ഭവതരിണിയുടെ പാട്ടുകൾ | A Tribute Bhavatharini Illaiyaraja | Puthooram

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #Bhavatharini #IlaiyarajasDaughter
    Script, Editing & Narration: Ragesh ( / insta.rag )
    Follow our Instagram page ( ...)
    For Movie updates, Reviews: ( / thrillrbyragesh )
    #Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
    #ThrillRbyRagesh
    Ragesh
    Ragesh Puthooram
    Puthooram Channel
    Hits of Ilaiyaraja's Daughter Bhavatharini
    Bhavatharini Hit Songs
    Bhavatharini Malayalam Songs
    Bhavatharini Tamil Songs
    Bhavatharini's Profile
    Bhavatharini Discography
    Puthooram

Комментарии • 491

  • @veenakvinod2995
    @veenakvinod2995 8 месяцев назад +358

    അവര് മരിച്ചു എന്നറിഞ്ഞപ്പോൾ വന്നു ഈ പാട്ടുകൾ കേൾക്കുന്ന ആരേലും ഉണ്ടോ. 25-01-2024 il

  • @ranjithaanoop9145
    @ranjithaanoop9145 2 года назад +75

    എനിക്കേറ്റവും ഇഷ്ടമുള്ള song ആണ് കാട്രിൽ വരും ഗീതമേ.. എന്തൊരു voice ആണ് ❤️❤️.. എപ്പോഴും കേൾക്കാറുണ്ട്..

  • @siya1746
    @siya1746 2 года назад +6

    മനോഹരം വോയിസ്‌ 🥰🥰🥰

  • @manojchandhranmalathichand7917
    @manojchandhranmalathichand7917 2 года назад

    Super

  • @kalaalex1
    @kalaalex1 2 года назад +2

    ഭവതരിനി

  • @PillayWORLD
    @PillayWORLD 8 месяцев назад

    OHM OHM my singer bhava OHM ohmkaram

  • @SankirtanaGrace-zb5vo
    @SankirtanaGrace-zb5vo 8 месяцев назад

    Its ഭവധാരിണി 😢😢😢

  • @shira5683
    @shira5683 2 года назад +49

    ഭവതരണി പാടിയതിൽ എനിക്കാകെ ഇഷ്ടമില്ലാത്തൊരു പാട്ടാണ് കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ. അന്നും ഇന്നും എനിക്കാ പാട്ട് ഇഷ്ടമല്ല.

  • @megacreation3589
    @megacreation3589 2 года назад +393

    ഭവതാരിണി യെ പലർക്കും അറിയില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
    വളരെ നല്ല കാര്യം 😍😍
    അവതരണം വളരെ നന്നാവുന്നുണ്ട് ....👍👍

  • @Lototips
    @Lototips 2 года назад +672

    കളിയുഞാലിലെ പാട്ടുകൾ അന്നത്തെ കാലത്ത് ഒരു വല്ലാത്തൊരു ഫീൽ ആയിരുന്നു. അത് പാടിയ ആളിനെ വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് മനസിലായത് 👍👍👍

    • @vinodkonchath4923
      @vinodkonchath4923 2 года назад +1

      Yes

    • @shyamalasworld3091
      @shyamalasworld3091 2 года назад

      Yes

    • @shakeelashakeela2956
      @shakeelashakeela2956 2 года назад +9

      എസ് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഒരുപാട് ശ്രമിച്ചിരുന്നു ആരാണെന്നറിയാൻ

    • @vinodkonchath4923
      @vinodkonchath4923 2 года назад +5

      @@shakeelashakeela2956 ഏത് പാട്ടും ആര് പാടിയതാണ് എന്ന് അറിയണം എങ്കിൽ
      യൂറ്റുബിൽ അടിച്ചു നോക്കുക അപ്പോൾ ആ പാട്ട് വരും അപ്പോൾ
      പാട്ടിൻ്റെ പേര് കാണും
      അതി ക്ലിക്ക് ചെയ്താൽ
      സംഗീതം ആരാണ്
      പാടിയത് ആരാണ്
      സിനിമ എതാണ് എല്ലാം
      കാണാം

    • @SulthanMuhammed2017
      @SulthanMuhammed2017 2 года назад

      Yes👍

  • @maheshunnithan3728
    @maheshunnithan3728 2 года назад +274

    കുട്ടിക്കാലത് കല്യാണപല്ലക്കിൽ എന്ന പാട്ടുകേൾക്കുമ്പോൾ പാടിയ ആളെ കാണാൻ ഭയങ്കര ആഗ്രഹമായിരുന്നു വളരെ നന്ദിയുണ്ട് bro

  • @Kashinadh.
    @Kashinadh. 8 месяцев назад +36

    പോയി അപ്പോഴാണ് ഇങ്ങനെ ഒരു ഗായികയെ പറ്റി കേൾക്കണത്തന്നെ ഈശ്വരാ നിത്യശാന്തി കൊടുക്കേണമേ';😢😢😢😢😢😢

