പഹയന്റെ ബല്യ വർത്തമാനങ്ങൾ - Ballatha Pahayan at KLF 2020

Поделиться
HTML-код

Комментарии • 140

  • @pahayanmedia
    @pahayanmedia 4 года назад +60

    ഇവിടെ ധാരാളം കമന്റുകൾ കണ്ടു... ഈ പരിപാടി ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവരുടെ കമന്റുകൾ... രണ്ടിനും നന്ദി... സോഷ്യൽ മീഡിയ ആയതിനാലും ഞാൻ എന്റെ ചർച്ചയും സംവാദങ്ങളും സാമൂഹ്യ മാധ്യമം വഴിയാണ് നടത്താറുള്ളത് എന്നതിനാലും... ഉത്തരം താല്പര്യപ്പെടുന്നവർക്കായി ഒരു കമന്റ് ആവാം എന്ന് കരുതി... ഇഷ്ടപ്പെട്ടവർക്ക് എന്റെ സന്തോഷം അറിയിച്ചു കൊണ്ട് ചില വിമര്ശനങ്ങൾക്കുള്ള ഉത്തരം നൽകാം :)
    1. ഇവനെ ആരാണ് വിളിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരം KLF പറയണം എങ്കിലും... അവിടെ വന്നവരിൽ നിന്നും മോശം പ്രതികരണമാണെങ്കിൽ ഇനി അവർ വിളിക്കില്ല :) അത് കൊണ്ട് പേടിക്കണ്ട :)
    2. ഇവൻ എന്ത് പുസ്തകം എഴുതി എന്ന ചോദ്യം... പബ്ലിഷ് ചെയ്യപ്പെട്ട ഒന്നും എഴുതിയിട്ടില്ല.... ബ്ലോഗ് യുഗത്തിൽ എഴുതാൻ തുടങ്ങിയ ആളാണ്... എഴുതാൻ ശ്രമിച്ചു തുടങ്ങിയത് എന്ന് പറയാം... കവിതകളും കഥകളും ലേഖനങ്ങളുമായി ഓൺലൈനിൽ ഏതാണ്ട് ആയിരത്തോളം എഴുതിയിട്ടുണ്ട്... കൂടാതെ എൺപതോളം ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്... വലിയ സംഭവമൊന്നുമല്ല... ലിറ്ററേച്ചർ എന്നാൽ പ്രിന്റഡ് മീഡിയ എന്നതിലുപരി മറ്റു പലതും കൂടിയാണ് എന്ന് KLFന് തോന്നി എന്നതായിരിക്കണം ഞാൻ അവിടെ വന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം....
    3. ഇവനെന്താ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിച്ചാൽ... ഇതാണ് എനിക്കിഷ്ടമുള്ള സംസാരശൈലി... കോഴിക്കോട്ട്കാരനാണ്... KLF വിളിച്ചത് കൊണ്ട് ഭാഷ മാറ്റി വേഷം മാറി മറ്റൊരാളായി വരാൻ കഴിയില്ലല്ലോ :)
    4. അവതാരകയെ മോശമായി പറയുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്... വർഷങ്ങൾക്ക് മുൻപ് നിങ്ങളെ പോലെ ഞാനും ഒരു അവതാരകയെ കളിയാക്കിയിരുന്നു... പിന്നീട് മോശമായി എന്ന് തോന്നിയപ്പോൾ അവരോട് നേരിട്ട് സംസാരിച്ചു... അപ്പോഴാണ് ഞാൻ ഉദ്ദേശിച്ച പോലെ അല്ല എന്ന് മനസ്സിലായി... സാഹചര്യങ്ങൾ നമുക്കറിയണമെന്നില്ല... അത് കൊണ്ട് ഒരിക്കൽ അത് ചെയ്യാൻ ശ്രമിച്ചിട്ട് ബീമർശിക്കു ശുഹൃത്തെ :)
    5. ചോദ്യോത്തര വേളയിൽ ആ പയ്യനുമായുള്ള സംവാദം മോശമായി എന്ന് ചിലർ പറഞ്ഞു... പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ എനിക്കും അത് തന്നെ തോന്നി... പയ്യനെ കണ്ടു പിടിച്ചു... സംസാരിച്ചു... മോശമായി എന്റെ പെരുമാറ്റം എന്നും പറഞ്ഞു... ഫേസ്ബുക്കിൽ ഈ കാര്യം പോസ്റ്റ് ചെയ്തിരുന്നു... പയ്യന്റെ പേര് ദിൽക്കഷ് എന്നാണ്... ഈ രീതിയിലുള്ള പ്രതികരണം ഇനി മേലിൽ ഒഴിവാക്കാനും നോക്കാം...
    ഇത്രയും പറഞ്ഞത് ആരുടേയും വിമർശനം കേൾക്കാൻ കഴിയാത്തത് കൊണ്ടല്ല... വായിച്ചു എന്ന് അറിയിക്കാനാണ്... മാത്രമല്ല നിങ്ങളുടെ വിമർശനങ്ങളെ respond ചെയ്യണം എന്നും തോന്നി... അതാണല്ലോ സാമൂഹ്യ മാധ്യമം...
    ന്നാപ്പിന്നങ്ങന്യാക്കാം!!
    പഹയൻ

