ഉടമ്പടി വഴി കിട്ടിയ അനുഗ്രഹങ്ങൾ ഓർത്ത് എനിക്ക് സാക്ഷ്യ സ്റ്റേജിൽ ഡാൻസ് കളിക്കാനാണ് തോന്നുന്നത്.

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 154

  • @Sebastian-te4wh
    @Sebastian-te4wh 5 часов назад +11

    അമ്മ ഈ മകന് നെൽകിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി.. അങ്ങയുടെ മകനായി എന്നെയും കൈകൊള്ളണമേ 🙏

  • @treesasheela5560
    @treesasheela5560 4 часа назад +6

    അമ്മേ പഠിക്കാൻ പിന്നിൽ നിൽക്കുന്ന എന്റെ കൊച്ചു മോനെ സമർപ്പിക്കുന്നു അവന്റെ കൂടെ അമ്മയും തിരുകുമാരനും ഉണ്ടായിരിക്കേണമേ 🙏🏻

  • @remyas6306
    @remyas6306 5 часов назад +11

    അമ്മേ മതാവേ പഠനത്തിൽ പിന്നിൽ നിൽക്കുന്ന എന്റെ മകനെയും എല്ലാമക്കളെയും അമ്മയുടെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏🙏

  • @bindhurajan27
    @bindhurajan27 6 часов назад +12

    മാതാവേ മോളുടെ പരീക്ഷ എല്ലാം എളപ്പം എഴുതാൻ സഹായിക്കണമേ അവളും ടെ CA Inter എക്സാംജയിപ്പിക്കണമേ എല്ലാ എഴുതുവാനുള്ള ധൈര്യം കൊടുക്കണമേ സർഗ്ഗ യ്ക്കും പരീക്ഷ എഴു തുന്ന എല്ലാ കുട്ടികളേയും കാക്കണമേ പരിശുദ്ധ മാതാവേ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നും കൊടുക്കാതെ മാതാവേ കാക്കണമേ

  • @sandrasara5201
    @sandrasara5201 6 часов назад +8

    മകൾക്കു പഠിക്കുവാനുള്ള കൃപ കൊടുക്കണമേ.

  • @laliShiju
    @laliShiju 5 часов назад +6

    അമ്മയും മാതാവേ ഈ മാസം അമ്മ എന്റെ ജീവിതത്തിൽ ഇടപെടണം അമ്മയെ എന്റെ എന്റെ ഈ കഷ്ടതയിൽ നിന്ന് എന്നെ ഒരു വിടുതൽ മാതാവേ

    • @shantyjacob5421
      @shantyjacob5421 5 часов назад

      എന്റെയും കഷ്ടതക്ക്.... അമ്മേ ഇടപെടണമേ 🙏

  • @bijimol8130
    @bijimol8130 5 часов назад +3

    അമ്മേ കൃപാസനം അമ്മേ എൻറെ സജിനിമോളുടെനേഴ്സിങ്ങിൻറ റിസൽററിൽനല്ലവിജയംനൽകിഅനുഗൃഹിക്കണമെഅമ്മേ

  • @sandrasara5201
    @sandrasara5201 6 часов назад +8

    അമ്മേ മാതാവേ ചേട്ടന്റെ ജോലി മേഖലയിൽ ഉയർച്ച കൊടുക്കണമേ. സ്ഥിരവരുമാനമുള്ള നല്ലൊരു ജോലി കൊടുക്കണമേ.

  • @Sudhaammu-g9y
    @Sudhaammu-g9y 6 часов назад +12

    അവിടെ വന്നു സാക്ഷ്യം പറയാൻ പെട്ടെന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @itsmemalaak4688
    @itsmemalaak4688 6 часов назад +8

    മാതാവേ എന്റെ മക്കളുടെ അലർജി മാറ്റിത്തരാണെ

  • @akhilatomy3405
    @akhilatomy3405 5 часов назад +8

    അമ്മേ മാതാവേ ഞാൻ ഒരാളോട് കുറച്ചു പൈസ ചോദിച്ചിടുണ്ട്. അവൾ തരുവാൻ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼

  • @Sudhaammu-g9y
    @Sudhaammu-g9y 6 часов назад +8

    എന്റെ മകളെ സാക്ഷ്യം പറയാൻ വിളിക്കില്ലേ അമ്മേ 🙏🙏😥😥

  • @prasethats1478
    @prasethats1478 5 часов назад +7

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമെ🙏🙏🙏

  • @jancyjoy2022
    @jancyjoy2022 6 часов назад +24

    അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..

