ലക്ഷങ്ങൾ വിലക്കുറവിൽ ബെൻസ് | USED LUXURY CAR KERALA | AJMAL | EP 798
HTML-код
- Опубликовано: 7 фев 2025
- Used luxury car Kerala video from Ajmal's yard, Malappuram. From 3.90 lakh budget cars included in this video. Used luxury car Kerala with various brands they are selling here. Fully re registered used luxury cars are available here. You will get NOC on all vehicles which is not registered in Kerala List of the cars included in this video are,
BENZ C 200 CGI
BENZ C 200 KOMPRESSOR
BENZ E 200
BENZ E 250
BENZ E 350
BMW 320d
HONDA ACCORD
TOYOTA CAMRY
MITSUBISHI PAJERO
For further details please contact
Ajmal
Aravankara
Kozhikode Malappuram NH
Malappuram
+91 98956 71545
Please subscribe our channel
• ലക്ഷങ്ങൾ വിലക്കുറവിൽ ബ...
Pleae follow us on facebook
www.facebook.c...
Please follow us on instagram
...
Thanks
TeamTech
കയ്യിൽ പണമില്ലേലും ആഗ്രഹവും ഇഷ്ടവും കൊണ്ട് കാണുന്നവർ ഒരു ലൈക് അടിച്ചേ ❤️
😂
😊
Insha Allah One Day
Orikkal edukkan saadhikkum❤️
👍👍👍👍👍👍
The first vechile that is the 2004 ones 63000 KM is absolutely fake.I had used couple of generations of Benz. 63000km vechile will never have such wear and tear on interiors. It’s your channel you have the sole liberty to do your content,but kindly keep in mind there are subscribers who trust you.Never involve with these kind of people.Please.
Thanks for the information❤️ next time i will ask them to do the video with service history🙏
Point to be noted
Good comment
He thinks that everyone who watches his videos are fools . He is not genuine and 100 % it’s a clear example of odometer tampering. Please avoid these kind of people Jithin
@@martinjose7879
Yes Sir. That vehicle would have covered couple of Lakhs KM in ODO.
U are fool .used vandile nth kmtr😂ayne support chayyan kure Mandan marum
ചേട്ടാ ഈ പുള്ളി പറഞ്ഞ ബെൻസ് ഇന്റെ ഇത്രേം വാഹനങ്ങൾ മീറ്റർ ടാമ്പറിങ് അല്ലെകിൽ മീറ്റർ റിവേഴ്‌സിങ് എന്ന് പറയും ഇത് ചെയ്തതാണോ എന്ന് സംശയം ഉണ്ട്...കാരണം ഡൽഹി വണ്ടികൾ 2010 മോഡൽ ഒക്കെ ഇപ്പൊ നോക്കുവാണേൽ ലക്ഷങ്ങൾ ആണ് ഓടിയേക്കുനത്....വണ്ടി വാങ്ങി വീട്ടിൽ വെറുതെ ഇട്ടാൽ തന്നെ മിനിമം 10 വര്ഷം കൊണ്ട് തന്നെ 2 ലക്ഷം വരെ വരാം....അപ്പോൾ ഈ വണ്ടികൾ ഒക്കെ എങ്ങനെ 61000 63000 ഒക്കെ വരുന്നു ....ജസ്റ്റ് യൂട്യൂബ് ഇൽ തന്നെ CAR METER TAMERING എന്ന് നോക്കിയാൽ തന്നെ കാണാം.... ഈ വണ്ടി ഒക്കെ മിനിമം 7 ലക്ഷം എങ്കിലും ഓടിയിട്ട് ഉണ്ടാവും....എങ്ങിനെ കംപ്ലൈന്റ്റ് ഓ എന്തെകിലും തകരാർ ഉം ഉള്ളേ ആവും അല്ലാതെ ആരും ഇങ്ങനെ 60 70 ലക്ഷത്തിന്റെ വണ്ടി 5 ലക്ഷത്തിനു കൊടുക്കില്ല....ഇത് എല്ലാം കേരളത്തിൽ വരാൻ കാര്യം ഇത് ഒന്നും അറിയാത്ത പൊട്ടൻ മാർ വണ്ടി വാങ്ങും തലേൽ ആവും....TEAM TECH സെർ നു വേണേൽ എന്റെ ഈ കമന്റ് റിമോവ് ആക്കാം അങ്ങനെ ആണ് എങ്കിൽ എനിക്കും സംശയിക്കാമല്ലോ നിങ്ങൾ കൂടെ അറിഞ്ഞോണ്ട് ഒള്ള കാളി ആണ് എന്ന്.....അപ്പൊ ശെരി 😁😁👍👍
Ok👍🏻😍
വില നല്ല Atractive തന്നെ വാഹനത്തിൻ്റെ ഒറിജിനൽ Rate കൂടി സൂചിപ്പിച്ചാൽ ഒന്നുകൂടി ആവശ്യക്കാർ impress ആവും
Ok😍👍🏻
ഓണർടെ ജനുവിനായ അവതരണം. ഇഷ്ടായി 👍🏻👍🏻
😍😍
.A
Maintenance as service
for two years will be higher than the cost.
