#BBMS6

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 1,4 тыс.

  • @_________KING_________________
    @_________KING_________________ 9 месяцев назад +2583

    ജിന്റോയെ അവിടെ പലരും പല രീതിയിൽ കുറ്റം കണ്ടെത്തുമ്പോൾ അതിൽ നിന്നും ഫ്രീ ആയി കാര്യങ്ങൾ തുറന്നു പറയുന്നതും അടുത്ത് ഇടപഴകുന്നതും ജാൻമോണി ആയിട്ടാണ്....❤️❤️ അവർ തമ്മിൽ ബെസ്റ്റ് ആയ ഫ്രണ്ട്ഷിപ് ഉണ്ട്.... അത് എന്നും നിലനിൽക്കട്ടെ....🤍❤️‍🔥

    • @Anu-xn3no
      @Anu-xn3no 9 месяцев назад +32

      എന്നിട്ട് എന്തെ പവർറൂമിലേക്ക് ജിന്റോയെ വിടാതെ ശ്രീ രേഖ യെ കയറ്റിയത്, അവര് റിയൽ ഫ്രഡ്സ് അല്ല 😅

    • @hrithikeshk7463
      @hrithikeshk7463 9 месяцев назад +34

      ​@@Anu-xn3noഅതിനു ജിന്റോ ക്യാപ്റ്റൻ അല്ലേ

    • @ajithkc2621
      @ajithkc2621 9 месяцев назад +20

      പ്രാക്ക് ജാൻ നെ ഇഷ്ടപ്പെടുന്നവരും ഉണ്ടോ ?? 😂😂

    • @Learnmorez
      @Learnmorez 9 месяцев назад +8

      ​@@hrithikeshk7463thenga sreethu aan captain 😂. Jinto kk janmani fans kure ndvm avrde vote kittn lla verm prahasanm😂.

    • @praveenaakhilesh3358
      @praveenaakhilesh3358 9 месяцев назад +1

      2:44 7🤣🫣🫣🫣8❤❤❤gfffgte👍❤r👏❤j❤mmnhhhh.❤ B❤ ❤❤ ❤❤ ❤ ❤❤❤👏❤❤❤❤❤❤❤❤❤❤❤❤❤yy❤😮😅😅did tg hynn

  • @naizanvlog3838
    @naizanvlog3838 9 месяцев назад +4347

    പ്രേക്ഷക വിധി പ്രേകരം അല്ല ബിഗ്ഗ്‌ബോസിന്റെ വിധി പ്രകാരം ആണ് പുറത്താക്കുന്നത്.. ഏറ്റവും നിലവാരം ഇല്ലാത്ത സീസണിൽ ഏറ്റവും നിലവാരം അല്ലാത്തവരെ നിർത്തുന്നു...

  • @soumyasurumi8258
    @soumyasurumi8258 9 месяцев назад +669

    ജിന്റൊക്ക് ഒരു നല്ല ഫ്രണ്ട് തന്നെ ആയിരുന്ന്‌ ജാനു 😍🙌

  • @user-gp1yj6yz3k
    @user-gp1yj6yz3k 9 месяцев назад +3373

    ഒറ്റപെട്ടു പോയ രണ്ട് ജീവിതങ്ങളാണ് ജാൻമണിയും ജിറ്റോയും

    • @Srxyahhh
      @Srxyahhh 9 месяцев назад +26

      Sathyam ❤

    • @naseemnasi4536
      @naseemnasi4536 9 месяцев назад +151

      Jinto crooked and dirty player

    • @OfficialCountDracula
      @OfficialCountDracula 9 месяцев назад

      ​@@naseemnasi4536Good Morning

    • @antoissak6462
      @antoissak6462 9 месяцев назад +78

      Randintteyum vayil ninnum varunnathu. Kettittundo swoyam richanu kooppanu ennnum paranju mattullavare local aayi kandu samsarikkana ethineyokke munne purathakkanam aayirunnu

    • @Sam_alexander99
      @Sam_alexander99 9 месяцев назад

      ​@@naseemnasi4536exactly

  • @_________KING_________________
    @_________KING_________________ 9 месяцев назад +1124

    ജിന്റോയുടെ ജാൻമോണിയെ ചേർത്ത് പിടിച്ചുള്ള കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..🥺
    ജിന്റോയിക്ക് അവിടെ അത്രയും ക്ലോസ് ആയിട്ടുള്ളത്
    ജാൻമോണി ആയിരുന്നു അതുപോലെ തിരിച്ചു ജാൻമോണിക്ക് ജിന്റോയും..🤍
    ഇവരുടെ ജിൻജാൻ ഒരു വൈബ് ആയിരുന്നു... ❤️❤️❤️ ജിൻജാൻ കോമ്പോയെ മിസ്സ്‌ ചെയ്യും... 💔💯

    • @angelsworld6034
      @angelsworld6034 9 месяцев назад

      Avde avare matullavar akati nirthunna pravanatha arunnu, karutha niram, avar randalum low class ennu velutgavar dharichu ath pole ulla attitude, athanu janmoni njn business class travel ennoke parayendi vannathu so ath karanom avar randum kootayi

    • @hrishikesantn
      @hrishikesantn 9 месяцев назад +30

      Fake person jinto kalla karachil😅

    • @Aaryan_302
      @Aaryan_302 9 месяцев назад +8

      Sherikkum vishamam thonni...

    • @amygdala551
      @amygdala551 9 месяцев назад

      Lol

    • @SaranyaSanal-q4i
      @SaranyaSanal-q4i 9 месяцев назад +4

      Ys sankadam vannu

  • @SuniRasheed
    @SuniRasheed 9 месяцев назад +208

    ജിൻ്റോയേ അന്ന് ലാലേട്ടൻ പുറത്താക്കിയപ്പോൾ എല്ലാവരും ഗബ്രിയേ ആണ് കെട്ടിപിടിച്ചത് ജാൻ മണി മാത്രം ആണ് ജിൻ്റെയേ കെട്ടി പിടിച്ചത് Misu ജിൻ - ജാൻ

    • @janujoseph20
      @janujoseph20 9 месяцев назад +2

      എങ്ങനെയെങ്കിലും ഒക്കെ ജാന്മണി ടെ പുറത്തു നിന്നുള്ള സപ്പോർട്ട് ജിന്റോ ക്കു കിട്ടണം .അതിനുള്ള PR കളികൾ .എത്രയും സ്നേഹം ഉള്ള ജാന്മണി എന്ത് കൊണ്ട് പവർ റൂം അധികാരം ജിന്റോ ക്കു കൊടുത്തില്ല ?

    • @hindibuji8239
      @hindibuji8239 9 месяцев назад +2

      ​@@janujoseph20 ജാൻമണി കൊടുകുമായിരുന്നു. നിലവിൽ ക്യാപ്റ്റൻ ജിന്റോ തന്നെ ആണ്. ഇന്ന് ശ്രീതു ക്യാപ്റ്റൻ ആയി കയറും.

