പട്ടയം | Kerala Land Assignment Rules | പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകൾ | Kerala Pattayam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കേരളത്തിലെ വിവിധ തരം പട്ടയങ്ങളെ കുറിച്ചും പട്ടയഭൂമിയുടെ കൈമാറ്റ വ്യവസ്ഥകളെക്കുറിച്ചുമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.
    #പട്ടയം #pattayam #KeralaLandAssignment

Комментарии • 596

  • @sukumarannair9010
    @sukumarannair9010 Год назад +12

    Well explained. ഒരു സംശയമിതാണ്. ഭൂമി കൈ മാറ്റി - കൈ മാറി പുതുതായി ഒരു പാർട്ടി വാങ്ങുമ്പോൾ , പലപ്പോഴും നമുക്ക് പട്ടയമോ , അതിന്റെ കോപ്പിയോ . കിട്ടാറില്ല. പലപ്പോഴും അത് ബാങ്ക് ലോണുകൾ കിട്ടുവാൻ തടസ്സമായി നിൽക്കാറുണ്ട്. ആ സമയത്ത് നാമെന്തു ചെയ്യണം.

    • @nishadnish4126
      @nishadnish4126 6 месяцев назад +1

      Pattayam village officil kittille. Number koduthal

    • @yoosefkabir2442
      @yoosefkabir2442 3 месяца назад

      Land ASSIGNMENT NO HOW CAN GET,PLS

    • @sibysebastian348
      @sibysebastian348 3 месяца назад

      വിവരാവകാശ നിയമപ്രകാരം ലാൻഡ് ട്രിബൂനലിൽ അപേക്ഷ കൊടുക്ക്‌

    • @KhvichaKvaratskhelia44
      @KhvichaKvaratskhelia44 2 месяца назад

      ​@@yoosefkabir24420:45

  • @t.c.pradeept.c.pradeep6256
    @t.c.pradeept.c.pradeep6256 2 года назад +2

    സാറിന്റെ വീഡിയോ വളരെ ഇൻഫർമേറ്റീവ് ആണ്. ഞാൻ ഹൗസിങ് ലോൺ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് എനിക്ക് വളരെ ഉപകാരപ്രദമാണ്, ഒരു പാട് നന്ദി സർ

  • @vinodvinu8872
    @vinodvinu8872 3 года назад +5

    പട്ടയത്തെ കുറിച്ച് വിശദീകരിച്ച സാറിനെ വളരെ നന്ദിയുണ്ട്. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെടുന്നു. സാറിന്റെ ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമായിരിക്കും.

    • @ajithababu8059
      @ajithababu8059 11 месяцев назад +1

      സാർ, നമ്പർ തരാമോ സംശയങ്ങൾ ഉണ്ട്. പ്രതീക്ഷയോടെ ...🙏

  • @JiginaArun
    @JiginaArun 3 года назад +19

    Good informative, ഞാൻ ശിഷ്യത്വം സ്വീകരിക്കുന്നു. നിയമം പണ്ടേ എനിക്കു ഒരു weakness ആയിരുന്നൂ. അരുൺ ദേവസ്വംമഠം

    • @harilakshmi3612
      @harilakshmi3612 3 месяца назад

      Ok
      Please tell what is the English word for Pattaya m
      In other states it is termed as PATTA
      Now pattayam is understood as the original process by which the ownership of the land is derived by a person from the state .
      Is it correct

  • @shyjucherichal9048
    @shyjucherichal9048 Год назад +1

    Thank you sir.
    വർഷങ്ങളായുള്ള ഒരു സംശയത്തിന് ഉത്തരം കിട്ടി

  • @augustinedevasia2443
    @augustinedevasia2443 3 года назад +9

    Dear Sajan, highly appreciated on clearly explained on pattayam on this vlog. Which educated us very much. Thanks

    • @AdvSajanJanardanan
      @AdvSajanJanardanan  3 года назад

      Thanks for watching

    • @nishamm407
      @nishamm407 5 месяцев назад +1

      ​@@AdvSajanJanardanan sir enteyil bhoomiyund athinte aadhrathil verumpatta avakasham ennanu kanikunnath.aa bhoomi njan oralku vilkan sremichappol verumpattavakashamayathkond...buyer pattayam venamnn parayunnu...Njan vangiya samayath ithu sredhichirunnilla..Pattayamo,Pattayathinte numbero,athinte copyo...onnum thanne njan vangiya alude kayyililla...
      Pattayam kittanvendi njan yevideyanu apekskha kodukendath...Enne onnu help cheyyamo??

    • @AdvSajanJanardanan
      @AdvSajanJanardanan  5 месяцев назад

      @@nishamm407 You need to apply for Kraya certificate in Land tribunal.

