ഞാൻ യാദൃശ്ചികം ആയിട്ടാണ് ഈ ഒരു വീഡിയോ കാണുന്നത്. മനസ്സിൽ ഒത്തിരി ഭാരവുമായി വിഷമിച്ചിരുന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത് ഒത്തിരി പ്രശ്നങ്ങളുടെ നടുവിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവിന്റെയും ഈശോയുടെ തിരുമുഖത്തിന്റെ കൃപയും എല്ലാവരിലും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു യാചിക്കുന്നു
ഈശോയെ എന്നെയും കുടുമ്പത്തെയും തെരെണെടുത്തതിന് നന്ദി.... 🙏 ഈ ശോയുടെ തിരുമുഖം കാണാൻ അനുഗ്രഹിച്ചതിനു നന്ദി..... അച്ഛനെയും അമ്മയെയും ലോകം മുഴുവനും ഒരുക്കിയിരിക്കുന്ന പരിശുദ്ധ അമ്മേടെ മക്കൾ അണിനിരക്കും വരെ അമ്മേ മാതാവേ സാത്താണിക് ശക്തികളിൽ നിന്നും കാത്തു കൊള്ളേമേ .. ആമേൻ.
ഈശോയെ എന്നെ യും മക്കളെ യും സമർപ്പിക്കുന്നു, രോഗപീഡകളിൽ നിന്നും മോചിപ്പിക്കണേ, വിശ്വാസത്തിൽ ആഴപെടാനുള്ള അനുഗ്രഹo നൽകണേ, പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഈകുടുംബത്തിലെ എല്ലാവരും അനുഗ്രഹമാക്കണേ മാനസാന്തരംകൊടുക്കണേ എല്ലാ തിന്മയും നീക്കി സ്വർഗീയ സന്തോഷം, സമാധാനം, സ്നേഹം, ദിവ്യകാരുണ്യ ഭ ക്തി, നൽകണേ, ബാക്കി എല്ലാം കൂട്ടി ചേർത്ത് കൊള്ളണമേ 🙏🙏❤🙏🙏
ഈശോയേ നന്ദി... ഈശോയേ സ്തുതി..... ഈശോയേ ആരാധന, പരിശുദ്ധ മറിയമേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ആശ്രയമേ... മറിയമേ സ്വസ്തി...മറിയമേ സ്വസ്തി....മറിയമേ സ്വസ്തി
ഈശോയെ എന്റെ അനുജത്തിക്ക് ആമ വാതം പിടിച്ച ഒരു രോഗി ആണ് അവൾക് പരിപൂർണ സുഖം കിട്ടനായി അവൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണ മ്മന്നു താഴ്മയായി അബേ ക്ഷിക്കുന്നു. എന്റെ ചേച്ചിടെ മോനു വേണ്ടിയും പ്രാർത്ഥിക്കണം. 🙏🙏
❤❤ Lord Jesus please bless everyone of us and our loving sister Alice ,I used to pray for your physical and inner healing , also I use to watch your spiritual videos. it's very nice and inspiring, thank you for all your spiritual guidance and support .I wonder , how happy and pleasant in between your suffering.may the Almighty God strengthen you to continue to fill the will of God ❤️🙏🏼🙏🏼🙏🏼. please pray for me,I had 2 time cornea transplanted and having lots of problems, Hi BP next eye surgery will be on August 14. After healing 2 other surgeries needed for the same Rt.eye.please remember me in your prayers Thank you Jesus for all the blessings and healing hallelujah hallelujah hallelujah 🙏🏼🌹🙏🏼🙏🏼
