EZHU NIMISHANGAL - V.SAMBASIVAN

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @JeevanVSambasivan
    @JeevanVSambasivan  9 лет назад +38

    EZHU NIMISHANGAL BY V.SAMBASIVAN FULL VIDEO
    KATHAPRASANGAM

  • @manuthomasmanuthomas1744
    @manuthomasmanuthomas1744 3 года назад +39

    സാംബശിവൻ സാർ താങ്കൾ ഒരു ജീനിയസ്സ് ആയിരുന്നു🌹🌹. താങ്കൾ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ... നേരിട്ട് കഥാപ്രസംഗം കാണാൻ കഴിഞ്ഞിട്ടില്ല. യൂടൂമ്പിൽ 5 ലധികം കണ്ടു. ഇത് അപ്‌ലോഡ് ചെയ്ത ജീവന് അഭിനന്ദനങ്ങൾ ❤️

  • @shajikumar5717
    @shajikumar5717 3 года назад +49

    മലയാളത്തിന്റെ ഒരേ യൊരു മെഗാ സൂപ്പർ സ്റ്റാർ ,അതായിരുന്നു സാംബശിവൻ

  • @nadarsha5187
    @nadarsha5187 4 года назад +28

    കഥാപ്രസംഗ കലയുടെ മുടിചൂടുമെന്നാണ് സാംബശിവൻ സാർ. മറക്കാൻകഴിയില്ല അങ്ങയെ. ആത്മാവിനു സ്നേഹചുബനങ്ങൾ...

  • @sreeranjinib6176
    @sreeranjinib6176 3 года назад +20

    സാംബശിവൻ എന്ന പ്രതിഭയ്ക്ക് പ്രണാമം, ചങ്ങനാശ്ശേരിയിൽ ആനന്ദാശ്രമത്തിൽ എന്റെ ചെറുപ്പത്തിൽ എത്ര കഥകൾ കേട്ടിരിക്കുന്നു

  • @RajuRaju-ej4yo
    @RajuRaju-ej4yo 4 года назад +22

    ഈ കഥാപ്രസംഗം കേഴ്ക്കുമ്പോൾ ഓര്മ്പലപ്പറമ്പിലെ മണൽപ്പുറത്തു ഇരുന്ന് കഥ കേൾക്കുന്ന പ്രതീതി ഉണ്ടാവുന്നു

  • @ayyappadass.v7403
    @ayyappadass.v7403 Год назад +5

    ബാല്യത്തിൽ പ്രിയ പിതാവിനൊ പ്പം ഈ പ്രിയ കാഥികന്റെ പ്രിയ വി. സാബശിവന്റെ കഥാപ്രസംഗം കാണാൻ പോയത് ഒരു മഹാ ഭാഗ്യമായി കാണുന്നു
    ഇന്നും എന്നും പ്രിയ സാബശിവനെ നമ്മൾ ഓർക്കും❤❤❤❤❤

  • @rskrishnamoorthi7420
    @rskrishnamoorthi7420 4 года назад +20

    ഖതികസാമാറട്ടെ അങ്ങേക്കു മരണമില്ല. എന്നും അങ്ങു ജനഹൃദയങ്ങളിൽ ജീവിക്കും.

  • @prasadvelu2234
    @prasadvelu2234 3 года назад +21

    സാംബശിവൻ: കഥാപ്രസംഗകലയിലെ മലയാളത്തിൻ്റെ മണിമുത്ത്.. വിശ്വസാഹിത്യ കൃതികളെ സാധാരണാക്കാർക്ക് പരിചയപ്പെടുത്തിയ അതുല്യപ്രതിഭ 👍🙏💜

  • @jayagopal4525
    @jayagopal4525 2 года назад +11

    സാംബശിവൻ തീർത്ത അനുഭൂതിക്ക് പകരം കലാലോകത്ത് മറ്റൊന്നുമില്ല. വിലയ്ക്ക് വാങ്ങാം കഴിഞ്ഞ 35 വർഷങ്ങളായി കേട്ടിട്ടും മതിവരാത്തതിന്റെ
    മാജിക് എനിക്ക് ഇനിയും മനസിലായിട്ടില്ല ...
    അതാണ് സാംബശിവൻ എന്ന
    കഥിക സാമ്രാട്ട്