  • @adhicreatives8881
    @adhicreatives8881 3 года назад +6

    Very informative video.thank u sir.
    Pattayamulla oru bhoomi vangumbol enthokke karyangal sradhikkanam ennu koodi parayamo sir

  • @TtDt2008
    @TtDt2008 7 месяцев назад +2

    Suppose, പട്ടയം ലഭിച്ച ഭൂമിക്ക്, പിന്നീട് എപ്പോഴെങ്കിലും ആരെങ്കിലും അതിന്റെ അവകാശി എന്നും പറഞ്ഞു വന്നാല്‍ എന്തു ചെയ്യും?

  • @preethababy1556
    @preethababy1556 3 года назад +4

    മരം മുറിക്കൽ വിവാദവും പട്ടയവും. ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @broadband4016
    @broadband4016 3 года назад +2

    വളരെ ഉപകാരപ്രദം

  • @vargheesvadakkan41
    @vargheesvadakkan41 2 года назад +1

    Sir
    ഇപ്പോഴത്തെ ഒരു വലിയ പ്രശ്നമാണ് മരം മുറിക്കാൻ [ പ്രത്യേകിച്ച് 2021 ജനുവരി , ഫെബ്രുവരിയിൽ ഉണ്ടായ ] കിട്ടി കൊണ്ടിരുന്ന പാസ്. ഏതൊക്കെ മേഘലകളിൽ മരം മുറിക്കാം, ഏതൊക്കെ മരങ്ങൾ മുറിക്കാം. അതിലെ നിയമ വശങ്ങളും, ആരെ ഒക്കെ സമീപിക്കണം എന്നെക്കെ ഉള്ള ഒരു വീഡിയോ ചെയ്താൽ ഞാനുൾപ്പടെയുളള പലർക്കും ഉപകാരപ്പെടും

  • @appuachu4822
    @appuachu4822 2 года назад +4

    Sir, പട്ടയം ബാങ്കിൽ പണയം വെക്കാൻ സാധിക്കുമോ...8 വർഷമായി പട്ടയം കൈപറ്റിയിട്ട്...

  • @fijasparakat1883
    @fijasparakat1883 2 года назад +1

    Thanks for the precise and to the point explanation.

  • @sasikumar6117
    @sasikumar6117 Месяц назад

    Good information.Thanks.

  • @karishmadhanesh6501
    @karishmadhanesh6501 3 года назад +2

    വളരെഉപകാരം ഉള്ള വീഡിയോ... 🙏

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    Good 👍

  • @ithodikaabdu5189
    @ithodikaabdu5189 2 года назад

    Very useful. It cleared all my doubts about title deed. Thank you .

  • @shaja4574
    @shaja4574 2 года назад +1

    ആധാരത്തിൽ അതിരുകൾ വെക്കുമ്പോൾ (വടക്കു, തെക്ക്, കിഴക്ക്, പടിഞ്ഞാറു എന്താണെന്നു പറയുമ്പോൾ ) ഒരു സംശയം. ഉദാഹരണത്തിന്, തെക്ക് 90% A യുടെ സ്ഥലമാണ്. 10% B യുടെ സ്ഥലമാണ്. അപ്പോൾ A മാത്രം ആധാരത്തിൽ വെച്ചാൽ കുഴപ്പമുണ്ടോ? Detailed plan with dimensions last pagil വെച്ചടുണ്ട്.

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 года назад

    Well done....നല്ല സൂപ്പർ ആയി എസ്‌പ്ലൈൻ ചെയ്തു...👍👍👍👍

  • @sureshkonangath8225
    @sureshkonangath8225 Год назад

    നന്ദി. കുറെ കാലമായി അറിയാതിരുന്നത്.

  • @user-vm6vt7ug7w
    @user-vm6vt7ug7w 3 месяца назад

    Nalla oru. Informationthannathil valare nandhi unde

  • @sathyarajannarayanan1925
    @sathyarajannarayanan1925 10 месяцев назад +1

    clear explanations. One doubt : a schedule cast mother divides and and give her land to her children through WILL. Can this transaction be treated as a deed ?

    • @AdvSajanJanardanan
      @AdvSajanJanardanan  10 месяцев назад

      Yes

    • @sathyarajannarayanan1925
      @sathyarajannarayanan1925 10 месяцев назад +1

      sorry one more doubt. if the mother is ST and land assigned to her is through pattayam then also i the transfer through WILL is a deed.@@AdvSajanJanardanan

    • @AdvSajanJanardanan
      @AdvSajanJanardanan  10 месяцев назад

      @@sathyarajannarayanan1925 Yes, but she can't transfer the property to anyone other than her family or ST members through any documents including Will

  • @anishthekkemalayil3229
    @anishthekkemalayil3229 3 года назад +1

    Sir
    Thank you for your valuable information

  • @dheerajpnambiar5462
    @dheerajpnambiar5462 2 года назад +1

    Sir
    How adangal extrat and pattayam related?

