Star Magic Powered By ജഗദീഷ് | EP# 01 (Part - C)

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #starmagicevent #Jagadeesh #entertainment #flowerstv

Комментарии • 839

  • @sreelaja_131
    @sreelaja_131 4 месяца назад +791

    സ്റ്റാർ മാജിക്കിനെ സ്നേഹിക്കുന്നവർ ആരും തന്നെ സുധിയേട്ടനെ ഒരിക്കലും മറക്കില്ല അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു

  • @snowdrops9962
    @snowdrops9962 4 месяца назад +343

    സുധിയെ മാറ്റി നിർത്തി ഒരു star magic ഇല്ല. ജഗദീഷിനെ കണ്ടതുമുതൽ സുധി ഉണ്ടായിരുന്നെങ്കിൽ എന്ന് ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. സുധിയുടെ ഫാമിലിയെ കൊണ്ടുവന്നതിന് star magic ന് ഒരുപാട് നന്ദി. കാലം ഉള്ളിടത്തോളം സുധിയുടെ ഓർമ്മകൾ മായില്ല.. Love u Sudheeee😓😓😓❤❤❤❤

  • @greenlander920
    @greenlander920 4 месяца назад +1334

    സുധി ചേട്ടൻ ഫാൻസ് ഇവിടെ കമോൺ..❤❤
    👇👇

  • @SAMSHi8163
    @SAMSHi8163 4 месяца назад +158

    ജഗദീഷ് ചേട്ടന്റെ സാനിധ്യത്തിൽ നമ്മുടെ സുധിചേട്ടനെ കാണിച്ചപ്പോൾ നെഞ്ച് തകർന്നുപോയി ഈ അവസരത്തിൽ സുധിച്ചേട്ടന്റെ ഫാമിലിയെ വേദിയിൽ കൊണ്ടുവന്ന star magic ടീമിന് നന്ദി big salute അനൂപ് സാർ ❤❤

  • @ramshinaramshi
    @ramshinaramshi 4 месяца назад +274

    സുധിച്ചേട്ടനെ കാണുമ്പോൾ നമ്മളാറിയാതെ കണ്ണ് നിറഞ്ഞു പോവും

  • @jkthegirl
    @jkthegirl 4 месяца назад +116

    അച്ഛനുപകരമാവില്ലെങ്കിലും അച്ഛൻ്റെ സ്ഥാനത്ത് അനുജനെ എടുത്ത് നിൽക്കുന്ന കിച്ചു ശരിക്കും കണ്ണ് നിറയിച്ചു💔💕

  • @newfaceofvision3409
    @newfaceofvision3409 4 месяца назад +51

    കുടുംബത്തെ ഇപ്പോഴും സഹായിക്കുന്നു ലക്ഷ്മിക്ക്ഒരായിരംഅഭിനന്ദനങ്ങൾ❤❤

  • @sowmyasowmya5434
    @sowmyasowmya5434 4 месяца назад +59

    ഇത്രേം അധികം പ്രേക്ഷക മനസ്സ് കീഴടക്കി അതിൽ വേദന തന്ന് പോയ ഒര് കലാകാരനും ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല... സുധി ചേട്ടൻ ഒത്തിരി ഇഷ്ടം 🥰🥰🥰🥰

  • @harishankar7197
    @harishankar7197 4 месяца назад +604

    സുധി ചേട്ടനെ മിസ്സ്‌ ചെയ്യാത്തവർ ആരും ഉണ്ടാവുകയില്ല

  • @itzzmeunduzz6438
    @itzzmeunduzz6438 4 месяца назад +286

    First ഒരുപാട് ചിരിച്ചു last കൊണ്ട് കരഞ്ഞു പോയി 🥺🥺... Miss you sudhi chettah 🥺

  • @MaheshMM1985
    @MaheshMM1985 4 месяца назад +174

    ഒരുപാടു ചിരിച്ചു പക്ഷേസുധിചേട്ടന്റവീഡിയോകണ്ടപ്പോകണ്ണുനിറഞ്ഞു

  • @anithapremananitha5214
    @anithapremananitha5214 4 месяца назад +106

    ഒരു പാട് ചിരിച്ചു കഴിഞ്ഞപ്പോ കണ്ണ് നിറയേണ്ടിയും വന്നു❤️സുധി ❤️. ഗെയിം സൂപ്പർ.. അടിമാലിയെ മിസ്സ്‌ ചെയ്യുന്നു. ഷാഫി അസിസ്‌ കുറെ പേരെ മിസ് ചെയ്യുന്നു

