ലഭിക്കുമെന്ന വിശ്വാസത്തോടെ നീ സമർപ്പിച്ച 6 നിയോഗങ്ങളും ഉടനടി സാധിക്കും..!/Kreupasanam mathavu/Jesus

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ലഭിക്കുമെന്ന വിശ്വാസത്തോടെ നീ സമർപ്പിച്ച 6 നിയോഗങ്ങളും ഉടനടി സാധിക്കും..!/Kreupasanam mathavu
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Комментарии • 465

  • @sr.liznageorge1530
    @sr.liznageorge1530 23 дня назад +4

    പരിശുദ്ധ അമ്മേ മാതാവേ, വാഹനാപകടത്തിൽ പരിക്കേറ്റ എന്റെ ശരീരത്തിനും പ്രത്യേകിച്ച് എന്റെ വലതു കണ്ണിന് പരിപൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @MiniShibu-hf8sb
    @MiniShibu-hf8sb 23 дня назад +5

    അമ്മ മാതാവേ എന്നെ കൂടുതൽ ആഴമായ വിശ്വാസത്തിൽ വളരുവാൻഅമ്മ മാതാവേ എന്നെ സഹായിക്കണമേ

  • @mayap5136
    @mayap5136 23 дня назад +2

    അമ്മേ മാതാവേ ഏതു പ്രതിസന്ധിഘട്ടത്തിലും എന്റെയും എന്റെ കുടുംബത്തിന്റെയും ഒപ്പം കർത്താവിന്റെ അനുഗ്രഹ താൽ ഉണ്ടാകണമേ മാതാവേ ആമേൻ 🙏🙏🙏✝️✝️🙏

  • @shibytiju1102
    @shibytiju1102 22 дня назад +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rithinlalu5573
    @rithinlalu5573 23 дня назад +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ, മോൾക്ക് ജർണനിക്കു പോകാനുള്ള കാര്യങ്ങൾ എത്രയും പെട്ടന്ന് നടക്കണമേ, മോൻ പ്ലസ് ടു പരീക്ഷയിൽ പാസ്സാക്കണമേ, അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണമേ ആമ്മേൻ

  • @RajanRajan-sz2is
    @RajanRajan-sz2is 23 дня назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സത്യങ്ങൾ തുറന്നു പറയുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @SuvithaUnnikrishnan-kz7lq
    @SuvithaUnnikrishnan-kz7lq 23 дня назад +1

    അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @user-dt2vy4qu4o
    @user-dt2vy4qu4o 22 дня назад +1

    എന്റെ അമ്മേ.... പരിശുദ്ധ അമ്മേ എല്ലാം സഹിക്കാനുള്ള ശക്തി തരണമേ, എല്ലാവർക്കും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ശാന്തി കൊടുക്കണമേ അമ്മേ... 🙏🙏🙏

  • @ranjusanu-qk4qj
    @ranjusanu-qk4qj 23 дня назад +1

    അമ്മേ മാതാവേ എത്രയും വേഗം എന്റെ സനുവേട്ടന്റെ മനസ്സ് മാറ്റി എന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണമേ ഞങ്ങളെ ഒന്നിപ്പിക്കേണമേ 🙏🏻🙏🏻

  • @minimoozhickal2920
    @minimoozhickal2920 23 дня назад +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 23 дня назад +1

    അമ്മേ മാതാവേ എൻ്റെ ഗർഭപാത്രതിലേ മുഴ പൂർണമായും മാറ്റിതരണമേ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏അമ്മേ കൃപാസനം മാതവേ❤❤❤❤

  • @molammaalexander8143
    @molammaalexander8143 23 дня назад +1

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ എല്ലാ നീയോഗങ്ങളും നടത്തി തരുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ... ആമ്മേൻ ഹല്ലേലുയ

  • @user-vt9mz5hd5x
    @user-vt9mz5hd5x 23 дня назад +2

    അമ്മേ എന്റെ കുടുബത്തെ പൈശാചിക പീഡയിൽ നിന്ന് രക്ഷിക്കണമേ

  • @mekhamathew4939
    @mekhamathew4939 23 дня назад +1

    അമ്മേ മാതാവേ മേഘയുടെ പഠന മേഖലയിൽ കൂടെ ഉണ്ടായിരിക്കണമേ വിജയം കൊടുക്കണമേ 🙏മെബിനെ ജോലി മേഖലയിൽ അനുഗ്രഹിക്കേണമേ ഈശോയെ നന്ദി 🙏

