Adipoli.... Kayam irachiyude anusarichu aanu cherkkunnath.. Ara kilo yil cheriya kashanam mathi... Pedichanu kurachu amount il cheythath alle...njanghal pathanamthitta kkar beef ilum chikn ilum okke kayam cherkkum...😋 Ente channel Ile oru recipe polum fail akilla... Ithil njn idunna ellam perfect taste varum..bakki video okke nokku😊.. Anyway thank you for the feedback 👌👌
ചേച്ചി സംഭവം പൊളി ആയിട്ടുണ്ട്.. ഞാനും അത്യാവശ്യം ഒരു നോൺ വെജ് കുക്ക് ആണ്.. അപ്പോൾ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടായി. ചെയ്തു നോക്കി.. പറയാൻ വാക്കുകൾ ഇല്ല.. 😍
ഇന്ന്തന്നെ unadkki super ടെസ്റ്റ്........ കായം ഇട്ടാൽ കൊള്ളാമോ എന്നു ഞാൻ cmnd ചെയ്തിരുന്നു. But super ടെസ്റ്റ് ആണ്. വീട്ടിൽ സർവ്വസുഗന്ധി ഇല ഇല്ലായിരുന്നു. But അതും ഒപ്പിച്ചു. നല്ല മണമാണ്.... വെള്ളം തിളപ്പിക്കാനും നല്ലതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഇപ്പോ ഞാൻ കുറേ ഐറ്റംസ് ഉണ്ടാക്കിനോക്കിയിട്ടുണ്ട് കടലക്കറി മുട്ടക്കറി ഉപ്പുമാവ്.... എല്ലാം super. നല്ല കൈപ്പുണ്യം ഉണ്ട് ചേച്ചിക്ക്. താങ്ക്സ്......
നല്ല അമ്മായിയമ്മയും മരുമകളും... എന്നും ഇത് പോലെ ഇരിക്കട്ടെ... നമ്മുടെ അമ്മയ്ക്കും ഇത് പോലെ ഒരു മരുമകളെ കിട്ടിയാൽ മതിയായിരുന്നു.. 😉😉😉.. പൊളിച്ചു കേട്ടോ...
Chechu njaanundaki ee receipe...nalla tastairnu...enik thonunu undakitt pittenu edukumpol anu athinte oru taste enu...beefil aa masala ellam.nannai pidikkum...super.adipoli
ഹലോ ചേച്ചി ഒരു രക്ഷയുമില്ല അമ്മച്ചി പൊളിച്ചു നമുക്ക് മലയാളികൾക്ക് ജാതി മത ഭേദമന്യേ ബീഫില്ലാതെന്താഘോഷമല്ലേ ....നാവിൽ വെള്ളം വന്നു ..ഞാനൊരു പ്രവാസിയാണ് നാട്ടിൽ വന്നാൽ തീർച്ചയായും എന്റെ ഉമ്മാനെ കൊണ്ട് ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടേ ബാക്കി എന്തുമുള്ളു ....
chechii othiri santhoshm aadyam rply chytu enntta vdeo kandatu..njn prnjtu pole virakaduppil paachakam chyonu chofchatnu...chechi vedeo upload chytu treat than all..thank you very much... will try t recepie ...love you..
My dad is malayalee mum is Tamil..very rare having keralam food at home in Malaysia..since my achan say I'm good in cooking..I would like to cook for my family malayalee dishes..I like yr moor curry..
Ammachi marude Aduth puthuthalamurakal ZERO akunna kalaparipadi....!!! Njangalude New Year 2019 Menu ithuthanne...!!! Thanks..!!! Ammayiamma & Marumol snehabendham more tastier than The Beef Fry, which cant see this time...!!!
Simple recipe. Thanks Ammachi. Will definitely try it out this weekend. Pakshe I am not going to add asafoetida. The rest of the ingredients is fine. Will update on the outcome.
