നിങ്ങളുടെ വീഡിയോസ് കാണാൻ എന്ത് രസമാണ്, ഒരു പാട് നന്ദി, നിങ്ങളുടെ ക്യാമറ കണ്ണിലൂടെ നമുക്കൊന്നും ഒരിക്കലും ഈ ജന്മം പോയി കാണാൻ സാധിക്കാത്ത കാഴ്ചകൾ, കാണിച്ചു തരുന്ന നിങ്ങൾക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ബഹറി നിൽ നിന്നും, ഞാൻ 🥰😁
രണ്ടാളും എവിടെ പോയിഎന്ന് തിരഞ്ഞു ഇരിക്കുകയായിരുന്നു ...മാതാപിതാക്കളെ കാണാൻ പോയത് ഏതായാലും വലിയ പുണ്യമുള്ള കാര്യം തന്നെയാണ്.സാധാരണ തൂവൽസ്പർശം എന്നൊക്കെ പറയാറുള്ളൂ ഈ വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇത് ശരിക്കും അനുഭവപ്പെട്ടു.പ്രകൃതി ഭംഗി യുടെയും പൂക്കളുടെയും മായാലോകത്തേക്ക് ആണല്ലോ ഈ വീഡിയോയിലൂടെ നിങ്ങൾ ഞങ്ങളെ കൊണ്ടുപോയത് .ഞാനും ഭാര്യ നഫീസ്സയും കൂടെയാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു അലവിക്കുട്ടി എകെ . ഒളവട്ടൂർ പുളിക്കൽ
ഇത്രയും മനോഹരമായ വീഡിയോയിൽ ഇതുപോലെ ഒരു വാക്കും കണ്ടുപിടിച്ച് വന്നു കുരക്കുന്ന നീയൊക്കെ ഇവിടെന്ന് വന്ന കൂതറ ആണടെയ്? അവർ നല്ല സ്നേഹത്തിൽ ആയതുകൊണ്ട് ചക്കര എന്നൊക്കെ വിളിക്കുന്നു. നിനക്ക് അതിനു കുരു പൊട്ടുന്നത് എന്തിനാ? ചക്കരക്ക് പകരം വല്ല തെറിയോക്കെ പറയുന്ന വീഡിയോ ഒക്കെ ആണേൽ നിനക്ക് സുഖിച്ചേനെ അല്ലേ? ഒന്ന് പോടെയ് 😡
നിങ്ങളുടെ വീഡിയോസ് കാണാൻ എന്ത് രസമാണ്, ഒരു പാട് നന്ദി, നിങ്ങളുടെ ക്യാമറ കണ്ണിലൂടെ നമുക്കൊന്നും ഒരിക്കലും ഈ ജന്മം പോയി കാണാൻ സാധിക്കാത്ത കാഴ്ചകൾ, കാണിച്ചു തരുന്ന നിങ്ങൾക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ബഹറി നിൽ നിന്നും, ഞാൻ 🥰😁
Super photography.
Thank you so much 🙂 watch our latest videos. We are sure that you will love it🥰
You guys are simply awesome💫 keep going.. 🌼
VIDEO, AUDIO, NARRATION എല്ലാം മനഃഹരമാണ്. ഏത് MIC, CAMERA യാണ് നിങ്ങൾ ഉപയോഗിക്കുന്നത് ?
Marvellous,vaakukalilla,so beautiful.
Hai good work
Thank you 😊
രണ്ടാളും എവിടെ പോയിഎന്ന് തിരഞ്ഞു ഇരിക്കുകയായിരുന്നു ...മാതാപിതാക്കളെ കാണാൻ പോയത് ഏതായാലും വലിയ പുണ്യമുള്ള കാര്യം തന്നെയാണ്.സാധാരണ തൂവൽസ്പർശം എന്നൊക്കെ പറയാറുള്ളൂ ഈ വീഡിയോ കാണുന്ന ഞങ്ങൾക്ക് ഇത് ശരിക്കും അനുഭവപ്പെട്ടു.പ്രകൃതി ഭംഗി യുടെയും പൂക്കളുടെയും മായാലോകത്തേക്ക് ആണല്ലോ ഈ വീഡിയോയിലൂടെ നിങ്ങൾ ഞങ്ങളെ കൊണ്ടുപോയത് .ഞാനും ഭാര്യ നഫീസ്സയും കൂടെയാണ് ഈ വീഡിയോ കണ്ടത് ഞങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ടു
അലവിക്കുട്ടി എകെ .