  • @swapnamanu6436
    @swapnamanu6436 22 дня назад +1

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @iamaj2055
    @iamaj2055 23 дня назад +1

    അമ്മേ മാതാവേ രോഗികളായിട്ടുള്ള എല്ലാവരെയും ഏൽപിച്ച പ്രാർത്ഥിക്കന്നു🙏 അത്ഭുതം അമ്മ പ്രവർത്തിക്കണമേ🙏🙏🙏🙏🙏

  • @ShailasWritings
    @ShailasWritings 23 дня назад +42

    അമ്മേ... മാതാവേ... എൻ്റെ കാൻസർ രോഗം മാറ്റിത്ത എന്നേ.... എന്നെ സഹായിക്കണേ...എന്നെ ശുദ്ധീകരികണമേ. എന്നെ ശക്തീകരിക്കണമേ....

    • @jayasreek8203
      @jayasreek8203 23 дня назад

      Amma mathave soukyappeduthum urappaa ❤🙏

    • @vargheseyohannan30
      @vargheseyohannan30 23 дня назад +2

      അമ്മ സഹായിക്കും ദൈവം അനുഗ്രഹിക്കട്ടെ

    • @BINDUVINOD-eh2ul
      @BINDUVINOD-eh2ul 23 дня назад +2

      അമ്മ എപ്പോഴും കൂടെ ഉണ്ടായിരിക്കും

    • @KalaSiju
      @KalaSiju 23 дня назад +2

      വിഷമിക്കേണ്ട ഈശോയും മാതാവും ഇടപെടും 🙏🙏🙏🙏🙏🙏

    • @Prabithamohananmohanan
      @Prabithamohananmohanan 23 дня назад +1

      അമ്മേ.. മാതാവേ എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ . മക്കളുടെ padanam, ഭർത്താവിന്റെ അസുഖം അമ്മക്കറിയാലോ എന്റെ കുടുംബത്തെ rekshikaname❤

  • @KRUPASANAM111
    @KRUPASANAM111 23 дня назад +1

    അമ്മേ എന്റെ നീയോഗം എത്രയും വേഗം സാധിയമാക്കിത്തരമേ.....🙏🙏🙏🙏🙏🙏🙏🙏

  • @user-xy1uw4ix6r
    @user-xy1uw4ix6r 23 дня назад +2

    അമ്മേ മാതാവേ,എന്റെ കർത്താവേ ആഗസ്ത് 22 നാണ് Driving test അമ്മ എന്റെ കൂടെ ഉണ്ടാവണേ,
    ആദ്യ ടെസ്റ്റിൽ തന്നെ
    വിജയിക്കാൻ അമ്മ
    തിരുകുമാരനോട് അപേക്ഷിക്കണമേ, മനോധൈര്യം തരണമേ

  • @ushapradeep8381
    @ushapradeep8381 22 дня назад +1

    ആമേൻ 🙏🏻♥️ആമേൻ 🙏🏻അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ മുടങ്ങിയ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അമ്മ മാതാവ് ഇടപെടണേ 🙏🏻♥️എനിക്ക് ഈ മാസം ലോണുകൾ അടക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 дня назад +1

    അമ്മേ പ്രസാധവരമാതാവേ നാളത്തെ ലോൺ അടക്കാൻ വഴി തെളിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molammaalexander8143
    @molammaalexander8143 23 дня назад +1

    എന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കാൻ എന്റെ പരിശുദ്ധ ദൈവമാതാവേ തിരു കുമാരനോട് അപേക്ഷിക്കണമേ.. ആമ്മേൻ ഹല്ലേലുയ

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 дня назад +2

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ നേർവഴിക്കു നടത്തണമേ 🙏🙏🙏🙏🙏

  • @deepa6644
    @deepa6644 23 дня назад +3

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു. ഒരു ആപത്തും വരാതെ ഇനിയും ഒരു ഓപ്പറേഷൻ നടത്താതെ പൂർണ ആരോഗ്യത്തോടെ കത്തുകൊള്ളണേ. എല്ലാ തടസ്സങ്ങളും മറ്റിതരന്നെ

