Militaryയിൽ ജോലി ചെയ്യുന്നവർ എങ്ങനെ പണം മാനേജ് ചെയ്യണം | How To Manage Your Money

Поделиться
HTML-код
  • Опубликовано: 10 окт 2024
  • 00:03 Introduction
    02:23 Common mistakes done by military people
    04:50 Manage money
    05:16 Responsibilities and goals
    05:44 Don't trust one person alone
    06:08 Don't take loans/chits
    06:41 Other jobs after retirement
    07:40 Retirement fund
    11:08 Conclusion
    In this video, Mr.Nikhil talks on money management tips for Military people. The common mistakes done by military people in money management and how they can implement proper money management are explained in the video.
    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/h...
    For iOS apple users:
    apps.apple.com....
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalksw. .
    Face book : www. mon...
    Instagram : / moneytalksw. .
    Twitter : Ta...
    LinkedIn : / mone. .
    Telegram : t.me/moneytalk...
    English Channels:
    You tube ( English) : www.youtube.co....
    Instagram (English): / cbxa3q_hc. .
    t.me/talkswthm... (English)Website - www.talkswithmoney.com"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/h...
    For iOS apple users:
    apps.apple.com....
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalksw. .
    Face book : www. mon...
    Instagram : / moneytalksw. .
    Twitter : Ta...
    LinkedIn : / mone. .
    Telegram : t.me/moneytalk...
    English Channels:
    You tube ( English) : www.youtube.co....
    Instagram (English): / cbxa3q_hc. .
    t.me/talkswthm... (English)Website - www.talkswithmoney.com

Комментарии • 68

  • @anoop392
    @anoop392 Год назад +1

    Sir ഞാൻ ഡിഫെൻസിൽ ആണ്. താങ്കളുടെ ഫിനാൻഷ്യൽ അഡ്വൈസുകൾ കണ്ട് 5 കാര്യങ്ങൾ ഞാൻ ചെയ്തു.
    1. ചിലവ് കുറച്ചു
    2. PF പരമാവധി കൂട്ടി.
    3. Phone pay il SIP തുടങ്ങി
    4. Income expense എഴുതാൻ തുടങ്ങി
    5. സുകന്യ സമൃധി യോജനയിൽ ചേർന്നു
    താങ്ക്സ് alot

  • @rajaniatkitchen9485
    @rajaniatkitchen9485 2 года назад +2

    ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി sponser ആവുന്ന ഒരു ഉദ്യോഗസ്ഥന് income tax ൽ എന്ത് ഇളവുകളാണ് കിട്ടുന്നത്.detailed വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു

  • @manusnair4669
    @manusnair4669 2 года назад +1

    Super sir.. Ithu njan pradhishicha video 🥰🥰

  • @josep558
    @josep558 Год назад +1

    Sir njn army ill anu job cheyyunee 6 years ayii cash management anu paadd enikk sip ill investment cheyyanam enn indd but engane start cheyyum ethil invest cheyyyum enn clear allla

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Please mail to nikhil@talkswithmoney.com or reach 9567337788, Mon to Fri between 10am and 5pm

  • @tonysurjuez8402
    @tonysurjuez8402 2 года назад +2

    Tq , an eye opener for our serving as well as ex service persons

  • @vipinraj4769
    @vipinraj4769 Год назад

    Good show Nikhil sir...
    One of your old army subscriber. With lots of 💜 ...

  • @sarathsahadevan
    @sarathsahadevan 2 года назад

    Enik 2 SIP und tata yum icici yum anu sirtte video kandittanu njan SIP strat cheyithath

  • @2244102
    @2244102 2 года назад +1

    Nice nikhil sir

  • @abhinandl
    @abhinandl 2 года назад +1

    Very good advice 👌

  • @atnvlogs333
    @atnvlogs333 Год назад

    Superb video sir🔥🔥

  • @sandeepkp07
    @sandeepkp07 2 года назад +2

    Thank you sir

  • @harinharidas6074
    @harinharidas6074 Год назад

    Sir,
    Njn defence anu.
    Veetil cash 10 % koduthal mathi.
    10 % RD undu
    50 % AP fund
    10 % personal usage avum.
    Baki 20 % Emergency fund ayi use cheyunu.
    Pakshe investment kayinju varuna baki fund ellam leave time chelavayi povunu. Iniyum investment plan or percentage change cheyano. Pls replay

  • @antiesmartin2379
    @antiesmartin2379 Год назад

    Could you give a session on their benefits such as loan interest, tax benefits, other unknown benefits, etc?