    • @shaheedkassim
      @shaheedkassim 4 года назад

      Good reply All the best wishes

    • @sanithamanohar1110
      @sanithamanohar1110 4 года назад +9

      അപ്രതീക്ഷിതമായാണ് താങ്കൾക്കൊപ്പം വേദിയിൽ കയറേണ്ടി വന്നത് . താങ്കൾ ഒറ്റക്കുള്ള സെഷൻ പെട്ടെന്ന് നമ്മൾ രണ്ടുപേർ എന്ന രീതിയിൽ ആവുകയായിരുന്നു. ഞാനൊട്ടും തയ്യാറെടുപ്പോടെയായിരുന്നില്ല. അതിന്റെ കുറവുകൾ ഉണ്ട് താനും. പക്ഷെ ഈ സെഷൻ ഇഷ്ടമായവരും ഉണ്ട് . അഭിരുചികൾ പലതാണല്ലോ. അതുകൊണ്ട് തന്നെ നല്ലത് എന്ന് കാണുമ്പോൾ ആഹ്ലാദവുമില്ല. ചീത്ത എന്ന് കാണുമ്പോൾ നിരാശയുമില്ല. കൊറോണ ബാക്കി വച്ചാൽ അടുത്ത klfൽ കാണാം. പരിചയപ്പെട്ടതിൽ സന്തോഷം. ഇവിടെ എന്നെ കൂടെ ചേർത്തുപിടിച്ചതിന് നന്ദി സ്നേഹം
      ❤ ❤

    • @JtubeOne
      @JtubeOne 4 года назад +1

      @@sanithamanohar1110 ഹൃദ്യമായ ചിരി. നല്ല സൊറ പറച്ചിൽ . അതുല്യമായ അവതരണം. വളരെ കടിച്ചു പിടിച്ച് സംസാരിക്കണ്ട. അതൊക്കെ ഓൾഡ് ഫാഷൻ! മാഡത്തിന്റെ ഈ സ്‌റ്റെൽ ഇഷ്ടപ്പെടാത്തവരും പതിയെ ഇഷ്ടപെട്ടു തുടങ്ങും. വേറെ അവതാരകരും താങ്കളെ അനുകരിക്കും.

    • @unniyettan_2255
      @unniyettan_2255 4 года назад +1

      Podo koppe...avatharika van parajayamanu. Athinu vimarshiku
      Athinu ningal sramikooo parrayunath mandathramalle.. moshamanu. Pt usha manadtharam kanicha thaaan parayumo elarum poy Olympicsil pankedduku. Nilapadukalodanu vimarshanam ..ennu chilachapora.. aake ithile chila vimarshanagal sariyanu...ok

