Prime Debate| അറസ്റ്റിലേക്ക് ആരൊക്കെ? | Case Against Malayalam Actors | Mukesh | Manjush Gopal

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 139

  • @komalkomalnairvly
    @komalkomalnairvly 12 дней назад +8

    തെറ്റു ചെയ്തവർക്ക് ശിക്ഷ കൊടുക്കണം 🙏🙏🙏😭😭😭

  • @puttus
    @puttus 14 дней назад +49

    ആ പിമ്പ് രാഹുൽ ഈച്ച ഇല്ലാത്തോണ്ട് മാന്യമായ ചർച്ച നടന്നു😊

  • @muhammedrifaj4332
    @muhammedrifaj4332 14 дней назад +16

    വീഡിയോയിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പകർത്തി കാണിച്ചാൽ പോലും അത് എഡിറ്റിംഗ് ആണെന്ന് പറയുന്ന കുറെ മരവാഴകൾ നമ്മുടെ സമൂഹത്തിലും ഉണ്ട് നേരിട്ട് കണ്ടാലും അതിനായി ഇരിക്കുന്നവരാണ് ഒട്ടു മിക്കവരും 😅😅😅

  • @gopushindiclasses
    @gopushindiclasses 10 дней назад +1

    ആരും അറസ്റ്റിലാകില്ല പേടിക്കേണ്ട

  • @User-m6e4k
    @User-m6e4k 14 дней назад +35

    മഞ്ജുഷ് ഗുഡ്. ഇങ്ങനെയാവണം ചർച്ച. അല്ലാതെ ബഹളം വെക്കാനായിട്ട് ഓരോന്നിനെ കൊണ്ടിരുത്തിയവരുത്.

  • @abdulwaji-fn3uo
    @abdulwaji-fn3uo 11 дней назад +2

    ലെവൻമാരുടെ ഫാര്യമാർ ഇവിടെക്കെ തന്നെ കാണുമല്ലോ😂😂😂

  • @sudhakarant5189
    @sudhakarant5189 11 дней назад +4

    പൃഥ്വിരാജ് പ്രിവിലേജ് ഉള്ള സ്ത്രീകൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന അവസരവാദിയാണ്.

  • @truthmatters3860
    @truthmatters3860 11 дней назад +1

    100% literate... Protect everyone's brother, sister, mom and kids.

  • @Comrade92
    @Comrade92 14 дней назад +3

    ചുരുക്കം പറഞ്ഞ പൃഥ്വിരാജ് അറിഞ്ഞപ്പോ എടുത്തു പുറത്താക്കി 😊😊

  • @truelove4230
    @truelove4230 12 дней назад +2

    Why did she mention after he said sorry. She herself said it. He said sorry and never repeated anything. She wanted to be famous with this.

  • @muthulakshmiammal3818
    @muthulakshmiammal3818 14 дней назад +2

    What a good lady... ordinary ❤go ahead

  • @rasmikr5121
    @rasmikr5121 14 дней назад +16

    മുകേഷിനെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യം illa ഇതൊക്കെ നമ്മളൊക്കെ നേരത്തെ കേട്ടതല്ലേ എല്ലാം തുറന്നു പറഞ്ഞ ഈ സ്ത്രീകളെ അഭിനന്ദിക്കുന്നു comment byvsuresh

  • @josephkannathil
    @josephkannathil 14 дней назад +4

    Bro daddy case should transfer to cbi its cruelty and please note this assist director did it for his boss

  • @sreekandannair6447
    @sreekandannair6447 14 дней назад +2

    AMMA ONAM ...JAIL ONAM..
    MyG .. ONAM AMMA MAAS ONAM.. Gorge Kutty Nallathu Kazhiku NALLATHU CHEYYUU.. 😂

  • @SoyabeanCv
    @SoyabeanCv 13 дней назад +1

    Sonye ഇപ്പോഴുള്ള നിലപാടിൽ നിന്ന് മാറാതെ ഇരിക്കുക keep it

  • @RajNair-c6w
    @RajNair-c6w 14 дней назад +10

    നാളത്തെ ചർച്ച - എങ്ങനെയായിരിക്കും അറസ്റ്റ്?