😍😍
ആരൊക്കെ എവിടെ നിന്നൊക്കെ ഈ വീഡിയോ കാണുന്നുണ്ടെന്നു കമന്റ് ചെയ്യൂ 😍എവിടുന്നാണ് ഏറ്റവും ആളുകൾ എന്ന് നോക്കാമല്ലോ ... ഞാൻ കോഴിക്കോട്
Kozhikode
Kozhikode❤️
switzerland
Oman
PALAKKAD
Spare പാർട്സ് വാങ്ങി മുടിഞ്ഞുപോകും. Luxury കാർസ് ഒരിക്കൽ പണി വന്നാൽ പണി പാളും. സെക്കന്റ് ഹാൻഡ് luxury കാർസ് ലോകത്തെവിടെയും വില കുറവാണു.
Yes👍🏻
Spare parts minimum ethrayanu vila
ഈ വീഡിയോ കണ്ടപ്പോൾ ഒരു ജീവിത അനുഭവം ഓർമ്മ വന്നത് .ദുബായിൽ ആണ് സംഭവം നടക്കുന്നത് .ബെൻസ് വാങ്ങണമെന്ന ആഗ്രഹം സഫലമാക്കാൻ വേണ്ടി ബെൻസിനെ പറ്റി അഭിപ്രായം ചോദിക്കാൻ ഇവിടത്തെ പ്രമുഖനായ മെക്കാനിക്കനെ വിളിച്ചു. മെക്കാനിക്ക് പറഞ്ഞു ബെൻസ് അടിപൊളി വണ്ടിയല്ലെ നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ബെൻസ് അവർക്ക് ഒരു മാസം ഓടിക്കാൻ കൊടുത്താൽ മതി . നിനക്ക് അവരോടുള്ള ദേഷ്യവും മാറും .പിന്നെ അവർ നിന്നെ പറ്റി ഓർക്കാൻ പോലും ഇഷ്ട്ടപെടില്ല . ഇതിനും വലിയ അഭിപ്രായം ഇനി സ്വപ്നങ്ങളിൽ മാത്രം .അതോടു കൂടി ബെൻസ് എന്ന മോഹം വേണ്ടാന്നു വച്ചു.
😲🤔
വണ്ടിയുടെ നമ്പർ മറക്കുന്നത് എന്ത് ഉദ്ദേശം, പറയുന്നത് കറക്ട്ടാണെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ, ഒരു സംശയം ചോദിച്ചതാ.. നമ്പർ കണ്ടാൽ ഹിസ്റ്ററി എടുക്കാമല്ലോ 😂😂
History edukkanel avare vilichu chodichal number tharum. Park&Sale vandikalund avarkku number prashnamanu🙏
@@TeamTechMedia ❤
നല്ല വിശ്വാസ്തമായ വിവരണം 👍🏻👍🏻
❤️
Mr jithin siir sugano... Vedeo cheyunna date koode parayukayaanenkil... kurach koode nannaayirunnu
കൊള്ളാം ജനുവിൻ വീഡിയോ
Company service allenkil pinne nalla panikittum… company service edukkunnath aanu eppolum nallath kurach price koodiyalum nashtamilla..
Company service ulla vandikalumund🙏
Nice cars and reasonably priced. GOOD
😍🙏
Automatic abo manual ano enu on um parannilla. Enthu review ade!
Good video. Manual aano Automatic aano ennu eduthu paranjal nannayirunnu..