    • @KL-01-Tvm
      @KL-01-Tvm 4 месяца назад +1

      ചളിമാലി മാണ്ട

    • @praveena409
      @praveena409 4 месяца назад +1

      ചളി മാലി ഇപ്പോൾ എവിടെ ആണ്.. കാണാതെ ഇരിക്കട്ടെ

    • @ambalvb838
      @ambalvb838 3 месяца назад +1

      🤨​@@KL-01-Tvm

  • @AathiraV703
    @AathiraV703 4 месяца назад +204

    സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ..... 🙂❤️

  • @Kingini-id3iq
    @Kingini-id3iq 4 месяца назад +177

    കാത്തിരുന്ന എപ്പിസോഡ്.... Miss u sudhichettaa😢😢

  • @dileepdileep8012
    @dileepdileep8012 4 месяца назад +60

    സുധി ചേട്ടൻ വീണ്ടും വന്നു ഒത്തിരി നന്ദി സ്റ്റാർ മാജിക്‌

  • @sudhasudh1470
    @sudhasudh1470 4 месяца назад +43

    ഇന്ന് ഒരുപാട് ചിരിച്ചു സ്കിറ്റ് കണ്ടു. അതിൽ കൂടുതൽ കരഞ്ഞു. എപ്പ കാണുന്നേരം. ആദ്യം ഓർമ്മ വരുന്നത് സുധിയെ ആണ്. ഓരോ കോമഡി കാണുന്നേരം വല്ലാത്ത. വേദനയാണ്. ബാക്കി എല്ലാവരെയും ഇഷ്ടം ആണ് ❤❤❤❤❤❤ഒരിക്കൽ കൂടേ ഭാര്യമക്കൾ വന്നപ്പോ സന്തോഷം. സുധി അവരുടെ അടുത്ത് നിൽക്കുന്ന പോലെ തോന്നി 😘😘😘😘

  • @keralabhoomi1058
    @keralabhoomi1058 4 месяца назад +28

    കുഞ്ഞു സുധി സുധിയേക്കാള്‍ വലിയ കലാകാരന്‍ ആകും❤

  • @aaronradhakrishnan9147
    @aaronradhakrishnan9147 4 месяца назад +19

    കണ്ണും മനസും നിറഞ്ഞു.. ♥️ സുധിയേട്ടന്റെ കുഞ്ഞ് മോൻ നല്ല കഴിവ് ഉള്ള കുട്ടിയാണ്.. കിച്ചുവിനും രേണുവിനും എല്ലാ നന്മകളും നേരുന്നു.. ഒപ്പം ഈ കുടുംബത്തെ ചേർത്ത് പിടിക്കുന്ന ഫ്ളോവേഴ്സ് tv ക്കും.. ചിന്നുവിനും.. ഒരായിരം നന്ദി ♥️♥️🙏

  • @fidafathima2847
    @fidafathima2847 4 месяца назад +31

    എന്റെ ലക്ഷ്മി ഒരുപാട് ചിരിപ്പിച്ചിട്ട് ഒരറ്റടി കരയിപ്പിച്ചു ഈ ലോകത്ത് മരണപ്പെട്ട ഒരു നടനെ ഓർത്ത് കരഞ്ഞിട്ടുണ്ടെങ്കിൽ അത് സുധി ചേട്ടന് മാത്രംആണ് എന്താന്നറിയില്ല ഇന്നും വല്ലാണ്ട് ഇഷ്ടപ്പെടുന്ന ഒരു നടൻ എന്നെങ്കിലും ഒരിക്കൽ ഞാൻ ചേട്ടന്റെ ഫാമിലിയെ കാണാൻ വേണ്ടി പോകും🥹🥹🥹🥹

    • @saidumohamedsadiq7087
      @saidumohamedsadiq7087 3 месяца назад

      ആ പറഞ്ഞത് കറക്റ്റ് ആണ് ,ഇപ്പോഴും കാണുമ്പോൾ സങ്കടം വരും 😢😢😢

  • @AyoobAlsab-qu5qq
    @AyoobAlsab-qu5qq 4 месяца назад +20

    ഇങ്ങനെ ഒരു പാവം മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ആ മനുഷ്യൻറെ ചിരി എന്തു നിഷ്കളങ്കതയാണ് ആത്മാവിന് ശാന്തി നേരുന്നു❤❤❤

