Green chilli production tip/ പച്ചമുളകിൽ പൂ വന്ന് നിറയും മുളക് പൊട്ടിച്ച് മടുക്കും ഇതൊരു ഗ്ലാസ് മതി

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 462

  • @saleenapv8867
    @saleenapv8867 3 года назад +20

    വലിയ ഉപകാരം ആയി ഇ അറിവ് 👍🏻 😍😍

  • @Sabidha_vs
    @Sabidha_vs 3 года назад +4

    കൊള്ളാം.👍പുതിയ അറിവാണ്. ട്രൈ ചെയ്ത് നോക്കാം.👍

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ok Thank ട☺☺☺

    • @haseeb714
      @haseeb714 3 года назад +1

      Ww hh

    • @TheMdamn
      @TheMdamn 3 года назад

      അനുഭവം പങ്കുവെക്കുമോ പ്ലീസ്.

  • @navaskm3764
    @navaskm3764 3 года назад +18

    നല്ല അവതരണം. ക്യത്യമായി പറഞ്ഞ് തരുന്നത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. താങ്ക്സ്.god bless you❤️

  • @Enlightened-homosapien
    @Enlightened-homosapien 2 года назад +11

    ആരും സ്കിപ് ചെയ്യരുത് വീഡിയോ ഒരു പകുതിയിലേക്ക് സ്ക്രോൾ ചെയ്യു അവിടന്നാണ് വീഡിയോ സ്റ്റാർട്ട്‌ ചെയുന്നത് don't skip very informative

  • @revendranrnath3736
    @revendranrnath3736 10 месяцев назад

    ആ ഒരു ഗ്ലാസ് അന്നദാനം 😊കുടിച്ചു കൊള്ളുക

  • @satheesanv7081
    @satheesanv7081 3 года назад +14

    നല്ലൊരു അറിവ് പറഞ്ഞു തന്നു. വളരെ ഉപകാരപ്രദമായ വീഡിയോ,👍👍👌👌👌

  • @lijibinoy777
    @lijibinoy777 3 года назад

    അടിപൊളി. ഇന്ന് തന്നെ തയ്യാറാക്കാം . ചേട്ടന്റെ ഈ അറിവുകൾ നമുക്കു ഒരുപാട് സഹായം ആണ്. Thankyou verymuch

  • @Narayanamoorthy64
    @Narayanamoorthy64 3 года назад +11

    Wowww innu thanne try cheyyum. Adi poli. Thankyu bro 🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ☺☺☺

    • @chandrikak5062
      @chandrikak5062 3 года назад

      @@BtechMIXMEDIA എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് 🌹

  • @komalavally3880
    @komalavally3880 3 года назад +3

    Very good congratulations

  • @sobhapv5998
    @sobhapv5998 3 года назад +1

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @elsyboby
    @elsyboby 3 года назад +1

    നല്ല വിശദീകരണം.നോക്കട്ടെ.

    • @parvathyneelakhandan8302
      @parvathyneelakhandan8302 3 года назад

      പച്ചമുളക് എന്ന് പറഞ്ഞു കാണുമ്പോൾ chokannamulak😂

    • @elsyboby
      @elsyboby 3 года назад

      റേഷൻ കടയിലെ അരി ചെള്ള് കയറിയതാ.ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

  • @remyanair2628
    @remyanair2628 3 года назад +6

    Adi poli mone

  • @creativepreschool8104
    @creativepreschool8104 3 года назад +2

    Best and Knowledgable

  • @nabeesathj7906
    @nabeesathj7906 3 года назад +3

    Kollallo maashe nta mulak chediyk itiri vishamam polanu vallapozhum kurach mulak thannalayi..
    Itithiri try cheyam....thanks bro...take care...stay safe

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ഇത് വളരെ നല്ലതാണ്

    • @haseeb714
      @haseeb714 3 года назад +1

      Malayam

  • @ushavijay7090
    @ushavijay7090 3 года назад +2

    Try chaith nokkate

  • @saniyasanthosh260
    @saniyasanthosh260 2 года назад

    Gud video.its so helpful

  • @malathitp621
    @malathitp621 3 года назад +3

    Very useful information. Thank you very much

    • @thahirakhan2140
      @thahirakhan2140 3 года назад

      Currect t time plant ready thank₹ you somuch.