    • @vimalabiyot4607
      @vimalabiyot4607 4 года назад

      MY ANSWERS TO THAT PAYYAN :
      .
      .
      .
      1)(CHODIYAM ITHANENKIL) NJAN MANASILAKKIYATH VACH RUSSIA,CHINA ENNIVIDAGALILE COMMUNISATHIL NNINNU INDIA YILE COMMUNISM THINU ULLA DIFFERENCE ENTHANENNU VACHAL IVIDE 'JANADIPATHYA VYAVASTHAYUM ',JANADHIPATHYAVUM (COMMUNISATHILUM) UND ....
      2) GUJARATHIL POYAL (ENTE YUKTHI VACH) NJAN BEEF CHODIKKILLA IT IS BECAUSE MY LIFE IS MORE IMPORTANT FOR ME THAN BEEF ......
      NOTE : ARUDEYUM AMITHA VISHWASAM ORALUDE "PARATHANDRA" (FREEDOM) HANIKKARUTH.
      KEEP GOING DEAR BALLATHA PAHAYAN (VOICE OF VOICELESS)

  • @georgethomas-nb5zw
    @georgethomas-nb5zw 4 года назад +6

    അവതാരികയുടെ ചോദ്യങ്ങൾക്ക് മറുപടിയായി നമ്മൾ വിചാരിക്കുന്നതിലും അപ്പുറം താങ്കൾ കൃത്യമായി മറുപടി താങ്കൾ കൃത്യമായി മറുപടി പറയുന്നു. ഇത്രയും ഭംഗിയായ ഒരു സംവാദം കാഴ്ചവെച്ച വിനോദിനോട് ഉള്ള എൻറെ നന്ദി

    • @sudheeshpanakkaran7115
      @sudheeshpanakkaran7115 4 года назад

      അപ്പുറം പറഞ്ഞാൽ സാധാരണക്കാർക്ക് മനസിലാവണ്ടേ

  • @sreekeshmohanan9728
    @sreekeshmohanan9728 4 года назад +21

    മനു എസ് പിള്ളൈ...🔥🔥🔥🔥🔥ഏറ്റവും ഇഷ്ടം തോന്നിയ വിഡിയോ....

  • @nisarpm1464
    @nisarpm1464 4 года назад +5

    I really enjoyed his talk, no words

  • @vrvlogsbyvipinrajaneesh8286
    @vrvlogsbyvipinrajaneesh8286 4 года назад +15

    ഒരല്പം നിലവാരം.. ഏതിന്റെ ബാനറിൽ ആണ് ഇങ്ങനെ ഒരു സംവാദം നടത്തുന്നത് എന്നെങ്കിലും ആലോചിക്കാമായിരുന്നു...

  • @GlobalKannuran
    @GlobalKannuran 4 года назад +2

    wonderful talk...

  • @sabhiqck6657
    @sabhiqck6657 4 года назад +24

    അവതാരകയെ ഇഷ്ടപ്പെട്ടു.....
    ഒരു ചിരിക്കുടുക്ക...

  • @rushadraoof3287
    @rushadraoof3287 4 года назад +7

    ഒരു മാതിരി അങ്ങാടി വർത്താനം.....

    • @haroonaboo368
      @haroonaboo368 4 года назад +1

      Yea angaadiyil ninnelle thidangiyatha athaa

  • @afsalulrahman8136
    @afsalulrahman8136 4 года назад +9

    Anchoring is good, She is genuine, Look at the beauty side forgive ugliness. Be beautiful 😀

  • @rithamoflife1430
    @rithamoflife1430 4 года назад +20

    Anchor asking question just like a kid

  • @മാഹിർ
    @മാഹിർ 4 года назад +19

    അവതാരക വൻ പരാജയം. എന്ന് പറഞ്ഞാൽ അത് തെറ്റാണ്, എജ്ജാതി തോൽവി.. ബൂലോക തോൽവി.

    • @afsalulrahman8136
      @afsalulrahman8136 4 года назад

      Dear friend, Look at positive side, Forgive negative. and be a beautiful person

    • @user-pl2dt5te9c
      @user-pl2dt5te9c 4 года назад +1

      @@afsalulrahman8136 പോ തായൊളി.. Please see the Positive side.