  • @KalaSiju
    @KalaSiju 23 дня назад +1

    യേശുവേ പാപികളായ ഈ മക്കളോട് കരുണയും ദയയും തോന്നി രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zr8ql8zh9p
    @user-zr8ql8zh9p 23 дня назад +1

    അമ്മേ ശരീരിക രോഗങ്ങൾ സൗഖ്യമാക്കി തരണമേ ആമ്മേൻ

  • @rejanirejani8318
    @rejanirejani8318 22 дня назад +1

    എന്റെ പരിശുദ്ധ അമ്മേ 🙏🙏എന്റെ നഷ്ട്ടപ്പെട്ട ആ പൈസ എനിക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ കട ബാധ്യത എത്രയും പെട്ടെന്ന് തീർത്തു തരാൻ അങ്ങ് തിരുക്കുമരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏അപേക്ഷിക്കേണമേ അമ്മേ 🙏🙏🙏

  • @KavithaKavitha-c2r
    @KavithaKavitha-c2r 22 дня назад +1

    അമ്മേ.മാതാവേ.എന്റെ.തെറ്റുകൾ.പൊറുക്കേണമേ.എന്നെ.അനുഗ്രഹിക്കേണമേ

  • @rajanir2502
    @rajanir2502 23 дня назад +1

    അമ്മേ ദൈവമാതാവേ.. കരുണയുള്ള എന്റെ അമ്മേ എന്റെ മോളുടെ exam നു കൂടെ ഉണ്ടാവണമേ..എനിക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമേ.. ഞങ്ങളെ ചേർത്ത് പിടിക്കേണമേ.... എന്റെ കർത്താ വായ ഈശോ മിശിഹായെ.. അങ്ങയുടെ വലതുകരത്താൽ ഞങ്ങളെ സ്പർശിക്കേണമേ... 🙏🙏🙏🙏

  • @lucyvarghese2122
    @lucyvarghese2122 23 дня назад +2

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🔥🙏🏻🔥🔥

  • @bindhubindhu6384
    @bindhubindhu6384 23 дня назад +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ ഒരു വരുമാനം കിട്ടണേ മാതാവേ

  • @Alicejohny-dy5gw
    @Alicejohny-dy5gw 23 дня назад +1

    സർവ്വ ശക്തനായ ദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു രോഗങ്ങളാലും മാനസികമായും ശാരീരകമായും വേദനിക്കുന്ന എല്ലാ മക്കളെയും സൗഖ്യപ്പെടുത്തണമേ എന്നും അമ്മയുടെ വിമല ഹൃദയത്തിൽ ഈശോക്ക സമർപ്പിക്കുന്നു ആമ്മേൻ

  • @user-xf9hh7fy4y
    @user-xf9hh7fy4y 22 дня назад +1

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @sumavarghese205
    @sumavarghese205 23 дня назад +1

    Ante Deivamathave Gangalude Udapadi Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen amen 🙏🙏 Parusudda Mathave Aviduthe Thiru Sannidiyil Waruvan Ganglkku Wazi Orikli Tharenamme Ammae Amen amen 🙏 Parusudda Kripasan Madave Ante Niyogagal Avidunne Swekariche Ganglkku Sadichu Tharenamme Ammae Amen amen 🙏🙏

  • @rejanirejani8318
    @rejanirejani8318 22 дня назад +1

    എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏കടയിൽ നല്ല രീതിയിൽ ബിസിനസ്‌ നടക്കാൻ എന്റെ അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sumathomas3003
    @sumathomas3003 23 дня назад +1

    അമ്മേപരിശുദ്ധ അമ്മേ ഈശോയെ തരണേ 🌹🙏🏻🙏🏻🙏🏻നന്ദി 🌹

  • @SudarmaShivashankar
    @SudarmaShivashankar 23 дня назад

    കർത്താവേ എന്നെ ഓർക്കേണമേ
    സന്തോഷവും സമാധാനവും ആരോഗ്യവും thannanugrahikename
    ആമേൻ

  • @lucyvarghese2122
    @lucyvarghese2122 23 дня назад +1

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🏻❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @devikabs2621
    @devikabs2621 22 дня назад +1

    അമ്മേ മാതാവേ എന്റെ ആവിശ്ങ്ങൾ നടത്തി തരണേ അമ്മേ സിബിനു ഒരു ജോലി kittene എന്റെ 2മക്കളെയും അമ്മേയുടെ കൈയിൽ ഏൽപ്പിക്കുന്നു amen

