തലയിണക്കീഴിലെ ജപമാല പിശാചിന് തലവേദന - പാദ്രേ മരണത്തിനു മുമ്പ് ചോദിച്ച ആയുധം ശിഷ്യർക്ക് അമ്പരപ്പായി

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 182

  • @valsammavarghese541
    @valsammavarghese541 2 месяца назад +13

    ജപമാല ഉറങ്ങാൻ കിടക്കുമ്പോഴും ചൊല്ലിക്കൊണ്ട് കിടക്കും, ഉണരുമ്പോഴും എന്റെ കൈത്തണ്ടയിലോ ബെഡിലോ സൂക്ഷിക്കും. നന്ദി നല്ല മാതാവേ 🙏🙏🙏

  • @maryalwyn8933
    @maryalwyn8933 2 месяца назад +62

    വിശുദ്ധ പാദ്രേപിയോ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണെ പൈശാചിക ബന്ധനത്തിൽ നിന്നും മക്കളെ വിടുവിക്കണെ

    • @maryrani7461
      @maryrani7461 2 месяца назад

      Amen 🙏🙏🙏

    • @marymp9094
      @marymp9094 2 месяца назад +2

      മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....
      ആമ്മേൻ🙏🙇‍♀️

    • @lisykuruvila2351
      @lisykuruvila2351 2 месяца назад

      Aman a

    • @gigigeorge1315
      @gigigeorge1315 2 месяца назад

      Amen🙏🙏🙏🙏

    • @gigigeorge1315
      @gigigeorge1315 2 месяца назад

      Amen🙏🙏🙏🙏

  • @aleyammamathew4138
    @aleyammamathew4138 2 месяца назад +10

    വി. പാദ്രിയോപിയേ ? എൻ്റെ മകനെയും മകളെയും എല്ലാ വിധ ബന്ധന് ങ്ങളിൽ നിന്നും മോചനം നല്കാൻ വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമെ

  • @rosilyalby
    @rosilyalby 2 месяца назад +18

    വി പാതിര പിയേ പിതാവെ എനിക്ക് കൂടുൽ ജപമാല ചൊല്ലുവാൻ കൃപ തരണമെ

  • @marysmitha9108
    @marysmitha9108 2 месяца назад +9

    വിശുദ്ധപാദ്രെ പി.ഒ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കു ണേ🙏🙏🙏🙏

  • @minuantony6495
    @minuantony6495 2 месяца назад +2

    Ave Maria 🙏

  • @sumithabinoy9368
    @sumithabinoy9368 2 месяца назад +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @rosemary-mq6uq
    @rosemary-mq6uq 2 месяца назад +40

    വി. പാദ്രേ പിയോ എനിക്കു വേണ്ടി ദൈവതിരു സന്നിധിയിൽ പ്രാർത്ഥിക്കണമേ.
    ഏകാഗ്രതയോടെ, ശ്രദ്ധയോടെ, ഈശോയിലുള്ള ആനന്ദത്തിലൂടെ, പരിശുദ്ധ അമ്മയോടൊപ്പം ജപമാല ചൊല്ലാനും വചനം ജീവിക്കാനുമുള്ള കൃപ പരിശുദ്ധ അമ്മ വഴി എനിക്കു നേടിത്തരണമേ

  • @jayapious6269
    @jayapious6269 2 месяца назад +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും മക്കളെയും ജപമാല ചൊല്ലാനും കൂടുതൽ അമ്മയുടെ പ്രാർത്ഥന ഞങ്ങൾക്കായി ഈശോയോട് പ്രാർത്ഥിക്കണേ 🎉❤🙏🏽

  • @dharmeshraj5880
    @dharmeshraj5880 2 месяца назад +5

    എന്റെ നല്ല ദൈവമേ.. അപ്പാ.. എന്റെ നിരന്തരമുണ്ടാകുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയം എന്നിൽ നിന്ന് പൂർണ്ണമായി നീക്കാൻ കരുണയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @lissyjames3439
    @lissyjames3439 2 месяца назад +3

    പരിശുദ്ധ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമെ മകനെ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമെഞങ്ങളുടെ കുടുബത്തെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏

  • @bijuvarughese263
    @bijuvarughese263 2 месяца назад +22

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @maryxavier2743
    @maryxavier2743 2 месяца назад +35