  • @jayamohanpa3798
    @jayamohanpa3798 2 года назад +22

    ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഇവിടെ കഥ പറയുവാൻ ഇനിയും ഇതേ ശബ്ദവുമായി.. ഇതേ സാംബശിവനായി എത്തിയിരുന്നെങ്കിൽ.. എന്ന് ആഗ്രഹിക്കുന്നു.. 🌹🌹🌹🙏

  • @jayanp3092
    @jayanp3092 4 года назад +17

    മറക്കില്ല സാബശിവനെ;..

  • @kilimanoorsalimkumar7134
    @kilimanoorsalimkumar7134 6 лет назад +18

    കേരളവും കേരളീയനും നിലനില്ക്കും കാലം മറക്കാനാവാത്ത കഥകളിലൂടെ മനസ്സിന്റെ മണിച്ചെപ്പിൽ കാത്തു സൂക്ഷിക്കുന്ന കാഥികനാമം, കഥാപ്രസംഗക്ലാസുകളിൽ ഒരുവർഷം പങ്കിട്ട അനുഭവങ്ങൾ എന്റെ ജീവിതത്തിലെ വിസ്മരിക്കാനാത്ത നിമിഷങ്ങൾ

  • @amsarun3997
    @amsarun3997 6 лет назад +18

    നന്ദി ജീവൻ, നന്ദി പു. ക. സ, വഞ്ചിയൂർ ഏരിയ കമ്മിറ്റി, നന്ദി VN മുരളി സർ

  • @AnilNair-i6c
    @AnilNair-i6c 4 месяца назад +2

    പത്തനംതിട്ട ജില്ലയിൽ കൊറ്റനാട് വൃന്ദാവനം എന്ന എന്റെ നാട്ടിലെ ശ്രീനാരായണ ഗുരു മന്ദിരത്തിൽ എഴുനിമിഷങ്ങൾ എന്ന ഈ കഥ സാംബശിവൻ അവതരിപ്പിച്ചത് നേരിട്ട് കണ്ടു കേട്ടു,അതിനു ശേഷം ഏകദേശം ആറ് മാസത്തിനുള്ളിൽ അദ്ദേഹം ഓർമ്മകൾ മാത്രം ബാക്കിയാക്കി വിടപറഞ്ഞു, 🙏🌹

  • @heisenberg1458
    @heisenberg1458 2 года назад +11

    കഥാ പ്രസഗം ഒരു ദിനം തിരിച്ച് വരും.
    അന്ന് സിനിമകൾ മാറി നിൽക്കും.
    ❤️

    • @vkbaiju8967
      @vkbaiju8967 2 года назад +1

      വരും പക്ഷെ ഇത് പോലുരു ആൾ ഉണ്ടാവില്ല

  • @rejimathew3074
    @rejimathew3074 3 года назад +12

    മറക്കില്ല മറക്കാൻ കഴിയില്ല

    • @gopik7544
      @gopik7544 Год назад +1

      Ente. Jeevanaanu. E. Maha prathifa

  • @sureshkumarb7129
    @sureshkumarb7129 Месяц назад +1

    ഉൽസവ പറമ്പുകളെ ഇളക്കിമറിച്ച കലാകാരൻ. നിര വധി പരിപാടികൾ നേരിട്ട് കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അദേഹത്തിന്റെ സമരണക്ക് മുമ്പി ൽഒരു പിടി രക്ത പുഷ്പങ്ങൾ.🌹🌹