  • @saneeshks9316
    @saneeshks9316 2 года назад +265

    ഇവരുടെ ശബ്ദത്തിൽ കല്യാണപ്പല്ലക്കിൽ എന്ന സോങ്ങ് 🔥♥️
    വിഡിയോ പൊളിച്ചു

  • @achuzjoo5548
    @achuzjoo5548 8 месяцев назад +61

    🥺🥺🙏🌹🙏കല്യാണ പല്ലക്കിൽ എന്ന song ഒത്തിരി ഇഷ്ട്ടായിരുന്നു അന്നൊക്കെ പാടി നടന്നിട്ടുണ്ട് but പാട്ടുകാരി മരിച്ചതിന് ശേഷം ആണ് ആ ഗായികയെ മനസ്സിലായത് 😢❤🙏🥺🌹🙏

    • @RajaKumar-oc4yj
      @RajaKumar-oc4yj 8 месяцев назад

      ആദരാഞ്ജലികൾ😭😭

    • @MunnaMunna-dn1ow
      @MunnaMunna-dn1ow 8 месяцев назад

      എനിക്കും ഇപ്പൊഴാ മനസ്സിലായത്

  • @scarywitch8998
    @scarywitch8998 2 года назад +52

    ഇവിടെ റെയ്ഞ്ചിനെന്തൊ പ്രശ്നമെന്ന് തോന്നുന്നു. എനിക്കിപ്പൊഴാ നോട്ടിഫിക്കേഷൻ കിട്ടിയത്. കളിയൂഞ്ഞാലിൽ ഈ ശബ്ദം കേൾക്കുമ്പോഴൊക്കെ ഏതൊ കൊച്ചുകുട്ടി പാടിയതെന്നാ തോന്നിയിട്ടുള്ളേ. ഒട്ടും പ്രതീക്ഷിക്കാത്ത ഒരറിവാണിത്. ഇളയരാജ സാറിന്റെ മകളാന്ന് തീരെ കരുതിയില്ല. 💖💖💜💜💞💞

  • @shameer7338
    @shameer7338 2 года назад +123

    വീഡിയോ മനോഹരം..ഇതുപോലെ കമൽഹാസന്റെ Indian സിനിമയിൽ ടെലിഫോൺ മണിപോൽ എന്ന പാട്ടിലെ female വോയ്‌സ് പാടിയ ഹരിണിയെ പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? ഇതു പോലെ കുട്ടികളുടെ സമാനമായ ശബ്ദം തന്നെയാണ് അവരുടേതും..

    • @puthooramchannel
      @puthooramchannel  2 года назад +4

      Sure. Thank you 💙🤍💙

    • @sahadevan.k981
      @sahadevan.k981 2 года назад +1

      44qeeeee

    • @midhunkt9807
      @midhunkt9807 2 года назад +3

      Mr. Butler ലെ “മുത്താരം മുത്തുണ്ടേ...” എന്ന song എന്റെ fav ആണ്.

    • @keralabreeze3942
      @keralabreeze3942 2 года назад +1

      @@midhunkt9807 Who sang that song?

    • @midhunkt9807
      @midhunkt9807 2 года назад +1

      @@keralabreeze3942 MG Sreekumar and Harini

  • @NajisVlogNilambur
    @NajisVlogNilambur 2 года назад +40

    കളിയുഞ്ഞാലിലെ ശാലിനിയുടെ ക്യാരക്ടറിനു ചേരുന്ന ശബ്ദമാണ്.

  • @Shibumonthiruvalla
    @Shibumonthiruvalla 8 месяцев назад +28

    ഇ ഗാനങ്ങൾ ആലപിച്ച ഇളയരാജ മകൾ ഇന്ന്.25..1…2024 മരിച്ചു.💐

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 2 года назад +42

    ilaiyaraaja സാറിന്റെ അല്ലെ മകൾ
    .... 🎧🎶🎻💕

  • @anuraagini
    @anuraagini 2 года назад +62

    ഭവതാരിണിയുടെ " കണ്ണനുക്ക് എന്ന വേണും " എന്ന ധനം മൂവിയിലെ പാട്ടാണ് എനിക്ക് ഇഷ്ടം .!!

  • @bibinthottarath8919
    @bibinthottarath8919 8 месяцев назад +29

    ഭാവ ഗായിക ക്ക് ആദരാഞ്ജലികൾ😢

  • @midhunsr3131
    @midhunsr3131 2 года назад +25

    മയിൽ പോല പൊണ്ണ് ഒന്നു...(ഭാരതി)
    ഭവതാരിണിയുടെ നാഷണൽ അവാർഡ് കിട്ടിയ പാട്ട്.

