സാധാരക്കാർക്ക് ഇനി ബാംഗ്ലൂരിൽ ഫ്ലാറ്റുകൾ വാങ്ങാം - BEST PRICE FLATS AND APARTMENTS BANGALORE.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • CALL FOR MORE DETAILS
    +91 98800 08793
    BANGLORE FLATS
    FLATS and Apartments BANGALORE
    less price flats Bangalore
    best apartments Bangalore
    best builders Bangalore
    Bangalore properties
    Bangalore apartments
    Bangalore Malayali flats
    Bangalore new properties
    Bangalore land
    Bengaluru lands and properties
    2bhk flats
    3bhk flat for sale
    1 bhk flat for sale Bangalore
    Bangalore flats near metro station

Комментарии • 221

  • @honest_reviewer6299
    @honest_reviewer6299 10 месяцев назад +81

    ദയവായി under construction property വാങ്ങാതിരിക്ക്, Bangalore - ഇൽ 90% projects delayed ആണ്. ഒരു വർഷത്തിൽ തീർക്കാം എന്ന് പറയുന്നവരെ ഒരു സംശയ ദൃഷ്ടിയിൽ കാണുക. Quality, timely delivery എല്ലാം കിട്ടാൻ ഇത്രയും amount and time പോര

  • @novlogsbyfahad
    @novlogsbyfahad 10 месяцев назад +27

    ഞാന് ഈ സ്തലം നേരിട്ട് പോയി കണ്ടു....
    ഇത് വളരെ ഉള്ളിലേക്ക് ആണ് സ്ഥലം....ഈ പറഞ്ഞ മെട്രൊ , christ access ഒക്കെ എവിടെയോ കിടക്കുന്നു...
    നേരിട്ട് പോയി കാണാതെ ആരും invest ചെയ്യാതിരിക്കുക.....

  • @seeker9948
    @seeker9948 10 месяцев назад +53

    malayali township aanel keralatthil vagiya pore? if you want to enjoy bangalore you need to mingle with others to feel the vibe

  • @jithus2263
    @jithus2263 10 месяцев назад +31

    Bro as a common man oru flat bangalore oru flat vangumbol aduthu temple undo pallli undo,Malayali society undo Enala nokunae
    Office aduthu aano
    Baaki areas elam accessible aano enokeya
    Please don't mislead the buyers

  • @Dommaranatha
    @Dommaranatha 10 месяцев назад +14

    Dear friends,
    Your presentations are great. However you have omitted many important details. As many of others commented, square feet( size of each apartment, like 1BR, 2BR etc) , those are very important factors
    Please come back with a detailed breakdown. Thanks

  • @DileepGopalakrishnan
    @DileepGopalakrishnan 10 месяцев назад +39

    RERA approved project ano ? A khata property ano ? ithu randum allenkil buyerku Pani kittum

  • @albinissac
    @albinissac 10 месяцев назад +40

    പ്രൊജക്റ്റ്‌ ഡീറ്റെയിൽസ് പറഞ്ഞു
    വില പറഞ്ഞു
    ലൊക്കേഷൻ പറഞ്ഞു
    Loan പറഞ്ഞു
    Resale പറഞ്ഞു
    പക്ഷെ 1 bhk,2 bhk,3bhk എത്ര sq feet ആണ് എന്ന് പറഞ്ഞില്ല

    • @anty2105
      @anty2105 10 месяцев назад +4

      That's the comedy😅😅😅

    • @dilluchiyaan6707
      @dilluchiyaan6707 10 месяцев назад

      ee numberil vilichaal ella details um paranju tharum njan anganeyaa builders ne contact cheide

    • @lincyemmnuel5297
      @lincyemmnuel5297 10 месяцев назад +1

      Correct

  • @dinkardivakaran5586
    @dinkardivakaran5586 10 месяцев назад +18

    Don't buy any non RERA approved apartment without loan. Also make sure project is approved by SBI Or any nationalized bank. The project also should approved by BBMP Or BDA. When neighborhood flat is costing more why this builder is selling for less.