  • @GTECKannur
    @GTECKannur 4 года назад +1

    A film which must be watched by every Indian. | 2020
    @F370

  • @sorryforthedisturbance7907
    @sorryforthedisturbance7907 4 года назад +2

    *As Indians, when we see some famous personality, reveiling their Political-Stands or Religious-Identity, most of us are being intolerate and forgets everything good about that guy & Polarise them. We must change this 'JEALOUSY DRIVEN ATTITTUDE'. Otherwise, there will be NO use of the Knowledge we have had.*

  • @jomonkmadhu7907
    @jomonkmadhu7907 Год назад

    STRONG STAND THAT'S PAHAYAN

  • @pranadharshan8996
    @pranadharshan8996 4 года назад +6

    Ushechi കൂടെ ഉണ്ടായിരുനെൽ നന്നായേനെ.ഒരു മണിക്കൂർ ഒരു വേദിയിൽ പറയത്തക്ക വണ്ണം worth aayi പ്രത്യേകിച്ച് ഒന്നും ഉള്ളതായി തോന്നുന്നില്ല.
    വിനോദേട്ടന്റെ സംസാരം vlogil കേട്ടിരിക്കാൻ okay ആണ് പക്ഷെ ഇവിടെ എന്തോ പാളി പോയ പോലെ തോന്നി

  • @achukk9598
    @achukk9598 4 года назад +10

    മതേതരവാദി യായ വിനോദ് കുമാർ നെയാണ് 👍🏾❤️ നമ്മുക്ക് വേണ്ടത് ചങ്കുപറിച്ചാലും നിലപാട് ഉള്ളവരെ 👍🏾👍🏾❣️

  • @josemon5719
    @josemon5719 4 года назад +4

    Super interview by this lady...I like her very much

  • @faizalpullisseri7118
    @faizalpullisseri7118 4 года назад +1

    Pahayante nilapadukal 👍👍

  • @truth4503
    @truth4503 4 года назад

    nice anchoring too .. she is genuine . super pahayaa

  • @AM-ub3nh
    @AM-ub3nh 4 года назад +4

    ഒരു നല്ല സൗഹൃദ സംഭാഷണം. ഇതിനും മോശം അഭിപ്രായം പറയാന്‍ ചിലര്‍. കമ്മ്യൂണിസ്റ്റ് കളെ പറഞ്ഞാല്‍ ഇത് പ്രതീക്ഷിക്കേണ്ടത് തന്നെയാണ്.

  • @sabirhussainvaz
    @sabirhussainvaz 4 года назад +11

    ഇദ്ദേഹത്തെ ഈ വേദിയിലേക്ക് കൊണ്ടുവരേണ്ടത് ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോയി. കൂടാതെ അവതാരകയും തീരെ പോര. ഈ വേദിയിൽ നടന്ന കുറെ വീഡിയോകൾ ഞാൻ already കണ്ടുകഴിഞ്ഞു. കണ്ടതെല്ലാം സ്റ്റാൻഡേർഡ് ഉള്ളതായിരുന്നു. പക്ഷെ ഇത് തീരെ പോര.

  • @binahamed
    @binahamed 4 года назад

    Very nice discussion

  • @vpm2154
    @vpm2154 4 года назад

    pahayan thallinda alanu. ..nelapadukal mattikonda erikkum. ...best. ..

  • @vivekbhushan2031
    @vivekbhushan2031 4 года назад +1

    Good perfomance both

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 4 года назад +4

    Eyal tharikida ano

  • @VijeshMV1983
    @VijeshMV1983 4 года назад +10

    കഴിഞ്ഞ തവണ എനിക്ക് ജോസഫ് അന്നംകുട്ടി ജോസ് ആരുന്നു എന്ന് കേട്ടപ്പോ നിർത്തി. ഒരു മണിക്കൂർ അങ്ങ്ട് ലാഭായി :)🤪🤪

  • @user-pl2dt5te9c
    @user-pl2dt5te9c 4 года назад +25

    അവതാരകയ്ക്കു തീരെ നിലവാരമില്ല. ഒരുപക്ഷേ വല്ല ഫോൺ-ഇൻ പരുപാടിക് കൊള്ളാം.

    • @vinod8
      @vinod8 4 года назад

      Onnu pode

    • @user-pl2dt5te9c
      @user-pl2dt5te9c 4 года назад

      @@vinod8 nee poda.. Secular Humanitarian Communalist, Pauper mone.