Good to see Amma Bindhu.Mouthwatering and very real.sarvasugandhiyilayanu thaaram avide,alle ? Adding Kayam is completely new to me.Wish you and family very merry Christmas 🌸🌷💐🌻
bay leaves (vazhana ila)vere, ithu vere . Ithu sarvasugandhi , English il all spices leaf ennu parayum. ellatinteyum manam ee ilaykkundu, like clove, cinnemon, etc etc
Hi ബിന്ദു ഈ റെസിപി ഞാൻ ചെയ്തു നോക്കി സത്യം പറയട്ടെ ആദ്യമായിട്ടാണ് കെട്ടോ ബീഫ് കറി ഇത്രേം success ആയത് എപ്പോളും കുക്കിംഗ് time കൂടി ബീഫിന്റെ ടേസ്റ്റ് മുൻപൊരിക്കലും കിട്ടിയിട്ടുണ്ടായിരുന്നില്ല പക്ഷേ ഈ റെസിപ്പി അമ്മ പറയുന്നത് പോലെ ഫോളോ ചെയ്തു റിസൾട്ട് kidu ആയിരുന്നു Thanks ബിന്ദു
കായം ചേർക്കുന്നത് കൊണ്ട് ഭാര്യ അരക്കിലോയിൽ ചെയ്തു നോക്കി
കിടിലോൽക്കിടിലൻ
Adipoli.... Kayam irachiyude anusarichu aanu cherkkunnath.. Ara kilo yil cheriya kashanam mathi... Pedichanu kurachu amount il cheythath alle...njanghal pathanamthitta kkar beef ilum chikn ilum okke kayam cherkkum...😋 Ente channel Ile oru recipe polum fail akilla... Ithil njn idunna ellam perfect taste varum..bakki video okke nokku😊.. Anyway thank you for the feedback 👌👌
@@uppumanga
29th
@@uppumanga sambar kayam ano
Nice .....kothiyaakunnu.....
@@omegamullaringad579 thnk u
absolutely the perfect way to make beef as it reminds of my Mom's cooking!!. You are lucky to learn from her. Say special thanks to Mom for sharing!!
Thank you so much
ചേച്ചി സംഭവം പൊളി ആയിട്ടുണ്ട്.. ഞാനും അത്യാവശ്യം ഒരു നോൺ വെജ് കുക്ക് ആണ്.. അപ്പോൾ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടായി. ചെയ്തു നോക്കി.. പറയാൻ വാക്കുകൾ ഇല്ല.. 😍
കണ്ടാലറിയാം ഒരു ഒന്നൊന്നര ഉലതലായിപോയി ...നാവിൽ വെള്ളം ഊരുന്നു....എല്ലാവർക്കും എന്റെ ക്രിത്മസ് ആശംസകൾ......
Thank you so much for the wishes
Kothiyavunnu
ഇന്ന്തന്നെ unadkki super ടെസ്റ്റ്........ കായം ഇട്ടാൽ കൊള്ളാമോ എന്നു ഞാൻ cmnd ചെയ്തിരുന്നു. But super ടെസ്റ്റ് ആണ്. വീട്ടിൽ സർവ്വസുഗന്ധി ഇല ഇല്ലായിരുന്നു. But അതും ഒപ്പിച്ചു. നല്ല മണമാണ്.... വെള്ളം തിളപ്പിക്കാനും നല്ലതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഇപ്പോ ഞാൻ കുറേ ഐറ്റംസ് ഉണ്ടാക്കിനോക്കിയിട്ടുണ്ട് കടലക്കറി മുട്ടക്കറി ഉപ്പുമാവ്.... എല്ലാം super. നല്ല കൈപ്പുണ്യം ഉണ്ട് ചേച്ചിക്ക്. താങ്ക്സ്......
