Это видео недоступно.
Сожалеем об этом.

ലോണാവാലയിലെ ബുഷി ഡാമിന് സമീപം ഒഴുക്കിൽ പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

Поделиться
HTML-код
  • Опубликовано: 29 июн 2024
  • ലോണാവാലയിലെ ബുഷി ഡാമിന് സമീപം ഒഴുക്കിൽ പെട്ട് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

Комментарии • 29

  • @harishma
    @harishma Месяц назад +32

    ഈശ്വരാ...😢😢😢😢എന്തിനാണ് ഈ മഴക്കാലത്ത് ഇതുപോലുള്ള സ്ഥലത്ത് പോകുന്നത് അതും കുട്ടികളെയും കൂട്ടി 😢😢കഷ്ട്ടം

    • @Sudhee1992
      @Sudhee1992 Месяц назад +6

      വിവരമില്ലായ്മ തന്നെ. മലയാളികളും ഒട്ടും മോശമല്ല.

    • @ManHunter350
      @ManHunter350 Месяц назад

      മോദി രാജി വെക്കുക...

  • @Sudhee1992
    @Sudhee1992 Месяц назад +12

    ദയവു ചെയ്തു മഴക്കാലം കഴിയുന്ന വരെയും ആരും പ്രതിയേകിച്ചു കുടുംബമായി ഇത് പോലുള്ള സ്ഥലങ്ങളിൽ പോവാതിരിക്കുക.

  • @lekshmirevu4572
    @lekshmirevu4572 Месяц назад +4

    എല്ലാവരും നോക്കി നിൽക്കെ പറ്റിയ അപകടം , കണ്ടപ്പോൾ ഷോക്കടിച്ച പോലെ 😢രെക്ഷപെടുത്താൻ പോലും പറ്റിയില്ലേ ദൈവമെ 🙏😢😢😢😢കുട്ടികൾ ഉൾപ്പടെ

  • @estellelis9227
    @estellelis9227 Месяц назад +3

    പാവങ്ങൾ..😔 മഴക്കാലത്ത് ഇത്തരം ഇടങ്ങൾ സന്ദർശിക്കാതെ ഇരിക്കുന്നതാണ് ഉചിതം.. അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. പക്ഷേ ഇത്തരം tourist സ്പോട്ടുകളിൽ അതിൻറെ അധികൃതർ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിവെക്കാത്തത് വലിയ തെറ്റാണ്.. Atleast few Life jackets, Rescue bags & boats, helmets, ropes etc.. should be there in such tourist destinations..

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz Месяц назад +1

    ഇവിടെ നോക്കി നിൽക്കുന്ന സമയത്ത് ഒലിച്ചു വരുന്ന താഴോട്ട് പോയി ninnirunnankil രക്ഷിക്കാമായിരുന്ന 😭

  • @user-qq4oh7kt5w
    @user-qq4oh7kt5w Месяц назад

    🙏

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    ഒഴുക്കുള്ളവെള്ളംകണ്ടാൽ ഭ്രാന്തിളകുന്ന ചിലമനുഷ്യർ...🤨

  • @Rejani341
    @Rejani341 Месяц назад +2

    RIP

  • @AyshaRahman-yj5uj
    @AyshaRahman-yj5uj Месяц назад +2

    യാ അളളാ 😭😭🤲

  • @Roads4K
    @Roads4K Месяц назад +3

    Why government is allow tourists here in this climate? 😢

  • @Naha_6304
    @Naha_6304 Месяц назад +2

    Kanaan kazhiyunilla😢

  • @user-kh8iq5nd8j
    @user-kh8iq5nd8j Месяц назад +1

    Edhupolullasdhalangalilvellachattathinukurukebarikkadukalpolullasteelpipukalsthapichalprayoganamanu

  • @Manu10978
    @Manu10978 Месяц назад

    🥺🥺🌹🌹

  • @prasannankc2333
    @prasannankc2333 Месяц назад +2

    Good Morning SKN
    ഞാൻ ഹൈദരാബാദിൽ നിന്നുള്ള 24 ൻ്റെ സ്ഥിരം പ്രേക്ഷകനാണ്.
    PP ജയിംസിനെ കാണുന്നില്ല എന്തുപറ്റി

  • @user-ht7fk1re3u
    @user-ht7fk1re3u Месяц назад +2

    Allah 😢😢😢 makkal

  • @kalyanik6080
    @kalyanik6080 Месяц назад

    ഈ നോ ക്കി നിൽക്കുന്ന വർ മ നുഷ്യരല്ലേ 😢.....

  • @SM-mu1mm
    @SM-mu1mm Месяц назад

    വിവരവും വിദ്യാഭ്യാസവും കൂടിയാലും ഇതാണ് അവസ്ഥ.... 🤦‍♂️

  • @hafizeworld5545
    @hafizeworld5545 Месяц назад +1

    Koda kittilla tto😢😢😢😢😮😮😮😅😅😅😅😊😊😊😊😅😅😅😅😅😅

  • @minimini346
    @minimini346 Месяц назад +1

    Aa നടുവിന് കൈയും കൊടുത്ത് കൂൾ ആയി നിക്കുന്നവരെയാണ് njn നോക്കിയത്..

  • @kalyanik6080
    @kalyanik6080 Месяц назад

    എന്താ നോക്കി നി ൽക്കുന്നെ...... 🙄😢

  • @jessyphilips3664
    @jessyphilips3664 Месяц назад

    Fire force, police onnum illayirunno??

  • @ansonp.d9480
    @ansonp.d9480 Месяц назад

    സങ്കടം തോന്നുന്നു

  • @JkG7778
    @JkG7778 Месяц назад

    Anasarikal taachu otti.Valiya sahasikam kanikan eragiyata moonji