Best 7 seater car under 9.5 lakhs | Renault Triber Full option Review | x-mas offer sale

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Renault Triber Top model Drive Review.
    Best Seven seater car under 10 lakhs.
    Renault Triber Full option manuel transmission at biggest Christmas offer. Around 70000 rs offer on Triber top end models.
    The Renault Triber has 1 Petrol Engine on offer. The Petrol engine is 999 cc . It is available with Manual & Automatic transmission.Depending upon the variant and fuel type the Triber has a mileage of 18.2 to 20.0 kmpl . The Triber is a 7 seater 3 cylinder car and has length of 3990 and width of 1739.
    Renault Triber On road price starts from 7.50 lakhs to 9.50 lakhs
    Christmas finance offer upto 8 year finance option with minimum down payment of Rs 70000/-
    Extended warranty upto 7 years/1,50,000KM
    For more details: Binuval k 9061059970
  • Авто/МотоАвто/Мото

Комментарии • 159

  • @georgeep9784
    @georgeep9784 10 месяцев назад +21

    ഒരു വര്‍ഷം ആയി ഉപയോഗിക്കുന്നു ഫുൾ option AMT, നല്ല വണ്ടി ആണ്‌, മൈലേജ് കുറവാണ്‌ avarege 12km , 6 പേരുമായി കേരള ടു മുംബൈ പോയിvannu യാത്ര സുഖമാണ്

    • @QueenOnWheels
      @QueenOnWheels  10 месяцев назад +3

      ❤️😄👌

    • @viewpoint7633
      @viewpoint7633 10 месяцев назад +7

      എന്റേത് 4 വർഷമായി. പ്രോപ്പർ rpm മൈന്റൈൻ ചെയ്തു ഓടിച്ചാൽ ഒടുക്കത്തെ മൈലേജ് കിട്ടും. ഹൈവെയിൽ 20 ൽ കൂടുതൽ കിട്ടും.

    • @Menon_Sreejith
      @Menon_Sreejith 9 месяцев назад

      ​@@viewpoint7633AMT ക്ക് മൈലേജ് കുറവാ..12 തന്നെയാ എനിക്കും കിട്ടണേ

    • @rajilalknair
      @rajilalknair 7 месяцев назад

      Service engane?

    • @alexdevasia3601
      @alexdevasia3601 3 месяца назад

      Full option price

  • @rahulrctudt
    @rahulrctudt 7 месяцев назад +4

    1:26 വളരെ detailed and sensible clarification, ഞാൻ kiger rxz amt owner ആണ് വളരെ നല്ല വണ്ടി within budget, എന്നെ പോലുള്ള middle ക്ലാസ്സ് family ക്ക് CSUV ഒക്കെ സ്വപ്നം തന്നെ...Kiger ആണ് സാധിച്ചു തന്നത്...പിന്നെ എങ്ങിനെ ENGINE പവർ നല്ലവണ്ണം ചിന്തിച്ചാൽ ഓമ്നി 800സിസി ആണ് ,അതിൽ അല്ലേ പണ്ട് നമ്മളൊക്കെ ചെറുപ്പത്തിൽ family trip പോയത്

    • @QueenOnWheels
      @QueenOnWheels  7 месяцев назад

      ❤️

    • @ArunSyamu
      @ArunSyamu Месяц назад

      ഒ മിനി പിറക് വീൽ ട്രൈവാണ് അതുകൊണ്ടാണ് കുഴപ്പമില്ലാത്തത്

    • @QueenOnWheels
      @QueenOnWheels  Месяц назад

      ഫ്രണ്ട് ആയാലും റിയർ ആയാലും വലിക്കുന്നത് gearbox and engine ഒക്കെ നല്ലതായതിനാൽ ആണ്

  • @georgejoseph4921
    @georgejoseph4921 10 месяцев назад +6

    Vandi super aanu well engineered. Super suspension. First and second gear il vandi valicheduthondu pokunna feel kittilla. But 3rd to fifth valare comfortable aanu.
    Mileage low aanu. City yil 11-13 okke ullu. Long drive normal traffic 15-16.5 kittum. Night drive without any traffic 21.5kms kittiyittundu. Vandi arinju upayogikkanam. Overall nice vehicle.

