മുരിങ്ങയില ചേർത്തുണ്ടാക്കിയ താറാ മുട്ട തോരൻ | Annammachedathi special | Egg roast Drumstick leaves

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 311

  • @anithaunni782
    @anithaunni782 5 лет назад +145

    അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ അന്നമ്മച്ചിയുടെ സംസാരവും ഇഷ്ട്ടമാണ്

  • @babypaul686
    @babypaul686 4 года назад +1

    അന്നമ്മ ചേട്ടത്തി യുടെ പാചക വിവരണം കേൾക്കുപോലും വീഡിയോ കാണുന്പോലും ഞാൻ എന്റെ മരിച്ചുപോയ അമ്മ പാചകം ചെയ്തു തന്നിരുന്ന ആഹാരം ഓർത്ത് പോകുന്നു. ഒരേ രീതിയിൽ ഉളള പാചകം. ചേട്ടത്തി ഇത് ഇന്നത്തെ തലമുറ ക്കു പകർന്നു നൽകാൻ കണ്ടു എത്തിയ മാർഗം അഭിനന്ദനങ്ങൾ. ചേട്ടത്തി.ഞങ്ങൾ കോതമംഗലം കാർ ക്കു ഇത് ഓർമ്മ പുതുക്കൽ കൂടി യാണ്. Congrats ചേട്ടത്തി യമ്മേ

  • @bindueapen5430
    @bindueapen5430 5 лет назад +81

    മായമില്ലാത്ത സംസാരവും പാചകവും ...
    അന്നമ്മച്ചീ... സൂപ്പർ💕
    ദീർഘായുസ്സോടെ ദൈവം കാക്കട്ടെ..

  • @MuhsinaMuchu
    @MuhsinaMuchu 6 месяцев назад

    Ammamme...adipoli aahn nalla test undarnu njn try cheythu super❤❤

  • @Project-m1k
    @Project-m1k 5 лет назад +55

    കോട്ടയം ശൈലി സംസാരം കേൾക്കുമ്പം എന്നാ ഒരു സുഖം!
    കോട്ടയത്തുനിന്ന് സ്നേഹപൂർവ്വം.....

    • @അനിൽനന്ദനം-ള8ല
      @അനിൽനന്ദനം-ള8ല 5 лет назад +5

      അതാണ് കോട്ടയം അമ്മച്ചിമാരുടെ സംസാരം ഇഷ്ടം , എന്നതാ കൊച്ചേ കരോട്ട് പറമ്പിൽ വീണതെന്ന് ഒന്ന് നോക്കിയെച്ചും വാ

    • @indhusurendranath4298
      @indhusurendranath4298 4 года назад +1

      Super muttathoran

  • @skylark3774
    @skylark3774 5 лет назад +7

    ഇത്രയും സ്നേഹമയിയായ അമ്മയെ കിട്ടിയ മക്കൾ എത്ര പുണ്യം ചെയ്തവരാണ്?? നന്മകൾ നേരുന്നു

  • @vijaylal8137
    @vijaylal8137 5 месяцев назад

    Looks very tasty.
    Will surely try this

  • @Aiswarya-n9e
    @Aiswarya-n9e 3 года назад +1

    Adipoli anu njn try cheythu👌👌👌

  • @hidha_anwar06
    @hidha_anwar06 3 года назад +1

    Annamma chettathiude cooking pole samsaravum. Supper

  • @sasikalagovindan9331
    @sasikalagovindan9331 3 месяца назад

    സൂപ്പർ ഞാൻ ഉണ്ടാക്കി അമ്മച്ചിയെ 😘

  • @nandanaus3552
    @nandanaus3552 4 года назад

    Annammachedathiyea ennaparayana super super bhahurasam ammayudea varthanam pachakavum 🥰🥰🥰🥰🥰

  • @rasheedmuhsina7351
    @rasheedmuhsina7351 4 года назад +18

    ഇങ്ങനെ ഒരു അമ്മച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഒന്നു ലൈക്ക് തന്നെ