  • @vishnunk4232
    @vishnunk4232 2 года назад +1

    Thank you nikhil sir ☺️

  • @rageshm5229
    @rageshm5229 Год назад

    Thanku for this video

  • @mymoonathmymu7166
    @mymoonathmymu7166 Год назад

    Sir SIP Start cheyyan ethu fund anu nallath

  • @shibina9609
    @shibina9609 2 года назад

    Nice advice.... Thanks

  • @jithin8212
    @jithin8212 Год назад

    Am a soldier thnk u

  • @nandhus4486
    @nandhus4486 Год назад

    Njanum oru army karan ane .10 yrs ayi service. but savings onnum ella. Ee video 10 yrs munbe kanayirinu. Rakshapadan entha vazhi,🤔

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад +1

      Iniyum sadhikkum, vegam ellam sariyavum. Investment start cheyyuka

  • @RaviKumar-rr4bd
    @RaviKumar-rr4bd Год назад

    Good advice Sir 💐🇮🇳

  • @Tijo91126
    @Tijo91126 2 года назад

    Sir tku somuch👍👍

  • @mopishk123
    @mopishk123 Год назад

    Very gud video 👍

  • @guitbells7815
    @guitbells7815 2 года назад

    Thank you sir❤️

  • @saifudheena2203
    @saifudheena2203 Год назад

    👍🏻👍🏻👍🏻thank you

  • @iqbalpm1585
    @iqbalpm1585 Год назад

    Suganya samrthiyojanayil monthly 500 invest cheythal 21 year akumbol ethra return kittum

  • @uniquequeen2706
    @uniquequeen2706 Год назад

    Sir loan settlement/written off aya future il varuna issues parayavo?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Год назад

      Written off aayal future loan edukkan neram credit score issue varaam

  • @shafeequerahman6937
    @shafeequerahman6937 Год назад

    👍

  • @anishabraham2391
    @anishabraham2391 2 года назад

    Gud sir

  • @sarathtc878
    @sarathtc878 2 года назад

    Army kkark investment cheyyan pattunna eattavum nala meghala eatha?