    • @janujoseph20
      @janujoseph20 9 месяцев назад

      @@hindibuji8239 പുതിയ ക്യാപ്റ്റൻ ജിന്റോ അല്ല

  • @unniunnikrishnanan5481
    @unniunnikrishnanan5481 9 месяцев назад +1003

    ആര് ഒറ്റപ്പെടുത്തുമ്പോളും ജിൻ്റോക് ഒരു സമാധാനം ജാനു ആയിരുന്നു, ആരെന്തു പറഞ്ഞാലും jinjan combo അതു പൊളി യായിരുന്നു❤

    • @kyami2478
      @kyami2478 9 месяцев назад +26

      അതൊക്കെ ഡ്രാമ അല്ലേ ജിൻ്റോയുടെ

    • @kannankollam1711
      @kannankollam1711 9 месяцев назад +13

      ഒരാൾക്കുപോലും ഇതിനെ ഇഷ്ടമല്ല

    • @ajithkc2621
      @ajithkc2621 9 месяцев назад +9

      പ്രാക്ക് ജാൻ നെ ഇഷ്ടപ്പെടുന്നവരും ഉണ്ടോ ?? 😂😂

    • @unniunnikrishnanan5481
      @unniunnikrishnanan5481 9 месяцев назад

      @@ajithkc2621 ഉണ്ട്

    • @shanuanu8795
      @shanuanu8795 9 месяцев назад +8

      സിഗരറ്റ് combo അല്ലെ 😄😄

  • @aswathybinu12
    @aswathybinu12 9 месяцев назад +45

    കാര്യം എന്തു paragalum ജിന്റോ ഒരു സപ്പോർട്ട് അർന്നു janmoni 😢

  • @itsmeachuz-r
    @itsmeachuz-r 9 месяцев назад +55

    പാവം 😮😮.... ഒട്ടും പ്രതീക്ഷിച്ചില്ല.... കരച്ചിൽ കണ്ടപ്പോ എന്തോ ഒരു വിങ്ങൽ 😞😞

  • @Sky_lover_and_dreamer
    @Sky_lover_and_dreamer 9 месяцев назад +178

    അവിടെ ആകെ എന്റർടൈൻമെന്റ് ഫൺ content ഉള്ള ആളായിരുന്നു ജാനു 🥰🥺💔 janmony real ആയതുകൊണ്ട് ഉള്ളിൽ ഒന്നും വെക്കൂല പുറത്തു കാട്ടും അതുകൊണ്ട് evict ആയി പാവം 😢

    • @Shanivshaniv-n5o
      @Shanivshaniv-n5o 9 месяцев назад

      Oohhh pyaaaavam🤣🤣🤣🤣

    • @Amaya12382
      @Amaya12382 9 месяцев назад +1

      അയാള് പോകേണ്ടെ ആൾ തന്നെയാണ് 💯💯💯

    • @digitalqueen5714
      @digitalqueen5714 9 месяцев назад

      Entertainment intem fun intem meaning polum ariyatha vrithiketta presonality ulla croocked minded aayittulla vyakthi aahn janmoni poyathil valare athikam athikam athikam santhosham

    • @Amaya12382
      @Amaya12382 9 месяцев назад

      @@digitalqueen5714 💯

  • @dd-pv1hp
    @dd-pv1hp 9 месяцев назад +451

    In my opinion ശരണ്യ പോയി കഴിഞ്ഞ് പോവേണ്ട ആൾ ആണ് ജാൻ but അവർക്ക് serial industry ലെയും മറ്റും vote ഉണ്ടാകും,എന്തായാലും jaanmoni പോകേണ്ടത് തന്നെ ആണ്

    • @Sky_lover_and_dreamer
      @Sky_lover_and_dreamer 9 месяцев назад +39

      Janmonyude പകരം റെസ്മിൻ പോയാൽ കൊഴപ്പം ഇല്ലായിരുന്നു

    • @anilagireeshgireesh4556
      @anilagireeshgireesh4556 9 месяцев назад

      വോട്ട് നോക്കിയാണ് അവിടെ ആളുകളെ നിർത്തുന്നത് എന്ന് കരുതിയോ. ഫുൾ സ്ക്രിപ്റ്റഡ് പരിപാടി ആണ് ഇതു.വോട്ട് ഒക്കെ കാണിക്കളെ മണ്ടന്മാർ ആക്കുന്ന പരിപാടിയാ

    • @unknowon12
      @unknowon12 9 месяцев назад +17

      @@Sky_lover_and_dreamer janmony poyitt resmin poyal mathi..sharanya is faar better than janmony😂and some vazhas arju,sree,rishi,nora😂

    • @hindibuji8239
      @hindibuji8239 9 месяцев назад

      ​@@unknowon12ഋഷി ഇന്നലെ ആക്റ്റീവ് ആയിരുന്നു.

    • @unknowon12
      @unknowon12 9 месяцев назад

      @@hindibuji8239 oo valiya jaryam thanne😂lalettan chothichathin marupadi paranjatho allel aa dress ittatho?

  • @kingmaker8010
    @kingmaker8010 9 месяцев назад +548

    പ്രേക്ഷക വിധി എന്ന് പറഞ്ഞു ഒരു മാതിരി _______ പരുപാടി കാണിക്കരുത്..... കുടുംബപ്രക്ഷകർ പോലും അവിടെ കെട്ടി പിടി, വലി, ഷോട്ട വിളി, കാക്ക , ബോഡിshaming, കുനിഞ്ഞു നിക്ക് ഇതിനു ഒരു കുഴപ്പമില്ല... കാലെ വാരി അടിച്ചു എന്നാ സ്റ്റേറ്റ്മെന്റ് പ്രശ്നം ലാലേട്ടാ ഒന്നു നിങ്ങൾ കാര്യം മനസിലാക്കി നിങ്ങള്ളുകളിക്കു..

    • @uchu12_
      @uchu12_ 9 месяцев назад +25

      18+ കമന്റും ശാപവും ഇനി കാണാന്‍ പറ്റില്ലാ അയിനാണ്😂😂😂

    • @jennifersamsonga6521
      @jennifersamsonga6521 9 месяцев назад

      Sherikkum. Unbelievable. Becos of her we cannot even watch big boss. I hate her to death

    • @Karthikkaimal1992
      @Karthikkaimal1992 9 месяцев назад +12

      kundan jinto keripidi ath chodicho

    • @_aryavijay
      @_aryavijay 9 месяцев назад +11

      ഒന്ന് വിട്ടുപോയി സിബിൻ അണ്ണന്റെ കടി ശ്രീതുവും നോറയും സീൻ ആകാത്തത് അയാളുടെ ഭാഗ്യം🤣

    • @TOMGAMER707
      @TOMGAMER707 9 месяцев назад +8

      ​@@Karthikkaimal1992ninte thantha avide undayirunno😂keeripidche thaan kando

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 9 месяцев назад +323

    എല്ലാരും janmani പോവാത്തത് കൊണ്ട് കമന്റ്‌ ബോക്സ്‌ നിറച്ചു ഇന്ന് പോവുന്ന സങ്കടം എന്താ ഇങ്ങനെ ഒന്നിൽ ഉറച്ചു നിന്നൂടെ

    • @NahaairaNah
      @NahaairaNah 9 месяцев назад +23

      😄.. Avar anganeya... Ellathinum oru nilapad illa.. 😄 pokanam enn paranja kure ennam ippo parayum pokanda enn😄..
      Sathyathil avide sreethu okke aarnnu pokendath.. Angane oral avide ullath polum ariyanilla... Actibe allathavar aadyam pokanam... 🚶‍♂️.

