മുടിക്ക് കറുത്ത ചായം കൊടുക്കൽ; ഇസ്‌ലാമിക നിലപാട്. A K Naseer Madani.

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии •

  • @majji-dd1ud
    @majji-dd1ud 8 месяцев назад +1

    Màshalla jazakallah khair palaril ninnum kitade arivugal

  • @abbas6720
    @abbas6720 8 месяцев назад

    Al hamdulilla
    Santhosham

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +2

    കറുപ്പിക്കാനും മൈലാഞ്ചി കൊടുക്കാനും തെളിവുണ്ട് ഇഷ്ടമുള്ളത് സ്വീകരിക്കാം

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 2 года назад +1

    കറുപ്പിച്ചാലും മറ്റുകളർ കൊടുക്കുകയാണെങ്കിലും ഉദ്ദേശം നന്നായാൽമതി

  • @aboobackerkunnumal4249
    @aboobackerkunnumal4249 2 года назад +2

    വഞ്ചന ഏത് വിഷയത്തിലും ഹറാമാണ്.

  • @V2mediaa
    @V2mediaa Год назад

    മുടിക്ക് കളർ നൽകിയാൽ
    ജനാബത്ത് കുളി ശരിയാകുമോ

  • @latheefabusafeerlatheefkod1819
    @latheefabusafeerlatheefkod1819 2 года назад +3

    ചുരുക്കിപ്പറഞ്ഞാൽ ഖണ്ഡിതമായി ഒരു അഭിപ്രായവും പറയാനില്ല എന്നർത്ഥം

    • @muhammadkp1967
      @muhammadkp1967 7 месяцев назад

      ഹദീസിൽ എന്ത് വിഷയത്തിലാണ് ഖണ്ഡിതമായ അഭിപ്രായമുള്ളത്

    • @muhammadkp1967
      @muhammadkp1967 7 месяцев назад

      മുടികറുപ്പിച്ചാൽഎന്താ മൗലവീകുഴപ്പം?ആയിരം അഭിപ്രായം എങ്ങനെ വന്നു?മുത്ത്റസൂലിന്സ്ഥിരമായ അഭിപ്രായമില്ലെ?നബിയുടെപേരിൽകള്ളകഥയല്ലെഇതൊക്കെ കറപ്പിക്കുന്നവർകറുപ്പിക്കട്ടെ
      അല്ലാത്തവർ അവരുടെ ഇഷ്ടം ചെയ്യട്ടെ.ഇതൊരുവല്ല്യകാര്യമാക്കുന്നതെന്തിന്
      വേറെ100 പ്രശ്നങ്ങൾഇവടെയില്ലെ?.

  • @shafeekmenath1918
    @shafeekmenath1918 8 месяцев назад

    ഏതു വസ്തു ഉപയോഗിച്ചാ ണ് കറുപ്പിക്കാവുന്നത്

  • @short2kill944
    @short2kill944 2 года назад

    Muthu rasool. Sa. Enthu paranju

  • @aboobackerkunnumal4249
    @aboobackerkunnumal4249 2 года назад +2

    മുടി കറുപ്പിക്കൽ ഹറാമാണ് എങ്കിൽ യുദ്ധത്തിന് പോകുമ്പോൾ മുടി കറുപ്പിക്കാൻ പറയുമോ?.
    മുടി മരിക്കുന്നത് വാർദ്ധക്യസഹജമായ പ്രത്യേകതയാണ്. അങ്ങിനെ എങ്കിൽ വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിത്സിക്കാൽ ഹറമാകുമല്ലോ.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 5 месяцев назад

    നിയ്യത്ത് നന്നായാൽ മതി

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 10 месяцев назад +2

    കറുപ്പിക്കുന്നവർ ഒന്ന് പറയുക മുടി എന്ത് മെറ്റീരിയൽ കൊണ്ട് കറുപ്പിക്കും അത്തരം. വസ്തുക്കൾ ശുദ്ധിയെ ബാധിക്കും വലിയ 'അശുദ്ധിയും വൊളു " വിനും വെള്ളം ചെരാത്തിടത്തോളം ഇനി വെള്ളം ചേരുന്ന ഏത് വസ്തുക്കളാണെന്ന് പറയുക ശരിക്ക് പറഞ്ഞാൽ പെയിൻ്റ് അടിക്കുകയാണ് മുടിയിൽ അപ്പോൾ വെള്ളം എങ്ങനെ ചേരും "

  • @SmilingOleanderFlower-nt6bj
    @SmilingOleanderFlower-nt6bj 2 месяца назад

    മുടി കറുപ്പിക്കൽ ഹറാമാണ് സ്വർഗത്തിന്റെ മണംവരെ കിട്ടില്ല എന്നാണ് ചിലപഢിതർ നാട്ടിൽ പറയാറുള്ളത് അത് ശരിയാണ് പക്ഷെ അത്്ആരെകുറിച്ഛാണ്,? എങ്ങനെയുള്ളചിന്തകരാണ് എന്ന്കൂടി ഉണ്ട് അത്്പറയാതെ ഹറാമാണന്ന് തള്ളിആളെ പ്പൊട്ടനാക്കിയവരാ ഭൂരിപക്ഷം, ഒരു മുടി കറുപ്പിച്ഛാൽുസ്വർഗം നഷ്ട്മാകുമോ,? എങ്കിൽവല്ലാത്ത ഒരു മഹാപാപമാണോ ഇത്,? ഒരിക്കലുമല്ല,മറിച്ഛ് അത്് ഞാനാണ് അള്ളഞാൻമരിക്കില്ല ഞാൻവയസ്സനാകില്ല എന്ന്ചിന്തിച്ഛ ഫിർഔൻചിന്തകരെപറ്റിയാണന്ന് പറയാറില്ല, അള്ളഅഹങ്കാരത്തെ ഇഷ്ട്പ്പെടുന്നില്ല അത്്ഏത് വിഷയത്തിലും,പണത്തിൽ വേശത്തിൽ ഏതിലും അത്തരം അഅഹങ്കാരികൾക്ക് ഉള്ള മുന്നറീപ്പിനെ മറക്കപ്പെട്ടു എന്ന്കൂടി വായിക്കണം..

  • @ummernk3509
    @ummernk3509 6 месяцев назад

    ഇതിൽ പണ്ഡിതന്മാരുടെ അഭിപ്രായമാണ് പറയുന്നത്
    അഭിപ്രായം ഒരിക്കലും സത്യമാകില്ല അഭിപ്രായം മാറ്റാൻ പറ്റുന്ന കാര്യമാണ് സത്യം പറയൂ

  • @ahammedkabeer7388
    @ahammedkabeer7388 2 года назад

    m ?

  • @sayidmathath4533
    @sayidmathath4533 8 месяцев назад

    റസൂൽ സയുടെ ഹദീസ് എവിടെ

  • @short2kill944
    @short2kill944 2 года назад

    Ankalappil akkalle

  • @ahammedkabeer7388
    @ahammedkabeer7388 2 года назад

    ,

  • @rahilasujal9302
    @rahilasujal9302 26 дней назад

    ഒന്നും illa

  • @basheerbasheer5235
    @basheerbasheer5235 Год назад +1

    താങ്കളുടെ മുടി കറപ്പിച്ചല്ലോ ച്ചാൾ

  • @sameerasami3382
    @sameerasami3382 9 месяцев назад

    Shariyaya apiprayam illa

  • @ahammedkabeer7388
    @ahammedkabeer7388 2 года назад

    allrefortsfools