50 വർഷം പഴക്കമുള്ള ഒരു കോൺക്രീറ്റ് പാലം പൊട്ടിച്ച് പുതിയത് സ്ഥാപിക്കുമ്പോൾ കണ്ട കാഴ്ച അൽഭുതകരമായിരുന്നു . ആ പഴയ കമ്പിയിൽ ഒരു തരി പോലും തുരുമ്പ് പിടിച്ചിട്ടില്ലായിരുന്നു . നല്ല സിമെൻ്റും മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് നന്നായി concrete ചെയ്താൽ കമ്പി എത്ര വർഷം കഴിഞ്ഞാലും തുരുമ്പിക്കില്ല .
ഇതുപോലുള്ള വീഡിയോ ചെയ്യുമ്പോൾ കുറഞ്ഞപക്ഷം ഗവൺമെൻറ് എൻജിനീയർ കോളേജിലെ സ്ട്രക്ചർ എൻജിനീയറിങ്ങ് വിരുദ്ധമുള്ള അധ്യാപകനെയോ അവിടെയുള്ള ലാബിലെ ലോഡ് ടെസ്റ്റിംഗ് ഉൾപ്പെടുത്തേണ്ടതാണ്... അല്ലാതെ വഴിയെ പോകുന്ന പണിക്കാരന്റെ വാക്കല്ല എടുക്കേണ്ടത്...
@@udayankodungalur3822 Chemical analysis test..Yield stress test.Tensile test Bend and Re-Bend Test. ഇതൊക്കെ കമ്പിയുടെ, stress , ബലം, durability, എന്നിവയ്ക്കു വേണ്ട ടെസ്റ്റുകളാണ്..താങ്കൾക്ക് സുഖമില്ലാതെ ആയാൽ അറിവുള്ള pharmacist അടുത്തുപോയി ഗുളിക വാങ്ങി കഴിക്കുമായിരിക്കും
@@udayankodungalur3822 പണിക്കാരന്റെ കാഴ്ച്ച എപ്പോഴും പണിയുടെ എളുപ്പത്തെ കുറിച്ചായിരിക്കും. ആദ്യമായി ഈ പ്രോഡക്റ്റ് കാണുന്ന (9:19 ) ഒരാൾക്ക് എങ്ങിനെ ഇതിന്റെ സ്ട്രെങ്ത് നെ കുറിച്ച് അഭിപ്രായം പറയ്യാൻ പറ്റും?
ഇപ്പോൾ കാലാവസ്ഥ വ്യെതിയാനത്തിൽ ചൂട് ആണ് പ്രശ്നം.... കഠിനമായ ചൂടിനെ ഈ മെട്റ്റീരിയൽ അതിജീവിക്കുമോ???.. ആണെങ്കിൽ എത്ര വർഷം??? തുരുമ്പിക്കില്ല ശരി പ്ലാസ്റ്റിക് ഗ്ലാസ് ഷീറ്റ്റുകൾ ഫൈബർ മെററീരിയലുകൾ ഇതിന്റെയൊക്കെ കാലാവധിയും ബലവും നാം കണ്ടു കഴിഞ്ഞു ഇനി ഇത് എങ്ങനെയാണോ???
GFRP bars lack ductility and it is prone to break when there is sudden heavy load. Hence not suitable in seismic areas. Whereas TMT bars are malleable and they are not brittle and hence safe.
കമ്പി മാത്രമല്ല കുട്ടാ പണ്ട് സിമന്റ് കയ്യി കയ്യിൽ പറ്റിയാൽ കൈ പൊള്ളും ആയിരുന്നു ഇപ്പോഴോ പണ്ട് മായം ഇല്ലായിരുന്നു ഇന്ന് പരമാവധി മായമാണ് അതുകൊണ്ടാണ് എല്ലാം നശിക്കുന്നത്
ഓരോന്നും വരുമ്പോൾ പരസ്യ കമ്പനി ഇതുപോലെ പല ഉടായിപ്പ് കൊണ്ടുവരും കുറച്ചു കഴിഞ്ഞാൽ ആ കമ്പനിയും ഉണ്ടാവൂല വാങ്ങിയ സ്ഥാപനവും ഉണ്ടാവുകയില്ല ആളുകൾ നെഞ്ചത്തടിച്ചു നിലവിളിച്ചു കാര്യവും ഉണ്ടാവുകയില്ല ആദ്യം കുറച്ച് കാലം ചൂടത്ത് വെയിലത്ത് ഈ സംഭവം വെക്കുന്നത് എന്താവും നമുക്ക് നോക്കാലോ പ്ലാസ്റ്റിക് ചാക്ക് പോലെ പൊടിഞ്ഞു പോകുന്നുണ്ടോ എന്ന് അറിയാലോ
Yes dear. Some years ago it was only coated product but nowadays it is completely FRP. ( fiber reinforced plastic) Its main raw material is Unsaturated polyester resin . Presently we are in a plan to make the same. Samples are made and tested as okay in every aspects. Kindly forward your contact details orelse your gujarat unit number so that we can contact easily. Our unit is in rajkot ( near ahmedabad) . It took more than 4 months to start. Till then bye.
