എത്ര അനായസമായിട്ടാണ് തേജസ് മോൻ പാടുന്നത്. ഇത്രയും നന്നായി സ്‌റ്റേജിൽ നിന്നു പാടുന്നത് (ഒരു പാട്ട് എങ്ങനെ സ്റ്റേജിൽ അവതരിപ്പിക്കണമെന്ന് നന്നായി അറിയുന്ന കുഞ്ഞുപാട്ടുകാരൻ.) അതിനു കഴിയുന്ന കുഞ്ഞാണ് തേജസ്കുട്ടൻ. എന്തു ചന്തമാണ് കണ്ണാ! അഭിനന്ദനങ്ങൾ പൊന്നുമോൻ തേജസ്കുട്ടന് ഒരിയ്ക്കൽകൂടി .മോൻ തന്നെ വിന്നർ. ഒരു സംശയവുമില്ല കണ്ണാ! നന്നായി വരും മോൻ.
തേജസ് എനിക്കു പ്രിയപ്പെട്ട song. ആണ് ഇതു u. മോന് നന്നായിട്ട് പാടി ഫൈനൽ ലിൽ second. കിട്ടിയല്ലോ വലിയ playback. Singer. ആവട്ടെ best. Of luck. And. God. Bles. U
തേജുക്കുട്ടാ.... പൊളിച്ചടുക്കി... സൂപ്പർ.... അങ്ങനെയൊന്നും ഒരാൾക്ക് പെട്ടെന്ന് ചാടികയറാൻ കഴിയാത്ത നാലാൾ പൊക്കമുള്ള ഒരു വലിയ കൂറ്റൻ മതിലാണ് മോൻ ഈസിയായി ചാടിക്കയറിയത്.. എല്ലാവിധ ആശംസകളും നേരുന്നു.. All the Best,,
പൊന്നു തേജസ്സ്മോനെ മോനെ വീണ്ടും Topsingeril കാണാൻ ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു. അത്രയധികം മോനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു കുഞ്ഞുമോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
Still ur fan kannaa..... Daily listening ur songs.. Miss u lot dear Thejuttaa... Iniyennu kelkum njangal ninte paattu kannaa... Malayalathile ettavum valiya play back singer aayi varunnathu kaathirikkunnu... God bless you!
പൊന്നുമോനെ ആദ്യം ഒരു ചക്കരയുമ്മ...... അഭിനന്ദനങ്ങൾ മോന്റെ അച്ഛനും അമ്മയ്ക്കും.. ദൈവം അനുഗ്രഹിച്ചു തന്ന കഴിവ്.. സംഗീതത്തിന്റെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👏👏👏👏👏👏
🤗എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല.. അതിനും മുകളിലാണ് കണ്ണന്റെ പാട്ടുകൾ ഒഴുകി നീങ്ങുന്നത്... അത് പല സ്നേഹത്തിലും ഭാവത്തിലും രാഗത്തിലും ചെറിയ ചെറിയ അരുവികളായ് ഒഴുകി ജനഹൃദയങ്ങളിൽ പാട്ടിന്റെ തെളിനീരുറവകൾ തീർത്ത് അവരെ സ്നേഹത്താൽ കുളിരണിയിക്കുന്നു.. അങ്ങനെ അനേകായിരം പാട്ടുകളുടെസർവ്വ സുഗന്ധവുമായ് എത്തിയ കസ്തൂരിമാനാണ് നമ്മുടെ പൊന്നുണ്ണികണ്ണൻ... മോൻ ഇപ്പോൾ വളർച്ചയുടെ പടവുകൾ കയറുകയാണ് ഹൃദയത്തിൽ കൂടുകൂട്ടിയ കളിത്തോഴനാം പാട്ടുകളുമായ്.... അങ്ങനെ നമ്മുടെ വാനമ്പാടി ഒരു ഗാനസാഗരത്തിൻ ഗന്ധർവനായ് മാറട്ടെ 👏🏻👏🏻🙏🙏🙏
buiding paniyanamengil foundation athyavashyamanu malayalathile innulla ella gayakanmarum yesudasine pinthutarunnavar thanneyanu onnalla mattoru vidhathil so guru ninda paadilla adheham thanne oru complet singer alla adheham ippozhum vidyarthiyanu adheham thanne parayunnundu pinne kurachokke asooyayum
