എല്ലാവരോടും ഒരു ചോദ്യം. സർക്കാരിന്റെ ഈ സടകുടഞ്ഞുള്ള പോലീസിനെ വെച്ചുള്ള അന്വേഷണം ഇരകൾക്ക് നീതി നേടി കൊടുക്കാനോ അതോ വേട്ടക്കാരായ നടന്മാരെ രക്ഷിക്കാനോ??? ഇരകളെ ഭയപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാനുള്ള തന്ത്രമാണിതൊക്കെ. അതിനാണല്ലോ നാലര വർഷം സർക്കാർ ഈ. റിപ്പോർട്ട് പൂഴ്ത്തിവെച്ചത്. എനിക്ക് പറയാനുള്ളത് സർക്കാരിന്റെ ഈ അന്വേഷണം കാപട്യമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. കോടതി ഇടപെടുക ഹേമ കമ്മിഷൻ റിപ്പോർട്ട് മുഴുവനായും പുറത്തു വിടുക. നമ്മുടെ അമ്മമാർ സഹോദരിമാർ പെൺകുട്ടികൾ ഇവരിൽനിന്നു രക്ഷപെടുമല്ലോ.
അന്നു തന്നെ പരാതി കൊടുക്കാതെ ഇപ്പോൾ പരാതി കൊടുക്കുന്നതിൽ ദുരൂഹത ഉണ്ട്. സംഭവം നടന്ന ദിവസം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ തെളിവുകൾ ശേഖരിക്കാമായിരുന്നു പോലീസിന്. അല്ലാതെ ഇപ്പോൾ പറഞ്ഞാൽ അതിൽ ഒരു ഹത ഉണ്ട്.
@@Geethamani-du1kr who knows the real situation. There is no proof for this exact situation. But nothing is going to happen to those big stars. Money talks
സജി നന്ത്യാട്ട് എന്താണു പറയുന്നത്. ഈ രാഹുൽ ഈശ്വർ ഈ ചർച്ചയിൽ ഇരുതലമൂരിയാ ണ്. ഇവനൊന്നും ഒരു യോഗ്യതയു മില്ല . സത്യസന്ധത ജീവിതം കൊണ്ടു തെളിയിച്ച യോഗ്യരാകണം ഇത്തരം വേദികളിൽ.
ആരാ കിട്ടിയാൽ മുതലാക്കാത്ത ആളുകൾ സിനിമയിൽ കൂടുതൽ ആണെന്ന് മാത്രം അവസരം കിട്ടാൻ വേണ്ടി എന്തിനും തയ്യാറാണ് 90% ആളുകളും അഡ്ജസ്റ്റ് ചെയ്തിട്ട് തന്നെ ആണ് സിനിമയിൽ പിടിച്ചു നിൽക്കുന്നത് കഴിവ് ഒന്നും കൊണ്ട് അല്ല കഴിവ് ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല പൊക്കാൻ ആൾ വേണം അതിന് അവർ ആവശ്യപെടുന്നത് കൊടുക്കുന്നു കിടക്കുന്നു അവസരങ്ങൾ നേടുന്നു കിട്ടാത്തവർ പരാതി കൊണ്ട് വരുന്നു പിന്നെ പെണ്ണ് കേസ് ആകുമ്പോ നാറും അത്ര മാത്രം സിനിമയിൽ എല്ലാം കണക്കാ പണം പ്രശസ്തി മാത്രം മതി
സജി നന്ത്യാട്ട് എന്താണു പറയുന്നത്. ഈ രാഹുൽ ഈശ്വർ ഈ ചർച്ചയിൽ ഇരുതലമൂരിയാ ണ്. ഇവനൊന്നും ഒരു യോഗ്യതയു മില്ല . സത്യസന്ധത ജീവിതം കൊണ്ടു തെളിയിച്ച യോഗ്യരാകണം ഇത്തരം വേദികളിൽ. ഈ രാഹുൽ ഈശ്വറിന് എന്താണ് ഇതിൽ കാര്യം.
സിനിമാക്കാരുടെ വിഷയത്തിൽ ഈ രാഹുലിനെന്ത് കാര്യം...
ഇടവേള ബാബു.... ബാച്ച്ലർ.... ഒന്ന് സഹകരിക്കു🤣🤣🤣🤣
കുള്ളൻ തവള ബാബു
Lets not body shame. No support for his actions. But lets not call names. @srkz2424
😂😂😂
Saji chantiiiyattaaa Rockss 😂😂😂
ഈ അമ്മാ എന്ന സങ്കടന ബാൻ ചെയുക. അമ്മ എന്ന പവിത്ര മായ നാമം ഇല്ലാതാക്കി ഈ അഭാസെന്മാർ.
