എഴുതിവെച്ചോ നിന്റെ പ്രശ്നങ്ങളെല്ലാം മാറും ഇത് വെറും വാക്കല്ല August 15, 2024

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 727

  • @Walkwithmothermary
    @Walkwithmothermary  17 дней назад +17

    ruclips.net/video/WF4a3iB7f1Q/видео.html

  • @RekhaRj_06
    @RekhaRj_06 23 дня назад +5

    എന്നും എൻ്റെ കുടുംബം അങ്ങയോടു ചേർന്നു നിൽക്കാൻ ക്രിപ തരണമെപിതാവെ🙏🏼🙏🏼

  • @tjzenfone5906
    @tjzenfone5906 16 дней назад +9

    യേശുവേ എൻ്റെ കുടുംബത്തിൻ്റെ തകർച്ചക്കായി കാത്തിരിക്കുന്നവരുടെ മുൻപിൽ യേശുവേ ഞങ്ങൾക്ക് ജയം കൽപിക്കേണമേ

  • @babypailan6221
    @babypailan6221 22 дня назад +6

    എൻറെ ഈശോയെ അമ്മേ മാതാവേ എൻറെ കുടുംബത്തിൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @sheebaAugustine-so6ge
    @sheebaAugustine-so6ge 22 дня назад +3

    എന്റെ കർത്താവെ മുടങ്ങിയ പെൻഷൻ അനുകൂലിങ്ങൾ ഉടൻ നൽകി അനുഗ്രഹക്ക ണമേ ആമ്മേൻ 🙏🙏🙏🙏

  • @lissyjoyee7833
    @lissyjoyee7833 26 дней назад +27

    കർത്താവെ, എന്റെ കുടുമ്പത്തിൽ സമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @sujashaju273
    @sujashaju273 22 дня назад +4

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമെ.

  • @sindhu3728
    @sindhu3728 23 дня назад +13

    ഈശോയെ എൻ്റെയും എൻ്റെ മക്കളുടെയും ജീവിതപങ്കാളിയുടേയും ജീവിതത്തിൽ തടസ്സം നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളേയും ബന്ധനങ്ങേയും മോചിപ്പി'ച്ച് ഞങ്ങളെഅനുഗ്രഹിക്കണമെ❤️❤️🙏🙏🙏

  • @bijuthomes9819
    @bijuthomes9819 26 дней назад +29

    എന്റെ ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ വീടുവാൻ വഴി തുറന്നു തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @vijayakumari728
    @vijayakumari728 22 дня назад +6

    എൻ്റെ ഈശോയേ എൻ്റെ മകൻ സാമ്പത്തികമായും ശാരീരികമായും മാനസികമായും എന്നെ നിരന്തരം ഉപദ്രവിക്കുന്നു. അതിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ തിരിച്ചറിവ് കൊടുക്കണമേ നല്ല മകനാക്കണമേ🙏🙏🙏🙏

  • @sebybaby
    @sebybaby 26 дней назад +19

    യേശുവേ നിന്നിൽ മാത്രം ഞാൻ വിശ്വസിക്കുന്നു 🙏🙏.... നാഥാ നിന്റെ വചനത്തിന്റ വിശ്വസിക്കുന്നു 🙏🙏... ആമേൻ ആമേൻ കർത്താവേ..

  • @girijanc7061
    @girijanc7061 26 дней назад +29

    യേശുവേ എന്റെ വിഷമങ്ങളല്ലാം അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @marykuttysimon1135
    @marykuttysimon1135 23 дня назад +3

    ഈശോയെ എന്റെ മോനു പൂർണ വളർച്ചയുള്ള മക്കളെ കൊടുത്താനുഗ്രഹിക്കേണമേ

  • @sisevarghese5784
    @sisevarghese5784 18 дней назад +4

    ഈശോയെ ക്യാൻസർ രോഗിയായ ലൗലിയെ സുഖപ്പെടുത്തണെ. ഈശോയെ ഈ മകളെ അങ്ങ് തൊടണമെ ഈശോയെ

  • @raginimohanan7163
    @raginimohanan7163 20 дней назад +5

    എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @geethabalan-dl2to
    @geethabalan-dl2to 27 дней назад +30

