തിരുമുഖ ജപമാലയെ കുറിച്ച് അറിയേണ്ടത്...

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 245

  • @ashajenson4026
    @ashajenson4026 5 месяцев назад +15

    Achaa...Achanum ആലീസമ്മയും ചേർന്ന് ചെയ്ത ആ വീഡിയോ ഞാൻ കണ്ടിരുന്നു. അന്നാണ് ഈശോയുടെ തിരുമുഖ ജപമാലയെ കുറിച്ച് ഞാൻ അറിയുന്നത് .അന്നുതൊട്ട് ഞാൻ ആ പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. കുറച്ചു ദിവസങ്ങളായി എൻ്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്ന ഒരു വിഷയത്തെ സമർപ്പിച്ചു കൊണ്ടാണ് ഞാൻ ആ പ്രാർത്ഥന ചൊല്ലിയത്. എൻ്റെ കഴിവു കൊണ്ട് ഒരിക്കലും നടക്കില്ല എന്ന് കരുതിയ ആവിഷയത്തെ ഞാൻ ഈശോയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രാർത്ഥിച്ചപ്പോൾ, എൻ്റെ കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത അത്ഭുതമാണ് അവിടെ നടന്നത്.ഈ പ്രാർത്ഥന 1 ആഴ്ച ചൊല്ലിയപ്പോഴെക്കും ആ കാര്യം എനിക്ക് സാധിച്ചു കിട്ടി. എൻ്റെ മനസ്സ് ശാന്തമായി.ഈശോയ്ക്കും, ഈ പ്രാർത്ഥന ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന അച്ചനും നന്ദി.

  • @nebujohnson4809
    @nebujohnson4809 5 месяцев назад +22

    ആമീൻ 🙏🏻🙏🏻💞💞ഈശോ എന്റെ ദൈവമേ തിരു മുഖജപമാല ചൊല്ലുവാൻ കൃപ തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🌹ആമേൻ 🙏🏻🙏🏻🌹🌹

  • @salomykuriakose6912
    @salomykuriakose6912 6 месяцев назад +18

    ഈശോയേ അങ്ങേ തിരുമുഖം ധ്യാനിച്ച് എന്റെ ഈശോയേ ആശ്വസിപ്പിക്കാൻ കൃപ തരണേ

  • @heavenofhome3439
    @heavenofhome3439 6 месяцев назад +36

    അച്ഛാ... ഒരുമാസമായി തീരുമുഖജപമാലയും തീരുരക്തജപമാലയും ഒരു നിയോഗം വച്ച് ചൊല്ലുന്നുണ്ട്.... യുറ്റുബീലുടെ...... എനിക്ക് ഒത്തിരി മാനസികമായി സന്തോക്ഷമാണ്...

  • @sherlysyriac2079
    @sherlysyriac2079 5 месяцев назад +11

    സ്നേഹമുള്ള ഫാദർ അമ്മ പറഞ്ഞുതന്ന ആ പാട്ടുകേട്ട് ഓഹ് എന്തൊരു അഭിഷേകമാണ് . എല്ലാമക്കളും ഈശോയുടെ തിരുമുഖ ദ്യാനിക്കാൻ ഇടയാകട്ടെ ആമ്മേൻ

  • @laly-z5p
    @laly-z5p 5 месяцев назад +16

    ഇശോയെ... എനിക്ക് രോഗശാന്തി തരേണമേ... 🙏🙏🙏അമ്മയിലും ഇശോയിലും ഞാൻ വിശ്വസിക്കുന്നു. 🙏🙏🙏

  • @bensythomas6975
    @bensythomas6975 6 месяцев назад +23

    ഈശോയെ എന്റെ മകനെ എല്ലാ ദുസ്വഭാവങ്ങളിൽനിന്ന് വിടുതൽ നൽകി ഈശോയെ സ്നേഹിക്കാനും പ്രാർത്ഥിക്കാനും അനുഗ്രഹിക്കണേ ഈശോയുടെ തിരുമുഖമേ കരുണ തോന്നണേ 🙏🙏🙏