ഒളവട്ടൂർ പുളിക്കൽ
😘😘😘😘❤️❤️❤️
Wow super 🤩🤩🤩 i really like the flower tree
🥰
😍
❤️❤️❤️
Super
സൂപ്പർ വീഡിയോ,ക്യാമറ സൂപ്പർ, 60 fps ൻ്റെ വീഡിയോ മികവ് - feel so real
Thank you bro 😍😊❤
Enthu bhangiyanu aha flower kandittu kothyakunnu👍👍👍👍
😍❤
Y no new videos,?expecting more videos,good avatharanum.
ഒത്തിരി സമയം ഉള്ള സമയത്ത് റിലാക്സ് ആയി കാണാൻ പറ്റിയ ഒരു വീഡിയോ... I like it
Thank you😍😊
@ 9.18 here it is pannalchedi
Thank you👍 nammude kanaalinteyum kinarinteyum aduthu kaanunna chediyalle?
@@LolusExploration 👍
Nice one 🌺
Wawww adipoli
Thank you😍
Chakkara chechi & chettan... Super 😍😍😍❤️❤️❤️😍😍😍
Thank you 🤩😊
@@LolusExploration ചക്കര...മാങ്ങതൊലി .. എന്തു വെരുപ്പീരാഡെയ്.
I really enjoyed your video. Great channel. ⭐️⭐️⭐️
Greetings from Albania. 👋🏼🇦🇱
Thank you 😊 Greetings from Germany 🇩🇪
Hi
Lolu chechi and Chettan Adipoli❤💕
🥰
germanyile kids eductione kurichu oru video chyumo
Sure, we will do it soon. Stay tuned. Hope you will watch other videos in our channel ❤
No words it's awesome
Thank you 😊😍
Nice video br. &sister
Thank you 😊
Hi....Adipoli..❤❤POLICHU 🤩🤩
Poli vedio❤️❤️❤️
Thank you😍
Keep going ❤️
Thank you😍
❤️
🥰
Editing was really nice ❤️
Thank you😍😊
Hi chetten and chechi...nice video 🥰😊
Thank you 🥰
👍
I'm the First one Here💕🥰
😍 Video kandittu engane undennu parayane
Parayalo
Superb⚡❤
Thanks 🤗
Kure aayallo videos kanditt . Videos nu vendi waiting
😍🥰 Kurachu thirakkilaayirunnu randu perum. Ini weekly video idaanaanu plan 😊
@@LolusExploration 👍👍👍
Chechidem chettantem sherikkum ulla names enthokkeya🤗
Anju & Vipin
Digital marketing and social media scope olla courses aano
Hi, Please watch our Q &A video in the Life in in Germany Playlist
Q and A plz
will do in some time 😊 Hope you will watch other videos in our channel ❤
Nic ❤❤❤
Thank you 🥰
Hi... super...
Thank you 🥰
Avde eppozhum lockdown aano
Epol lockdown maari varunu🙂
Koreyarika...?..
Tuilp vagan patto avide ennu
illa bro. Athu visitors nu kaanaan ullathalle😀
Natil evidea
Perumbavoor
@@LolusExploration aano eniku avide permbavoor oru friend undu thuruthiply
Avide mask onnum use cheyyande🙄
Ivide open place il mask venda. Closed aayottylla places il mathy
Hii chechikkuttaaaa sugano?
sugamaanu 😊 avideyo?
@@LolusExploration sugamayi irikkunnu chechi 🥰
Hai bro
Hi
Haiii sugano?
Hi Sugam🥰. Avideyo?
ചക്കര...മാങ്ങതൊലി .. എന്തു വെരുപ്പീരാഡെയ്.
ഇത്രയും മനോഹരമായ വീഡിയോയിൽ ഇതുപോലെ ഒരു വാക്കും കണ്ടുപിടിച്ച് വന്നു കുരക്കുന്ന നീയൊക്കെ ഇവിടെന്ന് വന്ന കൂതറ ആണടെയ്? അവർ നല്ല സ്നേഹത്തിൽ ആയതുകൊണ്ട് ചക്കര എന്നൊക്കെ വിളിക്കുന്നു. നിനക്ക് അതിനു കുരു പൊട്ടുന്നത് എന്തിനാ? ചക്കരക്ക് പകരം വല്ല തെറിയോക്കെ പറയുന്ന വീഡിയോ ഒക്കെ ആണേൽ നിനക്ക് സുഖിച്ചേനെ അല്ലേ?
ഒന്ന് പോടെയ് 😡
@@harimm4597 ആഹ എന്തു നല്ല ഭാഷ.. മനോഹരം...മനോഹരം..ചേട്ടൻ്റെ tution ആയിരികും.
🥰🥰😘😘😘😘