    അച്ഛാ എൻ്റെ കുടുംബത്തെ അനുഗ്രഹിച്ച് പ്രാർത്ഥിക്കണമേ

  • @kunjumoljoseph6671
    @kunjumoljoseph6671 26 дней назад +17

    ഈശോയെ എന്റെ കടബാധ്യതകൾ എല്ലാം വിട്ടു തരണമേശോയെ ഒത്തിരി കടബാധ്യതകളുണ്ട് പലിശയ്ക്ക് എടുത്ത് പലിശ കൊടുക്കുവാണ് മാതാവേ ഈശോയെ ഞാൻ ഒരു സ്ഥലവും തന്ന് അനുഗ്രഹിക്കണമേ എന്റെ മക്കളുടെ കടങ്ങൾ എല്ലാം വീട്ടിൽ തന്നെ അനുഗ്രഹിക്കണമേ മാതാവേ

    • @susmitha5948
      @susmitha5948 24 дня назад +1

      കർത്താവേ, പ്രതിസന്ധി ഒഴിഞ്ഞു പോകണമ🙏🙏

    • @gracy3912
      @gracy3912 22 дня назад +1

      ആമേൻ 🙏

  • @sheenashaji2623
    @sheenashaji2623 27 дней назад +22

    ഈശോയെ എന്റെ കടബാധ്യത മാറ്റി മക്കളെ പഠിപ്പിക്കാനുള്ള മാർഗം കാണിച്ചു തരേണമേ....

  • @jameskallery5933
    @jameskallery5933 20 дней назад +4

    യേശുവേ ഇനിയും അങ്ങയുടെ കൃപയ്ക്കായി കാത്തിരിക്കുന്നു നന്ദി ദൈവമേ ❤

  • @AnieJacob-pk6fz
    @AnieJacob-pk6fz 20 дней назад +13

    യേശുവേ എന്റെ എല്ലാ ഭാരവും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ആമേൻ

  • @GeorgeenaRoy
    @GeorgeenaRoy 23 дня назад +4

    എന്റെ യേശു വെ ഇന്ന് നടക്കുന്ന എന്റെ പ്രശനത്തിൽ മേൽ ദൈവനുഗാഹമുണ്ടാകണമ🙏🏼

  • @user-ko7zg8pv5f
    @user-ko7zg8pv5f 26 дней назад +4

    ഈശോയെ എൻറെ കുഞ്ഞിന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന അന്ധകാരത്തിൽ നിന്ന് വിടുതൽ നൽകി. അനുഗ്രഹിക്കണേ

  • @princyshiji8414
    @princyshiji8414 25 дней назад +3

    കർത്താവെ എന്റെ കുടുംബ ജീവിതം സന്തോഷം പ്രേദമാക്കി തരണമേ. ഭർത്താവിന്റെ മദ്യപാനം, പുകവലി മാറ്റി കർത്താവിനെ അറിഞ്ഞു ജീവിക്കാൻ പ്രാർത്ഥിക്കണമേ അച്ഛാ. ഞാൻ വളരെ മനോ വിഷമത്തിലാണ്. പ്രാർത്ഥിക്കണമേ

  • @JosephAntony-p9y
    @JosephAntony-p9y 25 дней назад +5

    കർത്താവായ . ഏശുവേ അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ വഴിനടത്തണമേ ആമ്മേൻ

  • @josephjoji4254
    @josephjoji4254 23 дня назад +3

    എന്റെ ഈശോയെ എന്റെ സാമ്പത്തിക ബാധ്യത മറുവൻ ഒരു വഴി പറഞ്ഞു തരേണമേ.

