വിജയനും വിജയനും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 992

  • @vnprakash
    @vnprakash Год назад +773

    വക്കീൽ സർ , ഈ അടുത്ത കാലത്ത് താങ്കൾ ഇത്ര രോഷാകുലനായി കണ്ടിട്ടില്ല. സത്യസന്ധനായ ഒരു ദ്യോഗസ്ഥന് വേണ്ടി നിലകൊണ്ടതിന് സല്യൂട്ട് .

  • @muralidharannair7562
    @muralidharannair7562 Год назад +462

    ഇങ്ങനെ ജനപക്ഷത്തു നിന്നു ശക്ത മായി, ധൈര്യമായി ചങ്കുറപ്പോടെ ജനങ്ങളെ അറിയിക്കുന്ന ജയശങ്കരിന് നന്ദി

    • @panyalmeer5047
      @panyalmeer5047 Год назад +11

      ഒറ്റയടിക്ക് ക്ഷീരപഥത്തിലെ നക്ഷത്രം മൊത്തം എണ്ണിതീർത്ത ആ പ്രാസം കുഞ്ചൻ നമ്പിയാരും തോറ്റു പോകും എന്റെ ജയശങ്കർ സാറെ നമിച്ചു അങ്ങയെ 🙏🤪😜😜

    • @raveendrankesavan3613
      @raveendrankesavan3613 Год назад +8

      താങ്കളുടെ. നിഷ്പക്ഷമായ. വിലയിരുത്തലുകൾ. അഭിനന്ദനങ്ങൾ. അർഹിക്കുന്നു.

    • @raveendrankesavan3613
      @raveendrankesavan3613 Год назад +3

      താങ്കളുടെ. നിദപക്ഷമായ. വിലയിരുത്തലുകൾ. തികച്ചും. അഭിനന്ദനർഹമാണ്.

    • @unnikrishnannair6848
      @unnikrishnannair6848 Год назад +1

      @@panyalmeer5047 ക്ഷീരപഥം !!

    • @girijanair348
      @girijanair348 Год назад +1

      @@panyalmeer5047A very good comment.😊😊😊

  • @madhuunnithan6336
    @madhuunnithan6336 Год назад +371

    കർമ്മധീരനായ വിജയൻ സാറിന് അഭിവാദ്യങ്ങൾ 👏👏🙏.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം Год назад +2

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കും!!!ഈ പോലീസ് ഉദ്യോഗസ്ഥന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്!!!😡

    • @Den.Tito0018
      @Den.Tito0018 Год назад

      നിനക്കൊക്കെ കരിങ്കല്ല് വിജയനെ നേരിട്ട് അറിയുമോ?

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +221

    സത്യസന്ധനായ ഒരു | PS ഉദ്യോഗസ്ഥനാണ് വിജയൻ സാർ , അതുകൊണ്ട് തന്നെ അദ്ദേഹം പിണറായി വിജന്റെ വിദ്വേഷ , പകയിൽ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരിക തന്നെ ചെയ്യം, ഇളി ബ്യ നാവുന്നതു് ആരെന്ന് കണ്ടറിയാം, വക്കീലിന് നന്ദി

    • @kmjayachandran4062
      @kmjayachandran4062 Год назад

      വളിഭ്യാൻ ആയിക്കോളും മാൻഡ്രേക്ക് മർക്കടൻ

  • @prasadkv5706
    @prasadkv5706 Год назад +233

    ജയശങ്കർ സാറെ അടിപൊളി കാര്യങ്ങൾ നന്നായി പറഞ്ഞതിന് ആയിരം നന്ദി നമസ്ക്കാരം

  • @balanck7270
    @balanck7270 Год назад +145

    അഡ്വ. ജയശങ്കർ സാറിന് ഒരുപാട് അഭിനന്ദനങ്ങൾ. പട്ടിക ജാതി ക്കാരായാലും ഐഎഎസ്, ഐപിഎസ്, ആയാലും ഈ പാർട്ടി ക്ക് അവരുടെ മേൽ കുതിര കേറാൻ ഒരു പ്രതൃേക ഊർജം. ടിക്കാറാം വീണ, അങ്ങനെ പലരും.ഇത്തരം അനീതികൾ വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്ത വക്കീൽ സാറിന് ഒരു പാട് വിപ്ലവാഭിവാദൃങൾ.

    • @Den.Tito0018
      @Den.Tito0018 Год назад

      ലക്ഷ്മണയും പട്ടിക ജാതി ആയിരുന്നു.. 🤮🤮🤮

    • @Destiny786M
      @Destiny786M Год назад

      പട്ടിക ജാതിക്കാരന് വോട്ട് ബാങ്കില്ലല്ലോ, അതുകൊണ്ട് എന്തും ആകാല്ലോ. ഇടത് രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയം

  • @anukumar449
    @anukumar449 Год назад +128

    വിജയൻ സാർ വളരെ നല്ല ഒരു ഓഫീസർ ആണ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +12

      സത്യം നീതി ഇതൊക്കെ ഉള്ള ഉദ്യോഗസ്ഥൻ മാരെ നമുക്ക് ആവശ്യം ഇല്ല... ബാക്കി പറയുന്നില്ല ഊഹിച്ചോളൂ... Big ❤selyoot 🙏

    • @harikumarbnair3136
      @harikumarbnair3136 Год назад +1

      Ulla sathyam ellavarum
      . paranjal Vijayan IPS nu mere kooduthal roshagniundayekkam. Kendram idapedanam. Thonniyavasam athiruvidunno ennu samshayikkunnu janangal. Ravanan paranja pole ikkanda viswathinum ekanamadhipan njan............. .

