ഇങ്ങനെയൊന്നും പോറ്റിവളർത്തിയ ഉപ്പയെ കുറിച്ച് പറയരുത് നോറ | Norah Muskaan | jasmin Jaffar | Biggboss

Поделиться
HTML-код
  • Опубликовано: 19 май 2024
  • #jasminjaffar #bigbossmalayalamseason6 #norahmuskan

Комментарии • 43

  • @ayishanazrin12
    @ayishanazrin12 2 месяца назад +38

    ചില മക്കൾ അങ്ങനെയാണ്. മാതാ പിതാക്കൾ എത്ര സ്നേഹിച്ചാലും അവർക്ക് മനസ്സിലാവില്ല

  • @atypicalhuman7223
    @atypicalhuman7223 2 месяца назад +31

    Abhishek👑🔥

  • @aynu3088
    @aynu3088 2 месяца назад +47

    ഇവൾക്ക് എന്തോ മെന്റൽ prob ഉണ്ട്...ആ ഉപ്പ bb yil പോകണമെങ്കിൽ ഇവളെ ഇത്രത്തോളം സ്നേഹം ഉണ്ടായിട്ടാണ്..വളരെ നല്ല രീതിയിൽ ആണു ആ ഉപ്പ behave ചെയ്തത്

    • @Dadsgirl1111
      @Dadsgirl1111 2 месяца назад +2

      Upa toxic aan

    • @alhamdhulillah1232
      @alhamdhulillah1232 2 месяца назад +1

      അഭിനയമാടോ

    • @aynu3088
      @aynu3088 2 месяца назад +2

      @@Dadsgirl1111 toxic ആയോണ്ടാവും മകൾ IAS നേടണം എന്ന് പറന്നെ

    • @user-gj7xm3ye8z
      @user-gj7xm3ye8z 2 месяца назад

      ​@@aynu3088makalde thalparyam koode nokanam

  • @sajinisony60
    @sajinisony60 2 месяца назад +22

    Abishak❤🔥❤🔥❤

  • @femyrj
    @femyrj 2 месяца назад +10

    നോറയുടെ അച്ഛൻ ചേർത്ത് നിർത്തിയില്ലേ അത് തന്നെ സ്വർഗം ആണ്. Abhi എന്തായാലും നല്ല points ജാസ്മിന് ഇട്ടുകൊടുത്തേ. അവനെപ്പോലുള്ള ആണ്പിള്ളേർക്ക് അവളെ പോലുള്ളവരുടെ മഹിമ മനസ്സിലാക്കാൻ കഴിയും. അത് മുഖത്തു നോക്കി പറയാൻ ഉള്ള തന്റെടവും.

  • @Tvibesbeach
    @Tvibesbeach 2 месяца назад +15

    ജാസ്മിൻ തേഞ്ഞു ഒട്ടി 😁

  • @zams672
    @zams672 2 месяца назад +15

    ഇവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? നോറയുടെ parents എത്ര സ്നേഹം ആയിട്ടാണ് അവളോടും ബാക്കിയുള്ളവരോടുമൊക്കെ പെരുമാറിയത്... Parents നെ മനസിലാക്കാത്തത് നോറയാണ്

  • @lissyjacob7882
    @lissyjacob7882 2 месяца назад +15

    നോറ അത്യാവശ്യം ഡോക്ടർ റേ കാണണം വൃത്തികെട്ട അഭിനയം

  • @Rinkuunni
    @Rinkuunni 2 месяца назад +4

    Jinto❤❤❤❤

  • @ramsheenamunseer8507
    @ramsheenamunseer8507 2 месяца назад

    Gd mrng khaizeee🥰

  • @arunpradeep2995
    @arunpradeep2995 2 месяца назад +2

    Ansi🔥🔥

  • @kjthampy
    @kjthampy 2 месяца назад +1

    Noraude father is agood parent

  • @user-fz1md8uf4v
    @user-fz1md8uf4v 2 месяца назад +4

    സിജോ പറഞ്ഞ എല്ലാ കാര്യം എന്ന് പറയരുത് ജിന്റോടെ കാര്യം അത് പറഞ്ഞത് ശരി ആയില്ല ഈ സീസൺ 6 ലെ cup ജിന്റോക് കിട്ടിയാൽ ഈ ഷോ യുടെ നിലവാരം പോകും അങ്ങനെ ഒരു വെക്തിയെയും താഴ്ത്തി കെട്ടരുത് അത് sijo വ്യക്തിയുടെ നിലവാരം അവിടെ പോയി

