പൊൻ‌മുരളിയൂതും കാറ്റിൽ HD | Ponmuraliyoothum. | Aaryan Malayalam Movie Song | Monisha | Mohanlal

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പൊൻ‌മുരളിയൂതും കാറ്റിൽ HD | #Ponmuraliyoothum. | #Aaryan Malayalam Movie Song | Monisha | #Mohanlal
    Song - Ponmuraliyoothum..
    Music Director - Raghu Kumar
    Lyrics - Kaithapram
    Singers -MG Sreekumar, Sujatha Mohan
    ലാല്ലലല ലാ-ലാ-ലാ-ലാ ലാലല ലാലാലാ
    ങാഹാ...പാപപ മരിരിരിനി
    നിസരിഗമ ഗരിഗരിസ
    പൊൻ‌മുരളിയൂതും കാറ്റിൽ ഈണമലിയും പോലെ
    പഞ്ചമം തേടും
    കുയിലിൻ താളമിയലും പോലെ
    കനവിലൊഴുകാം ഭാവമായ്
    ആരുമറിയാതെ
    (പൊൻ‌മുരളിയൂതും)
    മാരനുഴിയും പീലിവിരിയും
    മാരിമുകിലുരുകുമ്പോൾ (2)
    തിരകളിൽ തിരയായ് നുരയുമ്പോൾ
    കഞ്ചുകം കുളിരെ
    മുറുകുമ്പോൾ
    പവിഴമാ മാറിൽ തിരയും ഞാൻ -
    ആരുമറിയാതെ
    (പൊൻ‌മുരളിയൂതും)
    ലാ-ലാ-ലാ-ലാ-ലാ
    ലാ-ലാ-ലാ-ലാ-ലാ
    ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ
    സങ്കൽപ്പമന്ദാരം തളിരിടും
    രാസകുഞ്ജങ്ങളിൽ (2)
    കുങ്കുമം കവരും സന്ധ്യകളിൽ
    അഴകിലെ അഴകായ്
    അലയുമ്പോൾ
    കാണ്മു നാം അരികെ ശുഭകാലം -
    ആരുമറിയാതെ
    (പൊൻ‌മുരളിയൂതും)
    തന്തതന താനാരോ താനിനന
    നാനാരോ
    ലാല്ലല-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ

Комментарии • 121

  • @JP-bd6tb
    @JP-bd6tb 3 года назад +189

    തൊണ്ണൂറുകളിലെ ഒരു തണുത്ത പ്രാഭാതത്തിൽ കൊയിലാണ്ടി അച്ഛന്റെ തറവാട്ടിലെ സിറ്റൗട്ടിൽ ഇരിക്കുമ്പോൾ കാൽച്ചുവട്ടിലേക്ക് പറന്നു വീണ ന്യൂസ് പേപ്പറിന്റെ ഫ്രണ്ട് പേജിൽ ചിത്രം സഹിതം കണ്ട ആ ദുരന്തവാർത്ത..!
    ഇന്നും എനിക്ക് വിശ്വസിക്കാനോ...? മറക്കുവാനോ സാധിക്കുന്നില്ല...!!
    മിസ് യൂ മോനിഷാ....
    ഇന്ത്യയിലെ അന്നത്തെ തിരക്കുള്ള ഏറ്റവും വലിയ നടിമ്മാരായ പലരും സ്വപ്നം കണ്ടുനടന്ന അമൂല്യ നിധിയായ ദേശീയ അവാർഡ്...
    തുടക്കക്കാരിയെന്ന നിലയിൽ യാതൊരു സങ്കോചവും കൂടാതെ വെറും പതിനാലാം വയസ്സിൽ പുഷ്പം പോലെ നേടിയെടുത്ത അതുല്യ കലാകാരി മോനിഷാ നിനക്ക് ഈ എളിയ ആരാധകന്റെ ഒരുപിടി ഓർമ്മപൂക്കൾ....🌹
    By...ജയപ്രകാശ് താമരശ്ശേരി

  • @TravelVideos1234
    @TravelVideos1234 10 месяцев назад +69

    2024 kelkkunavar undo 🤚🏻

  • @navaneethgovind3453
    @navaneethgovind3453 Год назад +142

    ഞാൻ ഒന്ന് ചോദിക്കട്ടെ.... വരുന്നോ എൻ്റെ കൂടെ.... എൻ്റെ ഇല്ലത്തേക്ക്.... ദേവനാരായണൻ നമ്പൂതിരിയുടെ വേളി ആയിട്ട്❤️

