Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
മാഷേ സൂപ്പർ, ടീച്ചർ വരികൾ സൂപ്പർ 🙏🙏
റസിലി ടീച്ചർ, അസിം സാർ superbb ❤️😍😍😍
Resly ടീച്ചറിൻ്റെ വരികളും അസിം സാറിൻ്റേ ആലാപനവും....അതിമനോഹരം
സൂപ്പർ സൂപ്പർ...രചനയും ആലാപനവും നന്നായിരിക്കുന്നു.❤
വരികളും, ആലാപനവും മനോഹരമായിട്ടുണ്ട് 🥰🌹🌹🌹🌹🌹🌹🌹
അതിമനോഹരം🌹🌹🌹🌹
റെസ്‌ലി ടീച്ചറിന്റ വരികളും അസിം സാറിന്റെ ആലാപനവും സൂപ്പർ 👌👌👌
അതിമനോഹരം👌👌👌👏👏👏
ചെറുതായി തന്നൊരു ദേഹത്തെ വലുതായി മണ്ണിനു തിരികെ നൽകി... 👍അസാധ്യമായ വരികൾ🌹🌹🌹🌹🌹ആലാപനവും മനോഹരം ❤❤❤❤❤❤❤❤
👏👏👏നല്ല വരികൾ അതോടൊപ്പം നല്ല ആലാപനം
വരികൾ, സംഗീതം, ആലാപനം, മനോഹരം ❤🌹🌹🌹
Manoharamaya aalapanam….nalla varikal….!💐
മനോഹരം👍
മനോഹരമായ കവിത ആലാപനം മനോഹരമായിരിക്കുന്നു
കവിതയും ആലാപനവും അതിമനോഹരം
മനോഹരമായ വരികൾ നല്ലആലാപനം 🙏🙏🙏
Good asim👍👏👏👏👏👏🌹🌹👏
Super Kavitha...manoharamaya alapanam❤️❤️❤️
🙏🙏🙏👍
വളരെ മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങൾ 😍❤
Superbb 👌👌👌
നല്ല വരികൾ നല്ല അലഭനം 👍👍🌹🌹
മനോഹരം❤️❤️❤️
മനോഹരം
Ente mol competition il ee Kavitha chollan pokuvaaanu.Resly Thcr nte anugraham undavanam🙏
Super resily teacher and asim🙏🙏🙏🙏
Aaaahaaa!!!!🌹Athimanoharam 👌👌👌voice👌👌😍😍♥️💯
👍👍👍മനോഹരമായ വരികൾ , ആലാപനം....👌 Congrats to Asimji, MSR & whole team...🥰❣️
സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് ഈ കവിത
കവിതയും ആലാപനവും അധി മനോഹരം👏👏
അതിമധുരം എന്നു പറയണം അത്രക്കു 👍👍👍🤲🤲👆
വരികളും ആലാപനവും ഒരു പാടിഷ്ടമായി. അഭിനന്ദനങ്ങൾ.
Ee Kavitha competition il chollan pattille..LP Kavitha competition il
ഇഷ്ട്ടം 🌹🌹🌹
അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏👌👌👌👌
നല്ല കവിത നല്ല ആലാപനം thanks
Very good lyrics good aalaapanam
Super😍😍👌👌👌
Nice one❤️
വരികളും ആലാപനവും അതി മനോഹരം👍👏👏
Very nice 🌹🌹🌹
നല്ല വരികളും ആലാപനവും.. 😍🙏🏻
കവിത കൊള്ളാം 👍👍പക്ഷെ പാധേയം എന്ന മനുഷ്യ റാഷി ഉള്ളെടുത്തോളം കാലം നില നിൽക്കുന്ന ഒരു കവിതയുടെ പേര് ഇതിനു വേണ്ടായിരുന്നു 🙏🙏ആ പൊതിച്ചോറിന് പകരം വെക്കാൻ മറ്റൊന്ന് ഉണ്ടോ 🤔🙏
brother kavitha valare nannayitundu thanks ezhuthiyaalkum fm mumbai
❤❤❤സുപ്പർ കവിത❤❤❤
Teacher.... Superb❤❤
👍👍👍👍
റെസിലി... കവിതയും ആലാപനവും ഗംഭീരം!
നല്ല കവിത ❤️❤️❤️👍👍👍👌👌👌
💯👌👌👌👌
Beautiful memories.
നല്ല വരികൾ, നല്ല ഈണം, നന്നായി പാടി
മനോഹരമായ വരികളും ആലാപനവും... സത്യമായ വരികൾ
ഒരുപാടു ഇഷ്ടമായി 👍👌❤️
Super 💓💓
ഹാ! മനസ്സിന്റെ അന്തർബോധമണ്ഡലത്തിൽ കുമിഞ്ഞുകൂടിയ വേദനകളിൽ നിന്ന് വിടർന്ന അക്ഷരകുസുമങ്ങൾ !