  • @mohamedjaleel5609
    @mohamedjaleel5609 2 года назад

    Very informative and well explained Adv. Sajan sir. 🌹

  • @prameelac9628
    @prameelac9628 2 года назад

    Very informative...thank you

  • @alitm1843
    @alitm1843 Год назад

    വളരേ ഉപകാരപ്രദം❤️

  • @bhasmakumar9201
    @bhasmakumar9201 2 года назад +1

    സർ.തീരദേശപരിപാലനനിയമവും ഇളവുകളും 2022 വരെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു.

  • @sivanpillai1559
    @sivanpillai1559 2 года назад +1

    Good information on the subject. As you said pattayam is issued only once for the land, why some advocates are asking pattayam for granting house loan from bank to construct a house in a land purchased from a person with clear document having janmavakasam for 54 years and whereas two previous registration documents of this land (two previous owners of the land) along with encumbrance certificate for last 13 years, possession certificate and tax receipts were produced.

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад +1

      It is always better to verify the flow of title of the property for last 30 years. Advocate need to verify all the title related documents pertaining to these periods for this purpose

  • @naveent.s.6358
    @naveent.s.6358 Год назад

    Please define what is purampokku .

  • @piuschakola4795
    @piuschakola4795 2 года назад +1

    Property card naea Pattie oreu video chayamoeo

  • @Kukugmhg651
    @Kukugmhg651 2 месяца назад

    Useful information

  • @hobbyscope6248
    @hobbyscope6248 3 года назад

    Very useful for my next hg. On SM proceedings before Thahasildar.

  • @Ashmi.v-uk5mg
    @Ashmi.v-uk5mg Год назад +1

    Usefull video 🙏.. Njangalk 3 cent pattayam cheyth bhumi kittiyitt 12 varshathil adhikamayi ini ee bhumi enthengilum vilikunnathil thadasamundo sir..

    • @AdvSajanJanardanan
      @AdvSajanJanardanan  Год назад

      No issues, provided there is no specific conditions in the Pattayam

  • @sharafsrf2998
    @sharafsrf2998 2 года назад +1

    Sir. പട്ടയം വെച്ചു ആധാരം ചെയ്തു പിന്നെയും അതു വേറെ ട്രാൻസ്ഫർ ചെയ്തു എന്നാൽ പഴയ പട്ടയം ഏതെങ്കിലും ആവശ്യത്തിന് വേണ്ടി വരുമോ
    ( പട്ടയം മിസ്സ് ആയി പോയി )

  • @bhageerathanpallikkara5099
    @bhageerathanpallikkara5099 2 года назад

    Very much informative , sir..

  • @sumeshcs123
    @sumeshcs123 3 года назад +2

    Is it possible to build commercial buildings in such handed over LA pattayam Lands ?

  • @user-np8kf2nu9t
    @user-np8kf2nu9t 3 года назад +1

    Sir good information

  • @abdulsatharpoyilingal5697
    @abdulsatharpoyilingal5697 2 года назад

    so nice of you sir..

  • @manafkp9303
    @manafkp9303 2 года назад +2

    സാധാരണ രീതിയിൽ ഹൗസിംഗ് ലോൺ എടുക്കുമ്പോൾ 30 വർഷത്തെ മുന്നാധാരം ചോദിക്കാറുണ്ട്. മുന്നാധാരം ആയി പട്ടയം ആണ് ഉള്ളതെങ്കിൽ ലോൺ ലഭിക്കുമോ? വിശദീകരിക്കാമോ?

  • @praveenmenon2781
    @praveenmenon2781 Год назад

    Good 👍 very nice explanation sir 🎉

  • @kaderchirakkal9188
    @kaderchirakkal9188 Год назад

    സർ, വളരെ നല്ല വിശതീകരണം, പട്ടയം ഒരു ഫോർ പേപ്പർ ആണ്, അല്പം ചിതലരിച്ചു, കാഴ്ച്ചയിൽ ഒന്നും നശിച്ചിട്ടില്ല എന്നാൽ അരികും മറ്റും നാശമായിട്ടുണ്ട്, വില്ലേജിൽ ഈ വിവരം പറഞ്ഞു ലാമിനേറ്റു ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ, വേണ്ട എന്ന് പറഞ്ഞു, ഇപ്പോൾ ഞാൻ അത് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി വെച്ചിരിക്കയാണ്, കൈ മാറ്റത്തിനു ഒരു തടസമാവുമോ സർ, മറുപടി, ഇതിൽ തന്നെ ഇടാൻ താല്പര്യപ്പെടുന്നു,

  • @nishiyahashim4476
    @nishiyahashim4476 9 дней назад

    Sir.pattayam nashtappettaal aa boomiyinmel loaninu apekshikkan pattumo. Illenkhil enthu cheyyanam pls replay

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 года назад

    - ഗുഡ് ഇൻഫർമേഷൻ സാർ

  • @lijupk8055
    @lijupk8055 2 года назад

    Thanks

  • @arunbabu7856
    @arunbabu7856 3 года назад +1

    പട്ടയ ഭൂമി അനുവദിച്ചതിന് ശേഷം പിന്നെ അന്വേഷിച്ചിട്ടില്ല ഇപ്പോ 13 വർഷത്തോളം ആയി ഇനി ആ സ്ഥലത്ത് എന്തെങ്കിലും ചെയ്യാനുള്ള formalities എന്തൊക്കെയാണ്???