  • @grandpascare7763
    @grandpascare7763 Год назад +216

    സർ, അങ്ങേയ്ക്ക് 100 സല്യൂട്. കേരളത്തിലെ നിഷ്പക്ഷമതികളായ സാധാരണക്കാരുടെ മനസ്സിൽ തോന്നിയത് സധൈര്യം വിളിച്ചുപറഞ്ഞതിന്. 🙏🌹

  • @sasikk1275
    @sasikk1275 Год назад +84

    വക്കീലെ ... ട്രിപ്പിൾ ബിഗ് സല്യൂട്ട്...🙏
    അജിത്കുമാറിനേക്കുറിച്ചും കാരണഭൂതനെക്കുറിച്ചും ഉള്ള " ആ പ്രയോഗം" ഉണ്ടായല്ലൊ അതിനാണ് സല്യൂട്ട് ... വക്കീൽ അല്ലാതെ ഇങ്ങനെ പറയാൻ പരിപ്പ് ഉള്ള ആണായി പിറന്നവർ ഇന്ന് കേരളക്കരയിൽ ഇല്ല...🙏

  • @anilpchacko6340
    @anilpchacko6340 Год назад +97

    ധീരതയോടെ പറയാനുള്ള
    ആർജവം,താങ്കൾ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം

  • @kalpanap9316
    @kalpanap9316 Год назад +32

    സത്യസന്ധതക്കുള്ള അംഗീകാരം.എന്തു ചെയ്യാൻ.നമ്മുടെ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും

  • @thankappanv.m7051
    @thankappanv.m7051 Год назад +96

    അനീതിക്കെതിരെ വളരെ മൂർച്ചയുള്ള വാക്കുകളിൽ പ്രതികരിക്കുന്ന വക്കീൽ
    സാറിന് പ്രത്യേക അഭിനന്ദനങ്ങൾ. നമ്മുടെ കാരണഭൂതൻ ഭരിച് ഭരിച്ചു നാറ്റിച്ചുകൊണ്ടിരിക്കുന്നു.

    • @pjvarghese8092
      @pjvarghese8092 Год назад

      Very much appreciating your words..a big salute for you... People may hear your sound..you are the real man in all the means

  • @chandrababud8790
    @chandrababud8790 Год назад +32

    🌻എന്റമ്മോ... അതാ ജയശങ്കർ മാജിക് വീണ്ടും... 😀ഏരിയാ സെക്രട്ടറി മിൽക്കി വേയിലെ സകല നക്ഷത്രങ്ങളെയും എണ്ണി... 😀😀അനുമോദനങ്ങൾ.... പ്രിയ ജയശങ്കർ സർ... 💐💐💐💐

  • @noorgihanbasheer37
    @noorgihanbasheer37 Год назад +66

    2011 ഇൽ തൃശൂർ കമ്മിഷണർ ആയിരുന്ന മനുഷ്യ സ്നേഹി ആയ വിജയൻ സാർ നെ കുറിച്ച് പറഞ്ഞ എല്ലാ നല്ല വാക്കുകൾ ക്ക് അഭിനന്ദനങ്ങൾ.. വിദ്യാഭ്യാസ വകുപ്പ് ന് ഒരു കുട്ടി പോലീസ് നെ നൽകിയ ത് എത്ര വലിയ കാര്യം.

  • @manikantannairb
    @manikantannairb Год назад +216

    നീതി ബോധവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥർക്ക് കേരളത്തിൽ കാലമില്ല ശിവശങ്കരെനെ പോലുള്ളവർ മതി

    • @Indian1992
      @Indian1992 Год назад +10

      സത്യം

    • @raghurajan7194
      @raghurajan7194 Год назад +5

      Vakeel sir 👍👍👍👍

    • @sheelams7339
      @sheelams7339 Год назад +1

      ശിവശങ്കരൻ കാര്യക്ഷമതയുള്ള നല്ല ഉദ്യോഗസ്ഥനായിരുന്നുവെന്നും, രാഷ്ടീയ നേതാക്കളാണ് അദ്ദേഹത്തെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചതെന്നും പറഞ്ഞു കേൾക്കുന്നു.