Rajasthan Malayalam is excellent.. Glass fiber need to be handled very carefully, it is small light and can even fly in wind and if it falls into the eyes, it can cause deep injuries and difficult to remove. Can pierce into veins or arteries and can cause death. Handle with care.
100% sure it will disintegrate. Glass particles dosent decompose but with time it will disintegrate into small particles. Cost wise there is no big difference as I bought and used it for my fensing beam.
സാധാ ഇരുമ്പ് കമ്പി ഉപയോഗിച്ചാൽ തുരുമ്പ് കേറി കെട്ടിടം നശിക്കുന്നതായി കണ്ടിട്ടുണ്ട്.ചെലവ് കൂടിയാലും സ്റ്റൈൻലെസ് സ്റ്റീൽ കമ്പികൾ മാർക്കറ്റിൽ കിട്ടിയാൽ അതാണ് ഉചിതം എന്ന് കരുതുന്നു.
സുൽത്താൻ ഭായി എന്നെപ്പോലെ നിങ്ങളുടെ ചാനൽ കാണുന്ന എല്ലാപേർക്കും മനസ്സിലായി ചുമ്മാ അതുവഴി പോയപ്പോൾ കയറിയതാണെന്ന്. പിന്നെ ഇത്രയും നീണ്ട വീഡിയോ വെറുതെ എടുത്തതാണ്. നിങ്ങൾ ഈ കമ്പനിയുടെ സ്ഥിരം പ്രമോട്ടറല്ലേ. ഇപ്പോഴത്തെ ബിൽഡിങ് കൂടുതൽ കാലം നിലനിൽക്കാത്തത് ഇപ്പോൾ കിട്ടുന്ന സാധനങ്ങളുടെ ഗുണനിലവാരം ഇല്ലായ്മയാണ്. ഇത് പറയാൻ കാരണം എന്റേത് കോൺക്രീറ്റ് 40 വർഷം പഴക്കമുള്ളതാണ്. ഇതുവരെയും പൊട്ടാലോ, ക്യാപ്പിലറി,ഡാം ഒന്നും ഇല്ല.
ബിൽഡിങ്ങിന് ആയുസ്സ് തീരുമാനിക്കുന്നത് കമ്പി അല്ല സിമൻറ് ആണ്. 50 വർഷം പഴക്കമുള്ള ബിൽഡിംഗ് പൊളിച്ചു നോക്കുമ്പോൾ കമ്പനി യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല സിമൻറ് ഗ്യാരണ്ടി കഴിഞ്ഞു.
ഈ പറഞ്ഞത് ശരിയല്ല, കമ്പി തുരുമ്പ് പിടിക്കാൻ തുടങ്ങുമ്പോ കോൺക്രീറ്റ് പിളർന്ന് അടർന്നു വീഴുന്നു.. കമ്പിക്ക് എവിടെയെങ്കിലും അല്പം നനവ് കിട്ടിയാൽ മതി, സ്ട്രക്ചർ മുഴുവൻ തുരുമ്പ് കയറും
ബിൽഡിങ് ഇദ് കൊണ്ട് കയറ്റ ണമെങ്കിൽ ലാബ് ടെസ്റ്റ് നിർബന്ധം ചൂടും തണുപ്പും എറ്റാ ൽ കുറച്ചു കാലം കഴി യുമ്പോൾ എന്ത് ദഭവിക്കു മെന്ന് ലാബ് ടെസ്റ്റി ലൂടെ മാത്രമേ അറിയൂ
പക്ഷേ അപ്പോൾ നമ്മൾ കോളത്തിന് റിങ്ങ് അടിക്കാൻ എന്ത് ചെയ്യും 🤔🤔🤔🤔 ആകെ കൺഫ്യൂഷൻ ആയല്ലോ... കുഴപ്പമില്ല ഫസ്റ്റ് എല്ലാം മേടിഭാഗത്ത് കൂടെ മതിൽ കെട്ടാം ഉപയോഗിക്കാം..