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല , എന്ത് രസമായിട്ടാണ് തേക്കുട്ടൻ പാടിയെ , ലവ് u da മോനെ ❤️
👌👍👌👍
@@siyads3099 a
മാനേമാനെ എന്ന പാട്ടു മോൻ പാടുമ്പോലെ ആർക്കും പാടാൻ സാധികുകയില്ല സൂപ്പറായി പാടി മോനെ ദൈവം അനുഗ്രഹിക്കട്ടെ
എന്റെ തേകുട്ട ഉഗ്രൻ മനസ് നിറഞ്ഞു എല്ലാ അനുഗ്രഹവും പ്രാർത്ഥന യും മോനെ ദൈവം കൂടെ ഉണ്ട്
😯👍👍
എത്ര അനായസമായിട്ടാണ് തേജസ് മോൻ പാടുന്നത്. ഇത്രയും നന്നായി സ്‌റ്റേജിൽ നിന്നു പാടുന്നത് (ഒരു പാട്ട് എങ്ങനെ സ്റ്റേജിൽ അവതരിപ്പിക്കണമെന്ന് നന്നായി അറിയുന്ന കുഞ്ഞുപാട്ടുകാരൻ.) അതിനു കഴിയുന്ന കുഞ്ഞാണ് തേജസ്കുട്ടൻ. എന്തു ചന്തമാണ് കണ്ണാ! അഭിനന്ദനങ്ങൾ പൊന്നുമോൻ തേജസ്കുട്ടന് ഒരിയ്ക്കൽകൂടി .മോൻ തന്നെ വിന്നർ. ഒരു സംശയവുമില്ല കണ്ണാ! നന്നായി വരും മോൻ.
നന്നായി പാടി മോനു. എന്റെ മോനെ ആരും കണ്ണ് വയ്ക്കല്ലേ. ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവതോട് പ്രാർത്ഥിക്കുന്നു.
ആൾകാർക്കു കണ്ണ് വൈപ്പല്ലേ പണി
Ashinlra
@@kknarayanan570 llll
l ĺl
തേജസ്സ് മോനെ ഒരുപാട് പ്രവാസികളുടെ കൊച്ചുസ്വരത്തിൽ വലിയ പാട്ടുക്കാരനാണ് നമ്മുടെ തേക്കുട്ടൻ.... നന്നായി പാടി 😘😘😘👌👌👌👏🏻👏🏻👏🏻❤️😘😘
Thekkuttan official youtube channel കാണു 🤗. Thejus കുട്ടന്റെ സ്വന്തം ചാനൽ aanu
മോന്റെ ചിരി അടിപൊളിയാണ് എപ്പോഴും ചിരിച്ചുകൊണ്ടുപാടുന്ന monane മോൻ സങ്കടം വന്നാലെനിക്കും സങ്കടം വരും
Congratulations
നമ്മുടെ കുഞ്ഞ് യേശുദാസ്
തേക്കുട്ടൻ ബിഗ്‌സല്യൂട്ട്
കൊതിച്ചു പോയി..😘😘 കണ്ടു കണ്ടു കൊതിച്ചു പോയി😍😍
തേജസ് എനിക്കു പ്രിയപ്പെട്ട song. ആണ് ഇതു u. മോന് നന്നായിട്ട് പാടി ഫൈനൽ ലിൽ second. കിട്ടിയല്ലോ വലിയ playback. Singer. ആവട്ടെ best. Of luck. And. God. Bles. U
Enteyum fvt anuuu orupadu ishttammm
Pandu amrutha tv nadathiya super star reality showyil first sangeeth enna payyanarunnu. Chota mumbaile poonilamazha nanayum enna patu padi. Epo evidannu ariyilla. But annu secnd kittiya payyane ennu kurachu perelum ariyum. Job kurian❤️. Chilappol randam sthanakkarayirikkum charithram srushtikkuka👍
My fvrt ❣️song🎶
തേജുക്കുട്ടാ.... പൊളിച്ചടുക്കി...
സൂപ്പർ....
അങ്ങനെയൊന്നും ഒരാൾക്ക് പെട്ടെന്ന് ചാടികയറാൻ കഴിയാത്ത നാലാൾ പൊക്കമുള്ള ഒരു വലിയ കൂറ്റൻ മതിലാണ് മോൻ ഈസിയായി ചാടിക്കയറിയത്..