  • @susyjoseph8404
    @susyjoseph8404 26 дней назад +11

    ഈശോനാഥാ ഞങ്ങളുടെ പാപങ്ങൾക്ഷമിച്ച് ഞങ്ങളോടുകരുണ കാണിക്കണമെ

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 26 дней назад +4

    Ente jesuve njagalude Kochumone Canser rogathil ninum rshickenane sugappeduthename jesuve nanni jesuve shtothram jesuve aaradana amen 😢🙏🙏🙏

  • @user-xg3mq6rw5g
    @user-xg3mq6rw5g 24 дня назад +23

    യേശുവേ എനിക്ക് നാളെ രാവിലെ 50000രൂപ വേണം പലിശക്ക് വാങ്ങിയത് കൊടുക്കാൻ ഇല്ലെങ്കിൽ അവർ കേസ് കൊടുക്കും എന്നെ രക്ഷിക്കണേ യേശുവേ 🙏🙏🙏

  • @seenanelson5581
    @seenanelson5581 27 дней назад +45

    കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ ഒരു വഴി തുറക്കണമെ നാഥാ

    • @user-yn5vr5pl7y
      @user-yn5vr5pl7y 25 дней назад +1

      Eshoye കടമ്പത്യത മാറ്റി തരേണമേ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 5 дней назад +1

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @sinnygeorge493
    @sinnygeorge493 20 дней назад +2

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിൽ 50000 ലക്ഷം രുപകടം ഉണ്ട് ബാങ്കിൽ പിന്നെ കൊച്ചിനെ പഠിപ്പിക്കാൻ മേടിച്ചു കടംവെ റെ എന്നെയും ഓർക്കണെഈ രേയെ🙏🙏🙏🙏

  • @kochuthressiaej6463
    @kochuthressiaej6463 26 дней назад +5

    യേശുവേ എൻ്റെ ശ്വാസതടസം മാറുന്നതിന്നായി പ്രാർത്തിക്കുന്നു: ഹാലേലുയ്യiiii ആമേൻ''യേശുവേ നന്ദി

  • @annamageorge5662
    @annamageorge5662 27 дней назад +26

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതിസന്ധിയിൽ ആണ്. എന്റെ പൊന്നുകർത്താവിന് മാത്രമേ കഴിയൂ. അവിടുന്ന് സകലതിനും മതിയായവൻ. അത്ഭുതങ്ങളുടെ രാജാവ്. അതിശയങ്ങളുടെ രാജാവ്. അവിടുത്തെ തൃപ്പാദത്തിൽ അടിയൻ ആശ്രയിക്കുന്നു. മനസ്സലിവ് തോന്നു അടിയങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ.

    • @devasyk.d8163
      @devasyk.d8163 23 дня назад +1

      എന്റെ കർത്താവായ ദൈവമേ എന്നെ അനുഗ്രഹിക്കണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ യേശുവേ

    • @mercymescaria7959
      @mercymescaria7959 23 дня назад +1

      🙏

    • @gracy3912
      @gracy3912 22 дня назад +1

      ആമേൻ 🙏

  • @user-hl7nj9qf9j
    @user-hl7nj9qf9j 26 дней назад +4

    Eesoyeeee ellavarkum enne nalla reethil manasilakan sadhikane 🙂

  • @marykuttysimon1135
    @marykuttysimon1135 23 дня назад +6

    ദൈവത്ത അറിയുന്ന മക്കളാക്കി മക്കളെയും തലമുറകളെയും വളർത്തേണമേ

  • @GigiSaji
    @GigiSaji 26 дней назад +10

    എന്റെ മക്കളെ മൂന്നുപേരെയും ദൈവവിശ്വാസത്തിൽ ആഴപ്പെടുത്തി അനുഗ്രഹിക്കണമേ

  • @elsymohan5929
    @elsymohan5929 27 дней назад +18

    ഈശോയെ എൻ്റെ കുടുംബത്തെ പൂർണ്ണമായും വിട്ടുതരുന്നു. ആമേൻ

  • @saumyajoy8135
    @saumyajoy8135 26 дней назад +19

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, 🙏🏻

  • @GirijaRaju-ln8rl
    @GirijaRaju-ln8rl 23 дня назад +8

    യേശുവേ എന്റെ കുടുംബത്തെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അങ്ങയുടെ പാദത്തിൽ