  • @jyothidinesh6225
    @jyothidinesh6225 2 месяца назад +1

    Ohh sahikkaan vayya jasminte goshtikal😂😂😂

  • @shaikhassanshaik8987
    @shaikhassanshaik8987 2 месяца назад

    Super yaaa yaaar

  • @farhanapvk7809
    @farhanapvk7809 2 месяца назад

    Jasmin ❤❤

  • @sowmyaponraj3610
    @sowmyaponraj3610 2 месяца назад

    Injanum subscribe chaythu ikka😊😊😊

  • @joantiger7784
    @joantiger7784 2 месяца назад

    Khaiz ❤️

  • @femdreaeth8661
    @femdreaeth8661 2 месяца назад

    I am with Nora.

  • @ORCHID98765
    @ORCHID98765 2 месяца назад +5

    ഇത് ആതിഥ്യ മര്യാദയുടെയോ കുക്കിംഗ്‌ പ്രോഗ്രാമോ അല്ല ഇത് ഒരു റിയാലിറ്റി ഷോ ആണ് അൻസിബ ഈ ഗെയിമിനു യോജിച്ച ഒരാൾ അല്ല

    • @Mayam-go9mq
      @Mayam-go9mq 2 месяца назад +3

      Ithoru personality game koodi aanu❤

  • @krishnapriya2022
    @krishnapriya2022 2 месяца назад

    Jasmine negative aanu..athavalude personality avum..but she is trying her level best to manipulate other contests in her own way..that is what the game in big boss is indeed

  • @user-jy4nx6dh7z
    @user-jy4nx6dh7z 2 месяца назад +1

    good morning khaiz ikka......

  • @yaminijc5238
    @yaminijc5238 2 месяца назад +1

    Sijo.. samsarikunathu elam nallathaneya..but orale kurichu game nu vendiyanenkilum moshamayi samsarikunathinu oru paridhiyund..jinto ayathondu mathramanu mindathe noki nunathu...pne jasmin matulavarde vaayadapikan kazhivulathondu munotu pokunu.. 🙄🙄

    • @jubimathew3169
      @jubimathew3169 2 месяца назад

      Ithu oru game ado. Besides he suffered the most regardless of whom it’s from.

    • @Vva248
      @Vva248 2 месяца назад

      Yes​@@jubimathew3169

    • @rajeenashamnad14
      @rajeenashamnad14 2 месяца назад

      ഇതൊരു ടാസ്ക് ആയിരുന്നു... റൂൾ ബുക്കിൽ പറഞ്ഞിട്ടുണ്ട് maximum പ്രോവൊക്കെ ചെയ്യാമെന്ന്

  • @hanihudha1436
    @hanihudha1436 2 месяца назад

    Toxic khais😅😅😅

  • @ifzaishakh9054
    @ifzaishakh9054 2 месяца назад +3

    ജാസ്മിൻ വളരെ നന്നായി ടാസ്ക് കളിച്ചിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👍🏻👍🏻❤️❤️❤️

  • @aamimunnuz1239
    @aamimunnuz1239 2 месяца назад +4

    പൊന്നു കൈസേ ആ ജാസ്മിനോട് ഉള്ള വിരോധം ഒന്ന് മറന്നു നിങ്ങൾക്കു നല്ല ഫ്രണ്ട്‌സ് ആയിക്കൂടെ 😀😍

    • @Tvibesbeach
      @Tvibesbeach 2 месяца назад +6

      അവൾ തുണി മാറുന്നത് പോലെ ആണ് ഗബ്രിയേ മറന്നത് അവളെ എങനെ വിശോസിക്കും 😁

    • @Mayam-go9mq
      @Mayam-go9mq 2 месяца назад

      Enthinu??

  • @loyalhandler
    @loyalhandler 2 месяца назад +3

    Koppa..Jasmine angottu viichu samsaarichathaanu abhishekh..abhishekinu pakshe avalde adutthu point paranju nikkaan pattaathathu kondu sthiram sthreeviruddhatha eduthu payatti..nii mothame sheriyalla,nii thettaanu enna line...ennaal pinne ivanenthinaa avide kidannondirunna jasmine vilichathu...
    Avanu onnaam sthaanathinu yogyatha illa ennu paranjappol he lost his shit..athra thanne..
    Thaan live kaanaathe aano review cheyyunne??

  • @Agnika-Anvika
    @Agnika-Anvika 2 месяца назад

    Nice റിവ്യൂ khaiz👍🏻
    Subscribe ചെയ്തു...