Super 👍
Super.
👍👍♥️
നന്നായിട്ടുണ്ട് ട്ടോ
നല്ല വോയ്‌സ്...... വീണ്ടും വീണ്ടും കേട്ടിരുന്നു പോകും.........
സൂപ്പർ നല്ല വോയിസ്, നല്ല വരികളും 👌😍
സൂപ്പർ
👏👏
35 music shows online TV games featuring great games playing basketball tickets
👌👌👌👍
SUPER RESILY TEACHER
👏👏👏👏🥰🥰🥰🥰
👍👍👍
Veri nice
Very good
Nella rasam und
🌹🌹🌹🌹🌹🌹🌹
വളരെ മനോഹരം
നൈസ് ❤❤❤sub ചെയ്തു p❤❤❤
ആലാപനം ആഹാ 😂😂😂 manoharam
ഈ കവിതയുടെ വരികൾ ഒന്ന് ഇ ടാവോ
പാഥേയംകാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. ആമുഖമായിപറയുന്നതൊക്കെയും ആഡംബരത്തിന്റെകഥകൾമാത്രം താളുകൾമറിയുമ്പോളറിയുന്നതൊക്കെയും അറിയാതെപോയൊരെൻജീവിതങ്ങൾ. ജീവിതംഎന്നെപഠിപ്പിച്ചഭൂമിയ് ക്ക് ഞാനെന്തുനൽകി,അതറിഞ്ഞിടേണം. ചെറുതായിത്തന്നോരുദേഹത്തെയപ്പാടെ വലുതാക്കിമണ്ണിനുതിരികെനൽകി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. മണ്ണിൽച്ചവിട്ടിപ്പഠിച്ചകാലംമുതൽ മണ്ണിനായൊന്നുംഞാൻചെയ്തതില്ല. മണ്ണിനെ,മരങ്ങളെമറന്നുമുന്നേറിയ നാളുകളെനിക്കെത്രനഷ് ടമായി. ഇവിടെഞാൻനട്ടുനനച്ചതൊന്നും നിലനിൽക്കയില്ലകാലങ്ങളോളം. നിലനിൽപ്പിനായിഞാൻനട്ടതെല്ലാം ഞാനെന്നചിന്തയിലലിഞ്ഞുപോയി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. ഒന്നുമില്ലാതെയീമണ്ണിലേക്കെത്തിഞാൻ എന്തൊക്കെയോനേടിവിഡ്ഢിയായി. ഒന്നുമെടുക്കാതെപോകേണ്ടിവന്നഞാൻ ഏവർക്കും,ഇന്നൊരുപാഠമായി.പിന്നിട്ടവഴികളിൽഞാൻനട്ടകനവുകൾ പാഥേയമായിന്നുകൂടെയുണ്ട്. പടികൾക്കുമപ്പുറംഎല്ലാമുപേക്ഷിച്ചു ഞാനെന്നചിത്രമോബാക്കിയായി. കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ ജീവിതപുസ് തകംകാട്ടീടുമോ. എന്റെ,എന്റേതെന്നലറിവിളിച്ചതിൻ മാറ്റൊലികളേകുന്നുജാള്യങ്ങളും. ഏറ്റുവാങ്ങീടുക,സ്വതന്ത്രനാക്കീടുക, വിങ്ങുന്നമനസ്സിനെ,ആർദ്രമാക്കീടുക. പുസ് തകത്താളിൽകുറിച്ചിട്ടവാക്കുകൾ നൽകുന്നവേദന,എത്രമാത്രം. കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ് ഞാനിന്നിരിക്കുന്നുഏകനായി. കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ്
നന്ദി
Good Good
🙏
👍👍🙏🙏
🙏🙏🙏
🌲Good Good 🌲
❤❤❤❤❤❤❤❤
☺️☺️😃😃❤️❤️👌👌👌
👌👌👌🌹
👌👌👌💫💫👏👏👏💓💓💓
Super tr
മനസ്സാണ് കവിത
💖💖
👌👌👌
Super
nice
👍👍👍👍👍👍
❣️👍🏻🥰
🙏🙏👌👌👏👏👏
nice thank you ☺️☺️
Good
gud
അപാരം... ഒന്നും പറയാനില്ല
❤️❤️❤️❤️🌹🌹👍👍👍👍👍👍w🥰🥰🥰
Super 👍👍👍
Super 👍🏻👍🏻
Very Good
മാഷേ സൂപ്പർ, ടീച്ചർ വരികൾ സൂപ്പർ 🙏🙏
റസിലി ടീച്ചർ, അസിം സാർ superbb ❤️😍😍😍
Resly ടീച്ചറിൻ്റെ വരികളും അസിം സാറിൻ്റേ ആലാപനവും....അതിമനോഹരം
സൂപ്പർ സൂപ്പർ...