    • @mariyajoseph6376
      @mariyajoseph6376 3 минуты назад

      God bless you dear❤

    • @SajiAL-j7q
      @SajiAL-j7q 16 секунд назад

      അമ്മേ കനിയേണമേ

  • @dincyjoy5322
    @dincyjoy5322 4 часа назад +2

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഒരു ജോലി നല്കി. അനുഗ്രഹിക്കണമെ

  • @josecheriyan9795
    @josecheriyan9795 4 часа назад +5

    അമ്മേ സാമ്പത്തിക തകർച്ച മാറുവാനും വീടുപണി പൂർത്തീകരിക്കാനും ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏ഞങ്ങക്ക് അമ്മ മാത്രമേ ഉള്ളു 🙏🙏🙏🙏കൈവിടല്ലേ amme🙏🙏🙏🙏

  • @anntom3545
    @anntom3545 6 часов назад +6

    Yesuve Nanni yesuve sthothram yesuve aradhana 🙏🙏🙏

  • @shijijoby6593
    @shijijoby6593 4 часа назад +2

    ഈശോയെ സഞ്ചാരി അമ്മെ ഞങ്ങളെ വിശുദ്ധരാകണെ 🙏🙏🙏 അഞ്ചര വർഷമായി അമ്മേ ഞാൻ നാട്ടിൽ വന്നിട്ട് എനിക്കെന്റെ ഭർത്താവിനെയും കുഞ്ഞിനെയും കാണണം😭😭

  • @treesasheela5560
    @treesasheela5560 4 часа назад +3

    അമ്മേ മാതാവേ സഞ്ചാരി മാതാവേ Robin ന്റെ കൂടെ അമ്മേ ഹോസ്പിറ്റലിൽ പോകണം ഡോക്ടക്ക് പകരം അമ്മ വേണം ആ ചെയറിൽ ഇരിന്നു അമ്മ അവനെ പരിശോധിക്കണനം 🙏🏻

  • @sarithasaritha649
    @sarithasaritha649 6 часов назад +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anntom3545
    @anntom3545 6 часов назад +6

    Ammae mathavae palavidha vishamangalal sangadapedunnavare kathukollanamae 🙏🙏🙏

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 4 часа назад +2

    അമ്മേ മാതാവേ ദീപുവിന് നഷ്ടപെട്ട ജോലി തിരികെ നൽകിയോ പുതിയ ജോലി നൽകിയോ അനുഗ്രഹിക്കണേ

  • @bindhurajan27
    @bindhurajan27 6 часов назад +6

    മാതാവേ മാതാവേ❤

  • @stephenbinu1528
    @stephenbinu1528 4 часа назад +3

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @AjithaRajan-t5s
    @AjithaRajan-t5s 6 часов назад +8

    അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏

  • @achuhema3437
    @achuhema3437 4 часа назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഇന്ന് ഞാൻ ഒരാളോട് പണയം വയ്ക്കാൻ സ്വർണം ചോദിക്കാൻ പോകുന്നു എനിക്ക് അവർ തരാനുള്ള മനസ് കാണിക്കേണമേ ആമീൻ

  • @XavierGeorge-mk9pt
    @XavierGeorge-mk9pt 6 часов назад +4

    Amma mathave ennayum ente kudumbatheyum anugrahikkaname ammen🙏

  • @anithachristopher7732
    @anithachristopher7732 5 часов назад +4

    എന്റെ അമ്മ മാതാവേ ഒരു വഴി തുറന്നു തരണേ 🙏🏻🙏🏻❤️❤️😢😢😢

  • @Miracles22768
    @Miracles22768 5 часов назад +5

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @Sudhaammu-g9y
    @Sudhaammu-g9y 6 часов назад +6

    അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @maryrolant9628
    @maryrolant9628 6 часов назад +4

    എന്റെ അമ്മേ ഈശോ അപ്പ,,,, ❤❤❤❤❤❤

  • @lovelyheart-rq8uo
    @lovelyheart-rq8uo 6 часов назад +3

    അമ്മേ മാതാവേ നാളെ എന്റെ കൂടെ ഉണ്ടായിരിക്കേണമേ 🙏🙏

  • @bindusatheesh4702
    @bindusatheesh4702 5 часов назад +2

    എന്റെ അമ്മേ എന്റെ സഹോദരിടെ പൈസ കൊടുക്കണം അമ്മേ എന്നെ കൈവിടലെ

  • @weekoutgamer9423
    @weekoutgamer9423 6 часов назад +3

    മാതാവേ സോനയുടെ viva യിൽ നന്നായി പെർഫോം ചെയ്യാൻ കഴിയണേ. ധൈര്യം നല്കണമേ 🙏🙏🙏

  • @maryrolant9628
    @maryrolant9628 6 часов назад +4

    എന്റെ ഈശോയേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @tigimolgeorge7773
    @tigimolgeorge7773 2 часа назад

