Kalyanapallakkil Velippayyan | 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Kaliyoonjal | Shalini | Dileep

Поделиться
HTML-код
  • Опубликовано: 5 авг 2020
  • Song : Kalyaanappallakkil Velippayyan...
    Movie : Kaliyoonjal
    Lyrics : Kaithapram
    Music : Ilayaraja
    Singer : Bhavatharani
    കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
    എന്നെ കാണാനെത്തിയ മണവാളനായ്
    എതിരേൽക്കാൻ കച്ചേരി നാദസ്വരം
    പറയാൻ വയ്യ കനവിൽ കൊടിയേറ്റമായ്
    എവിടെ പനിനീർ പന്തൽ എവിടെ പുതുമോടികൾ ഓ..
    എവിടെ കനക ചാന്ത് എവിടെ എൻ തോഴിമാർ ഓ...
    [ കല്യാണപ്പല്ലക്കിൽ ]
    കട്ടിപ്പവൻ ഇഷ്ടത്തിനു കെട്ടും കൊടി മേളം
    പൂക്കിലയൊത്തിരി കെട്ടീടണം
    കട്ടിൽ കുളിർ മെത്തയ്ക്കിനി മട്ടിപ്പുക വേണം
    പുത്തനുടുപ്പുകൾ തുന്നിടേണം
    വീട്ടിൽ കളിവെട്ടം ചുറ്റും തിരിവെട്ടം
    അരികത്താടാൻ പൊന്നൂഞ്ഞാൽ
    പാല കൊമ്പത്തെ കന്നിക്കുയിലേ
    വരവായീ മാരൻ വരനായ്
    അകവും പുറവും അറിയാ മധുരം
    നിനവും ചഷകം നിറയെ മധുലഹരീ [ കല്യാണപ്പല്ലക്കിൽ ]
    ഞങ്ങൾക്കിനി പാർക്കാനൊരു പുത്തൻ മണിമേട
    കൂട്ടിനു തത്തകൾ ചിത്തിരകൾ
    ചിങ്ങത്തിരുവോണത്തിനു വട്ടക്കളമണിയാൻ
    കുട്ടികളൊത്തിരി പിറന്നീടും
    നാട്ടിൽ തിറയാട്ടം പാട്ടിൻ കുടമാറ്റം
    ഞങ്ങൾക്കെന്നും വിളയാട്ടം
    ഓടക്കുഴലൂതാൻ ഓലഞ്ഞാലീ
    നീരാടാൻ ആമ്പൽക്കടവ്
    ചിരിച്ചും കളിച്ചും നടന്നും രസിച്ചും
    ഹൃദയം നിറയെ സ്വർഗ്ഗം കതിരണിയും [ കല്യാണപ്പല്ലക്കിൽ ]
  • КиноКино

Комментарии • 528

  • @resminair1059
    @resminair1059 5 месяцев назад +425

    🙏പ്രിയപ്പെട്ട ഗായികയായ ഭവധരിണിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു 😪😪🥺🥺🥺😭😭😭

  • @shimjithem-lp7ks
    @shimjithem-lp7ks 5 месяцев назад +261

    ഭവതരിണി വിട പറഞ്ഞതിനു ശേഷം വന്നവർ ഉണ്ടോ 🌹

  • @saviojijojoseph2392
    @saviojijojoseph2392 5 месяцев назад +124

    ആദരാഞ്ജലികൾ ഈ മനോഹര ശബ്ദത്തിനുടമയായ ഭവധരണിയ്ക്ക് 🙏🙏

  • @physicsraconteur2628
    @physicsraconteur2628 5 месяцев назад +112

    ആദരാഞ്ജലികൾ ഭവധാരണി മാഡം.... അനുഗ്രഹീതമായ ശബ്ദം

  • @mebinmathew3348
    @mebinmathew3348 5 месяцев назад +88

    ഗായികക്ക് ആദരാഞ്ജലികൾ.... വളരെ നല്ല പാട്ടു.... ആ ശബ്ദമായിരുന്നു ഈ പാട്ടിന്റെ പ്രേത്യേകത