  • @faisaloftak4668
    @faisaloftak4668 10 месяцев назад +9

    ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിറ്റി ആണുപോലും ബാംഗ്ലൂർ തള്ളുന്നതിന് കുറച്ചൊക്കെ ഒരു മയം വേണം

    • @black_knightsgaming536
      @black_knightsgaming536 10 месяцев назад

      😂😂 malayalikal Thalli marikan kazhinje vere alukal ullu ekka😂

  • @thomas-gi6np
    @thomas-gi6np 10 месяцев назад +6

    Very Cerfully mallu projects

  • @webprojects9386
    @webprojects9386 3 месяца назад +1

    always advisable to go with good and reputed builders who are listed in CREDAI, RERA etc

  • @anugeorge4806
    @anugeorge4806 10 месяцев назад +13

    This location is Bidadi... very far from Bangalore City...on the way to Mysore..😮

    • @StoriesFromBengaluru
      @StoriesFromBengaluru  10 месяцев назад +1

      Raja rajeswari medical College ennu Google mapil adich nokila ariam mejestic bustandil ninnum 16kms only.

  • @rejithomas7729
    @rejithomas7729 10 месяцев назад +4

    Possible..Nikoo homes / Bharathi City, when launched. The one bedroom was priced only at 29 lakhs. With many elevated amenities. Wide roads, wide walkways, s pools, comunity halls, Bharathi City mall, multiplex etc etc. Now, these one bedrooms must be priced at 35 to 40 lakhs.
    How ever, marketing these apartments as Malayalees hubs will attract several negative approach. Should market as South Bengaluru Mini Township.

  • @ramakumaranmenon6578
    @ramakumaranmenon6578 10 месяцев назад +4

    Main structure should have been better either rectangular or square and vastu compliance individual flat and in total check is better. Good Luck

  • @nougha3908
    @nougha3908 10 месяцев назад +6

    Kandittu entho oru spelling mistake thonnu , oru udayippu feel chaiyunu

  • @vinomichael2373
    @vinomichael2373 10 месяцев назад +21

    malayali town shippil veedu venda

    • @nkgnkg4990
      @nkgnkg4990 10 месяцев назад +3

      Mr Mike bro, You are smart.Its always safe to be away

  • @novlogsbyfahad
    @novlogsbyfahad 10 месяцев назад +13

    What is the experience of the builder? Which are the previous projects?

    • @nandanraja
      @nandanraja 10 месяцев назад +2

      തീർച്ചയായും പ്രീ ക്വാളിഫിക്കേഷൻ അറിഞ്ഞിരിക്കണം.... പറ്റുമെങ്കിൽ അവരുടെ പഴയ പ്രൊജക്ടകൾ ചെന്നു കണ്ടു മാത്രം തീരുമാനമെടുക്കുക.... കേരളത്തിലും, ഗുരുവായൂരിൽ 2009-ൽ തുടങ്ങിയ പ്രൊജക്ട് ഇതുവരെയും താമസയോഗ്യമാക്കി ഓണേഴ്സിന് കൊടുത്തിട്ടില്ല....

  • @crpd1731
    @crpd1731 10 месяцев назад +5

    Price half =Quality half 🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @georgekutty4743
    @georgekutty4743 10 месяцев назад +4

    It is not bangalore city or suburban. It is rural area. Hospitals are in rural areas only as it requires more land bank.

  • @asokkumar7768
    @asokkumar7768 10 месяцев назад +1

    Your review is very good, also you are look like Virat Kohli

  • @xaviert.a5454
    @xaviert.a5454 10 месяцев назад +4

    Care full

  • @WOWMalayali
    @WOWMalayali 10 месяцев назад +10

    Bangalore mikkathum kalla paniyaanu... Idakku kasthuri nagarile etho cheriya apartment charinju veeenatha.. 20lakshthinte flatinu athinte guname undakulu.

