കൊച്ചിയിൽ,കാക്കനാട്ട് പുതിയ വീടു വെച്ച് താമസം തുടങ്ങി.ഒരു ഹോം ടൂർ ആകാം,അല്ലേ? Home tour

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @jomonjose08
    @jomonjose08 6 месяцев назад +875

    വീടിന്‍റെ front portion തന്നെ ഗംഭീരമായാണ് ഡിസെെന്‍ ചെയ്തിരിക്കുന്നത്. ബാല്‍ക്കണിയുടെ സെെഡിലേക്ക് project ചെയ്തുനില്‍ക്കുന്ന പവര്‍ ബള്‍ജുകളും ശക്തമായ ബോഡിലെെനുകളും വീടിന് ഒരു ബിഗ് സെെസ് SUV യുടെ stance നല്‍കുന്നുണ്ട്. വളരെ മികച്ച ഇന്‍റീരിയര്‍ ആണ് വീടിന് നല്‍കിയിരിക്കുന്നത്. ഉള്‍വശം വളരെ വിശാലമായതുകൊണ്ട് ഒട്ടുംതന്നെ claustrophobic feel അനുഭവപ്പെടുന്നില്ലെന്നുതന്നെ പറയാം. സോഫാസെറ്റികള്‍ക്ക് നല്ല കുഷ്യനിങ് ഉള്ളതുകൊണ്ട് മികച്ച thigh support ലഭിക്കുന്നുണ്ട്. മെയിന്‍ ബാല്‍ക്കണിയില്‍ കൊടുത്തിരിക്കുന്ന സണ്‍റൂഫ് ഒരു മികച്ച addon ആയി തോന്നി. ഇന്‍റീരിയറിന്‍റെ കളര്‍ theme light shades ആക്കിയതിനുപകരം full black interior ആക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. ബാര്‍കൗണ്ടറില്‍ ധാരാളം storage space ഉള്ളതുകൊണ്ട് എത്ര കുപ്പികള്‍ വേണമെങ്കിലും വെക്കാം എന്നതും മറ്റൊരു സവിശേഷതയാണ്.

    • @baijunnairofficial
      @baijunnairofficial  6 месяцев назад +193

      😁😁😁😁😁🤣🤣 Plochu

    • @myt7471
      @myt7471 6 месяцев назад +33

      Adas features koodi adutha facelift il verum ennan ketath..😁❤️. wish you all the best and all the prayers Beautiful home💚

    • @jomonjose08
      @jomonjose08 6 месяцев назад +9

      @@baijunnairofficial thank you ബെെജുചേട്ടാ. ♥

    • @alexandersupertramp24
      @alexandersupertramp24 6 месяцев назад +6

      Nice comment 😂

    • @gopal_nair
      @gopal_nair 6 месяцев назад +10

      ​@@baijunnairofficial പണിത ഉടനെ തന്നെ പൊളിച്ചാ്😂😂

  • @Project-m1k
    @Project-m1k 6 месяцев назад +77

    ഞാൻ ശ്രദ്ധിച്ചത് വീടിനു മുന്നിലെ Name board ആണ്. Baiju / Manju അതിനു താഴെ Meenakshi . സാധാരണ നമ്മൾ കാണാറ് ഗൃഹനാഥൻ്റെ പേര് മാത്രമാണ്. വീടിനെ വീട് ആക്കുന്ന വീട്ടമ്മയുടെ പേര് കാണാറില്ല.ഇത് എന്തായാലും കലക്കി❤

  • @bindub6572
    @bindub6572 6 месяцев назад +176

    മാതൃഭൂമിയിൽ ചെറിയ കോളം വാഹനസംബന്ധമായ കാര്യങ്ങൾ എഴുതി തുടങ്ങി ,,, വർഷങ്ങൾ കൊണ്ട് പരിശ്രമത്തിലൂടെ ഈ നിലയിലെത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @sasikumars2366
      @sasikumars2366 6 месяцев назад +19

      എത്ര ആഡംബര ഫ്ലാറ്റിൽ താമസിച്ചാലും സ്വന്തമായി മണ്ണിൽ വീട് വച്ച് താമസിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെ തന്നെ❤

    • @Jameela-ej7si
      @Jameela-ej7si 6 месяцев назад

      R😢​@@sasikumars2366

  • @CaborMedia
    @CaborMedia 6 месяцев назад +82

    ഒളിത്താവളം പൊളിച്ചു… കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ടതും അത് തന്നെ… waiting for "ഒളിവിലെ ഓർമകൾ"...

  • @AshokKumar-xf6qw
    @AshokKumar-xf6qw 6 месяцев назад +372

    അക്കയെ, പരിചയപെടുത്തിയതിനു ഒരുപാടു നന്ദി അതാണ് ബൈജു m നായർ 👏👏👏🙏

  • @tomykm701
    @tomykm701 6 месяцев назад +21

    പ്രവാസി ആയ ഞാൻ 15 വർഷം മുമ്പ് ഒരു വീട് വച്ച്, 12 വർഷം ആയി താമസം തുടങ്ങിയിട്ട്. ഞാൻ അവധിക്ക് വരുകയും പോവുകയും ചെയ്തു കൊണ്ടിരിക്കും. ഇപ്പോൾ റിട്ടയർ ആയി. ഒരു നല്ല വണ്ടി വാങ്ങണം എന്ന മോഹം മാത്രം ഇനിയും ബാക്കി. ബൈജു പറഞ്ഞ 70 കണക്കാണ് എന്റെയും ആശ. പക്ഷേ വണ്ടി വാങ്ങാതെ 70 തികക്കും എന്നാണ് തോന്നുന്നത്. Congratulations for your achievements in your life. God bless. പറ്റുകയാണെങ്കിൽ കാക്കനാട് എനിക്കും ഒരു വീട് or ഫ്ലാറ്റ് എടുക്കാൻ ആഗ്രഹം ഉണ്ട്. അപ്പോൾ ചേർത്തലെന്നു ഒരു കുപ്പിയും വാങ്ങി വരാം. ഞാനും വീട്ടിൽ മദ്യം വാങ്ങി സൂക്ഷിക്കാറില്ല. നിങ്ങളും തിരിച്ചു അങ്ങനെ ചെയ്യും എന്ന് വിശ്വസിക്കുന്നു.