എല്ലാവിധ ആശംസകളും നേരുന്നു..
All the Best,,
Athayathe cherukan polichadukki super aalaapanam.....
By....
Miss Jp Tamarassery
@@arunyamol4777 🙄
തേജു ഇന്നലെ ഇത് പാടി കേട്ടപ്പോൾ വീണ്ടും കേൾക്കാൻ ഒരാഗ്രഹം. Love you Thejutta ❤️❤️❤️❤️❤️❤️❤️❤️
ഇത്രയും മനോഹരമായി പാടുന്ന വേറെ arum ഇല്ല മോൻ എപ്പോഴും മുന്നിൽതന്നെ വരണം. മോനൊരു ചക്കര ഉമ്മ
പൊന്നു തേജസ്സ്മോനെ മോനെ വീണ്ടും Topsingeril കാണാൻ ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു. അത്രയധികം മോനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു കുഞ്ഞുമോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹
സ
@@suthakarnkg3731 A kid of all seasons. Love to hear him any t even during middle of my sleep
Thejas mone
h)@@chandrancherayi4592 l .
ഹായ് മോനൂ ..... ഗൃഹാതുരത്വം ഉണർത്തുന്ന സുന്ദരനിമിഷങ്ങൾ ..... ..... 🙏🙏🙏
എത്ര ഗായകന്മാരും മോനെ പോലെ ഇപ്രായത്തിൽ പാടുകയില്ല മോനെ നല്ല ഭവത്തോടെയാണ് പാടുന്നത് chakaraummamonennum
Tnekku...ente manasile top singer..🎉🎉🎉miss u still ur fan god bless you 🎉🎉🎉🎉❤️
Theju😍❤️ഇതിപ്പോ എത്ര തവണ കണ്ടിട്ടും മതിയാവുന്നില്ലലോ 🎶🎼🎵
Njaanum
Yes.. Ente Thekkuttan 😍😍
ഞാനും ✌️
Njanum
Correct
മാനേ എന്ന സോങ്ങേത്ര കേട്ടാലും മതിയാവില്ല അത്രയും മനോഹരമായി മോൻ പാടുന്നു മോനേ ഡിശിവസം അനുഗ്രഹിക്കട്ടെ
Still ur fan kannaa..... Daily listening ur songs.. Miss u lot dear Thejuttaa... Iniyennu kelkum njangal ninte paattu kannaa... Malayalathile ettavum valiya play back singer aayi varunnathu kaathirikkunnu... God bless you!
ജഡ്ജസിന് വരെ ഒന്നും പറയാനില്ല ഈ song എത്ര കേട്ടാലും മതിയാവുകയില്ല മോനൊരു ചക്കരയുമ്മ
ആ ഇരിക്കുന്ന നാല് ജഡ്ജിമാർക്കും ഇരുന്നിട്ട് ഇരിപ്പ് ഉറയ്ക്കുന്നില്ല..അതാണ് ആ..ഗായകന്റെ...കഴിവ്..😊😊
Especially Ramesh Pisharody😂
👌👌
t🎉ri😅😅
എന്റെ കണ്ണ് നിറഞ്ഞു പോയി മോനെ, 🥰🥰🥰 അതിമനോഹരം ❤👏👏👏
മാനേ എന്നാസോങ് ഒരു ഗായകന്മാരും പാടുകയില്ല ഈ പ്രായത്തിൽ nalla ഫീലോടുകൂടിപ്പാടി പ്രത്യേകരസമുണ്ട് kelkan മോന്റെ കൂടെ ദൈവം epozhumundakate
..പ പ പ മേലെ പോയിട്ടു ഉള്ള wow ....👌👌👌എനിക്ക് കൂടതൽ ഇഷ്ട്ടം ആയത് അത് ആണ് ....