കിടിലൻ 😋😋😋
മമ്മി പറഞു തന്നത് നല്ല വെക്തമായി 😍😍😍
Thank you so much
Ammachiiii.....parayathe vayystto.ammachi de recipeyil njan beef undakki kidu kidilan. ammachi....ellavarkum nallishtayitto.kayam idan pediyayirunnu.pakshe njan ammachi paranja athupole kayam chertha undakye super ammachi
നല്ല അമ്മായിയമ്മയും മരുമകളും... എന്നും ഇത് പോലെ ഇരിക്കട്ടെ... നമ്മുടെ അമ്മയ്ക്കും ഇത് പോലെ ഒരു മരുമകളെ കിട്ടിയാൽ മതിയായിരുന്നു.. 😉😉😉.. പൊളിച്ചു കേട്ടോ...
❤️❤️Orupad santhosham nalla vakkukalkku nandi
Daivam anugrahikkatte nalla wife ne kittan
Arjun Suresh
6
👍
Super.👌👌..Njan undakki noki....veetil ulla allavarkkum eshtam aayi.....thanks for sharing this receipe.....🙏🙏
12:1:2019:... 9:02pm.. നു.. ഇതു കണ്ടു വായിൽ കപ്പലോടിക്കുന്ന ഞാൻ 👆👆👆👆👆👆അമ്മച്ചി കിടുക്കി തിമിർത്തു പൊളിച്ചടുക്കി 👌👌👌👌👌👌
👍
Chechu njaanundaki ee receipe...nalla tastairnu...enik thonunu undakitt pittenu edukumpol anu athinte oru taste enu...beefil aa masala ellam.nannai pidikkum...super.adipoli
We made it.Its amazing.Super tasty.thanks 4 the recipe
thank u dear
Pathanamthitta bhasha super
thank u so much for the feedback.❤️
സൂപ്പർ സൂപ്പർ😋
കായം ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് പുതയ അറിവ് 😍
Njnkll pathanamthitta sidil oke kayyam cherkar onde
kayam pala curry kalilum cherthal super taste aanu,pinne digestion um nallatha...pala nattilum sambar ilum pickle lum mathre cherkkarullu.ennal njaghal fish curry,fish fry,beef curry ,chikn curry,moru curry okkeykkum kayam cherkkum
In Pathanamthitta we use Kayam in some beef dishes including beef pickles.
പത്തനംതിട്ടക്കാരുടെ രീതിയാണിത് സൂപ്പർ ആണ്
@a j athe pathanamthitta
Hi..njan chechyde food recipes try cheyarund super ane...ante husbandum good mark tararund...thanks chechy for wonderful recipes...
പത്തനംതിട്ട അച്ചായന്മാരുടെ കല്യാണ വീടുകളിൽ തലേ ദിവസം ഇങ്ങനെ ഉണ്ടാക്കും എന്റെ പൊന്നമ്മച്ചി എന്നോ ടേസ്റ്റ് ആണെന്നോ
Njan undakki super ayirunnu . Chechide orupadu recipies cheythittndu ellam adipoli anu porotta meen thoran etc etc
ഹലോ ചേച്ചി ഒരു രക്ഷയുമില്ല അമ്മച്ചി പൊളിച്ചു നമുക്ക് മലയാളികൾക്ക് ജാതി മത ഭേദമന്യേ ബീഫില്ലാതെന്താഘോഷമല്ലേ ....നാവിൽ വെള്ളം വന്നു ..ഞാനൊരു പ്രവാസിയാണ് നാട്ടിൽ വന്നാൽ തീർച്ചയായും എന്റെ ഉമ്മാനെ കൊണ്ട് ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടേ ബാക്കി എന്തുമുള്ളു ....
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി.... വിത്ത് ch ചേച്ചിയുടെ തന്നെ പൊറോട്ട റെസിപ്പി... നല്ല രസമുണ്ടായിരുന്നു താങ്ക്യൂ
🎁🎁ബിന്ദു ചേച്ചി... അമ്മയെ കണ്ടതിൽ സന്തോഷം... മോൾക്കും ചേച്ചിക്കും ഹാപ്പി ക്രിസ്മസ് 🌲💞🌲🍬🎂
ippozhada comment kandathu.orupad comments miss ayi.nattil ayirunnonda ketto.thank u
Dear. Ipol channel il oru video yilum kanarillallo. Silent follower aano😍
Njagal undakki nokki supr arunnu. Oru programine kodukkanarunnu. 4 kg undakki
നാളെ തന്നെ ഇതുണ്ടാക്കി കഴിക്കണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...
