കുട്ടിക്കാലത്ത് കുറേ ചിരിപ്പിച്ച രണ്ട് നടന്മാരാണ് ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും.. 😪ഇന്ന് പെട്ടെന്ന് ഓർത്തത് കാബൂളിവാല, പശുവതി, വിയറ്റ്നാം കോളനി, പൊന്മുട്ടയിടുന്ന താറാവ്,കല്ല്യാണ രാമൻ.. അങ്ങനെ അങ്ങനെ... 😪ചിരിപ്പിച്ച രണ്ട് വലിയ നടൻമാരായ നമ്മുടെ കന്നാസും കടലാസും ഇന്ന് നമ്മെ ചിരിപ്പിക്കുന്നില്ല... 😪😪😪ദിലീപ് വിഷയത്തിൽ ഇടപെട്ട നിലപാട് മാത്രം യോജിക്കുന്നില്ല
മലയാളസിനിമയിൽ ഒരു ഹാസ്യ കലാകാരനേയുള്ളൂ എന്നു എനിക്കു തോന്നിയിട്ടുണ്ട്. ഓരോന്നും ഓർത്തു ചിരിക്കാനുള്ള ചിരിപ്പിക്കാനുള്ള ആ കഴിവ് നമ്മുടെ ഇന്ന സെന്റു ചേട്ടനേ ഉള്ളൂ! എന്റെ േതാന്നലാണ്. ഒരു പച്ച മനുഷ്യൻ. അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, മനുഷ്യൻ.. നല്ല കുടുംബജീവിതം നയിച്ച അപൂർവരിൽ ഒരാൾ. എന്തിഷ്ടമാണ് അദ്ദേഹത്തെ . ഇല്ല ചേട്ടാ! നീങ്ങൾ അപ്രത്യക്ഷമല്ല. പ്രത്യക്ഷമാണ്. എന്നും എപ്പോഴും അതായിരുന്നു താങ്കൾ. ആർക്കും കൈവരിക്കാൻ പറ്റാത്ത ഒന്നു താങ്കൾ നേടിക്കഴിഞ്ഞു. കേരളീയരുടെ മനസ്സിൽ എന്നും ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ.
ആറു മാസം കൊണ്ട് ഡൈവോഴ്‌സ് ചെയ്തു റീൽസുണ്ടാക്കി നാട്ടാരെ വെറുപ്പിക്കുന്നോരുടെ ലോകത്തെ ഇന്നച്ചനും ആലീസും ..ഒരു അത്ഭുതലോകമാണ് ...ആത്മാവിന് ശാന്തി കിട്ടട്ടെ ..ആലീസിന്റെ രാപ്പകലുകളിൽ ഇനി ഇന്നച്ചൻ ഓർമകളായി അവരെ കെട്ടിപിടിക്കട്ടെ
പാവം എന്നും ആരാധിച്ചിരുന്ന ഒരു മനുഷ്യൻ എന്റെ അച്ഛനെ പോലെ ഒരച്ഛന്റെ സ്ഥാനം ആണ് എന്റെ മനസ്സിൽ 🥰🥰🥰 എന്റെ അച്ഛനും ഇതേ അസുഖം ആരുന്നു ദൈവം ആർക്കും ഇങ്ങനെ ഒരു അസുഖം കൊടുക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു 😭 ശതകോടി പ്രണാമം 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
😏😒 സഹപ്രവർത്തക ആക്രമിക്കപെട്ടപ്പോൾ ഒരു പത്ര സമ്മേളനത്തിൽ "ഇര എന്ന് വിളിക്കണമല്ലോ അല്ലേ " എന്ന് പറഞ്ഞു ചിരിച്ചത് ഓർക്കുന്നു... നടൻ എന്നുള്ളത് പോട്ടെ ഒരു നല്ല മനുഷ്യൻ ആയ മതി..