  • @sarababy3748
    @sarababy3748 2 года назад

    Will try

  • @raseenastastyworld8470
    @raseenastastyworld8470 3 года назад +3

    കൊള്ളാം നല്ല tips.
    Try ചെയ്യാം 👍🏼😍

  • @vasanthiraghavan7522
    @vasanthiraghavan7522 3 года назад +1

    Very good explanation

  • @sureshct9735
    @sureshct9735 3 года назад +1

    👌👌👌.... അടിപൊളി ❤

  • @ravindranpillai9885
    @ravindranpillai9885 3 года назад +3

    പാലിന്റെ പൈസ അരിയുടെ പൈസ ഒരു ദിവസത്തെ കൂലി 700 ഫാ ഇത്രയും പൈസയ്ക്ക് ഏഴു കിലോ പച്ചമുളക് കിട്ടും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад

    നന്നായിട്ടുണ്ട്.

  • @amalchachu1086
    @amalchachu1086 3 года назад +1

    super

  • @sreejithss3072
    @sreejithss3072 3 года назад +1

    Thanks bro 🤝

  • @akhilajbaiju3172
    @akhilajbaiju3172 3 года назад +3

    Oru spoon thairu kurachu vellam cherthu ozhichal mathi...njn agana cheyyaru 👍

  • @saidpmsasiputhemangalathe5991
    @saidpmsasiputhemangalathe5991 3 года назад +1

    Thank you

  • @gopikagopika156
    @gopikagopika156 2 года назад +5

    ഇയാളുടെ അവതരണം കണ്ട് എല്ലാം ചെടികളും നശിച്ചു എന്റെ അമ്മ കരഞ്ഞു തീർത്തു

  • @sebastianmd7734
    @sebastianmd7734 2 года назад +15

    Kanjivellam+curd+1sarkara keep for 5 days dilute and add to plants has the same effect

  • @adhu_kook719
    @adhu_kook719 3 года назад +1

    Thank you chetta

  • @veronicajoy1433
    @veronicajoy1433 3 года назад +1

    Good information thankyou

  • @rejulasajjad8021
    @rejulasajjad8021 3 года назад +3

    നല്ല വീഡിയോ 👍

  • @fremmanuel14
    @fremmanuel14 3 года назад +1

    Thank. You. Sir

  • @haseeb714
    @haseeb714 3 года назад +4

    Good

  • @mammoottymammootty695
    @mammoottymammootty695 3 года назад +2

    Thank you mammootty.p.k🥀

  • @abidhacp1989
    @abidhacp1989 3 года назад +1

    Nice presentation

  • @sadanandanperingini6416
    @sadanandanperingini6416 3 года назад +1

    പറഞ്ഞത് 💯%ശരി

  • @heavenoffoodies3496
    @heavenoffoodies3496 3 года назад +16

    അടിപൊളി വീഡിയോ നല്ല അവതരണം

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 года назад +1

    ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @surendranp.panangad5261
    @surendranp.panangad5261 3 года назад

    സൂപ്പർ സാർ

  • @chandranpm6025
    @chandranpm6025 3 года назад +10

    Adipoly

  • @baijump9994
    @baijump9994 3 года назад

    Very good messeges thanks

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ☺☺☺

    • @jayalakshmi8896
      @jayalakshmi8896 3 года назад

      Veetil pavakka nannayi poovittu kaya undavunnudu.kaya petennu p uzhu vannu kedu varunnu.Remedy parayamo.

  • @komalavallyk1217
    @komalavallyk1217 3 года назад +2

    വളരെ നല്ല വീഡിയോ
    അഭിനന്ദനങ്ങൾ👍👍

  • @kmsbabu1
    @kmsbabu1 3 года назад +2

    Very informative and simple too.👍

  • @rinzlifestyle1133
    @rinzlifestyle1133 3 года назад +2

    Try cheyth nokkaam tto, enikk oru kunju chqnnel und onn vann nokkane

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 3 года назад +1

    Sooper bay

  • @preejamathew3695
    @preejamathew3695 3 года назад +1

    Super sir👌

  • @jayakumari7365
    @jayakumari7365 3 года назад +1

    Kollaam 👍🙏

  • @manzoorz5613
    @manzoorz5613 3 года назад

    Murrigha chedike pattumo

  • @SaradaSivadas
    @SaradaSivadas 5 месяцев назад

    Can it be used for all veg and flowerr plants.

  • @unnikrishnanpotty4740
    @unnikrishnanpotty4740 3 года назад +3

    Well done,keep it up

  • @superworld3361
    @superworld3361 3 года назад +1

    പച്ചമുളക് എന്ന് പറഞ്ഞിട്ട് ഫുള്ള് ചുവന്ന മുളകാണ് വീട്ടിൽ 👍

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      വിത്തിന് നിർത്തിയതാണ്

    • @santhab6015
      @santhab6015 3 года назад

      @@BtechMIXMEDIA i

    • @arifkattupparuthy2613
      @arifkattupparuthy2613 3 года назад

      വിത്ത് ഗുണം പത്തു ഗുണം

  • @jayanmadhavan1180
    @jayanmadhavan1180 3 года назад

    കൊള്ളാം

  • @chikkoosworld3506
    @chikkoosworld3506 3 года назад +2

    Adipoli ❣️

  • @revendranrnath3736
    @revendranrnath3736 10 месяцев назад +3

    ആ ഒരു ഗ്ലാസ് സ്വയം 2:25 കുടിക്കുക അല്ലാതെ ആലോചിച്ചിട്ട് ഒരു കാര്യവുമില്ല

  • @justineka7527
    @justineka7527 3 года назад +3

    You are giving me great service.