  • @1972vinu
    @1972vinu 3 года назад +2

    Very informative video thankyou. Sir KLR, KLU ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ?
    വയനാട്, ഇടുക്കി ജില്ലകളിൽ സ്ഥലം എടുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад +2

      കൂടുതൽ വീഡിയോകൾ ഇത്തരം വിഷയങ്ങളിൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. താല്പര്യമുള്ള വിഷയങ്ങൾ comment ചെയ്താൽ നല്ലതാണ്.

    • @johnydolly3472
      @johnydolly3472 Год назад

      ​@@AdvSajanJanardanan ഞാൻ 4.75 സ്ഥലം വാങ്ങി. അതിന്‌ പട്ടയം കിട്ടിയ 14.08centil നിന്നും മുറിച്ചു വാങ്ങിയത് ആണ്‌ പട്ടയം കിട്ടിയത് maanikkan. എന്ന ആളുടെ പേരില്‍ ആണ്‌.. പട്ടയ number88
      Year70.L.A.5B
      ഇപ്പോൾ അതു പുറമ്പോക്ക് ആണെന്ന്‌ പറയുന്നു. ഞാന്‍ ഇതിനെ കുറിച്ച് എവിടെ anweshiikkanam

    • @AdvSajanJanardanan
      @AdvSajanJanardanan  Год назад

      @@johnydolly3472 Contact Village office

  • @manoj198516
    @manoj198516 Год назад

    Very good information sir

  • @anishcs6815
    @anishcs6815 3 года назад

    Very informative video thank u sir❤️

  • @makathi1234
    @makathi1234 Год назад +1

    One more doubt sir, is it a document like aadhaaram on stamp paper or a certificate?

  • @shareefpk1269
    @shareefpk1269 9 месяцев назад +1

    Difference between land board patta and land tribunal patta

  • @sunilmv4310
    @sunilmv4310 Год назад

    Thank u sir🌹🌹

  • @aryamohan4213
    @aryamohan4213 3 года назад +1

    Sir plane area yil agricultural purpose nu 50 cent mathrame patathollo.... Agricultural purpose nu bhoomi pathichu nalkunnathinulla niyamangale kurich oru vedio cheyyamo plz...

  • @binukattady526
    @binukattady526 2 года назад +1

    Sir,Can you describe the difference between the patta issued under the the rule 1958, known as “assignment of government land” and patta issued under the rule 1964 known as “Kerala land assignment rule”

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      Govt. Has different schemes to issue pattayam for land less people. There are various rules based on the purpose of land allotments, locality, type of land etc. Each rule have some specifications and restrictions with related to the land use and its right to transfer

  • @basheerkv9009
    @basheerkv9009 3 года назад +1

    എന്താണ് DK പട്ടയം ഇതിന്റെ ഉള്ളടക്കം പറയാമോ / ഇത് കൈമാറ്റം ചെയ്യാമോ

  • @Dev-oc2zp
    @Dev-oc2zp Год назад

    1)
    കാണാം ഭൂമി പുരയിടം ആയിരുന്നൂ മുൻപ് , പട്ടയത്തിന് അപേക്ഷിച്ചപ്പോൾ 72ആം വകുപ്പ് പ്രകാരം ക്രയ certificate ലഭിച്ചു, അതിൽ പുറകിൽ ഉള്ള പട്ടികയിൽ, അതിരിൽ സൗത്ത് ഭാഗത്ത് , രേഖ പെടുത്തിയ അതിർ ഉള്ള ആളുടെ പേര് തെറ്റാണ് , തെറ്റായ ആളുടെ പേര് ആണ്, ബാക്കി 3 അതിരും പേരും ശരിയാണ്, ഇത് കൊണ്ട് വല്ല പ്രശനം ഉണ്ടാകുമോ ഭാവിയിൽ, loan അല്ലെങ്കിൽ വിൽക്കാൻ പോകുമ്പോൾ,
    2)
    അത് പോലെ തന്നെ പട്ടികയിൽ remarks എന്ന ഭാഗത്ത് ഇപ്പൊൾ ഉള്ള ആധാരം നമ്പറും, പഴയ സർവേ നമ്പർ ഉം pt എന്ന് രേഖ പെടുതിയിട്ടുണ്ട്, പട്ടികയിലെ അതിരിൽ ഉള്ള തെറ്റായ പേര് മാറ്റാൻ കഴിയുമോ? ഭാവിയിൽ വല്ല problem ഉണ്ടാകുമോ,?

