15 Acre Agricultural Land withTraditional House on River side For Sale kasargode | സെന്റ്‌ ( 30000)

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 15 Acre Super Agricultural Land With Traditional House On River side For Sale kasargode | വരുമാനമുള്ള തോട്ടം (സെന്റിന് 30000)
    2100 വെട്ടിക്കൊണ്ടിരിക്കിയുന്ന റബ്ബർ,80 തെങ്ങുകൾ (1ലക്ഷം വർഷം വരുമാനം ),1.5 ഏക്കറിൽ അടക്ക (വർഷം 13 കിന്റൽ ), കുരുമുളക് (വർഷം 1.5 കിന്റൽ ), കശുവണ്ടി, കാപ്പി, പ്ലാവ് (15), മാവ് (5), തേക്ക് (25), ചിക്കു, ജാതി, പേരക്ക, മഹാഗണി മറ്റ് മരങ്ങൾ, ഒരു ഭാഗം 400മീറ്റർ പുഴ, ഒരു ഭാഗം മെയിൻ റോഡ് 100 മീറ്റർ, കുഴൽ കിണർ (2), കിണർ, വറ്റാത്ത വെള്ളം, ലേബർ കോട്ടേഴ്‌സ്, 50 വർഷം പഴക്കമുള്ള തടികൊണ്ട് പണിത 3 റൂം തറവാട് വീട്‌, നല്ല വളക്കൂറുള്ള മണ്ണ്, നിരപ്പായ പ്ലോട്ട്, സ്ക്കൂൾ,ഹോസ്പിറ്റൽ എല്ലാം അടുത്ത്,മൊത്തം 15 ഏക്കറും വീടും, സെന്റിന് 30000 ചോദിക്കുന്നു, കുറയും.
    For #Purchase/#sale/#rent/#Construction/#lease/#Exchange/#commercial #residential/#Farm #Usedcarsales
    Call Or Whatsapp / Telegram 👉 Freeland Properties📲7594 944 940 / 📲6238 800 125
    Visit Our website 👇👇👇WWW.freelandproperties.in
    FOLLOW, this link to view our catalog on whatsapp👉wa.me/c/917594...
    Pls sgn up our app in Play Store👇
    play.google.co...
    Like our Facebook Page to get fresh Properties 24 /7
    👇
    freelandproperties
    ✅follow us in Instagram👇
    / ____freeland_properties_
    For our youtube channel 📎
    / freelandproperties313
    #realestate #agricultureland #Resortland

Комментарии • 42

  • @swapnajoseph5409
    @swapnajoseph5409 3 года назад +6

    Nice music

  • @asiyap4620
    @asiyap4620 3 года назад +10

    ബദിയടുക്ക അല്ലെ കാസർഗോഡ് നിന്നും ഒരുപാട് ദൂരം ഇല്ലേ ആ ടെ ഇത്രയൊക്കെ വില ഉണ്ടോ

  • @shintoseban6458
    @shintoseban6458 13 дней назад

    80 തെങ്ങിൽ നിന്ന് 1ലക്ഷം വരുമാനം തേങ്ങ ഉള്ളിൽ സ്വർണം ആണോ ചേട്ടാ

  • @bigbbbb4731
    @bigbbbb4731 Год назад +1

    Ee sthalam ippo available ano?

  • @Pattumchiriyum
    @Pattumchiriyum 2 года назад +2

    Cent 15 വെച്ച് full നോക്കാം.. ✌️

  • @maninatesan745
    @maninatesan745 3 года назад +1

    maximum peoples know eng language please use

  • @abdullahaddad7025
    @abdullahaddad7025 3 года назад

    🔥beleya

  • @minifarmksdsha2175
    @minifarmksdsha2175 2 года назад

    Nice

  • @aboobakkarap720
    @aboobakkarap720 3 года назад +1

    Oru. 65.acr.banglow.parajadevide

  • @manimunda_shastry9108
    @manimunda_shastry9108 2 года назад

    @Freeland properties....ee stalam ippol vilpaneyayo?

  • @chinchudhanesh8462
    @chinchudhanesh8462 Год назад +1

    Is it available

  • @shajiviruthi3612
    @shajiviruthi3612 3 года назад +3

    May I offer you 9 lakhs per acre

  • @hmt5316
    @hmt5316 2 года назад

    Ee sthalam vittupoyo ?

  • @sheikhismail4718
    @sheikhismail4718 2 года назад

    H y

  • @mohananponneth2868
    @mohananponneth2868 Год назад

    വീട് യൊന്നും ഇത്ര വില ഇല്ലപ്പാ

  • @mithunashokpashok9903
    @mithunashokpashok9903 3 года назад

    monthly income

  • @basilvarghese5237
    @basilvarghese5237 3 года назад +4

    1500000 per acre anengil nokkam...

    • @adiammuworld6664
      @adiammuworld6664 3 года назад

      50,00,000 per acre border of Kasaragod (Sullia , Karnataka)

    • @fasilfaisu1315
      @fasilfaisu1315 2 года назад

      @@adiammuworld6664 good
      പക്ഷെ അവിടെ ഏതെല്ലാം കൃഷിക്ക് അനുയോജ്യമാണ് എന്ന് പറയുമോ

    • @adiammuworld6664
      @adiammuworld6664 2 года назад

      @@fasilfaisu1315 rubber can be cultivated.. now cashew cultivation is there

    • @fasilfaisu1315
      @fasilfaisu1315 2 года назад

      @@adiammuworld6664 ഏക്കറിന് അമ്പത് ലക്ഷം എന്നാണല്ലോ മുകളിൽ കാണുന്നത് (50,00,000)

    • @adiammuworld6664
      @adiammuworld6664 2 года назад

      @@fasilfaisu1315 athe.

  • @shajiviruthi3612
    @shajiviruthi3612 3 года назад

    Sorry maximum up to 1 crore for total land