Alla.. Most of the followers tried.. Undakkiyo ennittu
ആയിരിക്കും 🤓
Yes good to see and color the last mix is the best
chechii othiri santhoshm aadyam rply chytu enntta vdeo kandatu..njn prnjtu pole virakaduppil paachakam chyonu chofchatnu...chechi vedeo upload chytu treat than all..thank you very much... will try t recepie ...love you..
Thank you so much da. Wil surely upload all recipes as much as I can. Time kittunnilla nneyullu
Uppumanga ഉപ്പുമാങ്ങ chechi..njn chechide easy biriyani recpie watchuvanu
OK dear...
My dad is malayalee mum is Tamil..very rare having keralam food at home in Malaysia..since my achan say I'm good in cooking..I would like to cook for my family malayalee dishes..I like yr moor curry..
Thank you so much for the feedback dear.. Keep watching. ❤️
Ammachi marude Aduth puthuthalamurakal ZERO akunna kalaparipadi....!!!
Njangalude New Year 2019 Menu ithuthanne...!!!
Thanks..!!!
Ammayiamma & Marumol snehabendham more tastier than The Beef Fry, which cant see this time...!!!
thank u so much.
Ente bindhu vayilkkoodi Titanic pokum..enthoru kidilan look aanu..enikkanel ivide beef kittilla .. December il nattil chellatte undakumallo😍😍😍😍
super bindhu.kayam cherunnathu puthiya arivu anu.pinne ammaye kandapol bindhu nte amma anenna karuthiyathu.randu perkum samyam thoniyathu eniku mathram ano.
Super cooking. 100./. Tasty
സാമ്പാറിലും രസത്തിലും കായം ചേര്‍ക്കാറുണ്ട് . ആദ്യമായിട്ടാ ബീഫ് ഫ്രൈയില്‍ കായം ചേര്‍ക്കുന്നത് കാണുന്നത് .
Uppumanga page nte followers nokke ithu ariyam... Fish curry, fry, beef, chikn okke kayam cherkkum... Super taste aanu try cheythu nokku
ഞാനും
Cherthu nokku.. Ethu recipe yum kannum pootti Try cheytho... Guarantee ayi cmmnts nokku
@@uppumanga ഞാനിപ്പോൾ ഉണ്ടാക്കിയതാ കായ ചേർക്കതെ പച്ചമുളക് ചേർത്ത് കടുക് പൊട്ടിച്ചത് ബട്ടറിലും വെളിച്ചെണ്ണക്ക് പകരം
@@binoyvarghese43 oh. Athu taste kurayum, beef il kayam must aanu. Butter onnum beef nu edukkallu double cholesterol aakume
Enthoru santhosham thekkan preparation kandittu.God bless u.Nattil poyi food kazhicha pratheethi
കായം ചേർത്തത് പുതിയ അറിവാണ് ,സൂപ്പറായിട്ടുണ്ട്...
Athe... Pathanamthitta style aanu kayam cherkkunnath.. Super taste aanu.. Thnk u
അമ്മേ .... നന്നായി ഇഷട്ടപ്പെട്ടു....
Ur recipes are easy and authentic... That s y I like it..
Please give more authentic recipes especially the ammachis old recipes
ok dear..ente recipes koodi nokku like chik mappas,kuruma ,egg currys athellam njan innovate cheyyunnatha..cheythu nokku veettil star aakam..
Ammachine kandapo thanne manasilayi ikak beef variety ishta adipoliiii insha allah undakum ammachik aarogyam undakate
Thank you so much.
കൊളെസ്ട്രോൾ ആയതു കൊണ്ട് കണ്ടു തൃപ്തി അടഞ്ഞു. ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅🎅
cholesterol ayalum vallappozhum kurachu kazhiykkam,apol mattu food control cheythal masthi.ethu food ayalum limited kuzhapamilla...