  • @maysunkj
    @maysunkj 5 лет назад +17

    അമ്മച്ചി മുഴുവന്‍ സ്നേഹം ആണ്.... അതാണ് അമ്മച്ചിയുടെ വിജയവും

  • @annashorts2025
    @annashorts2025 3 года назад +1

    Ammachii sathyaytumm poli sadanam👍🏻👍🏻👍🏻👌👌👌

  • @meethujoemon7034
    @meethujoemon7034 3 года назад

    Anth nishkalangamaya samsaram, anik valiya eshttama ammachiye.

  • @josoottan
    @josoottan 5 лет назад +3

    സീരിയൽ കാണാൻ സമയമില്ലാത്ത അമ്മച്ചി! മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും ഭാഗ്യം!
    മുത്താണ് മുത്ത്!
    അമ്മച്ചീടെ സ്ഥലമെവിടെയാണ് ഞാൻ പാലാക്കാരനാണ്.
    അമ്മച്ചീ എന്തായാലും ഫേമസ് ആയി.
    നല്ല കിടുക്കാച്ചി ഇൻട്രോ മ്യൂസിക്ക്!
    എഡിറ്റർക്ക് പ്രത്യേകം ലൈക്ക്👍👍👍👍👍👍👍

  • @roshini1233
    @roshini1233 3 года назад +1

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ♥like you ammachi 😘

  • @satheeshradhakrishnan8790
    @satheeshradhakrishnan8790 5 лет назад +8

    ഞങ്ങളുടെ അന്നമ്മച്ചി യുടെ സംസാരവും പാചകവും ഒത്തിരി ഒത്തിരി ഇഷ്ടമാണ്...

  • @tipsandvlogbysruthy
    @tipsandvlogbysruthy 5 лет назад +7

    നന്നായിട്ടുണ്ട്. ഇതൊന്ന് ചെയ്തു നോക്കണം അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു

  • @lailalaila2558
    @lailalaila2558 Год назад

    അമ്മച്ചിയുടെ അല്ല ലാം സൂപ്പർ അല്ലേ ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി സൂപ്പർ

  • @jayasreek9778
    @jayasreek9778 2 года назад

    നന്നായിട്ടുണ്ട് അമ്മമ്മ 👍

  • @sureshkesav12
    @sureshkesav12 5 лет назад +10

    അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ സംസാരവും ഇഷ്ട്ടമാണ്

  • @dhanyap.murali572
    @dhanyap.murali572 4 года назад

    Super thoran undakki nokki kuttikalku othiri ishtayi

  • @rajancv6987
    @rajancv6987 4 года назад

    Ammachi supparato eniki othiti eshtayi ammachiye.ammaye kaanan vendiyane njan videos kanunnath .idaki recipes cheythunokarunde

  • @elizabethsequeira6420
    @elizabethsequeira6420 5 лет назад +3

    Ende ammachiyude perum Annamma ayirunnu. Innatthe kalatthu inghaneyokke mutta cherthu ilagal thoran vecchangile kunjumakkal pacchakarigal kazhikkugayullu. Okanikkade irikkan kureche accharum idakku pillerude vayil chorinde koode vecchu kodukkanam. Muringha ila ethara nalla fiberum, calciavum, ironum ulla pacchakkariyanu! Manushyar iracchi thanne kuthiketiyal cholestrolum, blood pressurum okke valinghu keri varum! I will agree with ammachi 100%. Very nice nutritional cooking ammachi!

  • @Nidhila
    @Nidhila 4 года назад

    Ammachiii... ഞാൻ ഈ മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി. സൂപ്പർ ആണുട്ടോ..

  • @saijuvasudev3415
    @saijuvasudev3415 2 года назад +2

    ചേട്ടത്തി,
    ഗംഭീരം ❤.
    ഇല അരിഞ്ഞു ന്യൂസ് പേപ്പറിൽ ഇടുന്നത് കേടാ. അതുകൊണ്ട് നല്ല steel പ്ലേറ്റ് ഉപയോഗിക്കാം.