    • @beenamadhuri2100
      @beenamadhuri2100 6 месяцев назад

      തമിഴ് അക്കയെ വിശ്വസിക്കാമോ സാറേ. നാളെ ഒരു സമയത്തു തിരുട്ടു ഗ്രാമതീന്ന് കൂട്ടരേ വിളിച്ചു വരുത്തുമോ. ജാഗ്രതൈ 😂

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 6 месяцев назад +302

    ഒരു പ്രവാസി ആയ ഞാനും 25 വർഷം തൃപ്പുണിത്തുറയിൽ (ഇരുമ്പനം)താമസിച്ചിട്ടും 2005 ൽ പുനലൂർക്ക് തന്നെ തിരികെ വന്ന് താമസമായി! 15 വർഷം ഗൾഫിൽ ജോലിചെയ്തിട്ടും അവിടെ ഒരു വീട് സ്വന്തമാക്കുവാൻ കഴിഞ്ഞില്ല. താങ്കളുടെ നേട്ടത്തെ അഭിനന്ദിക്കുന്നു. 💞👏💞

  • @vivekgopinath9529
    @vivekgopinath9529 6 месяцев назад +17

    നമസ്കാരം ഇത് ബൈജു എൻ നായരുടെ വീട് അതിനകത്തേക്ക് സ്വാഗതം.
    ഒരുപാട് കാലം ഫ്ലാറ്റുകളിലും മറ്റ് അപ്പാർട്ട്മെൻറ് കളിലും മാറിമാറി താമസിച്ച് അതിൽനിന്നൊക്കെ നൂതന ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെടുത്തിയിട്ടുള്ള ഒരു മനോഹരമായ വീടാണ് ഈ വീട്. ആദ്യം തന്നെ മുൻ വശത്തേക്ക് വരികയാണെങ്കിൽ ഫ്രണ്ടിൽ ഒരു കറുത്ത ഗ്രില്ല് കൊടുത്തിട്ടുണ്ട് അതിൻറെ ഇരുവശങ്ങളിലും കൊടുത്തിരിക്കുന്ന കളർ ഫിലിം വളരെ മനോഹരമായിട്ടുണ്ട്. പിന്നെ മുന്നിൽ നിന്ന് നോക്കുമ്പോൾ പ്രത്യേകിച്ച് എടുത്തു പറയത്തക്ക വലിയ ഡിസൈൻ ചേഞ്ചസ് ഒന്നുംതന്നെയില്ല എങ്കിലും കാക്കനാട്ടെ മറ്റ് ഏതൊരു വീടിനോടും കിടപിടിക്കുന്ന തരത്തിൽ തന്നെയാണ് ഇതിനെയും നിർമിതി.
    ഫ്രണ്ട് വരാന്തയിലെ സീറ്റിംഗ് കപ്പാസിറ്റി നോക്കുകയാണെങ്കിൽ നാലഞ്ചു പേർക്ക് സുഖമായി ഈസി ചെയർ ഇട്ട് കാലും നീട്ടി ഇരിക്കാം. വരാന്തയുടെ ഇടത്തും വലത്തുമായി അല്പം സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട്. പിന്നെ വശ കാഴ്ച്ചകളിലേക്ക് വരുമ്പോൾ മുറ്റത്തിന് വലിയ വീതി ഒന്നുമില്ലാത്തതുകൊണ്ട് പ്രത്യേകിച്ച് എടുത്തു പറയാൻ മാത്രം ഒന്നും തന്നെയില്ല. ഇതിൻറെ പ്രധാന അട്രാക്ഷൻ ഉൾവശത്ത് ആണ്. മൂന്നു പേർ അടങ്ങുന്ന ഫാമിലിക്ക് സുഖമായി കിടന്നുറങ്ങാൻ സാധികുന്ന ധാരാളം ബെഡ്റൂമുകൾ ഇതിനകത്തുണ്ട്.
    ഫ്രണ്ടിൽ നിന്ന് നോക്കുമ്പോൾ അങ്ങിങ്ങായി കാണുന്ന ലൈറ്റുകൾ പല യൂറോപ്യൻ വീടുകളെയും അനുസ്മരിപ്പിക്കുന്നതാണ്.
    പിറകിലെ വർക്ക് ഏരിയയിലേക്ക് വരുമ്പോൾ ധാരാളം സ്റ്റോറേജ് സ്പേസുകൾ അവിടെയും നൽകിയിട്ടുണ്ട്. സ്പേസിന് കാര്യത്തിൽ ബൈജു ചേട്ടൻ ഒട്ടുംതന്നെ പിശുക്ക് കാണിച്ചിട്ടില്ല എന്നുള്ളത് എടുത്തുപറയേണ്ടതാണ്.
    ❤❤❤❤❤love u byju chettoo😅.. super home !!

  • @ashikperumpalli6450
    @ashikperumpalli6450 6 месяцев назад +98

    പുതിയ വീട്ടിലെ താമസം ഐശ്വര്യമുള്ളതാവട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു.

  • @hasheelmohammed8429
    @hasheelmohammed8429 5 месяцев назад +2

    ബൈജു ചേട്ടാ, പുതിയ വീടിന് അഭിനന്ദനങ്ങൾ, നിങ്ങളുടെ വിജയങ്ങളും നേട്ടങ്ങളും കണ്ടതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ അറിവും യാത്രകളും ഞാൻ അഭിനന്ദിക്കുന്നു, എന്നാൽ നിങ്ങളുടെ വിപുലമായ വായനയും അനുഭവങ്ങളും ഉണ്ടായിട്ടും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടെന്ന് എനിക്ക് ജിജ്ഞാസയുണ്ട്. നിങ്ങളിൽ ഒരു റോൾ മോഡൽ കാണുന്നു. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ നിങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @nithinkrishna5490
    @nithinkrishna5490 6 месяцев назад +91

    മകളുടെ സുഹൃത്തുക്കളുടെ ഉൾപ്പെടെ ഫോട്ടോസ് ഫാമിലി ഗ്രൂപ്പിൽ ചിത്രങ്ങൾ ആയി സൂക്ഷിക്കുന്ന നിങ്ങളുടെ ആ മനസ്സ്❤

    • @Amour722
      @Amour722 6 месяцев назад +4

      Pen makkal ulla mikka veettilum ippo athund😅 ividem und

    • @nithinkrishna5490
      @nithinkrishna5490 6 месяцев назад +3

      @@Amour722 that's good..