  • @narayannands468
    @narayannands468 10 месяцев назад +3

    Kavery drinking water available.?. Please mention terms & conditions . In detail .

  • @manumonkrkr7085
    @manumonkrkr7085 10 месяцев назад +4

    ആരാധനയങ്ങൾ ഇല്ലാത്ത സ്ഥലം ആണ് ഞാൻ നോക്കുന്നത്

  • @janifmuhammed7981
    @janifmuhammed7981 8 месяцев назад

    പ്രിയപ്പെട്ട വരെ 2004 ൽ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നു അപ്പോൾ അവിടെ നല്ല തിരക്കും ബിസിനസ്സും കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു പ്രവാസിയാണ്. 2007 മുതൽ അവിടെ പല ബിസിനസ് ചെയ്തവർ കൊറോണയുടെ ശേഷം പറ്റെ മോശമായതിനാൽ കിട്ടിയ കാശിന് കടകൾ കൊടുത്ത് പ്രാവാസത്തിലേക്കും മറ്റ് മേച്ചിൽ പുറങ്ങളിലേക്കും മാറി . കഴിഞ്ഞ വർഷം ഞാൻ Banglore പോയപ്പോൾ ശരിക്കും സങ്കടം ഫീൽ ചെയതു. ആളൊഴിഞ്ഞ കലാസി പളയം തിരക്കില്ലാത്ത മെജസ്റ്റിക് ശോക മൂകമായ RC Puram Dress മാർക്കറ്റ്‌ etc... അവിടെ വല്ലതും ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരു മാസമെങ്കിലും ഏരിയയും ബിസിനസ്സ് സാധ്യതകളും പഠിച്ച് മുതൽ മുടക്കുക ' ഒത്തിരി സ്ഥാപനങ്ങൾ അവിടെ കൊടുത്ത് ഒഴിവാക്കാനുണ്ട്. ബിസിനസ് ഉള്ളവർ കൊടുത്ത് ഒഴിവാക്കുമോ ? മിക്കവരും സ്ഥാപനം വിറ്റ് പോകാൻ പറയുന്ന കാരണം പാർട്ടണറുമായുള്ള പ്രശ്നമെന്നാ... ( വിൽപന നടത്താൻ വേണ്ടിയുള്ള തന്ത്രം)' പിന്നെ ഈ വീഡിയോ മുതലാളി കുറച്ച് മുമ്പ് ക്വാറി ബിസിനസ്സിൽ ഇൻവെസ്റ്റ് ക്ഷണിച്ചിരുന്നു. മിക്കവരുടെയും കാശ് സ്വാഹ ആയി കാണും .

  • @yousufs325
    @yousufs325 10 месяцев назад +6

    Always go for A class builders prestige sobha Godrej etc.

    • @nikhilmine
      @nikhilmine 10 месяцев назад +2

      Don't expect a flat below 80 lacs from these builders.

    • @yousufs325
      @yousufs325 10 месяцев назад +4

      @@nikhilmine Not 80 lacs. It is starting from 1.30 for good ones

  • @uliveabuildersandDevelopersPvt
    @uliveabuildersandDevelopersPvt 5 месяцев назад

    Booking completed thanks for all support
    Once thanks to everyone 😊

  • @kochubaby2005
    @kochubaby2005 10 месяцев назад +1

    Office room seems shaby. No air conditioning. Think twice

  • @user-od7cu7wy4w
    @user-od7cu7wy4w 10 месяцев назад +6

    It's fraud . Once they collect advance payment they will escape . 😅😅😅😅

  • @mohmmedjasir8239
    @mohmmedjasir8239 10 месяцев назад +3

    Kanduttu atra vedippayi thonunnilla

  • @urumipparambil
    @urumipparambil 9 месяцев назад

    One should be careful while investing in this type of projects. There will be lots of assuarances, but reality will be entirely opposite.