  • @sunithabaiju3529
    @sunithabaiju3529 23 дня назад +1

    പരിശുദ്ധ മാതാവേ മോനെ എത്രയും പെട്ടെന്ന് ജയിലിൽ നിന്ന് ഞങ്ങൾക്ക് തിരിച്ചു് തരണേ. ശത്രു ദോഷത്തെ മാറ്റണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 дня назад +1

    അമ്മേ എന്റെ മേൽ കൃപ ചൊരിയണമേ 🙏🙏🙏🙏🙏

  • @leelabijithambi2627
    @leelabijithambi2627 22 дня назад +1

    എന്റെ മാതാവേ എന്റെമകളെ യും കുടുംബ ത്തെ യും കാക്കണേ അവർക്ക് സ്വന്തം ആയി ഒരു വീടും കൊടുക്കണേ അമ്മേ അവരുടെ കടങ്ങളും വീട്ടാൻ അനുഗ്ര ഹി ക്ക ണേ മകളുടെ കാലിന്റെ വേദന മറ്റി കൊടുക്കണം അമ്മേ

  • @leenamathew6228
    @leenamathew6228 23 дня назад +1

    അമ്മേ മാതാവേ എന്റെ മകൻ അനുസരണയുള്ള നല്ല കുഞ്ഞായി വളരുവാൻ വേണ്ട കൃപ കൊടുക്കണമേ.എന്റെ ഭർത്താവിന് ഇനി മദ്യപിക്കാൻ തോന്നിക്കരുതേ.ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമേ.ഞങ്ങൾക്ക് ഒരു ഭവനം ഹന്നാനുഗ്രഹിക്കണമേ.

  • @sunithabaiju3529
    @sunithabaiju3529 23 дня назад +1

    പഴയ പോലെസന്തോഷമായി ജീവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @VanithakumariVR
    @VanithakumariVR 22 дня назад +1

    അമ്മേ മാതാവേ എന്റെ അനീഷിനെ OET പാസ്സാക്കിയതുപോലെ UK ഇൽ പോകാൻ ഉള്ള എല്ലാ വഴികളും കാണിച്ചു തരേണമേ 🙏❤️🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️q🙏അമ്മേ എന്റെ പൊന്നിനെ kakkanw🙏🙏🙏🙏🙏🙏🙏കാക്കണേ ❤❤❤❤❤❤❤❤w

  • @user-xf9hh7fy4y
    @user-xf9hh7fy4y 22 дня назад +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @shantysilvester1840
    @shantysilvester1840 23 дня назад +1

    എന്റെ മാതാവേ എന്റെ മകന്റെ ഇന്നത്തെ പരീക്ഷയിൽ സഹായിക്കേണമേ. 🙏🏻🙏🏻🙏🏻

  • @shibilababy9423
    @shibilababy9423 23 дня назад +1

    അമ്മേ മാതാവേ എന്നെ സൗഖ്യം പ്പെടുത്തി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അമ്മേ
    ഒത്തിരി സന്തോഷത്തോടെ അമ്മയ്ക്ക് നന്ദി പറയുന്നു ❤

  • @ajithasuresh8028
    @ajithasuresh8028 23 дня назад +1

    എന്റെ ഇശോയെ അങ്ങ് എന്റെ കുടുംബത്തിന്റ കട ബാധ്യത മാറാൻ ഒരു വഴി കാട്ടിത്തരണമേ 🙏

  • @maryvarghese9699
    @maryvarghese9699 23 дня назад +1

    ഈശോയും , എന്റെ അമ്മയും കൂടെ വന്ന് ഞങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം നൽകി അനുഗ്ര ച്ചതി നു കോടാനുകോടി നന്ദി. സ്തുതി . ആരാധന, മഹത്വം ഹല്ലേലൂയാ. ഹല്ലേലൂയാ. ഹല്ലേലുയ്യ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @jomolvinu5682
    @jomolvinu5682 23 дня назад +1

    Amme mathave ente kudumbathe Ella thinmakalil ninnum pishachika sakthikalude akramanathil ninnum dushta manushyarude upadravangalil ninnum reshikaname,kathukollane 🙏🙏🙏🙏🙏🙏🙏

  • @sheejasanal4230
    @sheejasanal4230 23 дня назад +3

    എന്റെ മകൻ അമലിന് ആയുർവേദ ഹോസ്പിറ്റലിൽ നല്ല സാലറിയുടെ ജോലി ചെയ്യുവാൻ ഇടയാക്കി തരണമേ🙏🙏🙏

  • @VijayanEs-c8j
    @VijayanEs-c8j 23 дня назад

    ഞങ്ങളുടെ കടങ്ങളെല്ലാം തീർക്കണമേ അമ്മേ അമ്മേ ക്രൂപാസനമാതാവേ

  • @maryjessy8626
    @maryjessy8626 23 дня назад +1

    എന്റെപ്രശ്നം പരിഹരിക്കണമേ.. Pettannu തന്നേ വേണേ....