    അമ്മേ എൻ്റെ ആശ്രയമേ എന്നെയും എൻ്റെ കുടുംബത്തേയും ലോകം മുഴുവനെയും സഹായിക്കണമേ❤❤❤❤

  • @nishals9044
    @nishals9044 2 месяца назад +1

    വി പാദ്രേ പിഴയോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @marymp9094
    @marymp9094 2 месяца назад +5

    ഈശോയെ...
    വലിയ വിശ്വാസത്തിന്റെ മക്കളായി ഞങ്ങളിതാ അങ്ങയുഈശോയെടെ സന്നിധിയിൽ നിൽക്കുന്നു, ഞങ്ങളെ ആശീർവദിച്ച് അനുഗ്രഹിക്കണമേ.
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. ...... ആമ്മേൻ🙏

  • @philominabenzil2259
    @philominabenzil2259 2 месяца назад +1

    വി .പാദ്രേപിയയോഞങ്ങളുടെമകനുവേണ്ടിഅങ്ങേതിരുക്കുമാനോട്മാദ്ധ്യസ്ഥ്യംപ്രാർത്ഥിക്കണമേ 🙏🙏🙏

  • @thomsonputhenpurackal19
    @thomsonputhenpurackal19 2 месяца назад +22

    സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
    വെളിപാട്‌ 12 : 1❤❤❤

  • @Jiji-wj3fw
    @Jiji-wj3fw 2 месяца назад +1

    പാദ്രോപിയോ അപ്പേ എന്നെ പൈശാചിക ബന്ധനങ്ങൾ നിന്നും രക്ഷിക്കണേ എന്റെ കുടുംബത്തെയും രക്ഷിക്കണേ പലവിധത്തിൽ ഞങ്ങളെ ഉപദ്രവിക്കുകയാണ് രോഗത്തിലും ചിന്തകളിലും സാമ്പത്തിക മേഖലയിലും എപ്പോഴും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കണമേ

  • @UnniagustinUnniagustin
    @UnniagustinUnniagustin 2 месяца назад +1

    🙏🙏🙏വിശുദ്ധ പാദ്ര പിയോഞാൻ ങ്ങൾ ക്ക്‌ വേണ്ടി അപേഷിക്കേണ്ണമേ ആമേൻ 🙏🙏🙏👌👌👌👍👍👍🌹🌹🌹❤️❤️❤️

  • @salykunjumon9871
    @salykunjumon9871 2 месяца назад +15

    കർത്താവെ അമ്മേ എന്റെ അമ്മയുടെ ഭയം മാറ്റി നല്ല ഉറക്കത്തെ kodukkane 🙏

  • @janesherly8199
    @janesherly8199 2 месяца назад +5

    വിശുദ്ധ padre Pio ജപമാല ചൊല്ലുവാനും ധരിക്കുവാനും എന്റെ കുഞ്ഞനെ പഠി പ്പിക്കണമേ 🙏

  • @aleyammamathew4138
    @aleyammamathew4138 2 месяца назад +4

    എൻ്റെ മകന് എല്ലാ വിധ ബന്ധനങ്ങളിൽ നിന്നും വിമുത്ക്കമാക്കി ഒരു ജോലി ചെയ്യാനുള്ള മനസ് നല്കി അമലിനെ അനുഗ്രഹിക്കണമ

  • @babysebastian3338
    @babysebastian3338 2 месяца назад +1

    വി. പാദ്രേ പി യോഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @hannajoy2975
    @hannajoy2975 2 месяца назад +53

    ഭയത്തിൽ നിന്നും സാത്താന്റെ കെണിയിൽ നിന്നും kaathukollaname🙏🏻🙏🏻🙏🏻

    • @shajuthomas9089
      @shajuthomas9089 2 месяца назад

      Amen 🙏🙏

    • @elisabethbinoj4984
      @elisabethbinoj4984 2 месяца назад

      പിശാചിന് ആകെ പേടി വചനത്തിനെ മാത്രമെയുള്ളൂ

    • @elizabethjoy8544
      @elizabethjoy8544 2 месяца назад

      Eshoye mathave 🙏🙏🙏🌷🌹💐🙏❤

    • @gigigeorge1315
      @gigigeorge1315 2 месяца назад

      Amen🙏🙏🙏🙏

  • @maryjancy6008
    @maryjancy6008 2 месяца назад +13

    അമ്മ മാതാവേ സംരാക്ഷിക്കേണേ ആമേൻ

  • @Surekharajesh7742
    @Surekharajesh7742 2 месяца назад +2

    വിശുദ്ധ പദ്രാപിയോ ഭയത്തിൽ നിന്നും പിശാചിന്റെ ബന്ധനങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും സംരക്ഷികേണമേ... 🙏🙏🙏

