1:50 I am kathalan enikk ishtappettu, especially hacking scenes, normally Enthenkilum okke screenil kanichu Njan hacking cheyyuvanu enn parayunnathinu pakaram kurachu real ayitt kanichu
6:50 പടം ഡൌൺലോഡ് ചെയ്തിട്ട് 10 മിനിറ്റ് കണ്ട് പ്രിന്റ് ക്ലാരിറ്റി ഇല്ലാത്ത കൊണ്ട് ഡിലീറ്റ് ചെയ്ത് കളഞ്ഞ് സത്യത്തിൽ ആ സിനിമ മൊത്തം അങ്ങനെയാണോ ഒരുമാതിരി ഇരുട്ടടച്ച പോലത്തെ വിഷ്വൽ 🤔
1:53 കുഴപ്പില്ല എന്ന് തോന്നി. ₹100 ടിക്കറ്റിനുള്ളത് ഉണ്ട്. 😌 2:08 ഫ്രീ ടിക്കറ്റ് കിട്ടി പോയി കണ്ട പടം. പടം ഇഷ്ടായി. പക്ഷേ ക്ലൈമാക്സ് ഇഷ്ടായില്ല. 9:24 മറ്റൊരു ഫ്രീ ടിക്കറ്റ് പടം. പടം ഇഷ്ടായി.
Hello Mummy is a good movie. Sookshmadarshini is 50 cr. Club movie. But, when I saw the movie ' Mura', serikkum ithariyunnu 50 Cr. Clubil kerenda cinema ennu tonnippoyi. Also, the movie ' Taanaaraa' is only a time - pass movie standard only!
I am kathalan hacking scene pora enna parjune ind , ennal ithe parjune hacking idea ilthe avare enna thonne ( avark fake hacking screen + dark web vennam enne thonnu😅😅 )
All we imagin as light - ഇജ്ജാതി കൂറ പടം. ഒടിടിയിൽ ഒന്ന് കണ്ടു, ബെസ്റ്റ് ഉറക്ക ഗുളിക ഓഫ് ദി ഇയർ.അതും 1.5x സ്പീഡിൽ ഇട്ടിട്ട് പോലും അജ്ജാതി ലാഗ്. ഇമോഷൻ ആണെങ്കിലും മെസ്സേജ് ആണെങ്കിലും കഥ ആണെങ്കിലും അവരെന്താ ഉദ്ദേശിക്കുന്നത് എന്ന് അവർക്കു മാത്രം അറിയാം. കാണുന്നവർക്ക് ഒരു പുല്ലും മനസ്സിലാകാത്ത ഒരു തറ പടം.. ചുമ്മാ എങ്ങോട്ടോ പോകുന്നെന്നല്ലാതെ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാത്ത തിരക്കഥ. അത്രയ്ക്ക് വലിയ പെർഫോം ചെയ്യാനുള്ള കഥയൊന്നുമില്ല, സ്പേസുമില്ല. 😮😮😮 ഇതിനൊക്കെ എന്ത് കണ്ടിട്ടാണ് അവാർഡ് കൊടുത്തതെന്ന് ആണ് മനസ്സിലാകാത്തത്..
ഇതുപോലെ വേറെ ഒന്ന് ഉണ്ട് "family" എല്ലാർക്കും ഒരു പോലെ ബോർ അടിച്ചിരുന്നെങ്കിലും ഒരു അവാർഡ് കിട്ടിയപ്പോൾ ആർക്കും genuine review ചെയ്യാൻ തോന്നിയില്ല.skip അടിച്ചു കണ്ടാൽ പോലും ഫ്രെയിം നീങ്ങില്ല. മുളക് വാരുന്നു,മിക്സി അരക്കുന്നു, കുന്ന് ഇറങ്ങുന്നു. അപ്പോള് കുറച്ചുപേർ പറയും ഇതൊക്ക് ഒരു അവാർഡ് പടം ആണ് ഇത് മനസിലാകണമെങ്കിൽ കുറച്ച് സെൻസ് venom എന്ന്. നീയൊക്കെ " ആട്ടം" എന്ന സിനിമ കാണ്
വീഡിയോ തുടങ്ങിയപ്പോൾ തന്നെ ചിരി വന്നു. ലുക്ക് കണ്ടിട്ട് 😁
😂😂
😂😂
True
😂😂
Ullil thonniya chiri ee cmnt kand purath vann😁
Ippol pakka Mohanlal look
ഒടിയൻ മാണിക്യൻ
മുത്തപ്പാ 🤣🤣🤣🤣ഇന്ന് തഞ്ചാവൂർ നിന്ന് തിരിച്ചു വരുന്ന വഴി ഒരു അടി നടന്നു മുത്തപ്പാ 😂😂😂😂
