തിരുത്താൻ മനസ്സില്ലേ? എസ്എഫ്ഐക്ക് സംരക്ഷണ കവചമോ ? | News Hour 5 July 2024 | PG Suresh Kumar

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 107

  • @sanjays.sreelekshmi2863
    @sanjays.sreelekshmi2863 2 месяца назад +30

    തിരുത്തൽ നാടകം വന്നാലും വിശ്വസിക്കാൻ കഴിയില്ല. കാരണം കഥാപാത്രങ്ങൾ ഇവർ തന്നെയല്ലേ...

    • @NEYMAR-zi8dv
      @NEYMAR-zi8dv 2 месяца назад

      അണ്ണാൻമൂത്താലും മരംകേറ്റം മറക്കില്ല ....😂😂😂

    • @user-ev6uc3vb8h
      @user-ev6uc3vb8h Месяц назад +1

      ​@@NEYMAR-zi8dv😊😊

    • @velukuttyn8092
      @velukuttyn8092 25 дней назад

      omo 000​@@user-ev6uc3vb8h

  • @alusebastian9306
    @alusebastian9306 2 месяца назад +44

    ഇതിൽ ശെരിക്കും സംഭവിച്ചത് പിണറായി വിജയൻ പാർട്ടിയെക്കാൾ ഒത്തിരി വളർന്നുപോയി ഇനി രക്ഷയില്ല ഒറ്റ വഴിയേ ഉള്ളു വോട്ട് കൊടുക്കാതിരിക്കുക

    • @soudaminip3766
      @soudaminip3766 2 месяца назад +5

      വ്യതിയ കാലത്ത് മാത്രമല്ല. SFI വളരെക്കാലമായി ഇങ്ങനെ തന്നെയാണ്. പക്ഷെ പണ്ട് CCTV ഉണ്ടാവാഞ്ഞത് ഇവൻമാരുടെ ഭാഗ്യം

    • @alusebastian9306
      @alusebastian9306 2 месяца назад +4

      @@soudaminip3766 അത് സത്യം

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 месяца назад +5

    EXCELLENT DEBATE 👌
    Congratulations team NEWS Asianet 🎉

  • @Kaafir916
    @Kaafir916 2 месяца назад +28

    ഒരാൾ നന്നാകുമെങ്കിൽ 40 വയസ്സിന് മുമ്പ് നന്നാകും…പിന്നെ ആര് വിചാരിച്ചാലും നന്നാക്കാൻ പാടാ…..🤪🤪🤪🤪

  • @EliteMoment-eo7hp
    @EliteMoment-eo7hp 2 месяца назад +11

    തോറ്റാലും പഠിക്കാത്തതല്ല, തനിക്കു ശേഷം പാർട്ടി ഈ ഭൂമുഖത്ത് അവശേഷിക്കരുത്. ഞാനാണു അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി. എനിക്ക് ശേഷം പ്രളയം. കാലൻ.

  • @mathewkvarghese410
    @mathewkvarghese410 2 месяца назад +10

    ഹസ്ക്കറിനെ ചാനൽ ചർച്ചകളിൽ വിളിക്കരുത്

    • @Divakaran-nh2kq
      @Divakaran-nh2kq Месяц назад

      😢😢😢😮😮😮😮😊
      ❤a😮. %%03333uiii

  • @krishnanko3474
    @krishnanko3474 2 месяца назад +8

    വിനസാകാലെ വിപരീത ബുദ്ധി.