    • @marybiju2122
      @marybiju2122 5 месяцев назад

      Esoye ebine parishudanmavinal nirakanam amen

    • @dennywinston7427
      @dennywinston7427 5 месяцев назад

      ഈശോയെ എന്റെ ഹാരിയെഎല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നൽകി വിശുദ്ധീകരിക്കണേ. 🙏🙏🙏

    • @chinjuvikson5591
      @chinjuvikson5591 3 месяца назад

      എന്റെ ഈശോയെ എന്റെ മകനെയും എല്ലാ ബന്ധനങ്ങളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും വിടുതൽ നൽകേണമേ, ഈശോയെ മഹത്വപ്പെടുത്തും വിധം അവന്റെ ജീവിതത്തെ മാറ്റേണമേ 🙏🏻🙏🏻🙏🏻

  • @shinybaiju6647
    @shinybaiju6647 6 месяцев назад +18

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ... സ്ഥലവില്പന വേഗത്തിൽ നടത്തി തരണമേ. അമ്മ ഇടപെടണമേ ... ആമേൻ🙏🙏🙏

  • @mincym742
    @mincym742 6 месяцев назад +12

    ഈശോയെ എന്റെ മകൾക്ക് നല്ല സ്വഭാവം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ🙏🙏🙏🙏

  • @manumolvarghese7596
    @manumolvarghese7596 6 месяцев назад +10

    ഈശോയേ ഞങ്ങളെ എല്ലാവരെയും നിന്റെ തിരുമുഖം കാണുവാൻ ഇടയ്ക്കണേ 🙏🙏🙏

  • @mithunseethal4672
    @mithunseethal4672 6 месяцев назад +22

    അച്ഛാ 2022 നവംബർ മാസം മുതൽ ഞങ്ങളുടെ കുടുംബത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും തിരുമുഖ ജപമാല ചൊല്ലാറുണ്ട് ഈ ജപമാല ഈശോയുടെ തിരുമുഖത്ത് നോക്കി ചൊല്ലുമ്പോൾ തിരൂരക്തത്തിൽ കുളിച്ച് നിൽക്കുന്ന യേശുവിൻറെ സാന്നിധ്യം അനുഭവിക്കാറുണ്ട് 🙏🙏🙏🙏🙏🙏🙏

    • @sujasebastian1938
      @sujasebastian1938 4 месяца назад

      Eshoye entte makkale samarppikkunnu 🙏🏾🙏🏾🙏🏾

  • @Roy-12344
    @Roy-12344 5 месяцев назад +4

    ഈശോയുടെ ഏറ്റവും അമൂല്യമായ തിരു രക്തമേ ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കണമേ

  • @xaviourm7045
    @xaviourm7045 5 месяцев назад +7

    ഈശോയെ അങ്ങയുടെ തിരുമുഖം ധ്യാനികാൻ ആഗ്രഹിക്കുന്ന എന്റെ നിയോഗങ്ങൾ, മകനും മരുമകനും snehathilakaname🙏🙏. മകളുടെ കുഞ്ഞിന്റെ ജനിതകപരമായ ബുദ്ധിക്കുറവും otissavum പൂർണമായി മാറ്റിത്തന്നു ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ. 🙏🙏

  • @jisashaiju9592
    @jisashaiju9592 6 месяцев назад +12

    ഇത് ശരിക്കും പുതിയ അറിവാണ് എനിക്ക്. എനിക്കും ഈ പ്രാർത്ഥന ചൊല്ലാൻ കൃപ തരണേ. അതെ പോലെ എല്ലാവർക്കും കൃപ തരണേ.

  • @mercykurian1486
    @mercykurian1486 6 месяцев назад +19

    അച്ചൻ്റെ പ്രാർത്ഥ 'യിൽ 'പാപിയാ.യ എന്നെ 'യും ഓർക്ക. ണമേ🙏🙏🙏🔥🔥🔥🙏🙏🔥🔥❤️❤️❤️❤️🔥🔥❤️

  • @lissykj5302
    @lissykj5302 5 месяцев назад +2

    എൻ്റെ ഈശോയെ എൻ്റെ പൊന്നുമോൻ്റെ സോറിയാസിസ് സുഖപ്പെടുത്തി മോന് നല്ല ജോലി നൽകി നല്ല ജീവിതത്തിലേയ്ക്ക് നയിക്കണമെ