    • @Amour722
      @Amour722 6 месяцев назад

      @@nithinkrishna5490 kooduthalum avar parasparam gift kodukkunnath aanu

  • @sumamole2459
    @sumamole2459 6 месяцев назад +3

    Ayyappassinte പരസ്യം ഓർമ്മ വരുന്നു. അകത്തോട്ട് കയറിയാൽ അതി വിശാല ഷോറൂം....എന്ത് മനോഹരമായാണ് ഇൻ്റീരിയർ ചെയ്തിരിക്കുന്നത് .superb 🙏

  • @babuv2977
    @babuv2977 6 месяцев назад +131

    സ്വന്തമായി വീട് വയ്ക്കുകയോ, വാങ്ങുകയോ ചെയ്യുന്ന ഏവരേയും എനിക്ക് സ്നേഹവും ബഹുമാനവും ആണ്.വാഹനത്തിൻ്റെ കാര്യത്തിലുള്ള സ്നേഹത്തോടൊപ്പം വീടിൻ്റെ സ്നേഹവും ചേർത്തു വലിയ സ്നേഹം പ്രകടിപ്പിക്കുന്നു. സ്വീകരികുമല്ലോ?

    • @cbsuresh5631
      @cbsuresh5631 6 месяцев назад +1

      Inverter more than enough fr un interrupted supply.
      Generator sound &pollution.

    • @cbsuresh5631
      @cbsuresh5631 6 месяцев назад

      Solar 10 kilo watt ആണ് (power) power. കിലോ വോൾട് അല്ല

  • @manustalking8663
    @manustalking8663 5 месяцев назад +2

    ബൈജു ചേട്ടന്റെ സ്വപ്ന സാക്ഷാത്കരത്തിന്റെ ഒരു സന്തോഷം ആ മുഖത്തും സംസാരത്തിലും വീടിനും ഉണ്ട്.
    God bless u ❤

  • @Anand-v-w9c
    @Anand-v-w9c 6 месяцев назад +28

    മനോഹരം വളരെ മനോഹരം വീടും ബാക്കി എല്ലാം ഇതൊക്കെ ക്യാമറയിൽ പകർത്തി എല്ലാവരെയും വിസ്മയിപ്പിച്ച ക്യാമറ മാൻ ചേട്ടനും അഭിനന്ദനങ്ങൾ

  • @JayakrishnanTV-ux9bi
    @JayakrishnanTV-ux9bi 6 месяцев назад +6

    ബൈജു അണ്ണാ കലക്കി. ഫ്ലാറ്റ് ജീവിതം അവസാനിപ്പിച്ചതിന് ഒരുപാട് അഭിനന്ദനങ്ങൾ. New home is marvelous. All wishes for your prosperous life.

  • @naszarnaszar8325
    @naszarnaszar8325 6 месяцев назад +83

    എറണാകുളത്തെ ബാറുകളിലെ വരുമാനത്തിൽ ഭാവിയിൽ ചെറിയ ഒരു ഇടിവ് ഇനി എന്തായാലും പ്രതീക്ഷിക്കാം,

    • @rtube5147
      @rtube5147 6 месяцев назад

      അതെന്താ ?

  • @SujithDifferent
    @SujithDifferent 6 месяцев назад +7

    ബൈജു ചേട്ടാ വളരെ മനോഹരമായ വീടും മനോഹരമായ അവതരണവും. ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ, ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ.

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 6 месяцев назад +125

    സന്തോഷ് ജോർജ് കുളങ്ങരെയെ ഇവിടേക്ക് ക്ഷണിക്കണം. അത് ഒരു വീഡിയോ ആക്കണം. നിങ്ങൾ തമ്മിലുള്ള അഭിമുഖം പൊളിയാണ്..

    • @sooryar2195
      @sooryar2195 6 месяцев назад +5

      തീർച്ചയായും വേണം

    • @akku_tuhe2088
      @akku_tuhe2088 6 месяцев назад +3

      മൂപ്പർക്ക് സമയം കിട്ടൂല ബ്രോ.

    • @lalithavijayan964
      @lalithavijayan964 5 месяцев назад +1

      അത് വേണ്ടത് തന്നെയാണ്

    • @ORU__MALAYALI__
      @ORU__MALAYALI__ 5 месяцев назад +3

      അദ്ദേഹം ഏതെങ്കിലും രാജ്യത്ത് ആയിരിക്കും ഉള്ളത്

    • @lookayt6614
      @lookayt6614 5 месяцев назад +2

      Sathyam pakshe busy aan pullikaran

  • @thomascheriyaveettil194
    @thomascheriyaveettil194 5 месяцев назад +1

    എന്തിലും കുറ്റം കാണാതെ നല്ലവശം കാണുന്നതല്ല നല്ലത്, ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നം അണ്

  • @manisheeba3590
    @manisheeba3590 6 месяцев назад +33

    താങ്കളുടെ സംസാരരീതിയാണ് എനിക്കേറെയിഷ്ടം, നന്മകളുണ്ടാകട്ടെ, വിജയങ്ങളുണ്ടാകട്ടെ ❤

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад +16

    പരിശ്രമത്താൽ എന്തിനെയും കൈക്കൽ ആക്കാം വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെ പാരിൽ അയച്ചതീശൻ 🙏🙏🌹

