മണിയൻപിള്ള രാജുവിനൊപ്പം പ‌ടയപ്പ കാണാൻ പോയത് സൈക്കിളിൽ.. അതിനൊരു കാരണവുമുണ്ട്..!

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ഫ്‌ളവേഴ്‌സ് ഒരുകോടി വിത്ത് കോമഡി
    Flowers Orukodi With Comedy | Thursday - saturday at 9 pm | Flowers
    #FlowersOrukodi #DhyanSreenivasan #FlowersTV #RSreekandanNair

Комментарии • 11

  • @sm19724
    @sm19724 Месяц назад +12

    ശ്രീകണ്ഠൻ നായരെ അഭിനന്ദിച്ചേ പറ്റൂ! എത്ര വലുതായാലും എച്ചിത്തരം മാറുന്നില്ല. എച്ചി ചോദ്യങ്ങൾക്കും ഒരു മാറ്റവുമില്ല.

  • @sajeevtharur707
    @sajeevtharur707 Месяц назад +21

    ഇടയിൽ കയറി സംസാരിക്കുന്നത് വളരെ അരോചകമായി തോന്നുന്നു.

  • @shailnvp2255
    @shailnvp2255 Месяц назад +2

    Skn സൂപ്പറായിട്ടുണ്ട്... ജഗദീഷിനെ കൊണ്ട് ഒന്നും മുഴുവൻ പറയാൻ സമ്മതിപ്പിച്ചില്ല.. 😄😄😄

  • @josephgeorge4963
    @josephgeorge4963 2 месяца назад +7

    Paratha is right word

  • @chacheB
    @chacheB Месяц назад +4

    കൊറച്ചു നേരം ഒന്ന് മിണ്ടാതെ നിക്കടോ .. ഒരു കാര്യം പറഞ്ഞുനതീർക്കാണ് ഒരാളെയും സമ്മയ്ക്കില്ല . തനിക് സമയ മില്ലേ പിന്നെ എന്തിനാ ഇവരേ വിളിക്കുന്നെ .. കേൾക്കാൻ സമയമില്ലെങ്കിൽ ഒഇന്നെ എന്തിനാ ചോയ്ക്കുന്നെ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 21 день назад

    😂😂😂👍🏻സൂപ്പർ... ഓർഡർ...

  • @safuwankkassim9748
    @safuwankkassim9748 Месяц назад +5

    Sk കൊല്ലം ഒരുപാടയില്ലെ മറ്റുള്ളവരെ ബോറടിപ്പിക്കാതെ വന്ന അതിഥിയെ പറയാൻ വിട് മണ്ട

    • @goldenpearls5241
      @goldenpearls5241 Месяц назад

      😂മണ്ടൻ അല്ല പൊണ്ണൻ

  • @user-qt4io3fs6o
    @user-qt4io3fs6o Месяц назад

    Ayal aa oru time kond ethra karayagal aann chodikunnad

  • @user-yh9mr3le4u
    @user-yh9mr3le4u Месяц назад

    SKN സ്വന്തം കഴിവിനെ ബോർ ആക്കരുത്, സംസ്കാരം പുലർത്തുക.

  • @muhammedinsaf3215
    @muhammedinsaf3215 Месяц назад

    Ee chrngayi verupppikkal aan no doubt