Thanks🙏 ini shradhicholam👍🏻
Nte 1lackum vech iyaal kalikknd.....kudumba perum vech aale pattikyaan iyalde ppd
Saudiyil ninnum ashraf Aanakkara 😍 ❤️
Hai😍😍😍
Saudiyil Jubail ninnum Nivin Baby.. HABEEBI KEFALHALL !! 😎
22:50😍😋ഇഷ്ടം
❤️❤️❤️
Mustung ford undo like johnwick?
Please contact them🙏
Eetta nammal car oodikubool gear ഇത്ര seconds kuudumbool nirbandamaayum change cheyyananuda.......
Time vachalla gear maruka... Speed anusarichanu🙏
Very interesting and honest video
😍😍
Bro diesel kondu va petrol Venda pump ⛽ koodi vangandi varum, 1 lakh price difference uloo
Ok👍🏻
ഇപ്പോൾ ബെൻസ് ആർക്കും വേണ്ട മാഷെ വാങ്ങ്യവർ മുടിയുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്.
🙏🙏
Kollaam ellaam chothichu parajuthannu. Good video 👍👍👍👍👍👍👍
😍😍❤️
Chetta gulf registration or UK registration premium cars nammuk Indiayil kond vannu ivide registrayion cheyan pattuo?
Vyakthamayi ariyilla🙏. Anweshuchittu parayam😍
@@TeamTechMedia ok
No you can’t register those imported cars in India but you can import cars through carnet service and use upto maximum of 6 months by paying taxes to mvd
Komprsessor supercharged ayyi irikkum ennalu cgi,cdi normal engine ayirikum cgi cdi torque kothalal ayirikkum
Thanks for the information❤️
കാര്യങ്ങളൊക്കെ കൊള്ളാം പക്ഷേ റിപ്പയർ വരുമ്പോൾ കടപ്പുറം അതുതന്നെ
Yes👍🏻
പൊന്നു ചങ്ങാതിമാരെ കൊള്ളാമല്ലോ വിലയൊക്കെ സാധാരണ കറുകളുടെ വിലയാണല്ലോ എന്നൊക്കെ പറഞ്ഞു ഇതൊന്നും വാങ്ങി ഇടല്ലേ... ഒരു പണി വന്നാൽ ഇനി ഒരു തട്ടോ മുട്ടോ വന്ന ഈ വാങ്ങിയ പൈസയുടെ ലെവൽ പൈസകൾ ആവും പിന്നെ പൊട്ടിതുടങ്ങാൻ പോണത്... എക്സ്പീരിയൻസ് ഉള്ള സുഹൃത്താളുടെ കാര്യം ഓർത്തു പറഞ്ഞതാണ്..... Maintain ചെയ്യാൻ ഉള്ള level നമ്മക്ക് ഇല്ലെങ്ങി ഇമ്മാതിരി കുറഞ്ഞ വിലയ്ക്കു തരാമെന്നു പറഞ്ഞു ഉള്ള വണ്ടികൾ എടുക്കല്ലേ... ലൈഫ് ലെ ഒന്നൊന്നര പെടൽ ആവും അതുപിന്നെ.
🙏🙏
നല്ല വിലലെ നിങ്ങൾ തന്നെ പറഞ്ഞല്ലോ
Correct
Vandiyei patilla onnum ariyilla but aa bmw kollam
👍🏻
10 varsham service warranty tharumo?
🤔
Etharam carukalude partsukalkku van vilayakum sadharanakkarkku thangan pattilla
Where ur location.
Aravankara, Malappuram
ഒരു 5 വർഷം പഴക്കം ഉള്ള C class കിട്ടാൻ സാധിക്കുമോ.?
Please contact them❤️
Very good
Thanks❤️
Bro,
Is it possible to exchange my Honda Accord 2010 model. MT, White, pune registred 2.4 CC with a Benz car with in Budget.
No😂
🙏🙏🙏🙏🙏@@manilalramanujan5022
Km ellam 50 to 90 superb
Pratheka tharam vandi aan ithokke .. kooduthalum reverse gear il aan oodichath..km oodiyilla
@@Adaywithothers😅😁
ചിലപ്പോൾ ബെൻസിന്റെ ബോഡിമാത്രം ആയിരിക്കും ഇഞ്ചിൻ ടാറ്റായുടെ ആയിരിക്കു
🤔😜
നമസ്ക്കാരം..
Hai sukhamano😍
മീറ്റർ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പിക്കാം 😊
കാസർഗോഡത്തെ വീഡിയോ
Varam👍🏻
Premium cars workshop evda ulladh???
Chumma bill ittutharunnadh aano ?