    • @syama5905
      @syama5905 Год назад +5

      അജിത് കുമാറിനെയും അനിൽ കാന്തിനെയും പോലെ യുള്ള ഉദ്യോഗസ്ഥർ ആണെങ്കിൽ പ്രൊമോഷനും സംരക്ഷണവും മുഖ്യന്റെ അടുത്ത് നിന്നും കിട്ടും 🤮

    • @mathewas6978
      @mathewas6978 Год назад

      Ssariayirikkam

  • @aravindakshannair1068
    @aravindakshannair1068 Год назад +97

    മാനൃനായ പോലീസ്‌ ഉദ്ദേഹസഥനാണു്‌ അദേഹത്തിനു്‌പൂർണ്ണപിൻതുണ

  • @johnytj4862
    @johnytj4862 Год назад +206

    സത്യങ്ങൾ സത്യസന്ധതയോടെയും സരസമായും പറയുന്ന ജയശങ്കർ സാറിന് അഭിവാദ്യങ്ങൾ....

  • @jomyjose3916
    @jomyjose3916 Год назад +271

    സ്വന്തം മന്ത്രിസഭക്ക് ഏറ്റവും സൽപേര് ഉണ്ടാക്കിയ ഷൈലജ ടീച്ചറിൻ്റെ അവസ്ഥ വെച്ച് ഇത് സ്വാഭാവികം.

    • @esnarayanan2499
      @esnarayanan2499 Год назад +5

      Ammosan 500rs nte ppe kit 1500aakki koduppichu ..ennittum...pani poyi....
      Paavam🙄🙄🙄🙄

    • @aravindhanp719
      @aravindhanp719 Год назад +1

      ശരീരത്തിന് കുഷ്ടം ബാധിച്ചാൽ ചികിത്സിച്ചു മാറ്റാം എന്നാൽ മനസ്സിനെ ബാധിച്ചാലോ?

  • @kishorekumar-cs4lq
    @kishorekumar-cs4lq Год назад +106

    താങ്കൾക്കും വിജയൻ സാറിനും അഭിനന്ദനങ്ങൾ🎉

  • @reshmabai7474
    @reshmabai7474 Год назад +44

    പാവം വിജയൻ | PS ന് കുറച്ച് സത്യസന്ധത കൂടിപ്പോയി. പിപ്പിടിക്ക് അത് സഹിക്കാൻ പറ്റുമോ😢

  • @ambdupappa
    @ambdupappa Год назад +3

    അജിത് കുമാർ പറ്റി പറഞ്ഞത് വളരെ ശരിയാണ്
    well done sir🎉

  • @ABM257
    @ABM257 Год назад +181

    സഖാക്കളുടെ താളത്തിനൊത്ത് നിന്നില്ല അത് തന്നെയാണ് കാരണം

    • @manikantannairb
      @manikantannairb Год назад +15

      പച്ച വെളിച്ചത്തിൻ്റെ ശക്തി 😂

    • @kmjayachandran4062
      @kmjayachandran4062 Год назад

      പ്രവചനത്തിന്റെ പേരിൽ തുമ്മാരംകുടിയോട് ആയിരിക്കും അടുത്ത പകപോക്ക്

  • @joshyantonyk2680
    @joshyantonyk2680 Год назад +101

    സത്യസന്ധനായ ഒരു പോലീസ് ഓഫീസർ കേരളത്തിലെ സത്യസന്ധനായ ഓഫീസർമാർക്കു കിട്ടുന്ന സമ്മാനം ഇതാണ് സ്വഭാവികം 😢

    • @jacobantony3219
      @jacobantony3219 Год назад +2

      വളരെ ദാരുണം...
      ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞു നടക്കുന്നവന്മാർ...
      ഭൂ... 🤣😂

    • @subhash2697
      @subhash2697 Год назад

      ഇതു ഒരു ഒറ്റപ്പെട്ട സംഭവം മാത്രം

    • @kmjayachandran4062
      @kmjayachandran4062 Год назад

      കേന്ദ്ര gvt ഉണ്ടല്ലോ അവർ എന്ത് ചെയ്യുമെന്ന് നമുക്ക് കാത്തിരുന്നു കാണാം

    • @tcgeorge6196
      @tcgeorge6196 Год назад

      Vijayansir big salute

  • @praveenkumar-qo1kc
    @praveenkumar-qo1kc Год назад +72

    മണാകുണാഞ്ഞന്മാരായ പോലീസ് ഉദ്യോഗസ്ഥർ മാർക്ക് നല്ല ഉദ്യോഗസ്ഥരെ ഇഷ്ടപ്പെടില്ല

  • @vbkris
    @vbkris Год назад +23

    ഇങ്ങനെ പറയാനുള്ള വിമർശനം അവതരിപ്പിക്കാൻ അങ്ങയ്ക്കേ കഴിയൂ. പതിവുപോലെ ഗംഭീരം 🎉❤👌🙏😊😊

  • @omanaroy1635
    @omanaroy1635 Год назад +48

    കാരണഭൂതനെ ഇങ്ങനെ ആശംസക്കല്ലെ സാർ...അറം പറ്റും... വളരെ നന്ദി സാർ നല്ല ഒരു വിവരണം

  • @sreejithsreedharanachary835
    @sreejithsreedharanachary835 Год назад +96

    വക്കീൽ സാറെ പൊളിച്ചു ❤️❤️❤️🙏🙏🙏👍

  • @janilkumar2320
    @janilkumar2320 Год назад +1

    ജയശങ്കർ സാർ
    വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു
    അഭിനന്ദനങ്ങൾ
    രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാൻ കാട്ടിയ ധാർമ്മിക ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട്
    വിജയൻ സാറിനെ സസ്പെന്റ് ചെയ്ത് അജിത്തിനെപ്പറ്റി പറഞ്ഞത് അസ്സലായി