  • @jessyjose7240
    @jessyjose7240 14 дней назад +13

    Judge honey യെ മാറ്റണം

  • @puttus
    @puttus 14 дней назад +7

    കക്കൂസിൽ നിന്നും ജയേട്ടൻ ഫോണിൽ 😂😂😂😂

  • @MaxChacko-yo9jx
    @MaxChacko-yo9jx 12 дней назад +2

    Stheekale samraxikkan EE sinima industrile yathatha aanukalu undavanum...pakse Kure orutharathil aanumpennum kettavan mar ulladana evide sthreekalude parajayam, pawam penvargam😢😢

  • @Comrade92
    @Comrade92 14 дней назад +3

    പൃഥ്വിരാജിനെ ചൊറിയാൻ കിട്ടിയ ഒരവസരം 😂😂😂ചെയ്തവനെ കുറിച്ച് ഒരക്ഷരം ഇല്ല

  • @georgewattachanacal5456
    @georgewattachanacal5456 12 дней назад +1

    Good sermon God bless Amen

  • @user-bk2ot1sz5r
    @user-bk2ot1sz5r 14 дней назад +7

    ഇന്ന് ലൈംഗികനിരീക്ഷകൻ രാഹുൽ ഇല്ലാത്തോണ്ട് ചർച്ച കൊള്ളാം

    • @LaluGeorge-uo3il
      @LaluGeorge-uo3il 14 дней назад +2

      രാഹുൽ ഈശ്വർ എന്ന് പറയണം, mamkootavum ഉണ്ട് 😊😊😊

  • @user-xt8ij4wd6w
    @user-xt8ij4wd6w 11 дней назад +1

    All innocent s rest free

  • @tpvyudhankannan
    @tpvyudhankannan 12 дней назад +1

    Sathya sandhatha koodi poyathu kondu annu paranjilla ,,Sathya sandhatha 😂😂

  • @samthomas5211
    @samthomas5211 14 дней назад +19

    Bro daddy മാന്യ പൃഥ്വിരാജ് നീ എവിടെ???????😂😂😂😂😂

    • @Suria280
      @Suria280 14 дней назад

      Ohh appo palerimanikyam mammooty manyanAano?

    • @Awakewithkarthi
      @Awakewithkarthi 10 дней назад

      ​@@Suria280ന്യായം🎉❤

  • @rkn04
    @rkn04 11 дней назад +1

    Prithviraj is shielding the guilty and no excuses accepted

  • @manshadsruthi7115
    @manshadsruthi7115 14 дней назад +2

    അന്വേഷണം വഴിതെറ്റും

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 13 дней назад +2

    എല്ലാവരും കമന്റിൽ പറയാറുണ്ട് .. ഇതേത് നടി …
    ഇവളെ ഞങ്ങൾ കണ്ടിട്ടേയില്ലല്ലോ ..
    🤪🤪.. അതാണ് വേറൊരു റിയൽ സത്യം ആകുന്നത് .
    അതേ നിങ്ങൾ നടിയായി കാണാത്തവർ adjustment നു തയ്യാറായില്ല അതുകൊണ്ടാണ് . 😌😌
    അപ്പോ മറ്റൊരു ചോദ്യം ..?🤔
    സീമയും ശോഭനയും രേവതിയും ഉർവശിയും മഞ്ജുവും മീര ജാസ്മിനും കാവ്യയും പാർവതിയും പോലുള്ള ആൾക്കാർ നിർബന്ധമായും പറയണം .. (must) ഞങ്ങൾ ഈ adjustment ഇല്ലാതെയാ അഭിനയിച്ചതെന്ന്🤔.. അത് അവർ പറയുമോ .. 😥