  • @geethakr2156
    @geethakr2156 2 года назад +7

    നല്ല കഥ ശ്രീ സാമ്പ ശിവന്റെ അവതരണം കൂടി ആയപ്പോൾ മനോഹരം ആയി..👍👍👍🙏

  • @Ak-hq8zm
    @Ak-hq8zm 3 года назад +14

    Sambasivan a Legend who could never be replaced ❤️❤️❤️

  • @sivakumark9445
    @sivakumark9445 Год назад +7

    ഇനി ഒരു കാലത്തും ആർക്കും കഴിയാത്ത ചരിത്രം സൃഷ്ടിച്ച അൽഭുത പ്രതിഭാസം ! വർഷത്തിൽ മുഴുവൻ ദിവസവും പ്രോഗ്രാം കിട്ടിയ കലാകാരൻ ! സീസൺ സമയത്ത് അത് ദിവസം നാലും മൂന്നും പ്രോഗ്രാമുകൾ !' ഉറങ്ങുന്നത് യാത്രയിൽ വാഹനത്തിൽ ഇരുന്നു മാത്രം ! പകൽ ബുക്കിംഗ് സംബന്ധിച്ച തിരക്ക്. ഇദ്ദേഹത്തിൻ്റെ കഥാപ്രസംഗം കേഴ്‌ക്കുവാനും നടത്തുവാനും അവസരം കിട്ടിയ ഒരു ഭാഗ്യവാൻ ആണ് ഞാൻ ! ഇല്ല, ഇനി ഇതുപോലെ ഒരു അൽഭുതം നമ്മുടെ നാട്ടിൽ ഉണ്ടാകും എന്നു തോന്നുന്നില്ല ! സാംബ ശിവൻ , ലോകത്തിന് കേരളം സംഭാവന ചെയ്ത അൽഭുതം !

  • @damodaranck420
    @damodaranck420 6 месяцев назад +2

    യ ശശ്ശരീരനായ വി.സാംബശിവൻ അവർകൾക്ക് വീണ്ടുമൊരിക്കൽകൂടി അഭിവാദ്യങ്ങൾ

  • @sajjanmedayil1428
    @sajjanmedayil1428 3 года назад +27

    ആഴത്തിൽ ഉള്ള വായന തുടങ്ങുന്ന പ്രായത്തിന് മുൻപ് തന്നെ കഥാപാത്രങ്ങളെയും , ചുറ്റുപാടും മനസ്സിൽ ചിത്രീകരിക്കാൻ പഠിപ്പിച്ചത് വി. സാംബശിവൻ എന്ന ഈ അതുല്യ പ്രതിഭയാണ്, പ്രണാമം 🙏

    • @salammannadyspeaks1839
      @salammannadyspeaks1839 3 года назад +3

      വിശ്വസാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയ പ്രതിഭ

    • @SurendranPrema-ie1ou
      @SurendranPrema-ie1ou Год назад +2

      😊k😊

  • @sanathanannair.g5852
    @sanathanannair.g5852 4 года назад +15

    This programme was conducted in 1995 at karthika thirunal theatre TVM inaugurated by Com.E.K.Nayanar, presiding by Prof.O.N.V & Nilamperoor Madhusoodhanan Nair. I was also there that time. This is the last kadhaprasangam of Samban sir based the famous novel "The Seven minutes" of Irving Wallace, an American novelist.

    • @defencequest6669
      @defencequest6669 Год назад +3

      Sambasivan Sir's last stage performance was on 7 March 1996, Pankulam Madan Nada temple, Attingal where he performed "Ezhu Nimishangal".

  • @NizamHameed-x3c
    @NizamHameed-x3c 5 месяцев назад +1

    കഥാപ്രസംഗം ജനകീയ കലയാക്കിയ അനശ്വര കലാകാരൻ..!"💋🎉🎉🎉🌹❤️👌👌👌👏👏👏💕💞🙏🙏🙏👍👍👍

  • @joshikunnel5781
    @joshikunnel5781 3 года назад +4

    I had the fortune of attending several of the performances of both V. Sambasivan, and K. Sadanandan. Great artists who spread social messages in very captivating styles. Salute to both the comrades!