  • @SameerSameer-se3hc
    @SameerSameer-se3hc 2 года назад +18

    സോറി .ഭവതാരണി എന്നാണ് തമിഴിൽ ഞാൻ കേട്ടിട്ടുള്ളത് സൂപ്പർ വോയ്സാണ് ഒരു രക്ഷീല്ല (ഒളിയിലെ തെരിവത് ദേവതയാ . ഉയിരിലെ കലന്തത് നീയില്ലയാ.) ഈ പാട്ടൊണ് കേട്ട് നോക്കണം വൻപൊളി .

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 года назад +4

    കൊള്ളാം. പക്ഷേ കല്യാണപ്പല്ലക്കിൽ എന്നുള്ള ശബ്ദം എനിക്കു വല്യ ഇഷ്ടപ്പെട്ടിട്ടില്ല, അതുപോലെ very slow melodious numbers നും apt അല്ല അവരുടെ voice. തമിഴ് പാട്ടുകൾ fast numbers and classical touch എല്ലാം നല്ലതാണ്. Very good in composition. അപ്പനെ പോലെ തന്നെ സംവിധാനത്തിൽ തിളങ്ങുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +92

    വളരെ നല്ല ശബ്ദം ആണ്... ഭാവതാരിണിയുടെ 💖💖💖..... kaatril varum geethame..... amazing feel

  • @HUMAN__BEING-777
    @HUMAN__BEING-777 2 года назад +17

    anegan നിലെ സോങ് ഇവരുടെ ആയിരുന്നോ 🙆🔥🔥🔥😍😍😍

  • @jerinvkm7643
    @jerinvkm7643 2 года назад +75

    കല്യാണപല്ലക്കിൽ 👌❣️ സൂപ്പർ

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +19

    കാട്രിൽ വരും ഗീതമേ... എന്നെന്നും എനിയ്ക്ക് പ്രിയപ്പെട്ടത് ❤

  • @midhunkt9807
    @midhunkt9807 2 года назад +12

    കുറച്ച് മുന്നേ 'അധികം അറിയപ്പെടാത്ത ഗായകർ' എന്ന വിഷയത്തിൽ ഒരു youtube വിഡിയോയിൽ comment ആയി ഞാൻ ഇവരുടെ കാര്യം പറഞ്ഞിരുന്നു. കല്യാണപ്പല്ലക്കിൽ എന്ന song നെ പറ്റി... 😊

  • @harithefightlover4677
    @harithefightlover4677 2 года назад +39

    എന്താ പറയേണ്ടത്...voicum സൂപ്പർ....അതുപോലെ ഓരോ പാട്ടുകളും അടിപൊളി....എന്തൊരു നൊസ്റ്റാൾജിയ ....🙏🏻🙏🏻😍😍

  • @rajagopalan.c9136
    @rajagopalan.c9136 2 года назад +35

    .ഇളയരാജയ്ക്ക് ഒപ്പം ഇളയരാജ മാത്രം യേശുദാസ് ഇളയരാജ രവീന്ദ്രൻ മാഷ് ഇവരൊക്കെ സംഗീതത്തിലെ അൽഭുതങ്ങൾ തന്നെ.

    • @puthooramchannel
      @puthooramchannel  2 года назад +2

      സത്യം 💕

    • @shansenani
      @shansenani 2 года назад +9

      Ilayaraja vere level aanu Western classical music Carnatic deep knowledge um eathu type compose talent um.. aa level il india il arumilla raveendrano yesudas oo arum

    • @FaisalPamangaden
      @FaisalPamangaden 8 месяцев назад

      ​@@shansenaniഅതേസമയം അദ്ദേഹത്തിൻ്റെ ഒരുപാട് പാട്ടുകൾ പാശ്ചാത്യ ഗാനങ്ങളുടെ കോപ്പിയായിരുന്നു എന്ന് സോഷ്യൽ മീഡിയ കാലഘട്ടം തെളിയിച്ചിട്ടുണ്ട്

    • @shansenani
      @shansenani 8 месяцев назад

      @@FaisalPamangaden athokke chila pop music okke aanu example thannanam thananam etc.. Allathe pullikku copy paste nte karyam illa karanam angeru pala film compose cheyyunathu few days kondanu songs okke otta day kondu.. Producers cash irakkiyal European symphony orchestra vechu world class music score pulli cheyyumarunnu.. Guru kalapani okke athinu example aanu..

    • @FaisalPamangaden
      @FaisalPamangaden 8 месяцев назад

      @@shansenani OK;ദേവരാജൻ മാസ്റ്റർ മറ്റൊരു അസാമാന്യ പ്രതിഭയാണ്.

