എന്നെയും നിങ്ങളേയും പൊട്ടിക്കരയിച്ച ആ സിനിമ | Prem Prakash | Interview | Akashadoothu Movie

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മലയാളികളെ ഒന്നടങ്കം പൊട്ടിക്കരയിപ്പിച്ച ചിത്രമാണ് ആകാശദൂത്. പ്രേക്ഷകർക്ക് ഇനിയും അറിയാത്ത പല കഥകളുമുണ്ട് ആ സിനിമയ്ക്കു പിന്നിൽ. മഞ്ജു വാര്യരുടെ നഷ്ടം എങ്ങനെ സീന ആന്റണിക്ക് നേട്ടമായി? ചിത്രത്തിലെ പാട്ടുകളുടെ പിന്നിലെ കഥകളും പങ്കുവച്ച് നിർമാതാവ് പ്രേം പ്രകാശ്.
    #premprakash #producer #actor #akashadoothumovie #malayalamcinima #sibimalayil
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Комментарии • 46

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +26

    അവസാനം കാലിന് വയ്യാത്ത പയ്യനെ ബിന്ദു ചേച്ചി കൊണ്ട് പോയപ്പോഴാണ് മനസിന് ഒരു സമാധാനമായത്

  • @Sreejith_calicut
    @Sreejith_calicut Год назад +39

    അവസാനം ആ കുട്ടിയെ ആരും കൊണ്ടു പോയിലേൽ ഞാൻ ചങ്കു പൊട്ടി മരിച്ചേനെ😭സാറിന്റെ അഭിമുഖം കണ്ടിട്ട് തന്നെ കരച്ചിൽ വന്നു

  • @shinemattapilly9996
    @shinemattapilly9996 10 месяцев назад +14

    ഈ സിനിമ കണ്ട് കരയാത്തവർ ഉണ്ടെങ്കിൽ ആ ജീവനിൽ ഒരു നല്ല മനസ്സ് ഇല്ല.... എനിക്ക് ഇപ്പോഴും ഈ സിനിമ കാണാൻ ഒരു വിങ്ങൽ ആണ്.... മാധവിക്കു അവാർഡ് കിട്ടിയില്ലല്ലോ എന്നൊരു സങ്കടം ഇപ്പോഴും ബാക്കി

  • @jijojoseph3409
    @jijojoseph3409 Год назад +24

    ലാസ്റ്റ് dialogue ഈ ചട്ട്കാലനെ ആർക്കും വേണ്ടല്ലോ ho അതുകണ്ടപ്പോൾ കരഞ്ഞു കരഞ്ഞു ഒരു പരുവമായി

  • @jithinjohn7605
    @jithinjohn7605 Год назад +13

    Impressive. Prem sir spoke from the heart. Malavika proves to be a very sensible and excellent interviewer. ❤

  • @dilipkumar1905
    @dilipkumar1905 Год назад +13

    സാറേ ഇന്റർവ്യൂ കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു

  • @Cenpercent
    @Cenpercent Год назад +12

    The anchor is really good. Kandit valare young aanu, but nalla maturity. Compared to the present online media crap anchors, this one has class and decency. 👍🏼

  • @jithinkk3242
    @jithinkk3242 Год назад +11

    എന്റെ പൊന്നു ചേട്ടാ ഇന്നും ഈ പടം കണ്ട് കരഞ്ഞു.....😢😢

  • @Hari-ly4qi
    @Hari-ly4qi 11 месяцев назад +11

    ഞാനും കരയില്ല എന്നും പറഞ്ഞാണ് കണ്ടത്. പക്ഷെ കരഞ്ഞു പോയി. 'വല്ലാത്തൊരു കഥ '

  • @muhammedrazikpk104
    @muhammedrazikpk104 Год назад +9

    Malavikha is a great interviewer👍🏼👍🏼

  • @subashk7028
    @subashk7028 Год назад +9

    Excellent..👏👏👏. Host and Guest played their role well..👍❤️

    • @jithsree560
      @jithsree560 Год назад

      😅😅😅😅 ചിരിപ്പിക്കല്ലെ..