  • @Malayali_noob
    @Malayali_noob 6 месяцев назад +128

    ബാർ കാണിച്ചപ്പോൾ തനി കോട്ടയം കാരൻ ആയി 🔥

  • @Kakkas
    @Kakkas 6 месяцев назад +14

    പറയുന്നത് ഒരു തെറ്റായിട്ട് തോന്നരുത് ഒരു ചെറിയ ഒരു ജിമ്മിന്റെ കുറവ് അവിടെ കാണുന്നുണ്ട് sir ❤ എന്നെപ്പോലെയുള്ള ആളുകളൊക്കെ ആഗ്രഹിക്കുന്നത് ഇങ്ങനെയുള്ള ഒരു വീടാണ് വളരെ സൗകര്യവും വളരെ രസമുള്ള ഒരു വീട് 💝

  • @neeradprakashprakash311
    @neeradprakashprakash311 6 месяцев назад +18

    4:47 Skoda യുടെ Clever feature പോലെ ബൈജു ഏട്ടന്റെ സ്വന്തം പേരിലുള്ള ആ ഒരു സ്പെഷ്യൽ feature കൊള്ളാം 😊.
    മറ്റ് ലോക സഞ്ചാരികളുടെ വാഹനങ്ങളുമായി, അല്ല ഭൂപടവുമായി നോക്കുമ്പോൾ അതിൽ സിങ്കപ്പൂർ കൂടി ആകാമായിരുന്നു എന്ന് തോന്നി.
    വശക്കാഴ്ച്ചയിൽ വീട് എങ്ങനെ ഉണ്ട് എന്ന് കാണാൻ സാധിക്കാത്തതിനാൽ വീടിന്റെ ഏയ്റോഡൈനാമികത എങ്ങനെയുണ്ടെന്ന് കാര്യമായി വ്യക്തമായില്ല.
    വാഹനത്തിന്റെ, അയ്യോ.... മാറിപ്പോയി...! വീടിന്റെ ഇന്റീരിയർ ആയാലും exterier ആയാലും കൊള്ളാം. മറ്റ് features ആയാലും fit & finish ആയാലും നന്നായിട്ടുണ്ട്. 😁 Boot space ൽ പുസ്തകത്തിന് പുറമെ പാമ്പാടിക്കാരന് അടിച്ചു പാമ്പാകാൻ കുപ്പിവെക്കാനും ധാരാളം സ്റ്റോറേജ് സ്പേസ് ഉള്ളത് ഒരു മികവ് തന്നെ.
    🤗 Wishing You All The Best My Dear ❤ബൈജു ഏട്ടാ...

  • @ManzurEM
    @ManzurEM 5 месяцев назад +1

    നിങ്ങളുടെ സംസാര രീതിപോലെ നന്നായി അടുക്കും ചിട്ടയുമായുള്ള മനോഹര വീട്...

  • @jibyvarghese7241
    @jibyvarghese7241 6 месяцев назад +57

    സ്വന്തം ആയി ജോലി ചെയ്ത് ഉണ്ടാക്കിയൊരു വീട് അതും വലിയൊരു ആഗ്രഹം ആയി ജീവിതത്തിൽ ഇങ്ങനെ ബാക്കി നിക്കുന്നു ആ എന്നെങ്കിലും നടക്കുമായിരിക്കും 🙄🙄

    • @Garden_tales_
      @Garden_tales_ 5 месяцев назад +1

      Sure brother.. nothing is impossible..❤

  • @clubkeralabysreejesh
    @clubkeralabysreejesh 6 месяцев назад +3

    യാദൃശ്ചികമായി കൈവന്ന വീട് ആണെങ്കിലും ബൈജുചേട്ടന്റ സ്വപ്നങ്ങൾക്ക് ചിറക് വച്ചതുപോലെ കുറെ കൂട്ടിചേർക്കലുകൾ വന്നപ്പോൾ അതിമനോഹരമായ വീടെന്ന സ്വപ്നം പൂവണിഞ്ഞു 🥰....👍
    താങ്കളുടെ ഈ വിജയം എനിക്ക് വ്യക്തിപരമായി ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്... കാരണം ഞാനും ഒരു കോട്ടയംകാരൻ ആണ്...🙏

  • @itsmeindian
    @itsmeindian 6 месяцев назад +45

    കൊച്ചിയിൽ വീടുകൾക്ക് പറ്റിയ നല്ല സ്ഥലം കാക്കനാട് തന്നെ ആണ്.. കാക്കനാട്, തേങ്ങോട് ഒക്കെ നല്ല ഉയരം ഉള്ള പ്രദേശങ്ങൾ ആയതു കൊണ്ട് വെള്ളം കയറില്ല. കൂടാതെ നല്ല കിണർ വെള്ളവും ലഭിക്കും 👍

    • @EmiG-tt5cm
      @EmiG-tt5cm 6 месяцев назад +10

      😂 .
      Not entirely truth.
      Water problems are actually there in many places

    • @itsmeindian
      @itsmeindian 6 месяцев назад +6

      @@EmiG-tt5cm kochi city areas like kaloor, edappally, south etc always prone to flood and ground water in this area not good also but kochi east areas like kakkanad, pallikara etc has much better drinkable water and very less chance of flood issues.

    • @EmiG-tt5cm
      @EmiG-tt5cm 6 месяцев назад +3

      @@itsmeindian of course the places are flooded due to the same reason. Over crowded .
      Same is happening in kakanad.
      Kakkanad is good .
      It's new city hub for some more years main problem being traffic 🚦 .
      Pallikara aland kakanad water crisis already started in many places i too live nearby. 😂

    • @ajaykrishna240
      @ajaykrishna240 6 месяцев назад

      ​​@@EmiG-tt5cm പള്ളിക്കര കുടിവെള്ള ക്ഷാമമോ എപ്പോൾ .