ഒന്ന് പൊടോ അവിടുന്ന്.. സഹപ്രവർത്തക യോട് ആർക്കെങ്കിലും അത്രക്ക് നീചമായ പ്രതികാരം ചെയ്യാൻ തോന്നി എങ്കിൽ ഇങ്ങോട്ട് ചോറിയത്തെ അങ്ങോട്ട് കിട്ടില്ലല്ലോ.. എല്ലാരും പറയുന്നു എന്തിന് ദിലീപിനെ സംശയിക്കുന്നു എന്ന്..ദിലീപിന് പക തോന്നാൻ ഉള്ള കാരണം അപ്പോൽ എത്തിർഭഗത് ഉളളവർ ചെയ്തിട്ടുണ്ട്..അതോണ്ട് സംശയിക്കുന്നു..that's all
Kuttikku veetil vere pani onnum illyalo....full time angudu orthondirikkua....kashtam.... Ningalokke oro vedio de adiyil vannitu comment ittitta....ah kuttye ipo aakramikane...
കലാഭവൻ മണിക്കുശേഷം പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയ മരണം. ഒരു ത്രാസിലെ തട്ടുകളിൽ മണിയും ഇന്നസെന്റുമാണെങ്കിൽ ഏതു തട്ടിനാണ് മുൻതൂക്കം എന്നു പറയാൻ എനിക്കാവില്ല.
One of the good family interview... ഞാൻ ഇന്നസെന്റ് നെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്... താല്പര്യം ഉള്ളവർ ക്ലിക്ക് ചെയ്തിട്ടുണ്ട്... താല്പര്യം ഉള്ളവർ ക്ലിക്ക് ചെയ്‌ത് കാണുക.....
ഒന്ന് പൊടോ അവിടുന്ന്.. സഹപ്രവർത്തക യോട് ആർക്കെങ്കിലും അത്രക്ക് നീചമായ പ്രതികാരം ചെയ്യാൻ തോന്നി എങ്കിൽ ഇങ്ങോട്ട് ചോറിയത്തെ അങ്ങോട്ട് കിട്ടില്ലല്ലോ.. എല്ലാരും പറയുന്നു എന്തിന് ദിലീപിനെ സംശയിക്കുന്നു എന്ന്..ദിലീപിന് പക തോന്നാൻ ഉള്ള കാരണം അപ്പോൽ എത്തിർഭഗത് ഉളളവർ ചെയ്തിട്ടുണ്ട്..അതോണ്ട് സംശയിക്കുന്നു..that's all
Dear Innocent sir, what a lovely family u got. unable to control the tears when seeing your family's affection, and may God give them enough strength to go through this. What a legend you are, you taught us how to handle tough situations with a simple smile. No doubt that you touched everyone who worked or interacted with you. RIP.
Than evde povalum swantham wife Alice ne kood famous aakuvarnn😢 Cinemelu hasyam illorokk jeevithathil valare serious aanu Anna cinemayekkal Jeevitham aakhoshicha chiricha chirippicha oreoru vyekthi Innocentettn 😢Nthin Cancer vannappozhum Chiri matram 😥Marikkumbozhum chirichittavanam poyath😓🌹🌹 RIP🌹🌹
