എന്റെ ജീവിതത്തിന് കാഴ്ചയും കാഴ്ചപ്പാടും നിറയെ നിറച്ചു തന്ന പ്രിയപ്പെട്ട ഉസ്താദ്... ഞങ്ങളുടെ കരളിന്റെ കഷ്ണമായ ഉസ്താദിന്റെ ദറജ നീ ഉയർത്തണേ റബ്ബേ... അവരുടെ മദദ് കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ അല്ലാഹ്...
കല്ലാച്ചി ഉപ്പുപ്പ ..... കണ്ണിൽ കാണാൻ ഭാഗ്യം ലഭിക്കാതെ പോയി ...😭 അല്ലാഹുവേ പരലോക ഗൃഹത്തിലെങ്കിലും ഒരു നോക്കു കാണാൻ തൗഫീക്ക് നൽകണേ ....🤲🤲 എങ്കിലും ആ മഹാന്റെ ഹള്റത്തിൽ സ്വരമാധുര്യം നിറക്കുന്ന ആ മനുഷ്യൻ ... ഉപ്പൂപ്പാന്റെ ഗുരുത്വവും പൊരുത്തവും ലഭിച്ച ആ ഭാഗ്യവാനെയെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...☺️
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഞങ്ങൾ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ കുടുവാൻ വരുമായിരുന്നു അൽഹംദുലില്ലാഹ് അള്ളാഹു കബർ ജീവിതം റാഹത് നൽകട്ടെ അവരെയും നമ്മളെയും ജന്നിൽ ഒരു മിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻
അൽഹംദുലില്ലാ കല്ലാച്ചി പാപ്പാനെ കാണാൻ ഭാഗ്യമില്ല ശരി പക്ഷേ അപ്പാപ്പനെ സ്നേഹിച്ചത് കൊണ്ട് ഉപ്പാപ്പ ഇരിക്കുന്ന സ്ഥലത്ത് വേറൊരു മഹാന്റെ അടുത്ത് പോകാൻ ഭാഗ്യമുണ്ട് ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ് ❤
ആരും ഇവരുടെ മുന്നിൽ നിന്ന് എന്ത് കാട്ടിയാലും അദ് അവർ ശ്രദ്ധിക്കാതെ അവരുടെ സാധാറൂട്ടിൽ തന്നെ ആയിരിക്കും എപ്പഴും ആരും തമാശയക്കല്ലേ ദുനിയാവ് എന്ന ആഗ്രഹം അവർക്കില്ല
എന്തിനാ സുഹൃത്തുക്കളെ ഇതൊക്കെ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത്. ആരെ കാണിക്കാൻ ആരുടെ ഇഷ്ടം നേടാൻ. മറിച്ചു ആരെങ്കിലും വേണ്ടാത്ത വല്ലതും പറഞ്ഞാൽ അതിന്ന് നിങ്ങൾ ഉത്തരവാതിയാവുകയും ചെയ്യും
ഉണ്ട് എന്ന് ഉറപ്പ്. അഞ്ചു നേരവും അങ്ങനെ ഒരു ആളെ കാണിച്ചു തരാൻ ആത്മാർത്ഥമായി നാഥനോട് ദുആ ചെയ്യൂ. അധികം ദൂരെയല്ലാതെ ഉണ്ട്. തേടിയാൽ തീർച്ചയായും എത്തിപ്പെടും.
ആൾ ദൈവം എന്നൊരു പദവി ഇസ്ലാം മതം ആർക്കും നൽകിയിട്ടില്ല.ഇസ്ലാം മതത്തിനകത്ത് ഏകനായ അള്ളാഹു മാത്രമാണ് ഇലാഹ് അഥവാ ആരാധനക്കർഹൻ ) ആ അല്ലാഹുവിനോട് കൂടുതൽ അടുത്ത അഥവാ അള്ളാഹു കൽപ്പിച്ച കാര്യങ്ങൾ പൂർണമായും നിറവേറുന്ന സൂഫികളാണിവർ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയാണ് ചെയ്യുന്നത് , ഇസ്ലാമിനെ കുറിച്ച് പഠിച്ചവർക്ക് അറിയാം അറിവില്ലാതെ സംസാരിക്കരുത് പഠിക്കാൻ ശ്രമിക്കുമെന്ന് സ്നേഹത്തോടെ കരുതുന്നു
എന്റെ ജീവിതത്തിന് കാഴ്ചയും കാഴ്ചപ്പാടും നിറയെ നിറച്ചു തന്ന പ്രിയപ്പെട്ട ഉസ്താദ്...