  • @hidha_anwar06
    @hidha_anwar06 3 года назад

    Supper. Annamma chettathi. Najn. Iran panathil. Kandirunnu. Annamma chettathi I'm. Monum supper. Najn undakki

  • @josyjoseph3260
    @josyjoseph3260 4 года назад +1

    Ammachi adipoliii orupad ishtammm💕💕💕💕

  • @BINOJ8341
    @BINOJ8341 4 года назад

    kathi use cheyan padundo

  • @shreedevisdinesh5207
    @shreedevisdinesh5207 4 года назад +1

    Hello Amma, yenikyu ammaye valara ishtamanu. God bless you long life and good health. Thank you for your videos.

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 5 лет назад +6

    Ammede e samsaram kelkumbol thanne oru santhosham anu😍😍😍😍😍

  • @joypeter2471
    @joypeter2471 5 лет назад +8

    I liked ammachy's home economics and the way to feed the vhildren acvording to their taste...experience speaks...

  • @sanjanaks497
    @sanjanaks497 4 года назад

    Super aanatoo.. Njn undaki noki... Nalla test undatoo❤

  • @devarajan4129
    @devarajan4129 5 лет назад +4

    karayillatha manasum, vishamillatha pachakavum. thanks ammachi.

  • @bijudevassy1497
    @bijudevassy1497 4 года назад

    Ammacheee.....suppper ....cookkkiiinnnggg.....thanks...

  • @noorjahanmohammad9925
    @noorjahanmohammad9925 4 года назад

    നന്നായിട്ടുണ്ട്.

  • @anuchandiran5740
    @anuchandiran5740 4 года назад

    Super Ammachi. Ur like my Amma.

  • @aryanair6155
    @aryanair6155 4 года назад +3

    ഇങ്ങനെ ഉള്ള കറികൾ വെച്ചു (ഇല കറികൾ )കാണിക്കണേ അമ്മച്ചി
    ഇത് വളരെ ഇഷ്ട്ടപെട്ടു

  • @sumamanoharan2215
    @sumamanoharan2215 4 года назад +2

    പ്രായ ഉള്ള അമ്മച്ചി നിന്നെ അറിവ് പാചകം പഠിക്കാൻ പറ്റു god. ബ്ലെസ് you. കോട്ടയം 💪💪💪

    • @mohanroyraman2974
      @mohanroyraman2974 3 года назад

      ബാബു ചേട്ടൻ എവിടെ പോയി അമ്മച്ചി

  • @sanoops4870
    @sanoops4870 3 года назад +1

    അടിപൊളി അമ്മച്ചി..
    സൂപ്പർ 🌹

  • @shafnasiyad5088
    @shafnasiyad5088 4 года назад

    Annamiche samsaram othiri ishttapettu .wayanad Kari and njan address thannal ammachine onnu kanan thonuva

  • @jijounni8252
    @jijounni8252 4 года назад

    Adipoli ammachi😀😀😀😀 ende ammamaye ormavannu

  • @marystephen6382
    @marystephen6382 4 года назад

    Very good ammechey

  • @alona758
    @alona758 4 года назад

    ഉണ്ടാക്കി നോക്കി സൂപ്പർ yummy😍

  • @shahananisar8439
    @shahananisar8439 5 лет назад +3

    Chechiye kettipidich umma kodukaan thonunnu... 😘😘😘😘😘😛

  • @Abrahammathew289
    @Abrahammathew289 4 года назад +1

    പഴയ തലമുറയുടെ സ്നേഹവും നിഷ്കളങ്കതയും അമ്മച്ചിയുടെ സംസാരത്തിൽ ഉണ്ട്

  • @devisreedev1747
    @devisreedev1747 5 лет назад +2

    അമ്മച്ചിയുടെ പാചകങ്ങളെല്ലാം super

  • @mommykitchen
    @mommykitchen 4 года назад +1

    Mutta toran adipoli..... healthy

  • @ridadarian5712
    @ridadarian5712 4 года назад

    Ammachi adipoliya 👍👏👏👏👏👏

  • @MM-te5iq
    @MM-te5iq 5 лет назад

    Ammamma Chechi yudae vachakkam and pachakkam adipoli

  • @dhayankurian7250
    @dhayankurian7250 5 лет назад +2

    Ammachiyum, Ammachiyude samsaravum, pachakavum allam Ishtam .. Nostalgia..
    Aayusum aarogyavum nerunnu..

