Manikuttikkurumbulla Video Song | HD | Kaliyoonjal Movie Song | REMASTERED |

Поделиться
HTML-код
  • Опубликовано: 13 июн 2024
  • Song : Manikuttikkurumbulla
    Movie : Kaliyoonjal
    Lyrics : Kaithapram
    Music : Ilayaraja
    Singer : K.J.Yesudas
    മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
    നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
    തന്തന തന്തനന തന്തനാന തന്തനാനാനാ
    തന്തന തന്തനന തന്തനാന തന്തനാനാനാ
    മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി പൂവാലീ
    നിന്നെ പാട്ടു പഠിപ്പിച്ചതാരെടീ വായാടീ
    ഇത്തിരിപ്പൂവോ പൊൻമുളം കാടോ
    ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
    തൊട്ടു തലോടുന്ന പൂങ്കാറ്റോ
    ആലിപ്പഴം വീഴും ആവണിമേട്ടിലെ
    ഓമനയമ്പിളിയോ [ മണിക്കുട്ടി...]
    നിന്റെയിളനീർ മൊഴിയിൽ കുളിരണിയും പുലരി
    കവിളിൽ തെളിയും വാർമഴവില്ല് (2)
    മഴമേഘമുണരുന്നു കാർകൂന്തലിൽ
    കൈക്കുമ്പിൾ നിറയുന്നു കനകാംബരം
    നീയെന്റെ ആത്മാവിൻ ആനന്ദ മധുരം
    കന്നിപ്പനങ്കിളി താമരപ്പൂങ്കുരുവീ [ മണിക്കുട്ടി...]
    കരിമിഴികൾ വിടർന്നാൽ തിരയിളകും അഴക്
    നീയെൻ കനവിൽ മായാജാലം (2)
    നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ
    നിൻ നോക്കിലുയരുന്നു ചന്ദ്രോദയം
    നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
    നീയെന്റെയുള്ളിലെ ചിത്തിരപൂങ്കനവ് [ മണിക്കുട്ടി...]
  • ВидеоклипыВидеоклипы

Комментарии •