  • @Jufail15
    @Jufail15 2 года назад

    Current investment review payment cheythu ningal reply thannilla llo

  • @sajithklpm
    @sajithklpm 2 года назад

    👍🏻👍🏻

  • @muhammedaju9582
    @muhammedaju9582 2 года назад

    ഗുഡ് sir

  • @rinoybalakrishnan4913
    @rinoybalakrishnan4913 2 года назад

    Tq sir

  • @prakashvj7990
    @prakashvj7990 2 года назад

    👏👏👍

  • @sujithamengalath604
    @sujithamengalath604 2 года назад

    😍😍😍

  • @justfeelnow5153
    @justfeelnow5153 Год назад

    Sir what abou postal life insurance

  • @ananthuantu6520
    @ananthuantu6520 2 года назад

    Spr sir🤝

  • @jayakrishnankrishnan3322
    @jayakrishnankrishnan3322 Год назад

    Sir ഞാൻ 13 വർഷം സർവീസ് ഉള്ള ഒരു ആർമി ഉദ്യോഗസ്ഥൻ ആണ്. ഉയർന്ന റാങ്കിൽ അല്ല. സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.ഈ വീഡിയോ ഞാൻ കണ്ടു. ഇതിൽ സൈനികർക്കു വേണ്ട കാര്യങ്ങൾ ഒന്നും sir പറഞ്ഞിട്ടില്ല sir പറഞ്ഞ കാര്യങ്ങളിൽ പല തെറ്റുകളും ഉണ്ട് അതു ഞാൻ ചുണ്ടി കാണിക്കാം. സൈനികരുടെ salari യെ കുറിച്ച് sir പറഞ്ഞല്ലോ ഇന്ന് ആർമി യിൽ ഒരു തുടക്കകാരൻ വാങ്ങുന്ന സാലറി 50000 കൂടുതൽ ആണ്. ഇതിൽ താഴെ സാലറി ഉള്ള ഒരു സൈനികനും ഇന്ന് ഇന്ത്യയിൽ ഇല്ല. Enik 2013 കിട്ടിയത് 18000 രൂപ ആണ് എന്നാൽ ഇന്ന് 10 വർഷത്തിന് ശേഷം 60000 rs സാലറി വാങ്ങുന്നുണ്ട്. ഞങ്ങൾക്ക് risk ഉള്ളിടത് ജോലി ചെയ്യുമ്പോൾ സാലറി കൂടാതെ 18000 രൂപ മുതൽ 55000 rs വരെ എക്സ്ട്രാ allowance കിട്ടും. അപ്പോൾ എല്ലാം കൂടി 1 lakh ക്രോസ്സ് ചെയ്യും. Sir ചെയ്ത വിഡിയോയിൽ ഒരു കുറഞ്ഞ സാലറി ഉള്ള സൈനികരുടെ ഫിനാൻസ് മാനേജ്മെന്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പറഞ്ഞതിൽ സത്യത്തിൽ ഞങ്ങൾ പട്ടാളക്കാരുടെ മിനിമം സാലറി എങ്കിലും അനേഷിച്ചു അതു വച്ചു ഒരു video ചെയ്യുന്നതായിരുന്നു നല്ലത് sir. ഞങ്ങൾക്ക് കിട്ടുന്ന ക്യാഷ് സത്യത്തിൽ എങ്ങനെ മാനേജ് ചെയ്യണം എന്ന് അറിയില്ല. ഞാനും high risk ഏരിയയിൽ വർക്ക്‌ ചെയ്യുന്ന താഴ്ന്ന റാങ്കിൽ ഉള്ള ഒരു സൈനികനാണ്. 125000 രൂപ ക്കു മുകളിൽ ഇൻകം tax എന്റെ സാലറിയിൽ നിന്ന് മാത്രമായി കട്ട് ചെയ്യുന്നു 2 വർഷമായി. ഞാൻ പറഞ്ഞതിന്റെ അർത്ഥം sir ഒരു താഴ്ന്ന റാങ്കിൽ ജോലി ചെയ്യുന്ന സൈനികരിൽ നിന്ന് ഇൻഫർമേഷൻ വാങ്ങി മാത്രെ ഇങ്ങനൊരു വീഡിയോ ചെയ്യാവൊള്ളൂ എന്നായിരുന്നു. Sir പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട് സൈനികർ സീനിയർസ് ഇൽ നിന്ന് ഇൻവെസ്റ്റിംഗ് അഡ്വൈസ് വാങ്ങുന്നു എന്ന്. എന്നാൽ ഇന്ന് ഇത് കുറവാണു. പണ്ട് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇല്ല. ഇന്ന് ന്യൂ ജനറേഷൻ സീനിയർസിൽ നിന്ന് അഡ്വൈസ് സ്വീകരിക്കാറില്ല. അവർ മൊബൈൽ വഴിയാണ് എല്ലാ ഇൻഫയർമേഷനും കണ്ടെത്തുന്നത്. ഞങ്ങളെക്കൾ ഒത്തിരി അഡ്വാൻസ് ആണ് പുതിയ പിള്ളേർ. ഇന്ന് 15 വർഷം സെർവിസിൽ താഴെയുള്ള സൈനികരുടെ ഇടയിൽ trading കോമൺ common ആണ്. അതിലൂടെ നന്നായി സമ്പാദിച്ചു ഉയർന്ന officers നേക്കാൾ അടിപൊളി ലൈഫ് സ്റ്റൈൽ ഉള്ള സൈനികർ ഉണ്ട്. മൊബൈലിന്റെ കാര്യം നോക്കിയാൽ പോലും ഐ ഫോൺ ഉപയോഗിക്കുന്നവർ ആണ് കൂടുതലും. എന്നാൽ ഉയർന്ന സാലറി ഉള്ള officers പലരും ഐഫോൺ ലെവലിലേക്ക് ഇന്നുവരെയും വന്നിട്ടില്ല.സ്റ്റാർട്ട്‌ അപ്പിലും മറ്റു റിയൽ എസ്റ്റേറ്റ് ലും വരെ ഇൻവെസ്റ്റ്‌ ചെയ്യുന്ന പല താഴ്ന്ന റാങ്കിലും ഉള്ള സൈനികർ ഉണ്ട്. ഇന്ന് പെൻഷൻ പോയാലും 30000 രൂപയിൽ കുറവ് full പെൻഷൻ വാങ്ങുന്ന ആരും ഇന്ത്യയിൽ ഇല്ല എന്ന് തോന്നുന്നു. പണ്ടത്തെ പോലെ യല്ല sir ഇന്ന് സെർവിസിൽ ഉള്ള എല്ലാവരും full amount സാലറി ഒന്നും ആരും വീട്ടിൽ അയച്ചുകൊടുക്കാറില്ല.എല്ലാം നന്നായി മാനേജ് ചെയ്യുന്നവരാണ് കൂടുതൽ. സാറിന്റെ വീഡിയോസ് ലെ കുറെ പോരായ്മകൾ ചൂണ്ടി കാണിച്ചു എന്നേ ഉള്ളു. ഇന്നത്തെ പുതിയ ജനറേഷൻ സൈനികർ കൂടുതലും ജോലിയിൽ കയറുമ്പോള് ലോൺ എടുത്ത് വീട് വച്ചു അടിപൊളി വാഹനവും വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നവരാണ്. കുറച്ചു പഴയ ജനറേഷനിൽ ഉള്ളവരാണ് നല്ല ഇൻവെസ്റ്റ്മെൻറ്കൾ ഒന്നും ചെയ്യാതെ പിശുക്കി ജീവിക്കുന്നവർ. ഞാൻ ഈ രണ്ടുകൂട്ടരുടെയും ഇടയിൽ ആയത്കൊണ്ട് എനിക്ക് ഇത് നന്നായി മനസ്സിലാകുന്നുണ്ട്. Sir ഈ വീഡിയോസ് ഇൽ ചെയ്യേണ്ടത് നല്ല ഇൻവെസ്ട്മെന്റിലേക്കു എല്ലാ സൈനികരെയും ആകർഷിക്കുന്ന ഒരു വീഡിയോ ചെയ്യണ്ടതായിരുന്നു. എന്റെ മനസ്സിൽ തോന്നുന്നത് sir ചെയ്ത വീഡിയോ ഒരു 15 വർഷം മുമ്പ് അഡ്വൈസ് ചെയ്യാൻ പറ്റിയ വീഡിയോ ആയിരുന്നു ഇന്നത്തെ സിറ്റുവേഷനുമായി തീരെ ബന്ധം ഉള്ള ഒന്നല്ല ഇത്. Sir ഡീറ്റൈൽ ആയി സൈനികരുടെ ലൈഫ് styleum ഫിനാൻഷ്യൽ ലെവലും പഠിച്ചു എല്ലാവർക്കും ആയി നല്ല ഇൻവെസ്ട്മെന്റിനെ കുറിച്ചുള്ള വീഡിയോസ് ഇടണം. സാലറിയിൽ എത്ര percentages എന്തിലൊക്കെ ഇൻവെസ്റ്റ്‌ ചെയ്യണം എന്നൊക്കെ?.tax Full refund ആകാൻ എന്തൊക്കെ ഇൻവെസ്റ്റ്മെന്റ് നല്ലതാണ് എന്നൊക്കെയുള്ള ഒരു വീഡിയോ ആണ് ഞങ്ങൾക്ക് ഇപ്പോൾ വേണ്ടത്. അതു ചെയ്യും എന്നു പ്രതീക്ഷിക്കുന്നു