  • @jessyjoy-oz4fn
    @jessyjoy-oz4fn 26 дней назад +15

    ദൈവമേ എന്റെ എല്ലാം പ്രശ്നം ഇന്ന് മാറ്റി തരണേ ദൈവമേ 🙏🙏🙏

  • @diyabiju9377
    @diyabiju9377 21 день назад +5

    യേശുവേ എന്റെ മക്കൾക്കു പരീക്ഷ വിജയവും ആത്മിയ സന്തോഷം കൊണ്ടു നിറയ്ക്കണമേ

  • @GigiSaji
    @GigiSaji 26 дней назад +5

    എന്റെ അനുജത്തിക്ക് ഡെയിലി ബസ്സിങ്ങിലൂടെ പ്രാർത്ഥിച്ചതിന്റെ ഫലമായി ഐഎൽടിഎസ് പാസായി പാസായി ദൈവത്തിന് ഒരായിരം നന്ദി സ്തുതിയും സ്തോത്രം

  • @bijuthomes9819
    @bijuthomes9819 26 дней назад +7

    ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @user-dv8rg5ed5p
    @user-dv8rg5ed5p 26 дней назад +4

    ഈശേയെ എന്റെ മോൾക്ക് നല്ല ഒരു ജോലി തന്ന് അഗ്രഹിക്കണമെ, കടഭാരത്താൻ കുപ്പകയാണ് നാഥാ

  • @bijuthomes9819
    @bijuthomes9819 26 дней назад +4

    എന്റെ പൊന്നു ദൈവമേ ഞങ്ങൾ അങ്ങയോടു യാചിക്കുന്നു അപ്പാ ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @mercyjoy2894
    @mercyjoy2894 27 дней назад +5

    ഈശോയെ അങ്ങ് ഒരുപാട് അനുഗ്രഹിച്ചു എന്നെ. ഇനിയും മുന്നോട്ട് എന്നെ നയിക്കേണമേ 🙏🏽

  • @VictoriyaVarghese
    @VictoriyaVarghese День назад

    ഈശോയെ എന്റെ ഭവനത്തിൽ എന്റെ ഭർത്താവിനെയും മക്കളെയും പേരകുഞ്ഞിനേയും മരുമകനേയും സമർപ്പിക്കുന്നു അമ്മേ എല്ലാവരും ദൈവത്തിൽ ആശ്റിയിച്ചു ജീവിക്കാനുള്ള കൃപ തരണേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടിമാറ്റിത്തരാൻ അമ്മേ പ്രാർത്ഥിക്കണേ

  • @maryrajmaryraj9041
    @maryrajmaryraj9041 26 дней назад +4

    കർത്തവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞാനാ കൈവിടല്ലേ കാതുകൊല്ലെനാമേ

  • @sindhusunny3208
    @sindhusunny3208 27 дней назад +22

    ആമേൻ. എന്റെ ദൈവത്തിനു ഒരായിരം നന്ദി. ആമേൻ

  • @elsymohan5929
    @elsymohan5929 27 дней назад +12

    ആമേൻ.വചനം വിശ്വസിക്കുന്നു ഏറ്റെടുക്കുന്നു.

  • @lissyroy4808
    @lissyroy4808 23 дня назад +3

    എന്റെ ദൈവമേ എന്നെ വിടുവിക്കണമേ 🙏🏻

  • @JoseAugustine-o5d
    @JoseAugustine-o5d 27 дней назад +7

    ദൈവമേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ദൈവമേ നന്ദി

  • @KurianThomas-u7l
    @KurianThomas-u7l 26 дней назад +3

    കർത്താവെ എന്റെ കട ബാദ്ധ്യത മാറ്റി എന്റെ മകളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തിത്തരണമെ
    കുര്യൻ തോമസ്

