130 കിലോമീറ്റർ ഓടിയ യൂസിഡ് കാർ

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 323

  • @anandhukrishnakumar6812
    @anandhukrishnakumar6812 9 месяцев назад +654

    ഇത് എന്റെ ഫ്രണ്ടിന്റെ വണ്ടി ആയ്യിരുന്നു പെട്രോളിന് പകരം ഡീസൽ അടിച്ചു കംപ്ലയിന്റ് അയ്യത് ആണ്

    • @sijoabraham6222
      @sijoabraham6222 9 месяцев назад +50

      Vedio ettavan oru ❤ heart tannu.
      Kariyam paranjilla

    • @arunms2227
      @arunms2227 9 месяцев назад +7

      🤣🤣🤣🤣

    • @arunms2227
      @arunms2227 9 месяцев назад +4

      🤣🤣

    • @AydinMuhammed7
      @AydinMuhammed7 9 месяцев назад +11

      Ah best 😂

    • @rajansanthy4288
      @rajansanthy4288 9 месяцев назад +17

      ഉടനെ വിൽക്കാൻ കാരണം എന്താണ്?

  • @YouTuber21052
    @YouTuber21052 9 месяцев назад +82

    ഇത് കൊടുക്കാനെന്തെങ്കിലും ഒരു കാരണം ഉണ്ടാവും ഇല്ലാണ്ട് ആരും ഇങ്ങനെ ചെയ്യാൻ സാധ്യതയില്ല 🙄🙄

  • @rafequetbava
    @rafequetbava 8 месяцев назад +18

    lesson.1 ,150.k.m. ഓടിയപ്പോൾ 1 ലക്ഷം പോയി. അ വണ്ടി ഒരു 500 k.m.കൂടി ഓടിച്ചു ശേഷം 1 ലക്ഷത്തിനു കൊടുക്കാം.

  • @user-dt4ez1hp1f
    @user-dt4ez1hp1f 4 месяца назад +13

    ഇതിൽ ഒരു ചതി മണക്കുന്നുണ്ട്.😮

  • @basheerph8940
    @basheerph8940 9 месяцев назад +56

    അങ്ങനെ എങ്കിൽ തക്കതായ കാരണവും കാണും. എവിടെയോ എന്തോ ഒരു അക്ഷര പിശക്, കരിഞ്ഞ മണം 😂😂😂

  • @404videos3
    @404videos3 4 месяца назад +24

    ഇവിടെ വെക്കാൻ വേണ്ടി ആണോ ആ ചെങ്ങായി ഷോറൂമിൽ നിന്നും ഇറക്കിയത് 🤣🤣

  • @Chiyan776
    @Chiyan776 8 месяцев назад +40

    അവിടെ കിടക്കുന്ന മറ്റുവണ്ടികൾ വിറ്റു പോയാലും ഈ വണ്ടി വിറ്റുപോകില്ല 🤣🤣

  • @shihabmubeena19
    @shihabmubeena19 9 месяцев назад +95

    വിൽക്കാനുള്ള കാരണം കൂടി അറിയണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 9 месяцев назад +1

      👍👍👍

    • @sopanammedia4642
      @sopanammedia4642 9 месяцев назад +13

      പെട്രോൾ വണ്ടി മാറി ഡീസൽ അടിച്ചു

    • @wolverinejay3406
      @wolverinejay3406 9 месяцев назад

      ​@@sopanammedia4642അപ്പൊ പനിയായി

    • @raju-bq3xs
      @raju-bq3xs 9 месяцев назад +6

      വണ്ടിയുടെ താക്കോൽ കൈമാറിയ സമയം മോശമായിരുന്നു അതാണ് വിൽക്കാൻ കാരണം

    • @heisenberg6140
      @heisenberg6140 8 месяцев назад

      അത് അത്രയും പ്രശ്നം ആണോ ​@@sopanammedia4642

  • @nafnasveluthonpunathil2389
    @nafnasveluthonpunathil2389 2 месяца назад +1

    ഏതോ ഒരു പാവം മനുഷ്യൻ ഇവർക്കു വിൽക്കാൻ വേണ്ടി വാങ്ങിച്ചു കൊടുത്തതാണ്... അല്ലാതെ കംപ്ലയിന്റ് ഉണ്ടായിട്ടല്ല ഞാൻ വിശ്വസിച്ചു............ 😂

