സർ explain ചെയ്യുന്നതിനിടക്ക് നിങ്ങളുടെ തലയിൽ ഉള്ളതും എൻ്റെ തലയിൽ ഇല്ലാത്തതുമായ എന്ന് മുടിയെ കുറിച്ച് പറഞ്ഞു. അത് വല്ലാതെ feel ചെയ്തു.സർക്ക് തലക്ക് പുറത്ത് മുടിയില്ലെങ്കിലും അകത്ത് വേണ്ടതൊക്കെ ഉണ്ട്. നമുക്ക് പുറത്തുമില്ല അകത്തുമില്ല😄
Sir, ശുക്ലംപുറത്ത് പോകുന്ന സമയത്ത് pain ഉണ്ടാകുന്നത് എന്തുകൊണ്ടാണ്, ശുക്ലം കട്ടപ്പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു (പുറത്തു വരുന്ന ശുക്ലത്തിൽ ചെറിയ bolls രൂപത്തിൽ ഒരുപാട് കട്ടപ്പിടിച്ചത് പോലെ കാണപ്പെടുന്നു, ചെറിയൊരു യെല്ലോ collor ഉണ്ട്, ) ഇത് പേടിക്കേണ്ടതായി ഉണ്ടോ, urine pass ചെയ്യുമ്പോളും അല്ലാതെയും ചെറിയ pain വരുന്നുണ്ട് , urine color yellw ആണ്, പൊതുവെ പുരുഷന്മാരിൽ കണ്ടുവരുന്നതോ പേടിയോടെയോ കാണേണ്ട ഒന്നാണോ ഇത് ഒരു വീഡിയോ ചെയ്യാമോ,
Dear Dr. Do we need to get admitted in hospital for unconsummated marriage treatment. We need to get treatment without informing parents. Please reply. Thanks in advance
Saidalai A. ഇതൊന്നും വരാതിരിക്കാനല്ലേ സുന്നത്ത് ചെയ്തത്.ഇനിയിപ്പോ വൃഷണസഞ്ചി കൂടെ സുന്നത്ത് ചെയ്തു നോക്ക്. സുന്നത്ത് ചെയ്യാത്തവരേക്കാൾ ഇത്തരം അസുഖങ്ങൾ കൂടുതൽ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിൽ ആണ്.
@@nam8582 സുന്നത്ത് ചെയ്തവർക്ക് ക്യാൻസർ പോലുള്ള മാർഗമായ രോഗങ്ങൾ വരില്ല എന്നാണ് പറയുന്നത് അല്ലാതെ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിലും വൃഷ്ണ സഞ്ചിയിലും ചൊറിച്ചിൽ വരില്ല എന്ന് പറയുന്നില്ല.. പിന്നെ ഇത് എന്താണ് എന്ന് അറിയണമല്ലോ ?
പേര്‍ലി പെനൈല്‍ പാപ്പ്യൂല്‍സ് ആകാം..ലിംഗത്തിലും ലിംഗ ഭാഗങ്ങളിലും വരുന്ന വെളുത്ത പാടുകളും ചെറിയ കുരുക്കളും അങ്ങനെയാണ് അറിയപ്പെടുന്നത്. ചൊറിച്ചില്‍ കൂടി ഉള്ളതിനാല്‍ എത്രയും വേഗം ഒരു യൂറോളജി വിദഗ്ദനെ കാണിക്കൂ...
പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായ രോഗീ ചികിത്സയിൽ രോഗം നോർമൽ ആയ വ്യക്തി തുടർന്നു വർഷത്തിൽ അല്ലെങ്കിൽ 6 മാസത്തിൽ ഒരിക്കൽ വീക്കം ഉണ്ടോ എന്ന് ചെക്കപ്പ് ചെയ്യണോ അങ്ങനെ ആണെങ്കിൽ psa മതിയോ ആൾ ട്രാസൗണ്ട് സ്കാനിങ് ചെയ്താൽ മതി യോ
സർ explain ചെയ്യുന്നതിനിടക്ക് നിങ്ങളുടെ തലയിൽ ഉള്ളതും എൻ്റെ തലയിൽ ഇല്ലാത്തതുമായ എന്ന് മുടിയെ കുറിച്ച് പറഞ്ഞു. അത് വല്ലാതെ feel ചെയ്തു.സർക്ക് തലക്ക് പുറത്ത് മുടിയില്ലെങ്കിലും അകത്ത് വേണ്ടതൊക്കെ ഉണ്ട്. നമുക്ക് പുറത്തുമില്ല അകത്തുമില്ല😄
ഹഹ ....അഭിപ്രായത്തിന് നന്ദി
sir kannur districtil ulla nalloru sexologist ne recommend cheyyumo.?