    • @praseethachandran3136
      @praseethachandran3136 9 месяцев назад +14

      Athanu njanum aalojikkunnee🤦🏽‍♀️ivarde attitudes enikk ottum ishttallayirunnu

    • @anziyaanziya-s9i
      @anziyaanziya-s9i 9 месяцев назад +4

      അതാണ് ഞാനും chodhikkunnathu അവിടെ ഉള്ള ആള്ക്കാര് alla ഈ പ്രേക്ഷകർ ആണ് sheri allathathy

    • @varshasam620
      @varshasam620 9 месяцев назад +10

      എന്ന് ഞാനും ചിന്തിച്ചു😅😅 ജാൻ പോയതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അടുത്തത്😂 ശ്രീരേഖ, ശരണ്യ, അൻസിബ, അർജുൻ, ശ്രീതു😂😂

    • @suji4712
      @suji4712 9 месяцев назад +4

      Malayaliude karayam engna Anu😅

  • @Swetha__xhh
    @Swetha__xhh 9 месяцев назад +139

    സത്യം പറയാല്ലോ അത് കണ്ടു ഞാനും കരഞ്ഞു പോയി 🥹😭

    • @hindibuji8239
      @hindibuji8239 9 месяцев назад +2

      സത്യം 😔

    • @MJawhar
      @MJawhar 9 месяцев назад

      Njan നന്നായി സന്തോഷിച്ചു

  • @reejamahesh2467
    @reejamahesh2467 9 месяцев назад +863

    ജിന്റോക്ക് ഏറ്റവും കൂടുതൽ സങ്കടം വേറെ ആർക്കുമില്ല... എല്ലാവരും പോകുമ്പോൾ കരയുന്ന ജാൻ. But ജാൻ പോയപ്പോൾ കരയാൻ ജാൻ മാത്രം ☺️

    • @Firdou167
      @Firdou167 9 месяцев назад +19

      Ansibeyum karannu

    • @AdamEditz07
      @AdamEditz07 9 месяцев назад +10

      Ansiba Pinne ellayidethum over acting aanu especially sijo surgerykku poyennarinjappol

    • @AdamEditz07
      @AdamEditz07 9 месяцев назад +22

      Jaan didn’t treat most of the people good, athukondu avaronnum karanjilla

    • @kyami2478
      @kyami2478 9 месяцев назад +12

      ഈ പിശാച് പോയതിൽ സന്തോഷം

    • @thahirathahi5736
      @thahirathahi5736 9 месяцев назад

      ​@@kyami2478😂😂

  • @BibinKuriakose-ln7ze
    @BibinKuriakose-ln7ze 9 месяцев назад +893

    ജാന്മണി പോയപ്പോൾ ജിന്റോ കരഞ്ഞത് പോലെ ഈ വീക്കിൽ ഗബ്രിയേ പുറത്താക്കി ജാസ്മിനെ കരയിപ്പിക്കാൻ എല്ലാവര്ക്കും ഭാഗ്യം ഉണ്ടാകട്ടെ 🔥🔥🔥🔥🔥

    • @anoopmodiyath
      @anoopmodiyath 9 месяцев назад

      Avalu karayum ennullathu verum thonnalanu.. aval poyal avanum karayilla... Pakka fraud Pani alle 2um kaanikkunnathu.. avalu poyal Avan resminte thalayil kayarikkolum

    • @ShanisaleemTT
      @ShanisaleemTT 9 месяцев назад +15

      ആമീൻ.....

    • @ShanisaleemTT
      @ShanisaleemTT 9 месяцев назад +13

      But...... ഗബ്രി പോയാൽ അവൾക്ക് വേറെയും boys ഉണ്ടല്ലോ അവിടെ... അതിനാൽ no പ്രതീക്ഷ

    • @manjuk.m9659
      @manjuk.m9659 9 месяцев назад +23

      Gabri alla jasmin aahnu pokandathu

    • @AchulalAchulal
      @AchulalAchulal 9 месяцев назад +3

      നമ്മൾ മാത്രഠ വിചാരിച്ചിട്ട് കാരൃഠ. ബിഗ്ബോസ് അവരെ ഒഴുവാക്കില്ല.പ്രേക്ഷകർ പറയുന്നതൊന്നും അല്ല ഇപ്പോ നടക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടവരെയേ ലാസ്റ്റ് വരെ നിർത്തു.

  • @ladyboss8423
    @ladyboss8423 9 месяцев назад +257

    Janu made genuine friendships there. Wishing you all the success 💓

  • @Heartbeatsss708
    @Heartbeatsss708 9 месяцев назад +72

    ജാൻമണിയും ജിന്റോയും കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അവർ തമ്മിൽ നല്ല കൂട്ടായിരുന്നു

    • @ramsir9606
      @ramsir9606 9 месяцев назад +2

      Eh pekoothu kandittu chiri anu vannathu

    • @risha1239
      @risha1239 9 месяцев назад

      abhinayam

  • @jamsheerjamshu4947
    @jamsheerjamshu4947 9 месяцев назад +489

    ഇപ്പോ തോന്നും ജാൻമണി പോവണ്ടായിരുന്നു ന്ന് 🥰🥰കൊറേ ചിരിക്കാൻ ള്ള വക ണ്ടാക്കി തന്നിട്ട് ണ്ട് പുള്ളിക്കാരി 🥰🥰

    • @cheriyappucheriyappu
      @cheriyappucheriyappu 9 месяцев назад +16

      നിങ്ങൾക് അങ്ങനെയൊക്കെ തോന്നും അത് ചിരിക്കാനുള്ള വകയുണ്ടാക്കിയതോണ്ടല്ല തോന്നുന്നേ ജാസ്മിനെതിരെ ആയതോണ്ടാ അവർക്കെതിരെ നിൽക്കുന്ന ഒരാൾ പോയല്ലോ എന്നുള്ള സങ്കടം ആണ് നിങ്ങൾക്

    • @Shash-ce1qo
      @Shash-ce1qo 9 месяцев назад +5

      അങ്ങനെ aahnkil ratheesh എന്ത് പറഞ്ഞാലും ratheesh is entertainer

    • @hindibuji8239
      @hindibuji8239 9 месяцев назад +8

      അല്ലെങ്കിലും ഒരു എന്റർടൈൻമെന്റ് തരുന്ന ആളെ ആർക്കും വേണ്ട. വൃത്തികേട് കാണിക്കുന്നവരെ മാത്രം മതി 👍

    • @Lubna_Latheef0
      @Lubna_Latheef0 9 месяцев назад +2

      ​@@hindibuji8239Sathyam😊

    • @SafiyaSafiya-i7q
      @SafiyaSafiya-i7q 9 месяцев назад

      😊​@@cheriyappucheriyappu

  • @SabeenaBeevi-qg6ck
    @SabeenaBeevi-qg6ck 8 месяцев назад +9

    Janmoni karayunna kand chiri vannavar like adi 😁

  • @obito1975
    @obito1975 9 месяцев назад +40

    Jinto ❤

  • @Devikadevu-t4g
    @Devikadevu-t4g 9 месяцев назад +717

    ഇന്ന് സിബിൻ കൊടുത്ത punishment 💯💯അത് വേണമായിരുന്നു.... But ജാസ്മിന്റെ അഴിഞ്ഞാട്ടം അത് എന്ത് കൊണ്ടു ചോദിച്ചില്ല 🤬🤬പ്രേക്ഷക വിധി പ്രകാരം അല്ല... ജാസ്മിന്റെ വിധി പ്രകാരം ആണ് കാര്യം നടക്കുന്നത് 🙏🏽

    • @aswinisunillal03
      @aswinisunillal03 9 месяцев назад +19

      എടൊ നിങ്ങളൊക്കെ ഈ ലീല ലീല എന്ന് പറയുന്നുണ്ടല്ലോ......... ആ ലീല കളിൽ ഉൾപ്പെട്ടത് എന്താണ്....... Adult ഷോ ആണ്...., hug / kiss ആണ് അവിടെ അവർ ചെയ്യുന്നത്..... പക്ഷേ നിന്ന പോലെയുള്ള വസന്തങ്ങൾ പറയുന്നത് കേട്ട തോന്നും അവിടെ വേറെ എന്തൊക്കെയോ ആണ് നടക്കുന്നത് എന്ന്....