  • @gokulanathanpt4081
    @gokulanathanpt4081 9 месяцев назад +74

    ഈ കാർ ഓണറും ഇപ്പോഴത്തെ യൂസ്ഡ് കാർ വില്പനക്കാരും കാർ വാങ്ങുന്നവരെ നന്നാക്കാനല്ല എന്ന് സത്യം ഓർക്കുക. വെറുതെ തന്നാലും ഈ കാർ വാങ്ങരുത്.

    • @user-dg6ig3ei3b
      @user-dg6ig3ei3b 9 месяцев назад +2

      That simple logic that can be applicable in many sectors❤

    • @basheerph8940
      @basheerph8940 9 месяцев назад

      Yes

  • @sijoabraham6222
    @sijoabraham6222 9 месяцев назад +5

    Petrol pakaram Diesel adichu ennu koode para.atoke marachu vekunathu seei aano

  • @RejilArakkan-ik8mp
    @RejilArakkan-ik8mp 8 месяцев назад +3

    Full option zxi + on road ellam koode 7,77000 ulloo..chumma thallalle...ith vxi alle,athinu puthiyathinu onroad ellam koodi 6,87000 ulloo...1lakh kurachal 5,87000..ennit chodikkunath 6,70000

  • @JR-ir9bo
    @JR-ir9bo 3 месяца назад +1

    This seems to be a lower variant as the indicators are on the fender and not on the orvms. He says almost 8 lakhs on road!

  • @d4manfilmclub
    @d4manfilmclub 8 месяцев назад +30

    ആകെയുള്ള പ്രശ്നംഎണ്ണ മാറി അടിച്ചു പോയി അത്രയേ ഉള്ളൂ എന്താ കുഴപ്പമുണ്ടോ

    • @ashrafamin4373
      @ashrafamin4373 8 месяцев назад

      😂

    • @princeank3678
      @princeank3678 2 месяца назад

      1 ലിറ്റർ ഡീസൻ അടിച്ചാൽ - 5 ലിറ്റർ പെട്രോൾ വച്ച് അടിക്കുക

  • @vijishk262
    @vijishk262 9 месяцев назад +5

    നമ്പർ ഇല്ലാത്തത് കൊണ്ട് ആക്സിഡന്റ് ഹിസ്റ്ററി കിട്ടുമോ

  • @swarajk.r6445
    @swarajk.r6445 7 месяцев назад

    Tyre um mel chele ayal 1 lakh kurnju. 100 km vareh anaau factory to showroom vareh odikunathu (testing and loading).
    30 km mathram akum owner drive cheythathu.

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 29 дней назад +1

    പേടിക്കേണ്ട ഇനി അത് അവിടെ ഇരുന്നു വർഷങ്ങളോളം പഴക്കമായിക്കൊള്ളും😂

  • @manojgeorgre115
    @manojgeorgre115 9 месяцев назад +5

    എടുത്ത ആൾക് vagon R വളരെയേറെ ഇഷ്ടപ്പെട്ടു 😂😂

  • @user-vn7id3be4s
    @user-vn7id3be4s 8 месяцев назад +6

    .പകുതി വിലക്ക് കിട്ടിയാൽ എടുക്കും വാങ്ങി അപ്പോൾ തന്നെ വിക്കണമെങ്കിൽ അതിന്റ കാരണമുണ്ട്

  • @faricisco
    @faricisco 9 месяцев назад +28

    6.80 ullu one road price

  • @raihanraihan1598
    @raihanraihan1598 4 месяца назад

    Z I plus amt top end model on road price is 820000/- . This manual car is worth less than 700000 new one