  • @jijijames6066
    @jijijames6066 24 дня назад +3

    യേശുവേ ഞങ്ങളുടെ ബന്ധന ഗൾ മറ്റിതരണി

  • @mablepious8675
    @mablepious8675 27 дней назад +3

    Eshoye mathave kadabharam mattitharaname amen Pious and fly

  • @Vincy-rh5pz
    @Vincy-rh5pz 27 дней назад +91

    ദൈവമെ എന്നെയും എന്റെ കം ടുംബത്തെയും അങ്ങയോട് ചേർന്ന് നിൽക്കുവാൻ വിശ്വാസത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ

  • @ayonajaison1688
    @ayonajaison1688 16 часов назад

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വിട്ടാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ എൻ്റെ ജീവിത പങ്കാളിയെ മധ്യ പാനത്തിൽ നിന്ന് മോചിപ്പിക്കണമേ മക്കർക്ക് നല്ല ഭായും നല്ല കൃപകളും നൽകി അനുഗ്രഹിക്കണമ❤❤❤❤❤

  • @user-eh8nt5tt1l
    @user-eh8nt5tt1l 27 дней назад +16

    യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏

  • @stellakuruvilla5095
    @stellakuruvilla5095 26 дней назад +12

    എൻ്റെ ഈശോയെ എനിക്ക് ഞായറാഴ്ച 20000 രൂപ കൊടുക്കാനുണ്ട് ഇതുവരെ പൈസ കിട്ടിയിട്ടില്ല ദൈവമെ അനുഗ്രഹിക്കണമെ എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് ബഹുമാനപ്പെട്ട അച്ഛൻ പറയുന്നത് ഞാൻ നിരാശയുടെ പടുകുഴിയിലാണ് എന്നെ അനുഗ്രഹിക്കണമെ

    • @shirlystephen7856
      @shirlystephen7856 22 дня назад

      കർത്താവെ ഞാൻ കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരിച്ചു തരാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അതു വാങ്ങിയാണുകിടപ്പു രോഗിയുടെ മരുന്നും മറ്റും വാങ്ങുന്നത്. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം. 🙏🙏🙏🙏🙏

  • @JaisonGigi
    @JaisonGigi 27 дней назад +9

    യേശുവേ എൻെറ കുടുംബത്തിനും വേണ്ടി പ്രാർഥികണം

  • @antonycherian5374
    @antonycherian5374 26 дней назад +3

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ayonajaison1688
    @ayonajaison1688 16 часов назад

    എൻ്റെ ദൈവമേ എൻ്റെ മക്കൾക്ക് നല്ല വിശ്വാസ് നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് നല്ല ഭാവി കൊടുത്ത uഅനുഗ്രഹിക്കണമേ ആമേൻ❤❤❤❤❤

  • @user-cx5qd8ol8z
    @user-cx5qd8ol8z 26 дней назад +3

    യേശുവേ ദൈവീക സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sisevarghese5784
    @sisevarghese5784 18 дней назад

    ഈശോയെ എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണെ,അങ്ങയെ ആഴത്തിൽ സ്നേഹിക്കാനും, അങ്ങയോടുള്ള വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ

  • @JessyBabu-ek2ho
    @JessyBabu-ek2ho 17 дней назад

    എന്റെ ഇശോയെ ഞങ്ങളുടെ മക്കളെ യും കുടുംബത്തെയും സാത്താന്റെ ബന്ധനത്തിൽ നിന്നും വിടുതൽ നൽകി രക്ഷിക്കണമേ സഹായിക്കണമേ ഇന്നുഞാൻ ആഗ്രഹിക്കുന്ന കാര്യം നടത്തി തരണമേ amen🙏🏻🙏🏻🙏🏻