Addicted to ur songs my dear Theju😍
ഓ
Ennale.. Ende.. Veedinde epparam vannin 😄
പൊന്നുമോനെ ആദ്യം ഒരു ചക്കരയുമ്മ...... അഭിനന്ദനങ്ങൾ മോന്റെ അച്ഛനും അമ്മയ്ക്കും.. ദൈവം അനുഗ്രഹിച്ചു തന്ന കഴിവ്.. സംഗീതത്തിന്റെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👏👏👏👏👏👏
My favourite.. Thejus mon..❤️❤️❤️
ഈ song എത്ര കേട്ടാലും മതിയാവില്ല nalla സൂപ്പർ song മോനെ ദൈവം അനുഗ്രഹിക്കട്ടെ
First prize goes to musicians ..so lively flawless...amazing orchestra ❤️from chennai
Enthu parayam chakkare supper
മനസ്സിനെ ഫ്രഷ് ആക്കുവാൻ ഇതിലും നല്ല ഗാനങ്ങൾ ഇനിയുണ്ടാവില്ല
No doubt💯
"ജന ഹൃദയ ങ്ങൾ കീഴടക്കി യ കൊച്ചു miduk anu അഭിനന്ദനങ്ങൾ
p
എത്ര കേട്ടിട്ടും മതിയാവുന്നില്ല. സൂപ്പർ സോംഗ് മോനേ.
Purakil aa photo kanumbol sharikkum karachil varunnu.... The great master of Music
ഭാവിയിൽ നല്ല ബാവഗായകനാണീത്ര പറഞ്ഞാലും മതിയാവില്ല മോനെ അന്നുംകാണുന്നതിൽവലിയ santhoshaman
എന്റെ നാട്ടിലെ കുട്ടിയാണ് അഭിനന്ദനങ്ങൾ thejutta 🥰🥰🥰🥰🥰🥰🥰🥰
ഞാൻ എത്ര പ്രാവശ്യം കേട്ടത് മനോഹരമായ ഗാനം നന്നായി പാടി
ഇത്രയും മനോഹരമായി ആടുന്ന ആരെങ്കിലും ഉണ്ടോ ഇല്ല മോനാണ് സൂപ്പർ ഗായകൻ
Thekkutta mone orupad miss cheyyunnu. Ethra kettalum monte pattukal pinnem pinnem kelkkan kothiyavunnu.mone iniyum nannayi othiri pattukal padanam. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊🎶🎶🎶🎶🎶🎶🎶🎼🎼🎼🎼🎼🎼🎵🎼🎼🎵🎵🎼🎵🎵🎼🎵🎼🎼❤️❤️❤️❤️❤️❤️❤️❤️❤️
ഇസോങ് ഇങ്ങനെ arum പാടുകയില്ല മോൻ അടിച്ചു പൊളിച്ചു പാടി സൂപ്പർ ബാവഗായകൻ
👏👏👏👏 Excellent singing Bro Thakarthu🙏🙏🙏🙏🙏🙏
ഒത്തിരി നന്നായി പാടി മോനെ. വളരെ വളരെ ഉയരങ്ങളിൽ എതപ്പെടട്ടേ 👌❤. ദൈവം തുണ ആയി കൂടെ ഉണ്ടാകും
പൊന്നു മോനെ കണ്ണാ പൊളിച്ചു എന്താ ഫീൽ ഒന്നും പറയാൻ ഇല്ല്ല മോനെ👌✌️👌
മോന്റെ ഇസോങ് kelkan വലിയ ഇഷ്ടമാണ് അതിമനോഹരമായി മോൻ പാടുന്നു മോനേ ദൈവം അനുഗ്രഹിക്കട്ടെ
തേക്കുട്ടന്റെ ബർത്ത്‌ഡേ video
ruclips.net/video/MVhCdBuJC6I/видео.html
அபாரம் அற்புதம் அசத்தல் இனிமை. Excellent 👌❤️ singing
ஆமா ஆமா சார்....
இந்த பய்யன் வேறெ லவல்தா....
அடடா....எநா குறல் எநதா பாடல்....
சூப்பர் வோயிச் தா....
அருமையான பாடல்
@@nithilapradeep3756 ஆமா ஆமா..
நம்ம பய்யனுடெ அழகும் குறலும் எப்படியிருக்கு...