  • @salimv87
    @salimv87 4 года назад

    Muringilyude kari kanikkumo

  • @joalex4148
    @joalex4148 5 лет назад +5

    ...pandtha oru pazhamaa..feel aa ammachiyude samsaravum... pachakAavum

  • @anushasreedharan7844
    @anushasreedharan7844 5 лет назад +2

    Annammachikku jagadeeswaran deerkhayusu kodukkate Enna prathanayode kottayathu ninnum snehathode...😘😘😘

  • @തള്ളാഹുകുക്കർ

    താറാമുട്ട ആട്ടോ കോഴിമുട്ട അല്ലേ,,,, എന്നാ കലിപ്പ് സ്ലാംഗ്... *അന്നമ്മ* *ചേടത്തി* *റോക്സ്👌✌👍👍❣*

  • @raziyaca1747
    @raziyaca1747 4 года назад

    paranjkoduk ammachiii adipoli

  • @maysunkj
    @maysunkj 5 лет назад +2

    Ammachee.... അമ്മച്ചി.... എന്ത് undaakkiyaalum...just shoot cheyth video idunne.... Aa സംസാരം kelkkaan ishttaayittaatto...

  • @beenageorge8263
    @beenageorge8263 3 года назад

    Ammachy, today I prepared, super, love you amma

  • @naseeracs2697
    @naseeracs2697 4 года назад

    Good receipe

  • @snehaphilip2826
    @snehaphilip2826 3 года назад +1

    Annammachettathi super

  • @marypc7975
    @marypc7975 4 года назад

    Soooper annammachedathy

  • @mohanakumarc.a167
    @mohanakumarc.a167 2 года назад

    മുരിങ്ങയില ഒരിക്കലും ഇരുമ്പ് കത്തികൊണ്ട് അരിയരുത്, 🙏🙏🙏♥️♥️👍

  • @royjoseph3774
    @royjoseph3774 4 года назад +1

    Ameachi. I live in Orlando Florida. I do muringa flower with scrambled eggs

  • @smithasmitha218
    @smithasmitha218 4 года назад

    Ammachidey sthiram viewers aannu njangal

  • @sivank.r2482
    @sivank.r2482 3 года назад +1

    Super തോരൻ

  • @ajilaju277
    @ajilaju277 4 года назад

    Supper 👌👌

  • @boneygeorge9774
    @boneygeorge9774 5 лет назад +9

    അമ്മച്ചിടെ ചിരി കൊള്ളാം

  • @irincorrey8430
    @irincorrey8430 4 года назад

    Nalla super beafcurry vail wallem varunu

  • @snehitha7090
    @snehitha7090 5 лет назад +2

    Njan veettil cheruppam thotte undakarund.. thenga idarillato.. idathe aanu ishtam.. ammachi paranjapole ila curry koodthl ullil chellan vendi thannanu ingane cheyyaru.. ♥️

  • @saraliju510
    @saraliju510 5 лет назад

    Ammachiyeee ee. Arinju edutha kayippu undakkum enna ente nattilu parayunne.. Athu seri aano? Athu kondu ivide okke ila adarthi eduthu athepole aangu thoran vekkum