  • @SarojaDevi-xk2cd
    @SarojaDevi-xk2cd 2 месяца назад

    Grandfather smarana puthukkiyathine jeevanmoneantiyudevaka thanks❤❤❤❤❤

  • @thethushar
    @thethushar 5 лет назад +24

    ശബ്ദം തന്നേ ധാരാളം..💓

  • @thankachann7677
    @thankachann7677 15 дней назад

    അടിപൊളി സഖാവെ പുതിയതലമുറ കാണാതെ പോയല്ലോ

  • @sathyavathykg
    @sathyavathykg 3 года назад +3

    Good Work. Thank you Jeevan sir. Marakukailla Orunalum
    Sambasivan .Sir

  • @shajigp9991
    @shajigp9991 3 месяца назад +1

    മനോഹരം

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 9 лет назад +46

    വളരെ നന്ദി ...ജീവന്‍ ....സാംബശിവന്‍ സാര്‍ നമ്മുടെ മലയാളികളുടെ ഹൃദയത്തില്‍ എന്നും ഉണ്ടാവും .....മറക്കുമോ നമ്മളീ കാഥികനെ ......മറക്കുമോ നമ്മളീ കാഥികനെ .....മറക്കില്ല ...മറക്കില്ല നമ്മളീ കാഥികനെ ......

    • @BaijuSadasivan
      @BaijuSadasivan 8 лет назад +6

      മലയാളികളില്‍ ഒരു അപൂര്‍വ്വ ജന്മത്തിനു ഉടമയായിരുന്നു മഹാനായ ആ കലാകാരന്‍. തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹം എന്‍റെ കൌമാര യൌവ്വന കാലത്തെ ചിന്തകളെ വളരെ സ്വാധീനിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു.
      പല തവണ കേട്ട് തഴമ്പിച്ച കഥകള്‍ പോലും വീണ്ടും വീണ്ടും തേടി പിടിച്ചു കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തില്‍ കഥ പറയുന്നതിലെ ആ അതുല്യ ശൈലി ആണ്....

    • @sreedharand1121
      @sreedharand1121 7 лет назад

      Baiju Sadasivan

    • @queenofcafe472
      @queenofcafe472 6 лет назад

      Orikkalum marakkan kazhiyilla ee kadhikane

  • @shajikvy7768
    @shajikvy7768 4 года назад +7

    ഒരു പാട് സന്തോഷം

  • @sreeranjinipulicka9121
    @sreeranjinipulicka9121 Год назад

    V ..sambasivan...ottanavadhi ambala parambukale aayirangale kolmayirkollicha amoolya nidhi..ottanavadhi angayude kadha kelkkaan bhaagyam labhicha eniyku angaye oriykalum marakkaan kazhiyillaa. Aadaaranjalikal ..enthoru kadhayaannuthu. Super...avatharannam kemkemam . Nanni nanni nanni ...❤❤love you sir..

  • @sunilkumarr6516
    @sunilkumarr6516 7 лет назад +12

    വളരെ നന്നായി കഥാ പ്രസംഗകലക്ക് ഒരു പുതിയ അനുഭവം

  • @NizamHameed-x3c
    @NizamHameed-x3c 5 месяцев назад +1

    രണ്ട് ശബ്ദമാണ് V സംബശിവൻ സാറിന് 🎉🎉🎉👏👏👏👌👌👌💋💕💞🌹🌹🌹❤️❤️❤️🙏🙏🙏👍👍👍

  • @sajikarimpannoor
    @sajikarimpannoor 9 лет назад +6

    Thanks Prof.V.SAMBASIVAN & Jeevan V.Sambasivan for this tribute ....

  • @ajayand7252
    @ajayand7252 7 лет назад +39

    കഥാപ്രസംഗ ചക്രവർത്തി സഖാവ് സാംബശിവന് ഹൃദയാജ്ഞലി, :

  • @kslaly4341
    @kslaly4341 2 года назад +1

    Sambasivan sirne Kanan kaziyathathatu ente lifele theeranastamanu.

