PREMASHILPI - V.SAMBASIVAN part 1

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 38

  • @gopinathannair7417
    @gopinathannair7417 Год назад +1

    കഥാപ്രസംഗത്തിന്റെ കാഥിക ചക്രവർത്തി അനശ്വര കാഥിക സാമ്രാട്ട് സാംബശിവൻ സാറിന് ഹൃദയാജ്ഞലി . ലോകമലയാളികൾ ഉള്ള കാലം വരെ മറക്കില്ല മറക്കില്ല. പ്രണാമം... പ്രണാമം.☝️☝️🌹🌹🌹☝️

    • @koshythomas2858
      @koshythomas2858 4 месяца назад

      അദ്ദേഹത്തിനു വേണ്ട അംഗീകാരം കേരളം കൊടുത്തില്ല. ഒരു പക്ഷെ ഇടതുപക്ഷചിന്താഗതിക്കാരൻ ആയതുകൊണ്ടാകും.. (അന്നത്തെ ഇടതുപക്ഷം ആദർശം ഉള്ളവരായിരുന്നു., ഇന്ന് കൊള്ളക്കാർ അത് ദുർവിനിയോഗം ചെയ്യുന്നു.)

  • @koshythomas2858
    @koshythomas2858 4 месяца назад +2

    ഈയുള്ളവനും, ഈ അതുല്യ പ്രതിഭയുടെ ഒന്നുരണ്ടു കഥാപ്രസംഗം നേരിട്ട് കേൾക്കാനും, അദ്ദേഹത്തെ കാണാനും കഴിഞ്ഞു.. (യന്ത്രം, ഇരുപതാംനൂറ്റാണ്ട് )എന്റെ സ്കൂൾ ടൈം, ഞങ്ങൾ മുൻപിൽ പോയിഇരുന്ന് കണ്ടു. അന്ന് "സാംബന്റെ "കഥപ്രസംഗം ഉണ്ടെന്ന് പറഞ്ഞാൽ അമ്പലപറമ്പിൽ പൂരപ്പറമ്പാണ്. തൃശൂർകാരുടെ പൂരം പോലെയാണ് ഞങ്ങൾ ക്ക്‌ അദ്ദേഹത്തിന്റെ കഥപ്രസംഗം... നമ്മുടെ കുട്ടികൾക്ക്‌ മലയാള ഭാഷയിൽ Lps, or Ups, അദ്ദേഹത്തെകുറിച്ച് പഠിപ്പിക്കണം.

  • @sathyavathykg
    @sathyavathykg 3 года назад +2

    Super. Excellent.

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam2610 Год назад

    അഭിനന്ദനങ്ങൾ മുഴുവനും കേൾക്കാൻ ആഗ്രഹിക്കുന്നു പോസ്റ്റ് ചെയ്യണമെ❤❤❤

  • @anilmp6245
    @anilmp6245 3 года назад +1

    A great artist, he who lives in the hearts of millions, in the year 1990 I hear the story from his tongue and facial and body language, a legend with a high potential.
    🙏🙏🙏👌👌👍👍🌹🌹❤

  • @surendrankonni6010
    @surendrankonni6010 3 года назад +1

    Congrats to the presentation.

  • @subramanianv5748
    @subramanianv5748 Год назад +1

    Old is gold

  • @sureshkpattar3124
    @sureshkpattar3124 4 года назад +3

    വീണ്ടും കേൾക്ക്ന്നു.ഇന്ന് വീണ്ടും...

  • @chandrabosenair9946
    @chandrabosenair9946 4 года назад +1

    Outstanding one! My favorite from Saghave V S. Thank you and remembering you.

  • @ThulaseedharanNair-ug3gb
    @ThulaseedharanNair-ug3gb 7 месяцев назад

    Aa maha manushaneta comadi illatha program release cheyarutha pl

  • @radhakrishnanvkm1151
    @radhakrishnanvkm1151 5 лет назад +3

    അഭിനന്ദനങ്ങൾ

  • @sukumarya.k382
    @sukumarya.k382 4 года назад +1

    Regret for not having a chance to hear you directly.🙏 Legend.

  • @vkspanicker8831
    @vkspanicker8831 5 лет назад +1

    Pls.download mayyazhippuzhayoudatheerangalil by v. Harshakumar

  • @peethambarank7190
    @peethambarank7190 3 года назад

    No one born in place of the lovest one. He is the legend. I loved him so much other than any thing in the world.

  • @subairkhancm4810
    @subairkhancm4810 6 лет назад +2

    Jeevan nanniyund
    Eee kathaprasangam
    Ittathinu

  • @sureshkumarachary4779
    @sureshkumarachary4779 8 лет назад +3

    Thank you for uploading the full length version

  • @peethambarank7190
    @peethambarank7190 3 года назад +1

    My first hearing of the Kadaprasagam

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +1

    ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @wilsonl2932
    @wilsonl2932 7 лет назад +7

    Amazing

  • @rajuco7470
    @rajuco7470 2 года назад

    Love

  • @jigeeshukunnath
    @jigeeshukunnath 3 года назад

    'ദേശസ്‌നേഹി ' ഫുൾ വേർഷൻ അപ്‌ലോഡ് ചെയ്യുമോ.....

  • @shijuvk5244
    @shijuvk5244 5 лет назад

    Kedamagalam sadhanandhan sir
    Kthaprasagam undo

  • @remeshnarayanan489
    @remeshnarayanan489 4 года назад +1

    A legendary hero

  • @somanmk1181
    @somanmk1181 5 лет назад +2

    .

  • @rohithrs2696
    @rohithrs2696 2 года назад

    Orikkalummarakkula