Innocent is not innocent but the most brilliant person to act as innocent How can the person who wrote "Naan Innocent"became this much heartless to act as "Nothing happened" to that daughter like actress who attacked brutally
കുട്ടിക്കാലത്ത് കുറേ ചിരിപ്പിച്ച രണ്ട് നടന്മാരാണ് ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും.. 😪ഇന്ന് പെട്ടെന്ന് ഓർത്തത് കാബൂളിവാല, പശുവതി, വിയറ്റ്നാം കോളനി, പൊന്മുട്ടയിടുന്ന താറാവ്,കല്ല്യാണ രാമൻ.. അങ്ങനെ അങ്ങനെ... 😪ചിരിപ്പിച്ച രണ്ട് വലിയ നടൻമാരായ നമ്മുടെ കന്നാസും കടലാസും ഇന്ന് നമ്മെ ചിരിപ്പിക്കുന്നില്ല... 😪😪😪ദിലീപ് വിഷയത്തിൽ ഇടപെട്ട നിലപാട് മാത്രം യോജിക്കുന്നില്ല
ആ മഹാ നടൻ മറിച്ചിട്ടില്ല നമ്മിലൂടെ ജീവിക്കുകയാണ് 🎉🎉🥹🥹 ആദരാഞ്ജലികൾ🙏🙏
മരിച്ചതിനുശേഷം കാണുന്നവർ 💔🥹🥹
.m
മലയാളസിനിമയിൽ ഒരു ഹാസ്യ കലാകാരനേയുള്ളൂ എന്നു എനിക്കു തോന്നിയിട്ടുണ്ട്. ഓരോന്നും ഓർത്തു ചിരിക്കാനുള്ള ചിരിപ്പിക്കാനുള്ള ആ കഴിവ് നമ്മുടെ ഇന്ന സെന്റു ചേട്ടനേ ഉള്ളൂ! എന്റെ േതാന്നലാണ്. ഒരു പച്ച മനുഷ്യൻ. അഹങ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത, മനുഷ്യൻ.. നല്ല കുടുംബജീവിതം നയിച്ച അപൂർവരിൽ ഒരാൾ. എന്തിഷ്ടമാണ് അദ്ദേഹത്തെ . ഇല്ല ചേട്ടാ! നീങ്ങൾ അപ്രത്യക്ഷമല്ല. പ്രത്യക്ഷമാണ്. എന്നും എപ്പോഴും അതായിരുന്നു താങ്കൾ. ആർക്കും കൈവരിക്കാൻ പറ്റാത്ത ഒന്നു താങ്കൾ നേടിക്കഴിഞ്ഞു. കേരളീയരുടെ മനസ്സിൽ എന്നും ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ.
@@syamalakumari1673 tt
8:30 8:33
@@syamalakumari1673J😂
മരിച്ചതിനു ശേഷം കാണുന്നവർ 😢
Yes
🥺🤍
Yed
Yes
ആറു മാസം കൊണ്ട് ഡൈവോഴ്‌സ് ചെയ്തു റീൽസുണ്ടാക്കി നാട്ടാരെ വെറുപ്പിക്കുന്നോരുടെ ലോകത്തെ ഇന്നച്ചനും ആലീസും ..ഒരു അത്ഭുതലോകമാണ് ...ആത്മാവിന് ശാന്തി കിട്ടട്ടെ ..ആലീസിന്റെ രാപ്പകലുകളിൽ ഇനി ഇന്നച്ചൻ ഓർമകളായി അവരെ കെട്ടിപിടിക്കട്ടെ
2023 ലെ ഇരിഞ്ഞാലക്കുട പള്ളി പെരുന്നാൾ കൂടെ കണ്ടിട്ടാണ് നന്മുടെ ഇന്നസെന്റ് ചേട്ടൻ പോയത്...... 🙏
ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തതിന് മാതൃഭൂമി ക് ഒരു hatsof
ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും നർമ്മം കണ്ടെത്തുന്ന മനുഷ്യൻ...🙏🙏🙏
🙏🙏
@@apinchofspice4766 i
Rip
@@apinchofspice4766,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@@apinchofspice4766 😊 🤣🤣
😊.