  • @PapaSelva
    @PapaSelva 2 месяца назад +25

    ലോകത്തു തെറ്റുപറ്റിട്ടില്ലാത്ത ഏക പാർട്ടിയാ അൻദംകമ്മി നൃയീകരണ പാർട്ടി 😂

    • @thewild1445
      @thewild1445 2 месяца назад

      ക്യാമ്പസ് ചരിത്രത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 30-ലധികം എസ്എഫ്ഐ കുട്ടികൾ. കൊന്നത് മാധ്യമങ്ങൾ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളായ ചിത്രീകരിക്കുന്ന കെഎസ് യു, ക്യാമ്പസിൻ്റെ ഭാഗമല്ലാത്ത യൂത്ത് കോൺഗ്രസ് എംഎസ്എഫ്, എസ്ഡിപിഐ ക്രിമിനൽ സംഘം. തിരിച്ച് എസ്എഫ്ഐ കൊലപ്പെടുത്തിയ എതിർ സംഘടനയിലെ ഒരു വിദ്യാർത്ഥിയും ഇല്ല.
      മദ്യവും മയക്ക് മരുന്നും അടിച്ച് കെഎസ് യുവിൻ്റെ ചോര ചീന്തിയ തമ്മിൽ തല്ല് കണ്ടിട്ട് കുറച്ച് ദിവസമല്ലേ ആയുള്ളൂ.
      മാപ്രകൾ അത് ചർച്ച ചെയ്തോ.
      ഒരു പെൺകുട്ടിയെ ക്യാമ്പസിൽ സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചതും കെഎസ് യു ഗുണ്ടകൾ അല്ലേ...
      ഖദറിട്ട ക്രിമിനലുകൾ ആണ് കോൺഗ്രസിൻ്റെ കെപിസിസി പ്രസിഡൻ്റ് മുതൽ താഴെയുള്ള കെഎസ് യു നേതാവ് വരെ .
      എസ്എഫ്ഐക്കെതിരെ നുണപ്രചരണം നടത്തുന്നത് ഇടക്കിടെ മാപ്രകൾ നടത്തുന്ന പ്രക്രിയ...
      മാപ്ര പണി മാമ പണിയാക്കുന്ന കാലം

  • @sharonroy6
    @sharonroy6 2 месяца назад +3

    Adv. Jayashankar sir 👍🏻

  • @vinodjames654
    @vinodjames654 2 месяца назад +6

    Good

  • @bijo2290
    @bijo2290 2 месяца назад +7

    ബിജയൻ..... ർ ഷോ...പാർട്ടി അന്തകന്മാർ 👍👍

  • @sajisaji3854
    @sajisaji3854 2 месяца назад +3

    ഹസ്കറിനും മനസിലായി ഇവനെയൊക്കെ ന്യായീകരിച്ചിട്ടു ഒരു കാര്യവുമില്ലന്ന് 😃😃

  • @sijojose5910
    @sijojose5910 2 месяца назад +1

    ബാലനെപ്പറ്റി കൃത്യമായ നിരീക്ഷണം

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    വിനാശകാലെ വിപരീത ബുദ്ധി വളരെ ശരിയാണ്

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +1

    മന്ത്രി പറയുന്നത് കേൾക്കാനല്ല യൂണിയൻ -😂 യൂണിയൻ പറയുന്നത് കേൾക്കാനാ. മന്ത്രി '😂

  • @Pachalam-Steven82
    @Pachalam-Steven82 2 месяца назад +2

    തെറ്റ്പറ്റാത്ത ആളുകൾ ആരുണ്ട്. ലോകത്തിൽ അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾക്ക് തെറ്റ് പറ്റിയതായി ചരിത്രം ഇല്ല. അവസാനത്തെ തിരുത്ത പെടാത്ത പോസ്‌തകം ആണ് ദാസ് ക്യാപിറ്റൽ, അണികൾ ദാസാ എന്നാണ് വിളിക്കുന്നത് തന്നെ

  • @sunilm211
    @sunilm211 2 месяца назад +2

    ചോ:യജമാനനോട് ഏറ്റവും നന്ദിയുള്ള ജീവികൾ? ഉ:വിജയൻസേവകർ

  • @parthanag931
    @parthanag931 2 месяца назад +3

    എടാ വിജയാ നീയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഐശ്വര്യം 💯

  • @georgeantony3383
    @georgeantony3383 2 месяца назад +1

    രണ്ടു കോലല൦ കൂടി ഈ കാലൻമാ൪ അടടയേപോലേ ചോരകുടികു൦ കേരള ജനമേ തയാറാകുക .കമ്യൂണിസ്റ്റ് കേരളത്തിലെ ശാപങ്ങൾ കേ എസ് ഈ ബി പോലും പിൻവാതിൽ ഗുൺടകളുടേ വിളയാടട൦.