മോൻ പാടുന്നതുപോലെ ഈ സോങ് ആരും പാടുകയില്ല എത്ര വലിയ ഗായകന്മാരും പാടുകയില്ല അത്രക്കും superaipadi
Congratulations
തേക്കുട്ടൻ മക്കളെ സൂപ്പർ
❤❤❤❤❤❤❤Monu super
ഈശ്വരാനുഗ്രഹം ...സൂപ്പർ മോനു
മാനേ എന്ന സോങ്മോൻ പാടുമ്പോ ലെ ഒരാളും പാടുകയില്ല കൈ കൊണ്ടുള്ള action nalla രസമാണ് എനിക്ക് എത്ര കേട്ടാലും മതിയാവില്ല
തെക്കു മുത്തേ miss u a lot....best wishes.....💖💖❣❣💞💞💞
miss you Thekuuuu. Prayers with you. എന്നു൦ തേകുട്ട൯ പാടിയ പാട്ടുകൾ കേൾകു൦
Supper......
Love u
ശ്രീക്കുട്ടാ സൂപ്പർ എത്രറ കേട്ടാലു
മതിവരുല്ല നമിക്കുന്നു
എന്റെ മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്ര മനോഹരമായി പാടുന്ന മോനേ ദൈവം അനുഗ്രഹിക്കട്ടെ
Wow! Excellent feel, Great singing. Keep it up .
ഈ പാട്ടൊക്കെ ഇപ്പോഴും എടുത്തു കാണുകയും കേൾക്കുകയും ചെയ്യുന്നു ❤❤❤❤
ഒന്നും പറയാനില്ല. ഇതൊക്കെ എടുത്തു പാടാനുള്ള ധൈര്യവും കഴിവും അപാരം തന്നെ അഭിപ്രായം പറയാൻ ഞാനാരുമല്ല.
സത്യം 💞💞
Crct ബ്രോയ് ഞമ്മൾക്ക് എന്ത് അറിയാം 👍❤
CCR
L
Ll
ഈ song മോൻ പാടുമ്പോലെ ആരെങ്കിലും പാടുമോ മോൻ സൂപ്പറായി പാടി മോനേ ദൈവം അനുഗ്രഹിക്കട്ടെ
എത്ര കേട്ടാലും mathivaratha സോങ് മോനൊരു chakaraumma
മോനെ ഈ മാനേ മാനേ മാനേ എന്നുള്ളത് ഒരു പ്രാവശ്യം ഉള്ളല്ലോ സിനിമയിലേക്ക് ഇത് എത്ര പ്രാവശ്യം പാട്ട് അടിപൊളി
Iam big fan of you thekkuttaaaa💋💋💋💋romanjam verua kekkumbo💋💋💋💋love u so much 💋💋💋💋💋💋💋ummmaaahhh
You are the 1st rank holder in audiance judgement in top singer . Keep it up , they are giving top rank to false voice girl singers .
All the blessings. Your Gift is GOD GIVEN. Always b humble and thankful to GOD
Proud of this courageous boy choosing tough song and singing so effortless ❤️from Chennai.
ഈ ഗാനം ഇത്രയും നന്നായി വേറെ ആരാ പാടുക സൂപ്പർ കുട്ടാ
എത്ര കണ്ടാലും മതിവരാത്ത തങ്കക്കുടം 🏆🏆🏆🏆🤴🤴🤴🥇
എന്റെ മോനെ ഉമ്മ അടിപൊളി
Superkochu അടിപൊളി ഗായകൻ
Super തേജസ്സ് ഒന്നും പറയാനില്ല ഗംഭീരം❤️❤️❤️
Wonderful, easy singing.... really great... may Almighty Allah bless you...
പൊളിച്ചു മുത്തേ
മോൻ അടിച്ചുപൊളിച്പാടി നല്ല കിടിലൻ പെർഫോമൻസ് മോനൊരു chakaraumma
ഉഗ്രൻ മനസ് നിറഞ്ഞു എല്ലാ അനുഗ്രഹവും പ്രാർത്ഥനയും...
Miss you thekuttaaa
A professional singer indeed
മോനെ സൂപ്പർ ❤ കേട്ടിരുന്നു പോയി 😘
മാനേ എന്ന song അടിച്ചുപൊളിച്പാടി മോൻ പാടുമ്പോലെ ഈ song arum പാടുകയില്ല മോന് ദൈവം അനുഗ്രഹിക്കട്ടെ
അമ്മമ്മേടെ പൊന്നുണ്ണി നിന്നെnnuഒന്ന് കാണാൻ തോന്നുന്നു. നിനക്കു ആയുരാരോഗ്യ സൗഖ്യം നേരുന്നു
Thejus monte pattukal enikku valare ishtamanu..!!! Just keep it up.