  • @shibilababy9423
    @shibilababy9423 23 дня назад +1

    എന്റെ അനിയൻ അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കാൻ കരുണയുണ്ടാകണെ അമ്മേ മാതാവേ ❤

  • @annmarytej4132
    @annmarytej4132 23 дня назад +1

    Njangale poornamayum ange karangalill samarppikkunu anugrahikkane eeshoye kathukollalne karunayayirikkename eeshoye

  • @user-xf9hh7fy4y
    @user-xf9hh7fy4y 22 дня назад +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @rejaniajith5975
    @rejaniajith5975 23 дня назад +1

    അമ്മേ മാതാവേ കൃപാസനം അമ്മേ മോൾക്ക് ലാപ്ടോപ് മേടിക്കാൻ വഴി തുറന്നു തരണേ , ലോട്ടറി ഭാഗ്യം ഞങ്ങളുടെ കുടുംബത്തിലേക്ക് നൽകേണമേ പരിശുആമാതാവേ അമ്മേ

  • @KavithaKavitha-c2r
    @KavithaKavitha-c2r 22 дня назад +1

    എന്നെ.ദൈവ.ഭക്തിയിൽ.വാലരൻ.എന്നെ.അനുഗ്രഹിക്കേണമേ

  • @AnilkumarAnil-pl9si
    @AnilkumarAnil-pl9si 22 дня назад +1

    അമ്മേ മാതാവേ ഞങ്ങളുടെ നബാർഡ് ലോൺ ശരിയാകണമേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 22 дня назад +1

    എന്റെ കിഡ്നി തന്നെ രണ്ടും പ്രവർത്തികെണേ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ

  • @GeethurpnairGeethurpnair
    @GeethurpnairGeethurpnair 23 дня назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് കടം തീർക്കാൻ ഞാൻ ഒരു ലോട്ടറി എടുത്തോട്ടെ നീ എനിക്ക് ഒരു 10 ലക്ഷം രൂപ തന്നു സഹായിക്കണേ 🙏😭 കൈവെടിയരുതേ ആമീൻ

  • @arshavijayakumar1361
    @arshavijayakumar1361 23 дня назад +1

    Amma madava kaividallaa sampathikam tharana puthiya kittana amma amen

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 23 дня назад

    അമ്മേ മാതാവേ എന്റെ ബ്യാങ്ക് ലോണുകളും ജപ്തായും ഒഴിവാക്കി തരണമെ എന്റെ ഖത്തറിൽ പോകാനുള്ള തടസം കുരുക്ക് മാറ്റാ തരണനെ എനിക്ക് പറ്റത്തെ മാതാവേ

  • @vinumathew1844
    @vinumathew1844 23 дня назад +1

    Anu amme mathave entebharthavinte laharivasthukkaludeupayogavum kadina madhyapanavum kadabadhyathayum rogangalum matttitharname

  • @maryagnesignatious7444
    @maryagnesignatious7444 23 дня назад

    കൃപാസനമാതാവേ സേവ്യർ അച്ചൻ്റെ അസുഖം operation കൂടാതെ മാറ്റി കൊടുക്കണെ എൻ്റെ മക്കളുടെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു കൊടുക്കണമേ

  • @rajitharajitha1100
    @rajitharajitha1100 23 дня назад +1

    മാതാവേ എന്റെ ഏട്ടന്റെ അസുഖങ്ങൾ മാറ്റി തരണം

  • @shylaja867
    @shylaja867 23 дня назад +1

    എന്റെ അമ്മ മാതാവേ ഡിസംബർ ഏഴാ തിയതിക്ക് മുമ്പായി ഞങ്ങൾക്ക് ഒരു ചെറിയ ഭവനം തന്ന അനുഗ്രഹിക്കത്ത മേ❤❤❤