അമ്മേ മാതാവേ ജോലി നഷ്ടപ്പെട്ട് വീണ്ടും ജോലിക്കായി കാത്തിരിക്കുന്ന മകൾ മാർഗരറ്റിനെ അനുഗ്രഹിക്കണമെ ആലസ് ചേച്ചി ഞങ്ങളുടെ കുടുംബത്തിനു വേണ്ടി യും പ്രാർത്ഥിക്കണമെ
അമ്മേ ഞങ്ങളുടെ വീട് വിറ്റ് കടബാധ്യത മാറ്റി വേറെ വീട് വാങ്ങാൻ കൃപയുണ്ടാവണമേ അമ്മേ എൻറെ മോൾക്ക് ഒരു വീട് വേണം അമ്മേ അതിൻറെ അടുത്ത് അമ്മയുടെ ആരാധന ആലയം വേണം അമ്മേ ആമേൻ
എന്റെ യേശു നാഥാ എന്റെ കഠിന ഹൃദയം, മടി, ഡിപ്രെഷൻ, ഭയം മാറ്റി അങ്ങേക്ക് വേണ്ടി മാത്രം ഇനിയുള്ള കാലം ജീവിക്കാൻ അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏♥️♥️♥️
ഈശോയെ ഞങ്ങളുട മക്കളെ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ എന്റെ അമ്മേ എന്റെ മക്കളെ ഒരിക്കലും വഴി തെറ്റി പോകാതെ ചേർത്ത് പിടിക്കണമെ🙏🙏🙏
ഈശോയെ പരിശുദ്ധ അമ്മേ എന്റെ ഭവനത്തിൽ നിന്നും സാത്താനെ ദൂരെ അകറ്റണമേ. ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
ഈശോ ഞങ്ങളുടെ കട ബാധ്യത മാറ്റി തരേണമേ ങ്ങങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കേണമേ
ഈശോ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ അങ്ങങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മെഡിക്കൽ പാസ്സ്ക്കരാണ്
യേശു നാഥാ എന്റെ ഭവനത്തിലെ അംഗങ്ങളെ എല്ലാവരേയും അനുഗ്രഹിക്കേണമെ ആമ്മേൻ
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബങ്ങളെയും പരിശുദ്ധ ആത്മാവിന്നാൽ നിറക്കണമേ. 🙏🙏🙏
ഈശോയെ അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം നൽകണമെ സന്തോഷവും സമാധാനവും നൽകണമെ ആമ്മേൻ🙏🙏🙏
ഈശോയെ അങ്ങയുടെ ഈ തിരു മുഖo എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാ ഞ്ഞു പോകരുതെ. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏറ്റവും ആഴമേറിയ വേദനയും നിശബ്ദമായി സഹിച്ച ഈശോയുടെ തിരു മുഖമേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ സഹോദരന്റെ കടങ്ങൾ ഒന്ന് തീർത്തു തരേണമേ...🙏 😭🙏എന്റെ കുടുംബത്തിന്റെയും കടങ്ങൾ നീക്കി തരേണമേ 🙏😭🙏♥️🌹♥️
ആലീസമ്മേ എനിക്കും കുടുംബാംഗങ്ങൾക്കും വിശ്വാസത്തിൽ ആഴപ്പെടുവാനും തീഷ്ണതയോടെ പ്രാർത്ഥിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കണേ!