  • @rajeevcp1659
    @rajeevcp1659 10 месяцев назад +12

    RXZ ഒരുവർഷം ആയി ഉപയോഗിക്കുന്നു , നല്ല വണ്ടി കൊറേ ലോങ്ങ് ട്രിപ്പ് പോയി ഫാമിലി ആയിട്ട് സൂപ്പർ ❤

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      🔥🤩

    • @madeats7547
      @madeats7547 3 месяца назад

      ബ്രോ നിങ്ങളെ വണ്ടി മാന്വൽ ആണോ
      എങ്ങനെയുണ്ട്

  • @sumimolas6705
    @sumimolas6705 3 месяца назад

    Using 2022 Triber RXT wayanad to calicut retur in trafic churam usually 16km milage kittunnund... Nalla vandiyanu.... For family and Bussiness purpose...not for aggressive drive🎉

  • @harikrishnangopalakrishnan9331
    @harikrishnangopalakrishnan9331 9 месяцев назад +3

    Very nice car since 3 years using no complaints

  • @Mr.Ibr_sha
    @Mr.Ibr_sha 6 месяцев назад +1

    6 bulky adults +4 children's + luggage 15kmpl in kodaikanal, and 18 kmpl (soft pedaling speed 60+) on flat road( yes, space only left for breathing ) and while returning 14kmpl ( full pedal speed 100+) ......thanks to my driving skills ........not for a enthusiastic but for practical it serves what it meant to be...🌄😎

  • @jj1205
    @jj1205 10 месяцев назад +9

    നല്ല കയറ്റവും വളവും ഒന്നിച്ചു വന്നാൽ amt 2nd ഗിയർ മാറി ഫസ്റ്റ് ആകാൻ കയറ്റത് വച്ചു നിൽകുമ്പോൾ പേടിച്ചു പുറത്തു ചാടരുത് 1st ആയാൽ കയറും. ഫസ്റ്റ് ഗിയർൽ ഉള്ള ഇരമ്പൽ കേട്ട് പൊട്ടി തെറിക്കുമോ എന്ന് പേടി തോനാം സ്വാഭാവികം
    മൈലേജ് 10 മുതൽ ലോങ്ങ്‌ 23 വരെ കിയിട്ടുണ്ട് 2500 rpm ആകണം എന്ന് മാത്രം

  • @minisreekumar9809
    @minisreekumar9809 10 месяцев назад +3

    5 questions please replay
    1. വാഹനത്തിന്റെ മൈലേജ് കൂടാൻ എന്തൊക്കെ ശ്രദ്ധിക്കണം
    2.Wagonr 2011 115000km സിറ്റി ഡ്രൈവർ മിനിമം എത്ര മൈലേജ് കിട്ടും ലോക്കൽ ലോക്കൽ ഡ്രൈവിലും
    3.wagonr or celerio which is better
    4.wagonr 2011 modeil 145 80 r13 ആണ് കമ്പനി ടയർ ഇനി ഇടാൻ ഉദ്ദേശിക്കുന്ന ടയർ155 80 r13 ആണ് സസ്പെൻഷൻ അകത്തോട്ട് വരുമ്പോൾ എന്തെങ്കിലും വിഷയം വരുമോ
    5. കാറിന്റെ എൻജിൻ നോയിസ് അകത്തോട്ട് വരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ tips.
    Please reply daa 🤗

    • @QueenOnWheels
      @QueenOnWheels  10 месяцев назад +5

      1 മൈലേജ് കൂട്ടി എടുക്കുക പാടാണ് ബട്ട്‌ അത് മെയ്ന്റൈൻ ചെയ്യാം ചവിട്ടി പിടിച്ചുള്ള ഓട്ടം പാടില്ല, കറക്റ്റ് ടൈം ഗിയർ ഷിഫ്റ്റ്‌ ചെയ്യുക, ഡ്രൈവിങ് രീതികൾ ബെറ്റർ ആക്കുക. പിന്നെ വണ്ടി പ്രോപ്പർ കെയർ കൊടുക്കണം സർവീസ് കാര്യം ഒക്കെ ടയർ പ്രഷർ,വീൽ അലൈൻമെന്റ്, കറക്റ്റ് ചെക്ക് ചെയ്ക. മറ്റ് പീരിയോടിക് സർവീസ് പ്രോപ്പർ ആയി ചെയ്ക. മൈലേജ് കിട്ടും.
      2. Wagonr 2011 മോഡൽ ഒക്കെ സിറ്റി ഒരു 12..13.. ലോങ്ങ്‌ ഒക്കെ 15..16
      3. 2വണ്ടിയും ok ആണ് സെയിം എഞ്ചിൻ സെയിം മൈലേജ് ഒക്കെയാണ് celrio ബൂട്ട് സ്പേസ് കൂടുതൽ ഉണ്ട്.. ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ വേണേൽ wagonr ബെറ്റർ.
      4. 155/80 കുഴപ്പമില്ല. ഞാൻ 175/70 ആണ് യൂസ് ചെയ്യുന്നത് അത് ബാക്ക് ടയർ ബോഡിയിൽ അല്പം ഇടിക്കും
      5. Damping ചെയ്ക ആണ് ബെസ്റ്റ്