  • @ahsrafahhh2812
    @ahsrafahhh2812 3 года назад +2

    👌👌👌👌👌👌👌👌👌

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 года назад +19

    "അപ്പ നമുക്ക്‌ " എന്ന വാക്ക് എത്ര പ്രാവശ്യം പറഞ്ഞു എന്ന് പറയുന്നവർക്ക് ചേട്ടന്റെ ഒരു കിടിലൻ സമ്മാനം. 🤣🤣

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +3

      ഹ ഹ അത് കലക്കി☺☺☺❤

    • @sabithrafeeq
      @sabithrafeeq 3 года назад

      @@BtechMIXMEDIA j

    • @georgewynad8532
      @georgewynad8532 3 года назад +1

      😳😳😳😳😂😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭😭

  • @minikrishna9346
    @minikrishna9346 3 года назад +2

    Ente mulaku chedi nannaivannit pinne kurudichupogunnu.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ☺☺ കുരുടിപ്പ് ഒരു പാട് മരുന്ന് പറഞ്ഞിട്ടുണ്ട്

  • @crazyvlog3979
    @crazyvlog3979 3 года назад

    Super video

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 2 года назад

    thank you,God bless you.

  • @mariyuameen4960
    @mariyuameen4960 3 года назад

    ബൈജു സൂപ്പർ

  • @lijimol1235
    @lijimol1235 3 года назад +3

    Good 👏👏👏

  • @sreejav4372
    @sreejav4372 2 года назад +2

    Easy fertilizer making with clear explanation..tq. how many times we can use this in one week

  • @manzoorz5613
    @manzoorz5613 3 года назад

    Murrighayúday valam. Antha veyile venamo plees replay

  • @mohammedpvm5679
    @mohammedpvm5679 3 года назад +1

    ശ്രമിക്കുന്നതാണ്

  • @shameenarafeeq9968
    @shameenarafeeq9968 7 месяцев назад

    Pachamulakin matramano ozhikaan patuo

  • @shirlyjs190
    @shirlyjs190 3 года назад +5

    Thakkali ku eethu ozhikam?

  • @classroomlive6677
    @classroomlive6677 3 года назад +8

    milkinu pakaram Curd use cheyyamo

  • @thresiammaantony4769
    @thresiammaantony4769 3 года назад

    ഞാൻ ഉണ്ടക്കിട്ട് 5ദിവസം ആയി ഇന്ന്

  • @vanajavijayan3505
    @vanajavijayan3505 2 года назад +1

    മാഷേ കുതിർത്ത അരി എന്ത് ചെയ്യും.

  • @sivadasnayarambalam3335
    @sivadasnayarambalam3335 3 года назад

    Congrats

  • @shailavinod9958
    @shailavinod9958 3 года назад

    👌👌👌🙏

  • @p.radhikasanathanan2071
    @p.radhikasanathanan2071 3 года назад

    Very nice 👍

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 3 года назад +11

    Ella vegetablesinum use cheyyamo

  • @elizabeth3thomas
    @elizabeth3thomas 3 года назад

    Very interesting, nice video.

  • @lissnawithsiblings3343
    @lissnawithsiblings3343 2 года назад

    Kandaari oru valavum koadkaada tanne full chilly undaagum.

  • @naseeranoushad3957
    @naseeranoushad3957 3 года назад +7

    Ee valam mattu ethellam chedikalku pattum?

  • @asiamujeeb5647
    @asiamujeeb5647 3 года назад

    Haiva

  • @talksfarhanafana260
    @talksfarhanafana260 Год назад

    Ith thakkali chediyil use aakkan patto

  • @asiamujeeb5647
    @asiamujeeb5647 3 года назад

    Enikk kurach kandhari thaikal tharamo

  • @shanasinu107
    @shanasinu107 3 года назад +1

    😊

  • @vkbalakrishnan4773
    @vkbalakrishnan4773 5 месяцев назад

    Reduce your talking speed so that people can understand .