  • @williamshakespeare8403
    @williamshakespeare8403 5 месяцев назад +80

    കുട്ടികളുടെ പോലത്തെ നിഷ്കളങ്കമായ വേറിട്ട ശബ്ദം
    ഈ ഗായികയെ മലയാളികൾക്ക് ഓർമിക്കാൻ ഈ പാട്ട് നൽകിയ ഇളയ രാജായ്ക്കു നന്ദി, പ്രിയ ഗായിക ഭവതാരണി ഇളയരാജയക് കണ്ണീർ പ്രണാമം

  • @jesnan4636
    @jesnan4636 5 месяцев назад +102

    പ്രിയ ഗായിക ഇന്ന് (25-01-24)വിട പറഞ്ഞു... ആദരാജ്ഞലികൾ 🌹🌹🌹

  • @Divya0312
    @Divya0312 5 месяцев назад +56

    Bhavatharini... ഈ ശബ്ദം നിലച്ചു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. ആദരാഞ്ജലികൾ😢😢

  • @lakshmi....1983
    @lakshmi....1983 5 месяцев назад +45

    ഈ പാട്ട് പാടിയ ഗായിക മരിച്ചു 🌹ഭാവധാരിണി ഇളയരാജ.. ആദരാഞ്ജലികൾ 🌹

  • @SakkkenaSakku-hx3yw
    @SakkkenaSakku-hx3yw 5 месяцев назад +40

    ഭവതരിണിക്ക് ആദരാഞ്ജലികൾ നല്ലൊരു ശബ്ദത്തിനുടമ

  • @kumarsajilesh7778
    @kumarsajilesh7778 Год назад +92

    ആദ്യമായ് ചിത്രഗീതത്തിൽ ഈ പാട്ട് ടെലികാസ്റ്റ് ചെയ്തപ്പോൾ എല്ലാവരും വിചാരിച്ചത് ശാലിനി സ്വന്തം ശബ്ദത്തിൽ പാടിയതാണെന്ന്.

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 5 месяцев назад +1

      Njanum athe

    • @farzzgosh7354
      @farzzgosh7354 5 месяцев назад +7

      ഞാൻ ഇന്ന് ഭാവതരിണി യുടെ മരണ വാർത്ത കേൾക്കുന്ന വരെയും അങ്ങനെ തന്നെ വിചാരിച്ചിരുന്നത് 😥

    • @tajupachalam2305
      @tajupachalam2305 4 месяца назад +1

      Nanum atheee adhyam angane aanu bichariche

  • @renjithbaby8319
    @renjithbaby8319 5 месяцев назад +10

    ഒരുപാട് പാട്ടുകാർക്കിടയിൽ നിന്നും വ്യത്യസ്തമായ ശബ്ദത്തിന്
    ഉടമയായ ഗായിക.കല്യാണപ്പല്ലക്കിൽ എന്ന ഒറ്റ പാട്ട് മതി ഇവരെ മലയാളികൾക്ക് ഓർമ്മിക്കുവാൻ..🌹

  • @princyshiju517
    @princyshiju517 5 месяцев назад +36

    പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ🙏🙏🙏

  • @HappyWorldMalayalam
    @HappyWorldMalayalam 3 года назад +108

    നന്ദാ........... ഈ ഒരൊറ്റ വിളിമതി ഈ മൂവി മനസ്സിൽ നിന്നും മായാതിരിക്കാൻ

  • @flywingscouriers4452
    @flywingscouriers4452 5 месяцев назад +37

    ഈ ഗാനം ആലപിച്ച ഇളയരാജയുടെ മകളും ഗായികയുമായ ഭാവതരണി അന്തരിച്ചു. ക്യാൻസർ ആയിരുന്നു..

  • @aloftinfomag9307
    @aloftinfomag9307 5 месяцев назад +15

    ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച യാത്രയായ bavatharanikku ആദരാഞ്ജലികൾ.💐🙏

  • @subeeshkattungal7656
    @subeeshkattungal7656 5 месяцев назад +11

    ഈ പാട്ടിന്റെ ശബ്ദം യാത്രയായി, തെല്ലു ദുഃഖത്തോടെ ഈ പാട്ടിനു കാതോർക്കുന്നു.