  • @renjithbs7331
    @renjithbs7331 4 месяца назад +2

    ഈ സെയിം വിലക്കു 1.2 ലിറ്റർ engin ആയിരുന്നെഗിൽ ഇതൊരു വിപ്ലവം വില്പന ആയേനെ... 🦋👌🏼

  • @siranakp5052
    @siranakp5052 8 месяцев назад +3

    മൂന്നുവർഷമായി വാഹനം ഉപയോഗിക്കുന്നു ഈ വാഹനത്തിൻറെ ഏറ്റവും പ്രത്യേകത എന്ന് പറയുന്നത് തനിച്ചു പോകുന്നതിനേക്കാൾ കൂടുതൽ ഏഴ് പേര് ആയിട്ട് രണ്ടു കുട്ടികളുമൊക്കെയായി പോകുമ്പോഴാണ് ഇതിൻറെ ശരിക്കും പെർഫോമൻസ് വണ്ടി പ്രകടിപ്പിക്കുക ഓടുവാൻ ഭയങ്കര രസമാണ് ടൗണിൽ 8 കിലോമീറ്റർ ലോങ്ങ് പത്തോ പതിനൊന്നു കിലോമീറ്റർ മാത്രമേ മൈലേജ് കിട്ടുകയുള്ളൂ

  • @lifeisspecial7664
    @lifeisspecial7664 10 месяцев назад +4

    May be this come with 4 cylinder and 1.2 ......triber future will change 😊

  • @kssarun1518
    @kssarun1518 10 месяцев назад +6

    power കുറവാ, ഇതിന്റെ ഓട്ടോമാറ്റിക് variant വച്ചു overtake cheyyaan ഭയങ്കര ബുദ്ധിമുട്ടാണ്.

  • @noushadmanoushad2407
    @noushadmanoushad2407 10 месяцев назад +3

    മറ്റു കമ്പനി 7seater വണ്ടി വച്ച് compaire ചെയ്യുമ്പോ വലി നല്ല കുറവാണ്. First gear ഒക്കെ ഇട്ട് എടുക്കുമ്പോ ഭയങ്കര ഇരമ്പലാ ണ്. ഒരു സാധാ familikku 7seater എന്ന നിലക്ക് പറ്റും എന്ന് മാത്രം

  • @kailasa2147
    @kailasa2147 10 месяцев назад +8

    എല്ലാരും ശ്രദ്ധിക്കുക....
    ഒട്ടും താല്പര്യം ഇല്ലാത്ത ഒരു company ആരുന്നു എനിക്ക് Renault. ഞാൻ use cheyyunna വാഹനം scoda kushaq ആണ്. അതിന്റെ ഒരു comfort Enikk vere oru vandilum kittittilla. Scoda rapid upgrade ചെയ്താണ് kushaq ആയതു. Ippo ഞാൻ ഈൗ msg ഇടുന്നത് ഗുജറാത്ത്‌ നിന്നാണ്. Family ayittu ഇവിടെ റിലേറ്റീവ് വീട്ടിൽ വന്നു ഇവിടെ മുഴുവൻ കറങ്ങുവാണു. അതിനു ഞങ്ങൾക്ക് കിട്ടിയ വണ്ടി triber ആണ്. Daily ഒരു 500 km mukhalil one week ആയിട്ട് ഞങ്ങൾ 7 പേര് യത്ര ചെയ്യുന്നു.. ഞാൻ പ്രതീക്ഷതിലും അപ്പുറമാരുന്നു ഇതിന്റെ പെർഫോമൻസ് ഒത്തിരി ഇഷ്ട്ടമായി ഒരു കുറ്റവും പറയാൻ എനിക്കില്ല. Max ഞാൻ 133 വര കയറി stability undu 14/15 enikk kittiya mileage. Vangan ippo plan undu അതിനിടക്കാണ് ഈ vdo കണ്ടത്..