  • @nikhilnambiar7160
    @nikhilnambiar7160 3 месяца назад +1

    Showroom ninum erankiyal 78% deprication aavum

  • @jamestharayil9419
    @jamestharayil9419 9 месяцев назад +3

    ഈ കാർ വാങ്ങിയ ആൾക്ക് പിറ്റേ ദിവസം അമേരിക്കയിൽ നല്ല ശമ്പളം ഉള്ള ജോലി കിട്ടി...
    വേഗം വാങ്ങിച്ചോ... നല്ല ജോലി കിട്ടും...😊

    • @jessothomas2864
      @jessothomas2864 9 месяцев назад +1

      നല്ല ജോലി അല്ല നല്ല പണി

    • @vishnukrishnan8451
      @vishnukrishnan8451 8 месяцев назад

      😅😅😅😂😂😂😂

  • @ASARD2024
    @ASARD2024 3 месяца назад +1

    വണ്ടി ഷോറൂമിൽ നിന്ന് ചേട്ടനെ കാണാതെ ആത്മഹത്യക്ക് ശ്രമിച്ചു അതാണ് നേരെ അങ്ങോട്ട് കൊണ്ടുവന്നത്😂

  • @ganeshkraghav2314
    @ganeshkraghav2314 2 месяца назад

    Year back വണ്ടി above 1 lakh discount ല്‍ വാങ്ങിച്ച് വില്‍ക്കുന്നതാവാം..

  • @shalumonpj175
    @shalumonpj175 9 месяцев назад

    Showroom nu delivery kittiyathu test drive odiya deno car aanu.. owner nu 1.5 lacs discount kittiyarunnu.. ennu anumaanikamm

  • @princedavidqatarblog6343
    @princedavidqatarblog6343 8 месяцев назад +4

    മാരുതിക്ക് ഒരല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇത്രയും വിലക്കുള്ള ഒരു വണ്ടി കൊടുക്കുമ്പോൾ അതിനകത്ത് മര്യാദയ്ക്ക് ഒരു കാർ സ്റ്റീരി എങ്കിലും കൊടുത്തുകൂടെ ഇത് ഒരുമാതിരി ലക്ഷ്യമുള്ള വണ്ടിക്കകത്ത് ചാത്തൻ കാർ സ്റ്റീരിയോ😂😂😂

    • @kdr5455
      @kdr5455 4 месяца назад

      Option und

  • @saidalavipkraihanath3158
    @saidalavipkraihanath3158 14 дней назад

    Ithil entho chathiyundu sookshichal dukkikkenda enthinanu vandivilkunnathu

  • @rafeequekp3803
    @rafeequekp3803 9 месяцев назад +7

    ആദ്യം 152 വീഡിയോ ലാസ്റ്റ് ആയപ്പോ 153 km 😁😁😁

  • @A2zcom24
    @A2zcom24 9 месяцев назад +5

    ഇത് സത്യമാണ്.👍👍 എന്റെ ചങ്ങായിക്ക് സ്ത്രീധനം കിട്ടിയതാണ് ... But അവന് കളർ ഇഷ്ടപെട്ടില്ല... അയിനാണ്😢😢

    • @Ameer-wq9yx
      @Ameer-wq9yx 9 месяцев назад +3

      🤣🤣🤣🤣poda

  • @mohammednizar1448
    @mohammednizar1448 8 месяцев назад

    Ee vandi arum yedkula showroom li pudhiyadh thanne kittum aa rate li

  • @nightrider-mh4qf
    @nightrider-mh4qf 9 месяцев назад +4

    ഈ ഒരു ലക്ഷം രൂപയുടെ വ്യത്യാസം വർഷ അവസാനം ആകുമ്പോൾ ജനങ്ങൾക്ക് കിട്ടും അതും ഫസ്റ്റ് ഓണർ എന്ന രീതിയിൽ പിന്നെന്താ കാര്യം ഇപ്പോൾ കമന്റിൽ പറയുകയുണ്ടായി പെട്രോളിന് പകരം ഡീസൽ അടിച്ചു കംപ്ലൈന്റ്റ് ആയതാണെന്ന് അതെനിക്ക് എത്രത്തോളം ശരിയാണെന്ന് അറിയില്ല

  • @polsan6
    @polsan6 9 месяцев назад

    Maruthi Alle , njanum new Baleno Ithu pole vilkan nokki.aarum vangiyilla.