  • @gafjask4849
    @gafjask4849 6 лет назад +4

    Jeevan..sambasivan kozhikode vannappol oru nal urakkamillathe kadhaprasagam kettirunnu .marakanavunnilla.nalla kalakara .marakkilla

  • @raveendranm3194
    @raveendranm3194 8 лет назад +9

    നല്ല ഉദ്യമം. അഭിനന്ദനങ്ങൾ ജീവൻ

  • @gouthamprasad3840
    @gouthamprasad3840 3 года назад +4

    Thankyou jeevan.

  • @aiyappann3799
    @aiyappann3799 3 года назад +3

    Sambasivan Ennal Kadhaprasangam Kadhaprasangam Ennal Sambasivan

  • @subramanianv5748
    @subramanianv5748 4 года назад +5

    Worthful presention

  • @nirmalsolomon7791
    @nirmalsolomon7791 8 лет назад +6

    orupaad santoshamund... luv saambasivan sir

  • @Rajeshkumar-f9p7m
    @Rajeshkumar-f9p7m 6 месяцев назад +1

    എന്റെ ❤️❤️❤️

  • @bijubhasi6254
    @bijubhasi6254 8 лет назад +8

    Excellent - thanks Jeevan for uploading this master piece.

  • @binukc6483
    @binukc6483 11 месяцев назад

    സംബശിവൻ എന്ന അതുല്യ പ്രതിഭയുടെ അതുല്യ കലാവിരുന്നു....
    അത്യുജ്വലം...

  • @nirmalsolomon7791
    @nirmalsolomon7791 8 лет назад +6

    mind blowing... ee prathibhaye onnu neril kanaanum oru vaakkupolum samsarikkanum kazhiyaathathil njan valare dukhikkunnu... iniyum sambasivan sirnte kadhaprasamga videos upload cheiyanam enn abhyarthikkunnuuu

  • @devdevan551
    @devdevan551 7 лет назад +3

    sir thankalude kure kadhaprasangam njan nerittu kettittund.avayellam athupole manassil😪 angayude illayma vallatha nashtam..miss u SIR

    • @manojn6165
      @manojn6165 7 лет назад

      ഒരിക്കലും മരിക്കാത്ത ഒാർമ്മകൾ....മരിക്കുന്നതു വരെ ഉയർത്തിപ്പിടിച്ച ആദർശങ്ങൾ മുറുകെപിടിച്ച ജീവിതം.അതിൽ ഒരു വിട്ടു വീഴ്ചകൾക്കും തയ്യാറാവാതിരുന്ന ജന്മം....അങ്ങനൊരാൾ ഇനിയുണ്ടാവില്ല...തീർച്ച....

    • @johnvarghese6054
      @johnvarghese6054 6 лет назад

      Orickalum marakilla angheyude kathakal pattukal ennum moolipadum

  • @devadaskp6329
    @devadaskp6329 2 года назад +2

    എത്രതവണകേട്ടലും മതിവരത്തകഥകൾ

  • @vasu-od5rb
    @vasu-od5rb 7 месяцев назад +1

    Salute 🙌

  • @ngjohngeorge3093
    @ngjohngeorge3093 7 лет назад +4

    Thanks for upload

  • @madhutp2794
    @madhutp2794 2 месяца назад

    ജീവിക്കുന്നു ഞങ്ങളിലൂടെ

  • @Sudarsanan1
    @Sudarsanan1 4 года назад +3

    .കൊള്ളാം

  • @PramodKumar-rw3qh
    @PramodKumar-rw3qh 8 лет назад +12

    nice jeevan.. carry on...if possible upload more...its too nostalgic

  • @viswamcp5352
    @viswamcp5352 3 года назад +1

    Marakumo mingle saghave...marakilla nammalee
    ..sagahavine

  • @anilchandhanam6044
    @anilchandhanam6044 Месяц назад

    Big salute

  • @sobhabridalbespoke8985
    @sobhabridalbespoke8985 4 года назад +5

    Kaഥിക സാമ്രാട്ട് V . സാംബശിവൻ

  • @yatheendranmr1935
    @yatheendranmr1935 5 лет назад +3

    If anyone have Yanthram live recording or audio please upload.