    • @msd785
      @msd785 3 месяца назад

      Sudhi chettan 😢

  • @SeenaSeena-ox5xf
    @SeenaSeena-ox5xf 4 месяца назад +183

    നോബി ചേട്ടന്റെ ചിരി കണ്ടാൽ മാത്രം മതി നമുക്കും ചിരിക്കാൻ 🤣🤣🤣

  • @su84713
    @su84713 4 месяца назад +89

    ഇനി സുധീ നെ ഓർത്തില്ല എന്ന് പറഞ്ഞ് ആരും നിലവിളിക്കണ്ട. അവർ ഒക്കെ ഒത്തിരി നല്ല ആളുകളാ

  • @MubeenasRasheedha
    @MubeenasRasheedha 4 месяца назад +60

    മറന്നൂന്ന കരുതിയെ സുധിചേട്ടനെ. മിസ്സ്‌ യു ചേട്ടാ. സ്റ്റാർ മാജിക്‌ ഉള്ളിടത്തോളം അ ഫ്ലോറിൽ അദ്ദേഹത്തിന്റെ ആത്മാവ് ഉണ്ടാകും

  • @anshidhaakbarsha4543
    @anshidhaakbarsha4543 4 месяца назад +17

    ഒരു ഇന്റർവ്യൂവിൽ "ഞാനൊക്കെ ഒരിക്കലും കാർ ഒക്കെ എടുക്കും എന്ന് ഓർത്തിട്ടില്ല " എന്ത് മനുഷ്യൻ ആണ് ടീമേ നിങ്ങൾ, നിങ്ങള്ടെ മനസിന്റെ വലുപ്പം ഈ വരികളിൽ ഉണ്ട് ❤️❤️ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ ❤️❤️

  • @suneshkumar1275
    @suneshkumar1275 4 месяца назад +19

    ഒത്തിരി ഞങ്ങളെ ചിരിപ്പിച്ചിട്ട് സുധിയുടെ കാര്യം പറഞ്ഞു കരയിപ്പിച്ചു ... ഋതുൽ മോന് 🥰🥰 നന്നായിരുന്നു ഒത്തിരി ചിരിച്ചു... എല്ലാവർക്കും 🥰🥰🥰🥰

  • @SaranyaPraveen-lr5xu
    @SaranyaPraveen-lr5xu 4 месяца назад +13

    എന്നും miss cheyyunna രണ്ടുപേരു ആണ് മണി ചേട്ടനും സുധി ചേട്ടനും 😢😢😢😢😢😢

  • @Ratheesh.359
    @Ratheesh.359 4 месяца назад +14

    ചെറിയ കുട്ടിക്ക് സുധി ചേട്ടന്റെ കഴിവ് ഫുള്ളും കിട്ടിയ പോലെ thonnind ❤️❤️🥳😘😘😘😘😘

  • @leorazz2882
    @leorazz2882 4 месяца назад +61

    സത്യം പറഞ്ഞ ഗെയിമും മറ്റും കണ്ട് ഒരുപാട് ചിരിച്ച് എങ്കിലുംസുധിചേട്ടൻ വീഡിയോ കാണിച്ചപ്പോ സങ്കടം തോന്നി ട്ടോ 😢😢😢😢 കണ്ണ് നിറഞ്ഞു പോയി ഒരുപാട് മിസ്സ് ചെയ്തിട്ട് ഉണ്ട്😢😢😢

  • @alphonsak8941
    @alphonsak8941 4 месяца назад +36

    very good ഒന്നുടെ സുധിയെ കാണാൻ സാധിച്ചു. Thank you all

  • @muthuus7465
    @muthuus7465 4 месяца назад +26

    ഇപ്പോഴും ഓർത്താൽ കരച്ചിൽ വരുന്നു സുധിചേട്ടാ... ❤❤❤

  • @mdilyasilyas7138
    @mdilyasilyas7138 4 месяца назад +10

    ഒരുപാട് ചിരിച്ചു സുധിചേട്ടനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😔

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 4 месяца назад +22

    സുധിച്ചേട്ടൻ എല്ലാരേയും സങ്കടാക്കി പോയി 😭😭 ഇപ്പോഴും ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു 😭😭❤️