  • @captainmarvel3604
    @captainmarvel3604 8 месяцев назад

    Wagonr topend model zxi plus നു 7. 80 ഉള്ളു.

  • @varghesecheriyan3419
    @varghesecheriyan3419 2 месяца назад

    ആരെങ്കിലും വാങ്ങിച്ചോട്ടെ. എന്ന് കരുതി പുതിയ വണ്ടി വാങ്ങി യൂസ്ഡ് കാർ ഷോറോമിൽ കൊണ്ടുവച്ചിരിക്കുന്നു. ആ ചേട്ടൻ്റെ മഹാമനസ്കത കാണാതെ പോകരുത്. (ഇത് വാങ്ങുന്നവന് മുട്ടൻ പണിയായിരിക്കും)

  • @shalushanmugan4448
    @shalushanmugan4448 2 месяца назад

    Autobot showroom pattikkalinte usthathaaa

  • @abhijith.kabhijith.k6455
    @abhijith.kabhijith.k6455 4 месяца назад +1

    Company nnu erakkittu 14 dhivasam eadutho avide eathan athum 150 km
    Ooduvo vandi atho 150 km thalliyoo 😅

  • @bhagavansahai6969
    @bhagavansahai6969 8 месяцев назад +1

    ചിലപ്പോൾ കാർ വാങ്ങിയ ആൾ ക്ക് എന്തെങ്കിലും സംഭവിച്ചുകാണും..😢

  • @Adisakke8249
    @Adisakke8249 Месяц назад

    എത്ര പേരെ കൊന്ന വണ്ടി ആണ്?

  • @ambadi1518
    @ambadi1518 4 месяца назад

    Bai susuki Eeco 2 lack nu ullil kittan undo 5 seater

  • @Soldiers623
    @Soldiers623 5 месяцев назад

    Black money white aakiiyathanu/ allenkil hidden major complaint undaavum

  • @abdul.basheer
    @abdul.basheer 9 месяцев назад +11

    ഈ വണ്ടി കഥ പറഞ്ഞതുപോലെയാണ് ഇവരുടെ വീഡിയോയുടെ വിൽക്കുന്ന കാറിൻറെ ചരിത്രം മലയാളിക്ക് ഭ്രാന്താണോ ഷോറൂമിൽ നിന്ന് 150 കിലോമീറ്റർ ദൂരം ഓടിച്ചതിനു ശേഷം കാർ വിൽക്കാൻ ഇതൊക്കെയാണ് ഒരു വക ബ്ലോഗർമാരുടെ ഒക്കെ വീഡിയോ വിൽപ്പന സാധനങ്ങൾ ഒക്കെ ഇങ്ങനെയൊക്കെ തന്നെയാണ് തൊപ്പിയുടെ പിറകെ നടക്കുന്ന മലയാളികൾക്ക് പിന്നെ ഇത്ര ബുദ്ധിയുള്ള കാരണം ഇങ്ങനെയുള്ള ബ്ലോഗർമാർ ജീവിച്ചുപോന്നു😂😂😂

  • @mobiledoctor872
    @mobiledoctor872 5 месяцев назад +2

    പാവത്തിൻ്റെ കണ്ണുനീര് -എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവും

  • @manafmetropalace6770
    @manafmetropalace6770 9 месяцев назад +1

    ഇതുമൊരു ട്രന്റ് ആവട്ടേ നല്ല രസം 😂

    • @sathyantk8996
      @sathyantk8996 9 месяцев назад

      പച്ചെ നമ്പർ നമ്മുടെ കിട്ടില്ലല്ലോ

  • @ZayanZayu-ib7kh
    @ZayanZayu-ib7kh 22 дня назад

    shoroomil ninne nere avidayann parayan nee aano ath vagiyath veruthey vajakam adikkalla mashey