  • @madhavanmadhavan2705
    @madhavanmadhavan2705 14 дней назад +4

    സമ്മതമില്ലാതെ ശരീരത്തിലൊന്ന് തൊട്ടു, എതിർത്തപ്പോൾ മാപ്പ് പറഞ്ഞു. പിന്നീട് യാതൊരു വിധ തെറ്റായ സമീപനവും ഉണ്ടായീട്ടുമില്ല. എന്നീട്ടുമിപ്പോൾ ആയൊരു വൈരാഗ്യം വെച്ച് അയാളുടെ കുടുംബം തകർത്തു. എന്നീട്ടും പറയാണ് "ഞാനൊരു പാവമാണ്, ഒരു പ്രശസ്തിക്കും വേണ്ടിയല്ല ചർച്ചകൾക്കെത്തുന്നത്" എന്ന്? കഷ്ടം! കണ്ണടച്ച് പാല് കുടിക്കുന്ന മൽഹാറേ... കാലത്തിൻ്റെ തിരിച്ചടിക്കായ് കാത്തിരിക്കൂ.

  • @madhav-c2c
    @madhav-c2c 14 дней назад +2

    സോണിയ മൽഹാർ double face ഉള്ള സ്ത്രീ - വിശ്വാസിക്കാൻ കൊള്ളില്ല. ജയസൂര്യയ്ക്ക് ആദ്യം മാപ്പ് കൊടുത്തു, പിന്നെ Facebook ലും ചാരിറ്റിയിലും ജയസൂര്യക്കൊപ്പം അവസാനം മാപ്പ് മായിച്ച് കളഞ്ഞ് സർപ്പത്തെ പോലെ കൊത്തി

  • @sudhakarant5189
    @sudhakarant5189 11 дней назад +1

    മാവേലിയാക്കാൻ പറ്റിയ സാധനമാണ് ഡോ. ജയരാജ്‌, വേറെ ഒന്നിനും കൊള്ളില്ല.

  • @madhavanmadhavan2705
    @madhavanmadhavan2705 14 дней назад +5

    ഇവർക്ക് നാണം ഇല്ലല്ലോ.
    മാപ്പ് പറഞ്ഞ ഒരാൾ, ഇപ്പോൾ ഇവരുടെ സുഹൃത്ത്, ഇവർക്ക് പൈസ കൊടുക്കുന്നു..........................എങ്കിൽ പിന്നെ ഇവർ എന്തിനാണ് ഓരോ വിഡ്ഢിത്തം പറഞ്ഞത് ?
    നിങ്ങള്ക്ക് ഒരു സോഷ്യൽ വർക്കർ ആവാനുള്ള അർഹത ഇല്ല.........അതിനുള്ള പക്വത ഇല്ല.
    ഒരിക്കലും ഒരു നല്ല നടിയാകാൻ കഴിയില്ല................ഏതെങ്കിലും നല്ല ഡോക്ടറെ കണ്ടു ചികിൽസ നേടൂ.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 14 дней назад +1

    കുറെ ആളുകൾക്ക് മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കുറിച് ഒന്നും പറയാത്തതുകൊണ്ട് ഉറക്കം വരുന്നില്ല

  • @truelove4230
    @truelove4230 12 дней назад +1

    Sonia’ s claims also very old. So she is trying get famous. She is talking like every other public

  • @OllurOnair
    @OllurOnair 14 дней назад +1

    കുളം കലക്കി തെളിഞ്ഞവെള്ളത്തിൽ നിൽക്കുന്ന രാജപ്പനെ തിരിച്ചറിയുക 🙏

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 13 дней назад +1

    പല ഇരകളും തുറന്നു പറയാൻ മടിക്കുന്നത് സോണിയ മൽഹർ പറഞ്ഞപോലെ മക്കളും സഹോദരനും ഭർത്താവിനും അടക്കം ആരും എന്നെ വേറൊരു രീതിയിൽ കാണുമോ എന്ന ഭയമാണ് .