🤗എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല.. അതിനും മുകളിലാണ് കണ്ണന്റെ പാട്ടുകൾ ഒഴുകി നീങ്ങുന്നത്... അത് പല സ്നേഹത്തിലും ഭാവത്തിലും രാഗത്തിലും ചെറിയ ചെറിയ അരുവികളായ് ഒഴുകി ജനഹൃദയങ്ങളിൽ പാട്ടിന്റെ തെളിനീരുറവകൾ തീർത്ത് അവരെ സ്നേഹത്താൽ കുളിരണിയിക്കുന്നു.. അങ്ങനെ അനേകായിരം പാട്ടുകളുടെസർവ്വ സുഗന്ധവുമായ് എത്തിയ കസ്തൂരിമാനാണ് നമ്മുടെ പൊന്നുണ്ണികണ്ണൻ... മോൻ ഇപ്പോൾ വളർച്ചയുടെ പടവുകൾ കയറുകയാണ് ഹൃദയത്തിൽ കൂടുകൂട്ടിയ കളിത്തോഴനാം പാട്ടുകളുമായ്.... അങ്ങനെ നമ്മുടെ വാനമ്പാടി ഒരു ഗാനസാഗരത്തിൻ ഗന്ധർവനായ് മാറട്ടെ 👏🏻👏🏻🙏🙏🙏
3:22 ന്റെമോനെ തീ....... 😨💖💖
രവീന്ദ്രൻ മാഷ് ❤❤❤
Kannuniranjupoy moneee god bless you...
മോന്റെ അച്ഛനും അമ്മയും mone തേജസ് എന്ന് പേരിട്ടത് മോൻ അടിപൊളി ചക്കര muthaya thejesmonan
ഇതൊക്കെ കേൾക്കുമ്പോൾ ദാസേട്ടനേക്കാൾ കഴിവുള്ളവരാണ് ഈ കുട്ടികൾ എന്ന് തോന്നിപ്പൊകുന്നു........
തോന്നൽ അല്ല സത്യം ആണ്...
Very true
Sherikkum sathyam
buiding paniyanamengil foundation athyavashyamanu malayalathile innulla ella gayakanmarum yesudasine pinthutarunnavar thanneyanu onnalla mattoru vidhathil so guru ninda paadilla adheham thanne oru complet singer alla adheham ippozhum vidyarthiyanu adheham thanne parayunnundu pinne kurachokke asooyayum
പൊളിച്ചു 🙏🙏🙏
🙏🙏🙏🙏🙏തേജു ദൈവം അനുഗ്രഹിക്കട്ടെമുത്തു
Super mone adipoli ❤️❤️👍👍🙏🙏
നന്നായി പാടി എത്ര കേട്ടലും മതി വരില്ല സൂപ്പർ
Thekutta wonderful keepitup
God bless u
super multi voice challenger...salute....really god has blessed u...chotta hero
Such a tough song, well executed. All the best 👍
2024ഇൽ കാണുവർ ഉണ്ടോ ❤️
Miss you lot Thejusutta!!!. Ninte pattu athrakku aandamanu. Ninne orikkalum marakkan pattilla.!!!
ഹായ്, തേജുട്ടൻ ....... പാലാക്കാരുടെ ബിഗ് സല്യൂട്ട് .........
Thekkutta ninnne vallandu miss cheyyunnund❤️
𝓝𝓳𝓷𝓾𝓶 𝓻𝓾𝓫 𝓬𝓫𝓻𝔂𝓾𝓶
Nte mone....adipoli nice voice..💞💗💞
Miss You Thekutta🥰🥰😘😘
പ് പപപ്പ. സൂപ്പർ. കേട്ടിട്ടും കേട്ടിട്ടും മതിവരു
What a phenom! Loved his performance
Orchestra exallent...amazing sharp sound.....very nice...good luck..dear...salute to all takeup
കിടു ഒന്നും പറയാൻ ഇല്ല, ഇഷ്ടം!
ഇനി എന്നാ തേക്കുട്ടാ top singer വേദിയിലേക്ക് വരുന്നത്,, star nightil വരുമോ?
കാണാനും പാട്ടു കേൾക്കാനും കൊതിയാവുന്നു,, miss u തേക്കു,,,
@@arya3671 😞😞
@@safiyasafiya8748 hi
@@arya3671 hai Arya