  • @aadviksubi9541
    @aadviksubi9541 2 года назад +49

    ഭാവധാരണി എന്ന് കേൾക്കുമ്പോൾ ഓർമവരുന്നത് കല്യാണപ്പല്ലക്കിൽ സോങ്ങ്

  • @Chavarp4824
    @Chavarp4824 2 года назад +14

    ബ്യൂട്ടിഫുൾ വോയിസ്‌ its like മാജിക്‌ vibess 🔥🔥🔥

  • @iqbal2202
    @iqbal2202 2 года назад +11

    ആള് ചെറ്റയും അഹകാരം തലക്ക് പിടിച്ചവൻ ആണെങ്കിലും ഇളയ രാജയുടെ സോങ് ഓക്കേ പൊളി അണു

    • @nidheeshnidhikuttan187
      @nidheeshnidhikuttan187 2 года назад +7

      അതെല്ലാം ഓരോരുത്തടെ പേഴ്സണാലിറ്റി അല്ലെ..
      എന്തൊക്കെ ആയാലും ilaiyaraaja ക്ക് പകരം ഇനി ഒരു ആൾ ഉണ്ടാകില്ല.

  • @nirmalt.d2003
    @nirmalt.d2003 2 года назад +6

    സഹോദരാ അത് ഭവതരണിയാണ് - ഭാവധാരണിയല്ല..

  • @vijisanthosh3921
    @vijisanthosh3921 2 года назад +15

    ഭാവദാരണി അല്ല ഭവദാരണി 🥰🔥😕😍

  • @zarahzain5083
    @zarahzain5083 8 месяцев назад +3

    ഈ പാട്ടുകൾ എല്ലാം ഹരിണി എന്ന ഗായിക ആണ് പാടിയത് എന്നായിരുന്നു ഇത്രയും നാൾ കരുതിയിരുന്നത്... 😳

  • @shimasrutheesh5748
    @shimasrutheesh5748 2 года назад +32

    താമരഭരണി song my favorite ❤️❤️❤️👌🏻👌🏻👌🏻🥰🥰🥰🥰

  • @sanal251
    @sanal251 8 месяцев назад +6

    മരണവാർത്ത അറിഞ്ഞു വന്ന ഞാൻ 😔😔😔

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +4

    കല്യാണപ്പല്ലക്കിൽ... പലയിടത്തും പിച്ച് പ്രശ്നം പോലെയുണ്ട്. ഒരുപക്ഷേ, അത് ആ കഥാപാത്രത്തിനനുയോജ്യമായിട്ട് ചെയ്തതായിരിക്കും.
    Mithr my friend എന്ന് പറഞ്ഞു കാണിച്ചത് traditional carnatic ആണ്

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 8 месяцев назад +8

    ഭാവതരിണിയുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമായിരുന്നു, മരണശേഷം ഇത് കാണുന്നു

  • @MOHANKUMAR-cr6zj
    @MOHANKUMAR-cr6zj 2 года назад +13

    ഭാവതരണിയെ കുറിച്ച് ഒരു വീഡിയോ ചെയ്തത് നന്നായി. കാരണം, വെറൈറ്റി ശബ്ദം ആണ് അവർക്ക്. പക്ഷേ അവരുടെ ഏറ്റവും നല്ല പാട്ട് ഇവിടെ പരാമർശിക്കാതിരുന്നത് നിർഭാഗ്യകരമായി പോയി. 2002 ൽ റിലീസ് ആയ അഴകി എന്ന തമിഴ് ചിത്രത്തിൽ കാർത്തിക്മായി ചേർന്ന് പാടിയ ഒളിയിലെ തെരിവത് എന്ന പാട്ട് ആണ് ഭാവതരണിയുടെ ഏറ്റവും മികച്ച പാട്ട്.

  • @akhilknairofficial
    @akhilknairofficial 2 года назад +8

    മലയാളം പാടുമ്പോൾ ഒരു മലയാളി പാടുന്ന പോലെ തന്നെയുണ്ട് 👌

    • @ABINSIBY90
      @ABINSIBY90 2 года назад

      തമിഴിലെ തന്നെ ഗായിക ഹരിണിയുടെ വോയ്‌സുമായി നല്ല മാച്ചില്ലേ?..

  • @nishadc3030
    @nishadc3030 2 года назад +29

    "ഇഷ്ടമാണിഷ്ടമാണെനിക്കു നിൻ മുഖം" എന്ന ഗാനമാണ് ഇവരുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം.

    • @puthooramchannel
      @puthooramchannel  2 года назад +6

      അത് ഭാവതാരിണിയല്ല ബ്രോ, രാധിക തിലക് ആണെന്നാണ് അറിവ്. നെറ്റിൽ സംഗീത എന്നുമാണ് കൊടുത്തിരിക്കുന്നത്.

    • @sanilkumar2848
      @sanilkumar2848 2 года назад +3

      @@puthooramchannel sangeetha thanne padiyath

    • @harikrishnan8372
      @harikrishnan8372 8 месяцев назад

      ​@@puthooramchannel Radhika thilak അല്ല സംഗീത മാധവ് ആണ്.