  • @babythomas942
    @babythomas942 Год назад +43

    ചില ഓർമ്മകൾ 🤔ചില കാലങ്ങൾ 🤔അങ്ങനെ ജീവിതം സന്തോഷിച്ചും, ചിലപ്പോൾ അതിലേറെ ദുഖിച്ചും മുന്നോട്ട് പോകുന്നു 🙏

  • @meezansa
    @meezansa Год назад +52

    മൂവി 📽:-ആര്യന്‍....... (1988)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- രഘു കുമാർ
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ & സുജാത മോഹന്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    മം.. ഉം...ലാലാ.ആഹാ......
    ലാല്ലലല ലാ-ലാ-ലാ-ലാ......
    ലാലല ലാലാലാ.....
    ങാഹാ...പാപപ മരിരിരിനി....
    നിസരിഗമ ഗരിഗരിസ......
    പൊൻ‌മുരളിയൂതും കാറ്റിൽ.....
    ഈണമലിയും പോലെ.....
    പഞ്ചമം തേടും.....
    കുയിലിൻ താളമിയലും - പോലെ....
    കനവിലൊഴുകാം ഭാവമായ്......
    ആരുമറിയാതെ..........
    പൊൻ‌മുരളിയൂതും കാറ്റിൽ.....
    താളമിയലും പോലെ.....
    മാരനുഴിയും പീലിവിരിയും.......
    മാരിമുകിലുരുകുമ്പോൾ............ ( 2 )
    തിരകളിൽ തിരയായ് നുരയുമ്പോൾ.......
    കഞ്ചുകം കുളിരെ.....
    മുറുകുമ്പോൾ......
    പവിഴമാ മാറിൽ തിരയും ഞാൻ -
    ആരുമറിയാതെ.........
    (പൊൻ‌മുരളിയൂതും............)
    ലാ-ലാ-ലാ-ലാ-ലാ.......
    ലാ-ലാ-ലാ-ലാ-ലാ...........
    ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ
    സങ്കൽപ്പമന്ദാരം തളിരിടും...........
    രാസകുഞ്ജങ്ങളിൽ..... ( 2 )
    കുങ്കുമം കവരും സന്ധ്യകളിൽ......
    അഴകിലെ അഴകായ്........
    അലയുമ്പോൾ.....
    കാണ്മു നാം അരികെ ശുഭകാലം -
    ആരുമറിയാതെ.....
    (പൊൻ‌മുരളിയൂതും......)
    തന്തതന താനാരോ താനിനന....
    നാനാരോ.....
    ലാല്ലല-ല ലാ-ലാ-ലാ ......
    ലാലലല ലാ-ലാ-ലാ......