  • @ranjith56850
    @ranjith56850 2 года назад +110

    ഇളയരാജ സാറിന്റെ മകൾ പാടിയ പാട്ട് 💞

    • @deepakachari5296
      @deepakachari5296 Год назад

      Bhava dharani😍

    • @prasanthkumar3170
      @prasanthkumar3170 Год назад +6

      ഫ്ലോപ്പ് ആയത് ഈ ഒറ്റ കാരണം കൊണ്ടാണ്, but ks ചിത്ര പടിയിരുന്നേൽ ഇതിനേക്കാട്ടിൽ ഗംഭീരം ആയേനെ

    • @midhunkt9807
      @midhunkt9807 Год назад +19

      @@prasanthkumar3170 എവിടെ flop ആയി 😂
      ഈ പാട്ടൊക്കെ അന്ന് hit ആയിരുന്നു. എപ്പോളും TV യിൽ കാണിക്കും 😌🦋

    • @Canadianmalludiaries
      @Canadianmalludiaries 9 месяцев назад +6

      Enth .. shaliniyude chracter oru innocent aya character aan athin chitra padunnath valare borr aan ... ith correct aan sherikum shalini padama pole thanne

    • @sreekanthkt6507
      @sreekanthkt6507 5 месяцев назад +10

      Today she passed away😮

  • @Rajeesh-ww5pp
    @Rajeesh-ww5pp 5 месяцев назад +25

    ഭാവതരിണിയും ഓർമയായി 🌹🌹RIP

  • @santhoshrajan3884
    @santhoshrajan3884 8 месяцев назад +24

    ഭവതരിണി.... 🔥🔥🔥🔥🔥🔥. What a unique voice 🔥🔥🔥🥰🥰🥰🥰

  • @Ubaid_ubi
    @Ubaid_ubi 5 месяцев назад +86

    വേറിട്ട ശബ്ദത്തിന് ഉടമയായിരുന്ന ഈ ഗായിക മരിച്ചതറിഞ് വന്നവർ ഉണ്ടോ 😢

  • @poojaashok6751
    @poojaashok6751 3 года назад +80

    ശാലിനി 🥰...മനോഹരമായ ഗാനവും മനോഹരമായ visualizationum... 🥰..

  • @subeeshs1045
    @subeeshs1045 3 года назад +126

    അച്ഛൻ്റെ സംഗീതവും മകളുടെ ആലാപനവും

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 месяцев назад +28

    ആദരാജ്ഞലികൾ🙏 1997ൽ കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി സിനിമയെ കൂടുതൽ ആകർഷണീയമാക്കുന്നതിൽ "കല്യാണപല്ലക്കിൽ വേളി പയ്യൻ" എന്ന ഗാനം വഹിച്ച പങ്ക് ചെറുതല്ല❤ ഇശൈജ്ഞാനിയുടെ മാജിക്കൽ മ്യൂസിക്കിൽ മകൾ ഭവതരിണി കർണ്ണാടക സംഗീതത്തിലെ കീരവാണി രാഗത്തെ ഏറ്റുപിടിച്ചപ്പോൾ , അന്നത്തെ ആയിരക്കണക്കിന് സിനിമാ ഗാനപ്രേമികൾ ആ ഗായികയാരാണെന്ന് അന്വേഷിക്കുന്ന തിരക്കിലായിരുന്നു🎉 നിഷ്കളങ്കമായ ഒരു കുയിൽ നാദം കൂടി നിന്നു പോയതിൽ നെടുവീർപ്പിടാം🙏

  • @funluttu
    @funluttu 7 месяцев назад +34

    ഈ പാട്ട് തേടി വന്നെങ്കില് നിങ്ങള് 80-90 സ് ആയിരിക്കും...നൊസ്റ്റു🥰🥰

  • @bindu6558
    @bindu6558 5 месяцев назад +21

    ഉച്ചാരണം ഒരു തമിഴ് കുട്ടി പാടിയ ത് ആണെന്ന് തോന്നുകയെ ഇല്ല 😢❤

  • @SHASMEDIAWORLD
    @SHASMEDIAWORLD 5 месяцев назад +76

    ഇളയരാജയുടെ മകൾ ഭവദരിണിയുടെ മരണവാർത്ത വാർത്ത കേട്ട് വന്നവർ ഉണ്ടോ???? 😢

  • @shyjaVlogs
    @shyjaVlogs 2 года назад +109

    Bhavadharini voice super... vere ആരു പാടിയാലും ഈ ഫീൽ കിട്ടില്ല..