  • @TREPARGAMING
    @TREPARGAMING 8 месяцев назад +1

    Vxi wagonr new car offerless price 680

  • @real-man-true-nature
    @real-man-true-nature 8 месяцев назад

    1000 cc Base Model 6.7 Lakh മാത്രം , 1200 co Base Model 7.2 lakh മാത്രം

  • @arunraja.r9622
    @arunraja.r9622 Месяц назад

    BEST DEAL...FLOODED ALLENGIL

  • @shuhaib6956
    @shuhaib6956 9 месяцев назад +1

    Door അപ്പുറം കഴിഞ്ഞു കേടുവന്നാലും അങ്ങനെ ആണ് 😂 ഒന്നിനും ഒരു ഗ്യാരണ്ടീ ഇല്ല full കൊടുക്കേണ്ടി വരും

  • @jinukailu7189
    @jinukailu7189 8 месяцев назад +1

    2018 wagonR 14000km rate?

  • @themenons1
    @themenons1 9 месяцев назад

    Why is it being sold?

  • @shalidinu6899
    @shalidinu6899 6 месяцев назад +1

    7 lakh ന് പുത്തൻ വണ്ടി 2 week മുൻപ് എടുത്ത് അപ്പോഴാ 6.70 😁

  • @Vlogs-20245
    @Vlogs-20245 5 месяцев назад +1

    Udayipp 😊

  • @midhunsreekumar6875
    @midhunsreekumar6875 8 месяцев назад

    Wagonr vxi manual , onroad price after all offer 6.77

  • @shobapillai2508
    @shobapillai2508 9 месяцев назад +8

    വിൽക്കാനാണെങ്കിൽ പിന്നെ എന്തിനാ വാങ്ങിച്ചേ

    • @sijoabraham6222
      @sijoabraham6222 9 месяцев назад +2

      Enthelum mejor resion ellathe vilkumo.
      Petrol pakaram ⛽ Diesel adichu.
      Athukonde vere aalude talayil vechu kodukam.athre ollu

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 8 месяцев назад

      Vangaathe vilkaan patillallo athukonda 😁

  • @ichoos4165
    @ichoos4165 7 месяцев назад

    മാരുതിയുടെ വണ്ടി ഒരിക്കലും എടുക്കരുത് വില കൂടുതൽ ഓപ്ഷൻസ് കുറവ്.. ഈ വിലക്ക് എല്ലാ ഓപ്ഷൻസും ഉള്ള എത്ര വണ്ടിയുണ്ട്

  • @najumudheenncr346
    @najumudheenncr346 7 месяцев назад

    ഇത്രയും പുതിയത് ഒരു കുഴപ്പവും ഇല്ലാതെ ഇവിടെ ഇതൂലല്ലോ മോനെ

  • @IG.badkarma
    @IG.badkarma 8 месяцев назад +1

    ഉറപ്പായും complaint കാണും അല്ലാതെ വെറുതെ ആരെങ്കിലും പുതിയ വണ്ടി ഇവിടെ കൊണ്ടുപോയി ഇടുവോ

  • @rameshram5667
    @rameshram5667 8 месяцев назад

    ഷോറൂമിൽ നിന്നും റോഡിലേക്കു ഇറക്കിയപ്പോൾ ആക്‌സിഡൻഡ് ആയി വീട്ടിൽ എത്തിക്കാണില്ല 😂

  • @user-by7yr8on3o
    @user-by7yr8on3o 9 месяцев назад

    മൊബൈൽ എടുത്ത് വിൽക്കുന്ന പോലെ കാറുകളും തുടങ്ങിയ - _ - മൊബൈൽ ആടവിന് എടുത്ത് വിൽക്കുന്ന ഞാൻ