\
😊😊 am
❤😊
Pl pl ,
ജയന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു.. ഇനി മുതൽ ഇന്നസെന്റിന്റെയും🙏💔
ഇന്നസെന്റ് എന്നാൽ പകരം വയ്ക്കാനില്ലാത്ത -സിനിമയിലും ജീവിതത്തിലും - വ്യക്തിത്വമാണ്. നർമം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. കണ്ണീർ പ്രണാമം🌹
ഇന്നസെന്റ് ചേട്ടന്റെ സ്വന്തം ആലിസ്.. ഈ വേദന സഹിക്കാൻ ഉള്ള ശക്തി ദൈവം തരട്ടെ... May his soul RIP🌸🌸
എത്ര കേട്ടാലും മതിവരാത്ത കോമഡി പറയുന്ന ഇതുപോലുരു നടൻ ഇന്നോസ്ന്റ് ഇന്നോസ്ന്റ് പകരം ഇന്നോസ്ന്റ് മാത്രമേ ഉള്ളു ❤️❤️❤️❤️❤️❤️❤️❤️
ഒരു നിമിഷം പോലും ബോർ അടിക്കാതെ സിക്‌പ് ചെയ്യാതെ കണ്ടവർ ലൈക്
ശരിക്കും ഇതാണ് നല്ലപാതി ....
ആലീസിന്റെ മനസാണ് പലപ്പോഴും ഇന്നസെന്റ് പ്രേക്ഷകന് പകർന്ന് നൽകുന്നതെന്ന് തോന്നുന്നു ....🌹🌹🌹
ഭർത്താവിനെ നല്ല പോലെ സ്നേഹിക്കുന്ന ഭാര്യ ആലീസ്
പാവം എന്നും ആരാധിച്ചിരുന്ന ഒരു മനുഷ്യൻ എന്റെ അച്ഛനെ പോലെ ഒരച്ഛന്റെ സ്ഥാനം ആണ് എന്റെ മനസ്സിൽ 🥰🥰🥰 എന്റെ അച്ഛനും ഇതേ അസുഖം ആരുന്നു ദൈവം ആർക്കും ഇങ്ങനെ ഒരു അസുഖം കൊടുക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു 😭
ശതകോടി പ്രണാമം 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
😏😒 സഹപ്രവർത്തക ആക്രമിക്കപെട്ടപ്പോൾ ഒരു പത്ര സമ്മേളനത്തിൽ "ഇര എന്ന് വിളിക്കണമല്ലോ അല്ലേ " എന്ന് പറഞ്ഞു ചിരിച്ചത് ഓർക്കുന്നു... നടൻ എന്നുള്ളത് പോട്ടെ ഒരു നല്ല മനുഷ്യൻ ആയ മതി..
ഒന്ന് പൊടോ അവിടുന്ന്.. സഹപ്രവർത്തക യോട് ആർക്കെങ്കിലും അത്രക്ക് നീചമായ പ്രതികാരം ചെയ്യാൻ തോന്നി എങ്കിൽ ഇങ്ങോട്ട് ചോറിയത്തെ അങ്ങോട്ട് കിട്ടില്ലല്ലോ..
എല്ലാരും പറയുന്നു എന്തിന് ദിലീപിനെ സംശയിക്കുന്നു എന്ന്..ദിലീപിന് പക തോന്നാൻ ഉള്ള കാരണം അപ്പോൽ എത്തിർഭഗത് ഉളളവർ ചെയ്തിട്ടുണ്ട്..അതോണ്ട് സംശയിക്കുന്നു..that's all
Avaru kodeeswarane ketti sukhich jeevikunnu ,nattarkaa dukham
നടീടെ പേര് പോലും പറഞ്ഞ ഇവടെ കേസ് ആണ് എന്ന നടി ആരാണെന്നു എല്ലാർക്കും അറിയേം ചെയാം. വല്ലാത്ത നിയമങ്ങൾ
@@sachukc ആ video ഉണ്ടോ
Kuttikku veetil vere pani onnum illyalo....full time angudu orthondirikkua....kashtam....
Ningalokke oro vedio de adiyil vannitu comment ittitta....ah kuttye ipo aakramikane...
കുടുംബജീവിതം ആസ്വദിച്ച മഹാനടൻ എന്നും മനസ്സിൽ ജീവിക്കുന്ന ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലികൾ 🙏🙏🙏😂
തനിക്ക് മരണമില്ലെടോ വാര്യരെ.. 💔
ആലിസ് അമ്മ സൂപ്പർർർർർർർർ...