  • @sreeviolin1
    @sreeviolin1 2 года назад +2

    ചേട്ടാ വീഡിയോ volume കുറവാണു കേൾക്കാൻ ബുദ്ധിമുട്ട് ആണ്

  • @maheshm8538
    @maheshm8538 Год назад

    Agnipath aayi chetta

  • @darkking3590
    @darkking3590 2 года назад

    Best muchal fund
    Next 10yrs
    Sip 3000

  • @kabir1578
    @kabir1578 Год назад

    Thank you

  • @ashrafkt796
    @ashrafkt796 Год назад

    Sir
    നിങ്ങളെ contact നമ്പറിൽ ബെന്തപെടാൻ കഴിയുന്നില്ല...
    ഞാൻ നിങ്ങളുടെ ഒരു ക്‌ളയിന്റാണ്
    ഞാൻ കോൺടാക്ട് ചെയ്യ്തിരുന്ന നമ്പര്ൽ ഇപ്പൊ reply കിട്ടുന്നില്ല
    2 days ആയി ഞാൻ ശ്രമിക്കുന്നു

  • @kripaanish7969
    @kripaanish7969 2 года назад +1

    Thanku sir..this means a lot to me...how can i contact u?

  • @Rajeshclikz
    @Rajeshclikz Год назад

    Thankz 🙏🙏🙏

  • @VishnuRaj-ve8fe
    @VishnuRaj-ve8fe Год назад

    Thanks sir

  • @babeeshkp142
    @babeeshkp142 2 года назад +1

    Thank you sir 👍

  • @sobinthomas1978
    @sobinthomas1978 2 года назад

    Thank you sir

  • @tintumolkthomas
    @tintumolkthomas 2 года назад

    Thank you sir

  • @MViews-hq5ks
    @MViews-hq5ks 2 года назад

    Thanks sir

  • @sarathtc878
    @sarathtc878 2 года назад

    👍🏼👌

  • @shaimeshak8388
    @shaimeshak8388 2 года назад

    Thanx sir.