Doctor ithu alavarkkum eee problem varumo
Sir epididimitis chronic 6 varhsmayi ee asugham ulla arudeyum marunilla varashagalolam marunnum kazhikundu njan ulpade avarum pakshe marunilla nthelun surgery options ondo? Epididymitis
Njan mohan sam doctor de vare marunu kazhichu ennitum marunilla nthelum surgery option ondo
Very valuable information.. Thank you doctor 👍👍👍
Sir epididimitis chronic 6 varhsmayi ee asugham ulla arudeyum marunilla varashagalolam marunnum kazhikundu njan ulpade avarum pakshe marunilla nthelun surgery options ondo? Epididymitis
thank you
@@riswanrichu3173 will do a detailed video
@@DrPromodusInstitute do it as soon as possible
Sari Anna....🙂👃👏
Sir, ശുക്ലംപുറത്ത് പോകുന്ന സമയത്ത് pain ഉണ്ടാകുന്നത് എന്തുകൊണ്ടാണ്, ശുക്ലം കട്ടപ്പിടിച്ചിട്ടുള്ളതായി കാണപ്പെടുന്നു (പുറത്തു വരുന്ന ശുക്ലത്തിൽ ചെറിയ bolls രൂപത്തിൽ ഒരുപാട് കട്ടപ്പിടിച്ചത് പോലെ കാണപ്പെടുന്നു, ചെറിയൊരു യെല്ലോ collor ഉണ്ട്, ) ഇത് പേടിക്കേണ്ടതായി ഉണ്ടോ, urine pass ചെയ്യുമ്പോളും അല്ലാതെയും ചെറിയ pain വരുന്നുണ്ട് , urine color yellw ആണ്, പൊതുവെ പുരുഷന്മാരിൽ കണ്ടുവരുന്നതോ പേടിയോടെയോ കാണേണ്ട ഒന്നാണോ ഇത് ഒരു വീഡിയോ ചെയ്യാമോ,
ഉറപ്പായും വീഡിയോ ചെയ്യാം
@@DrPromodusInstitute thnkyu sir
Great information thanks doctor
thank you
Excellent
Sir ഇതിനു സൊല്യൂഷൻ എന്താണ് ഉള്ളത് ടട്രീറ്റ്മെന്റിനെ കുറിച്ചു പറഞ്ഞില്ല
പഠനങ്ങള്‍ നടക്കുന്നതെ ഉള്ളൂ
Good 💕
Dear Dr. Do we need to get admitted in hospital for unconsummated marriage treatment. We need to get treatment without informing parents. Please reply. Thanks in advance
pls contact us @ 919497484665, 0484 2555301, 0484 2555304
Sir... Good information....
ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടുന്നതും എന്നാല്‍ അധികമാരും പഠിച്ച് അവതരിപ്പിക്കാത്തതുമായ വിഷയം.....
Thankzzzzzzzzz
നന്ദി
Enikum corona positive ayirunu ithu vanal nthu chyum
സാർ കോണ്ടക്റ്റ് ചെയ്യാൻ എന്താണ് മാർഗം phon Nambiar കിട്ടാൻ എന്തവഴി
വീഡിയോക്ക് താഴെ ഉണ്ടല്ലോ
നന്ദി സർ,,
നന്ദി
Anganeyanenkil covid vaccine eduthavarilum ee problem undavumo?
ഇതുവരെ അങ്ങനെ റിപ്പോര്‍ട്ട് ഇല്ല
Why pornography is Addictive sir ?
Sir.. ഈ പ്രശ്നം life long ഉണ്ടാവോ..
ഡോക്ടർ ഈ വൃഷ്ണ സഞ്ചിയിൽ കുരുക്കളും ലിംഗത്തിലും വൃഷ്ണ സഞ്ചിയിലും ചൊറിച്ചിലും ഉണ്ടാകുന്നത് എന്തെങ്കിലും രോഗ ലക്ഷണമാണോ ??. അത് മാറാൻ എന്താണ് വഴി ?
Saidalai A.
ഇതൊന്നും വരാതിരിക്കാനല്ലേ സുന്നത്ത് ചെയ്തത്.ഇനിയിപ്പോ വൃഷണസഞ്ചി കൂടെ സുന്നത്ത് ചെയ്തു നോക്ക്.
സുന്നത്ത് ചെയ്യാത്തവരേക്കാൾ ഇത്തരം അസുഖങ്ങൾ കൂടുതൽ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിൽ ആണ്.
@@nam8582 സുന്നത്ത് ചെയ്തവർക്ക് ക്യാൻസർ പോലുള്ള മാർഗമായ രോഗങ്ങൾ വരില്ല എന്നാണ് പറയുന്നത് അല്ലാതെ സുന്നത്ത് ചെയ്തവരുടെ ലിംഗത്തിലും വൃഷ്ണ സഞ്ചിയിലും ചൊറിച്ചിൽ വരില്ല എന്ന് പറയുന്നില്ല.. പിന്നെ ഇത് എന്താണ് എന്ന് അറിയണമല്ലോ ?
പേര്‍ലി പെനൈല്‍ പാപ്പ്യൂല്‍സ് ആകാം..ലിംഗത്തിലും ലിംഗ ഭാഗങ്ങളിലും വരുന്ന വെളുത്ത പാടുകളും ചെറിയ കുരുക്കളും അങ്ങനെയാണ് അറിയപ്പെടുന്നത്. ചൊറിച്ചില്‍ കൂടി ഉള്ളതിനാല്‍ എത്രയും വേഗം ഒരു യൂറോളജി വിദഗ്ദനെ കാണിക്കൂ...
@@DrPromodusInstitute ഡോക്ടർ ഈ രോഗം ഗുരുതരമാണോ ?..ഡോക്ടർ ഈ രോഗത്തിന് ഹോം റെമഡി വല്ലതും ഉണ്ടോ ??.
🙏🙏🙏
Nirmala hello😍😍
Covode vanne pole
ഡോക്റ്ററിന്റ എന്തോത്തീലിയും ഹ ഹ ഹ 😄

ഹ ഹ ഹ 😄