ബീമിൽ കെട്ടുന്നത് കമ്പി അല്ലെ ഇങ്ങനെ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം മുഴുവൻ ഫൈബർ പ്രൊഡക്ട് ആകണം മാത്രവുമല്ല ഈ മെറ്റീരിയൽ ക്രാങ്ക് ചെയ്യാൻ പറ്റില്ല സൈറ്റിൽ വെച്ച് ബെന്റു ചെയ്യാൻ കഴിയില്ല പിന്നെ അളവ് കൊടുത്താൽ കമ്പനി യിൽ നിന്ന് ബീമിനും കോളത്തിനും ഉള്ളത് ചെയ്തു തരും അതൊന്നും ഒരു cunstectionte ന്റെ കാര്യതിൽ പ്രയോഗിക മല്ല
കെട്ടുകമ്പി വെറുതെ കെട്ടി ഇരിക്കുകയല്ല.അതിലു ലോഡ് ഡിസ്ട്രിബ്യൂഷൻ വരുന്നുണ്ട് സാധാരണ കെട്ടുകമ്പിക്ക് പകരം ജി ഐ കെട്ടുകമ്പി ഉപയോഗിക്കാം. അത് ലൈഫ് കൂടുതൽ കിട്ടും. 😂😂😂 .
ഈ രാജസ്ഥാന്‍കാരന് ഇത്രയും നന്നായി മലയാളം സംസാരിക്കുന്നതിന് ഒരു big salute.
❤️❤️❤️
Correct
സത്യം 👍പുള്ളി മിടുക്കൻ ആണ്
എന്തിന് ചില മലയാളി സെലിബ്രിറ്റി പോലും ശെരിക്കും മാതൃ ഭാഷ സംസാരിക്കാന്‍ കഴിയുന്നില്ല. HATS OFF THIS GUY
😢😢😢 അപ്പ കണ്ടവനേ അപ്പ എന്ന് വിളിക്കുന്ന നായിൻ്റെ മോനേ...
കവല വിട്ട് ഇറങ്ങ് കേരളത്തിൽ കൊച്ചി, കോഴിക്കോട് ഉള്ള അന്യ ഭക്ഷക്കാരുടെ മലയാളം കേൾക്കാം
എന്നാലും ഇവൻ എങ്ങിനെയാണ് ഇത്ര നന്നായിട്ട് മലയാളം പഠിച്ചത്
Very smart ❤
He is very active in the social fabric of Palakkad. He interacts in malayalam with customers. That is why he is fluent
J.s.paypannu.nallad
G.s
.paypnu.chriyalaynnalkuka..valiyabbeeminumthednni.nu
M.orumeedim.paypkoongreenirachu.ullil.nalkoo.
50 വർഷം പഴക്കമുള്ള ഒരു കോൺക്രീറ്റ് പാലം പൊട്ടിച്ച് പുതിയത് സ്ഥാപിക്കുമ്പോൾ കണ്ട കാഴ്ച അൽഭുതകരമായിരുന്നു . ആ പഴയ കമ്പിയിൽ ഒരു തരി പോലും തുരുമ്പ് പിടിച്ചിട്ടില്ലായിരുന്നു . നല്ല സിമെൻ്റും മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് നന്നായി concrete ചെയ്താൽ കമ്പി എത്ര വർഷം കഴിഞ്ഞാലും തുരുമ്പിക്കില്ല .
ഒരു ക്വാളിഫൈഡ് എൻജനീയറുടെ ഒപ്പീനിയനാണ് ആവശ്യം. കച്ചവടക്കാരൻ അവൻ്റെ കച്ചവടത്തിനു വേണ്ടി എന്തും പറയാം.
Bombai iit പഠനം നടത്തിയ ത് ആണ്
ഒരു ലാബ് ടെസ്റ്റ് ഇല്ലാതെ
ഒരിക്കലും നല്ലതാണെന്നു പറയാൻ സാധിക്കില്ല
ടെൻഷൻ ടെസ്റ്റ്
കംപ്രഷൻ ടെസ്റ്റ്
ഇയിവയുടെ റിസൾട്ട് ആവശ്യമാണ്...
Yes
പെട്ടെന്ന് തള്ളാൻ പറ്റുന്ന ഒന്നല്ല... ഒരുപാട് പഠന റിപ്പോർട്ടുകൾ ഗൂഗിൾ നോക്കിയാൽ കിട്ടും... അംഗീകാരം ഉള്ളവ...
ക്വയറ്റസ് ടെസ്റ്റ് 😂😂😅😅
യെസ് കറക്റ്റ്
Ithu use chayitha building or house evide evidgilum undo...udagil onnu inform please
എല്ലാ ബിസിനസുകാരും അവരവരുടെ പ്രോഡക്റ്റ് വിൽക്കാൻ വേണ്ടി മാത്രമുള്ള ഒരു സൊല്യൂഷൻ ആണ് ഇതൊക്കെ
Please do a video from a site where GFRB is using.
