7907322276 : സിംഗിൾ ഓണർ കാറുകൾക്കൊക്കെ ഇത്രയും വിലക്കുറവോ..... അതും ലോ കിലോമീറ്റർ വണ്ടികൾ

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Showroom / Owner contact details:
    Akash : 7907355008
    Nizam : 7907322276
    TRUST VALUE
    USED CARS PARK & SALE
    Vellayani, Nemom P.O., Trivandrum
    Trivandrum |
    Kollam | Ernakulam
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Contact : 7736720517
    Only For Enquirys And Collaboration : wa.me/qr/XUAXX...
    ajuroadmaster@gmail.com

Комментарии • 71

  • @DPowerCrow
    @DPowerCrow 4 месяца назад +27

    ഈ ലോൺ കൊടുക്ക ലോൺ കൊടുക്ക എന്ന് കുറെ കേൾക്കുന്നു.അറിയാത്തവർക്കായ് ഒരു വീഡിയോ നിങ്ങൾക്ക് ഇടാൻ പറ്റുമോ.. ഒരാൾ വണ്ടി എടുക്കുന്ന മുതൽ അവസാനം വരെ with ഡോക്യുമെൻ്റ് submitting details എല്ലാം അടങ്ങിയിട്ടുള്ള വീഡിയോ.

    • @suhailshahulhameed3908
      @suhailshahulhameed3908 4 месяца назад +3

      Aadhar copy
      Pancard copy
      Guarantor aadhar copy
      Pancard copy
      Cheque leaf -3 nos
      Bank statement-6 month
      Land tax copy

    • @anshamolpa3517
      @anshamolpa3517 2 месяца назад +2

      good questin

    • @Puchapuchakutti
      @Puchapuchakutti Месяц назад

      ചെക്ക് ലീഫ് ആധാർ കോപ്പി പാൻ കാർഡ് ആധാർ കാർഡ് ഇവയെല്ലാം ഉണ്ട് സ്വന്തമായി വസ്തുവും പ്രമാണം ഇല്ലാത്തവർക്ക് ലോണ് കിട്ടാൻ വഴിയുണ്ടോ. ഗൾഫിലാണ് ജോലി ചെയ്യുന്നത്

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    2018 ൽ 4.67 ഉണ്ടായിരുന്ന വണ്ടിക്ക് 6 വർഷത്തിന്ന് ശേഷം 3.90 ഭയങ്കര വില കുറവ് ആദ്യം കാണിച്ച Alto K10

  • @TheSongsforlove
    @TheSongsforlove 3 месяца назад +2

    റേറ്റ് വളരെ കൂടുതൽ ആണ് ... ഇതിലും കുറച്ച് malappuram kozhikkodu ninnu കിട്ടും

  • @snchm2596
    @snchm2596 4 месяца назад +13

    ആൾട്ടോ 2018 3.95.... വില പറയുന്നു
    3.90 ന് കൊടുക്കും എന്ന് 😅😅😅
    നാല് ലക്ഷം തികച്ചു ചോദിക്കാമയൊരുന്നു മല്ലയ്യാ..

  • @bichukalathingal636
    @bichukalathingal636 4 месяца назад +5

    Single owner എന്ന് പറയുമ്പോൾ Rc owner മാത്രമാണ്.
    അല്ലാതെ ഒരാൾ മാത്രം ഓടിച്ചത് എന്നല്ല.
    ഒരു വീട്ടിൽ നാല് പേർ ഉണ്ടെങ്കിൽ എല്ലാവരും വണ്ടി ഓടിക്കുമെങ്കിൽ ആകെയുള്ളത് ഒരു വണ്ടിയുമാണെങ്കിൽ???
    എന്താ കഥ??
    Single owner😅

  • @d2dtravelingvlog
    @d2dtravelingvlog 4 месяца назад +4

    3 lakshathin orumasam ethra adav varum

  • @evjoseph7482
    @evjoseph7482 4 месяца назад +2

    ലോൺ കിട്ടാൻ എന്തൊക്കെ പേപ്പേഴ്സ് വേണം

  • @nazarshameena7097
    @nazarshameena7097 4 месяца назад +8

    Anchor എന്തായാലും സത്യം പറഞ്ഞു, ഈ വണ്ടി നല്ല റേറ്റ് ആണെന്ന് 🤣magnite.