  • @abdulazeeznp
    @abdulazeeznp Месяц назад +1

    കാറ് നല്ലതാണ്. 3 വർഷമായി ഉപയോഗിക്കുന്നു.മൈലേജ് 12 മാത്രം. എത്ര പോയാലും 13 , 14 ൽ കൂടാറില്ല.

  • @KwidTechsolutions1
    @KwidTechsolutions1 10 месяцев назад +5

    നല്ല ഒരു ഫാമിലി വണ്ടി ആണ്

  • @josephkuruvilla8540
    @josephkuruvilla8540 10 месяцев назад +6

    ഇത് 1. 2 ലിറ്റർ ആയിരുന്നങ്കിൽ ഇ വിലക്ക് സൂപ്പർ ആയിരുന്നേനേം

  • @manjithkm
    @manjithkm 9 месяцев назад +2

    Kutty oru car adukkumangill athanu select chaiyukaa

  • @georgeejames8605
    @georgeejames8605 10 месяцев назад +2

    Super car ,I am using it for 2Years

  • @manojnair3297
    @manojnair3297 3 месяца назад +2

    വണ്ടി ഒന്ന് എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. എല്ലാരുടെയും റിവ്യൂ കേട്ടോണ്ട് ഇരിക്കുവാ

  • @baijusebastian1019
    @baijusebastian1019 10 месяцев назад +8

    കൊച്ചിന് എന്നാ പ്രായമുണ്ട്,😮😮😮😮😊😊😊😊മിടുക്കി 👌🥰🥰🥰

    • @QueenOnWheels
      @QueenOnWheels  10 месяцев назад +5

      😄22

    • @uservyds
      @uservyds 9 месяцев назад +3

      ​​@@QueenOnWheelsഅപ്പോൾ വലിയ മിടുക്കി ആണല്ലോ 😄🤩🥰..

  • @chandrashekaraks5349
    @chandrashekaraks5349 4 месяца назад +1

    Why not change its name

  • @rajthattarmusicdirector
    @rajthattarmusicdirector 7 месяцев назад +2

    ഞാൻ 2024 മോഡൽ RXZ ബുക്ക് ചെയ്തു. ഈ വരുന്ന വ്യാഴാഴ്‌ച വണ്ടി കിട്ടും. കോട്ടയത്ത് നിന്നാണ് ഞാൻ എടുക്കുന്നത്. ഈ ചേട്ടൻ തന്നെ ആയിരുന്നു എന്റെ വീട്ടില് വന്നത്. അങ്ങനെ ചങ്ങനാശ്ശേരി പുഴവാതിൽ ആദ്യമായി RXZ 2024 വേർഷൻ ഞാൻ കൊണ്ടുവരുന്നു😍😍😍

    • @QueenOnWheels
      @QueenOnWheels  7 месяцев назад +1

      😄 എവിടുന്നാണ്. Vdo കണ്ടിട്ടാണോ ബുക്ക്‌ ചെയ്തെ

    • @rajthattarmusicdirector
      @rajthattarmusicdirector 7 месяцев назад +2

      ​@@QueenOnWheels Yes. പലരുടേം വീഡിയോസ് കണ്ട് പൂർണ്ണമായും ഇഷ്ടപ്പെട്ടിട്ടാണ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് കഴിഞ്ഞിട്ടും വീണ്ടും പുതിയ റിവ്യൂ വീഡിയോസ് വരുമ്പോൾ കണ്ടുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ബൈജു ചേട്ടന്റേം ഇയാൾടേം വീഡിയോ കാണുന്നത്. ഒള്ളത് പറയാല്ലോ ഇയാൾടെ വീഡിയോ കൂടി കണ്ട് കഴിഞ്ഞപ്പോ എനിക്ക് ഒന്ന്കൂടി ബോധ്യമായി🤗മറ്റൊരു കാര്യം കൂടി പറയട്ടെ.. നാളെ (feb. 29) കാർ ഷോറൂമിൽ എത്തും. നാളെ ഉച്ചയ്ക്ക് മുൻപായി എടുത്ത് വീട്ടില് കൊണ്ടുവരും😍😍😍ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ് എനിക്ക്😃😃😃

