വണ്ടികളെപ്പറ്റി എല്ലാം അറിയണമെങ്കിൽ ടീംടെക് വീഡിയോ തന്നെ കാണണം.... എല്ലാ ഭാഗങ്ങളും നല്ല ക്ലീൻ ആയി കാണിക്കുന്നുണ്ട് 👍🏻👍🏻.. എല്ലാം ചോദിച്ചറിയുന്നുമുണ്ട് 👏🏻👏🏻👏🏻 ക്യാമറ കൈകാര്യം ചെയ്യുന്നാൾക്ക് അഭിനന്ദനങ്ങൾ
എപ്പോഴും പറയുന്നു സാധാരണക്കാരന് എടുക്കാൻ പറ്റും എന്നു പറയുന്നു. ഞാൻ സാധാരണ കാരനാണ് എനിക്ക് ഒരു ദിവസം 500 രൂപ ആണ് കിട്ടുന്നത്. എനിക്ക് എടുക്കാൻ പറ്റോ??????????
Bro നല്ലൊരു genuine dealer ആണ്
വണ്ടികളെപ്പറ്റി എല്ലാം അറിയണമെങ്കിൽ ടീംടെക് വീഡിയോ തന്നെ കാണണം.... എല്ലാ ഭാഗങ്ങളും നല്ല ക്ലീൻ ആയി കാണിക്കുന്നുണ്ട് 👍🏻👍🏻.. എല്ലാം ചോദിച്ചറിയുന്നുമുണ്ട് 👏🏻👏🏻👏🏻 ക്യാമറ കൈകാര്യം ചെയ്യുന്നാൾക്ക് അഭിനന്ദനങ്ങൾ
സൂപ്പർ വണ്ടികളാണല്ലോ 😍
That cla200 ❤uff...
Nice dealer
nice video ❤️
Ramikka coming asap😊
Very good work 👏
❤❤റമീസ്‌ക്ക
bro registered dealer allathavarude kayyil ninne vandi vangiyal any issue undakumo?
Ramees cars❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Genuine dealer
Jaguar edukkunnavar pettu.
vere onnum parayan illa.
anubhavam.
😂
Reason?
@@abdullaa4761 high cost of parts, long wait, high service cost.
Team tech bro,
A vehicle is also my dream. I will contact you when it becomes a reality.
ഈ Toyota Prado 21 lacs inu OLX il ഇട്ടിട്ടുണ്ട്
മൂപ്പർ വണ്ടി സ്നേഹം കാരണം ഡീറ്റെയിൽ ആയി സംസാരിക്കുന്നു
ജിതിൽ ആണേൽ ഒരു വിധം ആ ഇത് എത്രക്ക് കൊടുക്കാം 😂 😂
Good
ജിധീ🎉
👍👍
👍
Glass chrome beeding oke polinj poyaloo 19:08
Loan ഫെസിലിറ്റി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു ❤
❤❤🎉
Insha allaah
Ertiga undo Bro
ഇത് കര വേറെ 😂
Prado Ethra thirichalum No problem.. Ethra venelum oodikkolum.. 😅
watsapp ചാനൽ ഡിസ്കൃ പ്ഷനിൽ കണ്ടില്ല
പാർട്ട് അറേഞ്ച് ചെയ്യാം എന്ന് പറഞ്ഞു.. പന്ധപെട്ടിട്ട് ഒരു response ഇല്ലാ...
07:33 alla brother enikk kittiyittund 19 okke
വണ്ടിയുടെ model ആദ്യം പറയിപ്പിക്കുക
വണ്ടൂർ വാചകമടികാരൻ jaugar 25അനേചോദിക്കുന്നത്വ
എപ്പോഴും പറയുന്നു സാധാരണക്കാരന് എടുക്കാൻ പറ്റും എന്നു പറയുന്നു. ഞാൻ സാധാരണ കാരനാണ് എനിക്ക് ഒരു ദിവസം 500 രൂപ ആണ് കിട്ടുന്നത്. എനിക്ക് എടുക്കാൻ പറ്റോ??????????
Appol sadaranakaran alla, sadaranakaran ennu parayunnathu 50-60 k salary venam monthly
Oru 8 kollam panik poyal mathi
Prado price 😂😂😂😂
Should be not above 20 lacs
do u have prado below 20 plz contact detail plz
തിരിക്കാൻ പറ്റാത്ത മീറ്റർ ഇറക്കാൻ കമ്പനികൾ പഠിച്ചിട്ടില്ല 😂🚩
ആള് ജനുവിൻ ആണെന്ന് തോന്നുന്നു.. മാന്യമായി വിലയും
CLA 200 🫶🏻❤️😩
I have original kerala jaguar xf 2013/14 for 13 lakhs 😂 for sale
Keep in showcase . Know one buy 😂
10lk nokkam
കോപ്പാണ്.. 😂
*മാന്യമായ വില..*ഇങ്ങനെ വേണം otherstate വണ്ടികൾ വിൽക്കാൻ*
Prado KM 1.80 😅
Jaguaril ആരും കുടുങ്ങേണ്ട അനുഭവേം guru
Why bro.. Is it not reliable??
@@shibindominic5202parts odukkathe expensive ആണ്.കിട്ടാനും wait ചെയ്യണം