  • @ponnuponnu6098
    @ponnuponnu6098 14 дней назад

    അമ്മേ മാത്രമേ ഈശോയെ എൻ്റെ വീടിൻ്റെ പണി പൂർത്തികച്ചു തരണമേ മാതാവേ അനുഗ്രഹിക്കണമേ

  • @degaljames8246
    @degaljames8246 21 день назад

    യേശുവേ എനിക്ക് ജോലി കിട്ടാൻ തടസ്സമായി നിൽക്കുന്ന, എൻ്റെ ജീവിതപങ്കാളിയുടെ ഉയർച്ചയ്ക്ക് തടസ്സമായിനിൽക്കുന്ന, എൻ്റെ മക്കളുടെ പഠനമേഖലയിലും ആത്മീയ മേഖലയിലും തടസ്സങ്ങൾ ഉണ്ടാക്കുന്ന, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെയും യേശുവേ അങ്ങയുടെ ശക്തിയുള്ള നാമത്തിൽ ആട്ടിപ്പായിച്ച് അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധീകരിക്കണമേ
    ആമേൻ🙏🏻

  • @rosuworld4183
    @rosuworld4183 26 дней назад +3

    മകളുടെ കുംബ ജീവിതത്തെ അനുഗ്രഹമാക്കി തരണമേ

  • @ajinjohn7889
    @ajinjohn7889 25 дней назад +8

    അച്ചനും കൂടെയുള്ള എല്ലാ സഹോദരങ്ങൾക്കും ലോകം മുഴുവനും സുവിശേഷം എത്തിക്കാൻ ദീർഘ ആയുസ്സും, ഒത്തിരി നന്മകളും, അനുഗ്രഹങ്ങളും കൊടുക്കണമേ. ആമ്മീൻ🙏🙏🙏

  • @jessykjoy3366
    @jessykjoy3366 8 дней назад

    ഈശോയെ എന്നേ എന്റെ ജീവിതപങ്കാളി മനസിലാകണമേ. രക്ഷപെടാൻ ദൈവം തന്ന ഈ നല്ല അവസരം നല്ല രീതിയിൽ ഉപയോഗിക്കാൻ എന്റെ ജീവിതപങ്കാളിക് മനസിലാക്കി കൊടുക്കണമേ.. എന്റെ കണ്ണ് നീര് നീ കാണണമെ. എല്ലാ പ്രശ്നങ്ങളിലും ഒരിക്കലും ഈശോയെ നിന്നെ വിട്ട് പോകാൻ ഇടയ്ക്കരുത്...

  • @sisevarghese5784
    @sisevarghese5784 18 дней назад

    ഈശോയെ എൻ്റെ ലോൺ ഈ മാസം തന്നെ ലോൺ തന്നു അനുഗ്രഹിക്കണെ ഈശോയെ, എൻ്റെ കടബാധ്യതകെ അങ്ങ് ഏറ്റെടുത്ത് വീട്ടി തരണെ

  • @indiranair5037
    @indiranair5037 11 дней назад

    കർത്താവേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ ആമേൻ

  • @elsymohan5929
    @elsymohan5929 27 дней назад +4

    എൻ്റെ ദൈവത്തിന് എന്നെക്കൊണ്ട് ആവശ്യമുണ്ട്. ഹാ ലേലുയ്യ

  • @lissyroy4808
    @lissyroy4808 23 дня назад +1

    എന്റെ ദൈവമേ എന്നെ ഇപ്പോൾ തന്നെ വിടുവിക്കണമേ 🙏🏻

  • @Shyalaj
    @Shyalaj 23 дня назад +1

    കർത്താവേ ഏറ്റെടുക്കുന്നു ആമേൻ ഈ വചനം എനിക്ക് വേണ്ടിയാണ് ഗോഡ് ബ്ലെസ് യു അച്ചാ❤❤❤

  • @ayonajaison1688
    @ayonajaison1688 16 часов назад

    എൻ്റെ ആൽബിൻ ഒക്ടോബർ 8-ാം തിയതി എഴുതുന്ന സി.എം.എ പിരീക്ഷയിൽ ഉന്നത വിജയം നൽകി നല്ല വിശ്വാസം നൽകി അനുഗ്രഹിക്കണമേ. ആമേന്❤❤❤❤❤❤❤

  • @johnjacob4557
    @johnjacob4557 19 дней назад

    കർത്താവായ യേശുവേ എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ പ്രയാസങ്ങൾ കഷ്ടപ്പാടുകൾ വിഷമങ്ങൾ സാമ്പത്തിക തകർച്ചകൾ ഈശോയെ മാറ്റിത്തരണ ഹാലേലൂയാ🙏🙏🙏