ഞങ്ങളുടെ കരളിന്റെ കഷ്ണമായ ഉസ്താദിന്റെ ദറജ നീ ഉയർത്തണേ റബ്ബേ...
അവരുടെ മദദ് കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമേ അല്ലാഹ്...
🌹🌿🌹ആമീൻ ആമീൻ 🌹🌿🌹
Duaail annayum ulpeduthanee 😢
ആമീൻ
ഞാൻ ചെറുപ്രായത്തിൽ ഉസ്താദിനെ ഒരുപാട് പ്രാവിശ്യം കണ്ടിട്ടുണ്ട് അള്ളാഹു അവരുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
ആമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Ameen
Aameen
ആമീൻ
കല്ലാച്ചി ഉപ്പുപ്പ ..... കണ്ണിൽ കാണാൻ ഭാഗ്യം ലഭിക്കാതെ പോയി ...😭 അല്ലാഹുവേ പരലോക ഗൃഹത്തിലെങ്കിലും ഒരു നോക്കു കാണാൻ തൗഫീക്ക് നൽകണേ ....🤲🤲
എങ്കിലും ആ മഹാന്റെ ഹള്റത്തിൽ സ്വരമാധുര്യം നിറക്കുന്ന ആ മനുഷ്യൻ ... ഉപ്പൂപ്പാന്റെ ഗുരുത്വവും പൊരുത്തവും ലഭിച്ച ആ ഭാഗ്യവാനെയെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...☺️
ഇന്ഷാ അല്ലാഹ്
Kanhaam
Aameeeen
ആമീൻ മാഷല്ലാഹ് 🤲😘😍😍❤️😘😘😘❤️🥰❤️😘അള്ളാഹു മുത്ത് നബി (സ )🤲😘🥰🥰❤️❤️❤️
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഞങ്ങൾ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് ഞങ്ങളുടെ വീട്ടിൽ കുടുവാൻ വരുമായിരുന്നു അൽഹംദുലില്ലാഹ് അള്ളാഹു കബർ ജീവിതം റാഹത് നൽകട്ടെ അവരെയും നമ്മളെയും ജന്നിൽ ഒരു മിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
ഞാൻ പല തവണ ഉസ്താദിനെ കണ്ടിട്ടുണ്ട്..
അള്ളാഹു.. സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲
ആമീൻ 🤲🏻
അൽഹംദുലില്ലാഹ്
മസ്താൻ muniyava❤❤❤
ഭാഗ്യവാൻ........ 🌹🌹🌹,.
ഉസ്‍താദിന്റെ ദറജ റബ്ബ് ഉയർത്തിക്കൊണ്ടേയിരിക്കട്ടെ...അദ്ദേഹത്തിന് ആഫിയത്തോടെയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ...
ആമീൻ 🤲🏻
Or vafathayi
ആമീൻ മാഷല്ലാഹ് 🤲❤️🥰😍🥰🥰❤️😘അള്ളാഹു മുത്ത് നബി (സ )🤲🤲😘🥰😍🥰🥰❤️❤️🤲😘❤️🥰🥰🥰🥰
ഉസ്താദിനെ കാറിൽ ഇരുത്തി ഡ്രൈവ് ചെയ്യാനും, ആ കയ്യിൽ നിന്നും സ്നേഹത്തോടെ നൽകുന്ന ഹദിയ സ്വീകരിക്കാനും ഭ്യാഗ്യമുണ്ടയിട്ടുണ്ട്..