2017 k10 service cheyd kond nadakkan thanne paad aanu, company kodtha gst bill, purath anel nalla mech illa.
Ellavarkum car repair cheyyan ariya ..but preventive maintenance ariyilla.
Cash ullavark ee cars vedikkam, korach kalam upayokikka , then exchange 👍
🙏
ഈ ask ചെയ്തു എന്നതിന് പകരം ചോദിച്ചു എന്നു പറഞാൽ പോരേ ?
E 250 black diesel mathra kollam backiyellam udayippu
👍🏻🙏
Kilometers full തട്ടിപ്പ. First കാണിച്ച വണ്ടി 65km ആണ് ഓടിയത്. ആ സീറ്റ് കണ്ടാൽ അറിയപറ്റും. Team tech ഇതു പോല്ലേ ഉള്ളവരെ പ്രൊമോട്ട് ചെയ്യരുത്. പാവം customers പറ്റിക്കരുത്.
100% തട്ടിപ്പ. എല്ലാവരും മണ്ടൻ മാരല്ല
Sorry🙏
Bro ningalk dhyaram undel Vann nokk , ennitt price chayy km marichadanel nee parayunnad njan chayyum, enda nokkunno, vayond biriyani umdakkan ellarkum pattum , kalathilirangi Pani eduth nokk appo ariyam, marichadanennu ninakk prove chayyan pattiyal 10 Lk ninakk njan tharum
Pinne seat keeriyad kilometres marichadondano. Iee vandi history ulla vandiya . Onnu check chayd nokk.ninte contact number ivide kodukk dhayryam undel
63km അടിയപോയേ സീറ്റ് കീറി poyi
Minimum oru 3lakhs odiya vandi anne. Maybe nigalle ആരോ പറ്റിച്ചതാ
ബെൻസ് വില ഒക്കെ ഒക്കെ ആണ് പക്ഷെ അല്ലാത്ത വണ്ടി വില കുടുതൽ ആണ് എന്തോ അവർക്കു കുടുതൽ ബെൻസ് ആയിരിക്കും പരിജയം ഉണ്ടാവുക
👍🏻
Viraku ettu vekkan pattum.
Rain kollilla
😜🙏
മാഷേ വളരെ നന്നായിട്ടുണ്ട്
Thanks❤️
Enit edkkaan plan inda .. ippa kittum nokki eruno💩
Satyan anthikad voice
Ayaludey mona
@Bunoy Yes😍
@@Rakanjisjjdjdjd 👍
Benz Spare parts too much expencive
Yes👍🏻
Elantra undo
No🙏
Oru 200000KM olla Benz velathum undoo?
🤔
Loan chance undo
Super
Thanks❤️
Video light poraa😢😢
🤔sorry shradhikkam👍🏻
ഇവിടെ ലോൺ ഇല്ലെങ്കിൽ പിന്നെ നോക്കിട്ട് കാര്യമില്ലല്ലോ
Ee modelikalkku kittilla🙏
Acod repaindaan kanda aria
Ok👍🏻
Luxury Re വണ്ടികളിൽ odometer tampering കാണാറുണ്ട്. വാങ്ങുന്നവർ മെക്കാനിക്കിനെ കൂട്ടി ചെന്ന് പരിശോധിച്ച് എടുക്കുക.
Yes👍🏻
👏👏👏👏👏👏👏👏
😍😍😍
Hai
Hai😍
Pajero❤️
❤️❤️❤️
❤️❤️
Sound പ്രോബ്ലം ഉണ്ടല്ലോ
Ok shradhikkam👍🏻
All are high price absolutely he doesn't know exact market price for original kerala vehicles. It's more price than that. 😢
🙏
❤cv
Benz.. 👍car തന്നെ.. തീറ്റി പ്പോ റ്റാൻ... വലിയ.. പാട് ആവും... സെൻസർ assisted.... പ്രവർത്തനം ആകുമ്പോൾ ഏതെങ്കിലും 1സെൻസർ.. പണി. തന്നാൽ.. അതിന് ശേഷം ഉള്ള സെൻസർ കളും😆 ഗോവിന്ദ 😆.. പിന്നെ garage... അപ്പോൾ അറിയാം.. പേഴ്സ്.. ന് ഏൽക്കുന്ന.. ദുരിതം 😆😆😆😆
👍🏻👍🏻
Hi
ആ പാവം ബെൻസിനെ നാണംകെടുത്തിയല്ലോ..... 😭
😜🙏
Why all these cares are selling these good cares first owner
ഹായ്
Hai😍😍
രണ്ടു വർഷം കഴിഞ്ഞാൽ വെറുതെ കിട്ടും
👍👍👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻
Qnetkaarkku vendivarum
👍🏻
Udayip video irakki, subscribes ine pattich thinnathe, valla kooli panikkum poda😂
Complete patta Benz, onnu kalanjachu poday
😍😍
❤️❤️❤️❤️❤️❤️
Ha❤️😍😍😍😍
Bata Villa parayuna pole 90000
👍🏻🙏
This dealer seems very fraud …
What happen?
