ശ്രീനിവാസന്റെ വീട് കോട്ടയം പൊയിൽ, അലെങ്കിൽ കതിരൂർ , താങ്കൾ, മമ്മൂട്ടി എന്നിവർ, വിവാഹത്തിന് ആക്കാലത്തു സഹായിച്ചിട്ടുണ്ടെന്നു, അദ്ദേഹം ഒരിക്കൽ എഴുതികണ്ടടിട്ടുണ്ട് 👍
This is the 2nd version of Srinivasan's wedding. In the other version Innocent says he returned loan by mrtgaging his wife's thalimala. What is fiction, what is real in these episodes?
മലയാളത്തിൽ ഒരു ചൊല്ലുണ്ട് 'കമന്നു വീണാൽ കാൽപണോം കൊണ്ടേ പോങ്ങൂ ' എന്ന്. ആശാന്റെ കാര്യത്തിൽ അത് ശെരിയല്ലേ? സലിം കുമാറ് എഴുത്തിനിരുത്തിയതിന് 1000 രൂപ തന്നത് ഒരുപാട് കൂടുതലല്ലേ? എന്നെ എഴുത്തിനിരുത്തിയപ്പോൾ ഞാൻ ദക്ഷിണ കൊടുത്തത് ഒരു രൂപയുടെ ഒരു നാണയം ആയിരുന്നു (അന്ന് കാലണ, അരയണ ഒക്കെ ഉണ്ടായിരുന്ന കാലമായിരുന്നു ) ഇന്നസന്റ് ആശാന്റെ കാലമായപ്പോഴേക്കും അത് 1000 രൂപയായി. എന്താ inflation! ആശാന് ക്യാൻസർ ഉണ്ടായി. അന്നേരം പുസ്തകം എഴുതി കാശുണ്ടാക്കി. ഇതൊക്കെ ഒരു ഭാഗ്യമാണ് (അൽപ്പം അസൂയയുണ്ട്, കേട്ടോ). പിന്നെ ശ്രീനിവാസന് ഒരു ബാധ്യതയുണ്ട്. കല്യാണത്തിന് കടം വാങ്ങിയത് ആശാന്റെ കയ്യിൽനിന്നാണോ അതോ മമ്മൂട്ടിയുടെ കയ്യിൽനിന്നാണോ എന്ന് വ്യക്തമാക്കണം. അതോ രണ്ടുപേരുടെ കയ്യിൽനിന്നും വാങ്ങിയോ 😱😱
ആലിസ് ചേച്ചി സൂപ്പർ ആണല്ലോ. ഒരാൾ ഇത്രയും സന്തോഷം ആയിരുയ്കുകയാണെങ്കിൽ അതിനു പിന്നിൽ അവരുടെ ഭാര്യ യ്ക്കുള്ള പങ്ക് വളരെ വലുതായിരിയ്കും
ഇതൊക്കെ ഇത്ര കൃത്യമായി ഓർക്കുന്നുണ്ടല്ലോ
ഇന്നച്ഛനെക്കാൾ നല്ല കോമഡി ആലീസേച്ചിയുടെ ആണ് 😜🤣🤣😂
സ്ഥലത്തിന്റെ പേര് ഓട്ടച്ചി മാക്കൂൽ 🌹
ശ്രീനിവാസന്റെ വീട് കോട്ടയം പൊയിൽ, അലെങ്കിൽ കതിരൂർ , താങ്കൾ, മമ്മൂട്ടി എന്നിവർ, വിവാഹത്തിന് ആക്കാലത്തു സഹായിച്ചിട്ടുണ്ടെന്നു, അദ്ദേഹം ഒരിക്കൽ എഴുതികണ്ടടിട്ടുണ്ട് 👍
Sreenivasan from patyam kannur bro
പാട്യം ഓട്ടച്ചിമാക്കൂൽ
ശ്രീനിയുടെ വിട് പാട്ടിയം, വാടകയെക് താമസിച്ചു തോക്കിലങടിയിൽ, സ്വന്തം വിട്പണിയിച്ചത് പൂക്കോട്.
ആളൊരു ഭയങ്കരൻ തന്നെ. 😄
താലി വാങ്ങാൻ മമ്മൂട്ടിയോടു കടം വാങ്ങിയെന്ന് ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞിരുന്നു
മമ്മൂട്ടി മുസ്ലിമിൻ്റെ താലി ഇന്നസെൻ്റ് ക്രിസ്ത്യാനിയുടെ മോതിരം ശ്രീനിവാസനന് ഹിന്ദുവിൻ്റെ കല്യാണം അതാണ് യദാർത്ഥ കഥ
Mm by lol XD XD XD
നന്നായിരിക്കുന്നു.ഹൃദ്യം.
ഇതിന്റെ ഒരു playlist ഉണ്ടാക്കുമോ
Sreeniyettan
ശ്രീനിവാസൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ സ്റ്റോറി
This is the 2nd version of Srinivasan's wedding. In the other version Innocent says he returned loan by mrtgaging his wife's thalimala. What is fiction, what is real in these episodes?
അറിയാം എന്നോട് ശ്രീനിവാസൻ പറഞിട്ടുണ്ട്
Shariya njnum kaytitundu😜
RIP 🙏
Paranja kadha thanne pinneyum paranu
Adhyam aksharam ezhuthy padik ta... 😂😂😂
Alice chechy super dilogue adikum le ithe pole
ഭാര്യ സന്തോഷമായിരിക്കുന്നെങ്കിൽ ഭർത്താവിന്റെ മികവ് കൊണ്ടു കൂടി ആണ് എന്നോർക്കണം.
🙏🙏🙏
അവസാന കഥ റിപീറ്റ് ആണല്ലോ.. ഷിറ്റ്..
😂😂👌👌
ഇതിനു മുൻപേ ഒരു എപ്പിസോഡിൽ 25 പൈസ ആയിരിന്നു കുറവ്. ഇപ്പോൾ അതു
50 പൈസ ആയി. ഏതാണ് ശരി
😂

the