  • @ratheeshmarezham-oh2cv
    @ratheeshmarezham-oh2cv Год назад +5

    ഈ വിഷയത്തെക്കുറിച്ച് ഇതിനപ്പുറം ഒന്നും പറയാനില്ല അത്ര ഭംഗിയായി ജയശങ്കർ സാർ ഈ വിഷയം കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തി ജയശങ്കർ സാറിന് എല്ലാവിധ അഭിനന്ദനങ്ങൾ
    നേരുന്നതിനോടൊപ്പം സത്യസന്ധനായ പോലീസ് ഓഫീസർ വിജയൻ സാർ എത്രയും വേഗം സർവീസിൽ തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rohannair218
    @rohannair218 Год назад +26

    ജയശങ്കർ സാറെ 🌹🌹🌹🌷🌷🌷ചങ്കുറപ്പോടെ ജനങ്ങളെ അറിയിക്കുന്ന സാറിന് അഭിവാദ്യങ്ങൾ

  • @gopankalathil3227
    @gopankalathil3227 Год назад +30

    സത്യത്തിൽ സത്യത്തിനു വിലയില്ല വിജയ വിജയത്തിന് വേണ്ടി പോരാടുക കൂടെ ഉണ്ട് സത്യം

  • @prasanthkumar2403
    @prasanthkumar2403 Год назад +389

    സാറേ വിജയൻറെ പുക കാണാതെ കേരളം ക്ലച്ച് പിടിക്കില്ല നാട് കുട്ടിച്ചോറാക്കാൻ വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത എല്ലാ പ്രബുദ്ധർകും നല്ല നമസ്കാരം

    • @babupanampilly4693
      @babupanampilly4693 Год назад +26

      ഇനിയെങ്കിലും ബുദ്ധി ഉദിച്ചാൽ നല്ലത് എന്നാലും 150 രൂപയുടെ കിറ്റ് മേടിച്ചു നക്കിയിട്ട് വോട്ടു ചെയ്തവരെ എന്ത് പറയാൻ

    • @ramadasantharakan9751
      @ramadasantharakan9751 Год назад +4

      വിജയൻ രാജ്യനന്മക്കാവശ്യം

    • @venugopal3181
      @venugopal3181 Год назад

      എന്ന് തീരും ഈ കമ്മി സുടാപ്പി സക്യ ഭരണം 😢😮കിറ്റ് വാങ്ങി നക്കും ചെയ്തുപോയല്ലോ ദൈവമേ 😅😅

    • @harikumarbnair3136
      @harikumarbnair3136 Год назад +1

      Athum pukanju nari pokukayeyullennu samsaram.

    • @girijanair348
      @girijanair348 Год назад +5

      @@ramadasantharakan9751
      IPS Vijayan ennu parayanam.😊

  • @geethakumarimp7088
    @geethakumarimp7088 Год назад +28

    കുറിക്ക് കൊള്ളുന്ന വാക്കുകൾ.ഇതിലും നന്നായി കൊള്ളേണ്ടവർക്ക് കൊള്ളുന്ന വിധത്തിൽ പറയാൻ മറ്റാർക്ക് സാധിക്കും?
    വക്കീൽ സാറിന് അഭിനന്ദനങ്ങൾ!👌👏👏👏

  • @babymanothmanoth5512
    @babymanothmanoth5512 Год назад +1

    കൊള്ളാം മിടുമിടുക്കൻ,അഭിനന്ദനങ്ങൾ❤❤❤

  • @akhileshattappady9337
    @akhileshattappady9337 Год назад +32

    പിണം നാറിയെ ഏഭ്യൻ എന്ന് വിളിക്കാനും,,, ഒരു IAS ഉദ്യോഗസ്ഥനെ പരമ നാറി എന്ന് വിളിക്കണമെങ്കിൽ വക്കീൽ സാറിന്റെ റേഞ്ച് അപാരം തന്നെ,,, സാർ ഇത്രയും ദേഷ്യപ്പെട്ടു കാണുന്നത് ആദ്യമായിട്ടാ ❤❤

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      പിണം നാറി ഭരിക്കുമ്പോൾ പരനാറി കൾ അഴിഞ്ഞാടും

  • @littobalan6217
    @littobalan6217 Год назад +19

    ധീരമായ വാക്കുകൾ. വക്കിൽ സാറിന് അഭിനന്ദനങ്ങൾ. 👍👍👍

  • @ragothamanplankala3239
    @ragothamanplankala3239 Год назад +10

    ഈ വിഷയം ഇത്രയും വിശദമായി സാരിന് മാത്രമേ അവതരിപ്പിക്കാൻ കഴിയും. സാരിന്റ നിരീക്ഷണം വളരെ ഗംഭീരമായി.👌👌👌

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +2

    സത്യസന്ധനായ പ്രഗത്ഭനായ
    ഒരു വിജയൻ IPS സാറിനെ പറ്റി ചെയ്ത ഈ വീഡിയോക്ക്
    അഭിനന്ദനങ്ങൾ...