    • @itsmeindian
      @itsmeindian 6 месяцев назад

      ​@@EmiG-tt5cmAs of now, for us no issues here. Before buying u need to thoroughly check the area.. Never buy through brokers. Kakkand - Thengod -wonderla - pallikkara route is the best option for villas in kochi 👍

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 6 месяцев назад +6

    വശക്കാഴ്ചകളിലേക്ക് വരുമ്പോൾ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാണ്. മുൻവശം ഒഴുകി ഇറങ്ങുന്ന രൂപ ഭംഗി. ഐറോഡൈനാമികത നല്ല രീതിയിൽ പ്രകടം. ആശംസകൾ ബൈജു ചേട്ടാ❤

  • @rekharenu2988
    @rekharenu2988 5 месяцев назад +4

    15:52 വീട് മനോഹരം ❤️കുടുംബത്തെ പരിചയപ്പെടുത്തിയതിൽ ഏറെ സന്തോഷം ❤️വിവരണത്തിൽ ഇടയിലുള്ള അവസരോചിതമായ തമാശകൾ കിടിലം 👍miss ആയത് ഇടയ്ക്കിടെയുള്ള അപ്പുക്കുട്ടാ എന്ന വിളിയാണ്. എല്ലാംകൊണ്ടും അടിപൊളി വീഡിയോ

  • @_.Muhammad-jasir
    @_.Muhammad-jasir 6 месяцев назад +1

    ഏതൊരു വീടും നല്ലത് തന്നെയാണ്. അതിനെ അവതരിപ്പിക്കുന്ന രീതിയിൽ താങ്കൾ വളരെ മികച്ചതാക്കി.

  • @ubaidkp
    @ubaidkp 5 месяцев назад +3

    ഗംഭീരം.. Excellent house. 👏👏

  • @sreekumarpk7071
    @sreekumarpk7071 5 месяцев назад +1

    അടിപൊളി. വീഡിയോ. ബൈജു സാർ സ്വപ്ന ഗ്രഹം സൂപ്പർ. നല്ല കുടുബം. സന്തുഷ്ട. കുടുബം. കഠിനാധ്വാനത്തിന്. ദൈവത്തിന്റെ സമ്മാനം. മോളെ. ശാസ്ത്രഞൻ ആക്കണം. ജഗദീശ്വരന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കും. ആശംസകൾ. അഭിനന്ദനങ്ങൾ.,............

  • @Mallu_night_owl
    @Mallu_night_owl 6 месяцев назад +42

    വാഹന റിവ്യൂ പോലെ ഒരു ഹോം ടൂർ അത് കലക്കി😅😅😊

  • @rathishkbbv5610
    @rathishkbbv5610 6 месяцев назад +2

    വീട് വളരെ സുന്ദരമായി ട്ടുണ്ട് അതുപോലെ വീടിനെക്കുറിച്ചുള്ള ആ അവതരണം എനിക്ക് നേരിട്ടുവന്ന് വീട് കണ്ടതുപോലെ തോന്നുന്നു

  • @aiswariyalakshmi2323
    @aiswariyalakshmi2323 6 месяцев назад +10

    അണ്ണാ നിങ്ങളുടെ subscribers ൽ സ്ത്രീകളും ഉണ്ട് ട്ടോ 😂അടുക്കള കാണിച്ചില്ല.. വീട് അടിപൊളി ❤

    • @Pravasisanchari
      @Pravasisanchari 5 месяцев назад

      ഓപ്പൺ കിച്ചൻ കണ്ടില്ലായിരുന്നോ..

  • @shamsudheenkms5223
    @shamsudheenkms5223 6 месяцев назад +1

    സുന്ദര ഭവനത്തിൽ താങ്കൾക്കും കുടുംബത്തിനും ഐശ്വര്യ പൂർണ്ണമായ ജീവിതം ആശംസിക്കുന്നു.

  • @sreekumarsurendranath105
    @sreekumarsurendranath105 6 месяцев назад +49

    താങ്കളെ പോലെ തന്നെ മനോഹരമായ വീട് 🏕️

    • @sibithsuttu
      @sibithsuttu 6 месяцев назад +6

      Oh സുഖിച്ചു 😂

  • @XavierJoseph-i9j
    @XavierJoseph-i9j 4 месяца назад

    ആ ബൈജു സാർ വീട് സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഒരു വീട് സത്യത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല ഞാനൊരു കാർപ്പെൻഡറാണ് അതുകൊണ്ട് എന്ത് ഒരു പ്രത്യേകത ഈ വീടിന് എനിക്ക് തോന്നുന്നു സൂപ്പർ എന്ന് പറഞ്ഞാൽ വേറെ ഒന്നും പറയാനില്ല

  • @premkumarps6140
    @premkumarps6140 6 месяцев назад +3

    Two lakh views in 10 hours, that reveals the popularity of Baiju N Nair, all the best!

  • @binuvijayan5721
    @binuvijayan5721 6 месяцев назад +2

    എനിക്ക് ചേട്ടന്റെ വീഡിയോസ് എല്ലാം ഇഷ്ടം ആണ് ആ നർമം കലർന്ന സംസാരം പ്രതേകിച്ചും 😍

  • @kumarmps4950
    @kumarmps4950 6 месяцев назад +7

    താങ്കളുടെ ഇത്രയും മനോഹരമായ വീട് കാണിച്ചു തന്നതിൽ വളരെ സന്തോഷം അതുപോലെ കുടുമ്പത്തിനെയും,

  • @jayanp999
    @jayanp999 5 месяцев назад +1

    പുതിയവീട്ടിൽ
    കേറികൂടിയിട്ട്
    കുറേ ദിവസമായോ
    ബൈജുവേട്ടാ
    സമൃദ്ധിയും
    ഐശ്വര്യവും
    എന്നും കൂടെ ഉണ്ടാവട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു

  • @jayan3281
    @jayan3281 6 месяцев назад +12

    ദൈവം താങ്കള്‍ക്ക് അറിവും ഐശ്വര്യവും ഇനിയും നൽകുമാറാകട്ടെ.എൻ്റെ എല്ലാ ഭാവുകങ്ങളും. താങ്കൾ അറിയാത്ത, താങ്കളെ അറിയുന്ന ഒരു സഹജീവി.

  • @rashidrashi6220
    @rashidrashi6220 5 месяцев назад +1

    Best Wishes for your new home, (മധ്യത്തെ വർണ്ണിക്കുന്ന പരി പാടി നിറുത്തി കൂടെ.).