    സഞ്ചാരി മാതാവേ ഇപ്പോൾ CA പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന നിധിനെയും കൂട്ടുകാരേയുംഅനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏 കൈ പിടിച്ച് എഴുതിക്കണമേ🙏🙏🙏

  • @sushamas471
    @sushamas471 3 часа назад

    അമ്മേ കൃപാസന മാതാവേ എന്റെ കുഞ്ഞിന്റെ പരീക്ഷ പേപ്പർ അന്മ നോക്കി മാർക്ക് ഇട് എന്റെ കുഞ്ഞിനെ എല്ലാ വിഷയത്തിനും ജയിപ്പിക്കണേ അമ്മേ🙏.🙏🙏

  • @NeethuNeethuJaymon
    @NeethuNeethuJaymon 5 часов назад +2

    Amme krupasana madhave ente brotherinu israelil varuvan anugrahickane thadassangal mattitharane 🙏 ♥️

  • @VipinsWoodturn
    @VipinsWoodturn 5 часов назад +2

    അമ്മേ... എന്നെ കൈവിടല്ലേ മാതാവമ്മേ 🙏🙏🙏

  • @sabujacob6791
    @sabujacob6791 4 часа назад +2

    അമ്മേ കൃപാസനമാതാ വേമോൻDubail ഫാർമസിയിൽ ജോലി ചെയ്യുന്നു എന്തോ തെറ്റ് പറ്റിയെന്ന് പറയുന്നു ഇന്ന് ഒന്നരക്ക് Duty ക്ക് കയറണം സഞ്ചാരിമാതാവ് കൂടെ പോകണം സഹായിക്കണെ മാതാവേ

  • @jainjosephl690
    @jainjosephl690 6 часов назад +2

    Parisudha amme mathave cancer enna rogham lokathil ninnu thudachu mattaname amme amen 🙏

  • @Divya.lDivya.l
    @Divya.lDivya.l 5 часов назад +2

    Amme mathave innu ammayude sannithyam koode undayirikkane

  • @jayamalus2340
    @jayamalus2340 6 часов назад +3

    അമ്മയെ പരിശുദ്ധ അമ്മേ അമ്മേ എന്നെ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ അമ്മയുടെ പ്രതീക്ഷീകരണത്തിന്എന്നെ എന്റെ കുടുംബത്തിന് നിത്യം സാക്ഷി ആക്കി ഉയർത്തണമേ🙏🙏

  • @NeethuNeethuJaymon
    @NeethuNeethuJaymon 5 часов назад +2

    Amme krupasana madhave ente makkale anugrahickane 🙏

  • @suryamg2407
    @suryamg2407 5 часов назад +2

    Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏

  • @bindhurajan27
    @bindhurajan27 6 часов назад +3

    പരിശുദ്ധ മാതാവേ ആമേൻ

  • @SaranyaSajith-t8j
    @SaranyaSajith-t8j 5 часов назад +2

    Amme mathave enne enium karayikkalle amen

  • @SatheeshSatheamm
    @SatheeshSatheamm 5 часов назад +2

    അമ്മയെ അനുഗ്രഹിക്കമ്മ എന്നെ

  • @nikhilathankachan7195
    @nikhilathankachan7195 6 часов назад +5

    Amme mathave,, ente aniyan Nevin te CA inter exam aanu inn.. Mathave,, exam ezhuthumbol amma mathavum eshoppayum koode chenn avanu paranj koduth exam ezhuthich nalla markode pass aakaname.. ❤🙏🏻 Not by merit but by grace 🙏🏻

  • @SreelathaReghu
    @SreelathaReghu 5 часов назад +2

    Mathave amme innathe sambathika vishayom ninte kaikalil yeduth ni pariharich nalkaney

  • @thommanjisa7491
    @thommanjisa7491 5 часов назад +2

    Amme mathave ente makante job permanent akki anugrahikkane amme❤.