  • @cuteshorts36
    @cuteshorts36 4 года назад +1

    ബല്ലാത്തൊരു പഹയൻ തന്നെ no doubt

  • @Mallu1963
    @Mallu1963 4 года назад +7

    ഒരു പയ്യൻ ഒരു ചോദ്യം ചോദിക്കുന്നു... ഉത്തരം പറഞ്ഞപ്പോൾ ഇനി ഒരക്ഷരം മിണ്ടരുത് അവിടെ നിർത്തി മിണ്ടിപ്പോകരുത്... കമ്മ്യൂണിസം അവൻ ഇനി പഠിപ്പിച്ചു തരൂo... എൻറെ പഹയാ അസഹിഷ്ണുതയുടെയും ഫാസിസത്തിനും അളവ് കുറച്ചു കൂടി പോകുന്നുണ്ട്.. നിന്നോടും നിൻറെ അസഹിഷ്ണുതയോടെ എപ്പോഴും അപ്പോഴും ഇപ്പോഴും പുച്ഛം മാത്രം..

    • @hariedathil2199
      @hariedathil2199 4 года назад +1

      Communism enu parayunathu matu ethu mathavum pole oru andha viswasam thane anu. Lokathu Communism baricha nadukalail nadanitula human rights violation nokiya karyangal manasilavum.

    • @Mallu1963
      @Mallu1963 4 года назад +3

      @@hariedathil2199 ഞാൻ കമ്മ്യൂണിസത്തെ ന്യായീകരിച്ചിട്ടില്ല.. Pahayante അസഹിഷ്ണുതയാണ് ചൂണ്ടിക്കാട്ടിയത്

  • @AD--hy9gq
    @AD--hy9gq 4 года назад

    ഇഷ്ട്ടപ്പെട്ടു. സമയം അങ്ങനെ പോയി ♥️🔥

  • @vivekbhushan2031
    @vivekbhushan2031 4 года назад

    Enjoyed a lot

  • @rickmorty40
    @rickmorty40 4 года назад +15

    അവതാരകയ്ക്ക് കൃത്യമായി ചോദ്യം ചോദിക്കാൻ സാധിക്കുന്നില്ല....പഹയനെ നന്നായി സംസാരിപ്പിക്കാൻ സാധിച്ചില്ല...

  • @SPLITFUNO
    @SPLITFUNO 4 года назад +1

    Vinoth narayanan living the American dream

  • @jithinct2556
    @jithinct2556 4 года назад

    Avatharika adipoli simple

  • @JtubeOne
    @JtubeOne 4 года назад +1

    അവതാരക യഥാർത്ഥത്തിൽ സൂപ്പറാണ്. നല്ല സൊറ പറച്ചിലായിരുന്നു. പഹയനുമായുള്ള സംസാരം പിന്നെ എങ്ങിനെയാണ് വേണ്ടത്! ഇവിടെ അവരുടെ അവതരണത്തെ കളിയാക്കിയവരെ ഊളകൾ എന്നല്ലാതെ വിളിയ്ക്കാൻ തോന്നുന്നില്ല!

  • @abcxyz1881
    @abcxyz1881 4 года назад +4

    I have been born and brought up in Kozhikode. I don’t think this is the way people speak. Ballathaya Bahayan had made up the language to get video milestones. The transition between sentences shows his real nature. It’s a fake accent.

    • @apogeelord7013
      @apogeelord7013 4 года назад +1

      I don't think so, i'm not from Kozhikode, but i have some friends from there, i have seen many of them speaking like this guy, i don't think it's fake...

  • @serviceprovidermanager6656
    @serviceprovidermanager6656 4 года назад +2

    അവതാരിക അങ്ങനെ കുശിക്കി ചിരിക്കേണ് എന്തോ ബല്ലാത്ത സംഭവം പോലെ .
    ഈ വ്ലാങ്കു മുത്തപ്പനെ എവിടുന്ന് കൊണ്ടുവന്നു , ഇയാളെ വേദിയിൽ കയറ്റാൻ ഇയാൾക്ക് എന്താണ് പ്രത്യേകത

  • @mohammedaskermokkan4068
    @mohammedaskermokkan4068 4 года назад

    ബല്ലാത്ത പഹയൻ പൊളിച്ചു

  • @dreamland3831
    @dreamland3831 4 года назад +5

    Oru valipan...