  • @zulfathkamal5268
    @zulfathkamal5268 10 месяцев назад +3

    Square feet didn’t mentioned also plan

  • @mohankv9172
    @mohankv9172 10 месяцев назад +2

    This gentleman not saying the quality of his project. He is only saying how much money if he get if they sell it later .First this guy should explain what are the facility they are providing.What is the cost of square feet.where is the exact location. Without giving anything on the project don' enter this kind of projects.

  • @aram7117
    @aram7117 10 месяцев назад +13

    ഭയങ്കരൻമാർ തന്നെ 😍🥰😂😂

  • @venugopalan7465
    @venugopalan7465 10 месяцев назад +5

    kavery water undo

  • @sanjuleons
    @sanjuleons 9 месяцев назад +1

    OC cerificate undo? Katha details?

  • @parappangadinaser7677
    @parappangadinaser7677 10 месяцев назад

    Vidiyo super Naser parappanagadi Qatar

  • @mayiknowwho
    @mayiknowwho 10 месяцев назад +5

    Anyone called and visited ? Please provide some review

    • @novlogsbyfahad
      @novlogsbyfahad 10 месяцев назад +1

      Yes I visited. 👎

    • @rkarabiatravelvlog2276
      @rkarabiatravelvlog2276 9 месяцев назад

      @@novlogsbyfahadegane und project

    • @novlogsbyfahad
      @novlogsbyfahad 9 месяцев назад

      @@rkarabiatravelvlog2276 Athin aduthaayitt onnum illa. Neritt poyi kandaal manassilaakum... for me it's not a good place to invest right now.

  • @enrouteglobe
    @enrouteglobe 10 месяцев назад

    If you create it like a Malayali hub, it will keep others away...that means you take more time to sell...Good luck.

  • @indusharathindusharath6455
    @indusharathindusharath6455 10 месяцев назад +3

    ഒരു ലീസ് എങ്കിലും ഒരു വീട് കിട്ടാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... വാടക കൊടുത്തു മുടിഞ്ഞു...

  • @gen-zmultibaggers141
    @gen-zmultibaggers141 10 месяцев назад +2

    Outside bangalore

  • @vijuthomas8695
    @vijuthomas8695 10 месяцев назад +1

    None attending phone calls, no Google location, no plans, nothing on area......is it a genuine company?

    • @StoriesFromBengaluru
      @StoriesFromBengaluru  10 месяцев назад

      Ella callsum thirich vilikkunnund, bussy aayatth kondaan edukkathath

  • @anty2105
    @anty2105 10 месяцев назад

    Movement through road is null😊😊😊😊

  • @Peerless_Boutique234
    @Peerless_Boutique234 10 месяцев назад +1

    2 ekkar commercial property, Kannur parassinikadavu, property for sale.

  • @salamabdul8638
    @salamabdul8638 10 месяцев назад +4

    ഇതുവരെ ഉടായിപ്പ് ആയിട്ടാണ് തോന്നുന്നത് സൂക്ഷിച്ച് വാങ്ങിയാൽ മതി

  • @abdullahayyar9745
    @abdullahayyar9745 9 месяцев назад

    അന്വേഷിച്ചപ്പോൾ ഇത് ഒരു വിശ്വസീനമായ പ്രോജക്ട് അല്ല. ജനങ്ങളെ വഞ്ചിക്കുന്ന പദ്ധതികൾ യൂട്യൂബറ്മാർ പ്രൊമോട്ട് ചെയ്യരുത്.

  • @asokan.k.k8211
    @asokan.k.k8211 10 месяцев назад +6

    ഒരു plot വാങ്ങി വീട് സ്വന്തമായി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തല്ലാം?
    ഒരു വില്ല Plot വാങ്ങി വീട് നിർമിക്കുന്നതുമായി എന്തല്ലാം ബുദ്ധിമുട്ട് ഉണ്ടാവും.