@@uppumanga. ഒകെ താങ്ക്സ് സിസ്റ്റർ....
For cholestrol sardine fish is super and it can reduce ur cholestrol, then some times u can have beef too ,coz its having high protein..
Simple recipe. Thanks Ammachi. Will definitely try it out this weekend. Pakshe I am not going to add asafoetida. The rest of the ingredients is fine. Will update on the outcome.
kanditt enikk kothi sahikkan vayya.njn enthayalum onnu try cheyyunund
thanks dear
@@uppumanga ffAdxtdhfdd
The best beef cooking in RUclips
Good to see Amma Bindhu.Mouthwatering and very real.sarvasugandhiyilayanu thaaram avide,alle ? Adding Kayam is completely new to me.Wish you and family very merry Christmas 🌸🌷💐🌻
Sorry tto... Very BC... Comments nu reply koodi cheyyan pattunnilla... Return vannittu ellarkkum reply kodukkan vicharikkunnu
Superrr
Thank you. Where r u dyuthikrishna
Kidilan
Lockdown സമയത്ത് ഇത് കണ്ട് വെള്ളം ഇറക്കുന്ന ഞാൻ .....😩
അമ്മച്ചി സൂപ്പറായിട്ടുണ്ട് ഫോട്ടോ അടിപൊളി
എൻറെ പൊന്നമ്മച്ചി തകർപ്പൻ
Chechi njan innale undaki ketoo... soooprb... thank u so much... spcl thankz to mom😍😍😍😍... stay safe 😘
പ്രവാസികളായ നമ്മളെ ചുമ്മാ ഇരിക്കാൻ വിടൂല അല്ലെ 😍😘😘
😊😊😀
Sathyam
ചേച്ചി വെള്ളചിക്കൻ കറി ഞാൻ വിട്ടിൽ ഒണ്ടാക്കി Suppr ആയിരുന്നു
Thanks a lot
Adhiyamayitta kayam chertha oru non iteam kanunne puthiyoru tipp paraju thannathinu ammakk thankss
Nammal acharilum sambarilum alle kayam cherth parichayam ullu eth kandappo athishayam ayippoyi chechiiii
Kayam cherkkum njanghalude nattil.. Non veg nu super flavor ND taste aanu... Thnk u for the comments dear
Gopika kkuttee.. Evideya
@@uppumanga vtl poorathinu poyi adichu poli ayirunnuuu
Hii chechii ente mummyum engane thanneya vaykkunnathu... Kayam cherkkum chknum bef um elkathinum.. Orupad thengakothum cherkkum... Voww adipoli.. Aduppil.. 😎😎😚😚😚😗😗😃
ചേച്ചിയും അമ്മയും ഒരു റ സ്റ്റാന്റ്മ് തുടങ്ങ് ഞങ്ങൾക്ക് വന്ന് കഴിക്കാമായിരുന്ന: ഇങ്ങനെ കൊതിപ്പിക്കല്ലെ
Amma near 70 ayi.. Avarikkonnum pattathilla
Superrrr eni chechi venta ammadae cooking mathiii😀😀😀😀
ഹൗ ബല്ലാത്ത ജാതി
കൊതിപ്പിച്ചു കളഞ്ഞു
എന്താണ് ആ ഇല അത് മനസ്സിലായില്ല
sarva sugandhi ,
Grambu vinte ila
ഇപ്പോ മനസ്സിലായി
@@salamchelembra 👍
@@haseenavmda266 thanku
Superrrrrr....ethuvare kandathil best beef roast👌👌👌👌👌. Please post more recipes. Aunty puliya cookingil👍
ബിജെപികാർ അറിയേണ്ട തിന്നു കളയും ( രഹസ്യ മായി)
സൂപ്പർ ആയിരുന്നു ബീഫ് ഒലത്തി യതു
Wow...Superrr ..kaayyam cherkunath adhiiyamayitaa ariyunnath.😊😊thanks fr sharing
Kayam njanghalude nattil cherkkum non veg nokke
Njan vachu. Super aayitund. Ellarkkum eshtaayi
Ente ponnnnammmachiiii kalakki
Thank you so much
Ammachiii Superrr Ayirikkunnuu..... Ente Valyammachiyum Ethupolee Undakkitharumayirunnuu..eppol jeevichirippillaa.... Ammchimarudee Kaipunyam athonnu verethanneyaa... Thanks Ammachiiii
Thank you so much. Really nammude ammachimarude ruchikal okke beyond words allle
നല്ല കപ്പ പുഴുങ്ങിയതും കൂടെ ഉണ്ടെങ്കിൽ എന്റെ പൊന്നോ കിടുവേ.... കൂടെ ഇച്ചിരി കട്ടനും
Kappa yum beef fry yum.... 😜😋
Suprb chechi...i tried.