ഈശോയെ അങ്ങയുടെ തിരുമുഖം കാണാൻ അനുഗ്രഹിക്കണമേ 🙏🏻🌹
ഞങ്ങളുടെ മക്കളെ പ്രാർഥനാരൂപിയിൽ നിലനിർത്തി അനുഗ്രഹിക്കണമേ
എന്റെ ഈശോയെ ലോകത്തുള്ള എല്ലാ വൈദികരെയും ഈശോയുടെ തിരുരക്തത്താൽ പൊതിഞ്ഞു സൂക്ഷിക്കേണമേ 🙏🙏
❤ Amen ❤
ഞാൻ യാദൃശ്ചികം ആയിട്ടാണ് ഈ ഒരു വീഡിയോ കാണുന്നത്. മനസ്സിൽ ഒത്തിരി ഭാരവുമായി വിഷമിച്ചിരുന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത് ഒത്തിരി പ്രശ്നങ്ങളുടെ നടുവിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധ ദൈവമാതാവിന്റെയും ഈശോയുടെ തിരുമുഖത്തിന്റെ കൃപയും എല്ലാവരിലും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു യാചിക്കുന്നു
എന്റെ ഈശോയെ എന്റെ 3 മക്കളെയും പരിശുദ്ധത്മാവിന്റെ അഭിഷേകം നിറക്കേണമേ.... 🙏😭🙏♥️♥️♥️
എന്റെ ഈശോയെ എന്റെ മകളുടെ സമർപ്പിത ജീവിതത്തെ സമർപ്പിക്കുന്ന സിസ്റ്റർ റോഷ്നിയെ അമ്മയുടെ നീല കാപ്പിക്കുള്ളിൽ പൊതിഞ്ഞ് സൂക്ഷിക്കണേ മാതാവേ
ആലീസേച്ചിയേയും സ്റ്റർസ്ന ച്ചനേയും അനുഗ്രഹിക്കുന്ന ഈശോയെ ഞങ്ങളേയും അനുഗ്രഹിക്കേണമെ❤
🙏
എന്റെ ഈശോയെ എന്റെ മക്കൾ വിശുവസത്തിൽ ജീവിക്കാൻ കൃപ തരണേ 🙏🙏
🙏
എന്റെ ഈശോയേ എല്ലാ മക്കൾക്കും കൃപനല്കണമെ
എന്റെ യേശുവേ എന്റെ മക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ
ഈശോയേ! ഈ പ്രഭാതത്തിൽ ഈ വീഡിയോകാണാൻ അങ്ങ് അനുവദിച്ച എൻ്റെ കണ്ണുകളെ അങ്ങ് വിശുദ്ധീകരിച്ച് അനുഗ്രഹിക്കണമ!! ആമ്മേൻ !!!
ഈശോയെ എത്ര നാൾ ആയി ഞാൻ പ്രാർത്ഥിക്കുന്നു വീട് ഉണ്ടാവാൻ, ഒരു വീട് തന്നു അനുഗ്രഹിക്കണം പ്ലീസ് എന്റെ ഈശോയെ... 😭😭😭😭😭😭😭
എന്റെ ഈശോയെ എന്റെ മോന് നല്ല ജോലി കിട്ടണമേ ആമേൻ🙏🙏🙏🙏🙏
എൻ്റെ ഈശോ എൻ്റെ മകൾ അന്ന മരിയാ യെ നേരായ മാർഗ്ഗത്തിൽ നടത്തണമെ🙏🙏
മക്കള് തല തിരിയാൻ പല മാർഗങ്ങള് ഇന്ന് നിലവിൽ ഉണ്ട്.. അതിനെ കുറിച്ച് പഠിച്ചു പ്രാന്ത് ആയ വ്യക്തി ആണ് ഞാൻ
നിരന്തരം മകൾക്ക് വേണ്ടി പ്രർത്ഥിക്കുക ദൈവം കൈവിടുകയില്ല അനുഗ്രഹിച്ചും സമാധാനമുണ്ടാകും കുടുംബത്തിൽJesus
പരിശുദ്ധ അമ്മയോട് പറയൂ. മിഖയേൽ മാലാഖയുടെ സംരക്ഷണം വേണം എന്ന്.കുഞ്ഞു നേരെ ആകും
മൊബൈൽ ശ്രദ്ധിക്കുക, കൂട്ടുകാരെ അറിഞ്ഞിരിക്കുക
എന്റെ മക്കൾക്കു ദൈവ വിശ്വാസത്തിൽ വളരുവാൻ കൃപ നൽകണമെ🙏🙏🙏 എന്റെ അമ്മ മാതവെ
ദൈവവിളി സ്വീകരിച്ചിരിക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു🙏🕯️
ഈശോയെ എന്റെ മക്കൾ ദൈവ വിശ്വാസത്തിൽ വളർത്താൻ
ആലിസ് അമ്മയുടെ വീഡിയോയിലൂടെ ഒരു പാട് പുതിയ അറിവുകൾ ലഭിച്ചതിന് ഈശോയ്ക്ക് ആയിരം നന്ദി ❤️❤️❤️🙏🙏🙏🙏