    • @abdullaabdulla4307
      @abdullaabdulla4307 9 месяцев назад +6

      അങ്ങ് സൈഡിൽ മാറി ഇരുന്ന് കര 😂😂

    • @shadiyasha5247
      @shadiyasha5247 9 месяцев назад +4

      Enthu azhinjatam?? Avidr pine pazham vizhugi irikan ano poyekunath😂

    • @user-sx6bm6vv2l
      @user-sx6bm6vv2l 9 месяцев назад

      100 per cent true

    • @priyanair5557
      @priyanair5557 9 месяцев назад +2

      Jamines cheap show should have been questioned by lalettan...it was very very cheap

  • @muhammedismail3610
    @muhammedismail3610 9 месяцев назад +17

    അൻസിബ പറഞ്ഞത് ആണ് ശരി 🥰👍

  • @sabz3097
    @sabz3097 9 месяцев назад +51

    പാവം രണ്ടാളും എനിക്ക് ജനുനെ ഇടക്ക് ദേഷ്യം തോന്നിയെങ്കിലും ഇപ്പോ സങ്കടം തോന്നുന്നു 🥹🥰

  • @ameenmuhammed3658
    @ameenmuhammed3658 9 месяцев назад +87

    എല്ലാവരും പോകുമ്പോൾ ആർത്തുനിലവിളിച്ചു കരയുന്ന ജാനുവിനെ കാണുമ്പോൾ അഭിനയിക്കുകയാണെന്ന് കരുതി but ഇപ്പോൾ വല്ലാത്ത ഒരു feelings ചെവിയിൽ നിന്നും ആ നിലവിളി പോകുന്നില്ല 😢😢😢😢😢

    • @hindibuji8239
      @hindibuji8239 9 месяцев назад +3

      സത്യം 👍 ജാൻ പാവം ആണെന്ന് തോന്നി 😔

    • @Amaya12382
      @Amaya12382 9 месяцев назад

      😂

  • @rightway1006
    @rightway1006 9 месяцев назад +123

    സിബിൻ കാണിച്ച gesture കുഴപ്പം ആയത് power room member ആയതുകൊണ്ടാണെന്നു ലാലേട്ടൻ പറഞ്ഞു, അപ്പോൾ power room member അല്ലാത്തവർ ആ gesture ഇനി കാണിച്ചാൽ പ്രശ്നം ഇല്ലേ? അപ്പോൾ ആ gesture അല്ലെ പ്രശ്നം?

    • @muhdkunhi
      @muhdkunhi 9 месяцев назад +1

      Ethokke boss inte ഉടായിപ്പ്

    • @muhdkunhi
      @muhdkunhi 9 месяцев назад

      Sibin ❤❤❤❤

    • @letscrackpsc0911
      @letscrackpsc0911 9 месяцев назад +2

      Ath preshanm anu , power room ayond power roomil ninn out aaki athanu udeshichath

    • @kyami2478
      @kyami2478 9 месяцев назад

      ഒന്ന് പോടോ

    • @meerasmeera6151
      @meerasmeera6151 9 месяцев назад

      Sibin പവർ റൂമിൽ നിന്നത് ആണ് പ്രശ്നം

  • @Harithahari6269
    @Harithahari6269 9 месяцев назад +381

    Jinjan കണ്ട് എന്റെയും കണ്ണ് നിറഞ്ഞു...... എന്ത് നെഗറ്റീവ് പറഞ്ഞാലും ജനുവിൻ ആയിരുന്നു janmani....,..........

    • @RockRoll-f5w
      @RockRoll-f5w 9 месяцев назад +2

      സത്യം

    • @hindibuji8239
      @hindibuji8239 9 месяцев назад +3

      സത്യം 👍 പാവം ആയിരുന്നു എന്ന് തോന്നി..

    • @Lubna_Latheef0
      @Lubna_Latheef0 9 месяцев назад

      😂​@@hindibuji8239

    • @t4talent
      @t4talent 9 месяцев назад +1

      Athe

    • @shahabas__
      @shahabas__ 9 месяцев назад

      Andi👺

  • @R2K_ARMY0
    @R2K_ARMY0 9 месяцев назад +137

    ജാൻ മണി പോവണ്ടായിരുന്നു എന്ന്ഇപ്പോൾ തോന്നുന്നു.. പാവം ആത്മാർത്ഥ മായ കരച്ചിൽ ആയിരുന്നു.. അവിടെ ഉള്ള അൻസിബ, ശ്രീതു,ശ്രീരേഖ, ശരണ്യ ഇവരൊക്കെ അല്പം സൈലന്റ് ആണ്.. ജാൻ മണി ഉണ്ടെങ്കിലേ അവിടെ ഒരു ഒച്ചയും ബഹളവും ഉളളൂ...
    എന്തായാലും ജാസ്മിനേക്കാളും എത്രയോ ഭേദം ആയിരുന്നു ജാൻ മണി...

    • @Sulekhasulekha-wv5bw
      @Sulekhasulekha-wv5bw 9 месяцев назад

      സിബിന്റെ ഒരു പാവ നഷ്ടമായി. ഇനി ഒരു പാവ കൂടിയുണ്ട് നഷ്ടമാകാൻ അതാണ് ജിൻറ്റോ ?

  • @manushankar7756
    @manushankar7756 9 месяцев назад +356

    കാമലീലകൾ പ്രക്ഷേപണം ചെയ്യുന്ന ബിഗ് ബോസ്സിന് 18+ സർട്ടിഫിക്കറ്റ് ഉണ്ടോ....

    • @MubinPA-jj4bo
      @MubinPA-jj4bo 9 месяцев назад +7

      Kamaleelakal kandillalo. Onnu kanichu tharo

    • @vadakkan4373
      @vadakkan4373 9 месяцев назад +1

      😂😂😂😂

    • @arshadashraf4012
      @arshadashraf4012 9 месяцев назад +3

      Of course they have...