  • @FathimafinoshaFinosha
    @FathimafinoshaFinosha 4 месяца назад +19

    സുധി ചേട്ടനെ ഒരിക്കലും മറക്കാൻ കയ്യില്ല
    പണ്ട് മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്ന ഒരു കഥ പോലെ സുധി ചേട്ടനെ എല്ലാവർക്കും ഓർക്കാം
    നല്ലൊരു അച്ഛനായിരുന്നു നല്ലൊരു ഭർത്താവായിരുന്നു
    നല്ലൊരു മകന്നായിരുന്നു
    നല്ലൊരു artist ആയിരുന്നു
    നല്ലൊരു മനസിന്റെ ഉടമ ആയിരുന്നു
    സുധി ചേട്ടന്റെ വേർപാടിന് ശേഷം ഇങ്ങനെ കൂടെ നിൽക്കുന്ന
    Flowersin എന്നും നല്ലതേ വരും
    കൂടെ അവരെ സബോർട്ട് ചെയുന്ന എല്ലാവർക്കും 🤲🏻

  • @Lekshmiammuh
    @Lekshmiammuh 4 месяца назад +27

    സ്റ്റാർ മാജിക്‌ വരുമ്പോൾ ഒരു സന്തോഷം തന്നെ ആണ് 💕💕💕💕💕💕💕💕💕💕me happy 💕💕💕💕💕💕നിങ്ങളോ

  • @AlameencaAllu-db1sj
    @AlameencaAllu-db1sj 4 месяца назад +13

    Misyou സുധി ചേട്ടൻ ഒരിക്കലും മറുക്കുകയില്ല സുധി ചേട്ടന്റെ മുഖവും sudhi ചേട്ടന്റെ ഓരോ പ്രോഗ്രാമും 😢😢❤️❤️🥰🥰🥰

  • @abeedkhanabeed3373
    @abeedkhanabeed3373 4 месяца назад +27

    ആദ്യം നല്ല ചിരിച്ചു പക്ഷെ last കരയിച്ചു Miss you sudhi ഏടാ😢😢😢
    ഇപ്പോ sudhi ഏടന്‍ ഉണ്ടായിരുന്നു ഇന്നതെ അവിട star sudhi എയിരുനെ നെ miss you sudhi ഏടാ
    Sudhi എടന്‍റ് കുടുബതെ ഇങ്ങനെ charuthe പിടികുന്ന Flowers tv starmigic നോടും chinnu നും and all team members big thanks

  • @Anushaananyavlogs
    @Anushaananyavlogs 4 месяца назад +23

    കിച്ചുവിന്റെ മുഖം സുധി ചേട്ടനെപ്പോലെ ആർക്കെങ്കിലും തോന്നിയോ

  • @SAMSHi8163
    @SAMSHi8163 4 месяца назад +10

    നമ്മുടെ സുധിച്ചേട്ടന്റെ രേണുവിനെ സ്റ്റർമാജിക് പ്രോഗ്രാമിൽ അവസരങ്ങൾ നൽകണം എന്ന് ആഗ്രഹിക്കുന്നു

  • @AaAa-ct7hk
    @AaAa-ct7hk 4 месяца назад +20

    ജഗദീഷിന്റെ സാന്നിധ്യത്തിൽ സുധിയേയും കുടുംബത്തെയും ഓർമിച്ചതിന് ഒരുപാട് നന്ദി

  • @sunithaalikaparambil8029
    @sunithaalikaparambil8029 4 месяца назад +9

    ടീം ചേട്ടൻ ശരിക്കും എളിമയുള്ള മനുഷ്യൻ. ഇഷ്ട്ടം കൂടിയതെ ഒള്ളൂ. വന്ന വഴി ഇതുപോലെ ഓർമ ഉള്ള എല്ലാവരും ഒരു നല്ല സ്ഥാനത്തെത്തും. എല്ലാ ആഗ്രഹവും അദ്ദേഹത്തിന്റെ നടക്കട്ടെ

  • @Hasna-ew7fy
    @Hasna-ew7fy 4 месяца назад +43

    വല്ലാത്തെരു അവസ്ഥയാണല്ലേ സുധി ചേട്ടന്റെ മക്കളുടേത്..... മൂത്ത മോൻക്ക് ചെറുപ്രായത്തിൽ അമ്മ നഷ്ടപെട്ട ജീവിതം റിതപ്പനും ഈ ചെറുപ്രായത്തിൽ അച്ഛന്റെ നഷ്ടവും😢