യേശുവേ മാതാവേ ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകയാണ് മാതാവേ മക്കൾക്ക് പഠിക്കാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ
എൻ്റെ ഈശോയേ എൻ്റെ 21ഉം 18ഉം വയസ്സുള്ള ആൺമക്കൾ വിശ്വാസത്തിൽ വളരുവാനും വിശുദ്ധ കുർബാന കുമ്പസാരം കൂദാശയിൽ നിൽക്കാനുള്ള കൃപ ക്കായി
എന്റെ മകനെയും സമർപ്പിക്കുന്നു
ഈശോയെ എന്നെയും കുടുമ്പത്തെയും തെരെണെടുത്തതിന് നന്ദി.... 🙏 ഈ ശോയുടെ തിരുമുഖം കാണാൻ അനുഗ്രഹിച്ചതിനു നന്ദി..... അച്ഛനെയും അമ്മയെയും ലോകം മുഴുവനും ഒരുക്കിയിരിക്കുന്ന പരിശുദ്ധ അമ്മേടെ മക്കൾ അണിനിരക്കും വരെ അമ്മേ മാതാവേ സാത്താണിക് ശക്തികളിൽ നിന്നും കാത്തു കൊള്ളേമേ .. ആമേൻ.
Ente makkaleyum ettedukaname Easoye
Ente husband neyum ni ettedukkanee..oru deyvanubhavam nalkanee...ee kudumbathe rakshikkanee🙏🙏🙏
My sons also
ഈശോയെ സങ്കടവും, വേദനയും സമർപിക്കുമ്പോൾ സന്തോഷവും ഹൃദയയാനന്ദവും അനുഭവിയ്ക്കാൻ അനുഗ്രഹിക്കണമേ 🙏🙏
ഒത്തിരി നന്ദി ഇന്നാണ് ഞാൻ ഇതു കേട്ടതു, ആലിസ് അമ്മേ എനിക്കും ഈശോയുടെയും, മാതാവിന്റെയും സ്‌നേഹം അനുഭവിക്കാൻ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼
ആലീസമ്മയല്ല പരിശുദ്ധ അമ്മയാണ് എല്ലാം ചെയ്യുന്നത്. അതുകൊണ്ട് ആലീസമ്മയോടല്ല പരിശുദ്ധ അമ്മയോടാണ് പ്രാർത്ഥിക്കേണ്ടത്.
നിന്ദിക്കപ്പെട്ട ഇശോയുടെ തിരുമുഖമേ ഞങ്ങളെ കൈവെടിയല്ലേ. വേദനിക്കാൻ വിട്ടുകൊടുക്കരുതേ 🙏🏻🙏🏻🙏🏻
12:28 , ഈ ശോയെ ആലിസമ്മയേ സൗക്യം നൽകി അനുഗ്രഹിക്കണമേ
എന്റെ ഈശോയെ നന്ദി സ്തുതി സോത്രം ആരാധന എന്നേരവും അങ്ങേയ്ക്ക് പുകഴ്ച ഉണ്ടാകട്ടെ
ഈശോയെ എന്റെ മോൻ Uk യിൽ ജോലി ഇല്ലാതെ വിഷമിക്കുകയാണ് എത്രയും പെട്ടന്ന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ
❣️❣️❣️❣️❣️
*ഈശോയുടെ തിരുമുഖ ജപമാല* ❣️❣️❣️❣️❣️
*ഓ !ഈശോയുടെ തിരുമുഖമെ ഞങ്ങളുടെ പ്രാര്‍ത്ഥന അങ്ങേ തിരുസന്നിധിയില്‍ എത്തുന്നതുവരെ ഞങ്ങള്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.അങ്ങേക്ക് ഞങ്ങളെ അത്ഭുതകരമായി രക്ഷിക്കാന്‍ കഴിയുമല്ലോ ,പരിശുദ്ധനായ ദൈവമേ സര്‍വ്വശക്തനായ ദൈവമേ മരണമില്ലാത്ത ദൈവമേ ഞങ്ങളിലും ലോകം മുഴുവനിലും കരുണ തോന്നണമേ.*
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.❣️*
*1️⃣തിരുമുറിവുകളാല്‍ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുണ തോന്നേണമേ.*
(10 പ്രാവശ്യം).