    • @soorajsidharth8376
      @soorajsidharth8376 9 месяцев назад +2

      ഉണ്ട്‌ എന്റവക പിന്നെ ബിഗ്‌ബോസിനു എന്റേവക കരണത്തടിയും

    • @kannankollam1711
      @kannankollam1711 9 месяцев назад +9

      താങ്കൾക്ക് ബിഗ് ബോസ് ഷോ കുറിച്ച്അറിഞ്ഞുകൂടാ ഇത് 16+ഷോ ആണ്

  • @akshararetheeshbabu7783
    @akshararetheeshbabu7783 9 месяцев назад +4

    Janmoni ❤
    Real n genuine contestant❤
    Jinto chettaaa jaanuu❤

  • @manjulalmanjulal3848
    @manjulalmanjulal3848 9 месяцев назад +6

    ലെ.. ജാന്മോണി എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😂😂😂😂

  • @pp84pp2000
    @pp84pp2000 9 месяцев назад +37

    Well played Janu! 👏👏👏Fighting against all odds in life, to be able to stay there and play even for a single day is a big accomplishment!

  • @SoumyaMolTK
    @SoumyaMolTK 9 месяцев назад +52

    Nora എപ്പഴും ബിഗ്‌ബോസിനെ ക്യാമറ നോക്കി പറയുന്നത് കൊണ്ടാണോ ഒരു favourism..
    Pinne jasminod പ്രത്യക ഇഷ്ടം ഉണ്ടെന്നു എപ്പഴും തോന്നും.. സിബിൻ വന്നേപ്പിന്നെ ഒരു രസം തോന്നി ബിഗ്‌ബോസ് കാണാൻ.. But അയാളെ ഇത്രയും punishment കൊടുത്ത് ശിക്ഷിക്കേണ്ടാരുന്നു

    • @wood_pecker_
      @wood_pecker_ 9 месяцев назад +2

      Choriyan 😂😂😂 nannayi ollu aha garam ithiri kurayatte

    • @subinsubinb2781
      @subinsubinb2781 9 месяцев назад

      Bigbooss on aayath ipozharnu ini ath kanukayillAAAA

    • @SudheeshPi-uw5ix
      @SudheeshPi-uw5ix 9 месяцев назад

      Mohanlal bore ayipoi thangalude performance

  • @-Echuz-vlog-
    @-Echuz-vlog- 9 месяцев назад +10

    Jinjan combo super ayirunnu💔💔jinto chettanulla vili miss cheyyum

  • @Anonymous44572
    @Anonymous44572 9 месяцев назад +2

    കണ്ട് ചിരിച് ഒരു വഴിയായി 🤣🤣
    ജിന്റോ പൊളി 🤍
    Best entertainer😍
    ജന്മണിടെ എവിക്ഷനിൽ ഒത്തിരി ചിരിപ്പിച്ചു 🤣😍

  • @estellelis9227
    @estellelis9227 9 месяцев назад +3

    Janu is a very true personality ❤️ She made some genuine friendship there..❤️
    She was so happy to live with lots of people around as in her life she lives alone..😢
    Wishing you lots of happiness, love and success in your life dear.. Continue to be strong..❤️

  • @Mubeena-r7x
    @Mubeena-r7x 9 месяцев назад +301

    ജാസ്മി പുറത്താക്കണം എന്ന് ആഗ്രഹം ഉണ്ടോ ആർക്കെങ്കിലും🤔 ജാൻമണി ശാപം വാക്ക് ആണ് പുറത്താക്കാനുള്ള കാരണം 👍

    • @rahzzz689
      @rahzzz689 9 месяцев назад +3

      Illa

    • @nashwavp9017
      @nashwavp9017 9 месяцев назад +8

      ആഗ്രഹിച്ചിട് കാര്യമില്ല... ബോസ്സാണൻ വിടില്ല

    • @sruthidhanush090
      @sruthidhanush090 9 месяцев назад +1

      Undu

    • @susmishiyas6874
      @susmishiyas6874 9 месяцев назад +2

      ഇല്ല

    • @devinandana.s6950
      @devinandana.s6950 9 месяцев назад +5

      ജാസ്മിൻ ആണ് കപ്പിന് അർഹതയുള്ളത്

  • @harishur.k5419
    @harishur.k5419 9 месяцев назад +23

    ജിന്റോ ♥️♥️♥️
    (ഇനി ആണ് ആരും കാണാത്ത നായകന്റെ പിറവി......! )
    I strongly support jinto...❤❤❤

  • @anaghaprasad5421
    @anaghaprasad5421 9 месяцев назад +304

    പ്രേക്ഷകരുടെ വിധിപ്രകാരം സിബിനിനു ശിക്ഷ വിധിച്ച ജാസ്മിന്റെ ലാലേട്ടൻ കാക്കാ 😂😂😂😂😂😂😂😂

    • @RenukaRenuka-p9x
      @RenukaRenuka-p9x 9 месяцев назад

      ഇവനൊക്കെ പറ്റിയവൾ ആണ് ജാസ്മിൻ 😡😡😡😡ലാൽ 😡😡😡😡😡

    • @mnvlogs2806
      @mnvlogs2806 9 месяцев назад +5

      Sheri anni😂

    • @tintinreality
      @tintinreality 9 месяцев назад +3

      Naaleyum ithu thane parayane, andham fansinu oru episodil jasmine onnum parayanjathu kondu lalattene vare kaliyakunnu.. kastam.. naale episode kandu maatiparayaruthu. 😅

    • @Settings.w
      @Settings.w 9 месяцев назад

      ​@@tintinrealitykazhinja weekum onm paranjitila jadmine save akan full kuttam gabride thalelk an itti kodthe ennit avale safe aki😂

    • @glorytogod2564
      @glorytogod2564 9 месяцев назад +1

      ലാലപ്പൻ 🍌ഇതു ജാസ്മിൻ പുറത്തു വരുമ്പോൾ 😋

  • @adarshaadhi8026
    @adarshaadhi8026 9 месяцев назад +317

    IAM JASMIN🔥 THIS IS MY HOUSE🔥. BIGBOSS IS MY THANTHA🔥 WHAT I DO.. 🔥

    • @koya4065
      @koya4065 9 месяцев назад +10

      Jasmine enth maathram biggboss target cheythitund..... ithin munpulla ellaa weekend episodesilum avalaayirunnu bigbossnte target...... ennitum pinnenthinaa biggbosss favorism kaanikunnu enn parayunnath.....

    • @aashifbacker9802
      @aashifbacker9802 9 месяцев назад

      @@koya4065jafer bhai koya peril vann kona adicha manassilavulla vijaricho.. 50 lak vendi mola ighana support akalle.. ariyalo mola swabhvam thantha allann vare parayum 50 lak kitya

    • @BathoolMedia
      @BathoolMedia 9 месяцев назад +2

      😂😂😂

    • @sjjs7230
      @sjjs7230 9 месяцев назад +1

      😄😄

    • @tintinreality
      @tintinreality 9 месяцев назад

      Sibine Ella enghane parayunathu?? Ayalkale ethraa aahankaram.

  • @rashiasheer9375
    @rashiasheer9375 9 месяцев назад +44

    പ്രേക്ഷകർ ഒന്നുമല്ല എല്ലാം ഇവർ തന്നെ തീരുമാനിക്കും എന്നിട്ട് പ്രേക്ഷകർ തലയിൽ ഇടും, അങ്ങനെ എങ്കിൽ മുല്ലപ്പൂവിനെ പറഞ്ഞു വിടാൻ പറഞ്ഞിട്ട് വിട്ടോ ??

    • @_Annraj_
      @_Annraj_ 9 месяцев назад +4

      നിങ്ങൾ ആർക്കാ vote ചെയ്തത്? വോട്ട് കുറഞ്ഞവർ തന്നെയാണ് പുറത്തു പോയത്.