  • @josephvmathew4250
    @josephvmathew4250 Год назад +47

    സകല പാഴും കേരള പോലീസിൽ ഉള്ളപ്പോൾ യോഗ്യന് എന്ത് കാര്യം.😢

    • @kmjayachandran4062
      @kmjayachandran4062 Год назад

      കേന്ദ്രം അല്ലെ നിയമിക്കുന്നത്. അവർക്ക് വേണ്ട സ്ഥാനത് അവർ ഇരുത്തിക്കോളും

  • @udaykumar3307
    @udaykumar3307 Год назад +2

    ജയശങ്കർ സാർ താങ്കളുടെ ഓരോ സംസാരങ്ങൾക്കുമായ് കാത്തിരിക്കുന്നു. വലിയ അറിവുകൾക്കും അങ്ങയുടെ ധൈര്യത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @jameeskhan2468
    @jameeskhan2468 Год назад +7

    അതിഗംഭീരം
    കലക്കി പൊളിച്ചു
    ജയശങ്കർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @PrabalachandranNair
    @PrabalachandranNair Год назад +2

    Big salute Adv Jayasankar sir

  • @samsano1986
    @samsano1986 Год назад +12

    ജയശങ്കർ sir, നിങ്ങളാണ് ശരിക്കും പ്രതിപക്ഷം...
    അല്ലേൽ ജനപക്ഷം...
    Lots of Respect 🙏🏻🙏🏻🙏🏻

  • @sunilkumar-xu9cd
    @sunilkumar-xu9cd Год назад +15

    അങ്ങയുടെ ചങ്കുറ്റത്തിന് നല്ല നമസ്കാരം..വിജയൻ സാറിനെ കേരള ജനതക്ക് അറിയാം... 🥰

  • @shanijaffer9332
    @shanijaffer9332 Год назад +22

    ധൈര്യം..ഒന്നും പറയാനില്ല..നമിക്കുന്നു..sir.. 🙏

  • @baijuvt409
    @baijuvt409 Год назад +50

    നന്മ മരങ്ങൾ ഒന്നൊന്നായി വീഴുന്നു. മാലാഖമാർ കാൽ കുത്താൻ മടിക്കുന്നിടത്ത് ചെകുത്താന്മാർ കാൽപന്തുകളിക്കും.

  • @shijojosephjoseph5848
    @shijojosephjoseph5848 Год назад +2

    ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ ഇതിനുള്ളിലെ കള്ളത്തരങ്ങൾ പൊതുജനങ്ങൾക്ക് പറഞ്ഞു തന്നതിന്

  • @ambujakshang5399
    @ambujakshang5399 Год назад +3

    ബഹു. വിജയൻ sir... I p s. അവർകളെ
    ..... താങ്കൾ ക്ക് ഇനിയും.... ഒരു പാട് നേട്ടങ്ങൾ ഈ നാടിനു വേണ്ടി ചെയ്യാൻ സാധിക്കട്ടെ..... ഇങ്ങനെ ഒരു വിഷയം അവതരണം നടത്തിയ വക്കിൽ സാറിനും നന്ദി ❤

  • @UKN-Korampatta-K10-301
    @UKN-Korampatta-K10-301 Год назад +1

    താങ്കളുടെ ധീരമായ നിലപാടുകൾക്ക് നന്ദി. സത്യസന്ധരായ ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന ഇപ്പോഴത്തെ സർക്കാരിൻറെ നടപടി തികച്ചും അപലപനീയം തന്നെ. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഇങ്ങനെയൊക്കെ തന്നെയാണ്.

  • @skunhumon5037
    @skunhumon5037 Год назад +4

    നന്ദി ഇതിങ്ങനെ പറഞ്ഞതിന് വേറെ ആരു പറയും നന്ദി

  • @priyavinod1916
    @priyavinod1916 Год назад +2

    ജനപക്ഷം ജയപക്ഷം....😍👍
    വളരെ നന്നായിട്ടുണ്ട്...

  • @vijumenon3553
    @vijumenon3553 Год назад +6

    അഡ്വ. ജയശങ്കർക്കും ശ്രീ. പി. വിജയൻ IPS നും പ്രണാമം‼️ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ പൂർണ്ണമായി പിന്തുണച്ചതിന് വക്കീലിന് ഒരായിരം അഭിവാദനങ്ങൾ‼️‼️🙏🙏🙏

  • @MohananKk-kp7pd
    @MohananKk-kp7pd Год назад +1

    ഇത്ര സത്യസന്ദനായ വിജയൻ സാറിന് അഭിനന്ദനങ്ങൾ

  • @santhoshkumarss9295
    @santhoshkumarss9295 Год назад +3

    സൂപ്പർ കിട്ടേണ്ടവർക്ക് കിട്ടേണ്ടത് പോലെ കിട്ടി, നർമ്മത്തിൽ ചാലിച്ച് "മർമ്മത്തിൽ.... "കൊള്ളുന്ന വാക്കുകൾ 👍👍🙏🙏🌹...