Hostelil irunne idhokke kaanumpo ummaye orkkunnu,manam ing ethi ketto
Super super super
Chechi supper .kothiyakunnu
thank u dear
i made it today. nallathayirunnu, adi poli. thank you ammachi.
super
Thank you so much
കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന്
അവിടെ കെട്ടിക്കറായ പെങ്കൊച്ചുവല്ലോം ഒണ്ടോ?
😀😀
😂😂😂
പെങ്കൊച്ചില്ല നല്ല ഒരു വീട്ടു ജോലിക്കാരനെ വേണം ...പുറം പണിക്ക് 😁
@@Bigbro205 😀😀
Big bro 😀😀
Wow ! Super beef recipe
thank u so much dear
പനി പിടിച്ചു കഞ്ഞിയും പയറും കഴിക്കുമ്പോഴാ video കണ്ടത്. എന്നാലും ചേച്ചി വല്ലാത്ത ചെയ്ത്താ യി പോയി😑😌
Haha... Ithokke alle oru santhosham. Pani mariyittu undakki kazhikkamallo
@@uppumanga 👍👍😊🤗
Kalakki
Sambaril idunna kayappodi ittal shariyakuo
@@jobitshibu Y
I tried liver fry, very good. Thankyou
കഴിഞ്ഞ ദിവസo വാങ്ങി ഇന്ന് ആണ് തീർന്നത് spr
നാളെ ഞായറാഴ്ച അല്ലെ...ഉറപ്പായും കിട്ടും....പോത്ത്...😉
nejeeb hassan ആടിനെ വാങ്ങണം നാളെ
ആടിനെയോ അതോ ആട്ടിറച്ചിയോ..???🤔🤔🤔
nejeeb hassan mmmmm
കൊമ്പത്ത്... കൊമ്പുള്ള ആടിനെ വാങ്ങണേ...☺
Mammy, suparayitundto
കുറച്ചു കഞ്ഞി എടുക്കട്ടേ ?ബീഫും കൂട്ടി പിടിക്കാം
Hehe.. Kanjikku vanpaya r edukku... Ithinte koode porotta mathi
Very good recipe and very well explained
പച്ചമുളക് ഇടാൻ മറന്നതാണോ
Idathilla ee mummy... It depends... Pepper aanu enik beef inu kooduthal ishtam
ഹോ... ഒരു രക്ഷയുമില്ല കേട്ടോ... സൂപ്പർ.. അടിപൊളി....
എന്താണ് സർവ്വ സുഗന്ധി ഇല? വഴനയില (Bay leaves) ആണോ..? പിന്നെ ഈ ബീഫ് കറിയുടെ ഗരം മസാലയുടെ ചേരുവകൾ എന്തെല്ലാം ആണ്?
Neenu Rajeesh yes Bay leaf aaa 😊
Bay leaves alla
bay leaves (vazhana ila)vere, ithu vere . Ithu sarvasugandhi , English il all spices leaf ennu parayum. ellatinteyum manam ee ilaykkundu, like clove, cinnemon, etc etc
Thank you dear friends..!