  • @lissyvarghese2197
    @lissyvarghese2197 6 месяцев назад +3

    അച്ഛാ എനിക്ക് ഈ prayer attend ചെയ്യുമ്പോൾ മുതൽ കണ്ണുനീർ ഒഴുക്കി പ്രാർത്ഥിക്കാൻ ഒരുകൃപ കിട്ടി .ഈ prayer അനേകും ആൾക്കാർക്ക് ഒരു അനുഗ്രഹം ആകട്ടെ 🙏ഈശോ ഏറ്റെടുക്കട്ടെ ഈ ശിശ്രുഷ 🙏🙏

  • @bettyshaju3726
    @bettyshaju3726 5 месяцев назад +5

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണം

  • @daisymathews3890
    @daisymathews3890 6 месяцев назад +2

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റിത്ത
    രണെ. സ്ഥലങ്ങൾ വിൽക്കാൻ കഴിയണം. മാതാവേ ഈശോയോട് എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമെ. ❤

  • @ShyjiThoby
    @ShyjiThoby 5 месяцев назад +9

    ഈശോയെ ഞാൻ എത്രയോ വർഷമായി തിരുമുഖം ജപമാല ചൊല്ലുന്നു ഈശോയെ അതെങ്കിലും ഓർത്ത് എൻറെ മകനെ ഈ വർഷം ഡിസംബർ 31 നുള്ളിൽ ഗൾഫിലേക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിച്ച് വിസ നൽകി അനുഗ്രഹിച്ചു കയറ്റി അയക്കണം

  • @kochumolbinoy5722
    @kochumolbinoy5722 5 месяцев назад +3

    ഈശോയെ നന്ദി 🙏നല്ല സോങ്. എനിക്കും വേണം ഈ തിരുമുഖ ജപമാലയുടെ പുസ്തകം.

  • @premilaxavier95
    @premilaxavier95 5 месяцев назад +1

    ഈശോയെ ഞാൻ എത്ര നാളായി ഈ ജപമാല ചൊല്ലുവാൻ തുടങ്ങിയിട്ട്. ചിലപ്പോൾ നാളുകളായി മുടങ്ങിപ്പോകാറുണ്ട്. ഇപ്പോള് വീണ്ടും ആവർത്തിക്കാൻ തുടങ്ങി. 20 വർഷത്തിൽ കൂടുതലായി ഞാൻ ചൊല്ലിതുടങ്ങിയിട്ട്. ആരും പറഞ്ഞിട്ടില്ല aa പ്രാർത്ഥന ചൊല്ലിയപ്പോൾ നല്ല അർഥം ഉള്ളതായി തോന്നി❤❤❤❤❤

    • @lissyjames1501
      @lissyjames1501 3 месяца назад

      സന്ധ്യ പ്രാത്ഥർ നയിൽ എന്നും ഞങ്ങൾ ചൊല്ലുന്നുണ്ട്

  • @ShyjiThoby
    @ShyjiThoby 5 месяцев назад +5

    യേശുവേഎൻറെ മകൻറെ സി വി സമർപ്പിച്ച ആ കമ്പനി ഉദ്യോഗസ്ഥർക്ക് എൻറെ മകനെ വിളിച്ച് ഒരു ജോലി നൽകി വിസ നൽകി ഈ വർഷം ഡിസംബർ 31 നുള്ളിൽ അനുഗ്രഹിക്കണമേ സാമ്പത്തിക ബാധ്യതകൾമാറ്റി അനുഗ്രഹിക്കണമേ

  • @volgadcunha7396
    @volgadcunha7396 5 месяцев назад

    Thirumuga japamala chollan Alla makaleum anugrahikane amma mathave . krupayal niraykaneme Amen 🙏🏻

  • @elsyeldhose745
    @elsyeldhose745 5 месяцев назад +4

    ഈശോയേ എന്റെ കടങ്ങൾ വിട്ടിത്തരണമേ മാതാവേ കാത്തു കൊള്ളണ്ട മേ

    • @elsyeldhose745
      @elsyeldhose745 5 месяцев назад

      ഈശോയേ എന്നിക്ക് നാളെ 100000 രൂപ വേണം എന്നെ 1 സഹായിക്കണം

  • @ranjupraviranjupravi8267
    @ranjupraviranjupravi8267 6 месяцев назад +4

    ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരണമേ 🙏🙏🙏

  • @thomasmathew1524
    @thomasmathew1524 6 месяцев назад +2

    ഈശോ യെ ഞങ്ങളുടെ M.C.Y.M സംഘട നയെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @dianajorg9593
    @dianajorg9593 5 месяцев назад +1