    • @razilmohammedali
      @razilmohammedali 10 месяцев назад

      We will do a video

    • @StoriesFromBengaluru
      @StoriesFromBengaluru  10 месяцев назад

      Video cheyyam

    • @somysebastian7209
      @somysebastian7209 10 месяцев назад +1

      ബിൽഡർമാർ പൊതുവെ അവരുടെ ശരിയായ അറിവില്ലായ്മ തന്നെയാണ് ആദ്യം അപ്ലൈ ചെയ്യുക. പിന്നീട് കെട്ടിട ഉടമ ചക്കരശ്വാസം വലിക്കുകയും ചെയ്യും.

  • @viralmalayalam1927
    @viralmalayalam1927 10 месяцев назад

    Enik oru 2bhk nokkanam ennund.. vilich nokatte.
    Kure kaalam aayulla aagraham aan.
    Emi ullath kond oru prashnavum njan kaanunnilla.
    Thank you razil
    I wll call

  • @MrNEENDOOR
    @MrNEENDOOR 10 месяцев назад +2

    Is it under khata "A"

  • @renjithharidas2988
    @renjithharidas2988 10 месяцев назад +2

    Oru sidil Vilakjayattam enna complain .. mattu bhagathu luxury.... Entharo etho..
    People are really making money 😅😅😅

  • @mercyantony3322
    @mercyantony3322 9 месяцев назад

    Search the solid genuineness by using more than 50 hands and 100 ears , don't throw away the hard earned money 🧒🧑🧑

  • @lissymathew339
    @lissymathew339 10 месяцев назад

    Please mention the square feet for each 2 BHK &3 BHK

  • @jaleelea2709
    @jaleelea2709 9 месяцев назад

    Doctor vinayak do you have clinic in this project? You get more customers.

    • @uliveabuildersandDevelopersPvt
      @uliveabuildersandDevelopersPvt 5 месяцев назад

      There are two types of doctors one mbbs and one PhD holder anyway thanks for your comments 😊

  • @jayadeep7362
    @jayadeep7362 10 месяцев назад +1

    Malayaliyundo ennu nokkum pinnay mathram nokkum pinnay jathinokkum pinnay thudanghum.

  • @akshatastes3103
    @akshatastes3103 10 месяцев назад +3

    Njangalkum oru flat vangan agraham und.... Details venam

  • @KK-hf5yc
    @KK-hf5yc 10 месяцев назад +1

    Except nasty traffic !!!!!

  • @jdsvds1307
    @jdsvds1307 9 месяцев назад

    ഇത് ഏതെങ്കിലും നാഷണൽലയിസ്ഡ് ബാങ്ക് അപ്രൂവൽ നൽകിയിട്ടുണ്ട് നിങ്ങളുടെ ഈ പ്രോജക്ടിനു? 1bhk area എത്രയാണ്?

  • @jjp12345
    @jjp12345 10 месяцев назад +1

    Looks like charity!

  • @sudhinachandran9360
    @sudhinachandran9360 10 месяцев назад

    Wht dimension wht khata that itself is missing ...

  • @rythmncolors
    @rythmncolors 10 месяцев назад +1

    2:02 😂world il 🤣 traffic 😍😍

  • @sreevalsansree7556
    @sreevalsansree7556 9 месяцев назад

    Banglore is very costly, only rich people can survive

  • @amazinglife5236
    @amazinglife5236 10 месяцев назад

    Eni eviden kodi pidutham harthal okke thudangan chance orugunnu

  • @hurraay123
    @hurraay123 10 месяцев назад +6

    Bellandur ecoworld areasil ulla pg details ulla oru video cheyyaanenn paranjirunnu ippolum vannilla😢.
    Metro work kaaranam silk board fly over naale muthal adachidum ennu kettu. Madiwala okke poyi varunnavar kudungi😢