  • @ravindranmadhavan8630
    @ravindranmadhavan8630 2 месяца назад

    സംബശിവനോളം സംബശിവൻ മാത്രം.

  • @ranjithnarathranjithnarath1966
    @ranjithnarathranjithnarath1966 6 лет назад +4

    സൂപ്പർ

  • @varkeyjaccob3046
    @varkeyjaccob3046 6 лет назад +12

    പ്ലീസ് അപ്‌ലോഡ് മോർ സ്റ്റേജ് പ്രോഗ്രാം ഓഫ samban sir..

  • @RaviVarma-so2cf
    @RaviVarma-so2cf 2 года назад +2

    “യന്ത്രം “ upload cheyyamo?

  • @devdevan551
    @devdevan551 7 лет назад +5

    Thank u Jeevan.sir

  • @prasadtk5389
    @prasadtk5389 4 месяца назад +1

    Lal salam

  • @venugopalannairv.5282
    @venugopalannairv.5282 2 года назад +4

    കഥാപ്രസംഗ ചക്രവർത്തി

  • @rajeshp5200
    @rajeshp5200 Месяц назад

    താങ്ക് യു❤

  • @narayanansthambi560
    @narayanansthambi560 2 года назад

    Saambashivan
    one and only .

  • @gracygracykutty8790
    @gracygracykutty8790 6 месяцев назад

    വളരെ നന്നായിരുന്നു

  • @nithin287
    @nithin287 9 лет назад +5

    awesome:)

  • @nithin287
    @nithin287 9 лет назад +5

    Nice edit & rendering

  • @praseedkumar2484
    @praseedkumar2484 Месяц назад

    കലികാലം ഇപ്പം മരു മോനും മാമനും

  • @cnbvvbjhhhhjk4080
    @cnbvvbjhhhhjk4080 9 лет назад +4

    please kaivasamulla kadhaprasangam ellam upload cheyyanam puthu thalamurakkuvendi

  • @gopakumarist
    @gopakumarist 9 лет назад +3

    thanks mr, jeevan to upload last version kathaprasangam samban sir,, stri not yet vasanthan sir try to performance....?

    • @JeevanVSambasivan
      @JeevanVSambasivan  9 лет назад +1

      Gopakumar Gopakumar :) Vasanthakumar Sambasivan presented ' STREE ' in the year 2002 and
      I will be uploading it shortly

    • @gopakumarist
      @gopakumarist 9 лет назад +1

      great thanks
      iwas the student of samba n sir

  • @premjikathap5964
    @premjikathap5964 8 лет назад +4

    Good work

  • @niceguy3099
    @niceguy3099 6 месяцев назад +1

    നല്ല കലാകാരൻ... എങ്ങനെ കമ്മ്യൂണിസ്റ് 😢 ക്രൂരന്മാരുടെ കൂടെ പെട്ടു പോയി... ചിലപ്പോ പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ ഇന്നത്തെ പോലെ ആയിരുന്നിരിക്കില്ല

    • @anishjanardhanan3982
      @anishjanardhanan3982 11 дней назад

      പണ്ടത്തെ കമ്മികൾ ഇന്നുള്ളവരെക്കായി മോശമായിരുന്നു

  • @sudhamani3590
    @sudhamani3590 5 лет назад +4

    Thanks jeevan sir. Cheruppathil rediyovil kettitteullu

  • @ajithkumarkumar9150
    @ajithkumarkumar9150 7 лет назад +4

    Rainbow add cheyyuvan pattumo

  • @sureshkpattar3124
    @sureshkpattar3124 4 года назад +5

    ജീവൻ ഈ കഥ1990 ലെ കഥയല്ലേ.ഓച്ചിറയിൽ വെച്ചാണ് ഞാൻ ഈകഥ കേൾക്കുന്നത്.