  • @philominavarghese2325
    @philominavarghese2325 2 месяца назад +11

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹🌹

  • @AnsinRajs
    @AnsinRajs 2 месяца назад +5

    എന്റെ സഹോദരന്റെ കടഭാ രം മാറ്റി കൊടുക്കണേ 🙏🙏🙏🙏

  • @rosilybasil9035
    @rosilybasil9035 2 месяца назад +2

    Ammen❤

  • @thomaskv5226
    @thomaskv5226 2 месяца назад +2

    🙏🙏🙏

  • @rintuvinodrintu6859
    @rintuvinodrintu6859 2 месяца назад +1

    Pray for us🙏🏻🙏🏻St. Padre Pio🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 2 месяца назад +1

    വി.ഫാദർ പീയോ മക്കൾക്കു വേണ്ടി പ്രാർഥിക്കണെ❤ മക്കൾക്ക് ജപമാല ചൊല്ലാൻ കൃപ തരണെ/ മക്കൾക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം പ്രാർഥിക്കണെ

  • @silukoshy6432
    @silukoshy6432 2 месяца назад +1

    Amen amen amen

  • @jomoljose7103
    @jomoljose7103 2 месяца назад +7

    Ent ഈശോയേ ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ

  • @AshaUdayan-pk2lq
    @AshaUdayan-pk2lq 2 месяца назад +2

    🙏🙏🙏🙏🙏

  • @marychristopher7126
    @marychristopher7126 2 месяца назад +2

    വി.പദ്രേ പി യോ ഞങ്ങളുടെ കുഞ്ഞിനെ എല്ലാ അസ്വസ്ഥതയിൽ നിന്നും കാത്തു കൊള്ളണമേ. ആമേൻ

  • @shallynelson4925
    @shallynelson4925 2 месяца назад +5

    വിശുദ്ധപാദ്രേ പിയോ എന്നെ എല്ലാവിധ ഭയത്തിൽ നിന്നും സാത്താൻ്റെ ദുഷ്ട പ്രവർത്തനങ്ങളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും കാത്തു കൊള്ളേണമേ❤

  • @JosephDsilva-v6v
    @JosephDsilva-v6v 2 месяца назад +1

    അമ്മയുടെ സ്നേഹം മാത്രം എൻറെ ജീവൻറെ ബന്ധം വീണ്ടും എൻറെ ഈശോയെ അങ്ങയെ യുംസുതിക്കുന്നു

  • @rosilyalby
    @rosilyalby 2 месяца назад +5

    വി. പാതിര പിയേ ഞങ്ങളുടെ മകൾക്ക് ജേ ാലിനല്കി അനുഗ്രഹിക്കണമെ

  • @sinujoseph4661
    @sinujoseph4661 2 месяца назад +2

    Praise the lord Amen 🙏 Ave Maria 🙏❤❤❤❤

  • @aleyammamathew4138
    @aleyammamathew4138 2 месяца назад +3

    മകൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമെ

  • @MolyLawrence
    @MolyLawrence 2 месяца назад +3

    അമ്മേ മാതാവേ,,, ആവേ മരിയ 🙏🙏🙏

  • @jayapious6269
    @jayapious6269 2 месяца назад +1

    Amen amen amen 🎉💓🙏🏽🌹

  • @rajinampeli2014
    @rajinampeli2014 2 месяца назад +2

    Thank you dear Father

  • @SanuSunil-s2p
    @SanuSunil-s2p 2 месяца назад +1

    Amen... 🙏🏻🌹🌹❤❤❤🌹🌹🙏🏻

  • @tersitaantony8225
    @tersitaantony8225 2 месяца назад +3

    പാഡ്രെ പിയോ punyavaane ജപമാല bhakthiyode ചൊല്ലുവാൻ സാധിക്കണമേ എന്ന് അങ്ങയോട് യാചിക്കുന്നു