  • @VijayanEs-c8j
    @VijayanEs-c8j 23 дня назад +1

    അമ്മേ എനിക്ക് കടം തീർക്കാനുള്ള പണംതരണമേ അമ്മേ

  • @BeenaJose-sd3qe
    @BeenaJose-sd3qe 23 дня назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏

  • @jomolvinu5682
    @jomolvinu5682 23 дня назад +1

    Amme Ella rogikaleyum sparshikename ellavarkum sougyam nalkaname 🙏🙏🙏🙏🙏🙏

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er 23 дня назад +1

    അമ്മേ ഭവനം നിർമിക്കാൻ ലോൺ കിട്ണമേ 🙏🙏🙏

  • @sandrasebin3053
    @sandrasebin3053 22 дня назад +2

    അമ്മേ മാതാവേ, എനിക്ക് അയേൺ കുറഞ്ഞുവരുന്നു. യൂട്രസ് സ്ക്യാൻ ചെയ്തു ഫൈബ്രോയിഡ് ഒന്നുമില്ല. പക്ഷേയുട്രസിന് കട്ടി കൂടുന്നു അതിനാൽ സെപ്റ്റംബർ 16 ന് D and C ചെയ്ത് ടെസ്റ്റിനു വിടണമെന്ന് ഡോക്ടർ പറഞ്ഞിരിക്കുകയാണ്..അമ്മേ മാതാവേ അവിടത്തെ തിരുമുമ്പിൽ എന്നെത്തന്നെ സമർപ്പിക്കുന്നു. കരുണതോന്നണേ മാതാവേ '

  • @RajiB-rw8no
    @RajiB-rw8no 23 дня назад +1

    Amme mathave entemakalkum marumakalkum examezhuthiathil avar pasakanullaanugraham nalkiyanugrahippedumarakaname amen

  • @manojlal4229
    @manojlal4229 23 дня назад +1

    Amme mathave enteyum priyapettavarudeyum asukhangal matti tharane,amen.

  • @VanithakumariVR
    @VanithakumariVR 22 дня назад +1

    അമ്മേ എന്റെ ചേട്ടന്റെ അസുഖങ്ങൾ എല്ലാത്തി നീ. പൂർണസൗഖ്യം തരേണമേ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏🙏അമ്മ കൂടിയിരുന്നു കാക്കണേ 💞💞💞💞🥰🥰💞💞💞💞💞e🙏🙏🙏🙏🙏

  • @magijames9727
    @magijames9727 23 дня назад +2

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Kanninte Rogham Alla Rogham Sughappedutthanam Alla Thadassam Neekkanam Dushttasatthrukkalilninnum dreshttidhosham sapadhosham Neekkanam Kashttanashttam neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @laisammaroy2568
    @laisammaroy2568 23 дня назад +1

    മാതാവെ എന്റെ സിയി ഗം സാധിചതരണമെ

  • @ShybaSathyan
    @ShybaSathyan 22 дня назад +1

    മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @Jaya2255-se7em
    @Jaya2255-se7em 23 дня назад +1

    Amme മാതാവേ എന്റെ മകൾക്കു ദേഷ്യം വാശി എടുത്തു മാറ്റി തരണം 🙏🙏🙏

  • @GeethurpnairGeethurpnair
    @GeethurpnairGeethurpnair 23 дня назад +1

    മാതാവേ നീ അറിയാതെ ഒന്നും നടക്കില്ല നിന്റെ കരങ്ങളിൽ എന്റെ കുഞ്ഞിനെ ചേർത്ത് പിടിക്കണേ അവനു ഒരാപത്തും വരുത്തരുതേ 🙏

  • @indirakannan54
    @indirakannan54 23 дня назад +1

    അമ്മേ മാതാവേ എന്റെ ഏട്ടന്റെ തിമിരം മാറി നല്ലപോലെ കണ്ണുകാഴ്ച കിട്ടുന്ന മാതാവേ എന്റെ മാതാവേ എന്റെ മണിക്കുട്ടന് നല്ല സ്വഭാവമാണ് അവന്റെ ചീത്ത കൂട്ടുകെട്ട് മാറിയിട്ട് നല്ലൊരു സ്വഭാവത്തിലും നല്ല കൂട്ടുകെട്ടിൽ പെട്ട് ജോലി ചെയ്യാനുള്ള അനുഗ്രഹം തരണേ മാതാവേ എന്റെ അമ്മയും നല്ലൊരു കുട്ടി ആകണേ