  • @amuneera
    @amuneera 5 лет назад +6

    Love ammachi 😍
    She has so much love for everyone 🥰

  • @ratheeshadhya9535
    @ratheeshadhya9535 3 года назад

    സൂപ്പർ 😍😍

  • @simonjoseph6478
    @simonjoseph6478 2 года назад +1

    Ingredients pl 👍

  • @shymolgeorge9666
    @shymolgeorge9666 5 лет назад +1

    Ammachi super. Wynadkariyayathil njan eppo abhimanikunnu

  • @rakheearul
    @rakheearul 5 лет назад +2

    Ammachi super.
    English subtitles koode koduthal non malayalee viewers kittum

  • @sherlygeorge6575
    @sherlygeorge6575 7 месяцев назад

    അമ്മച്ചി അല്പം കറിവേപ്പില കൂടെ ചേർക്കണം

  • @susanpaul3055
    @susanpaul3055 5 лет назад +3

    Dear Ammachy, Are you from puthuppaly , kottayam. Ammachy can you show us your recipe for garam masala to use for chicken, and beef curry since the spices for each varies. Thanks . Love you Ammachy. ❤

  • @sajivarghese5920
    @sajivarghese5920 5 лет назад +1

    Ammachi enike orupade ezhttamai ammachiyeyum ammayude pachahavum ente amme orthupohuva njan ente ammyum nalla pacham cheyunnadairunnu amme ella items super

  • @nasarvs2277
    @nasarvs2277 4 года назад

    Annammachedathi oru sambavam thanne.

  • @sebanmathew6795
    @sebanmathew6795 5 лет назад

    Ammachi super ......

  • @saleenaanwar3165
    @saleenaanwar3165 4 года назад

    Cheerayilayum inganeyaano cheyya ammachi??

  • @shimi149
    @shimi149 4 года назад +1

    Makan evidepoyi?

  • @aryasobhana3110
    @aryasobhana3110 4 года назад

    Ammachi pwoliyannu..

  • @najujobo902
    @najujobo902 5 лет назад

    Samsaram fantastic aanu amma

  • @haneenahana4314
    @haneenahana4314 4 года назад +1

    Annammechiiii super

  • @nishajomon4809
    @nishajomon4809 5 лет назад

    Ammachi vattayappathintae kootu onnu paranju tharamo

  • @miniminishaju4548
    @miniminishaju4548 4 года назад +1

    Poli ammachiii❤️

  • @tittyratheesh8377
    @tittyratheesh8377 5 лет назад +1

    E Ammachiude oru karyam super

  • @georgekr5882
    @georgekr5882 5 лет назад +2

    Annammachi ee chanelintea iswaryam

  • @mayavijayan313
    @mayavijayan313 4 года назад +1

    എന്റെ പൊണ്ണമ്മച്ചി ഒരു സംഭവം തന്നെ

  • @maryshibu7670
    @maryshibu7670 5 лет назад +2

    Annammachide pachakavum explanationum nannayerikunnu

  • @Soumya37
    @Soumya37 5 лет назад +1

    Engane jeevikkanamennum ammachi nannayi paranju tharunnund. Love u.. Ammacheee

  • @joypeter2471
    @joypeter2471 5 лет назад +1

    I really feel at home when i watch ammavhy's cooking...God bless you

  • @sneylatasingh4151
    @sneylatasingh4151 4 года назад

    My granny made this dish with moringa flowers and ducks eggs. Lots of pepper

  • @sreelayam3796
    @sreelayam3796 5 лет назад

    എന്റെ അന്നമ്മച്ചീ ഓരോ പ്രാവശ്യവും ഉഗ്രൻ

  • @priyajithu3145
    @priyajithu3145 5 лет назад +2

    Super amma 👍👍👍👍 God bless you dear ammachi!

  • @najujobo902
    @najujobo902 5 лет назад

    Super thoran. Ammachi

  • @felcypadua1940
    @felcypadua1940 4 года назад +1

    Yummy looks delicious

  • @ramlaramla8021
    @ramlaramla8021 3 года назад

    അമ്മച്ചി ഉള്ളി വയറ്റി ചേർത്താൽ പ്രത്യേക രുചിയാണ്