  • @aloftinfomag9307
    @aloftinfomag9307 8 месяцев назад +13

    ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച യാത്രയായ bavatharanikku ആദരാഞ്ജലികൾ.💐🙏

  • @vinayakcr7185
    @vinayakcr7185 2 года назад +12

    ഇതു സംഗീത തിരുന്നാളോ..! കാത്തല്ക്കു മരിയാതെ.മുത്തേ പൊളി 💓😘💓😘💓😘💓😘💓😘

  • @santhoshk7768
    @santhoshk7768 2 года назад +6

    കല്യാണപല്ലക്കിൽ നല്ല ഉച്ചാരണ പിശകുണ്ടായിരുന്നു

  • @akhiljayan4616
    @akhiljayan4616 7 месяцев назад +1

    ഇതുപോലെ ഒരു നഷ്ടം ആയിരുന്നു സ്വർണ്ണലത എന്ന ഗായികയും പോയപ്പോൾ 😢

  • @vandanaps5507
    @vandanaps5507 2 года назад +4

    Yuvan shankar raja, karthik raja... Ilayaraja sirnte makkalaano😱

  • @rageshkbhaskar2820
    @rageshkbhaskar2820 2 года назад +2

    She is very talented. ഇടയിലെ trolls ഒഴിച്ച് നിർത്തിയാൽ veideo നന്നായിരുന്നു

  • @jayakumarktm
    @jayakumarktm 2 года назад +1

    എടോ 'ഭാവ' താരിണി അല്ല 'ഭവതാരിണി' എന്നാണ്.

  • @sajithhameed5947
    @sajithhameed5947 2 года назад +1

    അതിനെന്താ മെയ്രെ.... ഒരു ട്രോൾ എഡിറ്റ്‌ കൂടി... 🤣

  • @nishamsuni5469
    @nishamsuni5469 2 года назад +12

    രാജ രാജ തന്നെ 🥰🥰🥰🥰 പക്ഷെ ഇപ്പോൾ മ്യൂസിക് ar റഹ്മാൻ തന്നെ മാസ്സ്

    • @firossha2710
      @firossha2710 2 года назад +1

      പിന്നല്ല 😍😍😎😎

    • @soc346
      @soc346 2 года назад +1

      Athe😀😀😀

    • @nidheeshnidhikuttan187
      @nidheeshnidhikuttan187 2 года назад +15

      Rahman sir poliyaanu🔥but Ilaiyaraaja യുടെ പാട്ടുകൾക്ക് exp date illa bro അത് എക്കാലത്തെയും മികച്ചതാണ്.

    • @marineljohana8133
      @marineljohana8133 2 года назад +5

      @@nidheeshnidhikuttan187 wah... wat a observation.. namichu

    • @MalluSolotraveller1534
      @MalluSolotraveller1534 2 года назад +1

      പക്ഷെ രണ്ടു പേരുടെയും കാലഘട്ടം കഴിഞ്ഞു എന്നാണ് തോന്നുന്നത്.

  • @antoraphel8422
    @antoraphel8422 2 года назад +44

    അച്ഛൻ ബുദ്ധിയിട്ടു കളിച്ചു... ഹിറ്റ്‌ ആകും എന്ന് ഉറപ്പുള്ള പാട്ടുകൾ മകൾക് കൊടുത്തു 😜👍

    • @vpp602
      @vpp602 2 года назад +5

      അതെ.. ഹിറ്റാവും എന്ന് ഉറപ്പുള്ള റിതം

    • @sreegeshsreenisreegesh513
      @sreegeshsreenisreegesh513 2 года назад +5

      Enthonn adai

    • @vpp602
      @vpp602 2 года назад

      @@sreegeshsreenisreegesh513 🤣

    • @ibrugabrutrivandrum3819
      @ibrugabrutrivandrum3819 2 года назад +2

      ഒന്ന് പോടെ.....

    • @antoraphel8422
      @antoraphel8422 2 года назад

      @@ibrugabrutrivandrum3819 😊😊👍

  • @ABINSIBY90
    @ABINSIBY90 2 года назад +5

    തമിഴിലെ തന്നെ ഗായിക ഹരിണിയുടെ വോയ്‌സുമായി നല്ല സാമ്യം..