  • @user-gh4xs3lu3k
    @user-gh4xs3lu3k 8 месяцев назад

    അങ്ങനാണേല് പുള്ളിക്ക് എന്തോ കുഴപ്പം ണ്ട്..😅😮😊😂

  • @muhammedalikinettingal7366
    @muhammedalikinettingal7366 9 месяцев назад +1

    Endho kuzhappam undavam

  • @user-ib2pn1qr2r
    @user-ib2pn1qr2r 4 месяца назад +1

    അപ്പോ ഞാൻ പൊട്ടനാ
    😅😅😅😅😅😅😅😅😅😅😅😅😅

  • @Shafeshehuvlog
    @Shafeshehuvlog 2 месяца назад

    600 km kude venel odicholu ennit thannamathi appol 6 lk kurayumallo

  • @user-oq2rc3kk4u
    @user-oq2rc3kk4u 9 месяцев назад

    Sshhoo…showroom nnu nere avde konde vecho…ith ningak nashttam Alle chettaa 😢

  • @subithkrishna400
    @subithkrishna400 2 месяца назад

    മൊബൈൽ ഫോൺ EMI ൽ വാങ്ങിച്ച് മറിക്കുന്ന ആൾക്കാരെ കണ്ടിട്ടുണ്ട് കാർ വാങ്ങി മറിക്കുന്നത് ആദ്യം കാണാണേ😅😅

  • @krm276
    @krm276 4 месяца назад

    ഷോറൂം ഇറക്കി വരുന്ന വഴിക്ക് engine കംപ്ലയിന്റ് ആയി... അത്രേ ഒള്ളൂ 😂🤣

  • @britishchannel9171
    @britishchannel9171 Месяц назад

    Rentin കൊടുത്താൽ മാസം 22000 കിട്ടും പിന്നെ എന്തിന് ഇവിടെ കൊണ്ട് വിറ്റത് 😄😄

  • @jayakrishna51
    @jayakrishna51 5 месяцев назад

    ഫ്രീയായി തന്നാലും വേണ്ട.... എന്തുതന്നെ ആയാലും ഇത് പാട്ട മാരുതി അല്ലേ...

  • @FaisalK-kt9nt
    @FaisalK-kt9nt 2 месяца назад

    Waganar fire thipidikundloo

  • @sirajcp09
    @sirajcp09 2 месяца назад

    ഈ ചാനൽ പണ്ട് മുതലെ കാണുനതാ ഈ video നിങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപെടുത്തി
    എന്തിനാ Broഇങ്ങനെ

  • @anwarbabu9894
    @anwarbabu9894 5 месяцев назад

    3nu kodukkano agottu veno

  • @lifeoftraveldays
    @lifeoftraveldays 3 месяца назад

    👌👌👌💕😎😎😍💕wow

  • @rahultv757
    @rahultv757 7 месяцев назад

    7.80 zxi plus kittum chengai

  • @saidalavipkraihanath3158
    @saidalavipkraihanath3158 14 дней назад

    ഒരു ലക്ഷം രൂപക്ക് kodukumo ? Bro

  • @RajanOuseph-kc5sf
    @RajanOuseph-kc5sf 4 месяца назад

    Ithramosamano e vandi

  • @gulfairtravellerpala0117
    @gulfairtravellerpala0117 8 месяцев назад

    ഈ വണ്ടി എടുക്കുന്നവൻ്റെ ഗതികേട് ,ഇത്രയേ പറയുന്നുള്ളു.

  • @saharasrpsaharasrp9238
    @saharasrpsaharasrp9238 8 месяцев назад

    Engine poyatha aliya .

  • @sreekumarm8739
    @sreekumarm8739 9 месяцев назад +1

    എന്നാൽപുതിയവണ്ടി
    എടുത്താൽപോരേ......
    നല്ലകംപ്ലൈന്റ്ഉള്ളവണ്ടിയാണിത്

  • @shafeershay5943
    @shafeershay5943 4 месяца назад

    15 ദിവസത്തേക്ക് 1lakh discount 🤔🤔🤔 ഇവന് റെൻ്റിനു എടുക്കാണെങ്കിൽ ആകെ 20000 അല്ലേ ആവുള്ളൂ..ഇതെന്താ ഇങ്ങനെ..