  • @43bsbags58
    @43bsbags58 3 года назад +1

    സർ,2017 ൽ വാങ്ങിയ ഭൂമിക്ക് 2018ൽ പട്ടയം കിട്ടി,പക്ഷെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ, വെറുമ്പാട്ട ആധാരം എന്ന് തന്നെ എഴുതി, അങ്ങനെ പട്ടയം വിറ്റ ആളുടെ പേരിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഭൂമി വിൽക്കാൻ ആഗ്രഹിക്കുന്നു എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ.

    • @AdvSajanJanardanan
      @AdvSajanJanardanan  3 года назад

      വില്പനക്ക് കുഴപ്പമില്ല. അടുത്ത ആധാരം ചെയ്യുമ്പോൾ ജന്മം തീറാധാരം എന്ന് കാണിച്ചാൽ മതി. ഈ പട്ടയത്തിൻ്റെ കാര്യം ആധാരത്തിൽ പറയണം.

  • @nizarpara9384
    @nizarpara9384 3 года назад +1

    ഞാൻ പെട്ടുപോയി 6സെന്റ് സ്ഥലം വാങ്ങി ഫുൾ ക്യാഷ് കൊടുത്തു 10വർഷമായി പക്ഷേ എഗ്രിമന്റ് മാത്രമാണ് കയ്യിലുള്ളത് സ്ഥലം എന്റെപേരിലാക്കാൻ പറ്റുന്നില്ല കാരണം STയോ OBCയോ ആയത്കൊണ്ട് തിരിച്ച് കാശ് തരാൻ അയാളുടെ കയ്യിലില്ല

  • @sanoonafathima6881
    @sanoonafathima6881 2 года назад

    Thank u sir for the video. I have one doubt what happens if we didn’t link the Pattaya with new adharam registration after buying. Can we link it now??

  • @jishnukrajan4010
    @jishnukrajan4010 Месяц назад

    👍❤

  • @johnyv.k8799
    @johnyv.k8799 Год назад +1

    1974 ലെ PF പട്ടയ പ്രകാരം പഴയ സർവ്വേ യിൽപെട്ട 30 സെന്റ് ഭൂമി എന്റെ അയൽക്കാരൻ പേരിൽ സിധ്ച്ചു. ഈയഭൂമിയിൽ 10 സെന്റ് ഭൂമി Pvip കനാൽ ആവശ്യത്തിന് എടുത്തതായി വില്ലേജിൽ റീസർവ്വേ പ്രകാരം തായ്റ്ററാക്കിയ BTR ഇൽ രേഖ പെടുത്തിയിരുന്നു. എന്നാൽ ഈ ഭൂമി ഏറ്റെടുത്തതായി PVIP, Revenue എന്നീ സർക്കാർ വകുപ്പുകളിൽ യാതൊരു രേഖയുമില്ലെന്നു വിവരാവകാശ രേഖ കൾ പ്രകാരം അറിയുന്നു. ഭൂമി ഇപ്പോഴും എന്റെ കൈവശം ആണ്. എന്നാൽ വില്ലേജിൽ നിന്ന് 20 സെന്റിന് കരം അടച്ചു തരേണ്ടതിനു പകരം 10 സെന്റിന് മാത്രമാണ് കരം അടച്ചു തരുന്നത് 10 സെന്റിന് കരം അടച്ചു തരുന്നില്ല. എന്തുചെയ്യണം

  • @user-xg2fl3iv5w
    @user-xg2fl3iv5w 10 месяцев назад +1

    We Ex Servicemen Co operative society Trivandrum is holding a Govt land since 1960 on rent and later on lease upto 1997. The land was later granted on rent from 2010 for 30 yrs. Can we claim for a Pattayam/permanent transfer to us

  • @sujithgopi2779
    @sujithgopi2779 3 года назад

    Very informative and useful, well presentation

  • @rajendranrajendran7219
    @rajendranrajendran7219 Год назад

    Residential and commercial building rules ne kurich cheyyammo😊

  • @sasikumarp7706
    @sasikumarp7706 3 года назад +2

    ആധാരത്തിൽ 4.8 സെൻറ്. നികുതി ചീട്ടിൽ 4.8 സെൻ്റ്. Actual
    സ്ഥലം 5.8 സെൻ്റ് ഉണ്ട്.
    നാല് ഭാഗവും ചുറ്റുമതിൽ ഉണ്ട്. ഒരുഭാഗം കോർപ്പറേഷൻ റോഡ് ആണ്. മൂന്ന് ഭാഗത്തെ പറമ്പിലും 10വർഷം പഴക്കമുള്ള വീടുകളുണ്ട് . ഭൂമി നിലം ഭൂമിയാണ്, മണ്ണിട്ടുനികത്തിയിട്ടുണ്ട് . ഈ 4.8 സെൻ്റ് എന്നുള്ളത് 5.8 സെൻ്റ് ആക്കിയെടുക്കൻ എന്ത് ചെയ്യണം.