  • @reethareetha1499
    @reethareetha1499 2 года назад

    Plant food
    Kittunna place onn parayamo kollath

  • @aneeshkollam560
    @aneeshkollam560 3 года назад +24

    1 ഗ്ലാസ്സ് പാൽ, അരി കുതിർത്ത വെള്ളം അര ഗ്ലാസ്സ് എന്നിങ്ങനെ കുറഞ്ഞ അളവിലും ചെയ്തു കൂടെ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +3

      തീർച്ചയായും ചെയ്യാം

  • @revathykckc1840
    @revathykckc1840 3 года назад +7

    Ee വളം എത്ര ദിവസം വെക്കാൻ പറ്റും

  • @negative2625
    @negative2625 3 года назад

    Pachulakil sarikkum urumbu kayari neerootti otta mulakupolum pidikkunnilla.enthu cheyyanam veettil ninnulla sadanangal kondu ithinu parihaaramundo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഉറുമ്പ് പോകാൻ പുതിയ വീഡിയോകൾ ചെയ്തിട്ടുണ്ട്

  • @donaldlopez4073
    @donaldlopez4073 3 года назад +1

    Yhanku.

  • @iwillstealurcookies9595
    @iwillstealurcookies9595 3 года назад

    Pachamulakaĺla Kanthari mulakannu photo kanunthath .
    Ale kootu paripady Ayoppoyi
    Enikkum kittanam Panm

    • @sathisathi5048
      @sathisathi5048 3 года назад

      ശരിയാണല്ലോ ,ഇപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത്. പാല് നഷ്ടം ആയില്ല.

  • @SunSun--sc3bg
    @SunSun--sc3bg 3 года назад +5

    ചുവട്ടിലൊഴിച്ചതും സ്പ്രൈ ചെയ്തതും. ഒരേ സാദനം തന്നെയല്ലേ?

  • @aboosalamkoya425
    @aboosalamkoya425 3 года назад +8

    പേരക്കായ്യും, സപ്പോട്ടയും കയപിടിക്കാൻ എന്ത് ചെയ്യണം

  • @josnageorge8767
    @josnageorge8767 3 года назад +8

    പഴുത്തതും , പച്ചയും മുളക് വെയിലത്തു വെച്ച് ഉണക്കി പൊടിച്ചു വെയ്ക്കുക.
    ഇല്ലാത്ത സമയത്ത് ഉപയോഗിക്കാം.

  • @monceythomas5139
    @monceythomas5139 3 года назад

    സ്നേഹിതാ ഈ വളം നല്ലത് തന്നെ ഒരു സംശയം ചോദിക്കട്ടെ. ഇതിൽ ശർക്കര ചേർത്തത് കൊണ്ട് ഉറുമ്പ് വരില്ലേ....? മറുപടി പ്രതീക്ഷിക്കുന്നു.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഇല്ല വളരെ കുറച്ച് മാത്രമല്ലേ ചേർക്കുന്നുള്ളൂ

  • @sridevijayan4113
    @sridevijayan4113 3 года назад

    Ethu adipoli aanaloo

  • @aphytophilous8947
    @aphytophilous8947 3 года назад +1

    ഓർക്കിഡ്, അഡീനിയം പോലെയുള്ള ചെടികൾക്ക് ഉപയോഗിക്കാമോ. Pls reply

  • @muhammadmanjaloor6686
    @muhammadmanjaloor6686 3 года назад

    Naanum try chaitu but nookumpol puzu vannirikkunnu evideyanu tettiyatu pls replay

  • @jollyjames2058
    @jollyjames2058 3 года назад +8

    നിങ്ങൾ കാണിച്ചിട്ടുള്ള ഏതു വളം ഉപയോഗിക്കണമെന്നുള്ള confusion ൽ ആണ്

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      കൺഫ്യൂഷൻ തീർത്ത് വരുമ്പോഴേക്കും ചെടിയങ്ങ് പോകും

  • @sheebajoseph1499
    @sheebajoseph1499 3 года назад +10

    Is it only useful for green chilly?? Or can we use it for flowering plants and green leafy plants including curry leaves? Please answer. Thanks

  • @mohananleenasmohananvellar2118
    @mohananleenasmohananvellar2118 3 года назад +3

    പച്ചമുളക് തൈകുരുട്ടിക്കുന്നത് തടയാൻ വല്ല മരുന്നും ഉണ്ടോ

    • @bluenightgaming3524
      @bluenightgaming3524 3 года назад +1

      ഉളളിത്തോൽ ഇട്ടാൽ മതി

  • @sigyarthur9876
    @sigyarthur9876 3 года назад +1

    ഞങ്ങൾ ഇത് മൺചട്ടിയിൽ മണ്ണിൽ പത്ത് ദിവസം കുഴിച്ച് വച്ചതിനു ശേഷം റോസിന് ഒഴിക്കും