    • @Saramathai85
      @Saramathai85 9 месяцев назад

      Nigalu kurachuperude vicharam nigal 2 per chindikkunnathupole below iq level il aanu audience Ellam chindikkunathu ennanu .

    • @aleenashaju7343
      @aleenashaju7343 9 месяцев назад +2

      Bigboss show enthanu ariyilee.. Nomination vannavaril vote kuravulavar aanu out aavunne...Ee week nomination Il jasmine illarnnu

    • @Mellow2599-oct
      @Mellow2599-oct 9 месяцев назад

      എടൊ യൂട്യൂബ് കമന്റ്‌ സെക്ഷൻ വച്ചു അല്ല, ഹോട്ട്സ്റ്റാർ വോട്ട് വച്ചാണ് എവിക്ഷൻ നടക്കുന്നത്. നോമിനേഷനിൽ വരാത്ത ജാസ്മിനെ എങ്ങനെയാണ് ഇവർ ഔട്ട്‌ ആക്കേണ്ടത് 🤦‍♀️. ബോധം ഇല്ലാത്ത കുറെ പ്രേക്ഷകർ ആണ് ബിഗ്‌ബോസിന്റെ പരാജയം

    • @Amaya12382
      @Amaya12382 9 месяцев назад

      നിങൾ എന്താ വിചാരിക്കുന്നത് നിങൾ കുറച്ച് പേർ അവളെ hate ചെയ്യുന്നുണ്ടെന്ന് വെച്ച് അങ്ങനെ സംഭവിക്കോ

  • @muhdkunhi
    @muhdkunhi 9 месяцев назад +21

    Big boss നിങ്ങൾ sibin ഒതുക്കാനുള്ള..പരിപാടി പോലെ ആണ് നമുക്ക് തോന്നുന്നത്....ആദ്യം jasmineyum ,gabriyeum നേരെയാക്കി കാണിക്കു...എന്നിട്ടു മതി ബാക്കിയുള്ള പരിപാടികള്‍...we only ♥️ sibin...
    .sibin ❤❤❤❤❤

  • @minais7235
    @minais7235 9 месяцев назад +6

    Jintoye eppozhum cherth nirthiyath Janmani ane❤❤❤😢

  • @dreamcatcher9349
    @dreamcatcher9349 9 месяцев назад +66

    ബിഗ്‌ബോസ് ജാസ്മിനു ആ കപ്പ് കൊടുത്തു പരിപാടി അങ്ങ് പിരിച്ചു വിട്ടേക്ക്

    • @_Annraj_
      @_Annraj_ 9 месяцев назад +2

      ഇതൊക്കെ bb ടെ തന്ത്രം അല്ലേ? കാണുന്നോർക്ക് തോന്നും bb ചിലരെ ഫേവർ ചെയ്യുന്നെന്ന്. സത്യത്തിൽ അവരാണ് bb ടെ ബലിമൃഗങ്ങൾ. മുൻപും ആര്യക്കൊരു കപ്പ്, നിമിഷക്കൊരു കപ്പ് എന്നൊക്കെ ഉണ്ടായിരുന്നു.

  • @Pk_fake_world
    @Pk_fake_world 24 дня назад +2

    ജാൻ കരഞ്ഞപ്പോൾ ചിരി വന്നവർ ഇവിടെ cmmon😂

  • @anuragashok7176
    @anuragashok7176 9 месяцев назад +122

    എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ സീസണിലെ മുഴുവൻ വോട്ടും ജിന്റോ or സിബിൻ... ❤

    • @amanzain6244
      @amanzain6244 9 месяцев назад +5

      Kallanu kanjivechaval nee😂

    • @muhsinamuhsina6147
      @muhsinamuhsina6147 9 месяцев назад

      Vote split ആവാൻ ചാൻസ് ഉണ്ട്

    • @_Annraj_
      @_Annraj_ 9 месяцев назад

      ജിന്റോ why?

    • @anuragashok7176
      @anuragashok7176 9 месяцев назад +4

      @@_Annraj_ jinto nice alle...

    • @anuragashok7176
      @anuragashok7176 9 месяцев назад +3

      @@muhsinamuhsina6147 illa first preference jinto...

  • @rb483
    @rb483 9 месяцев назад

    The best decision ever Biggboss.... Jaanmoni ടെ അഹങ്കാരവും പൊങ്ങച്വും പുച്ഛവും കണ്ടു മടുത്തിരിക്കുകയായിരുന്നു... പുറത്തു പോയതിൽ ഒരു പാട് സന്തോഷം.. കൂടെ ആ തുടപിടിയൻ Jinto നേ കൂടി കൊണ്ടുപോയാൽ അത്രയും സന്തോഷം.... Jinto ടെ മോങ്ങൽ കണ്ടിട്ട് ചിരി അടക്കാനാവുന്നില്ല... BB.. 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻

    • @achuuuzzz3391
      @achuuuzzz3391 9 месяцев назад

      arhinnu munpu jasminn pokkanam

  • @StellaJose-f2l
    @StellaJose-f2l 9 месяцев назад +8

    ഞാൻ മണി പോണേ പോണേ എന്ന് പറഞ്ഞുകൊണ്ടിരുന്നവർ പോയപ്പോൾ പോകല്ലേ പോകല്ലേ എന്ന് പറയുന്നു എന്തൊരു വിരോധാഭാസം.

    • @hindibuji8239
      @hindibuji8239 9 месяцев назад

      എന്റെ വോട്ട് ജാനു ചേച്ചിക്ക് ആയിരുന്നു 😔

  • @Luttappy-p4u
    @Luttappy-p4u 9 месяцев назад +43

    അവിടെ നല്ല മനസ്സിന്റെ ഉടമ ജിന്റോ ആണ്‌. പാവം 👏

  • @RoseMary-es6rg
    @RoseMary-es6rg 9 месяцев назад +105

    ജനു പോയപ്പോൾ എന്റ് കണ്ണു നിറഞ്ഞു I love ganu❤❤❤

  • @alonaageesh1524
    @alonaageesh1524 9 месяцев назад +1

    Jaanmoni was really a nice player. She was a loving person. She did played well. We will miss jin jam combo ❤️. To be honest the last week she tried not to fight with noarh. even when noarh was provoking her. And she gave her power badge to sreerakha that was sweet.
    Last week i noticed she was feeding some food to rishi and when abhishek came to them she also feed him some. She really cared to the person she loved. She was great when she was kitchen team. Jaanmoni your dance and song was really nice too. It was bit comedic to watch. Like jinto said you really felt like home at bigg boss.
    If you have controlled you angry and curse words. You would have stay a bit more. Have a nice life dear.

  • @LiyaKukku
    @LiyaKukku 9 месяцев назад +11

    Paavam jinto❤❤

  • @jayanG8468
    @jayanG8468 9 месяцев назад +2

    ജാൻ മണി നിങ്ങൾ ആയിരുന്നു ഒർജിനൽ 👍👍👍👍

  • @Arathy1697
    @Arathy1697 9 месяцев назад +3

    വെറും സെന്റിമെൻസിന്റെ പുറത്താണ് ജിന്റോയ്ക്കു വോട്ട് കിട്ടുന്നത്.. ബുദ്ധിയും കഴിവും ഉള്ളവർ വിജയിക്കണം.. ഇതിൽ കരഞ്ഞും... സെന്റിമെന്റ്സ് സ്റ്റോറി പറഞ്ഞും..വരുന്നവർക്ക് എപ്പോഴും പിന്തുണ ഉണ്ട്..