    • @QueenOnWheels
      @QueenOnWheels  7 месяцев назад +1

      🥰🥰

    • @rajthattarmusicdirector
      @rajthattarmusicdirector 7 месяцев назад

      ​@@QueenOnWheelsഞാൻ വണ്ടി കുറച്ച് ദിവസം പല ടൈപ്പ് റോഡുകളിലൂടെ ഓടിച്ചിട്ടുള്ള അനുഭവം ഈ ബോക്സിൽ അറിയിക്കാം👍🏽👍🏽 ലാസ്റ്റ് വന്ന ആ താടിക്കാരൻ ചേട്ടനെ നാളെ ഒന്ന് കാണണം😃😍

  • @vinkin468
    @vinkin468 7 месяцев назад +2

    ഏഴുപേർക്ക് യാത്ര ചെയ്യാം എന്നൊഴിച്ചാൽ ഇതിനേക്കാളും നല്ലത് ബലേനോ അല്ലെ?

    • @QueenOnWheels
      @QueenOnWheels  7 месяцев назад

      അപ്പോ പിന്നെ വേറെ ഒരുപാട് കാറുകൾ ഉണ്ട്

    • @vinkin468
      @vinkin468 7 месяцев назад

      @@QueenOnWheels ഏതു വണ്ടിയാണെന്നു പറയാമോ?

  • @livemarketanalysis3797
    @livemarketanalysis3797 10 месяцев назад +3

    if we can add electic motor to this back wheel then it will be superb.

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      😄

    • @johnchacko4787
      @johnchacko4787 9 месяцев назад

      ഊളത്തരം പറയാതെ. വണ്ടി ഉപയോഗിക്കുന്നവരോട് ചോദിക്കൂ. അവർ പറയും.

  • @rajthattarmusicdirector
    @rajthattarmusicdirector 7 месяцев назад +2

    @QueenOnWheels അങ്ങനെ ഇന്ന് (മാർച്ച് 1st) triber rxz എടുത്തു ഞാൻ. കോട്ടയം അടിച്ചിറ ഷോറൂമിൽ നിന്നാണ് ഞാൻ എടുത്തത്. അവിടെ ഇയാൾടെ ബ്രദറിനേം ഈ വീഡിയോയിൽ കൊണ്ടുവന്ന കാറും പിന്നെ ഈ വീഡിയോയിൽ അവസാനം വരുന്ന ചേട്ടനേം കണ്ടു. സംസാരിച്ചു. പക്കാ ഡീലിംഗ്👌🏽👌🏽👌🏽വണ്ടി ഓടിച്ച് കൊതി തീർന്നില്ല😍😍😍😍

    • @QueenOnWheels
      @QueenOnWheels  7 месяцев назад +1

      🥰🥰

    • @rajthattarmusicdirector
      @rajthattarmusicdirector 7 месяцев назад

      @@QueenOnWheels ഇനി എന്നാണാവോ താങ്കളെ നേരിട്ട് കാണാനൊള്ള ഭാഗ്യം കിട്ടുന്നത്.??!!

    • @madeats7547
      @madeats7547 3 месяца назад +1

      ബ്രോ മാന്വൽ ആണോ എടുത്തത് എങ്ങനെയുണ്ട്

    • @rajthattarmusicdirector
      @rajthattarmusicdirector Месяц назад

      ​@@madeats7547 yes. മാന്വൽ ആണ്. കിടിലം വണ്ടിയാ👍🏽👍🏽

  • @pcprathu007
    @pcprathu007 4 месяца назад

    Ellavarum milage parayunath with or without A/C paranjirunengil kurachukoodi confidence kittumayirunu vandi edukano vendayo ennulla karyathil..😀

    • @joylonappan8319
      @joylonappan8319 2 месяца назад

      Don't worry. With ac I get on highway from Trichur to Coimbatore 21.7 km

  • @haris.pni538
    @haris.pni538 9 месяцев назад +1

    Hai
    Njn use cheyunund
    9000km ഓടി
    ഇപ്പോൾ ക്ലച്ച് ചവിട്ടുമ്പോൾ
    ടക് ടക് ശബ്ദം വരുന്നുണ്ട്
    Triber യൂസ് ചെയുന്ന ആർകെങ്കിലും ഈ പ്രോബ്ലെം