    • @anikadev8324
      @anikadev8324 2 года назад +12

      Right. It matches well with Shalini's innocent face.

    • @rajmedia6367
      @rajmedia6367 2 года назад +3

      Lover of this voice

  • @vishalsoney5479
    @vishalsoney5479 5 месяцев назад +41

    RIP singer Bhavatharini Ilayaraja : 25/01/2024 😢❤

  • @merlinmay4965
    @merlinmay4965 5 месяцев назад +21

    Singer of this beautiful song Bhavatharini passed away today... Condolences and prayers.

  • @bindu6558
    @bindu6558 5 месяцев назад +12

    ഇപ്പോൾ കരച്ചിൽ വരുന്നു ഈ പാട്ട് കേൾക്കുമ്പോ 😢

  • @citizeN10
    @citizeN10 5 месяцев назад +16

    ഈ ഗാനം പാടിയ ഇളയ രാജയുടെ മകൾ ഭാവധാരിനി നമ്മേ വിട്ടു പിരിഞ്ഞു

  • @jerinvkm7643
    @jerinvkm7643 2 года назад +37

    ഇളയ രാജ സാറിന്റെ മകൾ നല്ലൊരു ഗായിക 🔥🔥🔥🔥

  • @aslam1914
    @aslam1914 3 года назад +71

    ശാലിനി.. ഒരുകാലത്തെമലയാളത്തിന്റെ ഹീറോയിന്

  • @ladouleurexquise772
    @ladouleurexquise772 3 года назад +115

    ഇളയരാജ സാർ 😍🥰
    ദിലീപേട്ടൻ - ശാലിനി കോംബോ ❤🤩✨️
    മമ്മൂക്ക - ശോഭന കോംബോ 😍🥰❣️❤
    കളിയൂഞ്ഞാൽ ഇഷ്ടം ✨️❤

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +310

    ആരെങ്കിലും 2022ഇൽ ഈ മാസ്സ് പാട്ട് കേൾക്കുന്നോ ആവോ 🤔🤔🤔❤🔥

  • @ShibumonThiruvalla
    @ShibumonThiruvalla 5 месяцев назад +14

    ഇ ഗാനം ആലപിച്ച ഇളയരാജ മകൾ ഇന്ന് 25..1..2024 മരിച്ചു. മരിച്ചത് അറിഞ്ഞു ഒന്നുടെ കേട്ട ഗാനം..

  • @josephjohn5298
    @josephjohn5298 5 месяцев назад +19

    Tribute to Bhava Tharini.. RIP 🙏🏻🌹

  • @VasudevSarovar
    @VasudevSarovar 5 месяцев назад +12

    ഗായിക ഭവതരണിക്ക് ആദരാഞ്ജലികൾ

  • @niteshr8790
    @niteshr8790 5 месяцев назад +13

    RIP - Bhavatharini 💐💐💐♥️♥️

  • @priyeshm8484
    @priyeshm8484 5 месяцев назад +9

    പ്രിയ സഹോദരി അറിയില്ലായിരുന്നു ഈ ശബ്ദത്തിൻ്റെ ഉടമയെ ക്ഷമിക്കണംആദരാഞ്ജലികൾ

  • @SubashSL
    @SubashSL 2 года назад +19

    Two talented artistes who certainly deserved more limelight - Shalini and Bhavatharini.

  • @ashiquebabu6050
    @ashiquebabu6050 Год назад +62

    ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ ഭംഗി..❤

    • @dailybytesfromtirurkaaran1738
      @dailybytesfromtirurkaaran1738 10 месяцев назад +1

      മ്യൂസിക്ക്‌ അതും വേറെ ലെവൽ തന്നെ

    • @leenaramachandran9621
      @leenaramachandran9621 5 месяцев назад +11

      ഇന്ന് 25/1/2024ന് രാത്രി ശ്രീമതി. ഭാവതാരിണി ഇളയരാജയുടെ ശബ്ദം നിലച്ചു എന്ന വാർത്ത കേട്ടപ്പോൾ, ഒന്നുകൂടി വച്ചു കേട്ടതാണ്.........🙏