  • @sisevarghese5784
    @sisevarghese5784 18 дней назад

    എൻ്റെ ഈശോയെ എൻ്റെ ആങ്ങളയുടെ മോൻ അടുത്ത ലീവിന് വരുമ്പോൾ, ഉദൈവാനുഗ്രഹമുള്ള കുടുംബത്തിൽ നിന്നും ഉദൈവാനുഗ്രഹമുള്ള ഒരു മകളെ അവന് തുണയായി കൊടുക്കണെ

  • @AjiThakachan
    @AjiThakachan 18 дней назад

    കർത്താവു ആയ യേശു വേ njanjale വേദനിക്കാതെ ഭൂമിയിൽ ജീവിക്കേണമേ ഈ ഭൂമിയിൽ ജീവിക്കാൻ കൃപ ചൊരിയേണമേ

  • @VineethSankar-x1o
    @VineethSankar-x1o 25 дней назад +2

    ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ഇന്നത്തെ മീററിംഗിൽ ടച്ചിംഗ് ഒരുവിഷയമാകരുതേഈശോയേകിത്തുകൊള്ളണേ. രക്ഷിക്കണേ

  • @minivarghese6815
    @minivarghese6815 8 дней назад

    യേശുവേ എന്റെ മക്കളുടെ തിന്മ യുടെ ജീവിതം മാറ്റി നന്മ നിറഞ്ഞ ജീവിതത്തിലേക്ക് നടത്തണേ 🙏🙏🙏🙏😭😭😭😭

  • @mereenajohn151
    @mereenajohn151 23 дня назад

    എന്റെ ഈശോയേ എന്റെ മനസ്സിന്റെ വേദന മാറ്റി തരേണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 6 дней назад

    കർത്താവെ എന്നെയും അങ്ങയുടെ പ്രത്യശീവകരണത്തിന്റെ സാക്ഷി ആയി ഉയര്യതേണമേ ആമേൻ 🌹🙏🙏🙏🌹🙏🌹🌹🌹🌹🌹🙏

  • @user-bd2wn7mi5m
    @user-bd2wn7mi5m 14 дней назад

    എന്റെ ഈശോയെ എന്റെ ഭർത്താവിനെയും മാകട്ടെ മേക്കന്റയും അമിത മദ്യപാനം മാറ്റിത്തരാണമേ ആമ്മേൻ

  • @VictoriyaVarghese
    @VictoriyaVarghese День назад

    യേശുവേ എന്റെ മകനും ഭർത്താവ് തിന്മയ നിന്നും വിടുതൽ നൽകണേ രണ്ടുപേരും പരസ്പരം സ്നേഹിച്ചു ജീവിക്കണ്ടേ രഷിക്കണേ

  • @devasyk.d8163
    @devasyk.d8163 23 дня назад

    കർത്താവായ യേശുവേ എന്റെ കടബാധ്യതകൾ മാറ്റി കിട്ടുവാൻ എന്റെ പേരിലുള്ള കുറച്ചു സ്ഥലം വിൽക്കാനുണ്ട് കച്ചവടം അത് വിരി നടത്തി തരാൻ മാതാവ് അനുഗ്രഹിക്കണം 3 ലക്ഷം രൂപയെങ്കിലും കിട്ടിയേനെ അനുഗ്രഹിക്കണമേ കടബാധ്യതകൾ എല്ലാം ചെയ്തു കടബാധ്യതകൾ മാറ്റി തരണമേ കർത്താവായ യേശുവേ നന്ദി പറയുന്നു

  • @anniejohn8242
    @anniejohn8242 26 дней назад +2

    Kerthava ente makenu kunjungala tharanaa Amen

  • @vinodjohn219
    @vinodjohn219 23 дня назад +1

    ഈ സ്ഥലത്ത് കഴിക്കുന്ന പ്രാർത്ഥനയ്ക്ക് എന്റെ കണ്ണ് തുറന്നിരിക്കും എന്റെ ചെവി ശ്രദ്ധിക്കുകയും ചെയ്യും 2 ദിനവൃത്താന്തം 7.15Yesuve aradhana aradhana aradhna 🙏🙏🙏

