മൂത്രനാളി അടയുമ്പോൾ ഉണ്ടാകുന്ന മൂത്രതടസം || Straining to pass urine ? Urethral Stricture

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 52

  • @manasmikamanu3716
    @manasmikamanu3716 11 месяцев назад +2

    Thanks sir 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 года назад +1

    Very valuable information.. Thank you doctor 👍👍👍

  • @mridhul2015
    @mridhul2015 3 месяца назад

    Sir എന്റെ അമ്മയ്ക്ക് കുറെ വർഷങ്ങളായി.മൂത്ര തടസ്സമുണ്ട്.സ്കാനിങ്ങിൽ ഞരമ്പിന്റെ ബലക്കുറവാണു കാരണമെന്ന് ഡോക്ടർ പറഞ്ഞു അമ്മയ്ക്കിപ്പോൾ 80 വയസ്സുണ്ട് ഇംഗ്ലീഷ് മരുന്ന് കഴിച്ചാൽ തന്നെ ക്ഷീണവും തളർച്ചയുമാണ് അതുകൊണ്ട് സർജറി ചെയ്യാൻ പേടിയാണ്

  • @saleemaziz4022
    @saleemaziz4022 Год назад +2

    Valuable info. I have a problem of urine goes slowly and urine content daily by daily reducing and slightly pain. I have also disc bulge problems since last year. What is the solution for this disease? Kindly advise 🙏

    • @kooriyoonus3486
      @kooriyoonus3486 Год назад

      U now ok .. pls ur condition..

    • @saleemaziz4022
      @saleemaziz4022 Год назад

      @@kooriyoonus3486 Not yet. Still back pain going on. I did USG scanning, no problems found in Prostate and having Fatting liver 1-2 Grade.

  • @HarisHaris-wk5yr
    @HarisHaris-wk5yr 9 месяцев назад

    Sir. Urin staek.idak. idak. യൂറിൻപാസ്. ചെയ്യാൻ. Povuka kurachpovum. Athukayinnal പുകച്ചിൽ.,

  • @harikrishnanr3708
    @harikrishnanr3708 3 года назад +1

    Ella strictures um RGU vazhi kandethan pattumoo?? Enik RGU il stricture kanunilla but still have to pressure while urinating and i have no prostrate enlargement but i feel that the urethera is tight

    • @DrPromodusInstitute
      @DrPromodusInstitute  2 года назад +1

      വിശദമായ പരിശോധന വേണ്ട കാര്യമാണ്, 919497484665, 0484 2555301, 0484 2555304 ഈ നമ്പരുകളില്‍ വിളിച്ചിട്ട് വരൂ

    • @jinubabu696
      @jinubabu696 2 года назад

      USG

  • @Sharath-c9j
    @Sharath-c9j Год назад +1

    Seman flow illa entha sir reason

  • @jobinjoseph4294
    @jobinjoseph4294 4 месяца назад +1

    2 line ആയി urine split ആയി പോകാൻ കാരണം എന്താണ്??

    • @jyothish7378
      @jyothish7378 Месяц назад

      Consult urologist...

    • @soundworld..2618
      @soundworld..2618 7 дней назад +1

      Same അവസ്ഥ നിങ്ങൾ കാണിച്ചോ

  • @sumimuneersumimuneer456
    @sumimuneersumimuneer456 Год назад +2

    Eth wommensin verumo???

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      varumo

    • @chandrikachandran3742
      @chandrikachandran3742 Год назад +1

      വരും
      ഞാനതിന് Surgery കഴിഞ്ഞ് discharge ആയതെ ഉള്ളു
      ഒരു ദിവസം Admit

    • @adwaithandavinscreativewor8404
      @adwaithandavinscreativewor8404 Год назад

      Hi​@@chandrikachandran3742

    • @Souda855
      @Souda855 11 месяцев назад

      മൂത്രം slow ആയിട്ടാണ് പോകുന്നത് enth kondaan pls reaplay

    • @milananasrin6018
      @milananasrin6018 10 месяцев назад

      ​@@chandrikachandran3742evidenna surgery kazhinje.nik 28 age ee problem und.grade 1 bladder muccosayum und.etra cost ayi surgeryk.