  • @avgopalan2761
    @avgopalan2761 14 дней назад +1

    Absolutely, it will be a good lesson, it will go a long way, …..to have minimum decency and decorum, in the Malayalam film field, for those sex maniacs, neurotically depressed,……

  • @johncherian7239
    @johncherian7239 14 дней назад +1

    Super. Peedana veeran mar. = Mukesh, GANESH, Siddique, , baburag, edavela babu, producers. ...renjith

  • @gligyjames9217
    @gligyjames9217 8 дней назад

    Business os going nicely on

  • @johnmathew3801
    @johnmathew3801 11 дней назад

    പണ്ടൊക്കെ ഒരു ചെമ്മീൻ സിനിമ കണ്ടാൽ ഭർത്താവിനെ ചതിക്കാതെയും വഞ്ചിക്കാതെയും ജീവിക്കണം എന്ന സദ്ദേശം അനേകരെ മാറ്റിമറിച്ചു... എന്നാൽ യേശുവിനെതിരെ കളിയാക്കിയപ്പോൾ കുടുംബങ്ങൾ തകരുന്നു

  • @remeshkrishnan1261
    @remeshkrishnan1261 14 дней назад +10

    ഇവിടെ ഈ നടി കാണിച്ചത് പക്കാ തെണ്ടിത്തരം തന്നെയാണ്...ഈ സംഭവം നടന്നു.. അതിൽ ആളു മാപ്പ് പറഞ്ഞു..നടിയുടെ ഭർത്താവിനെയും കണ്ടു മാപ്പ് പറഞ്ഞു.. അതിന് ശേഷം നാളിത് വരെ ജയസൂര്യയും ഈ സ്ത്രീയും നല്ല സുഹൃത്തുക്കൾ ആണെന്നും പറയുന്നു..ഇവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ജയസൂര്യ പണം കൊടുക്കുന്നുണ്ടെന്നും പറഞ്ഞു.. ഇടക്ക് വെച്ച് ചിലപ്പോ ജയസൂര്യ പണം കൊടുക്കാത്ത സാഹചര്യം വന്നിരിക്കാം.. ഇവർ അങ്ങോട്ട് ആവശ്യപ്പെട്ടും ഇരിക്കാം..(നിഗമനം മാത്രം ), അങ്ങനെ കൊടുക്കാതെ വന്നതിന്റെ വൈരാഗ്യം ഒരവസരം വന്നപ്പോൾ അവർ തീർത്തു.. അത്ര തന്നെ...

  • @madhusudananmanghat8451
    @madhusudananmanghat8451 14 дней назад +6

    ഇവർ സരിത യെപ്പോലെ വിഷയം വളടി ചൊടിച്ചു എപ്പി സോഡുകൾ നീട്ടികൊണ്ടുപോയി ചാനെൽകാർക്ക് ചകരയാകും, 🤑🤑🤑

  • @bangkoksisters4828
    @bangkoksisters4828 14 дней назад +2

    She is making story more and more..

  • @ashrafvallakadavu6437
    @ashrafvallakadavu6437 14 дней назад

    അന്ന്. പ്രതികരിക്കാത്ത.. അവളുമാര്... ഇന്ന് വന്ന്.. പറയുന്നത്.... വളരെ മോശമാണ്

  • @rajumenon722
    @rajumenon722 8 дней назад

    Kastam, Ethu pollulla allkare kondiruthi samsarikkumbol News Keralayuda Standard and Credibly pokunnuth Director bord, Management board kindly try to understand do something best your channel.

  • @josephjames4408
    @josephjames4408 14 дней назад +2

    മലയാളിയെ പോലെ കച്ചടവേറെ ഒരു രാജ്യത്തും ഇല്ലാ😡😡😡😡

  • @regielizabethjoseph5065
    @regielizabethjoseph5065 13 дней назад

    ENTHU CRYSTAL CLEAR ANNU NADIYUDAE AVASHA ENTAE DAIVAMAE ..😮😮😢 ...