  • @seenaaji9987
    @seenaaji9987 2 месяца назад +2

    ദൈവത്തിനു സ്തുതി 🙏🙏🙏🙏🙏

  • @susanabraham3845
    @susanabraham3845 2 месяца назад +2

    ആമേൻ 🙏🙏🙏🙏

  • @ElizabethMariyam
    @ElizabethMariyam 2 месяца назад +1

    Jesus നന്ദി അറിയിക്കുന്നു ❤❤❤❤❤❤❤❤❤

  • @haroshwd9260
    @haroshwd9260 2 месяца назад +3

    AMEN 🙏🏻

  • @t.joseph9220
    @t.joseph9220 2 месяца назад +3

    Amen

  • @nebujohnson4809
    @nebujohnson4809 2 месяца назад +4

    ആമേൻ 🙏🏻🙏🏻💞💞💞💞

  • @AnnieJose-mb8ig
    @AnnieJose-mb8ig 2 месяца назад +3

    ആമേൻ

  • @salyjose6688
    @salyjose6688 Месяц назад +1

    V. Padropia, antea monea allavida bandananglil ninnum viduthal nalkanea yesuvea sosthram yesuva aradhana halleluya

  • @JollyJoseph-k4n
    @JollyJoseph-k4n 2 месяца назад +4

    വി.പാദ്രപി യോ എനിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @rose_rose66
    @rose_rose66 2 месяца назад +1

    Thank you Jesus love you Jesus
    Ave Ave Ave Maria

  • @molyvarghese7464
    @molyvarghese7464 2 месяца назад +1

    Yesuve thinmayil ninnum kathukollanname yesuve yesuve yesuve yesuve yesuve

  • @mariancreations8111
    @mariancreations8111 2 месяца назад +3

    Eshoye 🙏🙏🙏🙏🙏🙏🙏🙏

  • @Daisy-o4k5s
    @Daisy-o4k5s 2 месяца назад +6

    ആമീൻ ആമീൻ ഈശോയെ

  • @antonyleon1872
    @antonyleon1872 2 месяца назад +1

    Esho Mishihaikku Sthuthi 🙏📖✝️ Amen 🕊️

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 2 месяца назад +1

    St.Pandrepio pray for my son Joyce and family.

  • @TheresaJoy-pv3dn
    @TheresaJoy-pv3dn 2 месяца назад +1

    Thank you Mamma for your Blessings 🙏🏻🙏🏻🙏🏻

  • @omaskeralakitchen6097
    @omaskeralakitchen6097 2 месяца назад +2

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @sheebajose853
    @sheebajose853 2 месяца назад +2

    eesoye, എന്റെ ചേട്ടനും മക്കളും കൊന്ത ചൊല്ലാൻ ഉത്സാഹം കൊടുക്കണെ🙏🙏🙏

  • @anujasvlog6344
    @anujasvlog6344 2 месяца назад +1

    Joel manasumari parishudhadmavu niranju thirichethan sahayikkaney Amen 🙏

  • @salykunjumon9871
    @salykunjumon9871 2 месяца назад +7

    എന്റെ ഈശോ എന്റെ കടഭാരം മാറ്റണെ പിശാചിന്റ് കെണിയിൽ നിന്നും വിടുവിക്കണേ

  • @anuchacko985
    @anuchacko985 2 месяца назад +1

    Amme mathave enneyyum ente kudumbatheyum ella apkadangalil ninnum kathu rakshikane

  • @MariyamSohar
    @MariyamSohar 2 месяца назад +4

    Amen 🙏🙏🙏

  • @bijopt8719
    @bijopt8719 2 месяца назад +5

    Ave Maria, 🙏 🙏 🙏 Amen

  • @miniboneyboney5686
    @miniboneyboney5686 Месяц назад +1

    വിശുദ്ധ പദ്രേപിയോ എനിക്ക് കൂടുതൽ ജപമാല ചൊല്ലുവാനുള്ള കൃപ തരണമേ

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 2 месяца назад +1

    Amme.Madave...nashttapetta.Joly.veendadukkan...mahne.anugrehikkane........nanny.Amme.nanny......

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 2 месяца назад +6

    Amma please pray for me and my family 🙏❤️♥️♥️

  • @elsammageorge5291
    @elsammageorge5291 2 месяца назад +1

    Pray for my son and daughters

  • @prabhanelson623
    @prabhanelson623 2 месяца назад +1

    Vishudha Padre Pio ente makkalkku oru kunjine nalki anugrahikaname 🙏

  • @elsammapalathinkal8783
    @elsammapalathinkal8783 2 месяца назад +1

    St Padre Pio please pray for us to increase faith in our children and to pray Rosary daily 🙏🛐🔥