രചനയും ആലാപനവും നന്നായിരിക്കുന്നു.❤
വരികളും, ആലാപനവും മനോഹരമായിട്ടുണ്ട് 🥰🌹🌹🌹🌹🌹🌹🌹
അതിമനോഹരം🌹🌹🌹🌹
റെസ്‌ലി ടീച്ചറിന്റ വരികളും അസിം സാറിന്റെ ആലാപനവും സൂപ്പർ 👌👌👌
അതിമനോഹരം👌👌👌👏👏👏
ചെറുതായി തന്നൊരു ദേഹത്തെ വലുതായി മണ്ണിനു തിരികെ നൽകി... 👍
അസാധ്യമായ വരികൾ🌹🌹🌹🌹🌹ആലാപനവും മനോഹരം ❤❤❤❤❤❤❤❤
👏👏👏നല്ല വരികൾ അതോടൊപ്പം നല്ല ആലാപനം
വരികൾ, സംഗീതം, ആലാപനം, മനോഹരം ❤🌹🌹🌹
Manoharamaya aalapanam….nalla varikal….!💐
മനോഹരം👍
മനോഹരമായ കവിത ആലാപനം മനോഹരമായിരിക്കുന്നു
കവിതയും ആലാപനവും അതിമനോഹരം
മനോഹരമായ വരികൾ നല്ലആലാപനം 🙏🙏🙏
Good asim👍👏👏👏👏👏🌹🌹👏
Super Kavitha...manoharamaya alapanam❤️❤️❤️
🙏🙏🙏👍
വളരെ മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങൾ 😍❤
Superbb 👌👌👌
നല്ല വരികൾ നല്ല അലഭനം 👍👍🌹🌹
മനോഹരം❤️❤️❤️
മനോഹരം
Ente mol competition il ee Kavitha chollan pokuvaaanu.Resly Thcr nte anugraham undavanam🙏
Super resily teacher and asim🙏🙏🙏🙏
Aaaahaaa!!!!🌹Athimanoharam 👌👌👌voice👌👌😍😍♥️💯
👍👍👍മനോഹരമായ വരികൾ , ആലാപനം....👌 Congrats to Asimji, MSR & whole team...🥰❣️
സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് ഈ കവിത
കവിതയും ആലാപനവും അധി മനോഹരം👏👏
അതിമധുരം എന്നു പറയണം അത്രക്കു 👍👍👍🤲🤲👆
വരികളും ആലാപനവും ഒരു പാടിഷ്ടമായി. അഭിനന്ദനങ്ങൾ.
Ee Kavitha competition il chollan pattille..LP Kavitha competition il
ഇഷ്ട്ടം 🌹🌹🌹
അഭിനന്ദനങ്ങൾ 🌹🌹🌹🌹🙏🙏🙏👌👌👌👌
നല്ല കവിത നല്ല ആലാപനം thanks
Very good lyrics good aalaapanam
Super😍😍👌👌👌
Nice one❤️
വരികളും ആലാപനവും അതി മനോഹരം👍👏👏
Very nice 🌹🌹🌹
നല്ല വരികളും ആലാപനവും.. 😍🙏🏻
കവിത കൊള്ളാം 👍👍പക്ഷെ പാധേയം എന്ന മനുഷ്യ റാഷി ഉള്ളെടുത്തോളം കാലം നില നിൽക്കുന്ന ഒരു കവിതയുടെ പേര് ഇതിനു വേണ്ടായിരുന്നു 🙏🙏ആ പൊതിച്ചോറിന് പകരം വെക്കാൻ മറ്റൊന്ന് ഉണ്ടോ 🤔🙏
brother kavitha valare nannayitundu thanks ezhuthiyaalkum fm mumbai
❤❤❤സുപ്പർ കവിത❤❤❤
Teacher.... Superb❤❤
👍👍👍👍
റെസിലി... കവിതയും ആലാപനവും ഗംഭീരം!
നല്ല കവിത ❤️❤️❤️👍👍👍👌👌👌
💯👌👌👌👌
Beautiful memories.
നല്ല വരികൾ, നല്ല ഈണം, നന്നായി പാടി
മനോഹരമായ വരികളും ആലാപനവും... സത്യമായ വരികൾ
ഒരുപാടു ഇഷ്ടമായി 👍👌❤️
Super 💓💓
ഹാ! മനസ്സിന്റെ അന്തർബോധമണ്ഡലത്തിൽ കുമിഞ്ഞുകൂടിയ വേദനകളിൽ നിന്ന് വിടർന്ന അക്ഷരകുസുമങ്ങൾ !
Super 👍
Super.
👍👍♥️
നന്നായിട്ടുണ്ട് ട്ടോ
നല്ല വോയ്‌സ്...... വീണ്ടും വീണ്ടും കേട്ടിരുന്നു പോകും.........