Totally unbelievable kms.. 😅.. benz vangan cash ullavan aano petrol adikaan cash illathath.. konjam logica think pann bro . Minimum 3-4 lakhs km odytundavm.
Service cheyan etra akum insurance etra akum chuma vetil vangi etat karym elalo
Athil ellam parayunnundallo🙏
🤩🤩😍😍🥰😄😘
😍😍
🙋♂️😍
Hai😍
സത്യം ആണോ ബ്രോ കടം മേടിച്ചും കൂടെ ഇ വണ്ടി ക് എടുത്തിട്ടു പണി മേടിക്കുമോ
കടം മേടിച്ചൊന്നും ഇങ്ങനത്തെ വണ്ടികൾ ഒരിക്കലും എടുക്കരുത്....🙏
@@TeamTechMedia thank bro
കടം മേടിച്ചു വാങ്ങിയ പിന്നെ കടം വാങ്ങാനെ നേരം കാണു ബ്രോ.... ഒരു പാർട്സ് പണി വന്ന തീർന്നു
❤❤👌
❤️❤️
ബ്രോ എനിക്കു month 75k salary ഉണ്ട് can i afford Benz
സാലറിയിൽ വേറെയും ചെലവുകൾ ഉണ്ടാവില്ലേ? മാസം നമ്മുടെ കയ്യിൽ എല്ലാം കഴിഞ്ഞു ബാലൻസ് ഒരു 20K എങ്കിലുമുണ്ടെങ്കിൽ എടുക്കുന്നതാവും നല്ലത്. കാരണം എണ്ണയുടെ ചെലവ് നമുക്ക് താങ്ങാൻ പറ്റിയേക്കാം പക്ഷെ എന്തെങ്കിലും മെയിന്റനൻസ് വന്നാൽ പിന്നെ പെട്ടു
@@TeamTechMedia ok
@Arjun rich family aayirikkum. So 25 salary no problem
I have monthly salary 85k but iam using alto k10👏👏
@@sindhusindhu9109 ഓഹോ എങ്കിൽ നിങ്ങളെ ഞാൻ കെട്ടാം അപ്പോ monthly 1.60 lakh ആയി
അത് മതി നമുക്ക് ഒരു fortuner എടുക്കാൻ
Iyaal pakka udaippaa
Enth patti bro?
മിഡിൽ ക്ലാസ്സിനു Mercedes ബെൻസ്, എന്ത് മണ്ടൻ ചോദ്യം ആണ്
Orikkalumalla.... Avarude aagrahamanu. 🙏
Overprice
Ok🙏
Vangikkunadhu kuzhappamilla, meyikkana padu 😂
😜😍
1
😍😍
മാന്യമായ വില
😍😍❤️
7സീറ്റർ ഉണ്ടോ ബെൻസിൽ
Yes
@@TeamTechMedia എത്രയാണ് ചോദ്യം ഏത് വർഷം
GL 350 7 seater ആണ്.
✌✌✌✌
😍😍
All kilometers are fake.😂
🤔🙏
Team tech videos le etavum mosam.. pullik yathoru thalparyavum illa.
Sorry🙏
Too much price not worthit
Ok🙏
ആദ്യം കാണിച്ച വണ്ടിയുടെ മേൽ 3.90,000 രൂപ വിലയിട്ടിരിക്കുന്നത് മണ്ടത്തരം അല്ലേ സുഹൃത്തേ ഉള്ളവന്റെ മാർക്കറ്റ് കളയല്ലേ
🤔
ഫുൾ ഉടായിപ്പ് ആണ് ബ്രോ എടുക്കുന്നവന്റെ കാര്യം കട്ടപ്പുക
അടിപൊളി 👍🏻👍🏻🌹❤
Thanks❤️