    • @sadiqvk6405
      @sadiqvk6405 2 года назад

      ഒന്നും ചെയ്യാൻ പറ്റില്ല നിങ്ങൾക്ക് ആ ഭൂമി അനുഭവിക്കാം, ഇനി നാല് അതിരുകളിൽ ഒരാൾ അവരുടെ ആദരത്തിൽ ഉള്ള അളവ് അവരുടെ ഭൂമി അളക്കുമ്പോൾ ഇല്ലങ്കിൽ അഥവാ അവരുടെ ആദരം 5സെന്റ് ന്റെ യാണ് എന്നാൽ അളക്കുമ്പോൾ 4മാത്രേ ഉള്ളു എങ്കിൽ നിങ്ങളുടെ ആധാരത്തിൽ ഇല്ലാത്ത അധികമായുള്ള ആ ഒരു സെന്റ് അവരുടെ തായി അവർക്കു നിയമപരമായി ചിലപ്പോൾ വാദിക്കാം

  • @sajiths8914
    @sajiths8914 3 года назад +1

    Ee lekshamveedu colony yil taamasiykunnavark venda pattayam ethanu? Athu kittan enthannu cheyyendath?

  • @rajeevankk5800
    @rajeevankk5800 2 года назад +1

    സാർ ,
    1977 ൽ ഒരു ഭൂമിക്ക് പട്ടയം അനുവദിച്ചു കിട്ടിയിരുന്നു. അത് 1990 ൽ കോടതിക്ക് ക്യാൻസൽ ചെയ്യാൻ പററുമോ ?

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 2 месяца назад +1

    ഭൂമിയിൽ ജനിക്കുന്ന എല്ലാ ജീവികൾക്കും ഉള്ളതാണ് ജന്മവകാശം അതു ജന്മികൾ നൽകുന്നതല്ല.

  • @minikuttythomas8212
    @minikuttythomas8212 Год назад

    താങ്ക്സ് സർ

  • @shalinivijayan2267
    @shalinivijayan2267 3 года назад +1

    Good information 🙏

  • @shaazmtful
    @shaazmtful 10 месяцев назад

    Hi. What is DK pattayam? Please advise

  • @sabumtsabu
    @sabumtsabu 2 года назад +1

    Sir, thank you for your detailed explanation. One doubt is regarding construction of commercial building in occupaid Pattayam. I am from Wayanad. The land what we are possessing has got Pattayam about 40 years back. Will there be any restriction to build commercial buildings in LA Pattayam. I would be grateful if you could clear my doubts.

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад +2

      കാർഷിക ആവശ്യത്തിന് വേണ്ടി മാത്രം അനുവദിച്ച പട്ടയമാണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ. Contact Panchayath and village for more clarity

    • @sabumtsabu
      @sabumtsabu 2 года назад

      @@AdvSajanJanardanan Noted, thank you.

  • @aliaskv6072
    @aliaskv6072 Год назад +1

    D K പട്ടയവും , LA പട്ടയവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ ?

  • @jeswin501
    @jeswin501 3 месяца назад

    👍🏻👍🏻👍🏻

  • @lissyv8069
    @lissyv8069 Год назад

    Sir thanku

  • @bindu.sbindu.s7506
    @bindu.sbindu.s7506 3 года назад +1

    Tamil natil ente ammakk Kudikidappavakasa pattayam kittiyirunnu 1973 aanu kittiyath.Pakshe athu kaimosam vannu.. duplicate kittumo.. aa sthalam vere aalkkar attak cheythu thamasikkunnund. Avar maarunnumilla.. pattayam illathathukond njangalkk ivare irakki vidan patunnilla.. pattayathinte duplicate kittumo. Athinu entha cheyyendath.

  • @hameedmamu
    @hameedmamu 2 года назад

    Sir
    Your teaching is good, ഒരു സംശയം അതായത് Land assignment പ്രകാരം കൃഷി ചെയ്യാൻ ലഭിച്ച ഭൂമിയിൽ പെർമിറ്റ് പാസ്സാക്കി കെട്ടിടം പണിയുകയും വർഷങ്ങൾക്കു ശേഷം കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനായിട്ട് പഞ്ചായത്തിൽ പെർമിറ്റിനപേക്ഷിച്ചപ്പോൾ അപേക്ഷ നിരസിച്ചു കാരണം പറഞ്ഞത് മേൽപ്പറഞ്ഞ പ്രകാരം സിദ്ധിച്ച ഭൂമിയാണെന്നുള്ളതാണ്.ആദ്യം പെർമിറ്റ് തന്നപ്പോൾ ഇത് ചൂണ്ടി കാണിച്ചില്ല.ഒന്ന് വിശദീകരിക്കാമോ.please

  • @sasikumar6117
    @sasikumar6117 Месяц назад

    Sir, pls. explain why many people sale the agriculture land in place of eduki 5 to 10 acres they saying LA pattayam.this saleing legely ok or not.