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Год назад +22

    😅പതിനാലാം കൂലി 😂😂എന്നേ കൊണ്ട് വയ്യ എന്റെ സാറെ 🙏

  • @rajeshckdrajeshckd9380
    @rajeshckdrajeshckd9380 Год назад +29

    വകീൽ സാർ കലക്കി ♥️♥️♥️👍👍👍

  • @kaleshcn
    @kaleshcn Год назад +1

    ജയശങ്കർ സാറേ ഇത്രയും പ്രതികരിച്ചതിന് സാറിന് ഒരായിരം നന്ദി...👍❤️

  • @ramanandanpb2153
    @ramanandanpb2153 Год назад +78

    ഇപ്പോൾ പുതിയ വിജയനാണ്. പഴയ വിജയനാണ് അഭ്യന്തര മന്ത്രിയെങ്കിൽ ഇതിലും വലിയ പകപോക്കൽ നടത്തുമായിരുന്നു.

    • @JayanBhaskarankvr
      @JayanBhaskarankvr Год назад +2

      Ha ha ha

    • @kvs2014
      @kvs2014 Год назад +2

      😂🤣😅

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +2

      😂😂😂

    • @subhash2697
      @subhash2697 Год назад

      പഴയ വിജയൻ ആകാൻ ഞൻ കാറൽമർക്സ് മുത്തപ്പന നോട് പ്രാർത്ഥിക്കാം ഉറപ്പായും

  • @RATHISHKUMAR7788
    @RATHISHKUMAR7788 Год назад +119

    പരമനാറി എന്ന് പറഞ്ഞത് കൃത്യമാണ്....!!

    • @subramanniannk9610
      @subramanniannk9610 Год назад

      പിണറായി വിജയൻ എന്നും പട്ടികജാതിക്കാരോട് പുച്ഛവും വെറുപ്പും സൂക്ഷിക്കുന്ന ആ ളാണെന്ന് പറഞ്ഞുകേൾക്കാറുള്ളത് സത്യമാണെന്ന് ഇപ്പോൾ കേരളം മുഴുവൻ അറിഞ്ഞു.

    • @serenamathan6084
      @serenamathan6084 Год назад +3

      😂
      ഏഴാംകൂലിയുമല്ല...
      എട്ടാം കൂലിയുമല്ല...
      പതിനാലാം കൂലി...😅😂

    • @jameserikatt5503
      @jameserikatt5503 Год назад +4

      കൂനി നടക്കുന്ന പിണറായി വിജയന് നിവർന്നു നടക്കുന്ന IG വിജയനെ കാണുമ്പോൾ ഒരു ശേലുകേട് 🥰😛😍

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      പിണം നാറി എന്ന് ആയാലോ?

    • @mkkannan4386
      @mkkannan4386 Год назад

      Weldon jayaankar

  • @nibinlled2780
    @nibinlled2780 Год назад +20

    സത്യസന്ധമായ വാക്കുകൾ എന്ന് തോന്നി കേട്ടപ്പോൾ

    • @arayan3857
      @arayan3857 Год назад

      തോന്നുന്നതേ ഉള്ളൂ,
      ഉറപ്പില്ല.

  • @tilakputhenpurackal
    @tilakputhenpurackal Год назад +2

    ഈ സംഭവത്തിൽ സാറിന്റെ ക്ഷോപം എത്രത്തോളം ഉണ്ടെന്നു മനസ്സിലായി....ഈ സംഭവത്തിന് സാറിന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു....തൃപ്തിയായി...👍ഒട്ടും കുറവല്ല....

  • @tomyabraham7943
    @tomyabraham7943 Год назад +3

    കൊടുക്കേണ്ടത് കൊടുക്കേണ്ട രീതിയിൽ വൃത്തിയായി കൊടുക്കാൻ വക്കീൽ സാറിനെ പറ്റൂ, അഭിവാദ്യങ്ങൾ വക്കീൽ സാറെ 👍🙏