    • @sivakumar9382
      @sivakumar9382 9 месяцев назад +1

      ഗിയർ റിലീസ് bearing കംപ്ലയിന്റ് ആയിരിക്കും കുറച്ചു oil ഇട്ടുകൊടു

    • @haris.pni538
      @haris.pni538 9 месяцев назад +1

      Hai
      Sister
      ക്ലച്ച് ചവിട്ടി റിലീസ് ചെയുമ്പോൾ ടെക് ടക് സൗണ്ട്
      നല്ല വണ്ണം വരുന്നുണ്ട് സ്റ്റാർട്ടിങ്ങിൽ മാത്രം കേള്കുന്നുള്ളൂ.
      ഓഫ്‌ ചെയ്തു ക്ലച്ച് ചവിട്ടി റിലീസ് ചെയുമ്പോൾ സൗണ്ട് ഇല്ല
      എവിടെ ആണ് oil ഇട്ടു കൊടുക്കേണ്ടത്
      സത്യം പറന്നാൽ വണ്ടി എടുത്തു പെട്ടുപോയി. സർവീസ് മോശം ആണ് കമ്പനി.
      ശെരിക്കും എന്താ കംപ്ലയിന്റ്
      പ്ലീസ് റിപ്ലൈ സിസ്റ്റർ
      വാറന്റി കഴിന്നിട്ടില്ല
      ഷോറൂം കാർ ഫുൾ ഉടായിപ്പാണ്‌.

  • @Menon_Sreejith
    @Menon_Sreejith 9 месяцев назад +4

    കൊടുക്കണ പൈസക്ക് മുതലാ.. 👏👏

  • @lijomon5362
    @lijomon5362 5 месяцев назад +1

    എൻ്റെ Triber RXT 2023 നല്ല വണ്ടി എനിക്ക് ഇഷ്ടപ്പെട്ടു, മുതിർന്ന 7 പേരുമായി ലോംഗ് യാത്ര നടത്തി നല്ല പെർഫോമൻസ്.

  • @Helo-Everybody
    @Helo-Everybody 9 месяцев назад +1

    Nice review👌♥️

  • @MUHAMMEDShamil-ic8rh
    @MUHAMMEDShamil-ic8rh 2 месяца назад

    RXZ ൽ spords mood ഉണ്ടാകുമോ

  • @traveldairies555
    @traveldairies555 9 месяцев назад +1

    Please do review of Citroen C3 and C3 aircross

  • @minisreekumar9809
    @minisreekumar9809 9 месяцев назад +2

    Wagonr വാഹനത്തിൽ എസി ഫില്ല് ചെയ്യാൻ എത്ര രൂപയാകും

    • @QueenOnWheels
      @QueenOnWheels  9 месяцев назад +1

      1200

    • @minisreekumar9809
      @minisreekumar9809 9 месяцев назад +1

      @@QueenOnWheels ഇത്രയും ആകുമോ 600 - 800 rs അല്ലേ ആവുന്നത്

  • @lifeisspecial7664
    @lifeisspecial7664 10 месяцев назад +1

    Nice review 😊

  • @jaisonjoseph3130
    @jaisonjoseph3130 7 месяцев назад +2

    കോട്ടയം ഏറ്റുമാനൂർ. വിളിച്ചിട്ട് പ്രതികരണം ഇല്ലാത്തവർ😢

    • @QueenOnWheels
      @QueenOnWheels  7 месяцев назад

      ഞാൻ റെഡിയാക്കി തരാം

  • @sarathmeenunandhz6747
    @sarathmeenunandhz6747 4 месяца назад +1

    3cyllinder engine 7പേരെ വെച്ച് വലിക്കുമോ

    • @QueenOnWheels
      @QueenOnWheels  4 месяца назад

      Omni 800cc 3 cylinder ആണ് അറിയുമോ. 8 സീറ്റർ ഉണ്ടാരുന്നു

    • @sarathmeenunandhz6747
      @sarathmeenunandhz6747 3 месяца назад

      Omni alle oru humb കേറാൻ തന്നെ കിടന്നു ചക്ര ശ്വാസം വലിക്കും 😄😄

    • @joylonappan8319
      @joylonappan8319 2 месяца назад

      Ella kettavum kerum. Test cheyyyu

  • @Sarathcharus
    @Sarathcharus 9 месяцев назад +2

    നല്ലൊരു വണ്ടി ആണ് 17 മൈലേജ് കിട്ടുന്നു

  • @bmw867
    @bmw867 10 месяцев назад +3

    Engine 1.5 വേണയിരുന്നു 😎

  • @renjitvijay
    @renjitvijay 9 месяцев назад +1

    Turbo engine illalo?