  • @user-em6fz2kd9l
    @user-em6fz2kd9l 9 месяцев назад +4

    677 ullu entduthund puthiyath 😊

  • @nishadkc8106
    @nishadkc8106 8 месяцев назад

    ചങ്ങായി ഓട്ടോമാറ്റിക് വണ്ടിയുടെ 7 8 0000 ഉള്ളൂ

  • @NivasSudeep84
    @NivasSudeep84 2 месяца назад

    14 dhivasamayit veetil poyille

  • @shanidpk9095
    @shanidpk9095 8 месяцев назад

    പട്രോൾ പകരം ഡീസൽ അടിച്ച വണ്ടി അല്ലെ ഇത്..150 km ഓടിയ വണ്ടിക് 1 ലക്ഷം കുറഞ്ഞു 14 ദിവസം ഇത് കണ്ടപ്പോൾ തന്നെ മനസിലായി എന്തോ കുഴപ്പം ഉണ്ട് എന്ന്

  • @shefeeqshefe254
    @shefeeqshefe254 20 дней назад

    ഇതിന്റെ കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

  • @user-wb9zt2vl9l
    @user-wb9zt2vl9l 7 месяцев назад

    ഒരു ലക്ഷം പോയാലും കുഴപ്പമില്ല. കൈയിൽ നിന്നും പോയി കിട്ടുമല്ലോ എന്നെ ആ കൊടുത്ത ഓണർ ചിന്തിച്ചോള്ളൂ

  • @Midu10-hz3cz
    @Midu10-hz3cz 6 месяцев назад

    ഇവന്റെ എല്ലാ വിഡിയോയും തള്ളി മറിക്കുന്ന ഐറ്റംസ് ആണ് quality ആണ് മെയിൻ 😂😂😂

  • @user-ud7ss2do7d
    @user-ud7ss2do7d 4 месяца назад

    ആരും ഇവന്റെ വീഡിയോ കണ്ടു കാർ വാങ്ങരുത് 🙏🏻

  • @sidheekparambat8669
    @sidheekparambat8669 29 дней назад

    ഏതോ. ഒരു. കോടിശരൻ. ആണെന്ന്. തോന്നുന്നു. ഒരു. ലക്ഷം. രൂപ. കൊറച്ചു. പാവ പെട്ടവരെ. സഹായിക്കാൻ. വേണ്ടിയാണെന്ന്. തോന്നുന്നു. പാവം. 😂😂😂

  • @gulftrading5116
    @gulftrading5116 8 месяцев назад

    1.5 lakh റെഡി പയ്മെന്റ്റ് kitto ?

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 4 месяца назад

    വട്ട 😄😄😄😄പറയാൻ നാണം ഇല്ലേ കാണുന്നവരും കേക്കുന്നവരും മണ്ടനൊന്നുമല്ല 😄😄😄😄

  • @decades3579
    @decades3579 9 месяцев назад +1

    നാട്ടിലൊന്നും ഷോറും ഇല്ലാഞ്ഞി ട്ടാവും 150km ദൂരം പോയി എടുത്തത്

  • @CovaiMallu
    @CovaiMallu 2 месяца назад

    ഒന്നുകിൽ നല്ല ഒരിടി.. അല്ലേൽ വെള്ളം 😂😂😂

  • @shafeekshafeekazhari9687
    @shafeekshafeekazhari9687 4 месяца назад

    ഒരു കാരണവശാലും second വണ്ടി എടുക്കരുത്

  • @SUJEETHVLOGS
    @SUJEETHVLOGS 5 месяцев назад

    മക്കളെ വിശ്വസിക്കല്ലേ... പറയുന്നതല്ല ട്ടോ.... പോകുമ്പോ... എല്ലാവിഡിയോ യും ഇങ്ങനെത്തന്നെ...

  • @vishnums8760
    @vishnums8760 9 месяцев назад

    Ee car sale ayoo. Reply plzz

  • @vishnuraj1488
    @vishnuraj1488 8 месяцев назад

    Test drive odiyaa vandii anooo😅😅😅😅

  • @josemenachery8172
    @josemenachery8172 2 месяца назад +1

    എന്തോസ്പെല്ലിങ്മിസ്റ്റേക്

  • @NahasMinnar-yi4fn
    @NahasMinnar-yi4fn 6 месяцев назад

    സത്യാവസ്ഥ പറഞ്ഞു കച്ചവടം ചെയ്യൂ

  • @user-qk6yc6qh1y
    @user-qk6yc6qh1y 4 месяца назад +1

    Mm mm mm ok ok