മുരിങ്ങ ഇല തോരൻ ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടപെടും | Muringayila Thoran | Drumstick leaves
HTML-код
- Опубликовано: 9 фев 2025
- #muringayilathoran
#drumstickleavesthoran
#thoranrecipes
#keralameals
മുരങ്ങയില - 7 or 8 തണ്ട്
തേങ്ങ - അര മുറി വലുത്
ചെറിയ ഉള്ളി or സബോള _ 5 എണ്ണം orചെറിയ ഒരു Pic
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 5
മഞ്ഞൾ പൊടി - 1/2 tsp
ഉപ്പ് - 1/2 tsp
വെളിച്ചെണ്ണ - കടുവക്കാൻ
* * * * * * * * * * * * * * * * * * *
Drumstick leaves - 7 or 8 Pic
Shallots - 5
Garlic - 3
CoConut - 1 cup
Turmeric- 1/2 tsp
Green chilli - 5
red chilli powder - 1/4 tsp
CoConut oil - 1 tbട
എല്ലാ റസിപ്പിയിൽ നിന്നും വേറിട്ട് ഒരു മുരിങ്ങയില കറി പേങ്ങളേ ഈ മലപ്പുറത്തുക്കാരൻറ്റേ ഒരു ബിഗ് സല്യൂട്ട്
റെസിപ്പി മാത്രം കാണാൻ ആദ്യ 4 മിനിറ്റിനു ശേഷം കണ്ടു തുടങ്ങിയാൽ മതിയാകും 😄😄😄
Thankyou for the information
Thanks 🍁
Thanks
Hy y
@@mehruneesamehru1366
K
Hy
Thanks 🥰
കൊള്ളാം വളരെ നല്ല ഒരു റസിപ്പി വെറെയ്റ്റി ആണല്ലോ
ഞാനുണ്ടാക്കി സൂപ്പർ 👍🏻
ചേച്ചി എനിക്കും കിട്ടി കുറച്ചു മുരിങ്ങയില ഞാൻ ഒന്നു try ചെയ്ത് നോക്കട്ടെ
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ തോരൻ thank you.
Njanum onnu undaakki nokkatte
Thanku ❤
Good 👍 tri chaithu adipoli simbil
സൂപ്പർ 👍👍😁 8:23
Poli yiszhtapettu I try
Super recipe ttto....😊👌
Adipoli super 👌👌👌
Chechi recipe ishttam
ഞാൻ ഉണ്ടാക്കി, നന്നായിട്ടുണ്ട് 👌👌👌
Devi Chechi ee receipe rendu prashum Nyan indakki it is really nice nice nice tk u chechi
Thanku dear ❤..
.new recipes video kudi nokkana 😍🙏
@@DeviPavilion ok chechi
ചേച്ചിയെ പോലുള്ളവരുടെ വീഡിയോസ് കണ്ടാണ് മെസ്സുണ്ടാക്കാന് പഠിച്ചത്. ഒരു പാട് നന്ദിയുണ്ട്
Thank you so much 🌷
@@DeviPavilion tks
Chechiyee adipoli ayithundd😁😁😁
Thanku dear 😍
Nan ennu undakki nokki kollam
Thanku 😀❤
പ്രവാസിയാണ്.. കുറച്ച് മുരിങ്ങ ഇല കിട്ടിയപ്പോ ഉണ്ടാക്കുന്ന വിധത്തിനായി യൂട്യൂബ് തപ്പിയപ്പോ കണ്ടത് നിങ്ങളുടെ വീഡിയോയാണ്
വേഗം ഉണ്ടാക്കി ഡ്യൂട്ടിക്ക് പോകാമെന്നു വെച്ച് വന്നപ്പോൾ നിങ്ങള് ഉള്ള നേരം കഥപറയാൻ നിൽക്കുവാ 😀
Chechi..Adipolii..Njan Try Cheithu Nokki Spr Item Vere Level Aahn 👏👏
SUPER CHECHI 👍🏻👍🏻
healthy thoran super ayittunde
Good ishtamayi
Thanku ❤
I will try today
നന്നായിട്ടുണ്ട് 😛
Thanku dear ❤
ഞാനും ഉണ്ടാക്കി 👌
Super muringailiya thoran👌
Thanku dear 😍💐💐💐
ഞാൻ ട്രൈ ചെയ്തു സൂപ്പർ ചേച്ചി 👌
thanku dear
Super..ishtayiii
Thanku dear 💓
Chechi yude murga thoran nalla taste untayirunnu
Nice chechy...
Valare nalla thoran,thanks you
Ee recipe thappi nokkiyapo nammade Devi de recipe kandappo engottu ponnu.. sugalle ?
Super recepie
Thank you 😍❤
ഇതുപോലെയുള്ള ഇല കറികൾ ആളുകൾ മറന്നു തുടങ്ങിയിരിക്കുന്നു thanks ചേച്ചി All the best friend ഈ യൂട്യൂബ് യാത്രയിൽ എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും
Thanks
Chechi super 😋😋😋😋😋👍👍👍👍👍👍👍👍👍👍😋😋
മലയാളി വ്ലോഗര്മാര്ക്ക് സമയം കൂടുതൽ വേണം ഒരു വ്ലോഗിന് . ഭയങ്കര മടുപ്പ് ആണ് . 15 ഉം 20 ഉം മിനിറ്റ് ഒക്കെയാണ് കുക്കിംഗ് വ്ലോഗ്
Super aayitundu kandittu 🤩
Thanku dear ❤
Ethra taste il adhyamai e thoran kazhikkunnath Thanx chechi🙏🙏🙏
Let me try
Nyc chechiii.njn ethu indakki nokki...ellavarkum ishtaiiii
Thanku dear 😍💐💐💐
ചേച്ചിയുടെ രസിപ്പിയിൽ ഇന്നു മുരിങ്ങയിലത്തോരൻ വെക്കാൻ പോകുകയാണ്. ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാട്ടൊ
Super thoran tried now
Thanku ❤
Super ❤️😍👍
Thanku ❤
Nalla chatti, which brand?