ബിൽഡിംഗ് upstair ഇതു കമ്പനി ലോഡ് ബായെറിങ് കപ്പാസിറ്റി കുറവായതിനാൽ sagect ചെയ്യുന്നില്ല. Flour /sidewall കോൺക്രീറ്ന് മാത്രം. Krishnadas. Kozhikode
ഒരു അതോറിറ്റി ഉള്ള ലബോറട്ടറി ടെസ്റ്റ് റിസൾട്ട് അവതരിപ്പിക്കാൻ ഉണ്ടോ. അതില്ലാതെ എങ്ങനെ വിശ്വസിക്കാൻ ആവും ???
ഇതുപോലുള്ള വീഡിയോ ചെയ്യുമ്പോൾ കുറഞ്ഞപക്ഷം ഗവൺമെൻറ് എൻജിനീയർ കോളേജിലെ സ്ട്രക്ചർ എൻജിനീയറിങ്ങ് വിരുദ്ധമുള്ള അധ്യാപകനെയോ അവിടെയുള്ള ലാബിലെ ലോഡ് ടെസ്റ്റിംഗ് ഉൾപ്പെടുത്തേണ്ടതാണ്... അല്ലാതെ വഴിയെ പോകുന്ന പണിക്കാരന്റെ വാക്കല്ല എടുക്കേണ്ടത്...
Just google it
ഇവർക്കുള്ള അറിവിനെക്കാളും വലുതാണ് ഒരു പണിക്കാരന്റെ ഒപ്പിനിയൻ
@@udayankodungalur3822 Chemical analysis test..Yield stress test.Tensile test Bend and Re-Bend Test. ഇതൊക്കെ കമ്പിയുടെ, stress , ബലം, durability, എന്നിവയ്ക്കു വേണ്ട ടെസ്റ്റുകളാണ്..താങ്കൾക്ക് സുഖമില്ലാതെ ആയാൽ അറിവുള്ള pharmacist അടുത്തുപോയി ഗുളിക വാങ്ങി കഴിക്കുമായിരിക്കും
@@udayankodungalur3822 പണിക്കാരന്റെ കാഴ്ച്ച എപ്പോഴും പണിയുടെ എളുപ്പത്തെ കുറിച്ചായിരിക്കും. ആദ്യമായി ഈ പ്രോഡക്റ്റ് കാണുന്ന (9:19 ) ഒരാൾക്ക് എങ്ങിനെ ഇതിന്റെ സ്ട്രെങ്ത് നെ കുറിച്ച് അഭിപ്രായം പറയ്യാൻ പറ്റും?
ഇപ്പോൾ കാലാവസ്ഥ വ്യെതിയാനത്തിൽ ചൂട് ആണ് പ്രശ്നം.... കഠിനമായ ചൂടിനെ ഈ മെട്റ്റീരിയൽ അതിജീവിക്കുമോ???.. ആണെങ്കിൽ എത്ര വർഷം??? തുരുമ്പിക്കില്ല ശരി
പ്ലാസ്റ്റിക് ഗ്ലാസ് ഷീറ്റ്റുകൾ ഫൈബർ മെററീരിയലുകൾ
ഇതിന്റെയൊക്കെ കാലാവധിയും ബലവും നാം കണ്ടു കഴിഞ്ഞു ഇനി ഇത് എങ്ങനെയാണോ???
GFRP bars lack ductility and it is prone to break when there is sudden heavy load. Hence not suitable in seismic areas. Whereas TMT bars are malleable and they are not brittle and hence safe.
കമ്പി അല്ല വില്ലൻ ഇപ്പോഴെത്തെ സിമൻ്റ് ൻ്റെ ക്വാളിറ്റി കുറവും കൺബിയുടെ quality കുറവും ആണ് പ്രതാന കാരണം
Excellent
ഇതിലും നല്ലത് , നല്ല thickness ൽ glass fibre covering ഉള്ള സാദാ കമ്പി ആണ് , അതിൻ്റെ manufacturing ഉണ്ടാകണം .
Good idea.