  • @Molykv-uk2wt
    @Molykv-uk2wt 4 часа назад +2

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @41sangeethasanthosh99
    @41sangeethasanthosh99 5 часов назад +2

    Yeshuvey nannni yeshuvey sthuthi yeshuvey aradhana ❤

  • @akhilamerinthomas4593
    @akhilamerinthomas4593 5 часов назад +2

    Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave jose nte veetukar njagal thammil ulla vivaham nadathitharename ammae mathave🙏🙏🙏

  • @Amm-z7e
    @Amm-z7e 6 часов назад +2

    Ente amma mathave ente udambadi niyogam avidennu eswayodu parnju sadichu tharename amein ❤❤❤❤❤

  • @bindusatheesh4702
    @bindusatheesh4702 5 часов назад +2

    മോളുടെ എക്സാം papper അമ്മ തന്നെ നോക്കണേ ഉന്നത വിജയം നൽകി അനുഗ്രെഹിക്കണമേ

  • @simithomas1978
    @simithomas1978 5 часов назад +2

    Amme vandiyude medulla Ella prashnangallum Amma mati tharaname

  • @sujasebastian1938
    @sujasebastian1938 6 часов назад +2

    Amme karunayayirikkename 🙏🏾

  • @minixavier9963
    @minixavier9963 Час назад

    അമ്മേ മാതാവേ എൻറെ മോൾക്ക് ജർമ്മനി യിൽ പോകാനുള്ള തടസ്സം നീക്കി തരണെ

  • @thommanjisa7491
    @thommanjisa7491 5 часов назад +2

    Amme mathave ente makan amal avante friendsinum innu test anu ammekkode pone amme passakki jobil keran anugrahikkane ❤

  • @rushinmk5526
    @rushinmk5526 3 часа назад

    ആത്മാവാം ദൈവമേ നീ വരണേ എൻറെ ഉള്ളിൽ വസിക്കാൻ വരണേ ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗ്ഗം തുറന്നിറങി നീ വരണേ അമ്മ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ❤❤❤

  • @jacksydipu179
    @jacksydipu179 3 часа назад

    ഈ അപ്പച്ചനെ ഇത്രമേൽ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോക്കും അളവില്ലാത്ത നന്ദി 🙏🙏

  • @chithrasreedhar1964
    @chithrasreedhar1964 6 часов назад +2

    Ammae krepasanam prasaadhavara maathavae Enikyum entae ettanum koodaathae udambadi eduthirikyunna ellavarkkum saakshyam parayaan kreupa undaavanae...amen

  • @JohnMathew-pd6zk
    @JohnMathew-pd6zk 6 часов назад +2

    Ammamathevea njgaludea makkludea madyapanam mayttitharenemea.

  • @josephpanakal9920
    @josephpanakal9920 9 минут назад

    💓🙏 വാഗ്ദാന പേടകമേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓

  • @rejiravi5600
    @rejiravi5600 6 часов назад +2

    അമ്മേ

  • @jollysibichan9499
    @jollysibichan9499 6 часов назад +2

    Amme mathave 🙏🏻🙏🏻🙏🏻

  • @SanthoshSanthosh-nm4bh
    @SanthoshSanthosh-nm4bh 4 часа назад +2

    Amen 🙏🙏🙏

  • @shebinbenny3786
    @shebinbenny3786 4 часа назад +2

    ആമേൻ ♥️

  • @Rahulkarippal
    @Rahulkarippal Час назад

    കൃപാസന മാതാവിനും, തിരുക്കുമാരനും നന്ദി സ്തുതി

  • @shibythankachan8474
    @shibythankachan8474 5 часов назад +2

    Amme mathave Aleena molude german nursing padanam ammayeum Esoyeum kaikalil elpikunnu 😭😭😭🙏 Amme Ente Molk german nursing padanam thudarnnu padikkan certificate nalki anugrahikane 😭😭😭 Molk inn Mark nalki anugrahikane 😭😭😭🙏🙏🙏

  • @Akash-b6q
    @Akash-b6q 5 часов назад +1

    Amme mathave enneyum ente kudumbatheyum pothinju samrakshikkane ente nattellinte thalllalum njarabinte edungalum neerkkettum vedanayum thottu sowkyam tharane

  • @gardeningangles7865
    @gardeningangles7865 2 часа назад

    അമ്മ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റണെ

  • @swethaswetha6045
    @swethaswetha6045 6 часов назад +2

    Amma mathave kathukollename🙏

  • @shinysojan1047
    @shinysojan1047 5 часов назад +2

    അമ്മേ... Minu ന്റെ 4th yr bsc nursing exam ഇന്ന് തുടങ്ങി.. അനുഗ്രഹിക്കേണമേ

  • @simithapmsimithapm
    @simithapmsimithapm 3 часа назад

    Amme Ennathe ee divasam amma enneyum anugrahikename. Amen🙏🙏🙏❤❤❤

  • @S_S_R_FAMILYS
    @S_S_R_FAMILYS 5 часов назад +1

    Amme ente chattanum palliyil varuvanulla kripa nalkename

  • @lekshmikrishna9135
    @lekshmikrishna9135 2 минуты назад

    Amme..ee mahathaya altharayil ninu sakshyam parayan enne anugrahikkane..Ethra valiya sakshyam..Amen..