  • @agn90
    @agn90 4 года назад

    10.54.. this is how roumers spread.. NRC law is not in force.. after the Act, Rules will come, which will define the docs used to prove.. but we, mallus, decided as to what docs will b or will not b accepted...!!! thats how the issue came to this stage.. even the educated, either fall for the vote bank politics or are part of it..

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 4 года назад

    അവതാരക പരാജയം.

  • @liverpoolfanwelcomeanfield3809
    @liverpoolfanwelcomeanfield3809 4 года назад

    Good bro

  • @sudheeshpanakkaran7115
    @sudheeshpanakkaran7115 4 года назад

    കൂടുതൽ കംഫര്ട്ടബിള് ആയ വസ്ത്രദാരണ രീതി ഏതാ

  • @athiravinod4808
    @athiravinod4808 3 года назад

    ❤️❤️

  • @Shah_Rah_th19
    @Shah_Rah_th19 4 года назад +2

    I could see this guy's intolerance against that poor boy.Irony is that this guy talks in gigantic words about freedom in many vlogs

    • @JS-qm3jh
      @JS-qm3jh 4 года назад

      No way...he is the most iconic man

    • @Shah_Rah_th19
      @Shah_Rah_th19 4 года назад

      Johnson Samuel yes a goon

  • @shahanasmohamed3982
    @shahanasmohamed3982 4 года назад

    സൂപ്പർ

  • @rasiyanalakath8137
    @rasiyanalakath8137 4 года назад

    Pahayaaaaa....well done

  • @freeman4204
    @freeman4204 4 года назад +9

    ആരാണ് ഇദ്ദേഹം, ഇദ്ദേഹം ഏതു ഭാഷയിൽ ആണ് എഴുതുന്നത്‌, ഏതൊക്കെയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ഞാൻ ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു കൃതിയും വായിച്ചിട്ടില്ല..

    • @secularsecular1618
      @secularsecular1618 4 года назад +8

      ഇയാള് സ്വയം പ്രഖ്യാപിത ബുദ്ദി ജീവി ആണ്.
      ഒരു കാര്യവും ഇല്ല.

    • @freeman4204
      @freeman4204 4 года назад +1

      @@secularsecular1618 ഓ അങ്ങനെയാണോ..

    • @Mallu1963
      @Mallu1963 4 года назад +4

      @@secularsecular1618 അതുമാത്രമല്ല... ഇയാൾ മറ്റുള്ളവരോട് എങ്ങനെ പുച്ഛം പ്രകടിപ്പിക്കാം എന്നത്പിഎച്ച്ഡി എടുത്തിട്ടുണ്ട്

    • @ebylouisputh
      @ebylouisputh 4 года назад +1

      @@Mallu1963 kashtam

    • @JS-qm3jh
      @JS-qm3jh 4 года назад

      Pahayanu sahitya accadamy award kodukkanam

  • @jithings79
    @jithings79 4 года назад +3

    ചോദ്യം ചോദിച്ച സഖാവിന് ലാൽ സലാം..
    പഹയൻ വിയർത്തു ചുമ്മാ വളവള അടിയ്ക്കുന്നു. മാത്രമല്ല കൃത്യമായ ഉത്തരവും കൊടുക്കുന്നില്ല

  • @gcc3028
    @gcc3028 4 года назад +4

    ഞാൻ വളരേ മാന്യൻ... 😌😌

  • @riyaskv5436
    @riyaskv5436 4 года назад +4

    നവ യുവാവിന്റെ ഉദ്ദേശ ശുദ്ധിയെ
    വില കുറച്ച് കണ്ട് ഉത്തരങ്ങൾ നൽകാതെ.... അവനോട് വീണ്ടും ചോദ്യങ്ങൾ ചോദിച്ച് നിലവാരം കളഞ്ഞു.... അകമ്പടിയായി അവതാരികയുടെ പൊട്ടിച്ചിരിയും....

  • @soumyas8074
    @soumyas8074 4 года назад

    pahayaa

  • @agn90
    @agn90 4 года назад +1

    20.00: മോദി ഫോട്ടോ എടുത്തു paper-ൽ ഇടും.. പിണറായി ചെയ്യില്ല.. what a statement???