  • @MajeedMuthalamada
    @MajeedMuthalamada 12 дней назад

    Mukesh കേരളത്തിൽ. നിന്നും ആപാർട്ടിയെയും കൊണ്ടുപോകും.. അതോടെ. കമ്യൂണിസ്റ്. അവസാനിച്ചു.. 2026/യോടെ.....കമ്യൂണിസം. ഇന്ത്യയിൽ നിന്നും അവസാനിക്കും....പിണറായി....അവസാന. കമിനിസം. മുക്യമന്ദ്രി... അതുകൊണ്ടും.... ആയിരിക്കണം. 2..പ്രാവശ്യം..... ജയം.....

  • @user-in5uf3md2v
    @user-in5uf3md2v 13 дней назад

    ഗവണ്മെന്റ് നാലര വർഷം മുന്നേ നടപടി എടുത്തതല്ലേ? ഇതൊക്കെ കൊണ്ടല്ലേ ന്യൂയോർക്കിന്ന് ബന്ന കുട്ടീന് ആച്ചര്യം!

  • @annktm3716
    @annktm3716 14 дней назад +4

    സോണിയ മൽഹാർ double face ഉള്ള സ്ത്രീ - വിശ്വാസിക്കാൻ കൊള്ളില്ല. ജയസൂര്യയ്ക്ക് ആദ്യം മാപ്പ് കൊടുത്തു, പിന്നെ Facebook ലും ചാരിറ്റിയിലും ജയസൂര്യക്കൊപ്പം അവസാനം മാപ്പ് മായിച്ച് കളഞ്ഞ് സർപ്പത്തെ പോലെ കൊത്തി 😂

  • @arungp
    @arungp 13 дней назад

    This Sonia lady seems to be fishing in troubled Waters......she herself said that she is "friends" with Jayasuriya, that he has provided money for her charitable activities. She clarified that she is NOT alleging rape......then is she alleging assault? If so why was she friends with her "assaulter"?
    She seems to be totally fake.
    And Manjush is using her for increasing his TRP

  • @ramdev9108
    @ramdev9108 14 дней назад +1

    ശ്രീജിത്ത് പണിക്കർ nailed out😅

  • @user-jj3ep7ix1y
    @user-jj3ep7ix1y 14 дней назад

    ഇനി അടുത്ത സിനിമ അമ്മയുടെ കോഴികളുടെ ജീവിതം
    സംവിധാനം രഞ്ജി 😂😂

  • @Digital-Swami
    @Digital-Swami 14 дней назад

    whoever it is , what they do when nobody is watching shows their character, its not how they respond to the media in English or Malayalam. Some of the accusers have acted sexy in third rate movies, but they did that when the directors, and other technicians were watching. What these "നന്മ
    മരങ്ങോലികൾ" do when no ones watching is the key.

  • @UnniKrishnan-th8mk
    @UnniKrishnan-th8mk 14 дней назад

    മോഹൻലാൽ ചെയ്തത് നല്ല കാര്യമാണ്.

  • @martinn8214
    @martinn8214 14 дней назад

    , ഏത്

  • @prasanth.76
    @prasanth.76 14 дней назад +1

    Interval babu

  • @muhammedrifaj4332
    @muhammedrifaj4332 14 дней назад +1

    ഇവന്മാർക്ക് നന്നായി അഭിനയിക്കാൻ അറിയാമല്ലോ അതേപോലെ ഒത്തു കിട്ടുന്ന പെൺകുട്ടികളെ അടുത്തുകൂടി സല്ലാപം കൂടി മീൻകള് ചെയ്തു വിശ്വാസം പിടിച്ചുപറ്റി അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കും എന്നിട്ട് വീഡിയോയിൽ അത് പകർത്തി ഭയപ്പെടുത്തി മുൾമുനയിൽ നിർത്തും ചിലർ അഭിമാനം ഓർത്ത് മറച്ചുവയ്ക്കും മറ്റു ചിലർ ആത്മഹത്യ ചെയ്യും ഇതൊക്കെ ജനങ്ങൾക്ക് മനസ്സിലാകും ഇവിടെ പ്രവാസ ലോകത്ത് ലൈംഗിക ചൊവ്വയോട് പിന്നെ അവൻ മറുകര കാണില്ല നോക്കിയാൽ മതി

  • @Pureviewgamingphotography
    @Pureviewgamingphotography 14 дней назад

    ജയസൂര്യ ടെ കാര്യം ശെരിക്കും കൈന് പോയി...