കഞ്ഞി എടുക്കട്ടെ 😁
ദീപസ്തംഭം mahashchwaryam സിനിമ കണ്ടിട്ടില്ല അല്ലെ 😂
0:00 ; 0:31 ☛ 𝙸𝚗𝚝𝚛𝚘
0:03 ☛ ᴏᴠᴇʀᴠɪᴇᴡ ᴏꜰ ᴠɪᴅᴇᴏ
0:32 ☛ 𝐈 𝐀𝐦 𝐊𝐚𝐭𝐡𝐚𝐥𝐚𝐧
1:58 ☛ 𝙷𝚎𝚕𝚕𝚘 𝙼𝚞𝚖𝚖𝚢
3:30 ☛ 𝚂𝚘𝚘𝚔𝚜𝚑𝚖𝚊𝚍𝚊𝚛𝚜𝚑𝚒𝚗𝚒
6:14 ☛ 𝙰𝚕𝚕 𝚆𝚎 𝙸𝚖𝚊𝚐𝚒𝚗𝚎 𝚊𝚜 𝙻𝚒𝚐𝚑𝚝
7:41 ☛ 𝚂𝚝𝚑𝚊𝚗𝚊𝚛𝚝𝚑𝚒 𝚂𝚛𝚎𝚎𝚔𝚞𝚝𝚝𝚊𝚗
9:09 ☛ 𝙼𝚞𝚛𝚊
10:40 ☛ ᴏᴛʜᴇʀ ɴᴏᴠᴇᴍʙᴇʀ ʀᴇʟᴇᴀꜱᴇ ᴍᴏᴠɪᴇꜱ
11:28 ☛ 𝙾𝚞𝚝𝚛𝚘
Gud effort
എല്ലാ വീഡിയോഡിലും ഇങ്ങനേ വേണ്ടുന്നത് ഉണ്ടായിരുന്നെങ്കിൽ ❤
Nice job.. 😊
Nice try🎉
ദീപസ്തംഭം മഹാശ്ചര്യം 🤣🫣
🤣🤣 ijjathi
ആഹാ മുടുക്കൻ ആയി 😂
എന്തോ ഇഷ്ടമാണ്... ഇങ്ങളുടെ അവതരണം 🥰
"i am kathalan" njan theatre il kandarunnu..enik ishtayi..
look kollam👍👍
അണ്ണാ കവിളിൽ ഒരു പൊട്ടും കൂടെ കുത്താമായിരുന്നു...cuteness overloaded..😄😄
😂😂😂
ദീപസ്തംഭം മഹാശ്ചര്യം ദിലീപേട്ടൻ ലുക്ക്.!🤍😁
ഇപ്പോ മുടുക്കനായി 🔥
old logo>>
എജ്ജാതി look thee item 😂🔥
👶🏻
3: 02 സുരേഷ്‌ഗോപി 👌
3:01 ഞൻ expect ചെയ്തത് "പൊലയടി മോനെ" എന്ന ഡയലോഗ് 😂😂😂
ഒടിയൻ filmy Talks😂🔥
പറക്കും തളികയിലെ മെയ്ക്ക് അപ്പ് സീൻ ഓർമ വരുന്നു ചേട്ടനെ കാണുമ്പോ...😂😂...
മുടുക്കൻ ആയി 😂
1:50 I am kathalan enikk ishtappettu, especially hacking scenes, normally Enthenkilum okke screenil kanichu Njan hacking cheyyuvanu enn parayunnathinu pakaram kurachu real ayitt kanichu
New look is very different😍
സത്യം പറ barroz കാണാൻ പോയപ്പോൾ തിയറ്ററിൽ നിന്ന് കിട്ടിയ 3d glass അല്ലെ അത് 😂😂😂😂
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ കാണണമെന്ന് എന്നുണ്ടായിരുന്നു പക്ഷേ ഇവിടെ ഒരു തിയേറ്ററിൽ ഇല്ലായിരുന്നു 😢😢😢
Waiting for December
അവനു വേണ്ടി
ആ കുടുംബ സ്നേഹിക്ക് വേണ്ടി കാത്തിരിക്കുന്നു
MURA. Underrated movie 💎
Logo mattiyath chadhi aayippoyi aa pazhama poya pole😢
വീഡിയോ തുടക്കത്തിൽ തന്നെ ചിരി വന്നു 😂 കവിളിൽ ഒരു കുത്ത് കൂടി ഇട്ടാൽ പൊളിക്കും 🥳🥳
0:18 yes ithokke kure arinjittund
Bro your big fan
Adipoli super beautiful wonderful amazing and happy
Odiyannn chetttoiiii.... Ichiri kanjii edukatee... New year new look... Kidu...❤
അണ്ണൻ ഒടിയൻ മേനോന്റെ കൂടെ വല്ല പ്രൊജക്റ്റും ചെയ്തോ... 🙄🤔
6:50 പടം ഡൌൺലോഡ് ചെയ്തിട്ട് 10 മിനിറ്റ് കണ്ട് പ്രിന്റ് ക്ലാരിറ്റി ഇല്ലാത്ത കൊണ്ട് ഡിലീറ്റ് ചെയ്ത് കളഞ്ഞ് സത്യത്തിൽ ആ സിനിമ മൊത്തം അങ്ങനെയാണോ ഒരുമാതിരി ഇരുട്ടടച്ച പോലത്തെ വിഷ്വൽ 🤔
Mura ❤
"Parakraman" njan theatre ill poyi kandatha only for one reason devmohan & Vazha combo pakshe padam story & editing nashippichu direction was ok.