  • @nishad1363
    @nishad1363 4 года назад

    Thfu

  • @AshkerTalks
    @AshkerTalks 4 года назад +1

    Orupadu videos kanditund vekathamayoru abiprayam adhethinilla ennu thoniyadu kondu nirthi,vekthamaya rashtreem venam enilla pakshe munee paranja oru karyathodu contradict ayi pinem parayunadu kanditund adukondu paranju ennu mathram

  • @nisarpm1464
    @nisarpm1464 4 года назад +1

    Enjoyed

  • @Ninankoshykulathu
    @Ninankoshykulathu 4 года назад +1

    👌👌

  • @AmalVijayThachancode
    @AmalVijayThachancode 4 года назад +4

    ഇൗ അവതാരിക അല്ലേ ലെ അവതാരിക... പിണറായി ചോറിഞ്ഞുന്ന് പറഞ്ഞെ

  • @jayachandran9376
    @jayachandran9376 4 года назад +1

    Very good 😍

  • @rijilgovindan
    @rijilgovindan 4 года назад +2

    Very bad anchoring, need to improve:)

  • @anoop_online
    @anoop_online 4 года назад +3

    Udane vannu oruthan dislike adichitt poi..areda avan

  • @jomonkmadhu7907
    @jomonkmadhu7907 Год назад

    COW DUGS...ELLAAM IRANGI....

  • @sijuvarghesep9185
    @sijuvarghesep9185 4 года назад +4

    Avatharaka parama kashttam.

  • @RationalThinker.Kerala
    @RationalThinker.Kerala 4 года назад +2

    *He will be a Sadguru*
    😂😂😂

  • @Jo-yb8cl
    @Jo-yb8cl 4 года назад +3

    53:24 ഒരു പയ്യൻ വന്നു പഹയന്റെ വായിൽ നിന്നും കാമ്മൂണിസ്റ് മതത്തിന്റെ പ്രശംസ വലിച്ചെടുക്കാൻ നോക്കി. നടന്നില്ല.

    • @Mallu1963
      @Mallu1963 4 года назад +2

      ഒരു പയ്യൻ ഒരു ചോദ്യം ചോദിക്കുന്നു... ഉത്തരം പറഞ്ഞപ്പോൾ ഇനി ഒരക്ഷരം മിണ്ടരുത് അവിടെ നിർത്തി മിണ്ടിപ്പോകരുത്... കമ്മ്യൂണിസം അവൻ ഇനി പഠിപ്പിച്ചു തരൂo... എൻറെ പഹയാ അസഹിഷ്ണുതയുടെയും ഫാസിസത്തിനും അളവ് കുറച്ചു കൂടി പോകുന്നുണ്ട്.. നിന്നോടും നിൻറെ അസഹിഷ്ണുതയോടെ എപ്പോഴും അപ്പോഴും ഇപ്പോഴും പുച്ഛം മാത്രം..

  • @rahmathullakaipally3280
    @rahmathullakaipally3280 4 года назад +10

    സ്വയം പൊങ്ങി

  • @creativeplan4872
    @creativeplan4872 4 года назад +5

    വല്ലാത്ത പഹയൻ എന്നല്ല.
    വല്ലാത്ത പൊട്ടൻ എന്ന് വിളിക്കണം

  • @rvnarayan2833
    @rvnarayan2833 4 года назад +3

    Is this really K L F or some jokers you tube interview?

  • @sunil19803
    @sunil19803 4 года назад +2

    Ara eyal ?

  • @ബ്രഹ്മദത്തൻ-ഗ4ഘ

    👎👎👎

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 года назад

    Ee konappan parayunnath oru nilapadum venda ennan

  • @Jo-yb8cl
    @Jo-yb8cl 4 года назад +4

    പഹയാ ഉമ്മ !!

  • @seethalakshmi8247
    @seethalakshmi8247 4 года назад +1

    Very boring.

  • @arjunpk7982
    @arjunpk7982 4 года назад

    Watch 46 th minute

  • @ചിന്ത2024
    @ചിന്ത2024 4 года назад +2

    പഹയനെ പറയിക്കാൻ
    പാത്തൂനെ ബിളിച്ചൂടേനോ
    മനുസമ്മാരെ.ഓരോന്നിന്
    ഓരോ ചേർച്ചല്ലേ?