Muringayila thoran nannayittund
Thanku dear 😍
Nammalum try cheyth
Thanku ❤
Super super
Thanks 🌷
🌿🌿🌿 👍👍👍
ജിദ്ദയിലെ ഗ്രോസറി സ്റ്റോറിൽ നിന്ന് മുരിങ്ങയില വാങ്ങി, നന്നായി കഴുകി, ഈ റെസിപ്പി പ്രകാരം ഞങ്ങൾ ഉണ്ടാക്കി.
അടിപൊളി
Good tommorw try cheyyum undakitu parayam nalla recipie thank u 💞💞💚💚💚💞💞👍👍👍👌
Parayan marakkaruthu 🌷
nice and simple
Thank you bro😍, welcome devi pavilion family 🌷🌷
Super chechee... njn ചെയ്തു നോക്കി
Super
സൂപ്പർ തോരൻ💯👌👌👌
Thanks dear 🌷
Last night i was went out dubai city and i saw a Drumstick tree. suddently i bring some leaves and i don’t know how to cook it and i was tried to search in youtube. i got your recipe.i make it what you said in video…it was so tasty…all credits goes to you…thanks and regards from dubai…❤️🎁👌🏻
Thank you dear ❤
My Favarate itom
Very healthy traditional curry.it has so many iron n vitamins. Help to improve resistant power,good for eyes healthier .don't avoid this curry 🍛 .eat monthly 3 or 4 times.
Thank you ❤
Super😋
Thanku ❤
Nannayirikkunnu
Thanku ❤
ഇന്ന് കുറച്ച് മുരിങ്ങയില കിട്ടി ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. ഡിഷസ് പഠിച്ചു തുടങ്ങുന്നേയുള്ളൂ ഉള്ളൂ ഫസ്റ്റ് ടൈം വെച്ചപ്പോൾ മുരിങ്ങയില കട്ടപിടിച്ച് പോയി..try chyym..
Sprb...jn try chythu...😍😍😍...thnku u for ur recipie..😃😃😃
കൈയിപ്പ് ഇല്ലാത്ത ഫ്രഷ് ആയ മുരങ്ങയില എടുക്കണെ,
♥️♥️♥️
👍👌
Thanku ❤🙏
Super, super, kidu
Thanku ❤
👌👌👌
Thanku ❤
അടിപൊളി thanku ചേച്ചി 😍
Thanks
Nalla test
Muringa ila vadiyathpole irikunnalo fresh muringailaya nallath
Adipoli chechi
നല്ല സൊയമ്പൻ തോരൻ ചേച്ചി
Thanku ❤
Video starts from 2:59 mins.. change play speed setting to 1.5x to save time.
ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ
thanku jaya, Devi Days ent puthya channal anu.onnu sub chyana..
Thank you.very tasty...
ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ 👍
Nale thanne undakki yite parayam
Vachakam kurakku pachakam cheyooooo
Thanku ❤
First over talk aayirunnu... Pinne ok aayi...
Very good recipes
Can we use any rice
Ithu kandu aarum cheyyaruthaew...nalla kayppu aanuu..
മുരിങ്ങല കൈയ്യിക്കുന്നത് എൻ്റെ കുറ്റം അല്ല, മുരങ്ങിയില കൈയിപ്പ ഉള്ളതും, ഇല്ലാത്തതും ഉണ്ട്, നല്ലത് നോക്കി വച്ചാൽ കൈയിക്കില്ല, അല്ലാതെ ഉണ്ടാക്കിയ നിങ്ങടെ കുഴപ്പം മോ, Video ഇട്ട എൻ്റെ കുഴപ്പമൊ ഇല്ല
Anthuvadeee parayunnathu 🤭🤭🤭
Nigal kazhichu nokkiyoo kayippanannu ariyan
@@remyaremya3612 eni e masam edaukkarthu ...karkidakthyil muriga ela edukkaruthu...chigam thyilnalla ela nokki eduthu thorano.curryo vayakkutto☺️
Adipoli
Thanku ❤
Very nice.
മുരിങ്ങയില അതികം വേവിക്കാതെയാണ് കഴിക്കേണ്ടത്
Thanku. Supar👌👌👌
Thanku ❤
Adopoli 🌹🙏👍
Super, chechee
Thanks 🌷
Super💖💖😘😘👌👌
Thanku ❤
Thanku ❤
Good 👍🏻👍🏻👍🏻👌👌👌
Thanks
@@DeviPavilion wlcm chechi
Poli
BRIGHTENING
Thanku dear ❤😍
Naan Eni try chaithoum
Thanku ❤
Orupad nittatha kariyam parayuu
chechi super item..ഞാൻ try cheythu 👍👍👍👍
Super tast👌😋
Thanku ❤
Good
ഉണ്ടാക്കി നോക്കി വേറെ ലെവലാണ് 😊😊😊👍🏻👌🏻
Thanku 😍
Nalla samsaram
ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം
ഉണ്ടാക്കി നോക്കിയോ k ആയോ
Edhu arianu... could u mention it?
Small spoon mathi
Nice
Thanku
adipoly aayirunnu murigayila thora
Thanku 😄