    ഈശോയെ. നന്ദി ❤️❤️❤️❤️❤️❤️❤️🙏🙏🙏👍😊

  • @LeelaMargret
    @LeelaMargret 6 месяцев назад +8

    തിരുഹൃദയ ജപമാല ചൊല്ലുവാനുള്ള കൃപനൽകണമേ ആമേൻ

  • @Sindhumartin-y6v
    @Sindhumartin-y6v 5 месяцев назад +3

    എന്റെ ഇളയ മോന് നല്ല സ്വാഭാവം കൊടുക്കണമെ. അവന് പള്ളിയിൽ പോകുവാൻഉള്ള ക്യപ: കൊടുക്കണമെ. അവന്ന്നന്നായി പഠിക്കുവാൻ. മുതിർന്നവരെ ബഹുമാനിക്കാൻപ്രാർത്ഥിക്കുന്നു അച്ഛ, ഞങ്ങൾക്ക് വേണ്ടി പ്രാർത് ത്ഥിക്കണമെ

  • @jincybinoy
    @jincybinoy 4 месяца назад

    Achane Jesus anugrahikate amen ❤❤❤❤

  • @selvansimi
    @selvansimi 5 месяцев назад +1

    ഈശോയെ അയർലൻഡിൽ പോകാൻ കൊടുത്തിരിക്കുന്ന വിസ തടസങ്ങൾ എല്ലാം മാറ്റി ക്ലിയർ ആകാൻ കൃപ ആയിരിക്കണമേ ആമ്മേൻ

  • @MerlinJudson
    @MerlinJudson 6 месяцев назад +11

    അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @jessybenny730
    @jessybenny730 5 месяцев назад

    എന്റെ ഈശോയെ ഡന്റെ എല്ലാ പ്രയാസങ്ങളും മാറ്റണമേ

  • @ReenaJose-j1i
    @ReenaJose-j1i 5 месяцев назад +1

    ഞാനും ഈ ജൂലായ് മാസം മുതൽ പുലർച്ചെ 3 മണിക്ക് എഴുന്നേറ്റു ചൊല്ലുന്നു. നിയോഗം വെച്ച്. ❤️🙏

  • @AnnammawoV.J.JoyVettamthadathi
    @AnnammawoV.J.JoyVettamthadathi 6 месяцев назад +1

    Eshoye thirumuka japamala bhakthiyil valrthane. Japamalayil chollanulla kazhive nalgane Amen🙏🙏🙏

  • @jessyjiji2146
    @jessyjiji2146 5 месяцев назад +1

    Pray for this priest of God almighty to make a very powerful instrument of the heaven ❤❤❤❤

  • @AbhilashSushama
    @AbhilashSushama 6 месяцев назад +13

    അച്ഛാ ഞങ്ങൾക്ക് 2022 ൽ ഞങ്ങളുടെ സ്ഥലത്തിന്റെ അഡ്വാൻസ് കിട്ടിയതാണ് പിന്നീട് ആ സ്ഥലത്തെ പ്പറ്റി ഒന്നും നടക്കുന്നില്ല. അയാൾ ഫോൺ എടുക്കില്ല മറിച്ച് വിൽക്കാൻ ആരെങ്കിലും എത്തിയാൽ അതു മുടക്കും. എന്തെന്നറിയില്ല. ഞങ്ങൾക്ക് വേറെ വസ്തുവോ വീടോ ഇല്ല. വാടക വീട്ടീലാണ്. ഇപ്പൊ അദ്ദേഹത്തിന് സ്ഥിര ജോലിയുമില്ല. വാടക കൊടുത്തിട്ട് രണ്ടു മാസമായി. ആഹാരത്തിനു പോലും ഞങ്ങൾ വളരെ ബുദ്ധിമുട്ടുന്നു . എല്ലാത്തിനും ഒരു പരിഹാരമായി അച്ഛൻ ഒന്നു പ്രാർക്കേണമേ🙏🙏

