Athipazhathin Ilaneer Churathum | Nakshthrakoodaram | Suresh Gopi | Swetha Menon | Romantic Song

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Watch Athipazhathin Ilaneer Churathum | Nakshthrakoodaram | Suresh Gopi | Swetha Menon | Romantic Song
    Movie : Nakshthrakoodaram
    Song : Athipazhathin Ilaneer Churathum
    Singer : M G Sreekumar | K S Chithra
    Music : Mohan Sithara
    Lyrics : Bichu Thirumala
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 28

  • @homecooking1zh
    @homecooking1zh 7 месяцев назад +41

    ശ്വേതാ മേനോൻ ആണ് മനസ്സിലായവർ എത്ര പേർ ഉണ്ട് കമന്റ്

    • @Sandhya..959
      @Sandhya..959 4 месяца назад

      😂😅😅

    • @Sleepyhead7896
      @Sleepyhead7896 3 месяца назад +9

      ഇത്ര റിസർച്ച് ചെയ്ത് കണ്ടുപിടിക്കണ്ട കാര്യം ഒന്നുമില്ലല്ലോ,, ഈ കുട്ടിയുടെ മുഖം കാണുമ്പോതന്നെ അറിയാം ശ്വേത മേനോൻ ആണെന്ന്😂..

  • @savadf18
    @savadf18 Год назад +17

    ഒരിടത്തുമെത്താത്ത സഞ്ചാരിയാ യ് ഞാൻ ഇതുവരെ അലഞ്ഞൂ ഇനിയുമത് വേണോ.❤❤❤

  • @Sleepyhead7896
    @Sleepyhead7896 3 месяца назад +8

    എംജി ശ്രീകുമാർ - സുരേഷ് ഗോപി ❤️
    കെ എസ് ചിത്ര - ശ്വേത മേനോൻ ❤️
    ഈ ഗായകരുടെ ശബ്ദം ഈ ആർടിസ്ട്കളുടെ body language ആയിട്ട് ഇത്ര പെർഫെക്ട് സിങ്ക് ആകും എന്ന് ആരും ഒരിക്കലും പ്രതീക്ഷിക്കില്ല❤😊🔥

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +11

    സുരേഷ് ഗോപി ❤❤❤

  • @evershine5201
    @evershine5201 Год назад +13

    സൂപ്പര്‍ പാട്ട് എം.ജി, ചിത്ര

  • @dayasudeep5648
    @dayasudeep5648 7 месяцев назад +6

    ലെ കുട്ടികൾ, ഈ കാലമാടൻ ഇത് എവിടെ നിന്ന് വന്നു😅😅

  • @TheAlkian
    @TheAlkian День назад

    വരികളെയും അഭിനയിച്ചവരെയും പാടിയവരെയും അഭിനന്ദിച്ചു കണ്ടു.... സംഗീത സംവിധായകനെ പറ്റി ആരും ഒന്നും പറഞ്ഞില്ല

  • @sreeragssu
    @sreeragssu Месяц назад +1

    ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാൻ ഇത് വരെയലഞ്ഞു.. ഇനിയുമത് വേണോ.. 🎶
    നല്ല വരികൾ...