    • @musicoflove722
      @musicoflove722 3 месяца назад

      Haha 6 lacks polum enki pinne athrem kodukan patunna oruthanu puthan vandi eduthude😂

  • @Jinee02
    @Jinee02 4 месяца назад +1

    കൊള്ളാം 15 model i 20 , running 90k km , 5.25 lakhs ഒരു 6 ചോദിക്കരുന്നു😅

  • @razinahmed9127
    @razinahmed9127 4 месяца назад +2

    Kudumba prashnam paranjath mosham aayipoyi..chumma aalkaark thamasha undakan ulla karyam allalloo..daiv cheyth aa oru area mute aaki veendum upload cheyyanam video. Pala prashnangalaaal divorce aaya teamaayirikkum nyangalk ariyillalloo. Adh iwide paranj naatukaark trollan ulla awasaram kodukkaruth.

  • @JEFIN-BENEDICT-CHILAMBIKUNNEL
    @JEFIN-BENEDICT-CHILAMBIKUNNEL 4 месяца назад +5

    9:45 nexon base model aanu xe variant...

  • @HussainiBrahmin-wv2di
    @HussainiBrahmin-wv2di 2 месяца назад

    Rust alue?

  • @aahahaha2774
    @aahahaha2774 4 месяца назад +1

    1 lakh ന് EMI എത്രയാണ് എന്ന് പറഞ്ഞാല് പ്രേക്ഷകർക്ക് ഒന്ന് ആലോചിക്കാൻ പറ്റും,അവരുടെ ബഡ്ജറ്റ് മനസ്സിലായി വണ്ടി എടുക്കാൻ തോന്നും, ഇന്ന് വരെ ഒരു യൂടൂബറും emi പറയാറില്ല

    • @suhailshahulhameed3908
      @suhailshahulhameed3908 4 месяца назад +2

      2310/ lakh for 4 year
      3300/lakh for 3 year

    • @niyaskhan6772
      @niyaskhan6772 4 месяца назад +1

      എടുക്കരുത് ഭായ് പലിശ കൂടുതലാണ് ഫ്ലാറ്റ് ആണ് റേറ്റ് വരുന്നത് യൂസ്ഡ് കാർ പ്രൈവറ്റ് ബാങ്ക് മാത്രമേ കൊടുക്കുള്ളൂ വണ്ടിയുടെ ഡബിൾ റേറ്റ് വരും അടവ് കഴിയുമ്പോൾ ബെറ്റർ വണ്ടി ഫിനാൻസ് ഇടരുത് വേറെ മാർഗം നോക്ക് പണി കിട്ടിയ അനുഭവസ്ഥർ😁

  • @evjoseph7482
    @evjoseph7482 4 месяца назад +1

    എടുക്കാൻ ചെല്ലുമ്പോൾ വിവരമറിയും

  • @jalaludeenjalal5337
    @jalaludeenjalal5337 4 месяца назад

    എവിടെയാണ് സ്ഥലം

  • @ONEWORLD-jh7fl
    @ONEWORLD-jh7fl 4 месяца назад

    നല്ല ഒരു shop.. നല്ല വണ്ടി.. കുറഞ്ഞ വിലയിൽ... വണ്ടി കിട്ടുന്നു.. ഒരു ഷോപ്പ്.. സൂപ്പർ...... പാകത്തെ... വില... Nisan Magnet...... എനിക്ക്... ആവശ്യം... ഉണ്ട്......ഞാൻ ഗൾഫിൽ ആണ്... Prof അയച്ചാൽ... ലോൺ ശരിക്കി തരുമോ