അല്ലാഹു qabool ചെയ്യട്ടെ
ആമീൻ
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
47
Sufi singer
Reply
അൽഹംദുലില്ലാ കല്ലാച്ചി പാപ്പാനെ കാണാൻ ഭാഗ്യമില്ല ശരി പക്ഷേ അപ്പാപ്പനെ സ്നേഹിച്ചത് കൊണ്ട് ഉപ്പാപ്പ ഇരിക്കുന്ന സ്ഥലത്ത് വേറൊരു മഹാന്റെ അടുത്ത് പോകാൻ ഭാഗ്യമുണ്ട് ഭാഗ്യമുണ്ടായി അൽഹംദുലില്ലാഹ് ❤
മഹാൻ അല്ലാഹുവിലേക്ക് മടങ്ങി daraja ഉയർത്തട്ടെ
ആരും ഇവരുടെ മുന്നിൽ നിന്ന് എന്ത് കാട്ടിയാലും അദ് അവർ ശ്രദ്ധിക്കാതെ അവരുടെ സാധാറൂട്ടിൽ തന്നെ ആയിരിക്കും എപ്പഴും ആരും തമാശയക്കല്ലേ ദുനിയാവ് എന്ന ആഗ്രഹം അവർക്കില്ല
Muniyava masthan❤❤❤
Aameen aameen yarabbal alameen
MUNIYAVA
MASTHAN
KODUVALLY
ഞാൻ ഉസ്താദിനെ കുറെ kattitut എനിക്ക് കുറെ അനുഭവം ഉണ്ട് മടവൂരിൽ പലതവണ ഉസ്താദ് vanitut
അനുഭവം പറയൂ
سبحان الله 💚💚💚 🌟🌜
❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻
Alhamdulilla
🤲🤲🤲ആമീൻ 🤲
Masha Allah
Aameen Yaa Rabbal Aalameen
ആമീൻ ആമീൻ
❤️❤️❤️ bagyavan
Mashallah
ജീവിച്ചിരിക്കുമ്പോഴേ ശിർക്ക്തേട്ടം പാടിക്കുന്ന കല്ലാച്ചിഉസ്താദ്
അല്ലാഹു ദറജഉയർത്തി കൊടുക്കട്ടെ
Subahanallha all hau ahath
Ameen
Muniyavakallachiuppappa
Allahu usthadhinu arogyavum afiyathum deergayousum nalgi anugrahikkatte
Ustad poyi.......,,😭
Ofathaayi
Please dua my family
👍👍
Muth nabi (s)
💞💞💞
malarmulla❤❤❤
Aameen 🤲
ഭാഗ്യവാൻ ❤️❤️❤️
സ്വർഗം ഉറപ്പ്
Mahan allahuvinte vilikkuttaram nalki
Ayalude swabava shudhi namukkum allahu nalki anugrahikkatte
ഇജ്ജ് കണ്ടോ അയാളുടെ ശുദ്ധി
La ilaha illa Allahu vahdahu la shareeka lahu
അന്തം ഇല്ലാ എനിക്ക് ഇന്ന് ഒരു കുന്തം വടി തന്ന് കനിഞ്ഞിടണേ
Kasaragod madavoorkotta vadi Thangale veetil 6 masam undayirunnu. Kalachi usthad
നൂറു തങ്ങളെ
Pattumenkil ee Vedieo delete akane ..ith kandit arenkilum usthadin..ishtamallatha ..Vallathum..paranjal ..😢😢😢athin ith post cheythavar utharavadi avum..allahu ellavareyum ..kakatte🤲
Lucky man..mabrook
പാടുന്ന ആള്‍ muniyava കൊടുവള്ളി
averudey number please munova koduvally
ഫോൺ No ഉണ്ടോ
എന്തിനാ സുഹൃത്തുക്കളെ ഇതൊക്കെ വീഡിയോ എടുത്തു പ്രചരിപ്പിക്കുന്നത്. ആരെ കാണിക്കാൻ ആരുടെ ഇഷ്ടം നേടാൻ. മറിച്ചു ആരെങ്കിലും വേണ്ടാത്ത വല്ലതും പറഞ്ഞാൽ അതിന്ന് നിങ്ങൾ ഉത്തരവാതിയാവുകയും ചെയ്യും
Aarum veandattadhu parayaathirikkatte
പച്ചയിട്ട് ആളെ പറ്റിക്കുന്ന വലിയ വിഢിയും,പാടുന്ന ചെറിയ വിഢിയും.രണ്ടിനേയും അടിച്ചോടിക്കണം
ഇതിന് എന്താ കുഴപ്പം
നിങ്ങൾ അല്ലാഹുവേ സൂക്ഷിച്ചു കൊള്ളുക 🛑🛑
വേണ്ടാത്തത് പറഞ്ഞാൽ പറഞ്ഞോന് നഷ്ടം, അല്ലാതെ മഹാനവർകൾക്ക് നഷ്ടപ്പെടാനൊന്നുമില്ല.