  • @jencymathews6447
    @jencymathews6447 10 месяцев назад +3

    ദയവു ചെയ്യ്തു ചതിക്കുഴിയിൽ വീഴരുത്,NOC ആയി ready to occupy ആയതിനു ശേഷമേ വാങ്ങാവൂ. അനുഭവം കൊണ്ട് പറയുകയാണ്

  • @rithwicreationspresents5517
    @rithwicreationspresents5517 2 месяца назад

    Now a days banglore is not best place wheather changed also traffic jam

  • @melv844
    @melv844 10 месяцев назад +2

    A katha aano
    Approvals okke undo
    Builders prevuous projects okke entha.
    Because nokki vangilel van pani kittum

  • @rajumonraj655
    @rajumonraj655 10 месяцев назад

    Oru flat vangi pettu poya oralanu njan... So i would like to know more about this project...
    Please let me know how many floor? matiral details , Sqft 1,2,&3BHK
    also like know the plan.

    • @nikhilmine
      @nikhilmine 10 месяцев назад

      Enthu problem aanu thangalkk undayath?athu onnu share cheyamo?

    • @rajumonraj655
      @rajumonraj655 10 месяцев назад +2

      @@nikhilmine provident groupinde oru foat vangichu… use cheitha meterials onnum nalllathalla… flooring cheithath okkeyum ilaki varunnu … angine more ..
      ippol avaru proper maintenance cheyunnilla

    • @athira__9357
      @athira__9357 10 месяцев назад

      ​@@rajumonraj655provident nte edh project anu

    • @ashokanmottammal2283
      @ashokanmottammal2283 9 месяцев назад

  • @naseeranoushad3957
    @naseeranoushad3957 10 месяцев назад +2

    Either 2 bhk or 1 bhk ...sqft...?

  • @anandng385
    @anandng385 10 месяцев назад

    Very good

  • @harissameer5389
    @harissameer5389 10 месяцев назад

    സൂപ്പർ

  • @Hungryexploreralways
    @Hungryexploreralways 10 месяцев назад +1

    Something is not right here and fishy 🧐

  • @rajannairk2316
    @rajannairk2316 10 месяцев назад +1

    Pepper എല്ലാം എങ്ങനെ വിശദ വിവരങ്ങൾ അറിയിക്കൂ

  • @sivaramank5811
    @sivaramank5811 8 месяцев назад

    Pl put your project location

  • @sathyaseelanthottiyil1168
    @sathyaseelanthottiyil1168 10 месяцев назад +2

    Let me know the sq ft area of 2 bhk and 3bhk

  • @user-vm5zf6hb1e
    @user-vm5zf6hb1e 10 месяцев назад +1

    അപ്പോഴേക്കും കോഴിക്കോട് നിന്ന് ബാംഗ്ലൂർ എത്തിയോ

  • @ekssek4610
    @ekssek4610 9 месяцев назад

    Ready to occupy avlbl??

  • @ravi.p.r.2854
    @ravi.p.r.2854 10 месяцев назад

    I wish to buy a 2BHK, how can get the details.

  • @prasadmyname
    @prasadmyname 2 месяца назад

    Bangalore Ella buildersum delay maaraka delay aanu. Rera onnum oru helpum kittilla

  • @baijump7234
    @baijump7234 10 месяцев назад +3

    Any other project completed by this builder before?

    • @lincyemmnuel5297
      @lincyemmnuel5297 10 месяцев назад +1

      Correct

    • @roopeshchenthala
      @roopeshchenthala 10 месяцев назад +1

      Doctor oru sambhavam aanu. No brokeril അയാളുടെ ഒരു വീട് ഉണ്ട്. കുറച്ചു light setup ചെയ്ത ഒരു വീട്. ആ വീട് കാണിച്ചു ആളുകളെ വിളിച്ചുവരുത്തി പറ്റിക്കലാണ് main hobby. അമ്മാതിരി കത്തി വെക്കുന്ന മനുഷ്യനെ വേറെ കണ്ടിട്ടില്ല. നമ്മൾ aa വീട് അന്വേഷിച്ചു അവിടെ എത്തിയാൽ പറയും അത് occupied aanu ennu.
      ഇപ്പോഴും നോ brokeril aa വീട് ഉണ്ട്.