  • @HaneefaTk-j5m
    @HaneefaTk-j5m 4 месяца назад +10

    അനും ഇന്നും നമ്മുടെ സുധിചേട്ടൻ ആണ് തരാം 😭😭മറക്കില്ല ഒരിക്കലും

  • @nidhinvijayan442
    @nidhinvijayan442 4 месяца назад +7

    ആദ്യം തന്നെ miss u സുധി ചേട്ടാ 😥😥😥😥മറക്കില്ല ഒരുനാളും 😘😘😘

  • @shabeeralishabeerali1972
    @shabeeralishabeerali1972 4 месяца назад +7

    നല്ലവണ്ണം ചിരിച്ചു അവസാനം കരഞ്ഞു 😢😢😢
    സുധി ചേട്ടാ miss you ❤❤❤

  • @michumichoos6539
    @michumichoos6539 4 месяца назад +8

    സുധിയുടെ വിഡീയോ കണ്ടപ്പോൾ കരഞ്ഞു പോയി ഓർമ പൂക്കൾ സുധി 🙏🙏🙏

  • @AshrafCherpulasseri
    @AshrafCherpulasseri 4 месяца назад +9

    ❤ ശ്രീ ജഗദീഷിൻ്റെ ഈ എപ്പിസോഡിൽ സുതിയും ഉണ്ടായിരുന്നെങ്കിൽ ആരൊക്കെ ആഗ്രഹിച്ചു😢

  • @craftygirl-hk8hh
    @craftygirl-hk8hh 4 месяца назад +12

    Njangalum othiri miss cheyyunnund sudhi chettanne.... 💗💗 sudhi chettande familye kandappol othiri sandhosham ayy...

  • @ansiyairshad2578
    @ansiyairshad2578 4 месяца назад +8

    ജഗതീഷേട്ടനെ കാണുമ്പോൾ തന്നെ ഓർമ്മ വരുന്ന മുഖം അത് സുധിച്ചേട്ടന്റെയാണ്. ഇന്ന് സുധിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ 😪😪😪😪

  • @suryaksoman2481
    @suryaksoman2481 4 месяца назад +16

    നമ്മുടെ മണി ചേട്ടന് ശേഷം ഞാൻ കണ്ടിട്ടുള്ള, ഏറ്റവും നല്ല, നന്മയുള്ള ഒരു മനുഷ്യൻ..... ടീമേട്ടൻ പൊളി

  • @GK-ko2un
    @GK-ko2un 4 месяца назад +6

    സുധി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു....
    ടീമ് fan❤️

  • @SunilKumar-jw3ll
    @SunilKumar-jw3ll 4 месяца назад +5

    അവസാനം സുധിയുടെ ഓർമയിൽ കണ്ണ് നിറഞ്ഞു....

  • @Drawingdenworld
    @Drawingdenworld 4 месяца назад +9

    Sudhi chettante family kandatil santhosham 🥰🥰🥰🥰🥰🥰

  • @vavavava6057
    @vavavava6057 4 месяца назад +6

    സുധിച്ചേട്ടൻ 😢😢കരയിപ്പിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻🌹😢

  • @Imatraveler85
    @Imatraveler85 4 месяца назад +6

    34:06 തുടക്കത്തിൽ തന്നെ ഒരുപാട് ചിരിപ്പിച്ചപ്പോൾ തോന്നി എന്തോ ഒന്ന് വലുത് വരാനുണ്ടെന്ന്..😢😢😢 സുധിചേട്ടൻ..❤❤❤

  • @akashkrishna1896
    @akashkrishna1896 4 месяца назад +8

    ടീം താര ജാടകളില്ലാത്ത പച്ചമനുഷ്യൻ
    നിറയെ അവസരങ്ങൾ ലഭിക്കട്ടേ

  • @JaseelKhan
    @JaseelKhan 4 месяца назад +11

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ. സോറി അനുപേട്ടാ. ഞാൻ വിചാരിച്ചു സുദിച്ചേട്ടനെ മറന്നു എന്ന്. ഇപ്പോൾ മനസ്സിലായി. സുദിച്ചേട്ടനെ അങ്ങനെ മറക്കില്ല സ്റ്റാർ മാജിക്‌

  • @Amma-kn6se
    @Amma-kn6se 4 месяца назад +5

    ചിരിയും സങ്കടവും ഒരേ വേദിയിൽ... ഒത്തിരി ചിരിച്ചാൽ കരയുമെന്ന് പറയുന്നത് ശരിയാ....😢
    ടീമ് fan ❤️

  • @AsnaShahul-bi2wz
    @AsnaShahul-bi2wz Месяц назад +1

    സുധി ചേട്ടന്റെ ഓർമ്മകൾ വളരെ കണ്ണ് നിറച്ചു 😢. ഒരുപാട് പേര് കോമഡിയിൽ നിന്നും സിനിമയിൽ നിന്നൊക്കെ മരണപ്പെട്ടിട്ടുണ്ട്. പക്ഷെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ആളുണ്ടക്കിൽ അത് സുധിച്ചേട്ടൻ ആണ്...