  • @Rons88
    @Rons88 3 года назад +84

    Hd എന്ന് പറഞ്ഞ്.. സോങ്ങിനോ..വീഡിയോയിക്കോ എതിലെങ്കിലും ഒരു ക്ളാരിറ്റി തന്നൂടെ

  • @anandurajan4768
    @anandurajan4768 7 месяцев назад +31

    ഇ ചുള്ളൻ ലാലേട്ടനും അദേഹത്തിന്റെ എക്സ്പ്രഷന്നും അദ്ദേഹത്തിന് നഷ്ടമായി 😢😢

    • @sibinantony6363
      @sibinantony6363 7 месяцев назад

      Right

    • @AlonaT.M-ss5ke
      @AlonaT.M-ss5ke 3 месяца назад

      😊😊 1:29

    • @AlonaT.M-ss5ke
      @AlonaT.M-ss5ke 3 месяца назад

      ​@sibinant
      P😊ony6363

    • @AlonaT.M-ss5ke
      @AlonaT.M-ss5ke 3 месяца назад +1

      P😊

    • @ashrafareekkal8446
      @ashrafareekkal8446 5 дней назад

      വയസ്സ് എത്രയായി മോനേ😂
      നമ്മ ഇന്ത വയസ്സിൽ ഉണ്ടാവില്ല😢

  • @refirefirefi1895
    @refirefirefi1895 8 месяцев назад +22

    ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ 🌹🌈

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +47

    മോനിഷ ചേച്ചി 💜

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 Год назад +3

      Kurach mathram engilum pullikari abhinayicha ellaa films powliii aanu!!🥰🥰😔💔🌹🌹

  • @soumyamd7750
    @soumyamd7750 3 года назад +18

    Monishachechiyde manoharamaya ഗാനങ്ങൾ മോഹൻലാൽന്റെ മോനിഷയുടെ

  • @Samson-s4v
    @Samson-s4v 8 месяцев назад +9

    ആര്യൻ മൂവി 1988 ഇൽ ആണ് റീലിസ് ചെയ്തത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 1995 ന് ശേഷം ഉള്ള സിനിമ ആണെന്നാണ് ഞാൻ കരുതിയത് 1988 എന്ന് പറയുമ്പോൾ പ്രേം നസിർ നായകനായി നിൽക്കുന്ന കാലഘട്ടത്തിൽ തന്നെ ആണെല്ലോ ഈ സിനിമ ഇറങ്ങിയത് 🤔🤔🤔🤔(1988 ഇൽ ആണ് പ്രേം നസീർ മരിക്കുന്നതു )

    • @villaliveeran
      @villaliveeran 6 месяцев назад

      Appol prem nasir nayakan akunnathu nirthiyirunnu . mohanlalinte koode kadathanadan ambadi , jayaraminte koode dwani ennivayil abhinayichu.

    • @villaliveeran
      @villaliveeran 4 месяца назад

      PREMNASIR nayakaveshangalil ninnu mari kure kazhinju anu marikkunnathu. ARYAN OKKE VANNAPPOL MOHANLAL - MAMMOOTY YUGAM PEAKIL ETHI.

  • @vipinotp6465
    @vipinotp6465 2 года назад +8

    Pand ee cinema kand school il padikyathinte peril oro prashnam undavumpozhum nere bombay ilek vandi kerriyalo avadethe vela dhadha avaaam vijarikyum...nala kalam povathath athkond ipo jeevanengilum und

  • @shiyas.nmuhammed5450
    @shiyas.nmuhammed5450 11 месяцев назад +15

    ഈ സിനിമയൊക്കെ തിയേറ്ററിൽ പോയി കണ്ടവർ ഇവിടെ ഉണ്ടോ.
    അതൊക്കെ എന്ത് സുന്ദരമായ കാലം ആയിരിക്കും അല്ലെ 😍😍

    • @gracyjoseph8814
      @gracyjoseph8814 9 месяцев назад +2

      Sure 50 ലേക്ക് ഇപ്പോൾ കാലെടുത്തു വയ്ക്കുന്ന എല്ലാവരും തന്നെ ഭാഗ്യവാന്മാരാണ് ആ ഒരു കാലം അത്രക്കും സുന്ദരമായിരുന്നു

    • @conscientiousreflections2801
      @conscientiousreflections2801 7 месяцев назад

      ആറു വയസ്സിൽ...

    • @noufalbabumk1424
      @noufalbabumk1424 Месяц назад

      8ാം തരത്തിൽ പഠിക്കുമ്പോൾ

  • @dele5221
    @dele5221 Год назад +8

    3:05 - 3:30 something special is there..3:25 🔥

  • @Swathyeditz133
    @Swathyeditz133 3 года назад +38

    🎵❣️ലാലേട്ടൻ മൂവിയിലെ ഹിറ്റ്‌ സോങ് ❣️🎵

  • @mbavaghgg3748
    @mbavaghgg3748 Год назад +17

    ഓരോ ഓർമകളെ... ❤️❤️

  • @anianila5011
    @anianila5011 3 года назад +6

    Varnikkakkan kazhiyathatrayum oru shaleenya saundaryam aa amma ee mole varnikkunathe kelkunnavar etraperundithil

  • @navaneeth2000-qc
    @navaneeth2000-qc 2 года назад +24

    മോനിഷചേച്ചി 😍🥰

  • @sreeragsuresh3566
    @sreeragsuresh3566 9 месяцев назад +6

    Black ഷർട്ടിൽ ഏട്ടൻ look 👌

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 5 месяцев назад +3

    അതെ... നമ്മൾ ഏറെ മുൻപോട്ട് പോയിരിക്കുന്നു....