☹️☹️
Good video 👍
Next month video waiting
Shyedaaaa aalu mariyathallale appoo 😁❤🔥
Nice aayend.
😁❤️
1:53 കുഴപ്പില്ല എന്ന് തോന്നി. ₹100 ടിക്കറ്റിനുള്ളത് ഉണ്ട്. 😌
2:08 ഫ്രീ ടിക്കറ്റ് കിട്ടി പോയി കണ്ട പടം. പടം ഇഷ്ടായി. പക്ഷേ ക്ലൈമാക്സ് ഇഷ്ടായില്ല.
9:24 മറ്റൊരു ഫ്രീ ടിക്കറ്റ് പടം. പടം ഇഷ്ടായി.
9:26 athu correct aanu. Njan tvm il aanu enikku angane aanu thonniyathu❤😊
Itheth channel aalum sthalavum maripoyodeyyy😭🫂look powlichallo😪🌝
സൂക്ഷ്മ ദർശിനി hd quality print ഇറങ്ങിയില്ല എങ്കിൽ കുറച്ചു കൂടെ collection കിട്ടേണ്ടത് ആയിരുന്നു..
Iam kathalan is very good film
I watched it in theatres
Nice ayrnnu nannai relate chyan patti❤
Bro consistent aayi video cheyy adipoli aan❤
Filmy talks ennu ezhuthiya lookum maari 😂
രേഖചിത്രം കണ്ടു nys പടം!🤍
I am Kathalan is one of the realistic cyber movie. Not just Indian, all over.
Intro kollam 🔥😌
Broo dp maatiyoo.. Kandappol manassilayilla . pinne peru nokkiyappazhaa😁
Karthik Subbaraj Lite 😂❤
6:00 koduthirikkunna clip ethu movie aanu???
december MARCO😍
New look for the channel and for you,nice😂❤
ഇന്ന് കഥകളി ഇല്ലേ. രാമാ 😟😟😟
Movies nta collection koode mention cheyth poo bro❤
Bro 2024 theateril poyi kanda Cinimakalude oru video cheyyamo
Waiting for your video❤
10:56 ❤
നിങ്ങളുടെ മുഖം എന്താ അണ്ണാ ഇസ്തിരിപ്പെട്ടി പോലെ ഇരിക്കുന്നത്😅 ഈ വർഷം ഫുള്ള് നിങ്ങൾ ഈ ലുക്കിൽ ആണോ 🤔😂
Hello Mummy is a good movie. Sookshmadarshini is 50 cr. Club movie. But, when I saw the movie ' Mura', serikkum ithariyunnu 50 Cr. Clubil kerenda cinema ennu tonnippoyi. Also, the movie ' Taanaaraa' is only a time - pass movie standard only!
Anna old sad ending movies ne patti vendum vedio cheyy
I am kathalan hacking scene pora enna parjune ind , ennal ithe parjune hacking idea ilthe avare enna thonne ( avark fake hacking screen + dark web vennam enne thonnu😅😅 )
Scene look...💥
Adutha aazhcha aayi anna video evide....
Bro ee varshathe most hyped movie kurich oru video cheyyamo
ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്... വെറൈറ്റി ലുക്ക് ബ്രോ
4:13 trance 2019 ആണേ
Sookshma darshini was good. Eniku ishtapettu
Cleanshave why ✨✨✨
എന്താ ബ്രോ പുതിയ സിനിമയിൽ വല്ലോ അഭിനയിക്കുന്നുണ്ടോ 😂😂
Enthina channel icon maatiyath .?
Aathyatheth aayirunnu kooduthl bangi
Ith kurach dull pole thonni❤️
Hello Mummy il Aishwarya Lakshmi and her costumes miss cast aayirunnu.
aliyan Karthik Subbarajinte figure pidichathaano 😁😁😁???