  • @ponnammajohnson6358
    @ponnammajohnson6358 10 месяцев назад +1

    Super narationqq🌹🌹🌹🎉🎉🎉🎉

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 10 месяцев назад +2

    മൈലേജ് 12.... ഇക്കാര്യത്തിൽ എടുത്ത ഉടനെ വിൽക്കുന്നു

    • @QueenOnWheels
      @QueenOnWheels  10 месяцев назад +1

      16..17കിട്ടുന്നവർ ഉണ്ടല്ലോ

    • @viewpoint7633
      @viewpoint7633 10 месяцев назад +4

      4 വർഷമായി ഓടിക്കുന്നു. നേരാം വണ്ണം ഓടിച്ചാൽ 20 ന് അടുത്ത് കിട്ടും നല്ല റോഡിൽ.

    • @anoopma6333
      @anoopma6333 9 месяцев назад +5

      . ഓടിക്കാനും കൂടി അറിയണം

    • @QueenOnWheels
      @QueenOnWheels  9 месяцев назад +1

      @@viewpoint7633 ys❤️

  • @ManojKumar-te7zu
    @ManojKumar-te7zu 10 месяцев назад +1

    ഡാഷ് cam ഇല്ലേ

  • @shajimuhammad6013
    @shajimuhammad6013 10 месяцев назад +2

    ഞാനിതിനെ ഓട്ടോമാറ്റിക് എനിക്ക് കിട്ടിയ മൈലേജ് 12

  • @uservyds
    @uservyds 9 месяцев назад +2

    Triber സൂപ്പർ വണ്ടി ആണ് uber ടാക്സി ആയ്യി ഒക്കെ ഓടിക്കാൻ ✌️മൈലേജ് കിട്ടും ❤️

  • @vishnulokam356
    @vishnulokam356 10 месяцев назад +1

    ❤️❤️

  • @rashidbabu1843
    @rashidbabu1843 2 месяца назад

    Mg 12/9

  • @alikbr35
    @alikbr35 10 месяцев назад +2

    In my experience and views, Renault is very bad brand, after a few years or km we have to face many expensive maintenance also on mechanic views very difficult design to repair ( i don't know about in our country i am talking about abroad)

  • @haris.pni538
    @haris.pni538 10 месяцев назад +1

    14

  • @noufalvolg196
    @noufalvolg196 4 месяца назад

    Bad mileage ac 12. Without AC13.5

  • @Gokulshots
    @Gokulshots 8 месяцев назад +1

    😍❤

  • @prathapraghavanpillai1923
    @prathapraghavanpillai1923 8 месяцев назад +1

    Ok

  • @jithinjohn6111
    @jithinjohn6111 10 месяцев назад

    Poli

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      താങ്ക്സ് ബ്രോ

  • @anishkumali9366
    @anishkumali9366 10 месяцев назад +1

    👍

  • @amalshaji5469
    @amalshaji5469 10 месяцев назад +1

    👍👍

  • @ratheeshmr1854
    @ratheeshmr1854 10 месяцев назад

    Fully Fueture loaded ennu mathram parayaruth

    • @QueenOnWheels
      @QueenOnWheels  10 месяцев назад +1

      ഈ വിലക്ക് ഇത് ok ആണ്

    • @joylonappan8319
      @joylonappan8319 2 месяца назад

      Pinne 10 lakh nu Benz kittumo?