    • @suvarnakumarys9723
      @suvarnakumarys9723 5 месяцев назад +1

      ഈ വിഷയം കൃപാസനമാതാവിനെ സമർപ്പിക്കു. അത്ഭുതം നടക്കും

  • @anjanar5632
    @anjanar5632 5 месяцев назад

    അമ്മേ മാതാവേ 19-08-2024 ്ന് എൻ്റെ വിസ ശരിയാക്കി തരണമേ. Sanuvinte പ്രമോഷൻ തടസ്സങ്ങൾ മാറ്റി കൊടുക്കേണമെ കർത്താവേ ❤🙏🙏🙏🙏🙏🙏🙏🙏

  • @ashwinmt7611
    @ashwinmt7611 5 месяцев назад

    Ente nalla Dhaivame njangalude kudumbathodu karuna thonnaname njangale anugrehikaname. Amen 🙏 🙏 🙏

  • @CherupushpamP
    @CherupushpamP 6 месяцев назад +2

    Amme mathave enney anugrahikaname🙏🙏🙏🙏🙏

  • @josephthomas3227
    @josephthomas3227 5 месяцев назад

    എന്റെ മകന്റെ പഠനത്തിന്റെ ആവശ്യത്തിനുള്ള സാമ്പത്തികം ലഭിക്കുന്ന ത്തിനു ആമേൻ

  • @clarammasimon1112
    @clarammasimon1112 6 месяцев назад +6

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 5 месяцев назад +1

    Praise the Lord

  • @tresakv746
    @tresakv746 3 месяца назад

    Ente Easoye ente kunjumonu saukhyam koduthu anugrahikaname ente Easoye.

  • @tressaantony9140
    @tressaantony9140 5 месяцев назад

    Essoye Roshanu oru joli nalki anugrahikane parishuthalmine konde ella makkaleyum nirayakanne🙏🙏🙏

  • @jayalekshmi7949
    @jayalekshmi7949 5 месяцев назад

    Mathave eanikkum kudumbathinum vendi prarthikkane❤❤❤
    Canadayilulla ende makanu sthiramaya oru nalla joli koduthu avande viswasam vardippikkane ❤❤❤

  • @maryvalsala9490
    @maryvalsala9490 6 месяцев назад +4

    അച്ഛനിലൂടെ ഈശോയും അമ്മ ma athavum അനുഗ്രഹിക്കട്ടെ ആമ്മേൻ

    • @alicechacko3233
      @alicechacko3233 6 месяцев назад +1

      Jilooooiioookkkjkkklkkjhjiiiiiiiioooo9okkkkllooo0😊

  • @nikithaakkara9435
    @nikithaakkara9435 5 месяцев назад +1

    Praying for my father's complete healing, Jesus please cure my dad's disease🙏🙏🙏

  • @celinegeorge4768
    @celinegeorge4768 5 месяцев назад +1

    ഇസ്രായേല്‍ ഭവനത്തില്‍ നിന്നു ഞാന്‍ എന്‍റെ മുഖം ഇനിമേല്‍ മറയ്ക്കുകയില്ല; എന്തെന്നാല്‍ ഞാന്‍ എന്‍റെ ആത്മാവിനെ അതിന്‍മേല്‍ അയച്ചിരിക്കുന്നു. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
    എസെക്കിയേല്‍ 39 : 29 Amen 🙏🏽 Hallelujah 🙏🏽

  • @sebastiankirchheim5078
    @sebastiankirchheim5078 6 месяцев назад +1

    ഈശോ തിരുമുഖമേ ഞങ്ങളെ

  • @JennyJohn-n7n
    @JennyJohn-n7n 5 месяцев назад +1

    Glory to. God.....