  • @johnjacob4557
    @johnjacob4557 19 дней назад

    കർത്താവായ യേശുവേ ഞങ്ങളെ അവിടുത്തെ പരിശുദ്ധാത്മാവിനാൽ അഭിക്ഷേകം ചെയ്യണമേ ആമ്മേർ🙏🙏🙏

  • @MarykuttyAbraham-kq8xp
    @MarykuttyAbraham-kq8xp 21 день назад +1

    എന്റെ കർത്താവെ എന്റെ മകനമായി ഞാൻ ആശുപത്രിയിൽ ആണ് ഒരു അപകടം ഉണ്ടായി ഓപ്പറേഷൻ കഴിഞ് എത്രയും വേഗം സാഖ്യമാകുവാൻ പ്രാർത്ഥിക്കണമെ

  • @user-yc8ot8ei8d
    @user-yc8ot8ei8d 3 дня назад

    യേശുവേ നന്ദി യേശുവേ സ്തോത്രം ഞാൻ സുഖമില്ലാതെ ഹോസ്പിറ്റലിലാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..🙏🙏😥

  • @eistinchacko7009
    @eistinchacko7009 19 дней назад

    ഈശോയെ, ഞങ്ങളുടെ കുടുംബജീവിതത്തിലെ, എല്ലാ ആസ്വസ്ഥതകളും, എടുത്തു മാറ്റണമേ...

  • @JoseKuriakose-df4oq
    @JoseKuriakose-df4oq 26 дней назад +2

    Yesuve ente niyogam angu sadichutharane ammen

  • @johnjacob4557
    @johnjacob4557 19 дней назад

    കർത്താവായ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുക്കൾ മാറുവാൻ ഒരു വഴികാട്ടിത്തരണേ🙏🙏🙏🙏🙏

  • @sherlythomas4417
    @sherlythomas4417 12 дней назад

    ദൈവമേ എന്നെ യ്യൂം എൻ്റേകുടുബത്തേയ്യൂം അനുഗ്രഹിക്കണമേ രണ്ട് മുറി എടുക്കാൻ ആഗ്രഹം ഉണ്ട് ഒരു തടസ്സവും ഉണ്ടാകാതേ.നടത്തിത്തരേണമേ ആമ്മീൻ

  • @GreeshmaRatheesh-fs6mq
    @GreeshmaRatheesh-fs6mq 14 дней назад

    എന്റെ ഇശോയേ എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണേ നാഥാ ❤❤❤

  • @johnjacob4557
    @johnjacob4557 19 дней назад

    കർത്താവായ യേശുവേ എന്റെ വിഷമങ്ങൾ ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ🙏🙏🙏🙏 ഹാലേലൂയ്യാ

  • @sherlythomas4417
    @sherlythomas4417 12 дней назад

    ഈശോയെ നല്ല കച്ചവടം തരേണമേ യേശു വേ.കച്ചവടംവളരേ മോശമായിട്ടാണ് പോകുന്നത് കടക്കുവേണ്ടി പ്രാത്ഥിക്കേണമേ ആമ്മീൻ

  • @jesnajeena770
    @jesnajeena770 27 дней назад +3

    Amen hallelujah hallelujah hallelujah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @elzarenny7631
    @elzarenny7631 22 дня назад

    എന്റെ നാഥാ....എന്റെ ദൈവമേ..... Neenu te വിസ വരണേ. വിസ വരണേ..... ഒന്നര മാസമായി ഞങ്ങൾ പ്രാർത്ഥനയോടെ വിസക്ക് വേണ്ടി കാത്തിരിക്കുന്നു.ദൈവമേ തള്ളിക്കളയരുതെ ഉപേക്ഷിക്കരുത്... നിരാശ പ്പെടുത്തരുതെ.....അച്ഛാ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം......