5 KG കേര മീൻ അച്ചാറിട്ടപ്പോൾ 😋💯👌 | Fish Pickle | Keralastyle

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 184

  • @villagespices
    @villagespices  9 месяцев назад +37

    മീൻ അച്ചാർ വേണ്ടവർ ഈ whats app number ൽ contact ചെയ്യുക 😊:- 7902233527

  • @maureenbowerman5300
    @maureenbowerman5300 9 месяцев назад +5

    The love between the two makes the fish pickle more delicious. I'm there.❤

  • @nirmalathomas8813
    @nirmalathomas8813 9 месяцев назад +10

    പുതിയ സംരംഭം ഉയരങ്ങളിൽ എത്തട്ടെ,,,, ലോകത്തെല്ലാടത്തും എത്തട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏💞🌹

  • @joshanzachariah4225
    @joshanzachariah4225 9 месяцев назад +13

    First ടൈം ആണ് ekka തൊപ്പിയും ഗ്ലൗസ് ഇട്ടു കാണുന്നതേ സൂപ്പർ ഇക്ക and അമ്മ

    • @mathaipe3499
      @mathaipe3499 9 месяцев назад +2

      He is making this fish picke to sell it. The other videos are for his household.

  • @bonney21
    @bonney21 9 месяцев назад +1

    Ohhh നാവിൽ വെള്ളം വന്നു എൻ്റെ ഇക്കാ. കേര മീൻ അച്ചാർ പൊള്ളിച്ചു .... അശോക്

  • @nikithachellamma3844
    @nikithachellamma3844 9 месяцев назад +3

    ഇങ്ങനൊക്കെ ഇളക്കാനും വെയിറ്റ് എടുക്കാനും ഒക്കെ പറ്റുമോ

  • @sandhyanandakumar9254
    @sandhyanandakumar9254 9 месяцев назад +4

    Super👍🏻 God blessing🙏🏻

  • @sherlysingh2692
    @sherlysingh2692 9 месяцев назад +1

    Super pickle 😋 very tasty 😋

  • @Noname-fg5zp
    @Noname-fg5zp 9 месяцев назад +6

    Thoppium glouse ittathe suprr❤❤❤❤ ingnea veanm

  • @rathyps4988
    @rathyps4988 9 месяцев назад +2

    കണ്ടിട്ട് കൊതിയാവുന്നേ സൂപ്പർ❤😊

    • @1km678
      @1km678 9 месяцев назад +1

      രാവിലെ കോത്തിൽ അമിട്ട് വച്ച് പൊട്ടിക്കണ്ടി വരും....

  • @TessyBaiju-y7z
    @TessyBaiju-y7z 9 месяцев назад

    Ekka super❤️❤️❤️❤️🥰🥰🥰👍👍👍

  • @sreekalak4953
    @sreekalak4953 9 месяцев назад +17

    ഒരു കിലോ അച്ചാർ എത്ര രൂപ ആണ്. ഷിപ്പിങ് ചാർജ് ഉണ്ടോ. മറുപടി തരുമോ

    • @sreekalak4953
      @sreekalak4953 9 месяцев назад

      @@MohammedHaneefa-d3n thank so much for the reply

    • @devidas671
      @devidas671 9 месяцев назад +5

      കൊന്നാലും പറയില്ല

    • @villagespices
      @villagespices  9 месяцев назад

      Whatsapp me: 7902233527😊

  • @rishigeetha5892
    @rishigeetha5892 9 месяцев назад +2

    Aluminium and vinegar reaction
    takes place. Why not use manchatti

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 12 дней назад

    ഇക്കാടെ വിട് എവിടെ

  • @sreekalak4953
    @sreekalak4953 9 месяцев назад +5

    കൊള്ളാം.. സുഖമല്ലേ ❤❤

    • @1km678
      @1km678 9 месяцев назад

      ഇച്ചിരി കുറവാണ്

  • @sonofnanu.6244
    @sonofnanu.6244 9 месяцев назад +1

    Very good. 👍

  • @George-h6r8l
    @George-h6r8l 4 месяца назад +2

    How much price 1kg

  • @VilasiniDamodaran-yd2jo
    @VilasiniDamodaran-yd2jo 9 месяцев назад

    കണ്ടിട്ട് അടിപൊളി, എന്നാലും കുറച്ചു ഉലുവപ്പൊടി കൂടി ചേർക്കേണ്ടിയിരുന്നില്ലേ????

  • @sindhuc1588
    @sindhuc1588 9 месяцев назад +2

    ഈ വിനാഗിരി മൊത്തം ചേർക്കണോ

  • @AswathyAneesh-x1f
    @AswathyAneesh-x1f 9 месяцев назад +4

    വിനാഗിരി ഇത്രയും ചേർക്കണോ

  • @sasikumarclassic486
    @sasikumarclassic486 9 месяцев назад +1

    Make the oil locally for good health.

  • @omanaravindran8112
    @omanaravindran8112 9 месяцев назад +5

    മീൻ അച്ചാറിനു വില എന്താണ്. പത്തനംതിട്ടയിൽ തരുമോ. റിപ്ലൈ തരണേ

  • @prabhavenu1722
    @prabhavenu1722 9 месяцев назад +2

    Ekka eathintaok rate kudi 1kg parayaumo please

  • @moonchris3083
    @moonchris3083 9 месяцев назад +1

    മാഷേ മീൻ അച്ചാർ സൂപ്പർ കൊതിയാവുന്നു...

  • @denisondaniel8687
    @denisondaniel8687 9 месяцев назад

    Super pickle. Testy and delicious. 😅

  • @harikumar6281
    @harikumar6281 8 месяцев назад +1

    Hard working. Vijayikkum sure

  • @AswathyAneesh-x1f
    @AswathyAneesh-x1f 9 месяцев назад +4

    ചമ്മന്തിപൊടി കൂടി കാണിക്കണേ

  • @susanJacob-s5l
    @susanJacob-s5l 9 месяцев назад +1

    Super അച്ചാർ 👌👌👌👏👏

  • @jalajasasi4014
    @jalajasasi4014 9 месяцев назад +14

    ഇൻറാലിയത്തിൻ്റെ ഉരുളി ആണ് നല്ലത്. ഓടിൻ്റെ ഉരുളി ആകുമ്പോൾ പുളി ചെല്ലുമ്പോൾ ചിലപ്പോൾ ക്ലാവ് ഇളകാൻ സാദ്ധ്യത ഉണ്ട് അപ്പോൾ അച്ചാർ ഉപയോഗിക്കാൻ കൊള്ളില്ല

  • @deepthinair38
    @deepthinair38 9 месяцев назад

    canada kku ayakkan pattumo

  • @jessythomas561
    @jessythomas561 9 месяцев назад

    Rest edukanam ennu dr paranjathu marakenda ❤achar adipoli 😊

  • @satheeshkumar2308
    @satheeshkumar2308 9 месяцев назад

    Ithrayum vinegar cherkano?!!!

  • @junaidksd5997
    @junaidksd5997 9 месяцев назад +3

    Keera ikka ingal yettiya nattilek poli Ikka ingal nallaru vektiyan Njan Kasaragod kolliyail annh oru ayyayiram like tarumo plz 😢

  • @AnnieAjith-z4n
    @AnnieAjith-z4n 9 месяцев назад

    Ikg.Vila Anthane. Keralathinu Purathu Ayakumo

    • @villagespices
      @villagespices  9 месяцев назад

      Ayakkum
      Whatsapp me: 7902233527😊

  • @jessyauntyrockz5867
    @jessyauntyrockz5867 7 месяцев назад

    Enthanu vila

  • @sujavinu1404
    @sujavinu1404 9 месяцев назад +5

    പവിത്രം സൂപ്പർ ആണ് ആർക്കാ ഇത് കൊള്ളില്ലന്ന് തോന്നിയെ ഇദയം മാത്രം ഉപയോഗിച്ചവർക് അത് മാത്രം നല്ലതായിട്ട് തോന്നുള്ളു ഉപയോഗിച്ച് നോക്ക് അപ്പൊ നല്ലതും ചീത്തയും അറിയാൻ പറ്റും

  • @dthomas6037
    @dthomas6037 9 месяцев назад

    Do you ship overseas?

  • @thampikuruvilla3201
    @thampikuruvilla3201 9 месяцев назад

    Will you supply cash on delivery basis

  • @SujathaSuja-dg7xc
    @SujathaSuja-dg7xc 9 месяцев назад

    👍👏👏👏👏👏👏 ataryanubottti vla?

  • @lissyjose5118
    @lissyjose5118 9 месяцев назад

    Supper, achar

  • @satheedevi9800
    @satheedevi9800 9 месяцев назад +1

    ഞാൻ order ചെയ്തിരുന്നു....

  • @AmaravathiMini
    @AmaravathiMini 9 месяцев назад +2

    രൂപ എത്ര അച്ചാറിനു 1 kg

  • @JyothiV-p1j
    @JyothiV-p1j 6 месяцев назад +1

    ലൊക്കേഷൻ എവിടെയാണ്

  • @arathinair7688
    @arathinair7688 9 месяцев назад +1

    Super👍👍👍❤️❤️

  • @jismolanto3348
    @jismolanto3348 9 месяцев назад

    Wow supper poli 😋😋

  • @AleemaT-xc9lw
    @AleemaT-xc9lw 9 месяцев назад

    Ithil eth fish ann add cheydhad

  • @SreeDevi-v9e
    @SreeDevi-v9e 5 месяцев назад

    Super Angel 👍 God blessing 🙏🙏🙏

  • @justincrg8189
    @justincrg8189 9 месяцев назад

    👌👌👌🥰🥰🥰

  • @sukumariamma4451
    @sukumariamma4451 9 месяцев назад +1

    ❤❤❤❤️❤️👍👍

  • @jollybibu1466
    @jollybibu1466 9 месяцев назад

    Eid Mubarak

  • @jujubee8607
    @jujubee8607 4 месяца назад

    Adupoli😋😋😋

  • @josesamuel136
    @josesamuel136 2 месяца назад

    കേരമീൻ അച്ചാർ kg എത്ര

  • @mohammedmustafa8162
    @mohammedmustafa8162 9 месяцев назад

    ഇക്ക കരിമസാല ഉപയോഗിച്ച് സൂപ്പർ

  • @jainijaini6257
    @jainijaini6257 9 месяцев назад

    ഇക്കാ സൂപ്പർ 👌👌

  • @josekutty9175
    @josekutty9175 9 месяцев назад

    👍👍👍

  • @LathaLatha-ul7ti
    @LathaLatha-ul7ti 9 месяцев назад

    Adipoliiii 😍🥰

  • @rishikeshtraj5378
    @rishikeshtraj5378 9 месяцев назад

    Dont use Chemical vinegar

  • @liniroy5874
    @liniroy5874 9 месяцев назад

    Super 👍🏻👍🏻

  • @Thwayyiba0208
    @Thwayyiba0208 9 месяцев назад +1

    ഇക്കാ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് നല്ല പോലെ മൂത്ത് മൊരിഞ്ഞിട്ട് വേണം ബാക്കി ചേരുവകൾ ചേർക്കാൻ

  • @saifykumar
    @saifykumar 9 месяцев назад

    👌👌👌

  • @akumark273
    @akumark273 9 месяцев назад +4

    kg വില?

  • @bijudavidg74
    @bijudavidg74 9 месяцев назад +3

    വിലകൾ?

  • @subinsubisubi6450
    @subinsubisubi6450 9 месяцев назад

    Ikka 👌👌👌👌

  • @Krs-oh8jt
    @Krs-oh8jt 4 месяца назад

    Oru mask vechal kollam

  • @annieoscar6209
    @annieoscar6209 9 месяцев назад

    Super...

  • @Sanjay-sr5me
    @Sanjay-sr5me 9 месяцев назад

    അടിപൊളി 😋😋

  • @tessychacko352
    @tessychacko352 6 месяцев назад

    👍

  • @premanpp8868
    @premanpp8868 9 месяцев назад +1

    മീൻ വറുക്കുമ്പോൾ നല്ല മണം വരുന്നുണ്ടായിരുന്നു.

  • @Razak-dolby
    @Razak-dolby 9 месяцев назад

    👍👍👍 razak പൊന്നാനി

  • @lincypulikkottil7515
    @lincypulikkottil7515 9 месяцев назад

    😋😋😋👍👍

  • @shamlabasheer2858
    @shamlabasheer2858 9 месяцев назад

    ❤️👌🏻

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 9 месяцев назад

    Super pickle

  • @minijose2428
    @minijose2428 9 месяцев назад

    വേണം

  • @julietangelanicetus5213
    @julietangelanicetus5213 9 месяцев назад +2

    Fish achar idumpol kayam cherkkaruthu....💯

  • @ManikandanVp-nk5wz
    @ManikandanVp-nk5wz 9 месяцев назад +2

    അര കിലോ വേണം എത്രയാണ് വില

  • @RamanNA-h9p
    @RamanNA-h9p 9 месяцев назад +27

    നല്ലെണ്ണ എന്ന് കരുതി ഇക്ക ഉപയോഗിക്കുന്നത് നല്ല quality അല്ല. അത് അനുഭവം ആണ്. ഇദയം നല്ലെണ്ണ കൊള്ളാം വിലകൂടും, ആരോഗ്യത്തിന് നല്ലതാണ്.

    • @dineshcmdineshcm4134
      @dineshcmdineshcm4134 9 месяцев назад

      Ithanu pavaagaluda Nallanna aane

    • @dineshcmdineshcm4134
      @dineshcmdineshcm4134 9 месяцев назад +1

      Nallanna illatha achar aaavilla bosss

    • @abinbabu5294
      @abinbabu5294 9 месяцев назад

      Ettu ata nallanaa, brand

    • @anjanabijuraj4783
      @anjanabijuraj4783 6 месяцев назад

      മായം ചേർക്കുന്ന ഈ ലോകത്ത് ഇത്രയും genuine ആയി product ഉണ്ടാക്കി അത് മറ്റുള്ളവർക്കു എത്തിക്കുകയും, അത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്നു പറഞ്ഞു കൊടുക്കുവാനും കാണിച്ച ആ വലിയ മനസ്സിന് നന്ദി.
      God bless you 🙏

  • @abhilashanandhan6709
    @abhilashanandhan6709 9 месяцев назад

    സൂപ്പർ

  • @sobhanagopalakrishnan6284
    @sobhanagopalakrishnan6284 9 месяцев назад

    Taisty Achaar

  • @ThrideepThrideepkumar
    @ThrideepThrideepkumar 4 месяца назад

    ഇക്ക വീഡിയോ ചെയ്യുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക

  • @SinduSajeev-oq7no
    @SinduSajeev-oq7no 9 месяцев назад

    നല്ല അച്ചാർ🤍💕💕🙏

  • @avinashpmna9533
    @avinashpmna9533 9 месяцев назад

  • @justinrajkesari1083
    @justinrajkesari1083 9 месяцев назад +2

    Vinegar over

  • @shyamlal4935
    @shyamlal4935 9 месяцев назад +1

    എനിക്കും വേണം❤

  • @nazeem7194
    @nazeem7194 9 месяцев назад

    മീൻ അച്ചാർ വേണം.ഞാൻവാട്സ് ആപിൽ കോൺടാക്ട് ചെയ്യാം ❤

  • @jinuvarghese2498
    @jinuvarghese2498 9 месяцев назад +1

    Super ikka ❤️❤️

  • @shijuzamb8355
    @shijuzamb8355 9 месяцев назад

    Gloveves ഇട്ട സ്ഥിതിക്ക് mouth cover കൂടി ഇടണമായിരുന്നു.
    അച്ചാർ സൂപ്പർ ആയിട്ടുണ്ട്..!

  • @Al-Ameen.P
    @Al-Ameen.P 9 месяцев назад

    Ekka

    • @Al-Ameen.P
      @Al-Ameen.P 9 месяцев назад

      ഇക്ക അച്ചാർ അടിപൊളി 1കെജി എത്രയാണ് വില മറുപടി തരണേ

  • @mollypaul8999
    @mollypaul8999 9 месяцев назад

    കടുകെണ്ണ ഉപയോഗിക്കാമോ

  • @achusam2932
    @achusam2932 9 месяцев назад

    Super, daivam anugrahikkettu

  • @anilkumarvijayan7952
    @anilkumarvijayan7952 9 месяцев назад +3

    ഉലുവ ഉറപ്പായും ഇടണം

  • @ajithbasker9212
    @ajithbasker9212 9 месяцев назад

    പവിത്രം ബ്രാൻഡ് നല്ലെണ്ണ...സൂപ്പർ ആണ്.....തമിഴൻ്റെ എണ്ണ..കൊള്ളില്ല...ഞങൾ..വർഷങ്ങൾ ആയി..പവിത്രം ബ്രാൻഡ് ആണ്..ഉപയോഗിക്കുന്നത്...കേരളത്തിൽ..ലീഡിങ്...ഇക്കാക്ക്..അച്ചാർ സൂപ്പർ ആയില്ലേ...എല്ലാവിധ ആശംസകളും..നേരുന്നു...എന്നും..കൂടെ ഉണ്ടാകും.

  • @junaidcm4483
    @junaidcm4483 9 месяцев назад +1

    👍👍👍👍👍💗💗💗💗💗💗

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 4 месяца назад

    ഈ കേര മീൻ എന്നാൽ ചൂര മീൻ ആണോ?

  • @abidac
    @abidac 9 месяцев назад

    🤤🤤🤤🤤

  • @marathsivadasansivadasan
    @marathsivadasansivadasan 9 месяцев назад

    രണ്ടു പേരും നിഷ്കളങ്കതയുടെ നിറം ദീപങ്ങൾ പിന്നെ പവിത്രം നല്ലെണ്ണ മോശം ആണ് എന്ന് ആരോ കമൻറ് ബോക്സിൽ എഴുതി കണ്ടു എന്താണ് അതിന്റെ കുഴപ്പം എന്ന് കൂടി പറയാമോ അല്ല വെറുതെ ഒരു കമന്റ് ആണ് എങ്കിൽ കഷ്ടം അത് പോട്ടെ സഹോദരാ പെരുന്നാൾ ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ ശിവദാസൻ മാരാത്ത്

  • @udayanmadhavan6036
    @udayanmadhavan6036 Месяц назад

    പവിത്രം നല്ലണ്ണ അല്ല അത് വേറെ ഓയിൽ അത് കഴിക്കാൻ കൊള്ളില്ല അതിൽ വിഷം ഉണ്ട്

  • @sherlymathew8855
    @sherlymathew8855 9 месяцев назад

    Ikka super.

  • @ഷെർലക്ഹോംസ്-സ5ഷ
    @ഷെർലക്ഹോംസ്-സ5ഷ 9 месяцев назад

    നിങ്ങളുടെ റെസിപ്പിയുടെ പേര് അളവ് ഇതൊക്കെ ഇംഗ്ലീഷിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു മലയാളം അറിയാത്തവർക്ക് കൂടി വളരെ ഉപകാരമായിരിക്കും

  • @omanakunjuimon4771
    @omanakunjuimon4771 9 месяцев назад

    ഇക്ക ഇഞ്ചി അരിഞ്ഞത്. ഇട്ടില്ല്ല

    • @mathaipe3499
      @mathaipe3499 8 месяцев назад

      See the video properly.

  • @AJITH-c1s
    @AJITH-c1s 9 месяцев назад

    വില എത്ര