  • @cicilynarikattu6285
    @cicilynarikattu6285 23 дня назад

    അമ്മേ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം മക്കൾക്ക് നൽകണേ

  • @SherinThomas-f9d
    @SherinThomas-f9d 23 дня назад +1

    Ammae hridayam thakarnnu vilikubol ammae maathave kelkane❤ Ammae sthuthi

  • @aswathysandeep1aswathysand106
    @aswathysandeep1aswathysand106 23 дня назад +2

    Amma mathave kude undakaname

  • @sarammaiype1893
    @sarammaiype1893 23 дня назад +2

    Amme madhave parisudha amme ente sir nu hear beat nallathaki kodukkane amme madhave karuna kanikanne amme . Ammen ❤

  • @sajithasanthosh6909
    @sajithasanthosh6909 23 дня назад +1

    Amme maathaave anugrahikename 🙏🙏🙏🙏🙏🙏

  • @riyadensondr
    @riyadensondr 23 дня назад

    അമ്മേ എന്നും എന്റെ യും എന്റെ കുടുംബത്തോടും കൂടെ ആയിരിക്കണമേ അമ്മയോടും എന്റെ ഈശ്വയുടെയും ഒപ്പം എന്നും ആയിരിക്കാൻ അനുഗ്രഹഹികണമേ ആമേൻ 🙏🙏🙏

  • @annasara7460
    @annasara7460 23 дня назад +1

    Eshoye ente amme ente makan eshoye snehichu Bible vayichu jeevikkaname Avane kaividaruthe kathukollane 🙏❤️

  • @annabinu6972
    @annabinu6972 22 дня назад +1

    Ammae mathavae makkalude vasi mattitharanae

  • @user-jq8uc6ky8p
    @user-jq8uc6ky8p 23 дня назад +1

    യേശുനാഥ... ഈ ഓഗസ്റ്റ് മാസം തന്നെ എനിക്ക് ഹയർസെക്കൻഡറിയിലെ അപ്പ്രൂവൽ നൽകി സഹായിക്കണമേ അങ്ങനെ എനിക്ക് ശമ്പളം ലഭ്യമാക്കണം എന്ന് യാചിക്കുന്നു

  • @KuttoosanumCousinsum
    @KuttoosanumCousinsum 23 дня назад

    അമ്മേ പ്രസാദവര മാതാവേ എന്നെ സഹായിക്കണമേ അമ്മേ

  • @MercyJose-eo9pt
    @MercyJose-eo9pt 23 дня назад +1

    Padikan buthi orma Shakthi vijayam annmaria angeal ansteen anmy dity prity Amish nalkenama karuna thonnanama amen Sheen Joseph job nalky saghikenam amen

  • @jintojohny8400
    @jintojohny8400 23 дня назад

    അമ്മേ മാതാവേ എന്റെ എല്ലാം വിഷമങ്ങളും മാറ്റി തരണേ

  • @user-dk1sv3yj6i
    @user-dk1sv3yj6i 23 дня назад +1

    അമ്മേ എന്റെ ഭർത്താവിന്റെ കാലിലെ മുറിവ് സൗഖ്യപെടുത്താണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sibishibu4141
    @sibishibu4141 23 дня назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ യേശു അപ്പച്ചാ എന്റെ കുടുംബത്തിലേക്ക് വേഗം വരേണമേ ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹

  • @annabinu6972
    @annabinu6972 22 дня назад +1

    Ammae mathavae makkale nalla swabavathil valarthanae

  • @smithak4183
    @smithak4183 23 дня назад

    അമ്മേ എന്റെ സഹോദരൻ മാരുടെ കടങ്ങൾ എല്ലാം മാറ്റി കൊടുക്കണേ. അതിനുള്ള വഴി കാണിച്ചു കൊടുക്കണേ

  • @MercyJose-eo9pt
    @MercyJose-eo9pt 23 дня назад +1

    Joyce sajo annmaria angeal ansteen padikan buthi orma Shakthi nalkenama karuna thonnanama thinmauda arupil ninna vedivikenama amen

  • @jollykxavier1878
    @jollykxavier1878 23 дня назад +1

    Ente mathave thomasine rakshikka ame