  • @ismailkk3661
    @ismailkk3661 9 месяцев назад

    ലിന്റോന് ഇനി വോട്ട് ചെയില്ല എന്ന് തീരുമാനിച്ചു ഞാൻ മണിയുടെ പുറത്തു പോകൽ ഇത്രയും സങ്കടം കാണിക്കാൻ ലിന്റോ ഒരു ഗെയ്മർ അല്ലേ മണിയെ പുറത്ത് ആക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ 👍

  • @shayezmathew7446
    @shayezmathew7446 9 месяцев назад +27

    If Janmoni chechi is reading this,
    Janmoni chechi, u are the real contestant of BB6❤After Sobha Viswanath, you are so real in & out😊. The main fault as all know is your curse words & personally taking everything beyond game, especially your eviction💯. Glad that you didn't target Norah this week, but definitely your place is irreplaceable in this season I think. Existing players can't fill your void and that's the impact you stamped💥. The show & we will miss you a lot. This is the biggest eviction ever in BBM history after S1 Ranjini Haridas, your best friend indeed, though expected💔Your cry was so hearts touching & me too became so emotional inside😢😭.Rise like a phoenix, fly high internationally...

  • @met7892
    @met7892 9 месяцев назад

    ഒരു പുല്ലും നടക്കാൻ പോകുന്നില്ല...
    1. ജിന്റോ യെ കരിഞ്ഞ മത്സ്യ കന്യക എന്ന് വിളിച്ചത്..
    2. മൈക്ക് ഇടാത്ത പ്രശ്നം.
    3. ജയിലിൽ ഉണ്ടാക്കിയത്
    4. സിബിൻ നടുവിരൽ കാണിക്കാൻ ഉണ്ടായ സാഹചര്യം..
    5. ക്യാപ്റ്റനോട് കുനിഞ്ഞു നില്‌കാൻ പറഞ്ഞത്
    ഇങ്ങനെ എണ്ണിയാൽ തീരാത്ത കുറെ ഉണ്ട്.. അതല്ല ഈ പറഞ്ഞതൊക്കെ കുടുംബസമേതം കണ്ട് ചിരിക്കാൻ ഉള്ളത് ആണെന്ന് പറഞ്ഞു കൈ മലർത്തും ബിഗ്ഗ് ബോസ്സ്.. ഇതൊക്ക ചോദ്യം ചെയ്ത് നേരിട്ട് ഒന്ന് നോമിനേഷനിൽ കൊണ്ട് ഇടാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ mr. Mohan lal or #bigg boss.?

  • @ShafeequeCheppi-yk9ll
    @ShafeequeCheppi-yk9ll 9 месяцев назад +4

    aarum onnum karuthare😮enikk mathramano janmaniyude karachil kettappol chiri vannath😂njn sathyam parannathane❤

  • @Nothing-e2v
    @Nothing-e2v 9 месяцев назад +1

    ഇത്രെയും നാൾ എല്ലാവരും ജന്മണി പോകാൻ ആഗ്രഹിച്ചു കുറ്റം പറഞ്ഞു. ഇപ്പോൾ പോയി കഴിഞ്ഞു സപ്പോർട്ട് ചെയ്യുന്നു

  • @israhsajulal258
    @israhsajulal258 4 месяца назад +3

    Ee karachil kande chiri vannavar ondo 😂😂😂

  • @vinupm2326
    @vinupm2326 9 месяцев назад +1

    ജിന്റോ ക്ക് ജാൻമണിയെ ശരിക്കും വല്യ കാര്യം ആണ് പക്ഷെ തിരിച്ചു ജാൻമണിക് ജിന്റോ യെ വല്യ കാര്യം ഇല്ല ഉള്ളതായി അഭിനയിക്കുകയാണ്

  • @VibesofLalukinguponnu
    @VibesofLalukinguponnu 9 месяцев назад +6

    അൻസിബയെ അതുപോലെ ജാസ്മിനെയും ഏഷ്യാനെറ്റ്‌ save ചെയുന്നു.ജാൻമണി നല്ലൊരു entertainer ആണ്.. ❣️കുറെ ചിരിപ്പിച്ചു

  • @sajidasajida5528
    @sajidasajida5528 9 месяцев назад +1

    Sreethu jayichappol arjunte mugathulla sadhosham kaddo❤❤❤❤😅🎉🎉🎉
    Gochu kallan😊😊😊😊

  • @vishnuvg2542
    @vishnuvg2542 9 месяцев назад +50

    ഒരാൾ ഔട്ടാകുമ്പോൾ ചിരി വരുന്നത് എന്ത് ദ്രാവിഡാണ്😅😢

  • @DiyaSantosh-f2i
    @DiyaSantosh-f2i 8 месяцев назад +4

    Le Jaanmoni :- Enik thirechh vithelle ponnam

  • @rajumini3318
    @rajumini3318 9 месяцев назад +1

    Jinto. Pavam 😊😊 ottakkayi. But. Overcome its 😊

  • @jasminesajadjasminesajad
    @jasminesajadjasminesajad 9 месяцев назад +5

    ജാൻമണി പോയതിൽ സന്തോഷം ഉള്ളവരുണ്ടോ അഹങ്കാരം പിടിച്ചൊരു സാധനം 😏പോയത് നന്നായി

  • @AkshayAkshay-hd5hs
    @AkshayAkshay-hd5hs 9 месяцев назад +1

    Janmoni poya 🎉🎉🥳🥳🥳🥳🥳🥳 big boss poli 🎉❣️👏👏

  • @4monus
    @4monus 9 месяцев назад +7

    Jasmine tissues avalude bed il itathu question cheytha Jinto, ipol tissue garden il valicheriyunnu.