ഇതു പോലെ ത്ത ജീവിച്ചിരിക്കുന്ന ശയിഹ്ഹ് എവിടെ യെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ... അവരോടൊത്ത് കുറച്ചു സമയം ചിലവായിച്ചാൽ ചിലപ്പോൾ നമ്മൾ രക്ഷപ്പെടാം
👍👍👍 ഉണ്ട് കുറെ
@@fayiskhor4996 evite
ഖുതുബുൽ ആലം ശൈഖുനയെ പിടിച്ചാൽ കിട്ടും
ഉണ്ട് എന്ന് ഉറപ്പ്. അഞ്ചു നേരവും അങ്ങനെ ഒരു ആളെ കാണിച്ചു തരാൻ ആത്മാർത്ഥമായി നാഥനോട് ദുആ ചെയ്യൂ. അധികം ദൂരെയല്ലാതെ ഉണ്ട്. തേടിയാൽ തീർച്ചയായും എത്തിപ്പെടും.
Vallithode
Athe Aalimeengale photo eduth idalle
Avar Allante poruthathil jeevikunnavaralle.avar ith ariyunnundo
Kurutha ked vangi vekkalleto.
الله
Nammale kathu rakshikate
امين امين يا رب العالمين
❤❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😥... Shike wafathayiii😭
❤
🌹🌹🌹🌹🌹🌹🌹
ഇനി ഇതുപോലുള്ള മഹാൻ മാർ നിങ്ങളുടെ അറിവിലുണ്ടോ ഒന്ന് പോയി കാണാനാണ്... ഉണ്ടെങ്കിൽ അറിയിക്കണം pls
Moula..
@@samadthbarakallah5160 ❤️❤️❤️❤️Qadasallahu Sirahul Azeez Vappa Kanyala❤️❤️
ഏലം കുളം ബാപ്പു മുസ്‌ലിയാർ
കന്യാല മൗലയുടെ മുറീദു
അള്ളാഹു അക്ബർ
💚ياالله🤗😥🕌📗🕋
പാടുന്നവന്റെ ഭാഗ്യം ബൈഅത്ത് ചെയ്തിട്ടുണ്ടോ
👍👍👍👍
الله
Njan onnu ustadine kananamennu aagrahichirunnu.
😂എന്തിന് 😂
@@Kunjon13
Dua vasiyathinu
Aalimeengale kananulla aagraham kond
@@naseemsiddique9601 അന്യ സ്ത്രീകൾ അന്യ പുരുഷൻ മ്മാരെ കാണെ.. ഛെ മ്ലേച്ഛം
ഞാൻ ഉസ്താദിനെ കണ്ടിട്ടുണ്ട്
അയിന്
@@Kunjon13 annod parajoda hamukke
കമന്റ് പബ്ലിക് ആണ് റിപ്ലൈ വരും 😂😂
ഭാഗ്യവാൻ 🤑🤑
കൊടുവള്ളിയിൽ എവിടെ കാണാൻ പറ്റും മൂപ്പരെ (മുനിയാവയെ )
no unto
എവിടെയാണ് ഉസ്താദിന്റെ വീട്
innale vafath ayi
nadapuram kallachi jathiyeri
ഇയാൾക്ക് മഖ്ബറ യുണ്ട്. പോകേണ്ടവർ നേരിട്ട് പോകാം എന്തു ചോദിച്ചാലും കിട്ടും😂😂😂
ഈ മനുഷ്യൻമാർക്ക് ഒരു അന്തവും ഇല്ല , കുന്തവും ഇല്ല . 🤨😒
പാടുന്ന ആൾ ആരാണ്
Koduvally മുന്യാവ
@@mhdrafi4176 ആൾ മസ്താൻ ആണോ
എന്റെ കൂട്ടുകാരൻ ആണ്
@@fathimakp1676 അത് സത്യം ആണോ ആളുടെ വീട് എവിടെയാ
Muniyava koduvally
ബർക്കത്ത് ലഭിക്കാൻ ഖിദ് ചെയ്യണം എന്ന് ജനങ്ങൾക്ക് പഠിപ്പിക്ക 1 നാണ് വീഡിയോ എടം ത്ത് വിടം ന്നത്
ശുക്റൻ ജസാകുമുള്ള ഖയ്ർ
കല്ലാച്ചി ഉസ്താദ് വഫാത്തായി അല്ലെ
Aa😞😞😞😞😞
100 .200 poketilum 10.20 padunnavanum🤣
Nee koduthadaano 100.m 200.m
അല്പനറിവു അർദ്ധരാത്രി കുടപിടിക്കും
Avarude 10 inu 100nte vilayund✨️
@@ajmalali321 ala kodiyude athum kuravan avarude 10 mathi duniyavum akhiravum elam kittan❤️😭
Alpanariv aapath!! Uppaappa onn avashyappettal lakshangal polum kaikalil vannu cherumayirunnu. Pakshe uppappa lalithamayi jeevichu vafathayi.