Handsome aayirunna annan ippa Hans vacha pole aayi😂
😂
Kathalan nyc ayirunnu
oru karthik subbraj cut nice aayittund broo😍🤣
Logo>>>
Look>>>
Mura❤️🔥
അതിലെ പയ്യന്മാർ ഒരേ പൊളി🔥
പ്രേത്യേകിച് അനന്തു💯💥
0:01 itharrr odiyanille lalettanoo 😂😂
മുറ പൊളിയാണ്.' അതിലെ നായകനായ ചെക്കൻ പൊളിയാണ്.നല്ല. ഭാവിയുണ്ട്
Filmytalks കണ്ടിട്ട് മനസ്സിലായില്ല.
Satyam 😅
ചുന്ദരാ...❤
Kathalan kozhappamilla. Hacking based film ayathekondayirikkum chelarvekke work out agathathe.
New look😎 star singer thudanguvanalo...paatu varthanam ayitu chettan kanumalo ale...
മൊത്തത്തിൽ ഒരു ചേഞ്ച്....❤
Hello mummy njn 2 times kand🎉 ineem kaanum
Ahha!!!! Odiyan Manikyan RUclips channel oke thudangiya????
സൂക്ഷ്‌മദർശിനി enik theere work aayilla🙂, basil kollam💥
I m kathalan first day first show kandu. Avg feel
Nicz padam ayirunnu namuke work ayii❤
I am Kathalan ❤
Bro vediokk idayil idunna actionum expressionum ozhivakkamo nalla bore ayittond 👀
Look super ayitind 😄
Very interesting
Puthiya logo nice aatittund 👍🏼
All we imagin as light - ഇജ്ജാതി കൂറ പടം. ഒടിടിയിൽ ഒന്ന് കണ്ടു, ബെസ്റ്റ് ഉറക്ക ഗുളിക ഓഫ് ദി ഇയർ.അതും 1.5x സ്പീഡിൽ ഇട്ടിട്ട് പോലും അജ്ജാതി ലാഗ്. ഇമോഷൻ ആണെങ്കിലും മെസ്സേജ് ആണെങ്കിലും കഥ ആണെങ്കിലും അവരെന്താ ഉദ്ദേശിക്കുന്നത് എന്ന് അവർക്കു മാത്രം അറിയാം. കാണുന്നവർക്ക് ഒരു പുല്ലും മനസ്സിലാകാത്ത ഒരു തറ പടം.. ചുമ്മാ എങ്ങോട്ടോ പോകുന്നെന്നല്ലാതെ പ്രത്യേകിച്ച് ഒരു കാര്യവുമില്ലാത്ത തിരക്കഥ. അത്രയ്ക്ക് വലിയ പെർഫോം ചെയ്യാനുള്ള കഥയൊന്നുമില്ല, സ്പേസുമില്ല. 😮😮😮 ഇതിനൊക്കെ എന്ത് കണ്ടിട്ടാണ് അവാർഡ് കൊടുത്തതെന്ന് ആണ് മനസ്സിലാകാത്തത്..
ഇതുപോലെ വേറെ ഒന്ന് ഉണ്ട് "family" എല്ലാർക്കും ഒരു പോലെ ബോർ അടിച്ചിരുന്നെങ്കിലും ഒരു അവാർഡ് കിട്ടിയപ്പോൾ ആർക്കും genuine review ചെയ്യാൻ തോന്നിയില്ല.skip അടിച്ചു കണ്ടാൽ പോലും ഫ്രെയിം നീങ്ങില്ല. മുളക് വാരുന്നു,മിക്സി അരക്കുന്നു, കുന്ന് ഇറങ്ങുന്നു. അപ്പോള് കുറച്ചുപേർ പറയും ഇതൊക്ക് ഒരു അവാർഡ് പടം ആണ് ഇത് മനസിലാകണമെങ്കിൽ കുറച്ച് സെൻസ് venom എന്ന്. നീയൊക്കെ " ആട്ടം" എന്ന സിനിമ കാണ്
പഴയ logo tanne mathayirunnu 😎🙄
Old type content mathi 🎉🎉🎉❤
❤
I am kathalan was a good movie, good script and didn't bore at all.
I'm Kadhalan njan kandathanu enikkishttapettu
Handsome👍😂
KPAC ലളിത ചേച്ചിയെ പോലുണ്ട് ഇപ്പൊ നിങ്ങളെ കാണാൻ 😁😁
That comedy ind + suresh gopi expression 😂😂
ഗോട്ട് അവസാനം വരുന്ന പോലുണ്ട് 😭യൂ ഗോ ടു ജീവൻ എപ്പൻ സൊള്ളുങ്ങ സഞ്ജയ്
Bro എനിക്ക് സൂക്ഷ്‌മ ദർശിനി വളരെ disappointed ആയാണ് തോന്നിയത്
Super bro
Sreenivasan meesha vadicha look😮