  • @geethav1693
    @geethav1693 14 дней назад

    What rubbish is going on,Prithviraj neglected, PM office should save women and Yogiji only saviour for women

  • @muhammadsalim5725
    @muhammadsalim5725 14 дней назад +1

    Settled ആക്കിയ നീ നിയായികരിക്ക രുത്

  • @anilkumar-zj5vc
    @anilkumar-zj5vc 14 дней назад +2

    Jayasurya n Idavela babu vere nadikal odikkiyo ivarokke..

  • @jessyjose7240
    @jessyjose7240 14 дней назад

    Sony 👍🎉

  • @RithinRithi-s3p
    @RithinRithi-s3p 11 дней назад

    Rayappan epol malakkam marayaum......😅nunayan

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 13 дней назад

    mr. ശ്രീജിത്ത് പണിക്കർ .. നിങ്ങളാണ് നടൻ . നിങ്ങൾ ഇന്ന് തന്നെ പവർ ഗ്രൂപ്പിന്റെ ലീഡറാകണം ബെലെ ബെഷ് .. ( അരിയാഹാരം കഴിക്കുന്നവർക്ക് മനസിലായി 😃)

  • @goodvibesonly9021
    @goodvibesonly9021 14 дней назад

    #decommissionmullaperiyar

  • @basheernikarthil2174
    @basheernikarthil2174 14 дней назад +1

    സി.പി.എം. സഹയാത്രികൻ വെറുതെ ബബ്ബബ്ബ അടിക്കുന്നു

  • @fathima6863
    @fathima6863 14 дней назад

    Vallathajaathu😂

  • @sasindrannvnellikkalvadake906
    @sasindrannvnellikkalvadake906 11 дней назад +1

    Ee koothara. Cinema fieldile ella pennum koothara aayi.alavalathi.

  • @Suria280
    @Suria280 14 дней назад

    But ivar vere oru video yil aa vyathi jaya surya alla ennum parayunathu kandu.....evideyo oru panthikedu

  • @coldstart4795
    @coldstart4795 14 дней назад +2

    j10 nenmamaram.................

    • @jomejoju3688
      @jomejoju3688 14 дней назад

      Perumkalli Sthree, Jayasuryayude paisa pidungi avasanam nariya janmam kalla parathi koduthirikkunnu

  • @the-random-earthcollection9263
    @the-random-earthcollection9263 14 дней назад

    She is trying to convey a message.. media and social media should stop crucifying people. Pressure put by media and surrounding will prevent new people from exposing bad things. Media is not court! Media should provide space for common man voicing out, but not grill them. Most anchors are just irritating and annoying.

  • @madhavanmadhavan2705
    @madhavanmadhavan2705 14 дней назад +3

    ഈ സംഭവങ്ങളിൽ ഏറ്റവും നീചമായി പെരുമാറിയത് ഈ മല ഹാർ ആണ്. നാണം കെട്ട സ്ത്രീ. എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാൻ മനസ്സില്ല. അദ്ദേഹം ഇപ്പോൾ സുഹൃത്ത് ആണ് എന്ന് പറഞ്ഞാൽ എന്താ കുഴപ്പം ?? എല്ലാവരും നിങ്ങളെ മനസ്സിലാക്കുമായിരുന്നു.
    ഇപ്പോൾ നിങ്ങൾ വെറും "തറ " ആയി.