  • @ramsimol786
    @ramsimol786 4 месяца назад +3

    ഒരുപാട് ചിരിപ്പിച് അവസാനം ഒത്തിരി കരയിച്ച എപ്പിസോഡ് 😔😔😔സുധി ചേട്ടനെ ഒത്തിരി miss ചെയ്യുന്നു 😒... ജഗദീഷ് ചേട്ടനെ കണ്ടപ്പോ മുതൽ സുധി ചേട്ടൻ തന്നെ ആയിരുന്നു ഞങ്ങളുടെ മുന്നിൽ കണ്ടത് 😔🙏🙏tnxx അനൂപേട്ടാ ഒത്തിരി നന്ദിയുണ്ട് 🙏🙏

  • @JeevaS-g1u
    @JeevaS-g1u 4 месяца назад +47

    സുധി ദൈവത്തിന്റെ അടുത്ത് സുഖം ആയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. 🙏👍😢

  • @AyoobAlsab-qu5qq
    @AyoobAlsab-qu5qq 4 месяца назад +7

    ലക്ഷ്മി ചേച്ചി നിങ്ങളോട് ഒരുപാട് സ്നേഹം നിങ്ങളെയും നല്ല മനസ്സിന്

  • @soumyasandeep187
    @soumyasandeep187 4 месяца назад +37

    ഒരുപാട് കാത്തുരുന്ന എപ്പിസോഡ്. ചിരിക്കുകയും കരയുകയും ചെയ്തു

  • @thahibappuminu8064
    @thahibappuminu8064 4 месяца назад +12

    സുധി ചേട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ സങ്കടമായി 😥😥😥😥

  • @SudhiBibin
    @SudhiBibin 4 месяца назад +16

    ആര് കരഞ്ഞില്ലേലും ഞാൻ കരഞ്ഞുപോയി😢

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 3 месяца назад +1

    കൊല്ലം സുധി എന്ന കലാകാരനേയും ഫാമിലിയേയും ഓർത്തതിലും ഫാമിലിയെ കൊണ്ടുവന്നതിലും ജഗദീഷ് എന്ന കലാകാരൻ വന്ന ദിവസം തന്നെ കൊണ്ടുവന്നപ്പോൾ ഈ പ്രോഗ്രാം ശരിക്കും അർത്ഥവത്തായി . ആശംസകൾ❤❤❤❤❤

  • @malluentertintment1960
    @malluentertintment1960 4 месяца назад +43

    Anumol ❤anukutty 😍😂

  • @ajithvasudevan3791
    @ajithvasudevan3791 4 месяца назад +5

    സുധി ചേട്ടൻ പോയിട്ട് ഒരു വർഷം ആകുന്നു 😢
    ടീമ് fan 👌🏻👌🏻👌🏻

  • @abdulsamad_36
    @abdulsamad_36 4 месяца назад +44

    Azees, Shafi, Sasankan ഇവരെയൊക്കെ വിളി 🥹🔥

    • @breeespeaks
      @breeespeaks 4 месяца назад

      Azeez vere programil judge ayi keri with mirhun

  • @onemanvlog4315
    @onemanvlog4315 4 месяца назад +15

    Ilove you സുധിച്ചേട്ട missu 😢😢

  • @KunjimmumutthuolavattoorKunjim
    @KunjimmumutthuolavattoorKunjim 4 месяца назад +7

    First ഒക്കെ കുറേ നമ്മളെ എല്ലാവരെയും ചിരിപ്പിച്ചു കൊണ്ട് ലാസ്റ്റ് നമ്മളെ എല്ലാവരും ഒരുപോലെ കരഞ്ഞു. 😭😭

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 4 месяца назад +3

    സുധിച്ചേട്ടന്റെ ഫാമിലിയെ വീണ്ടും കൊണ്ട് വന്നത്തിൽ സന്തോഷം ❤️❤️ ഋിധപ്പൻ്റെ പട്ട്👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +27