    • @inod628
      @inod628 8 месяцев назад

      Correct

  • @vinodkonchath4923
    @vinodkonchath4923 2 года назад +13

    അവരുടെ പാട്ടുകൾ എല്ലാം സൂപ്പറാ

  • @anuprasad3909
    @anuprasad3909 8 месяцев назад +3

    ഏറ്റവും ഇഷ്ടം ഉള്ള സ്വരം മറ്റു ഗായകരിൽ നിന്നും പ്രത്യേകത ഉള്ള വോയിസ്‌ ശെരിക്കും ഒരു നഷ്ടമാണ് 😔😔😔🙏🏻🙏🏻🙏🏻പ്രണാമം

  • @nitzzz5282
    @nitzzz5282 2 года назад +29

    Different voice ❤️

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 года назад +9

    ശാലിനിക് nice ആയിട്ട് suit ആകുന്നുണ്ട് ഈ voice

  • @broandsisambugunjhu6557
    @broandsisambugunjhu6557 8 месяцев назад +1

    Kalyana pallakkil song enne avarude fan aalki

  • @rahulp4355
    @rahulp4355 2 года назад +5

    ഇതൊക്കെ ഇപ്പോഴാ അറിയുന്നേ.. നന്ദി ✌️

  • @dilips5219
    @dilips5219 2 года назад +2

    Ilayaraja de makkalil yuvan shankar raja aanu puli.

  • @njangandharvan.
    @njangandharvan. 2 года назад +3

    സൊല്ല മറന്ത കതൈ എന്ന സിനിമയില് .. ഏതോ ഒന്നു നിനച്ചിരുന്തേൻ ... എന്ന പാട്ട് എനിയ്ക്കു വളരെ ഇഷ്മാണ്. നല്ല വോയ്സാണ്.....

  • @anjalyanjaly9930
    @anjalyanjaly9930 2 года назад +20

    Grew up...listening to her rare , unique , variety voice....Was wondering who she was?Now I understood clearly ! Thankyou.Friends movie song my personal favourite! Thanaananaaaa😍

  • @jprakash7245
    @jprakash7245 8 месяцев назад +1

    ok... അനേഗൻ ലെ പാട്ടെങ്കിലും മുൻപ് കേട്ടിട്ടുണ്ട്! 😅മരണം കേട്ടപ്പോൾ ആളാരാണെന്ന് തപ്പി ഇറങ്ങിയതാ.
    R.I.P 💐

  • @parishathajudeen1450
    @parishathajudeen1450 8 месяцев назад +2

    🙏🙏🙏

  • @Dora22264
    @Dora22264 8 месяцев назад

    ഭാവതരിണി യുടെ മരണശേഷം കാണുന്നവർ ഉണ്ടോ

  • @arunjyothi3490
    @arunjyothi3490 2 года назад +9

    Maanaadu (2021) padathil yuvan musicil padiyittude 🤩👌🏼

  • @vivekmt9095
    @vivekmt9095 2 года назад +7

    My favourite is Konjum manjal.. (Ullasam- 1997) she sung with hariharan sir. Music : Karthik Raja

    • @ranji151
      @ranji151 2 года назад

      Yaro yaar yaroo song from Ulasam

  • @adarshthankachan4382
    @adarshthankachan4382 2 года назад +7

    ഇളയരാജയുടെ പാട്ടുകൾ 👍👍
    ഇളയരാജ എന്നാ മനുഷ്യൻ 👎👎

  • @anishron5108
    @anishron5108 2 года назад +1

    *'MY DEAR KUTTICHATHAN"" marannu poyo?.. THITHITHEY THAALAM enna song*

  • @subhavinod9796
    @subhavinod9796 2 года назад +7

    ഭാവദാരിണി അല്ലാട്ടോ... ഭവധാരിണി ആണ്...

    • @puthooramchannel
      @puthooramchannel  2 года назад

      പേരിന്റെ കാര്യത്തിൽ എപ്പോഴും കൺഫ്യുഷൻ ഉണ്ട്. ഞാൻ നോക്കിയപ്പോൾ തമിഴ്‌ ഇന്റർവ്യൂവിൽ ഒക്കെ എല്ലാരും രാജ ഭാവധാരിണി എന്നാണ് പറയുന്നത്. 🤍🤍

    • @ddwithmepk6764
      @ddwithmepk6764 2 года назад +3

      ഭവധരണി,,, അങ്ങനെ തന്നെയാണല്ലോ ഞാനും കെട്ടിട്ടുള്ളത് ഇന്റർവ്യൂസിൽ എല്ലാം

    • @keralachapter3209
      @keralachapter3209 2 года назад +1

      @@puthooramchannel തമിഴിൽ ത എന്ന അക്ഷരം മാത്രമേ ഉള്ളൂ .. ഈ ത വച്ച് തന്നെയാണ് ഥ, ദ, ധ എന്നൊക്കെ ഉച്ചരിക്കുന്നത്

    • @puthooramchannel
      @puthooramchannel  2 года назад

      @@keralachapter3209 അറിയാം. തമിഴ് എഴുതാനും വായിക്കാനും അറിയാം. 💙

  • @ashokanrathinam7380
    @ashokanrathinam7380 8 месяцев назад +1

    She is no more now.. 26Jan2024
    💐🙏RIP💐🙏

  • @johnskuttysabu7915
    @johnskuttysabu7915 2 года назад +1

    South Indian cinimakalile...alukal.ishtappedunna mikka ganangalum.cheythathu.illayaraja Anu..Allathe Rahman Alla..