  • @JoseyPannakal
    @JoseyPannakal 2 месяца назад +3

    A men🙏🔥🔥🌹🌹🔥🔥🙏

  • @jayapious6269
    @jayapious6269 2 месяца назад +1

    Amen🎉❤🙏🏽

  • @SheebaGeorgeSheebaGeorge-rb8xh
    @SheebaGeorgeSheebaGeorge-rb8xh 2 месяца назад +5

    വി:പാ ദ്രേ പിയോ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുവേണ്ടി പ്രാർതിക്കണമേ

  • @MercyThomas-iy5jy
    @MercyThomas-iy5jy 2 месяца назад +3

    ആമ്മേൻ

  • @alicejose7933
    @alicejose7933 2 месяца назад +2

    Palavicharam koodathe rosary cholluvan parishuddha amme enne sahayikkaname.🙏🙏🙏🙏🙏

  • @sherlyjoy8596
    @sherlyjoy8596 2 месяца назад +3

    Njaan annum cheythu varunnu❤ Ave Mariya 🙏🏻🌹

  • @dr.josepulickan2053
    @dr.josepulickan2053 2 месяца назад +2

    Sneham Sneham Sneham Sneham Sneham Sneham Sneham Sneham Sneham Niranju Wishwamaka Nanmaniranjathakatta Parishuddha Amma Mathava Ennilum Ellavarudayum Jeevthathilum Samrakshanamayirikkanama Ammen Ammen Ammen Halleluya Halleluya Halleluya Praise The Lord Ee Sandesham Nalkiya Fatherinu Othiri Snehathoda Nanni Nanni 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BijiScaria-qr3tz
    @BijiScaria-qr3tz 2 месяца назад +4

    Protect us amme 🙏🏻🙏🏻🙏🏻

  • @anuchacko985
    @anuchacko985 2 месяца назад +2

    Ente amme ente aashrayame

  • @SimiJob-t5m
    @SimiJob-t5m 2 месяца назад +1

    Daivammme ammme mathaveee karuna ayyirikannne daiva sneham konduu nirakknne viswasmm nirkkanne

  • @srranisjc2126
    @srranisjc2126 2 месяца назад +1

    My mother is my light ❤❤❤

  • @ansammajose4518
    @ansammajose4518 2 месяца назад +1

    Karthave njagale aviduthe makkalai mattename 🙏🏻

  • @jd_artistic_oficial1571
    @jd_artistic_oficial1571 2 месяца назад +2

    Amme njengale kathukollane 🙏🏻🙏🏻🙏🏻

  • @GloriaK-sk5tr
    @GloriaK-sk5tr 2 месяца назад +1

    Prayer for my family

  • @saidhasimon1758
    @saidhasimon1758 2 месяца назад +1

    Karthave kakkane

  • @Sheebashaji1045
    @Sheebashaji1045 2 месяца назад

    Eshoye ente makkalaum sabathikkkamakala um anugrahikkanama eshoye makkalkke nalla dthabthajevtheum nalki anugrahikkanama Ave Maria Ave Maria Ave Maria Ave Maria

  • @johnkjohn5641
    @johnkjohn5641 2 месяца назад +3

    Vishudha Padre Pio🙏🙏🙏🙏🙏🙏

  • @JancyRaju-t3j
    @JancyRaju-t3j 2 месяца назад +2

    Pray for my daughters in law

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 2 месяца назад +5

    Eente Amma Eente Asryama Njan Ammudathn Eenikullathallam Ammakullathana 🙏🙏🙏🙏🙏🙏🙏

  • @elsammageorge5291
    @elsammageorge5291 2 месяца назад

    Pray for my husband release from evil spirit and filling holy spirit

  • @ushamathew5026
    @ushamathew5026 2 месяца назад +4

    Amma bless protect save🙏🙏🙏

  • @MollyGeorge-w6w
    @MollyGeorge-w6w 2 месяца назад +2

    Amma bless my famaly

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 месяца назад +5

    The Rosary is powerful because it is the contemplation of the Mysteries. So it should lead us to the Eucharistic Celebration which is the very celebration of the mysteries.

  • @littleflowerms
    @littleflowerms 2 месяца назад +1

    Mother of Jesus Christ pl touch bless and from every evils and every problems and every dangers, wrapped us in Ur Precious Blue mantle 🌺🌺🌺

  • @reethajackson6711
    @reethajackson6711 2 месяца назад +1

    Ave Maria 🙏 Amme Mathave njangale poornamayi arpikunnu amen ❤