  • @rajanmathew9619
    @rajanmathew9619 Месяц назад

    ദയനീയമായി കേട്ടു നിൽക്കുന്ന പോലീസുകാർ , പോലീസ് സേനക്കുതന്നെ അപമാനമാണ്...

  • @ramesanr123
    @ramesanr123 2 месяца назад +3

    പുനലൂർ കാണുമ്പം എഴുതിയിരിക്കുന്നത് പോലെ ചിരിക്കുന്ന അഡ്വക്കേറ്റ് ഭാസ്കർ കണ്ണൂര് കേരളത്തിൻറെ ഭാഗമോ കേരളം കണ്ണൂരിൻറെ ഭാഗമോ അതോ അഡ്വക്കേറ്റ് ഭാസ്കരൻ ആകുമോ

  • @Atv104
    @Atv104 2 месяца назад +2

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല…ബംഗാൾ ഇവിടെയും ആവ൪ത്തിക്കും…ഹസ്ക്കറിന് അല്പം ബോധം വെച്ചെന്ന് തോന്നുന്നു…സന്തോഷം

  • @shinevalladansebastian7847
    @shinevalladansebastian7847 2 месяца назад +1

    Cpm അതിന്റെ ആസന്നമായ പതനത്തിൽ കേരളത്തിൽ 👍

  • @hashimkt1748
    @hashimkt1748 2 месяца назад +15

    ഹസ്കർ മുങ്ങി. ന്യായീകരണ തൊഴിലാളി.

  • @samuelsujit
    @samuelsujit 2 месяца назад +1

    SFI എന്ന വിദ്യാർത്ഥി പ്രസ്ഥാനം നശിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു Ex. SFI ❤❤

  • @sureshvt8946
    @sureshvt8946 Месяц назад

    ഇവിടെയില്ലല്ലോ വിജയനെ അല്ലേ ഇവർ പിൻതുടരുന്നത് ?

  • @ramesanr123
    @ramesanr123 2 месяца назад +6

    എത്ര നല്ല കാര്യം പറയുമ്പോൾ ശ്രദ്ധിക്കണം മോശം കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇല്ല എന്ന് വനം വന്യജീവി സ്പീക്കിംഗ് നിയമസഭയിൽ ഒരു അംഗൻവാടി വർക്കർ ക്ലാസ് എടുക്കണം

  • @manojmanomanojmano7200
    @manojmanomanojmano7200 2 месяца назад +1

    അതെ തിരിച്ചടിക്കും ജനം കാലിൽ വാരി നിലത്തടിക്കും

  • @user-ps6rq4ro1c
    @user-ps6rq4ro1c 2 месяца назад +2

    ബാലൻ സഖാവേ sfi തകരരുതെ എന്നല്ല പൊതു സമൂഹം വിചാരിക്കുന്നത്. മറിച്ചാണ്.

  • @chandra.dchandu4380
    @chandra.dchandu4380 2 месяца назад +2

    Raksha.bjp.thanne.