😢😢😢 innocent. May his soul rest in peace 🙏🏻🕊️
After death of someone we people thinks about their presence was gold , in fact in their presence we never bother about them
@@maqsoodm.m7323 🥰
@@maqsoodm.m7323 ❤❤❤😂❤❤😂❤❤❤❤❤😂😂😂❤❤❤ ji ki
മരണശേഷം കാണുന്നവർ ഉണ്ടോ
😢
Yes
ഞങ്ങളുടെ പോഞ്ഞിക്കര മാന്നാർ മത്തായിക്ക് rip 😭😭
എൻറെ ജീവിതത്തിലെ ഇന്നസെൻറ് ചേട്ടൻറെ എല്ലാ ഇൻറർവ്യൂ ഞാൻ യൂട്യൂബ് ചാനലിൽ കണ്ടിട്ടുണ്ട് .. 😘
Nice 👌
മാതൃക ദമ്പതികൾ.. 👍🏻
Good couple always 😍😍👍
ഈ കളർ ജുബ്ബ യായിരുന്നോ അദ്ധേഹത്തിനിഷ്ടം ... അവസാന യാത്രയിലും ഇതേ കളർ
Athe kochumakan parayunnund appappanu ishtappetta dress aanenn
ഇന്നസെന്റിന് സുഖമില്ല എന്നു അറിഞ്ഞു കാണുന്നത് ആരൊക്കെ.....
Rip
10:14 ആലീസ് ടങ്ക്👌😀 11:48 👌😀😀18:30 😀😀21:39🤣
They were ideal couple...knowing and accepting each other so well..rare couples. ..may God give her all the strength needed.
ആലീസുചേച്ചിയ്കും നല്ല ഹ്യൂമർ സെൻസ് ആണ്
പഴം വിഴുങ്ങി നടി ആക്രമിച്ചപ്പോൾ മേലോട്ടും കീഴോട്ടും നോക്കി തോന്നിവാസം പറഞ്ഞു നടന്നു ഇൻറർവ്യൂ നടത്തുന്നു കോമാളി
Soo Sad ..Prayers ❤🌷🌷❤
Beautiful couples may god bless you😍
Yes
ഒരുപാട് ഇഷ്ടം പോയി ഇനി തിരിച്ചു വരില്ല. എന്നാലും ഇന്നാച്ചയാൻ അഭിനയിച്ച സിനിമ കണ്ടാൽ വിഷമം ആണ് ആ സിനിമ തീരുന്നടം വരെ. 😔😔😔😔😔😔😭😭
കലാഭവൻ മണിക്കുശേഷം പ്രേക്ഷകരിൽ ഞെട്ടലുണ്ടാക്കിയ മരണം. ഒരു ത്രാസിലെ തട്ടുകളിൽ മണിയും ഇന്നസെന്റുമാണെങ്കിൽ ഏതു തട്ടിനാണ് മുൻതൂക്കം എന്നു പറയാൻ എനിക്കാവില്ല.
One of the good family interview...
ഞാൻ ഇന്നസെന്റ് നെ കുറിച്ച്
ഒരു വീഡിയോ ചെയ്തിട്ടുണ്ട്...
താല്പര്യം ഉള്ളവർ ക്ലിക്ക് ചെയ്തിട്ടുണ്ട്... താല്പര്യം ഉള്ളവർ
ക്ലിക്ക് ചെയ്‌ത് കാണുക.....