  • @mathewphilip4436
    @mathewphilip4436 6 месяцев назад +3

    Amma mathava bless us our family and children

  • @rainyjohnson5996
    @rainyjohnson5996 6 месяцев назад +10

    എന്റെമൂന്നു മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @johnsonchethalan1855
    @johnsonchethalan1855 5 месяцев назад

    Eesoye njangalodu karuna thonnane njangale rekhikkane amen

  • @marytresa9940
    @marytresa9940 5 месяцев назад +1

    Please pray for my sister in law Dr Vimal Jyothi paralysed since 8 yrs, for deliverance and healing

  • @marypurushothaman1963
    @marypurushothaman1963 6 месяцев назад

    Praise the Lord, Mother Mary cover me & my children with your ( Melenky ) Amen 🙏

  • @rejin5004
    @rejin5004 6 месяцев назад +1

    Shroud of Turin 🙏🏻🌹♥️

  • @sheebarose4957
    @sheebarose4957 5 месяцев назад +1

    Eshoye ente kodikalude kadabadhyathakal matri tharuvanum boat nu avashya thozhilalikale nalki ethrayum petennu panik pokanum vendy prarthikaname ❤❤

  • @sheebarose4957
    @sheebarose4957 5 месяцев назад

    Eshoye ente jeevitha pangaliyude ella dhushelangaleum eduthu matri tharuvanum manasantharam kittuvan um vendy prarthikaname ❤

  • @elizabethkunjachan2107
    @elizabethkunjachan2107 6 месяцев назад +9

    ഞാൻ ഒരു വർഷമായി സ്ഥിരമായി കർത്താവിന്റെ തിരുമുഖ ജപമാല ചൊല്ലാറുണ്ട്.... അതിനു മുൻപ് വല്ലപ്പോഴും ചൊല്ലാറുണ്ടായിരുന്നു.

  • @jayalekshmi7949
    @jayalekshmi7949 5 месяцев назад

    Ende Esoe ende brother Manojinde madyapanam mattane manasandaram tharanee kudumbathilulla vazhakkumattane❤❤

  • @sheelajoy306
    @sheelajoy306 5 месяцев назад +1

    തിരുരക്തല് ആവൃതമയിരികുനാ ഈസേയുടോ തീരുമുഖമേ അങേവിളിചപേഷികുന്വവരേഓട് കരുണതേനാൺണമേ

  • @ElizabethMariyam
    @ElizabethMariyam 5 месяцев назад +2

    Jesus ❤❤❤😢😢😢

  • @celinegeorge4768
    @celinegeorge4768 5 месяцев назад +2

    അന്ധകാരത്തില്‍നിന്നു പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്‍റെ മുഖത്തു വെളിവാക്കപ്പെട്ട ദൈവ തേജസ്സിനെപ്പറ്റിയുള്ള അറിവിന്‍റെ പ്രകാശം ഞങ്ങള്‍ക്കു തരേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്.
    2 കോറിന്തോസ്‌ 4 : 6 Amen 🙏🏽 Hallelujah 🙏🏽

    • @shajithomas1161
      @shajithomas1161 5 месяцев назад

      Thank you for quoting the Bible verse🙏🙏🙏it is helpful when we listen to the talk 🙏🙏🙏

  • @MercyIdukki
    @MercyIdukki 5 месяцев назад

    .. ആമേൻ..താങ്ക്സ് അച്ഛാ..

  • @vmariammavarghese4950
    @vmariammavarghese4950 5 месяцев назад

    Ì started already thirumukha japamala...Acha.😊❤

  • @reethajackson6711
    @reethajackson6711 6 месяцев назад

    Amen Eashoye ❤️ praise the lord 🙏 Ave Maria 🙏❤️

  • @agnusthomas2595
    @agnusthomas2595 День назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @luzypa6466
    @luzypa6466 6 месяцев назад +1