  • @JoselinJohnJohn
    @JoselinJohnJohn 5 часов назад +1

    Kreupasanam matha please heal me from autoimmune disease

  • @subhaalex2923
    @subhaalex2923 41 минуту назад

    Amme mathave ammayude prathishikaranathinu enne Sakshi akename🙏🙏🙏🙏

  • @raji6395
    @raji6395 2 часа назад

    Ave Maria...kreupasanam amme nangalku vendi apekshikaname...
    🙏🙏🙏

  • @VinithaSaji-zb1qs
    @VinithaSaji-zb1qs 4 часа назад +1

    Amme sajichayan aavadiyilthanne joli nalkannamee

  • @nikhithasingh2588
    @nikhithasingh2588 Час назад

    അമ്മ മാതാവ് ഞാൻ കഴിക്കന്നമെഡിസിനെ ഫലം തരേണമേ ആമേൻ

  • @preethathomas840
    @preethathomas840 6 часов назад +1

    Amma mathave please kulathoor sthalam vittu tharanamay🙏

  • @kannan_maya_vlog_777
    @kannan_maya_vlog_777 Час назад

    മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @Sheeba-o1d
    @Sheeba-o1d 5 часов назад +1

    Mathave anugrhakanne

  • @sinileja3769
    @sinileja3769 4 часа назад +1

    Amen❤

  • @meethuthomas3622
    @meethuthomas3622 5 часов назад +1

    Amme eppum anubhapedununa stomach pain Matti tharane 🥺🙏🥺🙏

  • @lailakk1959
    @lailakk1959 56 минут назад

    അമ്മേ എന്റെ മോനേകാക്കണേ ഒരു ദുഷ്ടശക്തിയും അടുക്കാൻ സമ്മതിക്കരുത്

  • @binysebastian2099
    @binysebastian2099 5 часов назад +1

    Amme mathave ente nalathe ellam 14/1/25 ellam Amme ettedukkane neela angiyil pothiyane

  • @sumathoppil6437
    @sumathoppil6437 3 часа назад

    Amme mathave nanni amen 🙏🙏🙏

  • @Solesters
    @Solesters 51 минуту назад

    Amme mathave arogyamulla oru kunjine thannu anugrahikaname mathave

  • @rinirockey7473
    @rinirockey7473 Час назад

    അമ്മേ എന്റെ ആശ്രയമേ

  • @JishapriyanJisha
    @JishapriyanJisha 6 часов назад +1

    Amen

  • @devuti6861
    @devuti6861 Час назад

    Amma Mathave jeevane Nanni eshuve jeevane Nanni

  • @lailalailavijayan1611
    @lailalailavijayan1611 2 часа назад

    Amma mathave ente kadam theerthu tharana Amma mathave

  • @INDUPS-u2b
    @INDUPS-u2b 2 часа назад

    Amme ethra manoharamaya sakhyamanu 💖amme enneyum ammayide prathyasheekaranathinte sakshi akkaname🙏

  • @beenarajeevan8147
    @beenarajeevan8147 3 часа назад

    Amme sanchary mathave enne ammayude sannidhiyil vannu udambadi edukkan valiyoru sakshyam parayan enneyum anugrahikkename amme mathave njangalude jeevithathil idapedename veed vilkkathe kadangal theerkan vazhikal thurannu tharename amme innu thanne idapedename samadhanam tharename lajjikkan idavarathe kadangalil ninnum japthiyil ninnum rakshikkename

  • @kvts2447
    @kvts2447 Час назад

    Maathave please bless my son to be filled with holy spirit and wisdom. Please remove all obstacles hindering his studies and future blessings. Please help him to study well and pass

  • @Hanshikavinod6679
    @Hanshikavinod6679 5 часов назад +1

    Ammaea ente thyroid problem matti tharanea. Vita D matti tharanea
    Ente roomate ennod ulla deshiyum verupp matti tharanea aval roomil nin mari pokanea
    Petenn ammea. Ente achaint madhyapanam nirathanea. 3 rd year nala mark pass avanea. Ennea ammayude prathyshikraiant sakhi akki uyarthanamea 💙