    *anu+thangu=best combo ever💯🔥*

    • @KL-01-Tvm
      @KL-01-Tvm 4 месяца назад

      അത് ചീഞ്ഞ് തുടങ്ങി

  • @SheebaCK-r6n
    @SheebaCK-r6n 2 месяца назад +1

    സുധിച്ചേട്ടനെ എന്നും സങ്കടതോടെ ആണ് കാണുന്നത് അതുപോലെ ജഗദീഷ് ഏട്ടനെയും നമിക്കുന്നു

  • @pravasidevadas8612
    @pravasidevadas8612 4 месяца назад +17

    2:21 നിങ്ങൾ എത്ര മാറ്റിയാലും അനു തങ്കച്ചൻ കോമ്പോ ഒരിക്കലും ഇല്ലാതാവില്ല ഈ സീൻ കണ്ടപ്പോ വല്ലാത്ത സന്തോഷം

  • @kunjonrishu9854
    @kunjonrishu9854 4 месяца назад +11

    Kichune star magic konduvaranam sudhi chettane pole

  • @jyotishjeni6731
    @jyotishjeni6731 4 месяца назад +4

    സത്യം ജഗതിഷ് ചേട്ടനകണ്ടപ്പോൾ തന്നെ ചങ്ക് പൊട്ടി സുധി ചേട്ടൻ കൂടെ ഉണ്ടാരുന്നെങ്കിൽ എന്ന് മിസ്സ്‌ യൂ സുധി ചേട്ടാ മറക്കില്ല ചേട്ടാ മരിക്കുവോളം 🥰🥰🥰

  • @pravasidevadas8612
    @pravasidevadas8612 4 месяца назад +13

    അനു ഗൈം കളിക്കുമ്പോൾ തങ്കച്ചന് ചിരിക്കുന്നു അവർ തമ്മിൽ ഒരു പ്രശ്നവുമില്ല പിനെ അനു നീ സൂപ്പറാണ് മുത്തെ ഇഞ്ച്യറി ആയിട്ടും നീ ഗൈം കളിച്ച് ഞങ്ങളെ ചിരിപ്പിച്ചില്ലേ

  • @maryvincent1181
    @maryvincent1181 4 месяца назад +5

    Sruthi Chettan’s family is so adorable ❤❤❤❤❤ I really wept his absence is immense 😢😢😢

  • @JaseelKhan
    @JaseelKhan 4 месяца назад +3

    ഫസ്റ്റ് ചിരിപ്പിച്ച എപ്പിസോഡ് ലാസ്റ്റ് കരയിപ്പിച്ചു. സ്റ്റാർ മാജിക്നും ടീമിനും എന്റെ ഒരു ബിഗ് സല്യൂട്ട്

  • @chrispinbenny3525
    @chrispinbenny3525 4 месяца назад +3

    Anukutty game was sooper 😂😂😂😂

  • @PrajaBharath
    @PrajaBharath 4 месяца назад +4

    രേണു ചേച്ചിക്കും മക്കളേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @MeeramohanMeera-wq3sp
    @MeeramohanMeera-wq3sp 4 месяца назад +9

    Soory ലക്ഷ്മി ഇഷ്ട്ടം ഇല്ലാഞ്ഞിട്ടല്ല പറഞ്ഞെ. മറ്റാരേക്കാളും ലക്ഷ്മി അവരെ സഹായിക്കുന്നു എന്ന് അറിയാം. ഞങ്ങൾ കാണാറുണ്ട് കുറയൊക്കയോ. താങ്ക് യു ലക്ഷ്മി. You are our lekshmi🥰😘😘

  • @SavithriSankar
    @SavithriSankar 4 месяца назад +7

    ഇന്നത്തെ പ്രോഗ്രാം ഒരുപാടു ചിരിപ്പിച്ചു തന്നെയുമല്ല ഗസ്റ്റിന്റെ കമന്റ്‌ ഒരു അധ്യാപകന്റെ വിലയിരുത്തൽ ഉണ്ടായിരുന്നു. കൂടാതെ സുധിയുടെ ഓർമകളും രേണുവും കുഞ്ഞുങ്ങളും കൂടെ ആയപ്പോൾ നല്ലൊരു effect ഉണ്ടായിരുന്നു.