  • @thomaskuttychacko5818
    @thomaskuttychacko5818 6 месяцев назад +4

    Nice House...👌👌👌
    പുതിയ വീട്ടിലെ താമസം ഐശ്വര്യമുള്ളആവട്ടെ... എന്ന് പ്രാർത്ഥിക്കുന്നു.
    👍👍👌

  • @Safeer-r4h
    @Safeer-r4h 6 месяцев назад +2

    അടിപൊളി വീടാണ് എല്ലാം സൂപ്പർ.. നിങ്ങളുടെ വീടിന്റെ ഡിസ്യൻ വളരെ ഇഷ്ട്ടപെട്ടു. വിഡിയോ കണ്ടെങ്കിലും ഒരു വീട് വക്കാം..

  • @mathewthomasareethra6635
    @mathewthomasareethra6635 6 месяцев назад +3

    Mr. Baiju really appreciate you for being able to do a house according to your dreams.

  • @shaijunair2719
    @shaijunair2719 6 месяцев назад +5

    അടിപൊളി വീട് ആണ് കേട്ടോ. തകർത്തു അടിപൊളി ഡിസൈൻ and well manage the total space. നല്ല റീച് ആണ് കേട്ടോ. ഇടക്ക് ഇടക്ക് ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യാം. 😊😊😊

  • @independent6182
    @independent6182 6 месяцев назад

    ഞങ്ങളെപ്പോലെയുള്ള ആയിരക്കണക്കിന് ആളുകളുടെ ആഗ്രഹമാണ് വീട്.. അത് ഇത്രെയും മനോഹരമാക്കി പണികഴിപ്പിച്ച് ആ വീട് ഞങ്ങളെയും കാണിച്ച് വീട് എന്നുള്ള സ്വപ്നത്തിന് വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിച്ച ബൈജു ചേട്ടന് ഒരുപാട് നന്ദി... നല്ല സുന്ദരമായ വീട് 🎉🎉🎉🎉🎉

  • @anandupsasi7660
    @anandupsasi7660 6 месяцев назад +28

    സ്വന്തം നാട്ടുകാരൻ ആയകൊണ്ട് മാത്രം അല്ല
    ജീവിതത്തിൽ ആദ്യം ആയിട്ട് ഒരു youtbr ട് respct തോന്നീട്ടുള്ളത് നിങ്ങളോടാണ് 🫰🏻

  • @lijik5629
    @lijik5629 Месяц назад

    A "home tour" typically refers to a detailed look inside someone’s home, showcasing the layout, decor, furniture, and unique features. It's often used to share interior design, organization ideas, or personal style with others, whether through photos, videos, or in-person visits.
    Here’s what might be included in a home tour:
    1. **Room-by-Room Walkthrough**: Exploring each room, from the living room and kitchen to bedrooms, bathrooms, and sometimes outdoor spaces like patios or gardens.

    2. **Decor and Aesthetic**: Highlighting design choices, color schemes, and decor items that create the home’s unique style.
    3. **Personal Touches**: Sharing personal or meaningful items, like artwork, souvenirs, family photos, or heirlooms, that add a unique character to the home.
    4. **Storage and Organization Ideas**: Demonstrating creative ways to keep spaces tidy, especially in areas like the kitchen, closet, or home office.
    5. **Renovations and Upgrades**: Showing off any remodels or upgrades, like new appliances, custom furniture, or DIY projects, that make the home special.
    Home tours are popular on platforms like RUclips, Instagram, or blogs, where people can find inspiration for their own homes or just enjoy seeing how others live.

  • @sureshdrives
    @sureshdrives 6 месяцев назад +11

    ഒരു നേട്ടം അകത്തിരിപ്പുണ്ട് പാൻറ്റും ഒക്കെ ഇട്ട് 😂 അതെ ഗുരോ എനിക്കും കിട്ടിയ നേട്ടം ഇതുതന്നെ ഒരു മകൾ. ❤❤❤

  • @jijesh4
    @jijesh4 6 месяцев назад

    ആദ്യം തന്നെ അഭിനന്ദനം വിട് തകർപ്പൻ എല്ലാ സൗകര്യവുമുള്ള വീട് കുറ്റം ഒന്നും പറയാനില്ല ഒരു കുടുംമ്പത്തിനു വേണ്ടത് എല്ലാം ഉണ്ട്👍👍👍👍

  • @Nakshathra2014
    @Nakshathra2014 6 месяцев назад +12

    ചേട്ടാ വീട് സൂപ്പർ ആയിടുണ്ട്......congratulations...

  • @fayismuhammadhk5694
    @fayismuhammadhk5694 6 месяцев назад

    ഓർമ്മ വെച്ച നാൾ മുതൽ വാഹനങ്ങളുടെ മായാലോകത്തേക്ക് എന്നെ എത്തിച്ച എന്റെ ഗുരുനാഥൻ. Congrttz baiju chetta ❤

  • @fazalulmm
    @fazalulmm 6 месяцев назад +6

    സന്തോഷവും സമാധാനവും ഉളള ജീവിതം എല്ലാർക്കും ഉണ്ടാവട്ടെ ❤❤❤

  • @Vi18021
    @Vi18021 5 месяцев назад

    ബൈജു സർ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും നല്ല ഹോം ടൂർ വിഡിയോ അങ്ങയെ പോലെ തന്നെ വീഡിയോ കണ്ട ഞങ്ങൾക്കും വളരെ സന്തോഷം 🌹🌹🌹

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 6 месяцев назад +13

    Vagamon veedu,Kakkanad Veedu,Pambady veedu 😅 Chettan pwoliyane....Baiju chettan ❤❤

  • @nazarputhukkudi6674
    @nazarputhukkudi6674 6 месяцев назад

    താങ്കളുടെ പ്രായം കേട്ടപ്പോൾ ഞാൻ ശെരിക്കും ഒന്ന് ഞെട്ടി. ഞാനൊരു 28-30 ആയിരുന്നു കരുതിയിരുന്നത്. വന്ന വഴി മറക്കാത്തതിന് പ്രത്യേക നന്ദി.