But GFRP Fibers will have very high strength than steel
കമ്പി മാത്രമല്ല കുട്ടാ പണ്ട് സിമന്റ് കയ്യി കയ്യിൽ പറ്റിയാൽ കൈ പൊള്ളും ആയിരുന്നു ഇപ്പോഴോ പണ്ട് മായം ഇല്ലായിരുന്നു ഇന്ന് പരമാവധി മായമാണ് അതുകൊണ്ടാണ് എല്ലാം നശിക്കുന്നത്
വിവരക്കേട് വിളിച്ച് പറയാതെ
ഓരോന്നും വരുമ്പോൾ പരസ്യ കമ്പനി ഇതുപോലെ പല ഉടായിപ്പ് കൊണ്ടുവരും കുറച്ചു കഴിഞ്ഞാൽ ആ കമ്പനിയും ഉണ്ടാവൂല വാങ്ങിയ സ്ഥാപനവും ഉണ്ടാവുകയില്ല ആളുകൾ നെഞ്ചത്തടിച്ചു നിലവിളിച്ചു കാര്യവും ഉണ്ടാവുകയില്ല ആദ്യം കുറച്ച് കാലം ചൂടത്ത് വെയിലത്ത് ഈ സംഭവം വെക്കുന്നത് എന്താവും നമുക്ക് നോക്കാലോ പ്ലാസ്റ്റിക് ചാക്ക് പോലെ പൊടിഞ്ഞു പോകുന്നുണ്ടോ എന്ന് അറിയാലോ
Yes dear.
Some years ago it was only coated product but nowadays it is completely FRP. ( fiber reinforced plastic)
Its main raw material is Unsaturated polyester resin .
Presently we are in a plan to make the same. Samples are made and tested as okay in every aspects.
Kindly forward your contact details orelse your gujarat unit number so that we can contact easily. Our unit is in rajkot ( near ahmedabad) . It took more than 4 months to start.
Till then bye.
Rajasthan Malayalam is excellent.. Glass fiber need to be handled very carefully, it is small light and can even fly in wind and if it falls into the eyes, it can cause deep injuries and difficult to remove. Can pierce into veins or arteries and can cause death. Handle with care.
good information👍
ഇതിന്റെ ഫ്ലക്സിബിലിറ്റി ദോഷം ചെയ്യുമോ
Lbow, T മുതലായവ കൂടി ഉണ്ടെങ്കിൽ നല്ലത്.
അതൊക്കെ വരും
നിങ്ങളിൽ ആരാണ് മലയാളി 😀
May every invention be good... ❤️
Thank you ❣️
ആദ്യം Civil Engg Lab ൽ Strength test ചെയ്യുക. , (ഒരു നിശ്ചിത ഭാരം Apply ചെയ്തുള്ള test)
എന്നിട്ട് അവകാശവാദങ്ങൾ പറയുക,
ഇതിന്റെ square tube കിട്ടിയാൽ നന്നായിരിക്കും.
This material is not good for heavy rcc, u can use it for light rcc works
This material does not match the tensile strength for steel
Hello sir this material is better than steel in case of tensile strength but the only limitation is flexure . Which is used for earthquake resistance.
Livar ഉപയോഗിച്ച് bent ചെയ്യാൻ പറ്റുമോ
Bonding test and fatigue test eathonnum frb yil pass akilla no ductility and elongation
good Video
Thank you ❣️
Tmt apoxy അടിച്ചു സൈറ്റിൽ എത്തിച്ചു paint അടിച്ചു വാർത്തുകൂടെ?എന്നാൽ തുരുമ്പ് വരില്ലല്ലോ
ചിലവ് കുറക്കാനും കൂടുതൽ കാലം നിലനിൽക്കാനും ഭാരം കുറക്കാനും വേണ്ടിയാണ് gfrp വന്നത് 🙏
Tiscon SD 500
Oh t can be used except for seismic areas.
തോട്ടി ആയി ഉപയോഗിക്കാൻ പറ്റുമോ
Temperature Expansion ratio concrete and GFRP almost enkilum same ano ?
Expansion ഉണ്ടാവാൻ സാധ്യതയില്ല
ഞാൻ 42 വർഷം ആയി കൺസ്ട്രക്ഷൻ മേഖലയിൽ ആണ് കമ്പി തന്നെആണ് വില്ലൻ
It needs 'Quality test Certificate' for Credibility !!
Super
Thank you ❣️
Is it available in trivandrum?
Tensile strength
Yield strength
Cut & bend fabrication L shape U bend precut, crank type bend കഴിയുമോ
Strength will be more than steel
But less ductile.
100% sure it will disintegrate. Glass particles dosent decompose but with time it will disintegrate into small particles. Cost wise there is no big difference as I bought and used it for my fensing beam.
അന്യായ വില
ശരിക്കും കൊള്ള.
Open air ൽ എത്ര കാലം നശിക്കാതിരിക്കും 10 mm ന് മീറ്ററിന് ഏകദേശം എന്തു വില വരും
കമ്പി പോലെ വെൽഡ് ചെയ്യാൻ പറ്റുമോ???