  • @ratheesh8100
    @ratheesh8100 Год назад +11

    എന്റെ സ്വന്തം സുരേഷേട്ടൻ 😘😘😘

  • @bazihthaha5791
    @bazihthaha5791 8 дней назад

    അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ
    കറ്റക്കിടങ്ങൾ പിണങ്ങാതിരുന്നാൽ
    മട്ടിക്കുടപ്പന്റെ മുട്ടായി നൽകാം..
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ
    കണ്ണാരു പൊത്തും കയ്യാരു കെട്ടും
    മഴവെയിലു വരുമന്നു കുറുനരിക്കു കല്യാണമാരാണു
    പൂത്താലി കെട്ടാൻ..ഓ..ഓ..ഓ…
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ..
    മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോൾ
    അവനിട്ട നൂൽപ്പാലമേറുന്നു ഞാനും
    ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാനിതുവരെയലഞ്ഞു
    ഇനിയുമതു വേണോ …ഇല്ലില്ലതില്ലില്ല മേലിൽ
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
    കണ്ണാം കുറിഞ്ഞീ..മിന്നാമ്മിനുങ്ങീ..
    മിഴിമയിലു നടമാടുമിളയുടെ പൂമാറിൽ
    ഞാനെന്റെ പൂത്താ‍ലി ചാർത്തും..ഓ..ഓ..ഓ..
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ..
    സുമശരനൊരിളമനസ്സ് മലരിതളിലാക്കി
    മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
    അതു വന്നുകൊണ്ടെന്റെയുള്ളം മുറിഞ്ഞൂ
    മുറിവുകളിലേതോ കരസുഖമറിഞ്ഞു..
    ആ പൊൻ‌കിനാവിന്നു പൂക്കും..
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ
    കണ്ണാരു പൊത്തും കയ്യാരു കെട്ടും
    മിഴിമയിലു നടമാടുമിളയുടെ പൂമാറിൽ
    ഞാനെന്റെ പൂത്താ‍ലി ചാർത്തും..ഓ..ഓ..ഓ..
    അത്തിപ്പഴത്തിന്നളന്നീർ ചുരത്തും
    മുത്തം കൊതിക്കുന്ന പൂവിൻ കവിൾപ്പൂ.
    ലല്ലല്ലലാലാലല്ലലാല.. ലല്ലല്ലലാലാലല്ലലാല..

  • @NavasIndia
    @NavasIndia Месяц назад +1

    ഞാൻ ആദ്യം കരുതിയത് ഇത് ഇളയരാജയുടെ പാട്ട് ആണെന്നാണ്

  • @SwapnaVinod-bt7so
    @SwapnaVinod-bt7so Год назад +13

    അടിപൊളിഗ്ലാമർ sureshettan

  • @jishasuresh7406
    @jishasuresh7406 4 месяца назад +10

    സുരേഷ് ഗോപി സിനിമയിൽ കൊള്ളാം രാഷ്ട്രീയത്തിൽ കോമാളി

    • @arunp8191
      @arunp8191 3 месяца назад

      അതുകൊണ്ടാണോ സേച്ചി . ജയിച്ചു കേന്ദ്ര മന്ത്രി ആയത്

  • @DhanyaAnya-x6u
    @DhanyaAnya-x6u День назад

    ❤❤

  • @DhanyaAnya-x6u
    @DhanyaAnya-x6u День назад

    ❤❤❤

  • @sujithspillai3554
    @sujithspillai3554 Месяц назад +1

    Beautiful swetha

  • @nijupaul4817
    @nijupaul4817 Год назад +6

    സുരേഷ്‌ഗോപിയുടെ ഈ പ്രായം കാണുബോൾ സീരിയൽ. നടൻ ഷാനവാസ്‌ പോലെ സാമ്യം ഉണ്ട് 👌👌👌👍👍👍

  • @vishnuprasad725
    @vishnuprasad725 Год назад +8

    SG super Glamour

  • @RazakMon-fy5sb
    @RazakMon-fy5sb 23 дня назад

    SG എന്ത് ഭംഗി ❤❤❤

  • @nsmallusblog5887
    @nsmallusblog5887 22 дня назад

  • @fathimaismail6481
    @fathimaismail6481 10 месяцев назад +1

    ❤❤❤

  • @ashithakosh4836
    @ashithakosh4836 Месяц назад

  • @sheebavnair7015
    @sheebavnair7015 4 месяца назад

    ❤❤❤❤❤❤❤🎉🎉🎉❤

  • @sidhartht-hy8ib
    @sidhartht-hy8ib Год назад +3

    ꜱɢ ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ 🔥🔥