    • @bijo2290
      @bijo2290 2 месяца назад +1

      ആ രക്ഷ വേണ്ട 😏😏😏

    • @vvonlinepunnamoodu9745
      @vvonlinepunnamoodu9745 2 месяца назад

      അതിന്റ ഇടയിക്കൂടി ബിജെപി യെ തള്ളി കേറ്റാൻ പറ്റുമോ എന്ന ഒരു ശ്രമം 😊😊😊😊😊

  • @user-ig6bg4od3z
    @user-ig6bg4od3z 2 месяца назад +2

    Haskare enthina e vashlan nyayam

  • @yahiyahussain9469
    @yahiyahussain9469 2 месяца назад +1

    പ്രിയപ്പെട്ട ഉണ്ണിയേട്ടൻ(Unnibalakrishnan) 35 SFI കാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന ഒരു ഭൂലോക ചെറ്റയും , നാറിയും, പരനാറിയും, നികൃഷ്ടജീവിയും, നുണയനും, വിവരദോഷിയും ആയ ഒരുത്തൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നുവരെ അറിയപ്പെടുന്ന നിയമസഭയിൽ പറഞ്ഞ വാക്കിനോട് ഐക്യപ്പെടുമ്പോൾ 35 പേർ മരിച്ചത് ഏതു സമരമുഖത്താണെന്ന് കൂടി ഉണ്ണിയേട്ടന് ഉണ്ണിയേട്ടനോട് തന്നെ ഒന്ന് ചോദിച്ചിട്ട് പോരായിരുന്നോ. ഉണ്ണിയേട്ടൻ പറഞ്ഞ രണ്ടുപേരും (ധീരജ്, അഭിമന്യു) ഒരു ആഗോളസത്യത്തിന്റെ (വാളെടുത്തവൻ വാളാലെ) ഭാഗമാവുകയായിരുന്നു എന്നതല്ലേ പരമമായ സത്യം. അതുതന്നെയല്ലേ സുധാകരേട്ടൻ പറഞ്ഞതും "ഇരന്നു വാങ്ങിയ മരണമെന്ന്" അത് യാഥാർഥ്യമല്ലേ, ആ പറഞ്ഞ സന്ദർഭം അത് മാത്രമായിരുന്നു അതിലെ ശരികേട്.

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 месяца назад +1

    🎉🎉 ഗുരുദേവ കോളജ് 😮 വിഷയത്തിൽ 😅 ചേർത്തല മൊയലാളി 😮 മുണ്ടുന്നില്ലേ ??ഉമ്മൻ ചാണ്ടിയും, രമേഷ് ചെന്നിത്തലയും ഭരിച്ചപ്പോൾ😮 എന്നതായിരുന്നു 😢 ചേർത്തല 😂😂മൊയലാളിക്ക് 😅😅😅

  • @ChandranB-t6g
    @ChandranB-t6g Месяц назад

    😊😊😮

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    തിരുത്തൽ ഇന്നും ഇന്നലെയും തുടങ്ങിയതാണോ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    ഭാവിയിൽ സിപിഎം ന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിആകാൻ യോഗ്യത നേടി,അസൻ മുബാറക്

  • @p.chandrasekharannair6908
    @p.chandrasekharannair6908 Месяц назад

    പാർട്ടിയെ രക്ഷിക്കലാ വില്ല
    ഭരിക്കുന്നവരുടെലക്ഷ്യം മറിച്ച് അവരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കുക എന്നതിലായിരിക്കും

  • @sureshvt8946
    @sureshvt8946 Месяц назад

    ശശീന്ദ്രനെ പറ്റി എല്ലാവർക്കും അറിയാം

  • @roypynadath5820
    @roypynadath5820 2 месяца назад

    പിണറായി സഖാവ് ആഗ്രഹിക്കുന്നത് അദ്ദേത്തിനു ശേഷം ഈ പാർട്ടി വേണ്ട എന്നാണ് .

  • @ratheeshvazhakodan54
    @ratheeshvazhakodan54 2 месяца назад

    Haskar 👍

  • @parameswaranazhikaran
    @parameswaranazhikaran Месяц назад

    SFI യെ ന്യായികരിക്കുന്നവർ തന്നെയാണ് CPM നെ ഇല്ലാതാകുന്നത്

  • @sivasankaranr5718
    @sivasankaranr5718 2 месяца назад +1

    അസ് ക്കർ നിസ്സഹായൻ

  • @jakavungappara3307
    @jakavungappara3307 2 месяца назад

    ഇന്നലെഎ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ലീഗിൻറെ വലിയ നേതാവ് ആയിട്ട് പോലും ചാനലുകൾ അവഗണിച്ച വാർത്ത ഖേദഗരം

  • @shalumathew4266
    @shalumathew4266 2 месяца назад

    ഇന്ന് haskar നെ അഭിനന്ദിയ്ക്കുന്നു അടിമയല്ലാതെ സംസാരിയ്ക്കാൻ കഴിയ ട്ടെ❤❤❤

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Месяц назад

    This is a lost Government of Kerala.