കോൺക്രീറ്റിന് ശേഷം അത് വളയുമോ ഇല്ലയോ
Manufacturing company name ?
Tensile high . But load bearing
GFRP all type work available
FRP work chyune nijan
Fishing rod idea help ☺️☺️☺️☺️
Ithu welding cheyan pattillla
Pillarinu വേണ്ടി റിങ് അടിക്കാൻ എന്ത് ചെയ്യും
കൊറിയർ വഴി ഓർഡർ എത്തിക്കാൻ കഴിയുമോ
കെട്ടു കമ്പി ഒഴിവാക്കി മറ്റു സംവിധാനം നോക്കുന്നത് നന്നാകും
പാലം പണിക്ക് ഉപയോഗിക്കുന്നുണ്ടോ
ഇരുമ്പിനെക്കാളും ഉറപ്പുണ്ടെന്ന് പറയുന്നത് മണ്ടത്തരം. തുരൂമ്പ് പിടികൂല അതുപറഞ്ഞാൽ മതി
പണ്ട് ഇരുമ്പും ഒരു മണ്ടത്തരം ആയിരുന്നു.. പലർക്കും
എങ്ങിനെ വിലയൊക്കെ
ഇനി GFRP ആക്രിയിൽ നിന്ന്, പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് ഉണ്ടാക്കും 😎 അതോടെ എല്ലാം ശുഭം 😂
അത് പൊട്ടിയോ 😮🤔
സാധാ ഇരുമ്പ് കമ്പി ഉപയോഗിച്ചാൽ തുരുമ്പ് കേറി കെട്ടിടം നശിക്കുന്നതായി കണ്ടിട്ടുണ്ട്.ചെലവ് കൂടിയാലും സ്റ്റൈൻലെസ് സ്റ്റീൽ കമ്പികൾ മാർക്കറ്റിൽ കിട്ടിയാൽ അതാണ് ഉചിതം എന്ന് കരുതുന്നു.
ഇത് ഉപയോഗിച്ചാൽ പോരെ? വിലയും കുറവാ..
Stainless steel... Concret n upayoigikunna kambiyil cemnt mix pidich nikknde? 🤔
Stainless steel strength kuravanu bro
@jerri5217 strength nte alla bro... Cement steelummal set avande
8mmൻ്റെ 10എണ്ണം കോഴിക്കോട് എത്തിച്ച് തരാൻ പറ്റുമോ,ആദ്യം ഒന്ന് പരീക്ഷിച്ച് നോക്കുവാൻ ആണ്
സുൽത്താൻ ഭായി എന്നെപ്പോലെ നിങ്ങളുടെ ചാനൽ കാണുന്ന എല്ലാപേർക്കും മനസ്സിലായി ചുമ്മാ അതുവഴി പോയപ്പോൾ കയറിയതാണെന്ന്. പിന്നെ ഇത്രയും നീണ്ട വീഡിയോ വെറുതെ എടുത്തതാണ്. നിങ്ങൾ ഈ കമ്പനിയുടെ സ്ഥിരം പ്രമോട്ടറല്ലേ. ഇപ്പോഴത്തെ ബിൽഡിങ് കൂടുതൽ കാലം നിലനിൽക്കാത്തത് ഇപ്പോൾ കിട്ടുന്ന സാധനങ്ങളുടെ ഗുണനിലവാരം ഇല്ലായ്മയാണ്. ഇത് പറയാൻ കാരണം എന്റേത് കോൺക്രീറ്റ് 40 വർഷം പഴക്കമുള്ളതാണ്. ഇതുവരെയും പൊട്ടാലോ, ക്യാപ്പിലറി,ഡാം ഒന്നും ഇല്ല.
ഏറെക്കുറെ..😁 പിന്നെ കമ്പി തുരുമ്പിക്കും അതിൽ സംശയം ഒന്നും വേണ്ട ❤️
ഇയാൾ Birthday കാരനോ? എന്ത് നല്ല മലയാളമാ?
@@SulthanVibe👏👏👏👏😂😂
നല്ല കമ്പനി കമ്പികൾ Epoxy കോട്ടിംഗ് ചെയ്താണല്ലോ വരുന്നത്.അത് തുരുമ്പിക്കില്ല എന്നാണ് പറയുന്നത്.
വാർത്ത സ്ലാബ് ??
No dictility and no yielding.
Gfrp can be used where we dont need ductility
ഒരിക്കലും വീട്, അപ്പാർട്ട്മെൻ്റുകൾ, പാലം തുടങ്ങിയ വർക്കുകൾക്ക് ഒരിക്കലും അനുയോജ്യമല്ല.