  • @gouthammullakkal6599
    @gouthammullakkal6599 2 года назад +5

    അനേഗനിലെ song ❤️❤️

  • @HappyWorldMalayalam
    @HappyWorldMalayalam 2 года назад +2

    കല്യാണ പല്ലക്കിൽ.. My favorite 😍😍😍🥰🥰

  • @sajusajup284
    @sajusajup284 2 года назад +1

    അച്ഛൻ ഇളയരാജ ആയത്കൊണ്ട് സിനിമയിൽ കയറി, അല്ലാതെ കല്യാണ പല്ലക്കിൽ എന്ന പാട്ട് മറ്റ് എല്ലാവരോടും ചെറിയൊരു നോട്ടിൽ പോലും വലിയ കർക്കശക്കാരനായ "രാജാസാർ ഈ അവ്യക്തമായ അമേച്വറിഷ് ശബ്ദവും വച്ച് പാടിക്കില്ലായിരുന്നു , മകൾ ആയത്കൊണ്ട് അക്ഷര സ്‌ഫുടത യൊക്കെ തൽക്കാലം മറന്നേക്കാൻ സംവിധായകനെയും നിർമാതാവിനെയും വിരട്ടി. അച്ഛനും ചേട്ടനും അളിയനും അല്ലാത്തവരുടെ പാട്ടുകൾ കിട്ടാത്തതും വെറുതെയല്ല.

    • @puthooramchannel
      @puthooramchannel  2 года назад +9

      എന്തൊക്കെ വിരട്ടിയാലും സ്വാധീനിച്ചാലും കഴിവില്ലാതെ മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് കിട്ടില്ല. ജൂറി അംഗങ്ങൾ ഇളയരാജയുടെ ആരുമല്ല. ദേവ, സിർപി, ശ്രീകാന്ത് ദേവ, ഹാരിസ് ജയരാജ്- ഇവരുടെയൊക്കെ പാട്ടുകൾ പാടിയിട്ടുണ്ട്. അവരൊന്നും ഇളയരാജയുടെ ബന്ധുക്കൾ അല്ല.

  • @ajithaji5124
    @ajithaji5124 2 года назад +3

    Oliyile therivath devathayaa... Ithonnu kettu nokku... Listil broo ittillaa vere level songs❤❤💖

  • @devilhunter1874
    @devilhunter1874 2 года назад +1

    Nik ariyilernn ith vare uvan sankar raja ilayarajayude makan arnn enn my fav music fam

  • @pachupachu2390
    @pachupachu2390 2 года назад +5

    Songs ഇഷ്ടം ഇല്ലാത്തവർ ആയില്ലാത്തവർ ആരാ ഉള്ളതല്ലേ ♥️

    • @thecreatorworld3757
      @thecreatorworld3757 2 года назад +1

      താലിബാൻകാർ

    • @pachupachu2390
      @pachupachu2390 2 года назад

      @@thecreatorworld3757 പുതിയ അറിവ് താങ്ക്സ്

  • @puthooramchannel
    @puthooramchannel  2 года назад

    Dears, യൂട്യൂബ് പോളിസി അനുസരിച്ച്‌ മറ്റുള്ളവരുടെ വീഡിയോസ് പകർപ്പവകാശം ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കില്ല. പാട്ടുകളെ കുറിച്ചൊക്കെ വീഡിയോസ്‌ ചെയ്യുമ്പോൾ അല്പം ഗാനം കാണിക്കാതെ തരവുമില്ല. അപ്പോൾ കോപ്പി റൈറ്റ് പ്രശ്നം ഒഴിവാക്കാൻ ചില ഡയലോഗ് ഇടക്ക് ചേർക്കേണ്ടി വരും. അത് കൊണ്ടാണ് എല്ലാവരും ഇടക്ക് ഡയലോഗുള്ള വീഡിയോസ് ചേർക്കുന്നത്. അല്ലാതെ ആരെയും പരിഹസിക്കുന്നതല്ല. ചിലർ അതിനെ വിമർശിക്കുന്നതിനു പകരം മോശം കമന്റ്സ് വരെ ഇടാറുണ്ട്. നിങ്ങൾ ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസിലാകും. എന്നാൽ അനേകം പേർ കാര്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാറുമുള്ളത് കൊണ്ട് അത് വലിയ കാര്യമാക്കുന്നില്ല, വീണ്ടും ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യുന്നതായിരിക്കും. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിന്റെയും വളരെ നന്ദി സുഹൃത്തുക്കളെ ❤❤❤