ജയസൂര്യ ബാത്റൂമിൽ മൂത്രമൊഴിക്കാൻ പോയതാണ്
അപ്പൊ ഫ്ലാറ്റ് ആയി
എല്ലാവരോടും ഒരു ചോദ്യം. സർക്കാരിന്റെ ഈ സടകുടഞ്ഞുള്ള പോലീസിനെ വെച്ചുള്ള അന്വേഷണം ഇരകൾക്ക് നീതി നേടി കൊടുക്കാനോ അതോ വേട്ടക്കാരായ നടന്മാരെ രക്ഷിക്കാനോ???
ഇരകളെ ഭയപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാനുള്ള തന്ത്രമാണിതൊക്കെ. അതിനാണല്ലോ നാലര വർഷം സർക്കാർ ഈ. റിപ്പോർട്ട് പൂഴ്ത്തിവെച്ചത്. എനിക്ക് പറയാനുള്ളത് സർക്കാരിന്റെ ഈ അന്വേഷണം കാപട്യമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്.
കോടതി ഇടപെടുക ഹേമ കമ്മിഷൻ റിപ്പോർട്ട് മുഴുവനായും പുറത്തു വിടുക. നമ്മുടെ അമ്മമാർ സഹോദരിമാർ പെൺകുട്ടികൾ ഇവരിൽനിന്നു രക്ഷപെടുമല്ലോ.
next sectratory Ms. Honey Rose
അന്നു തന്നെ പരാതി കൊടുക്കാതെ ഇപ്പോൾ പരാതി കൊടുക്കുന്നതിൽ ദുരൂഹത ഉണ്ട്. സംഭവം നടന്ന ദിവസം തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ തെളിവുകൾ ശേഖരിക്കാമായിരുന്നു പോലീസിന്. അല്ലാതെ ഇപ്പോൾ പറഞ്ഞാൽ അതിൽ ഒരു ഹത ഉണ്ട്.
കോൺക്ലീവിന് ഷക്കീലച്ചേച്ചിയെ വിളിച്ചില്ലേൽ സമരം നടത്തണം.
മീനു കുര്യൻ അമ്മായികു ആവശ്യം ഇതായിരുന്നു…പരിശ്രമിച്ചു അന്ന് കിട്ടിയില്ല…എന്നാൽ ഇന്ന് നല്ലൊരു അവസ്ഥ
Enth avastha ningalkonum naanam ile.. avarithu thiranu parayuna kondu ipakaram naale abhinayikan cheluna sadarana penkuttykalku aanu.. ethinte mel casum shishayum ala main vishayam engane oru shacharyam eni varila enu urapu varuthan enthelam nadapidikal sweekarikam enathilaavanam elaarum main importance kodukandee
മെഗാ സ്റ്റാർ. സൂപ്പർ സ്റ്റാർ എവിടെ ഓടി ഒളിച്ചു...ഏതായാലും വെറും തറ മേഖല
ഈ പുറത്ത് വന്നതല്ല. ഇത് കോട്ടയം അയ്യപ്പാസ് എന്ന് പറഞ്ഞത് പോലെയാ. അകത്തു ഒരു പാട് ചീഞ്ഞു നാറുന്നു
രഘുൽ ഈശ്വാറിനെ ഇറക്കിവിട്ടു
Rahul iswar nu Veena correct reply koduthu
Appol manasillakum
What is in the redacted pages?
അമ്മിയിലെ കാമുകന്മാർ😅😅😅😅😅😅😅😅😅😅😅
Ithonnum ivar ആദ്യമായി cheythathanennu കേരളം വിശ്വസിക്കുന്നില്ല.
Ithrayum senior ayitulla Innocent chettanu ariyathille arkkanu complaint kodukkendathu ennu. Enthukond theytayitu paranju koduthu
ജയച്ചൂര്യ 😄😄😄🤭😊
Amma enna name mattanam
Iniyum orupadu per varuvanudennu raju parayunnu
Cesi
Sathyam parayanaano media … Atho media parayunnnathaaano Sathyam 🤛
28:34 veena 😂😂
ഇടതുപക്ഷ സർക്കാർ ആയതു കൊണ്ട് എത്രയെങ്കിലും കാര്യങ്ങൾ പുറത്തുവന്നു.കോൺഗ്രസ് ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കൂ😂
Enthinanu ee criminalsine chettan ennu villikunnathu????
ജയസൂര്യകു അന്ന് സ്വന്തം വീട് പോലും ഇല്ല…പിന്നെ ആണ് ട്രിവാൻഡ്രം വീട്…ഉളുപ്പ് വേണം മിനു …
Best Actors Award. function is going live
Chechi is trying to be a Seetha Devi.
But this lady was in Adultonly movies. She looks like a Mathalasaaa.😂😂😂Akkaaa
Angane abhinayichu ennum paranju avarode mosam ayitu behave cheyano. Avar willing anenkil ok. Ithanu parayunnathu orale serikky manasillakkathe oru karyathinum pokaruth
@@Geethamani-du1kr who knows the real situation. There is no proof for this exact situation. But nothing is going to happen to those big stars. Money talks
@@D-Aiden_666Ee paranjathinodu yojikkunnu. Athupolulla cinema yil abhinayichu ennum paranju avar enthinum thayaranu ennu meaning illa.