  • @mohammedpl461
    @mohammedpl461 10 месяцев назад +2

    ഇതിന്റെ ബൈസ് വേരിയന്റ് ഓൺ റോഡ്‌ എത്ര വരും

    • @kkfan-u9x
      @kkfan-u9x 10 месяцев назад

      8.2l

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      ഇപ്പൊ 7.50 ഒള്ളു

  • @RajuKJ-w5q
    @RajuKJ-w5q 3 месяца назад

    ഞാൻ എടുത്തു RXZ AMT, പെട്ടുപോയി, ചതി പറ്റി

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 10 месяцев назад

    👍👍👍👍👍

  • @chemistryoflife3274
    @chemistryoflife3274 10 месяцев назад +1

    മോളുടെ അച്ഛന്റെ വണ്ടി ഇതാണോ???
    സത്യം പറയു

  • @ratheeshmr1854
    @ratheeshmr1854 10 месяцев назад

    Orikalum fulli load onnumalla . oru hand rest illa .oru 1.2 litre engine enkilum venam .alloy illa .ethrayankilum undayirunnu enkil vandi Poli aayana

    • @ratheeshmr1854
      @ratheeshmr1854 10 месяцев назад

      Friend head rest illa boot space ethokka oru kuravu thannaya. Njan edukanam ennu karuthiyathanu e kuravukal karanamanu venda ennu vechathu .full optionil polum alloy.hand rest illa

    • @QueenOnWheels
      @QueenOnWheels  10 месяцев назад +1

      എന്നിട്ട് ഈ വിലക്ക് കിട്ടണം അല്ലേ 😂👌ഉവ്വ

    • @MOSES.Shorts
      @MOSES.Shorts 9 месяцев назад

      Bro eithu pavagakude Inova annu ..❤❤❤❤❤❤❤ love triber

    • @joylonappan8319
      @joylonappan8319 2 месяца назад

      ​@@ratheeshmr1854ayyo

  • @suryasurya-lo7ps
    @suryasurya-lo7ps 10 месяцев назад +1

    🙏👍നന്ദി.

  • @ajigopi9098
    @ajigopi9098 10 месяцев назад

    👌👌👌

  • @roshanpeter2217
    @roshanpeter2217 10 месяцев назад

    വളരെ മോശം കാർ.അനുഭവത്തിൽ നിന്ന്.

    • @QueenOnWheels
      @QueenOnWheels  10 месяцев назад

      യൂസർ ആണോ

    • @ice5842
      @ice5842 10 месяцев назад

      Reason

    • @raneesh_np
      @raneesh_np 6 месяцев назад

      ​@@QueenOnWheels ഓടിച്ചു നോക്കിയിട്ട് പറയുക ആണെങ്കിൽ നന്നായിരുന്നു.ഓടിച്ചു നോക്കിയിരുന്നോ ആവോ😅😅😅

    • @joylonappan8319
      @joylonappan8319 2 месяца назад

      Odikkathe parayalle

  • @johnchacko4787
    @johnchacko4787 9 месяцев назад

    ഞാൻ കഴിഞ്ഞ ഒരു വർഷമായി RXZ മോഡൽ ഉപയോഗിക്കുന്നു. ഡൽഹിയിൽ നിന്നും കേരളം വരെയും തിരികെയും ഫുൾ ലോഡ് മായി പോയിട്ട് വന്നു. യാതൊരു കുഴപ്പവും ഇല്ലാത്ത വണ്ടി സ്പേസ് മാനേജ്മെന്റ് അപാരം. എർട്ടിഗ യും ബാക്കി എല്ലാം ഇതിന്റെ മുൻപിൽ സീറോ ആണ്. എല്ലാ വിധത്തിലും ഏറ്റവും നല്ല ഫാമിലി കാർ ആണ്. എനിക്ക് ഡൽഹി കേരള യാത്രയിൽ 20+ കിലോമീറ്റർ കിട്ടി. 2024 ജനുവരിയിൽ വീണ്ടും ഡൽഹി യിൽ നിന്നും കേരളത്തിലേക്ക് ഞങ്ങൾ 5 പേര് ഫുൾ ലോഡ്മായി പോകും.
    13 ലക്ഷത്തിന്റെ എർട്ടിഗയിൽ Triber ലുള്ള ഒരു ഫെസിലിറ്റിയും ഇല്ല. എല്ലാ നിലയിലും സൂപ്പർ & അടിപൊളി വണ്ടിയാണ് Triber.

  • @jackselwyn9353
    @jackselwyn9353 10 месяцев назад

    yei po de... irukkini norukkini nu olarikkittu

    • @QueenOnWheels
      @QueenOnWheels  10 месяцев назад +2

      ഇതേത് ഭാഷ 🤣

    • @Helo-Everybody
      @Helo-Everybody 9 месяцев назад

      ​@@QueenOnWheelsവീട്ടിലെ ഭാഷ ആയിരിക്കും😂