  • @midhunsr3131
    @midhunsr3131 2 года назад +2

    ruclips.net/video/Wn-vRhr4QoA/видео.html
    Amman pugazhai paada enakku

  • @luckychandra1
    @luckychandra1 2 года назад +2

    എനിക്കെന്തോ ഇഷ്ടായില്ല voice

  • @canreviewanything3641
    @canreviewanything3641 8 месяцев назад +4

    Rest in peace Bhavatharini

  • @Moon.a90
    @Moon.a90 2 года назад +4

    Vere oru pattu undu ooliyile therivathu devathaya devathaya enna song undu

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    കുറേയൊക്കെ പുതിയ അറിവായിരുന്നു. നന്ദി.💞

  • @kaleel777
    @kaleel777 2 года назад +3

    ഒളിവിലെ തെരുവത് ദേവതയെയാ from the movie azhakhi

    • @kuttychaathan7577
      @kuttychaathan7577 2 года назад +1

      Athu kiddu songu thanne bro❤

    • @kaleel777
      @kaleel777 2 года назад +1

      @@kuttychaathan7577 ആ പടം പോയി കാണു ബ്രൊ അടിപൊളിയാ നന്ദിദദാസ് and പാർത്തിപ്പൻ മൂവിയാ

    • @kuttychaathan7577
      @kuttychaathan7577 2 года назад +1

      @@kaleel777 bro Njan kanda movie anu adipoliya oru nostalgia feel movie 😘😘

  • @ANOOPVP653
    @ANOOPVP653 8 месяцев назад +1

    RIP🙏

  • @Ammu-iy9zt
    @Ammu-iy9zt 3 месяца назад

    അയ്യോ...😢 എൻ്റെ നെഞ്ച് പൊട്ടി പോകുന്നപോലെ.. നല്ലവരെ ഭഗവാൻ വേഗം കൊണ്ടുപോകും😢..

  • @lachusworld99
    @lachusworld99 2 года назад +2

    Kalyanappallakkil ....enna song ozhike baakki ellaam ishtam

  • @kunjattasworld9945
    @kunjattasworld9945 2 года назад +4

    Super hit ഗാനങ്ങൾ, അതുപോലെ തന്നെ സൂപ്പർ വോയ്സ് um.. ഇതൊക്കെ ഇപ്പൊൾ അറിയുന്നു..thanks for this video👍👍👍👏

  • @sunshineart9016
    @sunshineart9016 2 года назад +3

    Anegan song my favorite ❤

  • @daya-KTH
    @daya-KTH 2 года назад +11

    Athadi athadi... My favorite one 🤩

  • @ghaleelpiqbaliqbal3856
    @ghaleelpiqbaliqbal3856 8 месяцев назад +2

    ആദരാഞ്ജലികൾ 😓😓😓

  • @truthfinder9654
    @truthfinder9654 2 года назад +1

    എനിക്കാകേ ഇഷ്ടമുള്ളത്
    കാറ്റിൻ വരും. ഗീതമെ എന്ന പാട്ട് മാത്രം..

  • @RAKESHKUMAR-yj6mg
    @RAKESHKUMAR-yj6mg 8 месяцев назад

    ഭാവതാരിണി അല്ലെടോ 'ഭവതാരിണി'

  • @sruthianasanas9277
    @sruthianasanas9277 8 месяцев назад +1

    Rip😢💐

  • @myshadowvlogsumaanilkumar
    @myshadowvlogsumaanilkumar 8 месяцев назад

    😭😭😭 ഇഷ്ടം ഒരുപാട് ഒരുപാട്. ദൈവം എല്ലാകഴിവും ഭാഗ്യവും ഒരുമിച്ചു കൊടുത്ത് ജനഹൃദയങ്ങളിൽ ഇഷ്ടം വളർത്തി ദൈവം വേഗത്തിൽ തിരികെ കൊണ്ടുപോയി 😭😭😭

  • @GarlinVincent
    @GarlinVincent 2 года назад

    ഈ ചാനലിൻ്റെ content എല്ലാം നല്ലതാണ്...പക്ഷേ ഏറ്റവും വലിയ പ്രശ്നം അല്ലെങ്കിൽ കുറവ് എന്നത് ഈ നറേഷൻ ആണ്... ഒരാള് വന്നു പറയേണ്ട ആവശ്യം ഇല്ല...കാര്യം കാണിച്ചാൽ മതി....

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 года назад +1

    ചങ്ങാതി, ഭാവതാരിണിയല്ല ഭവതാരിണിയാണ്. ഭാഷയെ നശിപ്പിക്കരുതേ!
    പരിപാടി നന്ന്

    • @puthooramchannel
      @puthooramchannel  2 года назад

      തമിഴ് ഇൻറർവ്യൂ ശ്രദ്ധിച്ചുനോക്കൂ. അവരുടെ പേര് അതിലൊക്കെ രാജാ ഭാവതാരണി എന്നാണ് പറയുന്നത്.