  • @sowmyanarayanan3887
    @sowmyanarayanan3887 3 года назад

    Good video. Thank you Sir

  • @shiju5641
    @shiju5641 3 года назад +1

    വിവരങ്ങൾക്കു,വളരെ നന്ദി സാർ, ഇതുപോലെ കൂടുതൽ വീഡിയോസ്(ബുപരിഷ്കാരണം, പട്ടയം ) പ്രതീക്ഷിക്കുന്നു..

  • @salinivs9675
    @salinivs9675 8 месяцев назад +1

    സർ എന്റെ അച്ഛമ്മയുടെ പേരിലാണ് ഞങ്ങൾ താമസിക്കുന്ന 4 സെന്റ് സ്ഥലത്തിന്റെ പട്ടയം. അച്ഛമ്മയും, അപ്പൂപ്പനും, അച്ഛനും മരിച്ചു. ഈ ഞങ്ങളുടെ അമ്മയുടെ പേരിലേക്ക് ആധാരം ചെയ്തു കിട്ടാൻ എന്ത് ചെയ്യണം. അച്ഛന് രണ്ടു സഹോദരി മാരുണ്ട് അവർക്കു ഇതിൽ അവകാശം വരുമോ?

  • @shanantony76
    @shanantony76 Год назад

    Congratulations

  • @amritha.r-25ammu93
    @amritha.r-25ammu93 2 года назад

    Sir , pattayam ellatha veedu vangunathil endhengilum niyama thadasam undo . Pinned pattayam lebhikkumbol athu nammudae perilekku Matti tharan pattumoo

  • @rajanp4428
    @rajanp4428 2 месяца назад

    ഏകദേശം 3 സെന്റ് ഭൂമി കോർപ്പറേഷൻ ലിമിറ്റഡ് കൈവശമുണ്ട് പക്ഷേ നേരത്തെ ഒരു സെന്റ് ഭൂമിക്കാണ് പട്ടയം കിട്ടിയത് ഇപ്പോൾ ബാക്കിയുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ ലഭിക്കാൻ സാധ്യതയുണ്ടോ

  • @ShahlaFreelancer
    @ShahlaFreelancer 2 месяца назад

    Nammude adharathin pattayam undakani vendayo enn engane nokka?

  • @KrishnaKumar-vh7wt
    @KrishnaKumar-vh7wt 2 года назад +2

    Where to start for obtaining Pattayam? Already having tax receipts in my favour.

  • @muralikrishnan5976
    @muralikrishnan5976 2 месяца назад +1

    എന്താണ് DK പട്ടയം ( ഉദാ: ....... ലാൻ്റ് അസൈൻമെൻ്റ് തഹസിൽ ദാർ അവറുകളിൽ നിന്നും ലഭിച്ച 2112 /Dk/64 Dt 16.10. 67) ഇതിൽ പ്രൊവിഷണൽ പട്ടയം നൽകുന്നത് ഒരു തീയ്യതിക്കും പിന്നീട് ഇതേ പട്ടയം മറ്റൊരു തീയ്യതിക്ക് സ്ഥിരപ്പെടുത്തി കൊടുക്കാറുണ്ടോ

    • @AdvSajanJanardanan
      @AdvSajanJanardanan  2 месяца назад

      നമ്പർ ഇടുന്നത് ഒരു proceeding start ചെയ്യുമ്പോഴാണ്. വർഷങ്ങൾക്ക് ശേഷമം അന്തിമ വിധിക്ക് ശേഷമാണ് പട്ടയം തരുന്നത്. Proceeding/ അപേക്ഷക്ക് ഒരു നമ്പരും certificate/ പട്ടയത്തിന് മറ്റൊരു നമ്പരും ഉണ്ടാകും.

  • @prasadkk18
    @prasadkk18 2 года назад +1

    1964 ൽ ഭാഗം ചെയ്ത് പട്ടയം മാറ്റിഎൻ്റെ മുത്തച്ചന് കിട്ടിയ സ്ഥലത്തു നിന്നും വീണ്ടും 2011 ൽ ഭാഗം ചെയ്ത് എൻ്റെ അച്ചന് കിട്ടിയ സ്ഥലത്ത് കുറച്ച് തേക്ക് മരങ്ങൾ ഉണ്ട്: ആ മരങ്ങളുടെ അവകാശം സർക്കാരിനാണോ അതോ അച്ചനോ?