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.❣️*
*2️⃣.തിരുരക്തത്താൽ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമെ!അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ*
(10 പ്രാവശ്യം).
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.❣️*
*3️⃣ഞങ്ങളോടുളള അന്തമായ സ്നേഹത്താല്‍ കണ്ണീരൊഴുക്കിയ ഈശോയുടെ തിരുമുഖമെ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോടു കരുന്നതോന്നണമേ*
(10 പ്രാവശ്യം).
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.❣️*
*4️⃣നിന്ദിതനും അപമാനിതനുമായ ഈശോയുടെ തിരുമുഖമേ !അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ.*
10 പ്രാവശ്യം )
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.❣️*
*5️⃣ഏറ്റവും ആഴമേറിയ വേദനയും നിശബ്ദനായി സഹിച്ച ഈശോയുടെ തിരുമുഖമേ! അങ്ങേ വിളിച്ചപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ.*
(10പ്രാവശ്യം )
*സ്വര്‍ഗ്ഗസ്ഥനായ പിതാവേ!എളിമയോടും അതിയായ ആഗ്രഹത്തോടും കൂടി ഈശോയുടെ തിരുമുഖത്തിന്റെ അനന്തമായ യോഗ്യതകളെയും സഹനങ്ങളെയും വിലമതിയാത്ത തിരൂരക്തത്തെയും തിരുമുറിവുകളെയും കണ്ണുനീരുകളെയും അങ്ങയുടെ മഹത്വത്തിനും ഞങ്ങളുടെ ആവശ്യങ്ങളില്‍ സഹായത്തിനുമായി കാഴ്ചവയ്ക്കുന്നു.*
*❣️പ്രാർതിക്കാം*
ഞങ്ങളുടെ രക്ഷകനും ഞങ്ങളോടുള്ള അഗാധമായ കരുണയാലും സ്നേഹത്താലും അനന്തമായ യോഗ്യതകൾ നേടിതന്നവനുമായ ഈശോയുടെ തിരുമുഖമേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.യഥാർത്ഥ മനഃസ്ഥാപവും പാപമോചനവും ഞങ്ങൾക്ക് തരണ മേ.ഞങ്ങളുടെ ജീവിത വിശുദ്ധിയാലും അചഞ്ചലമായ വിശ്വാസ സാക്ഷ്യ താലും ആഴമേറിയ സ്നേഹത്താലും അങ്ങയെ തിരുമുഖത്തെ ഞങ്ങൾ അശ്വസിപ്പിക്കട്ടെ.
*ആമേൻ*
❣️❣️❣️❣️❣️

എൻ്റെ ഈശോയെ എൻ്റെ മക്കൾ ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ...