    • @parvatib2697
      @parvatib2697 5 месяцев назад

      ഞാനും...🙏​@@leenaramachandran9621

    • @musingsoflostsoul
      @musingsoflostsoul 5 месяцев назад +3

      Rip bhavtharni

    • @afnaz10
      @afnaz10 5 месяцев назад +2

      RIP

  • @sweeetheartofbty12
    @sweeetheartofbty12 11 месяцев назад +7

    നല്ല ശബ്ദം ഈ സോങ് ന് ചേർന്നത് ❤❤❤❤❤❤❤❤

  • @joselyjose4391
    @joselyjose4391 5 месяцев назад +5

    പ്രിയ സഹോദരി ഭാവധരണിക്ക് പ്രണാമം🙏🙏🙏🙏🙏🙏😢😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @sujanask6021
    @sujanask6021 2 года назад +15

    Crystal clear voice❤️❣️

  • @Sanjanz
    @Sanjanz 2 года назад +11

    Ee voice vere level aanallo ❤️

  • @rithurithu4025
    @rithurithu4025 3 года назад +13

    എന്താ ഫീൽ 👌👌👌🥰🥰🥰🥰🤗🤗

  • @snehashilpa2754
    @snehashilpa2754 9 месяцев назад +6

    The main factor that draws me back towards this song is the voice✨

  • @abdusalam7664
    @abdusalam7664 5 месяцев назад +5

    ആദരാഞ്ജലികൾ ഭാവധാരിണി ഇളയരാജ

  • @anusasi1500
    @anusasi1500 5 месяцев назад +6

    എനിക്കു ഏറ്റവും ഇഷ്ടപെട്ട പാട്ട്

  • @manikandanusha202
    @manikandanusha202 2 года назад +10

    Bavadarani voice vera lavel SUPPER 👌🏻👌🏻👌🏻👌🏻👍🏼👍🏼👍🏼💗💗💗💗💗💗

  • @kannanajith7832
    @kannanajith7832 5 месяцев назад +5

    പ്രിയ ഗായികയുടെ വിട അറിഞ്ഞു പാട്ടുകേൾക്കാൻ വന്നതാ..... സത്യത്തിൽ അവർ വിടപറയേണ്ടിവന്നു ഈ പാട്ട് വീണ്ടും കേൾക്കാൻ 😢😢😢😢

  • @266ameer
    @266ameer 5 месяцев назад +3

    Thank you for your beautiful song! RIP 💐

  • @userfrndly32
    @userfrndly32 3 года назад +83

    ഇളയരാജ മകൾ ആണ് ഗായിക

  • @senthilkumarthangaraju6147
    @senthilkumarthangaraju6147 5 месяцев назад +4

    We lost another Singer who had Unique Voice.. 😢

  • @dailyfresh9794
    @dailyfresh9794 5 месяцев назад +2

    അച്ഛന് ഏറ്റവും ഇഷ്ടമുള്ള മകൾ ആണ് അത് കാരണം അച്ഛൻ സംവിധാനം ചെയ്തതിൽ വെച്ച് ഏറ്റവും മികച്ച പാട്ടുകളെല്ലാം മകളെ കൊണ്ട് മാത്രം പാടിക്കും മയിരുന്നുളു... അതിന് ഉത്തമ ഉദാഹരണം ഈ പട്ടുതന്നെ...😢