  • @anoopmathur961
    @anoopmathur961 3 года назад

    Informettive

  • @mukeshm9298
    @mukeshm9298 11 месяцев назад

    Sir adi aadharam deed of assignment nastapetu. Athinu entha sir cheiyandath

  • @manukamal5578
    @manukamal5578 2 года назад +1

    സർ, പണ്ടാര പാട്ടത്തെ കുറിച്ചുകൂടി ഒന്ന് വ്യക്തമാക്കാമോ?🙏

  • @mujeebrahman8226
    @mujeebrahman8226 6 месяцев назад

    😍

  • @aruva8995
    @aruva8995 2 года назад

    new pattayam anel enthoke verify cheyyanam before purchasing ?

  • @SubashKumar-xv2ez
    @SubashKumar-xv2ez Год назад

    Very usefull Sir
    Adv Subash Kumar Tvpm

  • @SarathSarath-td4ss
    @SarathSarath-td4ss Месяц назад

    Sir njagalkk 28 Varsham ayi pattayam kittittila kayivasha certificate ullu appol ethu kayimattam cheyan pattumo

  • @jojyste2149
    @jojyste2149 2 года назад

    What is LA Pattayam , its suitable for mining

  • @rajeshkr953
    @rajeshkr953 Год назад

    Sir it was 👌👌👌
    മിച്ച ഭൂമി പട്ടയം ഒന്ന് വീഡിയോ ചെയ്യാമോ

  • @josephbaroda
    @josephbaroda Год назад

    Sir,
    സർ
    പട്ടയം സംബന്ധിച്ച് അങ്ങ പറയുന്നത് ശ്രദധിച്ചു. പട്ടയം ഇപ്പോൾ വേണ്ടി വന്നത് കാട്ടു മൃഗശല്യം കർഷകർക്ക് ഉള്ളത് പരിഹരിക്കാൻ ഗവർമെന്റ് കാർഷിക ഭൂമി സറണ്ടർ ചെയ്യാൻ ഒരു പദ്ധതി ഇട്ടിരുന്നു.
    അതിന്റെ അപേക്ഷ ഫോറത്തിൽ ഡോക്കുമന്റ/ പട്ടയം എന്ന് ആണ് കാണിച്ചിരിക്കുന്നത്.
    റീ സർവെ നം 275/1 വള്ളരികണ്ട് താലൂക്കിൽ, കാസറഗോഡു ഡിസ്ട്രിക്ട് ഉള്ള ഈ സ്ഥലത്ത് ആർക്കും പട്ടയം ഇല്ല. കാരണം ഇത് ഒരു ജന്മിയുടെ(കോടോത്ത് ഫാമിലി) ഓഹരി വ്യവഹാരത്തിൽ മൈസൂർ കോടതി കമ്മീഷൻ OS 122/1936 പ്രകാരം ഭാഗങ്ങളാക്കപ്പെട്ടതും പലർക്കായി വിറ്റു കൈമാറ്റം ചെയ്യപ്പെട്ടതുമാണ്. ഇതിന് ശേഷം കർണാടകയും കേരളവും ആയി വിഭജിക്കപ്പടുകയും അങ്ങനെ ഈ കർണാടക ഭൂമി കേരള റവന്യൂ വിൽ വരുകയും ആണ് ഉണ്ടായത്. എന്റ പിതാവ് 1976ൽ ജന്മാധാര പ്രകാരം ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ഭൂമി വാങ്ങി. ഫോറസ്റ്റ് പട്ടയം നിർബന്ധം ആയും വേണം എന്ന് പറയുന്നു. ഞാൻ ഏത് രീതിയിൽ ഉള്ള പട്ടയത്തിന് അപേക്ഷ കൊടക്കണം.
    ഈ അവരത്തിൽ സറണ്ടർ ചെയ്യാൻ പട്ടയം ഒഴിവാക്കാൻ സാധിക്കില്ലേ എന്ന് അറിയാൻ താല്പര്യപ്പടുന്നു. പട്ടയത്തിന് അപേക്ഷ കൊടുത്തു കിട്ടവരുമ്പോഴേക്കും ഗവർമെന്റ് സ്കീം നിന്നു പോവുകയോ അനുവദിച്ച ഫണ്ട്‌ തീരുകയോ ചെയ്താൽ വലിയ സമയ നഷ്ടവും പണ നഷ്ടവും ഉണ്ടാകും
    താങ്കളുടെ വിലയേറിയ തീരുമാനം അറിച്ചാലും
    നന്ദിയോടെ,
    ജോസഫ് കെ.പി
    കുന്നക്കാട്ട്, പാണത്തൂർ
    9995203809

  • @anupsasidharan8581
    @anupsasidharan8581 2 года назад

    LA sketch prakaram ulla vistheernam pattayathil parayunna vistheernathekal kuravanenkil enth cheyyum?

  • @MrGireeshkumark
    @MrGireeshkumark 3 года назад +1

    What about WCS pattayam?