  • @FaisalFaisal-nl5ox
    @FaisalFaisal-nl5ox 4 месяца назад +5

    Sudhi chettante performance kand oru nimisham kannunannu poyi

  • @VibinC-ru5py
    @VibinC-ru5py 4 месяца назад +20

    Marakilla marikkuvollam sudhicheta ❤️❤️❤️

  • @MaheshKumar-nf4gd
    @MaheshKumar-nf4gd 4 месяца назад +4

    നിങ്ങൾ തന്നെയല്ല മിസ്സ് ചെയ്യുന്നത് സുധി ചേട്ടനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട് ഈശോയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തും🙏
    സുധി ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപാട് പ്രണാമം 🌹🌹🌹🌹

  • @sreedevi3764
    @sreedevi3764 4 месяца назад +17

    സുധി ❤️

  • @jijumadhavan7550
    @jijumadhavan7550 4 месяца назад +2

    ❤❤❤❤❤❤ പ്രിയസുധിക്ക്: ൻ്റമ്മേ കണ്ണ് നിറഞ്ഞ് ഒഴുകി എപ്പിസോഡ് അവസാനം. സുധിയുടെ ഓർമ്മകൾ മരണമില്ലാത്ത ഓർമ്മകൾ, കണ്ണീര് ഒഴുകുമെങ്കിലും സുധിയെ ഓർമിപ്പിക്കുമ്പോ സന്തോഷം അതു വേറെ തന്നെയാണ്, ദൈവത്തിൻ്റെ ക്രൂരതയായി മാത്രമേ സുധിയുടെ വേർപാടിനെ എനിക്ക് തോന്നുന്നത്.

  • @Sathya-y1f
    @Sathya-y1f 4 месяца назад +3

    Chinnoo ഒത്തിരി സന്തോഷം ജഗതീഷ് ചേട്ടൻ ഉള്ളപ്പോ സുധീഷിന്റെ ഫാമിലിയെ കൊണ്ട് വന്ന തിൽ ❤❤❤

  • @noushadnnd9855
    @noushadnnd9855 3 месяца назад

    നിങ്ങളെ ആരെയും നേരിൽ കണ്ടിട്ടില്ലെങ്കിലും നിങ്ങളെ എല്ലാവരെയും ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ സ്റ്റാർ മാജിക് നേരിൽ കാണാൻ ഉള്ള ഭാഗ്യം ഇല്ല എങ്കിലും ഒരുപാട് ❤❤❤❤❤❤

  • @RincyRinu-sl6rk
    @RincyRinu-sl6rk 4 месяца назад +4

    ഡ്യൂട്ടിക്ക് പോയി വന്നതിനു ശേഷം കാണുന്ന ഞാൻ.. ഒരു പ്രവാസിയുടെ സന്തോഷം ഇതൊക്കെ തന്നെ...

    • @manumv80
      @manumv80 4 месяца назад

      Yes👍👍👍👍

  • @subinnilambur7728
    @subinnilambur7728 4 месяца назад +3

    ഈ പരുവാടി കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @shameemashammu2709
    @shameemashammu2709 4 месяца назад +14

    നോബിയെ ഇനി ഒരു എപ്പിസോടും ഒഴിവാക്കല്ലേ നോബി ഉള്ളോണ്ട് ആണ് ഇപ്പൊ ശരിക്ക് ചിരിക്കാൻ പറ്റുന്നത്

  • @naturelover-qv6eg
    @naturelover-qv6eg 4 месяца назад +5

    Orupad chirippichu..
    Last karayippichu miss you sudhi chetta😢😢

  • @lijothomas7273
    @lijothomas7273 4 месяца назад +3

    എപ്പിസോഡ് പൊളിച്ചുട്ടോ, ടീം ബിനീഷ് ചേട്ടൻ, നല്ലൊരു മനുഷ്യൻ 👍❣️

  • @reshmirajagopal6109
    @reshmirajagopal6109 4 месяца назад +3

    താര ജാടയില്ലാത്ത പച്ചയായ മനുഷ്യൻ. ടീം ഏട്ടാ നിങ്ങളെ പോളിയാണ്.

  • @nisamudeent7812
    @nisamudeent7812 4 месяца назад +3

    Sudhichettante ormakal niraju nilkunna star magic ❤❤❤❤

  • @thasnikcthasnikc4975
    @thasnikcthasnikc4975 4 месяца назад +2

    ഓർമ ഉള്ളടത്തോളം കാലം സുധി ചേട്ടനെ മറക്കില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @alichannayankadan4089
    @alichannayankadan4089 4 месяца назад +2

    ഓർമകളിൽ നിന്നും മായാത്ത എന്റെ,,,, സുധിക്ക് ❤❤❤❤❤❤

  • @chrispinbenny3525
    @chrispinbenny3525 4 месяца назад +2

    Thanku rockzz......😂😂😂😂😂 Innate episode pwolichu adukki thanku