  • @rameshthyagarajan9173
    @rameshthyagarajan9173 5 месяцев назад +4

    RIP Bhavadharani ILayaraja🌹🌹🌹

  • @adhithyaraj225
    @adhithyaraj225 5 месяцев назад +3

    പ്രിയ ഗായിക ഭാവതരിണിക്ക് ആദരാഞ്ജലികൾ 🙏😢

  • @jayarajcg2053
    @jayarajcg2053 3 года назад +7

    Earphoneil vere level aanu. Raja sir magic. Mesmerizing

  • @siya1746
    @siya1746 2 года назад +4

    രാജ സാറിന്റെ മകൾ വോയിസ്‌ suprb

  • @physicsraconteur4410
    @physicsraconteur4410 3 года назад +23

    ഭവധരണി❤️.... ഇളയരാജയുടെ മകൾ

  • @fazalpp4716
    @fazalpp4716 5 месяцев назад +1

    ഭാവധരണിക്ക് ആദാരഞ്ജലികൾ .ഇ ഒറ്റ പാട്ട് മതി എപ്പോഴും ഓർക്കുവാൻ

  • @anilckcherukattillam3637
    @anilckcherukattillam3637 5 месяцев назад +4

    പ്രിയ ഗായികക്ക് ആദരാഞ്ജലി

  • @mridulr66
    @mridulr66 5 месяцев назад +4

    പ്രണാമം ഭാവതരിണി 🏴🌹

  • @afnaz10
    @afnaz10 5 месяцев назад +6

    RIP BHAVTHARNI ILAYARAJA

  • @user-dn6mc7yk8f
    @user-dn6mc7yk8f 5 месяцев назад +4

    RIP ❤ Bavatharini Ilayaraja 🥀 Heartfelt condolences and prayers 😢

  • @reejatittu9882
    @reejatittu9882 3 года назад +10

    Shalini cutie♥️

  • @sekharanraja
    @sekharanraja 5 месяцев назад +1

    വ്യത്യസ്തമായ ശബ്ദം❤😢

  • @user-hd2gx6yg4r
    @user-hd2gx6yg4r 3 года назад +17

    Shalini dileep combo sooper...💓💓💓💓💓🎀🎀🎀🎀

  • @riseabovehate2546
    @riseabovehate2546 Год назад +5

    Cheruppathil enth cute aayirunnu shalini

  • @saleenahussain529
    @saleenahussain529 5 месяцев назад +1

    നല്ല ശബ്ദം അത് ഇനികേൾക്കാൻ കഴിയില്ലല്ലോ ആദരാഞ്ജലികൾ 🥀🥀🥀 ഈ പാട്ട് കേട്ടപ്പോൾ ഓർത്തിരുന്നു നല്ല ശബ്ദം ആരായിരിക്കും പാടിയെ എന്നു പിന്നെ മറന്നു ആരാണെന്ന് നോക്കാൻ ഇപ്പോൾ അല്ലെങ്കിലും മരിച്ചു കഴിഞ്ഞേ പലതും അറിയൂ.... സിങ്ങർ സ്വർണലതയും ഇങ്ങനെ ആയിരുന്നു നല്ല ശബ്ദം ആയിരുന്നു.... 🥀🥀

  • @JefiHaredi
    @JefiHaredi 24 дня назад +1

    Rest in peace our dear dear Bhavatharini Akkka......my heart has broken into pieces. Condolences 💐

  • @user-jt6og8yi
    @user-jt6og8yi 2 года назад +5

    Beautiful Song.....♥️♥️♥️♥️
    Sweet Voice...👍

  • @lovelyheartvlogs8175
    @lovelyheartvlogs8175 5 месяцев назад +2

    Tamil slang keri varunnundu... Shabdam valare മാധുര്യം നിറഞ്ഞതാണ്.... സ്വീറ്റ് വോയിസ്‌ ഒരു കൊച്ചു കുട്ടിയെ പോലെ... Very soothing....... So sad to hear bhavadarani madam demise....... Achane pole thanne makalum pattinte lokathu valiya uyaram kizhadakiya oru vekthi aanu
    Rip bhavathirini ilayaraja......

  • @ashikpm5670
    @ashikpm5670 3 года назад +9

    Kaathirunna song😍

  • @journeytowisdom1409
    @journeytowisdom1409 3 года назад +10

    Shalini😍😍😍😍😍😍

  • @subinreghunadh3719
    @subinreghunadh3719 8 дней назад

    Bhavatharani .
    😢 great singer

  • @livingwithartthoughts8910
    @livingwithartthoughts8910 4 месяца назад +1

    ഈ പാട്ട് ആദ്യമായ് കേട്ടപ്പോൾ ഭയങ്കരമായ feeling ആയിരുന്നു ആ ശബ്ദത്തിനുടമ ആരാണെന് അറിയാൻ ആഗ്രഹിച്ചു എന്നാൽ ഭവതാരാണി മരിച്ചു കഴിഞ്ഞാണ് ഞാൻ അവരാണിത് പാടിയതെന്ന് അറിഞ്ഞത് സങ്കടമായി.