എന്റെ ഈശോയെ എല്ലാ നിമിഷവും അങ്ങയെ ഓർമ്മിക്കാൻ കൃപ തരണമേ
🙏
ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. വിശ്വാസം വർധിപ്പിക്കേണമേ 🙏🙏🌹🌹
അമ്മേ മാതാവേ കുടുംബത്തെ അനുഗ്രഹിക്കണമേ
ഈശോയെ അങ്ങയെ അങ്ങ്ങയുടെ തിരുമുഖാം കാണാൻ അനുഗ്രഹിക്കണേ.❤❤❤❤
എൻറെ മാതാവേഎൻറെ മക്കളും ഞാനും വിശദീകരിച്ച് ജീവിക്കുവാനുള്ള കൃപ തന്ന
'
ഞാനും എൻറെ കുടുംബവും വിശുദ്ധിയിൽ ജീവിക്കുവാൻ അമ്മേ മാതാവേഗ്രഹിക്കണമെങ്കിൽ❤
ഈശോയെ എന്നെയും മക്കളെയും അങ്ങേ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ മകന് പൂർണ ആരോഗ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ❤
ഈശോയെ എന്നെ യും മക്കളെ യും സമർപ്പിക്കുന്നു, രോഗപീഡകളിൽ നിന്നും മോചിപ്പിക്കണേ, വിശ്വാസത്തിൽ ആഴപെടാനുള്ള അനുഗ്രഹo നൽകണേ, പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ആഴപ്പെട്ട ദൈവ വിശ്വാസം നൽകി എൻ്റെ മക്കളെ, തലമുറകളെ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെയും ദേശത്തെയും പ്രത്യേകം അനുഗ്രഹിക്കണേ
എൻ്റെ ഈശോയെ എൻ്റെ മൂന്ന് മക്കൾക്കും നല്ല വിശ്വാസം നൽകണമേ
ഈശോയെ ഈകുടുംബത്തിലെ എല്ലാവരും അനുഗ്രഹമാക്കണേ മാനസാന്തരംകൊടുക്കണേ എല്ലാ തിന്മയും നീക്കി സ്വർഗീയ സന്തോഷം, സമാധാനം, സ്നേഹം, ദിവ്യകാരുണ്യ ഭ ക്തി, നൽകണേ, ബാക്കി എല്ലാം കൂട്ടി ചേർത്ത് കൊള്ളണമേ 🙏🙏❤🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ.🙏🙏🙏
ഈശോയെ എന്റെ മകൾക്കു അങ്ങയുടെ അഭിഷ്ട പ്രകാരം ഉള്ള വിവാഹം നടക്കാൻ അനുഗ്രഹിക്കണമെന്ന് എലിമയോടെ അപേക്ഷിക്കുന്നു. ആമേൻ 🙏🙏🙏♥️♥️
Father, എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ ഉടനെ നടക്കാൻ പ്രാർത്ഥിക്കണം 🙏❤️
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ
എന്റെ ഈശോയെ എന്റെ പങ്കാളി ടെ യൂറിക് ആസിഡ് മൂലം വേദന പൂർണ്ണ വിടുതൽ നല്കി അനുഗ്രഹം തരണേ 🙏🙏🙏
ഈശോയേ എന്റെ ഭർ ത്താവിൻറെ കാലിൻറെ വേദന സംഖ്യം തരണേ ആമേൻ
എന്റെ ഈശോയുടെ അമ്മേ എന്നേയും സഹായികേണമേ 🙏🙏🙏
ഈശോയേ നിൻ്റെ തിരുമുഖം ധ്യാനിക്കുന്ന മകളായി എന്നെ മാറ്റണം മേ
എന്റെ ഈശോയെ എന്റെ സഹോദരരന്റെ എന്റെ സഹാദരിമാർക്കള്ള എനിയ്ക്ക്ഉള്ള കടങ്ങൾ ഒന്ന് തീർത്തു തരേണമേ എന്റെ കർത്താവ
എൻ്റെ ഈശോയെ മോൾ അവിടെ ഒറ്റയ്ക്ക ആണ് അവളുടെ ശ്വാസംമുട്ടൽ ഈ നിമിഷം മാറ്റി കൊടുക്കണമെ