  • @anandupsasi7660
    @anandupsasi7660 6 месяцев назад +10

    Your Room shows = Your PersonaliTy +Charctr 💟 grt

  • @mak143able
    @mak143able 6 месяцев назад +1

    20:29 home മൂവിയിലെ ഭാസിയുടെ റൂം പോലെ ഉണ്ട്

  • @AnilPrasad-m3m
    @AnilPrasad-m3m 6 месяцев назад

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സൂപ്പർ ബാൽക്കണികൾ മുകളിലെ ലിവിങ് റൂം, മീനാക്ഷിയുടെ ബെഡ്‌റൂം കൂടാതെ ഏറ്റവും മുകളിലുള്ള പേർസണൽ സ്പേസ് വളരെ ഇഷ്ടമായി.

  • @inviteweddingcardssince2023
    @inviteweddingcardssince2023 6 месяцев назад +22

    35 വയസ്സിൽ മാസ്റ്റേഴ്സ് കഴിഞ്ഞ കുട്ടി ഉള്ള ബൈജു ചേട്ടാ
    naughty 😘😘

  • @sumeshk1638
    @sumeshk1638 5 месяцев назад

    ബൈജുവേട്ടാ സൂപ്പർ ഒരു കാര്യം ഒഴിച്ച് വീട്ടിൽ ഒരു ബാർ എന്ന സങ്കൽപ്പം എന്തായാലും ഇനിയും ഉയരങ്ങൾ കീയടക്കാൻ കഴിയട്ടെ 👍👍👍

  • @thekkan
    @thekkan 6 месяцев назад +91

    സത്യം പറ.. കാറുകൾ കൊണ്ട് നിരത്തിയപ്പോൾ ഫ്‌ളാറ്റുകാർ ഓടിച്ചു അല്ലേ 😂😜

  • @danasanthosh3794
    @danasanthosh3794 6 месяцев назад

    Ikea വീടും, കുപ്പിയില്ലാത്ത ബാറും, പൂരപ്പറബും സൂപ്പർ ആണ് .. Maintenance കൂടുതൽ ആവശ്യമിലാതെ ഒരു ദീർഘ ദൂര സർവീസ് ആശംസിക്കുന്നു.. With lots of love..

  • @akshayg0157
    @akshayg0157 6 месяцев назад +26

    കുന്നിൻ്റെ മുകളിൽ മലഞ്ചെരുവിൽ , ബൈജു ഏട്ടൻറെ ആഗ്രഹം പോലെ വീട് വെച്ച് കഴിയുമ്പോ അതും വേണം

  • @thushkollam5408
    @thushkollam5408 6 месяцев назад

    ചേട്ടാ വാക്കുകൾ ഇല്ലാ പറയാൻ... അടി പൊളി വീട്.. ഫാമിലി.. കുറെ വർഷങ്ങൾ സന്തോഷത്തോടെ കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @abhijithaa2096
    @abhijithaa2096 6 месяцев назад +6

    Congrats Baiju Anna...

  • @RajeshKumar-sp9qx
    @RajeshKumar-sp9qx 6 месяцев назад +1

    ബൈജു ചേട്ടാ,ചേട്ടന് വീട്ടിനെ പറ്റി നല്ലൊരു ഐഡിയകൾ ഉണ്ട് എന്ന് മനസ്സിലായി ഇത് വീടായി തോന്നുന്നില്ല കൊട്ടാരം പോലെയുണ്ട്. അടിപൊളി, സൂപ്പർ. എല്ലാ വിധ ആശംസകളും നേരുന്നു..👌👍❤❤

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 6 месяцев назад

    പഴയ സൈക്കിൾ ടയറും ഒരു മരക്കമ്പും കൊണ്ട് വണ്ടി ഓടിച്ചിരുന്ന സമയം തുടങ്ങി മാതൃഭൂമി പത്രത്തിൽ ക്രിക്കറ്റ് പേജ് കഴിഞ്ഞാൽ എന്തിനെന്നറിയാതെ വായിച്ചിരുന്നത് വാഹനലോകം എന്ന കോളം ആയിരുന്നു അന്ന് മുതൽ കണ്ടു തുടങ്ങിയ പേരാണ് ബൈജു എൻ നായർ Congratzzzz baiju chetaa 😍

  • @manseerkc6871
    @manseerkc6871 6 месяцев назад +4

    നല്ല അസൂയ തോന്നുന്നു …വീട് കണ്ടിട്ട്
    അടിപൊളി വീട് 🎉

  • @rosmirealestateandtourism
    @rosmirealestateandtourism 5 месяцев назад +1

    Congratulations !!!

  • @believersfreedom2869
    @believersfreedom2869 6 месяцев назад +24

    വലിയ വീടും പണവും ഉണ്ട്! താമസിക്കാൻ ആളില്ല! കുട്ടികളുടെ കാര്യത്തിൽ ദാരിദ്രരായികൊണ്ടിരിക്കുകയാണ് മലയാളി! ഇക്കാര്യത്തിൽ മുസ്ലിം സമുദായം മാതൃക! കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ,കൂടുതൽ സന്തോഷം!

    • @zeleoz463
      @zeleoz463 6 месяцев назад +23

      More population means more vote share and more power. They don't care about other things.

    • @renjithrd6005
      @renjithrd6005 6 месяцев назад +3

      കൂടുതൽ വോട്ട് 😮😮

    • @Rameeeee
      @Rameeeee 6 месяцев назад

      Nth myr aahdo...​@@zeleoz463

    • @premjoseph005
      @premjoseph005 6 месяцев назад +4

      😂 adee enit adine okke patinik ettu , padipikate , evdete janasnakyaa kooti ulla boomiyum joliyim pooi kaanikuna maathruka😅.. Super

    • @HariKrishnanMsw
      @HariKrishnanMsw 6 месяцев назад +1

      ​@@zeleoz463അവരും ജീവിക്കട്ടെ.. നമ്മൾക്ക് ത്രാണി ഉണ്ടെങ്കിൽ നമുക്കും മക്കൾ ആക്കാമല്ലോ...