  • @RajanKK-l4v
    @RajanKK-l4v Год назад +1

    Is the violinist thabalist harmonist of sambasivan alive

    • @JeevanVSambasivan
      @JeevanVSambasivan  Год назад +1

      Harmonist Kadavoor Madhu is alive, not performing due to age related issues.
      Thabalist Kochi Rajappan, Violinist Rajan, Old Harmonist Venmani Vijaya Kumar are no more.

  • @vkbaiju8967
    @vkbaiju8967 2 года назад

    എന്താ പാട്ട് suuupper

  • @sreevalsanvasudevannair4161
    @sreevalsanvasudevannair4161 Год назад

    , യന്ത്രം, കഥയുടെ സ്റ്റേജ് പ്രോഗ്രാം അപ്‌ലോഡ് ചെയ്യുമോ.. Please

  • @hhtmupspalachiravarkalatvp2495
    @hhtmupspalachiravarkalatvp2495 9 лет назад +3

    tnks Jeevan

  • @anirudhanag-qs7sc
    @anirudhanag-qs7sc 6 месяцев назад

    Pleaseheanakathaprassangam

  • @teenassociates2728
    @teenassociates2728 3 года назад +2

    1975-1980 Owh Radio use kathaprasangam mathrem

  • @gangaprasad9583
    @gangaprasad9583 3 года назад +1

    Onnu motham kittumo

  • @MohamadIqbal-m9d
    @MohamadIqbal-m9d 8 месяцев назад

    Rainbow voice ella

  • @ramakrishnanniduvayalil.kr6460
    @ramakrishnanniduvayalil.kr6460 7 лет назад +3

    Good

  • @manoharanpillai5500
    @manoharanpillai5500 3 года назад +2

    Innu Sambasivan jeevichirunnenkil.Kerala communisathine engine visheshippikkum

  • @teslamyhero8581
    @teslamyhero8581 5 лет назад +3

    👌👌👏👏

  • @kannankarakunnell
    @kannankarakunnell 3 года назад +2

    🙏🙏🙏

  • @sudhas7026
    @sudhas7026 3 года назад

    Lacking Vermony Vijayan sir?

  • @ravimohankr1537
    @ravimohankr1537 2 года назад +1

    ജീവൻ, സാംബൻ സാർ കഥ പറയുന്ന കാലം കൂടി പറയണം. ഈ കഥ തിരുവനന്തപുരത്ത് ആണ് നടക്കുന്നത് എന്ന് അറിയാം, എന്നാൽ അങ്ങനെ സൂചന ഇല്ലാത്ത ചില കഥകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @RajanKK-l4v
    @RajanKK-l4v 10 месяцев назад

    കടവൂർ മധു അവർകളുടെ ഫോൺ നമ്പർ അയച്ചു തരുമോ

  • @shijuvk5244
    @shijuvk5244 6 лет назад +2

    Kedamagalam sadhanadhan kathaprasagam undo

    • @paraja1495
      @paraja1495 4 года назад

      Kedamangalam

    • @peethambarank7190
      @peethambarank7190 4 года назад

      Old Venmony,baby ,usef ,baby and chellan are not in the stage. This was the only less

  • @RajanKK-l4v
    @RajanKK-l4v Год назад

    Hemantham chandrika vannu poy premanubhoothiyum maattukootti premakavyam valarunnu anuraga vasantham vidarunnu

  • @AyyoobIbrahim8328
    @AyyoobIbrahim8328 3 года назад

    Ee car?????

  • @BaijuBaiju-q4h
    @BaijuBaiju-q4h 3 дня назад

    വരക്കല ജനാർദ്ദന സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിനും ശിവഗിരിയിലും സ്ഥിരം വേദിയുണ്ടായിരുന്നു ഇദ്ദേഹത്തിനു പകരം വയക്കുവാൻ മറ്റാരും ഇല്ല

  • @haridasanc5414
    @haridasanc5414 3 месяца назад

    ഇതുപോലെങ്കലാകാരനെ ഇനി കേരള കരക്ക കിട്ടില്ലെ?