  • @RATHEESHP-rz1py
    @RATHEESHP-rz1py Месяц назад +2

    Ee nalla songinu like kuranjo😢

  • @sreejithsreeju9721
    @sreejithsreeju9721 2 года назад +12

    Monisha🥀

  • @renjithrprasad3282
    @renjithrprasad3282 9 месяцев назад +6

    പകരം വക്കാൻ ഇല്ലാത്ത കലാപ്രതിഭ

  • @sunilkrr4490
    @sunilkrr4490 Месяц назад +1

    സുജാത ചേച്ചി ❤️❤️❤️💙💙
    എംജി ചേട്ടൻ 💙💙💙❤️❤️
    ലാലേട്ടൻ ❣️❣️❣️❣️❣️❣️❣️.

  • @captsyam
    @captsyam Год назад +2

    മം.. ഉം...ലാലാ.ആഹാ......
    ലാല്ലലല ലാ-ലാ-ലാ-ലാ......
    ലാലല ലാലാലാ.....
    ങാഹാ...പാപപ മരിരിരിനി....
    നിസരിഗമ ഗരിഗരിസ......
    പൊൻ‌മുരളിയൂതും കാറ്റിൽ.....
    ഈണമലിയും പോലെ.....
    പഞ്ചമം തേടും.....
    കുയിലിൻ താളമിയലും - പോലെ....
    കനവിലൊഴുകാം ഭാവമായ്......
    ആരുമറിയാതെ..........
    പൊൻ‌മുരളിയൂതും കാറ്റിൽ.....
    താളമിയലും പോലെ.....
    മാരനുഴിയും പീലിവിരിയും.......
    മാരിമുകിലുരുകുമ്പോൾ............ ( 2 )
    തിരകളിൽ തിരയായ് നുരയുമ്പോൾ.......
    കഞ്ചുകം കുളിരെ.....
    മുറുകുമ്പോൾ......
    പവിഴമാ മാറിൽ തിരയും ഞാൻ -
    ആരുമറിയാതെ.........
    (പൊൻ‌മുരളിയൂതും............)
    ലാ-ലാ-ലാ-ലാ-ലാ.......
    ലാ-ലാ-ലാ-ലാ-ലാ...........
    ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ
    സങ്കൽപ്പമന്ദാരം തളിരിടും...........
    രാസകുഞ്ജങ്ങളിൽ..... ( 2 )
    കുങ്കുമം കവരും സന്ധ്യകളിൽ......
    അഴകിലെ അഴകായ്........
    അലയുമ്പോൾ.....
    കാണ്മു നാം അരികെ ശുഭകാലം -
    ആരുമറിയാതെ.....
    (പൊൻ‌മുരളിയൂതും......)
    തന്തതന താനാരോ താനിനന....
    നാനാരോ.....
    ലാല്ലല-ല ലാ-ലാ-ലാ ......
    ലാലലല ലാ-ലാ-ലാ......

  • @hrnair66
    @hrnair66 Год назад +6

    What a tragic end for bidding talent monisha! Om shanti!

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад +22

    മോനിഷയ്ക്കും തീവ്രവാദികൾ നശിപ്പിച്ച താജ് ഹോട്ടലിനും പ്രണാമം 🙏

    • @Vishu95100
      @Vishu95100 Год назад +3

      താജ് ഹോട്ടൽ പുനർനിർമ്മിച്ചു എന്നാണ് അറിവ്..

    • @കൈലാസ്നായർ
      @കൈലാസ്നായർ Год назад +1

      @jezraj5621 നിനക്ക് മനസ്സിലായില്ലേ സുഡാപ്പീ ?

    • @indian4227
      @indian4227 11 месяцев назад

      ​@jezraj56212008 നവംബർ 26 മുംബൈ സ്ഫോടനത്തിൽ ഹോട്ടൽ ആക്രമിച്ചു 200 ൽ അധികം ആൾക്കാർ മരിച്ചു

  • @adarshappu427
    @adarshappu427 3 года назад +10

    Song👌❤️😍

  • @divyapatil6583
    @divyapatil6583 Год назад +4

    that actor is a maharashtrian milind gawali

  • @abilashashok3652
    @abilashashok3652 3 года назад +8

    Manoharamaya gaanam👍👍👍

  • @shyma1604
    @shyma1604 Год назад +3

    Lalitham suntharam movie pathutu varen Inga 😀❤️🥳

  • @arunck2459
    @arunck2459 Год назад +2

    The sound quality is very bad...,lost the feel of this Song 😭

  • @deeecorner506
    @deeecorner506 2 года назад +11

    Pattinoppam ulla irappu oru nostalgia aaa❤✌

  • @GirijaG-q4n
    @GirijaG-q4n Месяц назад

    എനിക്ക് 1 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ . ഈ പാട്ട് ഞാൻ ഇപ്പോഴും കേൾക്കുന്നു❤❤❤

  • @SherifulSheri
    @SherifulSheri Год назад +1

    Karayathea makkalea kalpichu thamburan oru vazha verea njan konddupottea😢😢😢😢

  • @joshymathews8810
    @joshymathews8810 3 года назад +4

    My baby

  • @titusmathew5390
    @titusmathew5390 Год назад +2

    ഇതാണോ HD ?