    • @nishamhameed6821
      @nishamhameed6821 4 месяца назад

      Sure❤

    • @RiyasRiya-dl9tj
      @RiyasRiya-dl9tj 4 месяца назад

      This Shop your friend 😊😊😊

    • @ONEWORLD-jh7fl
      @ONEWORLD-jh7fl 4 месяца назад

      @@RiyasRiya-dl9tj alla. Im malappuram. But best shop very low price shop

  • @sasidharanvv2600
    @sasidharanvv2600 4 месяца назад

    Ippol എന്തുകൊണ്ട് മൈലേജ് പറയുന്നില്ല

  • @sunnyjose6498
    @sunnyjose6498 2 месяца назад

    How much pes

  • @ManojChandrasekhaarannair
    @ManojChandrasekhaarannair 2 месяца назад

    Ithilum nallathu puthiya vandi vangunnathaannu

  • @niyasniyyu1100
    @niyasniyyu1100 4 месяца назад

    Ningalk Calicut .showroom undo

  • @dreamdealsmalayalam4856
    @dreamdealsmalayalam4856 Месяц назад

    😊😊😊😊😊😊

  • @ShijoJoseph-xv9bo
    @ShijoJoseph-xv9bo 4 месяца назад

    എവിടെയാണു ഷോറും

    • @008coolrk
      @008coolrk 4 месяца назад

      Vellayani, Nemom P.O., Trivandrum

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 4 месяца назад

    Price is high similar vehicle Alto I got offer 3,55 lakh..very expensive 50, 000 more than market value..shut your promotion...

  • @kollamthings2320
    @kollamthings2320 4 месяца назад

    അതും ലോ കിലോമീറ്റർ അടിപൊളി😂😂😂😂

  • @rakeshrajendran9548
    @rakeshrajendran9548 4 месяца назад

    ഇടയ്ക്ക് കൗണ്ടർ അടി കൊള്ളാം 😁😁😁

  • @kiranpacha-rf7rp
    @kiranpacha-rf7rp 3 месяца назад +1

    Kathi rate

  • @KLAliyans
    @KLAliyans 4 месяца назад

    തലസ്ഥാന നഗരിയിലെ ലൊക്കേഷൻ പറഞ്ഞില്ല

  • @marzookhbinu1052
    @marzookhbinu1052 4 месяца назад

    3 lack nte vandikk 4.5 lack aavum edukkumbol

  • @shibuchacko7361
    @shibuchacko7361 4 месяца назад +1

    മോഡൽ കൂടിയ വണ്ടികൾ ലോൺ എടുക്കുമ്പോൾ പുതിയ വണ്ടിയെക്കാൾ വില കുടും

  • @firstlook1551
    @firstlook1551 4 месяца назад +1

    Doctor vandi nu paraya veanda

  • @richdad6332
    @richdad6332 4 месяца назад

    ഡേയ് ✋

  • @Faisfaisy786
    @Faisfaisy786 4 месяца назад +1

    Waiting video

  • @ashokanc.s3800
    @ashokanc.s3800 4 месяца назад

    Hai Ajju ❤❤❤❤❤

  • @renjithnair5126
    @renjithnair5126 4 месяца назад

    Odukatha vila njn tvm ullatha

  • @A_n_S_n_A
    @A_n_S_n_A 4 месяца назад

    New shape എന്ന് പറയുമ്പോൾ നോക്കണേ

  • @nawazarar7778
    @nawazarar7778 4 месяца назад

    Low price 👍

  • @haseenaafiya8455
    @haseenaafiya8455 4 месяца назад

    👍

  • @thomaskuttianil
    @thomaskuttianil 3 месяца назад

    Loan free. 😂😊

  • @vipins153
    @vipins153 4 месяца назад

    Docter used😂

  • @KSubash-yy3ki
    @KSubash-yy3ki 3 месяца назад

    വില അധികം

  • @anoopmohanangirija3766
    @anoopmohanangirija3766 4 месяца назад

    എന്നാ വിലയട ഉവ്വേ

  • @MadhuKumar-rm1lx
    @MadhuKumar-rm1lx 3 месяца назад

    Over rate

  • @MuhammedyasinYaseen
    @MuhammedyasinYaseen 4 месяца назад

    Uppilitt vecho 😂

  • @paul00740
    @paul00740 3 месяца назад

    ഓഹ് തലസ്ഥാനത്ത് എന്തൊരു വിലക്കുറവ് 😮

  • @bibinthomas5167
    @bibinthomas5167 4 месяца назад

    Over rate