@@D-Aiden_666ee paranjathu sammathichu. Adult only movie yil undennum paranju avarode mosamayi behave cheyanam ennundo. Avarkku ishtapedatha karyathinu sremichit athine nyayikarikkunnathu seriyano.
cash koduthu kude kidanna annugal kude vilichu parayuu...
Rahul nu onnum ariyilla... ariyilla... ennu parayunnu. Pinne onnum ariyathe ano churchakku vannathu.
പഴയ fb പ്രൊഫൈൽ ഡിലൈറ്റ് ചെയ്യ്തു ..അത് കണ്ടാൽ മതി അമ്മായിയുടെ തനി രൂപം
Balalsanga veeran maraya chettakal ellathineyum akathakkanam😮
സിനിമാക്കാർക്കു വി ളക്കു കാണിക്കുന്നവർക്കു പൊള്ളും
രാഹുൽ ഈശ്വറിനു ആരെയാണ്, ( ഏത് കാമഭ്രാന്തനെ ) രക്ഷപെടുത്തേണ്ടത് 😏
Shameless Film Fraternity Such a Disgrace! How We Trust This Superstars To Send The New Upcoming Actor's To These Film Circle.
Rahul is disgraceful why is he protecting those idiots
Edavelaa. Babu..😂😂😂😂.ilk.smart.alakubabu😂😂😂
Eppol pc george varum. Makante ammyippan anu jagathi 😊
Rahule iverevillichuvannu secrettayi sathyam parayanprau
Thalpathu sree vanbal sheriyakumo. Annal jomol varatee
Vedikal
പണ്ട് എങ്ങാണ്ടോ കഴിഞ്ഞ ഇതിനൊക്കെ ഇനി എന്ത് തെളിവാണ് ഉള്ളത് ...പെണ്ണുങ്ങൾ ആണുങ്ങളേ കയറി പിടിച്ചാലും കുറ്റം ആണിന് മാത്രം സ്ത്രീകൾ എന്തോ ഭയങ്കര സംഭവം.😅😅
Soddiqunte paxhayakaala film settil undayirunnavarodu chothichal iniyumariyam ee naariyude anekam peedhanAkadhakal
Vedi
മലയാള സിനിമയോട് കോടമ്പാക്കത് നിന്ന് കേരളത്തിലേക്ക് വരരുത് എന്ന് പണ്ടേ ഞാൻ പറഞ്ഞതാണ്
ഉമ്മൻ ചാണ്ടിയെ പോലും വേശ്യാലമ്പാടൻ ആക്കുന്ന നാട്
ക്യാഷ് എത്ര കിട്ടി
സജി നന്ത്യാട്ട് എന്താണു പറയുന്നത്. ഈ രാഹുൽ ഈശ്വർ
ഈ ചർച്ചയിൽ ഇരുതലമൂരിയാ
ണ്. ഇവനൊന്നും ഒരു യോഗ്യതയു
മില്ല . സത്യസന്ധത ജീവിതം കൊണ്ടു തെളിയിച്ച യോഗ്യരാകണം
ഇത്തരം വേദികളിൽ.
ആരാ കിട്ടിയാൽ മുതലാക്കാത്ത ആളുകൾ സിനിമയിൽ കൂടുതൽ ആണെന്ന് മാത്രം അവസരം കിട്ടാൻ വേണ്ടി എന്തിനും തയ്യാറാണ് 90% ആളുകളും അഡ്ജസ്റ്റ് ചെയ്തിട്ട് തന്നെ ആണ് സിനിമയിൽ പിടിച്ചു നിൽക്കുന്നത് കഴിവ് ഒന്നും കൊണ്ട് അല്ല കഴിവ് ഉണ്ടായിട്ടും കാര്യം ഒന്നും ഇല്ല പൊക്കാൻ ആൾ വേണം അതിന് അവർ ആവശ്യപെടുന്നത് കൊടുക്കുന്നു കിടക്കുന്നു അവസരങ്ങൾ നേടുന്നു കിട്ടാത്തവർ പരാതി കൊണ്ട് വരുന്നു പിന്നെ പെണ്ണ് കേസ് ആകുമ്പോ നാറും അത്ര മാത്രം സിനിമയിൽ എല്ലാം കണക്കാ പണം പ്രശസ്തി മാത്രം മതി
സജി നന്ത്യാട്ട് എന്താണു പറയുന്നത്. ഈ രാഹുൽ ഈശ്വർ
ഈ ചർച്ചയിൽ ഇരുതലമൂരിയാ
ണ്. ഇവനൊന്നും ഒരു യോഗ്യതയു
മില്ല . സത്യസന്ധത ജീവിതം കൊണ്ടു തെളിയിച്ച യോഗ്യരാകണം
ഇത്തരം വേദികളിൽ. ഈ രാഹുൽ
ഈശ്വറിന് എന്താണ് ഇതിൽ കാര്യം.
ഇവന്റെ പേരില്ലേ
150% നുണച്ചി