  • @sajujohn9063
    @sajujohn9063 6 месяцев назад +1

    God bless Baiju N nair❤️❤️❤️

  • @hetan3628
    @hetan3628 6 месяцев назад +4

    വീട് പാലുകാച്ചിന് ഞങ്ങളെയൊന്നും വിളിച്ചില്ലല്ലോ ചേട്ടാ...

  • @anoops4945
    @anoops4945 6 месяцев назад +12

    അതൊക്കെ പോട്ടെ.... വീട് വാങ്ങിയതിന്റെ ടീ പാർട്ടി എപ്പോ തരും..❤

  • @indiraep6618
    @indiraep6618 6 месяцев назад +2

    ഒട്ടും ജാട ഇല്ലാത്ത സംസാരം.ഇതാണ് എനിക്ക് ഇഷ്ടം❤

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 6 месяцев назад +5

    Congratulations chetta...Nalla veedu...valare spacious....Ella soukaryanhalum korthinakkiya oru beautiful home 👌👌

  • @nijomanaloth8814
    @nijomanaloth8814 5 месяцев назад

    വീട് നിറയെ elements .... Baiju അണ്ണൻ പൊളി

  • @ansarianu9586
    @ansarianu9586 6 месяцев назад +8

    സുമലതക്ക് പകരം നമുക്ക് മഞ്ജുവിനെ വെക്കാലോ... 😊
    സർ
    ബ്യൂട്ടിഫുൾ ഗർ...❤❤❤

  • @bineshpottayil9673
    @bineshpottayil9673 6 месяцев назад +1

    പണക്കാരുടെ വീട് nanayitud നല്ല uru ജീവിതം ആശംസകൾ 👍👍👍♥️

  • @farooquefrk8204
    @farooquefrk8204 6 месяцев назад +5

    Bangiaayittund bro…👌👌👍🏻

  • @premcsankar
    @premcsankar 6 месяцев назад +2

    Nice home, Bar area കണ്ടപ്പോഴാണ് സമാധാനം ആയത്😁

  • @kaushikn9028
    @kaushikn9028 6 месяцев назад +13

    Better than sujith bhakthan's house .

    • @iqukolary
      @iqukolary 6 месяцев назад

      അത് ഫ്ലാറ്റ് അല്ലെ

    • @Amour722
      @Amour722 6 месяцев назад

      ​@@iqukolary but venamenkil villa vangamayirunnu

  • @vadakkayilsiraj6553
    @vadakkayilsiraj6553 6 месяцев назад

    അനൂപ് ചെയ്ത ലൈറ്റ് സൂപ്പർ ആണ്......

  • @prasoolv1067
    @prasoolv1067 6 месяцев назад +4

    Much anticipated video❤️

  • @Trader_S.F.R
    @Trader_S.F.R 6 месяцев назад +1

    *എല്ലാം കൊണ്ടും ഒതുങ്ങിയ ഒരു അടിപൊളി കളർ ഫുൾ വീട്....* ❤🔥

  • @sudhichenissery8552
    @sudhichenissery8552 6 месяцев назад +21

    എന്നാലും ബാത്രൂം റിവ്യു ചെയ്യാത്തത് മോശമായി പോയി 🤪

    • @naveeraj123
      @naveeraj123 6 месяцев назад

      ഇയാൾ കക്കൂസ് വിരോധി...

  • @nithinmanoj3982
    @nithinmanoj3982 6 месяцев назад

    ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തിന്റെ വീഡിയോ മുഴുവനായിട്ട് കാണുന്നത്. ഒരു വീഡിയോയ്ക്ക് അപ്പുറം ഇദ്ദേഹത്തിന്റെ ഭാഷാശൈലിയും എന്നെ വല്ലാണ്ട് ആകർഷിക്കും 👍🏻👍🏻👍🏻👍🏻👍🏻.

  • @joseabraham2951
    @joseabraham2951 6 месяцев назад +9

    വീട് അടിപൊളി, എന്നാൽ മദ്യത്തിന് കൊടുത്ത അമിത പ്രാധാന്യം, നല്ലതിന് ആണോ ❓. മദ്യം വിഷ മാണ്.. 🙋‍♂️

  • @DavidEmmanuelJoseph7009
    @DavidEmmanuelJoseph7009 6 месяцев назад

    23:07 dream man cave, adipoli Biju chetta, scale models Elam Kanan patiyal would have loved it a lot more

  • @anands3413
    @anands3413 6 месяцев назад +5

    വീഡിയോ മുഴുവനും കണ്ടിട്ടും വീടിന്റെ വശക്കാഴ്ചയും ബൂട്ട് സ്പേസും കാണിയ്ക്കാതിരുന്നത് മോശമായിപ്പോയി 😊😂

  • @Ihsan.p.sMuhammadihsan.p-qx3db
    @Ihsan.p.sMuhammadihsan.p-qx3db 4 месяца назад

    ഒന്നും പറയാനില്ല അതിഗംഭീരം 👍👍 നല്ല രസം ഉണ്ട്

  • @paulvincent9781
    @paulvincent9781 6 месяцев назад +6

    വാങ്ങിച്ചോണ്ടും വരണം 😂ബാക്കി വെച്ചിട്ടും പോണം 😹😹

  • @sreeprasadkalarikkal7097
    @sreeprasadkalarikkal7097 5 месяцев назад

    വീട് നന്നായിട്ടുണ്ട് .....ഇഷ്ട്ടപെട്ടു ......

  • @rasilp995
    @rasilp995 6 месяцев назад

    DSP Black and Bacardi കുപ്പികൾ കണ്ടപ്പോ സമാധാനമായി. .. തീർച്ചയായും വാങ്ങി വന്നിരിക്കും ❤️

  • @farzanamoopan3809
    @farzanamoopan3809 4 месяца назад

    Manju miss, She was my favourite maths teacher from school! So happy to see her again. God bless her ❤