  • @fenshy1
    @fenshy1 4 года назад +2

    Anchoring was below average, she is not prepared well

  • @dominicsavioribera8426
    @dominicsavioribera8426 4 года назад

    ❤️👌😂

  • @indiancr7352
    @indiancr7352 4 года назад +4

    Theere nnilvaram illa

  • @anoopm3648
    @anoopm3648 4 года назад

    പഹയൻ വെള്ളാ...

  • @thoufeeqaslam5591
    @thoufeeqaslam5591 2 года назад

    Low class questions by Anchor....!!

  • @joshwaahmadmr4811
    @joshwaahmadmr4811 4 года назад

    ഏതാ ഇവള് 😬, നല്ലോരു പഹയന കിട്ടിട്ട് കൊറേ മണ്ടത്തരം ഓണും ചോദിച്ചില്ല.

  • @kdckdc8841
    @kdckdc8841 4 года назад +4

    അവതാരകയെ സഹിച്ച് ഇരുന്ന് കണ്ട വീഡിയോ👊👊

  • @naveenkm1431
    @naveenkm1431 4 года назад +3

    Pakka- froad-?

  • @halocost2150
    @halocost2150 4 года назад +2

    Kozhikotte kundanmare patti oru abbhiprayam parayu please! Kozhikottu pennungal safe aanu!

  • @kishanpallath
    @kishanpallath 4 года назад +1

    ഒരു അവതാരകക്ക് ആ പരിപാടി നിലവാരം ഇല്ലാത്തതാക്കി മാറ്റം എന്ന് തെളിയിച്ചു

  • @abdulazizshamsudeen
    @abdulazizshamsudeen 4 года назад

    ഭരണകൂട പോലീസ് ആദിത്യരാവൂ ദേവേന്ദർസിംഗ് കൂട്ടുകെട്ട് എന്തുകൊണ്ട് സമൂഹത്തിൽ ചർച്ചചെയ്യപ്പെടാതെ പോകുന്നു

  • @binishchandran9886
    @binishchandran9886 4 года назад +1

    Below average anchor. Spoiled the session

  • @rathishrajster1
    @rathishrajster1 4 года назад +2

    Boring anchor. Laughing for no reason.

  • @vivekpilot
    @vivekpilot 4 года назад

    ഇയാൾക്ക് മര്യാദക്ക് സംസാരിച്ചു കൂടെ?. വെറുതെ ഷോ കാണിക്കാൻ വേണ്ടി ഇയാൾ കൃത്രിമമായി slang ചേർത്തു പറയുന്നു. ഇതൊക്കെ കേട്ടിരിക്കുന്നവരെ സമ്മതിക്കണം...!!

  • @creativeplan4872
    @creativeplan4872 4 года назад +1

    എനിക്ക് പലരോട് ശാരീരികമായ അട്രാക്ഷൻ, അതുപോലെ അവരുമായി ഇടപെടാനും തോന്നുന്ന ആളാണ്. അത് എനിക്കും എൻ്റെ ഭാര്യക്കും തോനാം, എന്നാണ് വല്ലാതെ പഹയന്റെ പൂതി........
    എടോ...... പഹയാ ആ പൂതി വളർന്നു വലുതാകുമ്പോളാണ് മക്കളും, ഭാര്യയും, മറ്റുള്ളവരും വെടികളും, കൂത്തു വീരന്മാരായി മാറുന്നത് .......!
    അത് ചിലപ്പോൾ നിങ്ങൾക്കു മനസിലാവാതെ അല്ല.....എവിടെയും സെക്‌സിനെ ഉയർത്തുക എന്നുള്ളതാണ്..... നിങ്ങൾ അടക്കം നിരീശ്വര വാദികളുടെ പ്ലാനിങ്......!
    നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്ത ഈ ചീറ്റി തെറിക്കുന്ന കിളിക്കിളി സുഖം
    അങ്ങ് അമേരിക്കയിലെ വെയിലത്ത് മുളച്ചത്ത് ഇന്ത്യയിൽ വന്നു വിളംബല്ലേ
    ആവാതിരികക്ക് പെരുത്ത് ഇഷ്ടമായി പോൽ