  • @sivadasanMONI
    @sivadasanMONI 2 месяца назад

    Good debeat

  • @samuelsujit
    @samuelsujit 2 месяца назад

    നശിച്ച വിദ്യാർത്ഥി പ്രസ്ഥാനം നശിക്കണം 👍👍

  • @johnoommen2413
    @johnoommen2413 2 месяца назад

    Njammande konakam riyas

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 месяца назад

    പാർലമെന്റെറി പാർട്ടി യോഗം മുന്നണി യോഗം അഭിപ്രായം പറയാൻ മികച്ച ഫ്ലാറ്റ്ഫോം

  • @user-in5uf3md2v
    @user-in5uf3md2v 2 месяца назад

    അള്ളോ ദെരിദ്രവാസി അല്പൻ രാജനെ എടുത്തിട്ടലക്കുന്നെ ജീവൻ രക്ഷാ പ്രവർത്തകർ ഓടിവായോ.

  • @johnoommen2413
    @johnoommen2413 2 месяца назад

    Njammade mammad riyasssssss

  • @benoykm7795
    @benoykm7795 2 месяца назад

    P

  • @walterwhite5062
    @walterwhite5062 2 месяца назад

    Chirich marich
    Vakeel njalla formilanallo

  • @ramesanr123
    @ramesanr123 2 месяца назад +4

    അഡ്വക്കേറ്റ് ഭാസ്കർ പറയുന്നതാണ് ശരി എസ്എഫ്ഐക്ക് മുലയുള്ള കച്ച ഇല്ലാത്ത കാലം മുതൽ മഹാപണ്ഡിതനായ ഭാസ്കരൻ പറയുന്നത് ശ്രവിച്ചു

  • @jestinthattil159
    @jestinthattil159 2 месяца назад +3

    Support BJP

  • @synergysynergy1700
    @synergysynergy1700 2 месяца назад +3

    തിരുത്താൻ മനസ്സില്ലേ? എസ്എഫ്ഐക്ക് സംരക്ഷണ കവചമോ ? | News Hour 5 June 2024 | PG Suresh Kumar
    Dear Asianet its JULY.

  • @Googelethical
    @Googelethical Месяц назад

    Dhee shaju Dhamodhar

  • @jithinponnus9034
    @jithinponnus9034 2 месяца назад

    സത്യത്തിൽ കോവിന്ധൻ പറയുന്നതും ജനങ്ങൾ പറയുന്നതും ഒന്ന് തന്നെ...
    "തെറ്റ് പറ്റിയത് പാർട്ടികല്ല ജനങ്ങള്ക് ആണ് ....." ആ തെറ്റിദ്ധാരണ മാറ്റി എടുക്കാൻ സംഘടനക്ക് കഴിയും 😅😅😅

  • @KK-hf5yc
    @KK-hf5yc 2 месяца назад

    Stop campus politics !!

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    ഒരുത്തനെ കൊന്നിട്ട് എങ്ങനെ വീണ്ടും കൊല്ലം

  • @kkr476
    @kkr476 2 месяца назад

    aksar, Don't you have any shame to come and and justify the visual facts which any dum person can understand.

  • @sebastianthomas4040
    @sebastianthomas4040 2 месяца назад

    ഈ കൈ വിറക്കുന്ന കെളവനെ എന്തിനു കൊള്ളാം

  • @aneeshkumark2740
    @aneeshkumark2740 2 месяца назад +1

    ഇങ്ങനെ ഇല്ലാതെ ആകട്ടെ ഞങ്ങളുട പാർട്ടി

  • @mmuachu4266
    @mmuachu4266 2 месяца назад +1

    pottan balan

  • @bibinbaby8877
    @bibinbaby8877 2 месяца назад

    Mone johne pinarauil vittittu inim vannu mezhukale sse adv.jayasNKAR

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +3

    സുധയുടെ വീട്ടിൽ ചാത്തനേറ്: ....
    KSU ക്കാർക്ക് ചാട്ടവാറ്😂😂😂

  • @aneeshmanilal3547
    @aneeshmanilal3547 Месяц назад

    Waste kammis

  • @amrkarn1961
    @amrkarn1961 2 месяца назад

    Mr. Advocate??? shame on you. Your children are watching. Your justifications are outdated and unethical. Truly, shame on you.

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    നാളെ എസ്എഫ്ഐക്കാർ നിന്നെ അടിക്കടാ

  • @jinudaniel6487
    @jinudaniel6487 2 месяца назад

    Shamsir chumma please please ennu paranjondirikkum