വിവരമില്ലെങ്കിൽ അതു വിളംബരുത്....ഇതിനെക്കുറിച്ച് ഒന്നു പഠിക്ക്....😂😂😂
.padikkan onnum illa ithu verum thatipan
Titan submersible implosion
18 June 2023
നിങ്ങൾ പറയുന്നത് ശരിയാണെങ്കിൽ സർകാർ വർക്കിന് ഉപയോഗിക്കാത്ത്
ഇതു വെച്ച് പാലാരിവട്ടം പാലം പണിയാൻ പറ്റുമോ
Ya
ബിൽഡിങ്ങിന് ആയുസ്സ് തീരുമാനിക്കുന്നത് കമ്പി അല്ല സിമൻറ് ആണ്. 50 വർഷം പഴക്കമുള്ള ബിൽഡിംഗ് പൊളിച്ചു നോക്കുമ്പോൾ കമ്പനി യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല സിമൻറ് ഗ്യാരണ്ടി കഴിഞ്ഞു.
സിമിൻ്റ് നനയാതെ ശ്രദ്ധിച്ചാൽ ആയുസ്സ് കൂടും.😂
@@joyaugustine2690 സിമന്റ് നനയാതിരിക്കാൻ ഓല മേയണം 😂
ഈ പറഞ്ഞത് ശരിയല്ല, കമ്പി തുരുമ്പ് പിടിക്കാൻ തുടങ്ങുമ്പോ കോൺക്രീറ്റ് പിളർന്ന് അടർന്നു വീഴുന്നു.. കമ്പിക്ക് എവിടെയെങ്കിലും അല്പം നനവ് കിട്ടിയാൽ മതി, സ്ട്രക്ചർ മുഴുവൻ തുരുമ്പ് കയറും
😂
വിശ്വസിക്കാമോ?
ബിൽഡിങ് ഇദ് കൊണ്ട് കയറ്റ ണമെങ്കിൽ ലാബ് ടെസ്റ്റ് നിർബന്ധം ചൂടും തണുപ്പും എറ്റാ ൽ കുറച്ചു കാലം കഴി യുമ്പോൾ എന്ത് ദഭവിക്കു മെന്ന് ലാബ് ടെസ്റ്റി ലൂടെ മാത്രമേ അറിയൂ
ഒരു വർഷം വിനാഗിരിയിൽ ഇട്ട് വെക്കുക
പിന്നെ അഭിപ്രായം പറയുക
കേരളത്തിൽ വന്നു ഇവന്മാർ പരീക്ഷണം നടത്തും.
കമ്പി തുരുമ്പ് പിടിക്കുമെന്ന് പറയുന്നത് ശരി യല്ല പഴയ കെട്ടിടങ്ങൾ പൊളിക്കുമ്പോൾ കമ്പി മിക്കവാറും നല്ല പോലെ തന്നെ യിരിക്കും
അപ്പോൾ മുല്ലപെരിയാർ ഡാമിൽ കമ്പി ഇല്ലേ?
ബോധവും വിവരവുമുള്ള കുറച്ച് എൻജിനീയർമാരാണ് അത് മാനേജ് ചെയ്യുന്നത്😂
കോൺക്രീറ്റ് ഡാം അല്ല കമ്പി ഇല്ല, ഇപ്പോൾ കമ്പി ഇറക്കി ബലപെടുത്തിയിട്ടുണ്ട്
നനയാതെയും ഈർപ്പം തട്ടാതെയും ഇരുന്നാൽ കമ്പി തുരുമ്പെടുക്കില്ല. നല്ല കോൺക്രീറ്റാണെങ്കിൽ കമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല.
What is the price
Watch full video
വില പറയടാ മൈരേ
രാജസ്ഥാൻ മലയാളി ❤
പക്ഷേ അപ്പോൾ നമ്മൾ കോളത്തിന് റിങ്ങ് അടിക്കാൻ എന്ത് ചെയ്യും 🤔🤔🤔🤔 ആകെ കൺഫ്യൂഷൻ ആയല്ലോ... കുഴപ്പമില്ല ഫസ്റ്റ് എല്ലാം മേടിഭാഗത്ത് കൂടെ മതിൽ കെട്ടാം ഉപയോഗിക്കാം..
കമ്പിക്കു പകരം ഒന്നുമാകില്ല! അൻപതു അറുപതു നിലകൾ പണിയുമ്പോൾ ഫൈബർ കമ്പികൾവച്ചു കോളം പണിയുമോ?