ഇ mana സാന്നിദ്യം ഞങ്ങൾക്കും കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു ഇത്ര deratha അപാരം തന്നെ സ്വാർഗം anjaye വരവേൽക്കട്ടെ ഓർക്കരണമേ ❤️❤️❤️❤️❤️🌹🙏❤️🙏🙏
നല്ല മാതൃക ജീവിതം ഇതു പോലെ ഒരു നിഷ് കളങ്ക ജീവിതം ഇ കാലത്തിൽ ഇല്ലാ 🌹❤️❤️🙏🌹🌹
ആദരാജ്ഞലികൾ😭🌹
Poda
Ith engane nerathe arinje
Aadarannalikal
ഏതൊരു പ്രശ്നത്തേയും കൂളായി നേരിടാമെന്ന് പഠിപ്പിച്ച പ്രതിഭ. പക്ഷേ
ആകാശ സീമയിലേക്ക് മാഞ്ഞു. 🙏🙏
Give a smile ! Innochan make difference in Life. People have to live in more. Keep it up 😉😉😉 more in person. Lot's of love. Prayers. Roy k. Xavier.
Pi
ഇന്നസെന്റ് ചേട്ടന്റെ നിത്യശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു
We all miss u Innocent
സ്വന്തം സഹപ്രവർത്തക ആക്രമിക്കപെട്ടപ്പോൾ പഴം വിഴുങ്ങിയ ആളാണ്😀
ഒന്ന് പൊടോ അവിടുന്ന്.. സഹപ്രവർത്തക യോട് ആർക്കെങ്കിലും അത്രക്ക് നീചമായ പ്രതികാരം ചെയ്യാൻ തോന്നി എങ്കിൽ ഇങ്ങോട്ട് ചോറിയത്തെ അങ്ങോട്ട് കിട്ടില്ലല്ലോ..
എല്ലാരും പറയുന്നു എന്തിന് ദിലീപിനെ സംശയിക്കുന്നു എന്ന്..ദിലീപിന് പക തോന്നാൻ ഉള്ള കാരണം അപ്പോൽ എത്തിർഭഗത് ഉളളവർ ചെയ്തിട്ടുണ്ട്..അതോണ്ട് സംശയിക്കുന്നു..that's all
Nadi kodeeswarane ketti sukhamayi jeevikunnu, nattarkaa dukham
Innocent pinne thookikollam pattumo....
🤔
Athu dileepinuvendi vizhungiyathanu
Dear Innocent sir, what a lovely family u got. unable to control the tears when seeing your family's affection, and may God give them enough strength to go through this. What a legend you are, you taught us how to handle tough situations with a simple smile. No doubt that you touched everyone who worked or interacted with you. RIP.
Watching after his death 😢
ഞാനും.
Alice chechiyude story kettapol Aniyathipravile Shaliniye orma vannu..elladathum chettanmar..
ചിരിച്ചും ചിരിപ്പിച്ചും ഇന്നസെന്റായി മറഞ്ഞു, ആ ചിരി മാഞ്ഞുപോയി, ഇനി സ്ക്രീനിൽ കാണാം.
കാവ്യാരാമം സാഹിത്യ വേദിയുടെ പ്രണാമം 🌹🌹🌹🌹🌹🌹🌹🙏
.
She always miss him
Such a great man🤍
Love you Innocha
18:30 ഇന്നസെന്റ് ചേട്ടന്റെ ഫേസ് എക്സ്പ്രഷൻ ഏതോ സിനിമയിൽ kpsc ലളിത ചേച്ചിയോട് പറയുന്ന അതെ ഭാവം 😊😊😊
Anchr 👌🏻👌🏻
Very nice person 🙏pranam🙏
മരിച്ചത് വിശ്വാസിക്കാൻ പ്രയാസം Rip
Innocent ഏട്ടാ 😢🙏
പഷ്ട്!! 'അമ്മ'യിൽ വന്നത് മുതൽ ദിലീപിന്റെ കേസ് വരെ എത്തിയതിൽ ,ഇങ്ങേരുടെ പഴയ സിനിമകൾ പോലും വെറുത്തു.