  • @sreekutty2418
    @sreekutty2418 Год назад +22

    അങ്ങനെ ആരും മിടുക്കൻ ആകേണ്ട ഞാൻ മാത്രം മതി

  • @Jjiikkaa
    @Jjiikkaa Год назад +9

    അവസാനം പറഞ്ഞത് പൊളിച്ചു എന്റെ വക്കീൽ സാറെ

  • @swamisrivenudas3873
    @swamisrivenudas3873 Год назад

    നമസ്തേ ധന്യാത്മൻ
    നമ്മൾ പരിചിതരായിട്ട് ഏകദേശം രണ്ടു വർഷങ്ങളും നേരിൽകണ്ടിട്ട് ഏകദേശം
    അഞ്ചുമാസങ്ങളുമാകുന്നു.
    ഇക്കാലമത്രയും അങ്ങയോടുള്ള അസമാനമാനമായ ആദരത്തിനുപരി , ഈ പ്രഭാഷണം ഹേതുവായി അങ്ങയെക്കുറിച്ചുള്ള അഭിമാനം വർദ്ധമാനമാകുകയാണ്.
    അങ്ങയുടെ നിസ്തന്ദ്രവും ആർജ്ജവയുക്തവുമായ വചോവിക്ഷേപണങ്ങൾ വികർമ്മാകർമ്മ വിലക്ഷണമായ നമ്മുടെ സമൂഹത്തെ ആലസ്യത്തിൽനിന്ന് ഉണർത്തുകതന്നെചെയ്യുമെന്നത് നിശ്ചിതം.
    നമ്മുടെ ദേശം സനാഥമാണെന്ന് അങ്ങയുടെ ഓരോ നിലപാടും വിളംബരംചെയ്യുന്നു.
    നന്ദി സുമഹാത്മൻ
    ഹരിഃ ഓം

  • @baburajan1844
    @baburajan1844 Год назад +53

    Very well said about the wicked mindset of an arrogant despot. Also well presented an ADGP's true colour.

  • @acitizen7785
    @acitizen7785 Год назад +8

    ജയശങ്കർ സാർ ❤

  • @mubashirmhd9506
    @mubashirmhd9506 Год назад +3

    SPC എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ സൃഷ്ട്ടി.അതിൽ ഒരംഗമായതിൽ അപിമാനിക്കുന്നു. വിജയൻസാറിനോടൊപ്പം ❤️

  • @paule.l6582
    @paule.l6582 Год назад +39

    ഈ ധീരതക്കും ചങ്ക്കൂറ്റത്തിനും പ്രണാമം. 🙏

  • @suneeshkt3687
    @suneeshkt3687 Год назад +1

    സത്യം സത്യം സത്യം

  • @Jagan70
    @Jagan70 Год назад +7

    വിജയൻ സർ, താങ്കൾ താങ്കളുടെ കർമം നല്ല രീതിയിൽ ചെയ്‌തു, ഒരു break എടുക്കുന്നത് നല്ലതാണു, വൈഫെവിനോട് ലീവ് എടുക്കാൻ പറയണം. താങ്കളും കുടുംബവും ഒരു ലോക യാത്ര plan ചെയ്യൂ. തിരികെ കറങ്ങി വരുബോൾ പരനാറിയെയും ടീമ്സിനെയും വിലങ്ങു വയ്ക്കാൻ സമയം ആയിട്ടു ഉണ്ടാകും 👍

  • @sajeevraj
    @sajeevraj Год назад +1

    ഇജ്ജാതി gutzz 🔥🔥🔥

  • @muralibaba123
    @muralibaba123 Год назад +25

    After a long time, Advocate is in good Form ...😂
    I watched twice....🔥

  • @ganapathysundharam9900
    @ganapathysundharam9900 Год назад

    ❤❤❤❤❤❤
    Polichi Adukki sir
    Big salute sir
    Congratulations

  • @gopalanpradeep64
    @gopalanpradeep64 Год назад +9

    വക്കീലിന് ഹൃദയത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ പ്രണാമം ❤

  • @valsalakumari4368
    @valsalakumari4368 Год назад +1

    അടിപൊളി സാർ സത്യം

  • @RaviKumar-bm1dh
    @RaviKumar-bm1dh Год назад +17

    Super coments and observation jayashankar sir. ഇനി ബീനാ മാഡത്തിനെ കൊച്ചി പോർട്ട് ചെയർ പെഴ്സൻ സ്ഥാനത്ത് നിന്ന് നീക്കുമൊ ആവൊ? കഴിഞ്ഞില്ലെ ഇവരുടെയൊക്കെ വിളയാട്ടം. 21/2 കെല്ലം കൂടി ഇവറ്റകളെ മലയാളികൾ സഹിക്കണം. അതു കഴിഞ്ഞാൽ ഇന്ത്യാ മഹാരാജ്യത്ത് ഈ വർഗ്ഗം തുടച്ചുനീക്കപ്പെടും. അഴിമതിക്കാർ

  • @vinodg8738
    @vinodg8738 Год назад +23

    വകീല് മുത്താണ്,, ❤❤❤❤

  • @nandakumark7935
    @nandakumark7935 Год назад +1

    അടിപൊളി

  • @Dream-farming-passion
    @Dream-farming-passion Год назад +17

    വിജയൻ സാർ 😍😍😍💪🏻💪🏻💪🏻💪🏻

  • @shiburaveendran8963
    @shiburaveendran8963 Год назад +12

    Welldone വക്കീൽ🎉

  • @spraveenkumar2632
    @spraveenkumar2632 Год назад +21

    Well said Sir. എട്ടാം കൂലിയോ പതിനാലാം കൂലിയോ 👌👌👌👌👌

  • @subramanaianparameswaran2568
    @subramanaianparameswaran2568 Год назад +17

    An outstanding observation sir

  • @sheelahoro9137
    @sheelahoro9137 Год назад

    ജയശങ്കർ സാറേ താങ്കളേ ഒന്നും കാരണഭൂതന് തൊടാൻ പറ്റില്ലേ. എന്ത് ശക്തമാണീ വാക്ധോരണി. അഭിനന്ദനങ്ങൾ.