  • @gligyjames9217
    @gligyjames9217 8 дней назад

    Poda makkale ...,,she is very nice guy

  • @bangkoksisters4828
    @bangkoksisters4828 14 дней назад

    Why are these people getting into trouble like this.. just take a ticket to thailand and enjoy beaches and nice thai food and return back to india.. no any problem.. why stuck with such ladies ...leave them and let them do their work.. dont add some fake fame for such people

  • @parameshpodhuvathi4736
    @parameshpodhuvathi4736 14 дней назад

    മൊത്തം ജയിൽ നിറക്കൂ,

  • @josephjohnkoreth4546
    @josephjohnkoreth4546 14 дней назад +1

    Amitabh used Rekha what all lal siresh or Mukesh or Ganesh had used the saritas swapnas and madhavis everyone knows.

  • @JohnSmith-i7t
    @JohnSmith-i7t 14 дней назад

    prithiraj frauad aanu

  • @funnysun9944
    @funnysun9944 12 дней назад

    didn't you know!!!....movie on rape in cinema is over and monlal won and received the award already.....its done...Now our hutch back director Pinangandi started a new movie with ADGP and anwar....S the useless media slaves will be running behind this....Pinangandi is enjoying.....

  • @sivanpillai4262
    @sivanpillai4262 12 дней назад

    ഒരു ചുക്കും സംഭവിക്കില്ല

  • @rasichithara123
    @rasichithara123 14 дней назад

    Ithoka aarannu ningalk ariyumoda 18 thendikale😂😂

  • @JayakumarpKumar-dl5jb
    @JayakumarpKumar-dl5jb 14 дней назад

    മുന്നുകോടിആവശൃം

  • @jayakumarpillai2063
    @jayakumarpillai2063 14 дней назад

    Keralathi eni cinema venda

  • @user-ws2ki6sz8c
    @user-ws2ki6sz8c 14 дней назад

    ജയസൂര്യ പണിക്കരുടെ ബന്ധുവാ ആ ശ്രീ എല്ലാം കൃയ മായി പറഞ്ഞു പണിക്കർ ക്ക് മനസ്സിൽ ആവുന്നില്ലെ

  • @behappysufferwitasmile6223
    @behappysufferwitasmile6223 13 дней назад

    Ningal vellya lecture onnum vilembenda. Dileep case vannappo Ningal Dileep’nte koode aanu support koduthathu. Athreyum vellya kroorakrithyam nadannappo Ningal aa nadiyude koode nikkano? Atho vettakaarante koode nikkanno?? Enitt kidannu manamanamanamanamanamanaa

  • @raghavanckk
    @raghavanckk 14 дней назад +1

    ശ്രീജിത്ത് പണിക്കർ ഉന്നയിച്ച രീതിയിലുള്ള ഒരു സ്ഥിരതയില്ലായ്മ ആ സ്ത്രീയുടെ സംസാരങ്ങളിൽ ഉണ്ടായിരുന്നുവോ?

  • @haribelekar4305
    @haribelekar4305 14 дней назад

    മുകേഷ് വെടിപ്പാണെന്ന് അഭിപ്രായമില്ല. പക്ഷേ ബ്ലാക്മെയിൽ ചെയ്തത് അപ്പോൾ പറയണമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. സ്ത്രീകൾ പല പീഡന ആരോപണങ്ങളും വർഷങ്ങൾക്ക് ശേഷമാണ് പറയുന്നത്. ചോദിച്ചാൽ ഇന്നലെ വൈകിട്ട് ആറുമണി വരെ എനിക്ക് ട്രോമ ആയിരുന്നു എന്ന് പറയും. ബ്ലാക്മെയിൽ നേരിടുന്നവർക്ക് ട്രോമ ഉണ്ടാകാൻ പാടില്ലേ? അതൊക്കെ പോട്ടെ. അന്ന് കാശ് ചോദിച്ചു കൊടുത്തില്ല. ഇന്ന് അതിന്റെ പക തീർക്കുന്നതെങ്കിലോ?