  • @trueindian3573
    @trueindian3573 10 месяцев назад

    They will give emi without interest?

  • @omanatomy5917
    @omanatomy5917 10 месяцев назад +3

    മലയാളി hubതന്നെ മലയാളികളെ പറ്റിക്കാൻ ആണെന്നു സംശയം

  • @007sreekanth
    @007sreekanth 10 месяцев назад +2

    Is this an A-Katha approved project?

  • @jopanachi606
    @jopanachi606 8 месяцев назад

    TVM ഇല് ഇതുപോലെ plan ഒക്കെ കാണിച്ചിട്ട് പറ്റിച്ച കുറെ builders ഉണ്ട്, അതുകൊണ്ട് മലയാളിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണം, ഒരുത്തനും നേരത്തെ പണം കൊടുക്കരുത്.

  • @anuparayil6194
    @anuparayil6194 10 месяцев назад +4

    Please mention the area of 2bhk..?

    • @NANOWARRENBUFFETT
      @NANOWARRENBUFFETT 10 месяцев назад

      Carpet area of Max 700 .. super built up of 1100 ..

    • @anuparayil6194
      @anuparayil6194 10 месяцев назад

      @@NANOWARRENBUFFETT want to visit the place on Sunday. Is it possible ? Please confirm

    • @NANOWARRENBUFFETT
      @NANOWARRENBUFFETT 10 месяцев назад

      @@anuparayil6194 let's go on Tuesday.. Sunday am not free dear..

  • @AnishKumar-lv5tr
    @AnishKumar-lv5tr 3 месяца назад

    Please send me the location

  • @josethundathil7692
    @josethundathil7692 10 месяцев назад +2

    Malayali ano be careful. Udayippayirikkum

  • @09shereen
    @09shereen 10 месяцев назад +2

    already kannadigas hate malayalis. why you want to create such a demarcation and create more hatred. you dont let us live in kerala and now in bangalore also. everything is business

  • @kksam7340
    @kksam7340 10 месяцев назад

    Which is the society

  • @margaretfrancis2140
    @margaretfrancis2140 10 месяцев назад

    Who will buy flat near Malayalee community?.they always peep into someone else’s life

  • @samuelalex8304
    @samuelalex8304 10 месяцев назад +1

    Doesn't look genuine beware of fraudsters always buy from reputed builders

  • @somysebastian7209
    @somysebastian7209 2 месяца назад

    1 bhk യിൽ ബെഡ് റൂമിന്റെ സൈസ് (അളവ്)എത്രയാണ്?

  • @sajeeshes
    @sajeeshes 10 месяцев назад +4

    Interested in this.. number mentioned not available?

  • @beenapp1009
    @beenapp1009 10 месяцев назад +2

    Why this malayali township...
    Your project is in blr, not in Kerala.
    Why give such names and ask for trouble
    I am a malayali living in blr

  • @vinayachandrannair6226
    @vinayachandrannair6226 22 дня назад

    Invest only with reputed builders and don't waste your money.

  • @renjithharidas2988
    @renjithharidas2988 10 месяцев назад

    Water available!!!!!!!!!!!!!!????????

  • @lincyemmnuel5297
    @lincyemmnuel5297 10 месяцев назад +1

    I'm interested how can I contact you

  • @jayanananth3946
    @jayanananth3946 8 месяцев назад

    Very easy to say... But .......

  • @Sansspace
    @Sansspace 10 месяцев назад

    Rera approved ano CC kitiyo enigil vagan ready

  • @ElevatedSoul98
    @ElevatedSoul98 9 месяцев назад +1

    ചാടല്ലേ😄😄

  • @aswathyaswin3267
    @aswathyaswin3267 10 месяцев назад

    Which place in banglore