Non vegൽ സർവ്വ സുഗന്ധി ഇട്ടു കഴിഞ്ഞാൽ അപാര Taste ആണ്....
Chechi njan undakki super.ente 11 yrs aya Monu beef othiri estapettu.chechiyodu thanks parayan paranjittundu
Thank you so much da......
സൂപ്പർ
ഗരം മസാലയിലും പെരും ജീരകം ചേർത്തിട്ടുണ്ടോ
Mummy fantastic beef fry ......
ഇറചിയിൽ കടുക് വറുക്കുമോ?🤔🤔🤔🤔🤔🤔🤔
varathA enna police pidikkumo
This is the best beef recipe ever. I always follow this recipe. Thank you
I'm glad you like it,Thanks a lot💖💖💖
ചേച്ചി ഒരു പത്ത് പൊറോട്ട എടുത്ത് വെക്ക് ഞാൻ ഇപ്പം വന്ന് ശരിയാക്കി തരാം.... 🤑😃😃😃
Ali
Tyujhg
hehe....
🤗🤗🤗🤗
pani pidichu porinju irikkuvanau...ennitum kanditu vellam varunnu...kandaal thanne ariyaan super aanennu.. mummy kku ummaa
Oru doubt...ara mukkaal manikkoor kond beef aduppil nannaayi venthu kittumoo
Thank you. Yes. Nalla beef aanel virak aduppilu 45 minutes mathi.
Bindhu..enikk varutharacha beef curry de recipie tharumo
urappayum idam ,pakshe oru week koodi kshamikkanam.ee week koodi bc aanu
Ok
@@beenaliju3728 njn adipoli recipe yumayi varum... Easter nu idam... Ready akki vechu ketto. Innu varutharacha chikn aarunnu 😋
@@uppumanga waiting...
fry super......ammamma......
വല്ലാത്തൊരു ഒലത്ത് ആയിപ്പോയി
Super brothers... iam the very big fan from kerala.
Wow, super
Thank you so much
Chechi...super recepi..njan try cheythu....it was very very tasty..thanks for the recepi
Chechi nattil vanno
Thank you so much
sadhanam Supera... ee kayam cherkunnadanthyna. adhyntae gutance entha
എന്റമ്മച്ചീ.... എ പെൺകൊച്ചു പറഞ്ഞപോലെ ഒരു പൊറോട്ട കിട്ടിയിരുന്നെങ്കിൽ...
Idippol peretta ulathalla
hehe...porotta beef alle adipoli combination
I tried it today.. superbbb 🔥❤️
പൊറോട്ട കഴിക്കാൻ നടക്കുന്ന ചേച്ചി എല്ലാം കൂടി ഒരുമിച്ച് ദഹിക്കില്ല റ്റാ
nattile porotta alle.pravasi aya enik varshathil randu pravashyame pattu.appol dahikkum tta
Hi ബിന്ദു
ഈ റെസിപി ഞാൻ ചെയ്തു നോക്കി സത്യം പറയട്ടെ ആദ്യമായിട്ടാണ് കെട്ടോ ബീഫ് കറി ഇത്രേം success ആയത് എപ്പോളും കുക്കിംഗ് time കൂടി ബീഫിന്റെ ടേസ്റ്റ് മുൻപൊരിക്കലും കിട്ടിയിട്ടുണ്ടായിരുന്നില്ല പക്ഷേ ഈ റെസിപ്പി അമ്മ പറയുന്നത് പോലെ ഫോളോ ചെയ്തു റിസൾട്ട് kidu ആയിരുന്നു
Thanks ബിന്ദു
Thank you so much for the feedback dear
ഇൗ പേരൊക്കെ മലയാളത്തിൽ എഴുതിയാൽ പോരാരുന്നോ??????????
Enthuva. Ingredients aano.. Pavam Malayalam ariyarhavarkka.. Namukk njn parayunnundallo
Njan try chithu kollam polichu thanks for u chachi
സൂപ്പർ ചേച്ചി
ശരിക്കും,അമ്മയുംമകളുമാണെന്നേതോന്നൂ