സൂപ്പർ നല്ല വോയിസ്, നല്ല വരികളും 👌😍
സൂപ്പർ
👏👏
35 music shows online TV games featuring great games playing basketball tickets
👌👌👌👍
SUPER RESILY TEACHER
👏👏👏👏🥰🥰🥰🥰
👍👍👍
Veri nice
Very good
Nella rasam und
🌹🌹🌹🌹🌹🌹🌹
വളരെ മനോഹരം
നൈസ് ❤❤❤sub ചെയ്തു p❤❤❤
ആലാപനം ആഹാ 😂😂😂 manoharam
ഈ കവിതയുടെ വരികൾ ഒന്ന് ഇ ടാവോ
പാഥേയം
കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ
ജീവിതപുസ് തകംകാട്ടീടുമോ.
കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ
ജീവിതപുസ് തകംകാട്ടീടുമോ.
ആമുഖമായിപറയുന്നതൊക്കെയും
ആഡംബരത്തിന്റെകഥകൾമാത്രം
താളുകൾമറിയുമ്പോളറിയുന്നതൊക്കെയും
അറിയാതെപോയൊരെൻജീവിതങ്ങൾ.
ജീവിതംഎന്നെപഠിപ്പിച്ചഭൂമിയ് ക്ക്
ഞാനെന്തുനൽകി,അതറിഞ്ഞിടേണം.
ചെറുതായിത്തന്നോരുദേഹത്തെയപ്പാടെ
വലുതാക്കിമണ്ണിനുതിരികെനൽകി.
കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ
ജീവിതപുസ് തകംകാട്ടീടുമോ.
മണ്ണിൽച്ചവിട്ടിപ്പഠിച്ചകാലംമുതൽ
മണ്ണിനായൊന്നുംഞാൻചെയ്തതില്ല.
മണ്ണിനെ,മരങ്ങളെമറന്നുമുന്നേറിയ
നാളുകളെനിക്കെത്രനഷ് ടമായി.
ഇവിടെഞാൻനട്ടുനനച്ചതൊന്നും
നിലനിൽക്കയില്ലകാലങ്ങളോളം.
നിലനിൽപ്പിനായിഞാൻനട്ടതെല്ലാം
ഞാനെന്നചിന്തയിലലിഞ്ഞുപോയി.
കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ
ജീവിതപുസ് തകംകാട്ടീടുമോ.
ഒന്നുമില്ലാതെയീമണ്ണിലേക്കെത്തിഞാൻ
എന്തൊക്കെയോനേടിവിഡ്ഢിയായി.
ഒന്നുമെടുക്കാതെപോകേണ്ടിവന്നഞാൻ
ഏവർക്കും,ഇന്നൊരുപാഠമായി.
പിന്നിട്ടവഴികളിൽഞാൻനട്ടകനവുകൾ
പാഥേയമായിന്നുകൂടെയുണ്ട്.
പടികൾക്കുമപ്പുറംഎല്ലാമുപേക്ഷിച്ചു
ഞാനെന്നചിത്രമോബാക്കിയായി.
കാലംകടന്നുഞാനെത്തിനിൽക്കുന്നിതാ
ജീവിതപുസ് തകംകാട്ടീടുമോ.
എന്റെ,എന്റേതെന്നലറിവിളിച്ചതിൻ
മാറ്റൊലികളേകുന്നുജാള്യങ്ങളും.
ഏറ്റുവാങ്ങീടുക,സ്വതന്ത്രനാക്കീടുക,
വിങ്ങുന്നമനസ്സിനെ,ആർദ്രമാക്കീടുക.
പുസ് തകത്താളിൽകുറിച്ചിട്ടവാക്കുകൾ
നൽകുന്നവേദന,എത്രമാത്രം.
കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ്
ഞാനിന്നിരിക്കുന്നുഏകനായി.
കാലങ്ങൾമായ് ക്കുന്നമുറിവൊന്നുമാത്രമായ്
നന്ദി
Good Good
🙏
👍👍🙏🙏
🙏🙏🙏
🌲Good Good 🌲
❤❤❤❤❤❤❤❤
☺️☺️😃😃❤️❤️👌👌👌
👌👌👌🌹
👌👌👌💫💫👏👏👏💓💓💓
Super tr
മനസ്സാണ് കവിത
💖💖
👌👌👌
Super
nice
👍👍👍👍👍👍
❣️👍🏻🥰
🙏🙏👌👌👏👏👏
nice thank you ☺️☺️
Good
gud
അപാരം... ഒന്നും പറയാനില്ല
❤️❤️❤️❤️🌹🌹👍👍👍👍👍👍w🥰🥰🥰
മനോഹരം
Super 👍👍👍
Super 👍🏻👍🏻
Very Good