    ❤ eashoye karunayayirikkaname

  • @sumanpaul7875
    @sumanpaul7875 5 месяцев назад

    വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു ....പ്രാര്‍ത്ഥിക്കണമെ

  • @aleyammapaul4590
    @aleyammapaul4590 5 месяцев назад +1

    ഞങ്ങൾ എന്നും തിരുഃ മുഖജബ മാല ചൊല്ലുന്നുണ്ട്,അനുഗ്രഹ ജബ മാല ചൊല്ലുന്നുണ്ട്

  • @lailalailavk163
    @lailalailavk163 5 месяцев назад

    Amean 🙏🌹 Aveamaria 🙏🌹

  • @reenaenasu3238
    @reenaenasu3238 6 месяцев назад +1

    Eshuve nandi karunayayrikane hallelujah hallelujah

  • @bijubhaivarghese5721
    @bijubhaivarghese5721 6 месяцев назад +1

    Amme mathave ente makkale anugrahikkaname

  • @marybiju2122
    @marybiju2122 5 месяцев назад +1

    Esoye bijuvinte jolemegalaye samarpikkumnu amen

  • @gracypius1331
    @gracypius1331 6 месяцев назад +1

    Bless my children 🙏

  • @jessyflorence8851
    @jessyflorence8851 6 месяцев назад +1

    Praise the Lord 🙏

  • @AnuAnuBibu
    @AnuAnuBibu 6 месяцев назад +1

    ❤🙏🏻acha nghalkku ee pusthakam venam 🙏🏻💖

  • @celinegeorge4768
    @celinegeorge4768 5 месяцев назад

    അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 34 : 5 Amen 🙏🏽 Hallelujah 🙏🏽

  • @ckjosejosechirayathbangalo3543
    @ckjosejosechirayathbangalo3543 5 месяцев назад

    Please pray for me and Johan Joby annamol 🙏

  • @dessygleetes1017
    @dessygleetes1017 2 месяца назад

    ഞാനും ചൊല്ലാറുണ്ട്❤

  • @elsyaugustine587
    @elsyaugustine587 5 месяцев назад

    🙏🙏🙏🙏❤️

  • @sheeba3283
    @sheeba3283 5 месяцев назад

    Heal me jesus

  • @annammaraju7532
    @annammaraju7532 2 месяца назад

    Mama please bless my son Rejen he started 1 business please bless him and his work

  • @anniethomas4277
    @anniethomas4277 6 месяцев назад

    God bless us keep our family members free from sin.

  • @manju8356
    @manju8356 5 месяцев назад

    Enikku eshoye snehikkan pattane

  • @jacobpc326
    @jacobpc326 6 месяцев назад +2

    Easoye kodanukodi nanni hallelujah hallelujah

  • @elsyjoseph4431
    @elsyjoseph4431 5 месяцев назад

    Achha ente sahodharane serious illness il Ventilator Aanu.speedy recovery kodukkaname save fr.George Amme Mathave.🙏🙏🙏

  • @sheelajoy306
    @sheelajoy306 5 месяцев назад

    Amen❤❤❤

  • @shalatsebastian9616
    @shalatsebastian9616 6 месяцев назад +1

    സോണിയ എന്ന മകൾക്ക് പെഗ് ചെയ്യാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @jithajoy6016
    @jithajoy6016 5 месяцев назад

    Ente niyogam nadakanait ammayodum esoyodum enik vendi prarthikane

  • @beenajoymanadan
    @beenajoymanadan 6 месяцев назад +1

    അച്ചാ ദേവനല്ല - സ്നേഹമേ, കരുണയേ , ശക്തിയേ, രക്ഷയേ , കരുതലേ ... .................

  • @marythankyouholyspritjosep7244
    @marythankyouholyspritjosep7244 5 месяцев назад

    E alice. Amma Karanam ennikke. Orupadu. Prajothanm. Prathikkan. Kitty a ammaye. Daivam anugrahikkatte. Njan every Tuesday thirumuka japamala chellunnuddu

  • @maryjancy6008
    @maryjancy6008 6 месяцев назад +1

    Hallelujah Hallelujah Amen

  • @sinijosekutty7555
    @sinijosekutty7555 6 месяцев назад

    Amen 🙏 🙏 🙏 🙏 🙏

  • @marypl8356
    @marypl8356 5 месяцев назад

    Thirumukha japamala chollan kripa tharane.

  • @jayalekshmi7949
    @jayalekshmi7949 5 месяцев назад

    Amma mathave Rameshinde codathi case combrimence ethanum ❤❤amme prarthikkane

  • @SmithaMc-sg1sm
    @SmithaMc-sg1sm 5 месяцев назад

    ആമേൻ

  • @mariammatv2227
    @mariammatv2227 5 месяцев назад

    St.Mary pray for us.🙏🙏🙏🙏💐🌷🪻🌼🪻💐🌷