  • @Abhi-iv9pp
    @Abhi-iv9pp 3 года назад +69

    *ഇതിലെ singer ന്റെ sound ന്* *വല്ലാത്ത ഒരു പ്രത്യേകത* .. *എന്താ ഒരു feel*
    *Dileepettan & Shalini* 🥰🥰
    *നല്ലാ pair ആണ്* ❤️
    നല്ലാ pair ആണ്

    • @vintagebea5257
      @vintagebea5257 3 года назад +3

      Abhijith A kurup ilayarajas daughter

    • @np1856
      @np1856 3 года назад +3

      Athu ഇളയരാജയുടെ മകൾ ഭാവതരിണി ആണ് പാടിയത്.

    • @manuramachandran7352
      @manuramachandran7352 3 года назад +1

      Bhavadharini.... Voice 😍

  • @rajamaniviswanathan2963
    @rajamaniviswanathan2963 3 месяца назад

    i am in coimbatore , i am ilayaraja fan now only i hear this song in ilayaraja music and bhavatharini voice in malayala film excellent👌🙏

  • @joyittajose6100
    @joyittajose6100 5 месяцев назад +2

    Adaranjalikal Mam.Miracle voice

  • @vishnumohandaspm1216
    @vishnumohandaspm1216 Месяц назад

    ഒരായിരം പ്രണാമം പ്രിയ സോദരി
    ഭവധരണി ❤

  • @jithinvj6415
    @jithinvj6415 3 года назад +3

    Oru kalath orupadu ishtamulla pattu ippol kelkkumbolum oru feelanu

  • @libusworld4823
    @libusworld4823 5 месяцев назад +2

    പ്രിയ ഗായികയ്ക്ക് ആദരാഞ്‌ജലികൾ 🙏🙏🙏🙏

  • @sonakm8942
    @sonakm8942 3 года назад +9

    Cute shalini

  • @anumolanus6372
    @anumolanus6372 3 года назад +8

    Salini😍😍😍😍😍👍👍👍

  • @Motogurl46
    @Motogurl46 5 месяцев назад +2

    😊thanks for your sweet song
    Rest in peace 🥀😢

  • @favouritemedia6786
    @favouritemedia6786 5 месяцев назад +1

    തന്റെ സംഭാവന നൽകി അവൾ കാല യവനികക്കുള്ളിൽ മറഞ്ഞു... 🙏🙏🙏

  • @YaseenYaseen-hr1pt
    @YaseenYaseen-hr1pt 4 месяца назад

    Ee paattu paadiyath aarannariyathey.ee paattu orupaadu ishttapedunna njan.ippola njan paadiyath aarannariyunnath

  • @vishnuks5263
    @vishnuks5263 5 месяцев назад +3

    RIP bhavatharini

  • @sijaspv
    @sijaspv Год назад +6

    Shalini ❤❤

  • @jollyrose8372
    @jollyrose8372 5 месяцев назад +3

    പ്രണാമം.. 🙏🏻🙏🏻

  • @lilly-xg8gv
    @lilly-xg8gv 3 года назад +17

    Such a great movie which shows the harmful effects of overprotectiveness. In normal movies, it is portrayed as a great thing.

  • @irenesharon1695
    @irenesharon1695 3 года назад +7

    Shalini 😍😍😍

  • @sapoosworld6040
    @sapoosworld6040 2 года назад +4

    Bhaavadharini singer .Ilayaraja sir nte daughter....great feeling....soooooer

  • @sailortalesbysandeep
    @sailortalesbysandeep 5 месяцев назад +2

    BHAVATHARINI , Daughter of ILLAYARAJA passed away today
    She sang this song
    Tribute and RIP🌹🌹🌹

  • @alfouzk47
    @alfouzk47 5 месяцев назад +2

    ആദരാഞ്ജലികൾ... 🌹🌹🌹

  • @user-zh3zo7kg6l
    @user-zh3zo7kg6l 5 месяцев назад +2

    ആദരാഞ്ജലികൾ 😢😢

  • @ravindraairody753
    @ravindraairody753 3 дня назад

    Ohm Shanti
    Bhavatharani