ഇതിന് പകരം പ്ളാസ്റ്റിക് കയർ വലിച്ച് കെട്ടിയാലാ .അമ്മാവാ...
റിങ് ഇരുമ്പാണല്ലോ
കമ്പിവളഞ് കൊടുക്കും, ഇത് പൊട്ടും. അതു തനേ പ്രശ്നമാണ്.
കമ്പി യാണെങ്ഗിൽ വിറ്റാൽ എപ്പോഴുള്ള rate നെ കാളും 40വർഷം കഴിഞ്ഞാൽ കൂടുതൽ പൈസ കിട്ടും
🤣🤣🤣
ആക്രി idea 😂😂😂
Aakri man
ഇരുമ്പിന് തുല്യമായി ഒന്നുമില്ല ഇത് കൊണ്ടും വാർക്കാം മരത്തിൻ്റെ കമ്പ് കൊണ്ടും വാർക്കാം
ബീമിൽ കെട്ടുന്നത് കമ്പി അല്ലെ ഇങ്ങനെ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം മുഴുവൻ ഫൈബർ പ്രൊഡക്ട് ആകണം മാത്രവുമല്ല ഈ മെറ്റീരിയൽ ക്രാങ്ക് ചെയ്യാൻ പറ്റില്ല സൈറ്റിൽ വെച്ച് ബെന്റു ചെയ്യാൻ കഴിയില്ല പിന്നെ അളവ് കൊടുത്താൽ കമ്പനി യിൽ നിന്ന് ബീമിനും കോളത്തിനും ഉള്ളത് ചെയ്തു തരും അതൊന്നും ഒരു cunstectionte ന്റെ കാര്യതിൽ പ്രയോഗിക മല്ല
മണൽ വേണ്ട
പകരം M Sand മതി പത്ത് വർഷം കഴിഞ്ഞാൽ റൂഫ് ചെയ്യണം അല്ലെങ്കിൽ വെള്ളം വായ്ക്കകത്ത് കഴുതകൾ 😂 കമ്പിയ്ക്ക് പകരം ഈർക്കിൽ വയ്ക്ക്
Adipoli cmmt
എന്താണ് പറയുന്നത്
ഇരുമ്പ് വീട് പണിക്ക് മാത്രമെല്ല ഉപയോഗിക്കുന്നത് അത്കൊണ്ട് അതിന് ഒരു കോട്ടവും പറ്റില്ല
5000 sqft 5 നില വീട് പണിയാൻ പോകുന്നു. കമ്പിക്ക് പകരം ഇത് ഉപയോഗിക്കാമോ. എത്ര വില വരും മൊത്തം ' കമ്പിയേക്കാൾ എത്ര ലാഭം ഉണ്ടാകും. വിവരിക്കാമോ Text ലൂടെ
GFRP യിൽ ബിൽഡ് ചെയ്യുമ്പോൾ കള്ളന്മാർക്ക് എളുപ്പത്തിൽ കുറിച്ച് അകത്തുകടക്കാൻ പറ്റില്ലേ..
😂😂
ആവട്ടെ നീ ഇതിൽ വീട് വെക്കേണ്ട എന്താ പോരെ?
*ഴ* എന്ന അക്ഷര൦ എത്ര സ്ഫുടതയോടെ പറയുന്നു
കെട്ടുകമ്പി വെറുതെ കെട്ടി ഇരിക്കുകയല്ല.അതിലു ലോഡ് ഡിസ്ട്രിബ്യൂഷൻ വരുന്നുണ്ട് സാധാരണ കെട്ടുകമ്പിക്ക് പകരം ജി ഐ കെട്ടുകമ്പി ഉപയോഗിക്കാം. അത് ലൈഫ് കൂടുതൽ കിട്ടും. 😂😂😂
.
ഇൻഡ്യാ ഗവൺമെൻ്റിൻ്റെ അംഗീകാരമുണ്ടോ എന്നുക്കൂടി നോക്കിയിട്ടു മാത്രമെ ഇതു വാങ്ങി ഉപയോഗിക്കാവൂവിട് പണിയാണ് അബദ്ധം പറ്റരുത്
ഓരോ ജില്ലയിലേയും ഡീലറുടെ ഫോൺ നമ്പറും ഷോപ്പിൻ്റെ സ്ഥലവും പറയാതേ എങ്ങിനേ ഇതു വാങ്ങും
welding പറ്റില്ലല്ലോ അല്ലെ
Noo
Place concert nomber sent
Epo Idinjpoliveegum😂😂😂😂
Othonum nikkilla
Blunder 😂
ഷോപ്പ് എവിടെ യാ