  • @varghesekochumon9129
    @varghesekochumon9129 14 дней назад

    Eval rong

  • @thomasthomas6382
    @thomasthomas6382 14 дней назад

    മലയാള സിനിമ മുസ്ലീങ്ങൾ പൂർണ്ണമായും കൈയ്യടക്കുന്നതിൻ്റെ അവസാനഘട്ടം നടന്നുകൊണ്ടിരിയ്ക്കുന്നു.
    മുസ്ലീങ്ങൾ മലയാള സിനിമ പിടിച്ചെടുക്കുന്ന ഈ അവരത്തിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒന്നും ചെയ്യാൻ സാധിയ്ക്കുന്നില്ല.
    കാരണം, തെറ്റുകൾ ചെയ്തു പോയി. മണ്ടത്തരം കാണിയ്ക്കുന്നതിനുമുമ്പ് ചിന്തിയ്ക്കണമായിരുന്നു.
    ഇപ്പോൾ മനസ്സിലായോ ജിഹാദികളുടെ ദീർഘവീക്ഷണം?

  • @JosephccJoseph
    @JosephccJoseph 14 дней назад

    Avasanathe cpm govt,pinarayi govt .

  • @madhavanmadhavan2705
    @madhavanmadhavan2705 14 дней назад

    നിങ്ങൾ ചെയ്യുന്ന സേവന പ്രവർത്തനങ്ങളിൽ എന്തെങ്കിലും കാപട്യം കാണും. നിങ്ങൾ ഒരു നല്ല വ്യക്തി അല്ല.
    വ്യാജ ഡോക്ടറേറ്റും , വ്യാജ പേരും പേറി നടക്കുന്ന വികൃത വ്യക്തിത്വം.
    സമൂഹം നിങ്ങളെ വെറുക്കുന്നു.

  • @user-vo4ed6dz9p
    @user-vo4ed6dz9p 14 дней назад

    Manjusr eldosinayum vinsentuneyum nee rajiveppuco

  • @ValsalyamThoovalsparsham
    @ValsalyamThoovalsparsham 14 дней назад

    അറസ്റ്റ് കൊണ്ട് വന്നാ ഞാൻ വെള്ളമടിച്ചോണ്ട് അങ്ങോട്ട്‌ വരും ഇത് അജി അല്ല അളിയാ സംഹാര താണ്ഡവം നിന്റെയൊക്കെ ചാനലിൽ കേറി കൊണ്ടാടും

  • @Manualmm
    @Manualmm 14 дней назад

    കേന്ദ്രം ഇടപ്പെട്ട് അന്വേഷണം നടത്തണം

  • @josephjohnkoreth4546
    @josephjohnkoreth4546 14 дней назад

    Pinarayi Mafia family ruling Kerala and fekuram bhagwan party Mafia ruling India.

  • @jayakumarpillai2063
    @jayakumarpillai2063 14 дней назад

    Aa pennu paavam aane

    • @freedom5941
      @freedom5941 14 дней назад

      Pakshe pulliyude Ettom veliya fan pole fb yil 2020 vare post cheytitund

  • @avinashsasidhar3141
    @avinashsasidhar3141 11 дней назад

    Enthuvayalam nattil kuree nalla penungal erangiyitundee

  • @avinashsasidhar3141
    @avinashsasidhar3141 11 дней назад

    Chodicha amount kittiyilla so i did what i had to do

  • @koranmakankattukallan
    @koranmakankattukallan 14 дней назад

    Vaanam praanthan raahul eswar evide???avan vaanam vidaan poyo????

  • @user-ll2dv7yy4z
    @user-ll2dv7yy4z 11 дней назад

    ""ആരെയാടാ... അറസ്റ്റ് ചെയ്യേണ്ടത്..? ഇത്രയും കാലം കാര്യസാധ്യത്തിന് വേണ്ടി, കിടന്നു കൊടുത്തു, ക്യാമെറയ്ക്കു മുന്നിലും തുണിയഴിച്ചു ഒരു സമൂഹത്തെ മുഴുവൻ അഴുക്കാക്കിയ ഈ കൂത്തിചികളെയല്ലിയോടാ ആദ്യം അറസ്റ്റ് ചെയ്യേണ്ടത്.. 😠😠"