ഈശോയെ എൻ്റെ മോനു നല്ല ഒരു അച്ഛൻ എന്നെ കൊടുകണ്ണേ🙏
പരിശുദ്ധ അമ്മേ ഈശോയുടെ പക്കൽ എൻ്റെ കുടുംബത്തിനും എന്നേപ്പോല വേദനിക്കുന്ന എല്ലാ കുടുംബങ്ങൾക്കു വേണ്ടിയും ഇന് ശോയുടെ പക്കൽ മദ്ധ്യസ്ഥ പറയണേ 😢🌹🙏
ഈശോയേ നന്ദി... ഈശോയേ സ്തുതി..... ഈശോയേ ആരാധന, പരിശുദ്ധ മറിയമേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ ആശ്രയമേ... മറിയമേ സ്വസ്തി...മറിയമേ സ്വസ്തി....മറിയമേ സ്വസ്തി
അമ്മേ ഈശോയുടെ തിരുമുഖം ദർശിക്കാൻ ഇടവരുത്തെട്ടെ
എന്റെ യേശുവേ എന്നെ കൈപിടിച്ചു നടത്തണമേ. പാപിയായ എന്നിൽ കനിയണമേ
വൈദികനാകാൻ ഒരുങ്ങി യിരിക്കുന്ന എന്റെ മകന് പരിശുദ്ധ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ നീല അങ്കി ക്കുള്ളിൽ സുരക്ഷിതനകട്ടെ 🙏🙏🙏
അമ്മേ മാതാവേ എന്റെ അമ്മിച്ചിയുടെ കലിനെ സുഖപ്പെടുത്തണമേ 🙏🏻
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ
ഈശോയെ എന്റെ അനുജത്തിക്ക് ആമ വാതം പിടിച്ച ഒരു രോഗി ആണ് അവൾക് പരിപൂർണ സുഖം കിട്ടനായി അവൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണ മ്മന്നു താഴ്മയായി അബേ ക്ഷിക്കുന്നു. എന്റെ ചേച്ചിടെ മോനു വേണ്ടിയും പ്രാർത്ഥിക്കണം. 🙏🙏
Amen Eashoye nanni Eashoye praise the lord 🙏🙏 love you Jesus 🙏❤️🌹
Amen ഈശോയെ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ
അമ്മേ മാതാവേ എൻ്റെ മക്കളായ ലിജോനും മെറിനും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ കുഞ്ഞുമക്കളുടെ പഠനം മുടങ്ങി പോകാൻ ഇടയാകര തേ❤❤❤
ഈശോയെ എനിക്ക് വെളുപ്പിന് എണീക്കാൻ മടിയാണ്
ജപമാല ചൊല്ലുവാനും കഴിയുന്നില്ല
ഇതെല്ലാം മാറ്റി എന്നോട് കരുണ തോന്നണേ🙏🙏🙏
അച്ഛാ സിസ്റ്ററെ എന്റെ അമ്മ വത്സമ്മയുടെ ഉം ഇളയമ്മ ലിസമ്മയുടെയും ആത്മാക്കൾ നിത്യരാജ്യത്തിൽ ചേരാൻ വേണ്ടി ഈശോ യോടും പരിശുദ്ധ അമ്മയോടും പ്രാർത്ഥിക്കണം
Ente makalude vivaha thadasam Matty tharane avalude thalamurakaleyum abrahathe anugrahichapole anugrahikkane thamburane ...karunayayrikane aammen ....🙏🙏🙏
Yesuve njanglude yum athupoleyulla ellavarudeyum niyogapraprarthanakaleyum sweekakrichu anugrahikkane Ammon ...🙏🙏🙏
എന്റെ മക്കൾ തമ്മിൽ സ്നേഹത്തിൽ ആകുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
എല്ലായിപപോഴും.santoshathodeparthikkan.ക്ഷിയണമെ.ആമേൻ.