  • @m4marshooq
    @m4marshooq Год назад +16

    ഇപ്പോഴും കാണാൻ പേടി ആണ്! !മനസ് പൊട്ടും

    • @shinukumar
      @shinukumar 9 месяцев назад

      Otta pravasye kandulloo

  • @sayanthkcsayanth1695
    @sayanthkcsayanth1695 8 месяцев назад +1

    11:35 എല്ലാം ഇദ്ദേഹം കൃത്യമായിട്ടു പറഞ്ഞു 😢😢😢❤❤❤

  • @jijojoseph3409
    @jijojoseph3409 Год назад +4

    😢😢ആകാശദൂത്😢😢

  • @leelababychen1548
    @leelababychen1548 Год назад +4

    ഗ്രേറ്റ്‌... ഗ്രേറ്റ്‌.. ഗ്രേറ്റ്‌..

  • @georgejacob6184
    @georgejacob6184 Год назад +4

    Excellent..

  • @thumbsup2560
    @thumbsup2560 Год назад +2

    Good thing Suhasini and Geetha didn't do. Madhavi did a great job👏

  • @shruthi____sunil
    @shruthi____sunil Год назад +2

    Malu❣️

  • @ismailmanalath7338
    @ismailmanalath7338 3 месяца назад

    എന്റമ്മോ ഇത് കാണുമ്പോൾ പോലും ഒരു നോവ് 😭😭സൂപ്പർ മൂവി അല്ലെ?

  • @stylewithalfiya
    @stylewithalfiya Год назад +2

    Malu♥️

  • @user-gx4pz7ri8h
    @user-gx4pz7ri8h 26 дней назад

    ആനന്ദവല്ലി മാമ് നെ മറന്നു😢😢😢😢😢.

  • @life_chronicles939
    @life_chronicles939 Год назад +3

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +3

    ആ വീട് സെറ്റിട്ടതാണെന്ന് കണ്ടാൽ പറയില്ല. നല്ല ഒർജിനാലിറ്റി

  • @anithaadeneth
    @anithaadeneth Год назад +3

    ❤❤❤

  • @albertjoefrancy7309
    @albertjoefrancy7309 Год назад

    excellent anchor and prem sir is down to earth

  • @abhishekmsful
    @abhishekmsful Год назад

    Very genuine interview!!

  • @shareefck1990
    @shareefck1990 Год назад +2

    😭😭😭😭😭😭😭

  • @namjoonii568
    @namjoonii568 Год назад +2

    Maalu❤️

  • @aravindr9509
    @aravindr9509 Год назад +2

    👌👌

  • @aparnakrishnan1807
    @aparnakrishnan1807 Год назад +2

    👏👏👏👏👏

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +6

    മുരളി ചേട്ടനോടൊപ്പം സീനാ ആന്റണി അഭിനയിച്ചത് വെങ്കലം ആണ്

    • @sithararobert6849
      @sithararobert6849 3 месяца назад

      അല്ല മുരളിയുടെ മോളായി അഭിനയിച്ചത് സീന ആൻ്റണി യാണ്

  • @SimiPillai
    @SimiPillai Год назад +2

    🌹🌹🌹🌹

  • @krishnakumark1135
    @krishnakumark1135 5 месяцев назад

    നല്ല അഭിമുഖം❤❤

  • @jobycherian8952
    @jobycherian8952 4 месяца назад

    👍👍❤

  • @lijoanamala
    @lijoanamala 11 месяцев назад +1

    ആശയം കോപ് who will love my children എന്ന english സിനിമയുടെ റീമേക്ക് മലയാളത്തിൽ

    • @JP-qf9by
      @JP-qf9by 10 месяцев назад +1

      Appo ar rahman cheythathokke😊

    • @sarathsnair7681
      @sarathsnair7681 5 месяцев назад +1

      Atinu ninaku antada kopae

    • @untamedVagabond
      @untamedVagabond 21 день назад

      Who will love my children is not half as emotional as this movie

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 11 месяцев назад +2

    തോരാത്ത കണ്ണീരിന്റെ കഥ

  • @dingribeast
    @dingribeast 4 месяца назад

    Penninte Karutha Leggins Chandhi Kannunnu.

  • @wededication5962
    @wededication5962 8 месяцев назад

    നമ്മുടെ കോട്ടയം shoot ചെയ്ത മൂവി മാന്നനാം ❤❤

  • @sreehari_4778
    @sreehari_4778 Год назад +1

    Malu❣️