താങ്കളുടെ certificate വേണമല്ലോ അയാൾക്ക് 🤣
Da nadi kodeeswarane ketti sukhamayi jeevikunnu, nattukarkaa dukham
പാവം കരഞ്ഞോണ്ട് ഇരിക്ക് ,അവൾ നല്ല ബിസിനസ്‌മാനെ കെട്ടി enjoy ചെയ്യുന്നു ,നിനക്കൊന്നും വേറെ പണിയില്ലേ
@Subash aah correctaa niyamam und
@Subash valayar caselum pocso caselum onnum arkum sushkanthiyillallo, gopalan allathondarkum
ഈ ചേട്ടന് ഒരിക്കലും മറക്കില്ല ഈ ചിരി എന്നും മനസ്സിൽ നിന്നും മായില്ല പ്രണാമം
ആദരാജ്ഞലികൾ 🌹🌹🌹
ആദരാഞ്ജലികൾ 🌹
Super jodi
Adhrajalikal. May his soul in rest in peace
ചേരു മ്പടി ചേർന്നു ആ ലിസ്സ് ചേച്ചി
വളരെ രസകരമായ ഒരു അഭിമുഖം
വിട 🥺❤
Full family ❤ Interview nalla thairnu🤍
Innocent unclene enikk enth ishaan aryoo🥰🥰🥰
Than evde povalum swantham wife Alice ne kood famous aakuvarnn😢
Cinemelu hasyam illorokk jeevithathil valare serious aanu Anna cinemayekkal Jeevitham aakhoshicha chiricha chirippicha oreoru vyekthi Innocentettn 😢Nthin Cancer vannappozhum Chiri matram 😥Marikkumbozhum chirichittavanam poyath😓🌹🌹 RIP🌹🌹
Watching this with a pain in the heart🥹
Super mother❤❤
Innocent is not innocent but the most brilliant person to act as innocent
How can the person who wrote "Naan Innocent"became this much heartless to act as "Nothing happened" to that daughter like actress who attacked brutally
Aadharanjalikal🙏🙏🙏🙏🙏🙏🙏🙏🙏
12:40😢, miss you !
"Etho rathrimazha mooli varum pattu,pande Pand thottu ennullil ulla pattu",😭😭😭🕯️🙏
സത്യത്തിൽ അവതാരകൻ കുടുംബം കലക്കാൻ ആണൊ അവിടെ ചെന്നെ 😂😂😂
🤣🤣🤣
❤മലയാളസിനിമയിലെ ഇന്നസെൻറ് ജീവിതത്തിലും
അവിസ്മരണീയമായ കഥാപാത്രങ്ങൾ
വാരൃരെമറക്കൂല
ഹൃദയാജ്ഞലി❤
❤❤❤😊
Alice aunty is super..perfect match to innocent
Enilku bhahumanam thonniya couples.
May his soul rest in peace ❤
മരിച്ചു കിടന്നപ്പോഴും ഇതേ കളർ dress ആണ്
ചേരും പടി ചേരും അല്ലെ ചേച്ചി എന്തോരു കോമഡി
Nigalu poliyanu ketta 🥰
An actor who spoke truth inocent ly
Adaranjalikal😭🌹🙏
❤Miss you
പ്രണാമം 😔
പ്രണാമം🙏😪🌹🌹🌹
Epolum ishttam undarunnaa aal.ippolum....prayers
മേം ഹും ഹോ ഹേ.. കേരളം ആണ് ഹേ..
Ii manushyan illa ennu vishwasikkan entha pattathath😢...ini mallu movies enthina kanunne ivarillatha mall movies enikku venda
💔💔💔💔
എന്നിട്ടാണോ shooting തൃശൂർ ജില്ല വേണ്ട എന്ന് പറയുന്നത്
Love marriage is ok but not love Jihad.
Only madham matam😂😂😂😂
മനസ്സിൽ നിന്നും മായില്ല
ഈ ചിരി
ആദരാഞ്ജലി
RIP 🙏
Rip😢
couples..❤🩹
ആദരാഞജലികൽ
Real joker 😂😂
Ninte thandha
😭😭😭😭😭😭
PIease send the link of the funeral service of Incent.