  • @shamil1067
    @shamil1067 Год назад +1

    Penis ഇറക്ഷൻ സംഭവിച്ചു. Ennal സ്കലനം സംഭവിച്ചിട്ടുമില്ല.അപ്പോൾ മൂത്രം ഒഴിക്കാൻ പോയി മൂത്രം പോവുന്നില്ല. ഒഴിക്കാൻ മുട്ടുന്നുമുണ്ട്.ഇറക്ഷൻ മാറിയാൽ പോവുമെന്ന് കരുതിയാൽ അങ്ങനെഴും ഫ്രീ ആയിട്ട് പോവുന്നില്ല കൊറച്ചു നേരം wait ചെയ്ത് കൊറച്ചു പരിശ്രമിച്ച ശേഷമാണ് പോവുന്നത്. Irrection സംഭവിക്കുന്നസമയത്ത് മാത്രമേ ഈ പ്രശ്നമുള്ളൂ.
    ഇത് ചികിൽസിക്കേണ്ട ഒരു പ്രശ്നമാണോ?

    • @sarangsarangmv4345
      @sarangsarangmv4345 8 месяцев назад

      Treatment edtho

    • @jyothish7378
      @jyothish7378 Месяц назад

      Urinery tract infection ഉണ്ടാകും...urology dr: നെ കാണിക്കൂ

  • @beenabashi70
    @beenabashi70 4 месяца назад +2

    ഡോക്ടർ ശരീരം ചൂടായാൽ മൂത്രം പോകില്ല. പോയാൽ കടുത്ത കളറും ആയിരിക്കും. ഇതെന്തു കൊണ്ടാണ്. ഡീ ഹൈഡ്രേഷൻ കൊണ്ടാണോ. സ്കാൻ ചെയ്തു. പെൽവിസ് നോർമ്മൽ ആണ്.

    • @jyothish7378
      @jyothish7378 Месяц назад

      Renal function test ചെയ്യൂ....നല്ല ലാബിൽ (DDRC പോലുളളയിടത്ത്) വേണം ചെയ്യാൻ...പിന്നെ urine test ഉം ചെയ്ത് അടുത്തുള്ള govt: hospital ലിൽ കാണിച്ചാലും മതി.

  • @ManafCk-x9l
    @ManafCk-x9l 6 месяцев назад

    Sir Eeth hospital aan work cheyyinnee

  • @mahboobmahboob295
    @mahboobmahboob295 2 года назад +2

    Stent treatment available undo

    • @jinubabu696
      @jinubabu696 2 года назад +1

      Urithroplasty is the best solution

    • @Narrator842
      @Narrator842 Год назад

      ​@@jinubabu696Don't do this, chances of recurrence are high. The only solution is self dilation with CIC catheter

    • @EasyTech-bk3dl
      @EasyTech-bk3dl 10 месяцев назад

      ​@@jinubabu696 urithroplasty cheythittundo.. Allenkil arivil aarenkilum cheythittundo

    • @jinubabu696
      @jinubabu696 2 месяца назад

      ​@@EasyTech-bk3dlചെയ്തു fail ആയി എനിക്ക് തോന്നുന്നത് സ്റ്റെന്റ് ആണ് better ആയുർവേദത്തിൽ ഉത്തരവസ്ത്തി എന്ന പ്രൊസീജിയർ ഉണ്ട് ചിലപ്പോൾ ഇതുകൊണ്ട് രക്ഷപ്പെടും

    • @jinubabu696
      @jinubabu696 2 месяца назад

      ​@@Narrator842സ്വയം കത്തീറ്റർ ഇടുന്നത് ഇൻഫെക്ഷൻ കാരണമാവുകയും stricture ഇന്റെ നീളം വർധിക്കുകയും ചെയ്യുന്നു അതുകൊണ്ട് ഇതൊരു പരിഹാരമാർഗ്ഗമല്ല

  • @BhargavibalanBhargavi
    @BhargavibalanBhargavi 8 месяцев назад +1

    എക്സർസൈസ ഇല്ലേ?

  • @zuha495
    @zuha495 4 месяца назад

    Significant RUV എന്താണ് എന്ന് പറഞ്ഞു tharuo

  • @SameeramujeebSameera
    @SameeramujeebSameera 6 месяцев назад

    ഡോക്ടർ parnad kardan

  • @abdhulsalam4559
    @abdhulsalam4559 9 месяцев назад

    Bayigara vedana ayirikkil 😕

  • @vijayanv7422
    @vijayanv7422 9 месяцев назад +1

    After cystoscopy there is no semen flow . why any block?

  • @abu__7_602
    @abu__7_602 2 месяца назад

    മൂത്രം വരാൻ താമസം 🙂

  • @hawuzchannel2991
    @hawuzchannel2991 Год назад +2

    Average cost etreya? Plz reply,

  • @Silverdale73
    @Silverdale73 3 года назад

    Ithinte average cost ethraya