ആൾ ദൈവം
എന്ത് ആൾ ദൈവം
നിന്നോട് ആരോ പറഞ്ഞോ ദൈവമാണ്
എന്ത് കണ്ടാലും വിമർശനം
ആഖി ബത്തിനെ സുക്ഷിച്ചോ
ആര് പറഞ്ഞു ശൈത്താൻ നിനക്ക് എന്ത് തെളിവ് ആണ് ഉള്ളത് ആരാ ദൈവം ആക്കിയത് നിന്റെ..... ആണോ ശൈത്താനെ
ആൾ ദൈവം എന്നൊരു പദവി ഇസ്ലാം മതം ആർക്കും നൽകിയിട്ടില്ല.ഇസ്ലാം മതത്തിനകത്ത് ഏകനായ അള്ളാഹു മാത്രമാണ് ഇലാഹ് അഥവാ ആരാധനക്കർഹൻ )
ആ അല്ലാഹുവിനോട് കൂടുതൽ അടുത്ത അഥവാ അള്ളാഹു കൽപ്പിച്ച കാര്യങ്ങൾ പൂർണമായും നിറവേറുന്ന സൂഫികളാണിവർ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിന്റെ പ്രീതി ലഭിക്കുകയാണ് ചെയ്യുന്നത് , ഇസ്ലാമിനെ കുറിച്ച് പഠിച്ചവർക്ക് അറിയാം അറിവില്ലാതെ സംസാരിക്കരുത് പഠിക്കാൻ ശ്രമിക്കുമെന്ന് സ്നേഹത്തോടെ കരുതുന്നു
അദ്ദേഹവും അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് മറ്റുള്ളവരും allahuvinodanallo ദുആ ചെയ്യുന്നത്. പിന്നെ എങ്ങിനെ ആൾ ദൈവം ആകും
@@jabirpattakkal5380 ഔലിയാക്കളോടുള്ള സ്നെഹം നമുക്ക് റബ് വർ ദ്ധിപ്പിച്ചു നൽകടെ......
Anthamilla ennu paatu ketappol manassilaayi......
ഞാൻ കല്ലാച്ചി ഉസ്‌ദിനെ കാണാൻ കുറേ ആഗ്രഹിച്ചു
njanum
അൽഹംദുലില്ലാഹ് എനിക്ക് ഒരിക്കൽ മഹാനെ കാണാൻ കഴിഞ്ഞു.അവിടുന്ന് അന്ന് ഒരു മോതിരം തന്നു അതിപ്പോഴും എന്റെ കയ്യിൽ ഉണ്ട്
Barzahill Orumippikkatte
😢😢😢
Paadunnona...atho uppapakkano. vattu......
അന്ത മില്ല ഒരു കുന്തമില്ല നല്ല പാട്ട്
ആമീൻ മാഷല്ലാഹ് 🤲❤️🥰😍🥰🥰❤️😘അള്ളാഹു മുത്ത് നബി (സ )🤲🤲😘🥰😍🥰🥰❤️❤️🤲😘❤️🥰🥰🥰🥰
Masha Allah
അൽഹംദുലില്ലാഹ്
❤
🤲😘❤️🥰😍😍❤️❤️😘🤲🤲🤲🤲🤲😘❤️🥰🥰🥰🥰😍😍🥰😘🤲🤲
ആമീൻ മാഷല്ലാഹ് 🤲❤️🥰😍🥰🥰❤️😘അള്ളാഹു മുത്ത് നബി (സ )🤲🤲😘🥰😍🥰🥰❤️❤️🤲😘❤️🥰🥰🥰🥰
ആമീൻ മാഷല്ലാഹ് 🤲❤️🥰😍🥰🥰❤️😘അള്ളാഹു മുത്ത് നബി (സ )🤲🤲😘🥰😍🥰🥰❤️❤️🤲😘❤️🥰🥰🥰🥰