  • @unnikrishnannair6848
    @unnikrishnannair6848 Год назад +15

    നല്ല വിജയനും കാട്ടം വിജയനും !!

  • @manjulaprithviraj7961
    @manjulaprithviraj7961 Год назад +23

    എന്റമ്മേ... എന്തൊരു പരിഹാസമാണ് വക്കീൽ സാറേ, adgp യെ ഒക്കെ പച്ചയ്ക്ക് വിളിക്കുകയാണ്‌. 😂😂😂.
    പി വിജയൻ IPS നെ പറ്റി കൂടുതലൊന്നും അറിയില്ലാത്തവർക്ക് അദ്ദേഹം ആരെന്ന് മനസ്സിലാക്കാൻ കാരണഭൂതം കാരണമായി 👌

    • @ashwinkumar.s5993
      @ashwinkumar.s5993 Год назад

      Athinolla power pullik ond ,nigalk pulliye aryilaa athukondaa

  • @saburaghavan5361
    @saburaghavan5361 Год назад +9

    സൂപ്പർ എപ്പിസോഡ് 😂😂😂😂😂😂

  • @wilsonpj2614
    @wilsonpj2614 Год назад +14

    കാട്ടുപോത്ത് ആക്രമിച്ചു എന്ന് കരുതിയാൽ മതി....

  • @manurkgs
    @manurkgs Год назад +11

    വക്കീൽ സർ, കലക്കി..ഇതിൽ കൂടുതൽ മയത്തിൽ തെറി പറയാൻ പറ്റില്ല..😅😅

  • @jayashrisr5854
    @jayashrisr5854 Год назад +39

    Big Big Salute to Mr. Advocate Sir.🙏🙏🙏🙏🙏
    Milky Way, Ettam Koolie, Pathinalam koolie, Paramanari,Ebhyan, Ambedkarite 👍👍👍👍

  • @sasiprakashprakash9308
    @sasiprakashprakash9308 Год назад

    വക്കീൽ സാറേ ഒന്നും പറയാനില്ല. ഇങ്ങനെ ഒരു അഭിപ്രായം അടുത്ത കാലത്തൊന്നും ആരിൽ നിന്നും കേട്ടിട്ടില്ല. സന്തോഷമായി. എരപ്പാളി അജിത് കുമാറിന് ഒരു വലിയ കൊട്ട് കൊടുത്തത് നന്നായി. അഭിനന്ദനങ്ങൾ വക്കീലേ

  • @sivadaspi1628
    @sivadaspi1628 Год назад +10

    Very strong words.. Public’s anger / outrage in general, to this issue, has been clearly conveyed by you Sir. Thu Ji Great ho Jayasankar Sir….👌👍🙏.

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 Год назад

    ഗംഭീരം ജയശകർ സർന്റെ വിഡിയോകളിൽ ഏറ്റവും മികച്ചവയിൽ ഒന്ന്

  • @wizardofb9434
    @wizardofb9434 Год назад +16

    Very well said.Thanks for your strong and immediate response to this injustice...Dirty CPM Govt.

  • @007Perky
    @007Perky Год назад +2

    Great words Jayshankar 👏👏🤝👍👍

  • @ppgeorge5963
    @ppgeorge5963 Год назад +14

    അദ്ദേഹത്തെ സിബിഐ ലോ ഇഡിയിലോ ഉയർന്ന തസ്തികയിൽ പോസ്റ്റ് ചെയ്യണം എന്നിട്ട് ഇവിടത്തെ തരികിടകളേയും അഴിമതിക്കാരേയും കൊള്ളക്കാരേയും ഓരോന്നായി പൊക്കണം

    • @Orupraja
      @Orupraja Год назад +2

      വിജയൻ സാ൪ തിളക്കമേറിയ ഒരു പദവിയിലെത്തു൦. അദ്ദേഹത്തെ അപമാനിച്ച എല്ലാ എരപ്പകളു൦ അതു കണ്ടു കരയേണ്ടി വരു൦

  • @padmakumarvm3670
    @padmakumarvm3670 Год назад

    വളരെ ഭംഗി ആയിട്ടുണ്ട്‌. 🌹🙏

  • @prakashk.p9065
    @prakashk.p9065 Год назад +17

    വിനയനും വിജയനും, പൗര്‍ണമി &അമാവാസി.

  • @viswanathanmaster4756
    @viswanathanmaster4756 Год назад +1

    വിജയൻ സാർ എന്റെ വീട്ടിന്റെ അടുത്താണ്. നല്ല ഒരു മനുഷ്യൻ. പാവപ്പെട്ടവരോട് സ്നേഹം എപ്പോഴും കാണിക്കുന്ന ഒരു പച്ചമനുഷ്യ സ്‌നേഹി.

  • @sureshmc2698
    @sureshmc2698 Год назад +9

    Big Big Salute Mr.Vijayan IPS 🌹