എനിക്കും ഈ കൃപ കിട്ടിട്ടുണ്ട്, ഈശോയുടെ തിരുമുഖ ദർശികാൻ 🙏
ആലീസാമ്മേ എന്റെ കുടുംബത്തിനും ആൺമക്കൾക്കും വേണ്ടി പ്രാർത്ഥി ക്കേണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😢😢😢
ഈശോയെ 🙏🙏ഞാൻ പ്രാർത്ഥിക്കുന്നു..
Amme mathave, palavidha rogangalal kashtappedunna njangalude kudumbathile ellavareyum sughappeduthaname 🙏🙏
Praise the Lord ave maria🌹🌹🌹 thank you achcho
എന്റെ കാൽ വേദന മാറ്റിത്തരാൻ ഈശോ യോട് apekshiykkane
❤❤ Lord Jesus please bless everyone of us and our loving sister Alice ,I used to pray for your physical and inner healing , also I use to watch your spiritual videos. it's very nice and inspiring, thank you for all your spiritual guidance and support .I wonder , how happy and pleasant in between your suffering.may the Almighty God strengthen you to continue to fill the will of God ❤️🙏🏼🙏🏼🙏🏼. please pray for me,I had 2 time cornea transplanted and having lots of problems, Hi BP next eye surgery will be on August 14. After healing 2 other surgeries needed for the same Rt.eye.please remember me in your prayers
Thank you Jesus for all the blessings and healing hallelujah hallelujah hallelujah 🙏🏼🌹🙏🏼🙏🏼
എനിക്ക് കടുത്ത സഹനങ്ങൾ വരുമ്പോൾ കർത്താവിന്റെ കൃപയാൽ ദൈവീകദർശനങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഞാനും ഈശോയുടെ ഒരു ചെറിയ സഹന പുത്രിയാണ്. 🙏
Enikkum Eashoyude Thirumukha darshanam tharane amen halelooya ave Maria
Amen... Holy Face of Jesus...Have mercy on us...❤🙏👍👏🌹
അമ്മേ മാതാവേ ജോലി നഷ്ടപ്പെട്ട് വീണ്ടും ജോലിക്കായി കാത്തിരിക്കുന്ന മകൾ മാർഗരറ്റിനെ അനുഗ്രഹിക്കണമെ ആലസ് ചേച്ചി ഞങ്ങളുടെ കുടുംബത്തിനു വേണ്ടി യും പ്രാർത്ഥിക്കണമെ
Ente Eesoye madhyapani aya mokene manadandram nalki anugrahikene amen amen
ഈശോയെ പരിശുദ്ധ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ
Yesuappa ente 14 years Ulla magal daiva vishvasatil valaruvaan kripa nalgename amen hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയെ, മാതാവേ എന്റെ രണ്ടു മക്കൾക്കും എക്സാം ആണ്. രണ്ടു പേരും പാസ്സാക്കുവാൻ അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ മോളുടെ അലര്ജി രോഗം മാറ്റി തരേണമേ
Ennik vendi apeshikannameaa❤
ഈശോയെ ഞങ്ങടെ മക്കളെ സമർപ്പിക്കുന്നു
എന്റെ അമ്മേ എന്റെ സ്നേഹമേ ❤️❤️❤️❤️
ഈശോയെ കരുണ കാണിക്കണമേ
അമ്മേ ഞങ്ങളുടെ വീട് വിറ്റ് കടബാധ്യത മാറ്റി വേറെ വീട് വാങ്ങാൻ കൃപയുണ്ടാവണമേ അമ്മേ എൻറെ മോൾക്ക് ഒരു വീട് വേണം അമ്മേ അതിൻറെ അടുത്ത് അമ്മയുടെ ആരാധന ആലയം വേണം അമ്മേ ആമേൻ
Acha,I,also seeing this face in 2,3,weeks.Thank You my Jesus ❤❤❤❤
Parishutha Amme ente makkaleyum jeevithapankaliyeyum samarppichu prarthikkunnu parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤🎉🎉🎉🎉