  • @amaneem
    @amaneem 9 месяцев назад +29

    ശരണ്യക് പോകാമായിരുന്നു

  • @amanzain6244
    @amanzain6244 9 месяцев назад +11

    2:12 😂arjun

  • @myvoice9590
    @myvoice9590 9 месяцев назад +6

    ബിഗ് ബോസിനോടും മോഹൻലാലിനിനോടും വെറുത്തു പോയ ഒരു ദിവസം

  • @Zionnazi_666
    @Zionnazi_666 9 месяцев назад +50

    Jaanmani ഒക്കെ ഫൺ ആണ്. Shreethu ആണ് പോവേണ്ടത്

    • @Chachus-vy1xw
      @Chachus-vy1xw 9 месяцев назад

      Avide shaabam vaayil ninne toppan aano🤣

  • @joemonbarnabas1638
    @joemonbarnabas1638 9 месяцев назад +1

    Miss you Janmoni ❤

  • @nishababdulkareem1283
    @nishababdulkareem1283 9 месяцев назад +10

    Janu jinto ❤

  • @fisrthostingsite9385
    @fisrthostingsite9385 8 месяцев назад +1

    Pure love❤

  • @Zionnazi_666
    @Zionnazi_666 9 месяцев назад +23

    ജിൻ_ജാൻ 💔😢

  • @vishnuks5263
    @vishnuks5263 9 месяцев назад +1

    She was so real 💕💕💕

  • @nithinprasad864
    @nithinprasad864 9 месяцев назад +25

    Jasmine ne purath aakanam next..pls..😊

  • @anumol23
    @anumol23 9 месяцев назад +2

    കണ്ടിട്ട് ചിരിയും വരുന്നു കരച്ചിലും വരുന്നു 🥲

  • @Shahananiyas.
    @Shahananiyas. 9 месяцев назад +28

    ജാനു എന്നോ പോവേണ്ടതായിരുന്നു 🎉🎉🎉

  • @fathimafathima2821
    @fathimafathima2821 8 месяцев назад +1

    Apsara adipoli....❤
    She is a good girl

  • @besimplecool
    @besimplecool 9 месяцев назад +4

    ഇന്നലെ സിബിനോട് ചെയ്തത് ഒട്ടും ശരിയായില്ല. ചപ്രികൾ ഇതിലും എത്രെയോ വൃത്തികെട്ട actions കാണിക്കുകയും ഹണി മൂൺ ട്രിപ്പ്‌ മൂഡിൽ കളിക്കുകയും ചെയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. 😡

  • @amalajay4658
    @amalajay4658 9 месяцев назад

    Lots of love jaanu❤❤❤❤

  • @muneervm1957
    @muneervm1957 9 месяцев назад +8

    Jinto save aaysppol arjun entho irittetting pole undayirunnu. Tvyil kandathanu

    • @kyami2478
      @kyami2478 9 месяцев назад

      അതിന്

    • @remyapraseed3074
      @remyapraseed3074 9 месяцев назад +3

      ആ മര വാഴ ശ്രീതുനെ വളക്കാൻ വന്നു കിടക്കുക ആണ്

  • @Greensruthi
    @Greensruthi 9 месяцев назад

    സിബിൻ പറഞ്ഞത് 100% സെരിയാണ് ജാസ്മിൻ ക്വാളിറ്റി ഇല്ലാത്ത ആളുത്തന്നെയാണ് 👍

  • @noufster57
    @noufster57 9 месяцев назад +52

    ഇത് കണ്ടു രസിച്ചു ചിരിച്ച് സന്തോഷിച്ചിരിക്കുന്ന ചില പ്രത്യേക തരം ഫാൻസിനോട് 😊 പണി ഞങ്ങൾ തരുന്നുണ്ട് 😊!!!!!!!!!!💕 JINJAAN❤

    • @nithinprasad864
      @nithinprasad864 9 месяцев назад +4

      Jasmine nee out aan adutha week ..damn sure..

    • @fenninfaisal8389
      @fenninfaisal8389 9 месяцев назад +5

      Unda😂😂

    • @Darklyffff
      @Darklyffff 9 месяцев назад +6

      Jinjaan moonji🤣😌👓

    • @koya4065
      @koya4065 9 месяцев назад +1

      Ningakokke enthinte kedaan.... eee show ye verum oru fan fighting show aaki maataruth... pls

    • @anuparappad
      @anuparappad 9 месяцев назад +2

      pani thaa

  • @mr.shorts5922
    @mr.shorts5922 8 месяцев назад +1

    3:56 🤣🤣🤣🤣

  • @BismiBismi-ju4og
    @BismiBismi-ju4og 9 месяцев назад +43

    ജാൻമണി പുറത്തു പോയത് എനിക്ക് വളരെ ഇഷ്ട്ടായി ❤

  • @SubhashGBhoothakkulam-vf8tq
    @SubhashGBhoothakkulam-vf8tq 9 месяцев назад +1

    Miss ❤

  • @renjima1601
    @renjima1601 9 месяцев назад +67

    പാവം ജാനു കണ്ടപ്പോൾ സങ്കടം വന്നു 😢

    • @amanzain6244
      @amanzain6244 9 месяцев назад +1

      Kurachu shaabam edukkatte

    • @kyami2478
      @kyami2478 9 месяцев назад +1

      😂😂😂😂 ചിരി വന്നു

    • @hindibuji8239
      @hindibuji8239 9 месяцев назад

      സത്യം ❤️

  • @adilym6255
    @adilym6255 7 месяцев назад

    ഗ്രബി പിരിഞ്ഞു പോയപ്പോൾ കരഞ്ഞതിനെ ഡ്രാമ എന്ന് കളിയാക്കി കൊന്നവർ ജാൻമണി കരഞ്ഞത് കണ്ടില്ലേ.. കൂടെ കെട്ടി പിടിച്ചു ഉമ്മ വെച്ഛ് കരയാൻ ജിം ബോഡി ജിന്റോവും.. ഇത് ഉറ്റ സുഹൃത്തുക്കൾ തമ്മിൽ പിരിയുന്ന വിഷമം ആണെങ്കിൽ എന്തു കൊണ്ട് ജാസ്മിന്റേത് ഡ്രാമ ആയി?. പിന്നെ ഇതിൽ കൂടെ കരയാൻ ഒരു ആണ് ഉണ്ട്.. പക്ഷെ ജാസ്മിന്റെ ഫ്രണ്ട് ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിച്ച് അവൾക്ക് ശക്തി നൽകി.. സൂപ്പർ ജാസ്മിൻ ഗബ്രി.. നിങ്ങൾ തന്നെ ഉയിർ ♥️♥️♥️♥️.. അസൂയമൂത്തവർ പലതും പറയും

  • @bindhu8126
    @bindhu8126 9 месяцев назад +16

    Real aayirunnu Paavam 😢she expressed both of her negative and positive . We are going to miss you jaan 😢

  • @RamseenaRamseenac
    @RamseenaRamseenac 9 месяцев назад

    രണ്ടുപേരുടെയും കരച്ചിൽ കേട്ട് എനിക്ക് മാത്രം എന്താ ചിരി വന്നേ 😂😂

  • @LJ-qd1ug
    @LJ-qd1ug 9 месяцев назад +89

    "ഇതിപ്പോ ചിരിക്കുക ആണോ കരയുവാണോ"😅😅😅 പുലിവാൽ കല്യാണം movie dialogue ഓർമ വരുന്നു jinto & jamani കരച്ചിൽ കണ്ടപ്പോൾ

  • @Roshmi_Roshmi
    @Roshmi_Roshmi 20 дней назад

    4:00😂😂😂😂😂😂😂

  • @vandanavineesh8439
    @vandanavineesh8439 9 месяцев назад +4

    Jinjann combo will really miss.

  • @njanumcinimakalum
    @njanumcinimakalum 9 месяцев назад +1

    ശെരിയാണ് എന്ന് തോന്നുന്നു, BigBoss തീരുമാനം ആണ് നടപ്പിലാക്കുന്നത്. Dirty contents ആണ് കൂടുതൽ out ചെയ്യുന്നത് പോലും, പുറത്ത് നെഗറ്റീവ് contents ആണ് കൂടുതൽ reach കിട്ടുക എന്ന വൃത്തികെട്ട RUclips സമീപനം asianet ആവിഷ്കരിക്കുന്നു.

  • @RehenaNasar
    @RehenaNasar 9 месяцев назад +5

    Really..i for the first time i felt ......MUNJIYA PANI AYI POI....from your side

  • @sarathlallal2318
    @sarathlallal2318 9 месяцев назад +1

    Janu was a one and only genuine contestant in BB6 ❤