  • @anuragc6538
    @anuragc6538 Год назад +3

    Super hit mg song

  • @santhim151
    @santhim151 2 месяца назад

    ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ ഒരുപാട്, ഒരുപാട് ഇഷ്ട്ടയത്, fvt ❤️🥰

  • @reenareena6532
    @reenareena6532 Год назад +3

    Super Super

  • @subip3476
    @subip3476 9 месяцев назад +1

    1980 il janichathil happy aaa

  • @manupriya6961
    @manupriya6961 Месяц назад +1

    Ettan❤

  • @abilashashok3652
    @abilashashok3652 3 года назад +3

    🙏🙏🙏🙏🙏❤️❤️

  • @VibrantEditz-g1s
    @VibrantEditz-g1s 22 дня назад

    Milind Gawali and Monisha super

  • @tiyaanpsy4130
    @tiyaanpsy4130 2 месяца назад

    Priyadarsan copy adikathe edutha cinemakalil oru master class item❤

  • @syamilybilju1519
    @syamilybilju1519 10 месяцев назад +1

    My fav😘😘

  • @gayathriajgayathri7530
    @gayathriajgayathri7530 8 месяцев назад

    ഇന്ന് രാവിലെ മുതൽ ചുണ്ടുകളിൽ തത്തികളിച്ച song ഇപ്പോഴ കിട്ടിയെ

  • @abhiramiaji7937
    @abhiramiaji7937 7 месяцев назад

    Puthya cinima nadi abhi yude shape pole sorry. Ente oru thonnal avam

  • @xboxxplay2673
    @xboxxplay2673 2 года назад +10

    Lalitham sundaram effect

  • @ajmalfayas1799
    @ajmalfayas1799 2 года назад +2

    ❤️❤️❤️❤️❤️

  • @mehrajahammedali9413
    @mehrajahammedali9413 Месяц назад

    ❤❤❤

  • @ShylajaAjidas
    @ShylajaAjidas 3 месяца назад

    Super. Super song❤❤❤❤

  • @shyamalamala56
    @shyamalamala56 2 месяца назад

    🌹🌹🌹🌹monisha ❤❤❤

  • @issaccj2746
    @issaccj2746 5 месяцев назад

    മോനിഷ 😭😭

  • @SanilaShaji-tp7wb
    @SanilaShaji-tp7wb 9 месяцев назад

    . വരുന്നു

  • @gracyjoseph8814
    @gracyjoseph8814 9 месяцев назад

    മോനിഷ ❤

  • @anilramachandran6193
    @anilramachandran6193 2 года назад +2

    Audio quality on this is terrible

  • @rajeshkelakam3512
    @rajeshkelakam3512 2 месяца назад

    ❤️❤️❤️

  • @sareeshpk6886
    @sareeshpk6886 8 месяцев назад

    👍❤️❤️2024

  • @venupanackal
    @venupanackal Год назад

    സുലു ചേച്ചി സൂപ്പർ

  • @vijithkt9364
    @vijithkt9364 7 месяцев назад

  • @ajmalfayas1799
    @ajmalfayas1799 8 месяцев назад

    😘😘

  • @MallikaRaju-l6g
    @MallikaRaju-l6g 9 месяцев назад

    0:31

  • @umerashkar1755
    @umerashkar1755 Год назад

    F❤️rt song

  • @kamalprem511
    @kamalprem511 Год назад

    ❤😊👌🏽

  • @revathysrajan7265
    @revathysrajan7265 Год назад

    🤍

  • @LB-aRun
    @LB-aRun 9 месяцев назад

    മാരനുഴിയും

  • @howardmaupassant2749
    @howardmaupassant2749 Год назад +1

    Even the fraud cangressi ruled Mumbai or Bombay was beautiful. Think about the great BJP govt who had made great changes.

  • @Akhilk369
    @Akhilk369 11 месяцев назад +2

    Monisha❤️.